'കൂടോത്ര'ത്തെക്കാൾ ശക്തിയുള്ള താണ് Woodoo Doll. ഗൂഗിൾ ഇമേജസിൽ പടം കിട്ടും. ഒരിക്കൽ ഞാൻ വയനാട് താമസിച്ചിരുന്നപ്പോൾ രാത്രി ഒരു മണിക്ക് ശേഷം പുറത്ത് വടിവാൾ വീശലും ശല്യവും സ്ഥിരമായിരുന്നു. അവസാനം ഒരു ഉരുളക്കിഴങ്ങും കുറച്ചു ചാക്കുനൂലും നാല് പച്ചമുളകും വാങ്ങി, ഒരു 'വൂഡൂ ഡോൾ' ഉണ്ടാക്കി വാതിലിനു മുന്നിൽ തൂക്കി. സ്വസ്ഥം! പിന്നെ ഒരു 'പ്രേതശല്യ'വുമില്ല! പ്രേതം അല്ല അത് ചെയ്തുകൊണ്ടിരുന്നവർ പേടിച്ച് നിറുത്തി! അന്ധവിശ്വാസം കൊണ്ട് അങ്ങനെ ഒരു പ്രയോജനവും ഉണ്ട്! 😂
@@shibhathrahman2079 ഞാൻ രാഷ്ട്രീയ മായിട്ട് വിരോധം ഉള്ളത് കൊണ്ട് പറഞ്ഞതല്ല... ഇത് ഇപ്പോൾ ശരിക്കും നടന്നത് ആണ്...ഈ അടുത്ത് ന്യൂസിൽ കണ്ടിട്ടില്ലേ സുധാകരന്റെ പറമ്പിൽ കൂടോത്രം കുഴിച്ചിട്ടതും ഉണ്ണിത്താൻ പറയുന്നതുമൊക്കെ.... അവരെ ട്രോളിയതാണ് ഈ എപ്പിസോഡ്...
1:50 ഇതുപോലെ വണ്ടിക്ക് മുന്നിലൂടെ പൂച്ച കുറുകെ ചാടിയപ്പോൾ വണ്ടി പുറകോട്ട് എടുത്ത് ഒരു ഓട്ടോയിൽ ഇടിച്ചു അതിന്റെ ഗ്ലാസ്സ് പൊട്ടിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 😃☺️🤣🤣🤣
ഇതുപോലത്തെ പരിപാടിയും ഇവരെപോലുള്ള നടന്മാരും വേറൊരു ചാനലിലും കാണില്ല. ❤
സത്യം😅
ഇത്രയും പോസിറ്റീവ് റിവ്യു ഉള്ള വേറെ ഒരു ടിവി പ്രോഗ്രാം എന്റെ അറിവിൽ ഇല്ല, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്നവരാണ് മറിമായം ടീം ❤❤
മറിമായത്തി ൽ സുമേഷ് ഏ ട്ടനെ മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
❤
മന്മതന്റെ ലാസ്റ്റ് സീൻ കണ്ടോ ജഗതി ചേട്ടനെ ഓർമ വന്നു ❤
സത്യം
Chirichu oru vazhikkaayi😂😂
സത്യം😂😂😂😂
@S_h_a_f_i_i ഞാനും😂😂😂
ഇപ്പോഴത്തെ രാഷ്ട്രീയം അന്ധവിശ്വാസങ്ങളിലൂടെ ആണെന്ന സത്യം
പച്ചയായി വരച്ചു കാട്ടുന്നു മറിമായം ടീം 👍
Pakshe communist karude iratta mukavum kanichu ennu mathram 😂😂😂 shasthra club ulgadanam cheyyan nammalallathe aarundu alle sakave😂😂😂 eee vaka paripadi onnum nadakkilla😂😂😂 athu manasilakkan chila adimakalkku sadhikkilla😂 communisum illatha communist party yodulla andhamaya vishwasavum ithil pedum😂😂😂 ennu saram
ഇപ്പോഴത്തെ ജനനങ്ങളിൽ അന്തവിശ്വസം കൂടിയിട്ടുണ്ടവും
എന്ന രാഷ്ട്രീയ നേതാക്കൾക്ക് ഒരേ ലക്ഷ്യം ഉള്ളു ഖജനാവിലെ പണം
യാ മോനേ... പൊളി.... 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
Script & acting vere level... 🔥🔥🔥🔥🔥
എല്ലാരേയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു..... ❤️❤️😄😄👌🏻👌🏻👌🏻👌🏻👌🏻
മറിമായത്തിനു\ വിഷയം കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല\ നമ്മൾ മലയാളികൾ ആയിട്ട് വിഷയം ഉണ്ടാക്കി കൊടുക്കും\😆
21:23 ഞങ്ങൾക്കും ഈ രാഷ്ട്രീയകരോട് ഇത് തന്നെയാണ് പറയാനുള്ളത് 👍🙏💯✔️
പ്യാരി മിസ്സിംഗ് 😔😔
കുഴിച്ചിടാൻ ഉള്ള. കൂടോത്രത്തിൽ. പരസ്യം. എഴുതിയ. രാഘവൻ പൊളി. സിദ്ധൻ 😂😂😂😂😂
alla pinne
🤣🤣😆
@@sabeethahamsa7015 ജീവിച്ചു പോകണ്ടേ 😆😆🤭🤭🤭
😂
'കൂടോത്ര'ത്തെക്കാൾ ശക്തിയുള്ള താണ് Woodoo Doll. ഗൂഗിൾ ഇമേജസിൽ പടം കിട്ടും. ഒരിക്കൽ ഞാൻ വയനാട് താമസിച്ചിരുന്നപ്പോൾ രാത്രി ഒരു മണിക്ക് ശേഷം പുറത്ത് വടിവാൾ വീശലും ശല്യവും സ്ഥിരമായിരുന്നു. അവസാനം ഒരു ഉരുളക്കിഴങ്ങും കുറച്ചു ചാക്കുനൂലും നാല് പച്ചമുളകും വാങ്ങി, ഒരു 'വൂഡൂ ഡോൾ' ഉണ്ടാക്കി വാതിലിനു മുന്നിൽ തൂക്കി. സ്വസ്ഥം! പിന്നെ ഒരു 'പ്രേതശല്യ'വുമില്ല! പ്രേതം അല്ല അത് ചെയ്തുകൊണ്ടിരുന്നവർ പേടിച്ച് നിറുത്തി! അന്ധവിശ്വാസം കൊണ്ട് അങ്ങനെ ഒരു പ്രയോജനവും ഉണ്ട്! 😂
ഇത് കാണുന്ന k സുധാകരനും രാജ് മോഹൻ ഉണ്ണിത്താനും നമ്മളെയാണല്ലോ മച്ചമ്പീ 😂😂😂😂
Adheശരിയാ മച്ചമ്പി ഉണ്ണി😂😂😂😂😂😂😂😂😂😂😂😂
Kendhara vaya 😂
😂😂😂
ശത്രുസംഹാര പൂജ ചെയ്ത കോടിയേരി@@sudheerk9050
മറിമായം സ്ഥിരം ടീം ഇവിടെ വായോ..... ❤️
പറ എന്നാ
🫶
Ividunde
മാമൻ മാപ്ര കോൺഗ്രസിന് പണി കൊടുത്തു തുടങ്ങിയോ
മാമൻ മാപ്ര കോൺഗ്രസിന് പണി കൊടുത്തു തുടങ്ങിയോ
ഈ പരിപാടി ഇതേ കോളിറ്റിയിൽ മുന്നോട്ടു പോണേ നിങ്ങൾഎല്ലാ അഭിനേതാക്കളും വേറെ ഓഫർ കിട്ടുമ്പോൾ അങ്ങോട്ട് പോകാതെ ഈ പരിപാടി തന്നെ ഉറച്ചു നിൽക്കണേ👍
Email id കൂടോത്ര കുടത്തിൽ പരസ്യം രാഘവേട്ടൻ പൊളി ..... 😆😆😆😆
മറിമായം ഒരു കോല് എടുത്തു എല്ലാ പാർട്ടിക്കും ഒരു കൊട്ട് കൊടുത്തു 🤣🤣
എല്ലാ പാർട്ടിക്കും കൊട്ട് കിട്ടിയില്ലടേയ് കിട്ടിയത് കോൺഗ്രസിന് മാത്രം
ജനങ്ങൾ മനസ്സിലാക്കാൻ ഉള്ള എപ്പിസോഡ്❤❤❤❤
സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും....😂😂
Pinuvum surayum aanu best match 😂😂
@@shibhathrahman2079 ഞാൻ രാഷ്ട്രീയ മായിട്ട് വിരോധം ഉള്ളത് കൊണ്ട് പറഞ്ഞതല്ല... ഇത് ഇപ്പോൾ ശരിക്കും നടന്നത് ആണ്...ഈ അടുത്ത് ന്യൂസിൽ കണ്ടിട്ടില്ലേ സുധാകരന്റെ പറമ്പിൽ കൂടോത്രം കുഴിച്ചിട്ടതും ഉണ്ണിത്താൻ പറയുന്നതുമൊക്കെ.... അവരെ ട്രോളിയതാണ് ഈ എപ്പിസോഡ്...
Unnithanalla,pannythan.kurymachumuryyandyyayinadakkunnavan.
@@prajup6789 അതെന്താ അൻവർ പറഞ്ഞതൊന്നും കെട്ടില്ലേ 😜
@@user-gb5te3fn9p ഇല്ല കേട്ടില്ല എന്താ അൻവർ പറഞ്ഞേ.... 🤔🤔
അംബാസിഡർ കാറ് സത്യപാലന്റെ ആഗമനം 🥰👌👌👌👌👌👍
മ്മളെ സുധാകരേട്ടനെ ഓർമ്മ വന്നു.😮
1000സിനിമക്ക് ഒരു മറിമായം
ഞാനും ഒരു മനുഷ്യൻ... 100% support
രാഘവൻ സിദ്ധൻ അടിപൊളി 😂😂😂
യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം .. ഇരിഞ്ഞാലക്കുടയിൽ ഉണ്ട് ഇതുപോലൊരു കൊടിയ രാഘവൻ 😂
6:37.... Eethentha Bhramavo...😂😂😂
😂😂😂😂😂😂
😅
20 :44 സുധി; സുഗതേട്ട ...ൻ്റെ..😅
സുഗതൻ; ചിം..ഇല്ല 😂😂😂
മറിമായം 👍🏻👍🏻 സ്റ്റേഷനിൽ സത്യശീലൻ കൂടി വേണമായിരുന്നു........
20:44 എന്റെ 😂😂😂
മറിമായം big അടാർ കോമഡി പൊളിച്ചു ❤️❤️❤️❤️ ഇതിനെ വെല്ലാൻ വേറെ ഒരു കോമഡി കിലും കഴിയില്ല ❤❤
മറിമായം... സഞ്ചാരി യുടെ ഡയറി കുറിപ്പ് 🔥👍🏻
Ente Raghavetta, ningal Poliyanu, onnonnara ADIPOLI. SUPER STAR IN MARIMAYAM.
😂😂😂
രാഘവേട്ടന്റ
𝗠𝗮𝗶𝗹 𝗮𝗱𝗿𝘀😂🙏
ഇത് മാതിരി ഒരു കൂടോത്രം കഥ നമ്മുടെ സുധാകരൻ നേതാവ് പറഞ്ഞു കേട്ട മാതിരി തോന്നുന്നു.
വിനോദേട്ടനും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ
Super❤❤❤❤❤❤👍
Super sound mixing
Better than befor ❤
സംഭവം കലക്കി
ഇതൊക്കെ എങ്ങനെ ഒപ്പിക ണു .........സൂപ്പർ😂😂😂❤
പാവങ്ങളുടെ പണത്തിൽ അവന്റെ അമ്മേന്റെ പരസ്യം:
Nerikedinu കയ്യും കാലും വെച്ചാൽ അത് v.d. chatheeskaraakum. ഏതായാലും മറിമായം ഇപ്പോളാണ് ഒരു നിഷ്പക്ഷ പരിപാടി അവതരിപ്പിച്ചത്.😂😂😂😅😅
4:40- Manmadhanday Wigggu. Purathu vannu,pinnillu😂😂😂😂😂😂😂😂😂😂😂😂
സൂപ്പർ 👍😀
15:53 ragavettante shirt te color😂😂😂😂
Sudhakaran. Satheeshan😅😅😅😅😅
കലക്കി 🥰🥰🥰🥰
ഇന്നത്തെ ജനറേഷനിൽ ഇതിലും പരിതാപകരമായ അവസ്ഥയിലുള്ളവരുമുണ്ട്😂
Manmadhan is so underrated❤❤❤
Raghavettan rocks❤️🔥
ഏറ്റ് 🎉🎉🎉🎉 രാഘവൻ റോക് 😂😂🎉🎉
അവനവൻ കുഴിക്കുന്ന കുഴികളിൽ. പതിക്കുന്ന. ഗുലുമാൽ. 😂😂😂😂😂😂😂
Ejjathi episode 🔥🔥🔥🔥🔥🔥😂😂😂😂😂😂😂😂😂
Marimayam ❤️❤️❤️❤️❤️
This is applicable to what happened in Parliament last year....
ഇവരെ പോലെ ഇവർ മാത്രം "!!
കോൺഗ്റസിന്റ ചീഞ്ഞ രാഷ്ട്രീയം മാറിമായത്തീലൂടെ അവതരിപ്പിച്ച മനോരമക്ക് അഭിവാദ്യങ്ങൾ
20:52 Police station il ekm comedy file😂😂
സംവിധായകനും രചയിതാവിനും 👌👌👌
Moidhu sugathanod vilich parayano😂😂😂😂😂ejjathi 😅😅😅
❤️
🥰🤗👍
സ്നേഹം ❤️ പ്രാർത്ഥന 🙏
ഇതാണ് നിലവിലെ രാഷ്രീയ സംഹാരം
മുറിമായം വന്നാൽ ആരും കാണില്ല ഫുൾ മായം ഇത് പോലെ വരട്ടെ😂😂😂😂
20:51- Unniday veetillu oru Kood MOOTHRAM ittilay,Sugadhettaa?😂😂😂😂😂😂😂😂😂😂😂😂😂😂😂
കൂടോത്രം ചെയ്തതിൽ അഡ്രെസ്സ് email id ഫോൺ നമ്പർ രാഗാവേട്ടൻ റോക്ക്സ് 😂😂
Sudha unni😢😢😢koodothram😂 kannur
സുധാകരൻ 😁
കിട്ടിയ മൂലയിൽ ചാമ്പിയതാ 😅😅😅😅
😂😂😂😂😂😂full powli kodothram 🎉🎉🎉😂😂😂
ഉണ്ണിത്താന് ഇട്ട് തന്നെ താങ്ങി അല്ലെ 🤣🤣🤣🤣
1:50 ഇതുപോലെ വണ്ടിക്ക് മുന്നിലൂടെ പൂച്ച കുറുകെ ചാടിയപ്പോൾ വണ്ടി പുറകോട്ട് എടുത്ത് ഒരു ഓട്ടോയിൽ ഇടിച്ചു അതിന്റെ ഗ്ലാസ്സ് പൊട്ടിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 😃☺️🤣🤣🤣
😂ഇങ്ങനെയൊക്കെ അന്ത വിശ്വാസം ഉണ്ടോ
Real political incident naturally presented 👌
20:22😂😂😂
സുധാരേട്ടൻ 😂😂😂😂
Simham vs Mundooran
e episode കലക്കി
കൈകൂലി ഉദിയോഗസ്ഥനെ റിട്ടേഡ്. കാലത്തെ കുറിച്ച് വീഡിയോ ചെയ്യണം
പ്യാരി missing 😮
old eppisode veendum talicast
1:33 namude നാട്ടിൽ 3 per oru vazhikku irangilla
അതോണ്ടാ അത് മുടക്കാൻ പൂച്ച സർ വന്നത്
K sudhakaran 😂
രാഘവൻ ഡോട്ട് കൂടോ 😂😂😂😂
സുധാകാരൻ 😂😂😂😂😂😂
Ente ponnnee ejaathi😂😂
വിളചിലും വിലപേശലും എന്നോട് വേണ്ട അതാണോ ഉദ്ദേശിച്ചത്
സുധാകരനും ഉണ്ണിത്താനും 😅
Manmathan പ്രവൃത്തി കൊണ്ട് സുധാകരൻ, സംസാരം കൊണ്ട്വി വിജയൻ
നമസ്തേ
രാഷ്ട്രീയം ശരിയ്ക്കും ഇങ്ങനെ തന്നെ '
കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം മറിമായത്തിലൂടെ
വിശ്വാസമുണ്ടെങ്കിൽ മറിമായം ടീമും ഒരു ഗൂടോത്രം രാഘവേട്ടനെ കൊണ്ട് ചെയ്യിച്ച് കുഴിച്ചിടുക. ശത്രുക്കൾ കൂടാൻ സാദ്ധ്യത കാണുന്നു. ഓം സ്വാഹ
Manmadhan chettan last scene 😂😂😂😂😅😅
12:08😂😂😂😂😂😂😂😂😂😂😂😂😂😂. Mandan Moidu😂😂😂😂😂😂
Unnikku ithrayum Make up madhiyooo😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സുഗതേട്ടാ.... എന്റെ...?😂
കാത്തു കത്തിരുന്ന എപ്പിസോഡ്
ആലോചനാമൃതം,ശുദ്ധഹാസൃം
😃😃😂😂😂😂😂രാഗാവേട്ടൻ 😂
പ്യാരി ഫാൻസ് ഉണ്ടോ❤❤
Climax Twist 😂😂😂
Ragavettan seen 😂
ഇതെന്താ ബ്രഹ്മാവോ 😂😂😂
കാലം thetti പെയ്ത മഴ .
20:25 manmadhan expression 😍😂🤣Pyari evide😢😢
Marimayam❤ennumm