Ep 708| Marimayam | The Hypocrisy of Hypocrites

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @AneesAnsil-v3x
    @AneesAnsil-v3x 10 місяців тому +18

    മാഷ് പറഞ്ഞത് കറക്ട് കാര്യങ്ങൾ.... ഗുഡ് എപ്പിസോഡ്

  • @muhsinamuhsina3832
    @muhsinamuhsina3832 10 місяців тому +33

    എല്ലാം നാട്ടിലും കാണും ഈ മാഷ്😂

  • @Matridavid
    @Matridavid 9 місяців тому +6

    വാപ്പയായിട്ടു വന്ന അനിൽ ബേബി സൂപ്പർ ആണ്... രാഘവേട്ടന് കൂടുതൽ ഡയലോഗ്കൾ കൊടുക്കുക.... ഇതിൽ മറ്റുള്ളവരുടെ ജീവിതം വഴി മാറ്റി കുഴിയിൽ ചാടിക്കുന്ന സത്യശീലൻ രാഘവേട്ടനെയും ഉപദേശിച്ചു കുഴിയിൽ ചാടിച്ചാണ് രാഘവേട്ടൻ കള്ള് കുടിയൻ ആയത് എന്ന് പറഞ്ഞു സത്യശീലനിട്ടു രണ്ട് കൊടുത്തിരുന്നു എങ്കിൽ കൂടുതൽ കൊഴുത്തനെ...

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 10 місяців тому +35

    മോളെ പോകണ വഴിക്ക് ഒരു പുട്ടും ബീഫും കൊടുത്തു വിടനെ😂😂😂😂😂

  • @lijumathewmathew6103
    @lijumathewmathew6103 10 місяців тому +41

    ഇതിപ്പൊ..ചറപറാന്ന് ഇടുന്നത്കൊണ്ട് ഏത്കാണണമെന്ന് ഒരു പിടിയുമില്ലാ...😊❤

    • @yahiya999dajam7
      @yahiya999dajam7 10 місяців тому +3

      സത്യം

    • @Matridavid
      @Matridavid 9 місяців тому

      എപ്പിസോഡ് നമ്പർ നോക്കി കണ്ടാൽ മതി സഹോ....ബാക്കി അവിടെ തന്ന കാണും.... നാളെ വന്നു കണ്ടാൽ മതി 😁

  • @KumarCVPrasanna
    @KumarCVPrasanna 10 місяців тому +22

    ശൈത്യകാലം കഴിഞ്ഞു വസന്തകാലം വരാനുള്ള സമയം ഏറെ ആയിട്ടും ഈ ദക്ഷിണ കൊറിയയിൽ തണുപ്പിന് യാതൊരു ശമനവും ഇല്ല . ഇപ്പോഴും മൈനസ് 7 . മുറിയിലെ ഉഷ്ണയന്ത്രത്തിന്റെ സുഖമുള്ള ചൂടിൽ രണ്ടു പെഗും അടിച്ചു.. ഈ മറിമായം കാണുമ്പോൾ എന്താ ഒരു രസം. അതും എന്റെ വീടിന്റെ (അരൂർ) വീടിനു തൊട്ടു അടുത്തുള്ള പരിസരങ്ങളും കടയും ക്ഷേത്രവും ആളുകളും ... ഒക്കെ കാണുമ്പോൾ ശരിക്കും രസം

    • @Human-mno
      @Human-mno 10 місяців тому

      ഇങ്ങാട്ട് വന്നാളിം

  • @nisartv5690
    @nisartv5690 10 місяців тому +25

    ഒരുപാട് നല്ല msg തരുന്ന എപ്പിസോഡ് 👍🌹

  • @k.mabdulkhader2936
    @k.mabdulkhader2936 10 місяців тому +18

    ഇതിലെ മാഷെ പ്പോലുള്ള സാധനങ്ങൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലുമുണ്ട്😂
    " ശകുനം മുടക്കികൾ "

  • @nishadrahman4067
    @nishadrahman4067 13 днів тому

    ഇന്നത്തെ സാഹചര്യത്തിൽ കാണാൻ പറ്റുന്ന നല്ല മെസ്സേജുകൾ തരുന്ന ഏറ്റവും നല്ല ഒരു പരിപാടി മറിമായം ❤

  • @arunramesh8290
    @arunramesh8290 10 місяців тому +80

    ബാപ്പ ആയി അഭിനയിച്ച ആൾ നല്ല റേഞ്ച് ഉള്ള നടനാണ്. മാറിമായത്തിന് പറ്റിയ ഐറ്റം!!👌🏻👌🏻👌🏻 ബാക്കിയുള്ളവരുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ....

    • @vinodkonchath4923
      @vinodkonchath4923 9 місяців тому +4

      അദ്ദേഹം വലിയ മിമിക്രി ആർട്ടിസ്റ്റാണ് സൂപ്പർ ഇതുപോലെ ഒരു പാട് വീഡിയോ സ് ഉണ്ട് അദ്ദേഹത്തിന്റെ യൂറ്റൂബ് ചാനലിൽ

    • @dreamworldmydreamland4848
      @dreamworldmydreamland4848 8 місяців тому

      അതെ നല്ല അഭിനയം

    • @madhukumarerumad8316
      @madhukumarerumad8316 8 місяців тому +2

      Bappayayi abhinayichon mathram sariyilla.

    • @shanavasgulshah997
      @shanavasgulshah997 7 місяців тому

      Correct

    • @shanavasgulshah997
      @shanavasgulshah997 7 місяців тому

      Baappa and Sudhi performance 👏

  • @hotkitchen199
    @hotkitchen199 10 місяців тому +157

    അറവതാം വയസ്സിൽ
    അറിഞ്ഞു ചത്തില്ലകിൽ
    എഴുവതം വയസിൽ എറിഞ്ഞു കൊല്ലും 😂😂

  • @sayyidmahboob7393
    @sayyidmahboob7393 10 місяців тому +7

    മറിമായം ഫുള്ള് എപ്പിസോഡ് ഇടാൻ വേണ്ടി കുറച്ച് കാലം നിർത്തി വെച്ചിരുന്നു അല്ലെ ഇപ്പോൾ ഉഷാറായി

  • @rejinap3090
    @rejinap3090 9 місяців тому +17

    അതാരാ വാപ്പ ആയിട്ട് അഭിനയിച്ചത്???? നന്നായിട്ട് അഭിനയിച്ചു 😍🥰🥰🥰🥰🥰🥰

    • @maneshrotana
      @maneshrotana 9 місяців тому +3

      Namma Kozhikodente abimanam Anil babyettan❤️

    • @jubimathew3169
      @jubimathew3169 9 місяців тому +1

      From thateem muteem

    • @vinodkonchath4923
      @vinodkonchath4923 9 місяців тому +2

      അദ്ദേഹം വലിയ മിമിക്രി ആർട്ടിസ്റ്റാണ് അദ്ദേഹത്തിന്റെ യൂറ്റൂബ് ചാനലിൽ ഇതു പോലെ ഒരു പാട് വീഡിയോ സ് ഉണ്ട്

    • @sreezsree3837
      @sreezsree3837 4 місяці тому

      ​@@vinodkonchath4923utube channelinde pere enddane

  • @abdullavazhayil4868
    @abdullavazhayil4868 10 місяців тому +20

    ഉളുപ്പില്ലേ ഇങ്ങിനെ പെണ്ണ് വീട്ടുകാരെ പറ്റിക്കുവാൻ, നക്കിതിന്നുവാൻ.....

  • @RappisMagic
    @RappisMagic 4 місяці тому +3

    സുധിയെ വീട്ടിലേക്ക് വിളിച്ചിരുത്താത്തത് എന്ത് കൊണ്ട്? പാവം എത്ര പ്രാവശ്യം ജനലിലൂടെ വന്നു 🤣

  • @artstarrippon5729
    @artstarrippon5729 10 місяців тому +9

    😂കുടിയൻ എമ്മാ ഒർജിനലാ,,
    ഇത്രയും ഒർജിനൽ ആയി മുബാരിക്കലും കണ്ടിട്ടില്ല

  • @shahad3176
    @shahad3176 10 місяців тому +26

    ithil bapayayi abinayicha aal nalla abinayam 😂😂

  • @369GOAT
    @369GOAT 10 місяців тому +2

    13:48❤❤MAMMOOKKA ❤❤

  • @abdullavazhayil4868
    @abdullavazhayil4868 10 місяців тому +29

    മലബാർ ഭാഷയുടെ മാധുര്യം...❤❤

    • @ShajoshMyd
      @ShajoshMyd 4 місяці тому

      സത്യമാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ് മലബാർ ഭാഷ

  • @abrahamb.chacko8240
    @abrahamb.chacko8240 5 місяців тому +2

    ഇതിൽ സത്യശീലൻ പറഞ്ഞതിൽ എന്താണ് തെറ്റായിട്ടുള്ളത്. എല്ലാം നല്ല ഉപദേശങ്ങൾ തന്നെയല്ലേ? സമൂഹത്തിനുപകാരമുള്ള നല്ല കാര്യങ്ങൾ. സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കുന്നില്ല എന്നതുകൊണ്ട് അതിന്റ പ്രസക്തിയില്ലാതാകുന്നില്ല.

  • @himaafshan
    @himaafshan 10 місяців тому +27

    2:11 പുട്ടു, ബീഫും 🤣

  • @SafarVallikkunnu
    @SafarVallikkunnu 9 місяців тому +3

    വാപ്പ പൊളിച്ചു 👍🏻😂

  • @HarithaBhama786
    @HarithaBhama786 10 місяців тому +2

    ഞാൻ കരുതി കള്ളുകുടിയനെ ഉപദേശിച്ചിട്ട് സത്യൻമാഷ് നേരെ കള്ളുഷാപ്പിലേക്ക് പോകുമെന്ന് 😂

  • @MuneerBava007
    @MuneerBava007 10 місяців тому +26

    ഇതിപ്പോ മറിമായം കൊണ്ട് മറ്റു പ്രോഗ്രാമുകൾ ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായി

    • @IkkoosWorld
      @IkkoosWorld 10 місяців тому +3

      Year Ending finanxe team trying to achieve their target Amount from full Videos... Income.. This is business❤

  • @anus7246
    @anus7246 10 місяців тому +13

    719,720 എപ്പിസോഡ് വേഗം ഇടുക
    നവകേരള കുടുംബ സന്ദേശയാത്ര 😜😂

  • @sreejithkadampuzha
    @sreejithkadampuzha 6 місяців тому +2

    ഇതിൽ സത്യശീലൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് അല്ലേ? എന്നിട്ടും പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന ശൈലിയിലേക്ക് കൊണ്ടുവന്ന് പറഞ്ഞ കാര്യങ്ങളുടെ പ്രസക്തി നഷടപ്പെടുത്തിയതെന്തിനാ?

  • @nabilnbz7741
    @nabilnbz7741 10 місяців тому +7

    Enkilum chandrika moviele bgm aanallo😀 it’s syncing.good one

  • @abhilashpunalur
    @abhilashpunalur 10 місяців тому +15

    മാഷിന് നല്ലൊരു അടി കൊടുക്കേണ്ടത് ആണ് അപ്പോൾ പിന്നെ ഇങ്ങനെ പറയില്ല 😁

  • @Matridavid
    @Matridavid 9 місяців тому +1

    അവസാനം മന്മഥനേ കൊണ്ട് സത്യശീലന്റെ കാവാലം പോളക്ക ഒരെണ്ണം കൊടുപ്പിച്ചു അവസാനിപ്പിക്കാം ആയിരുന്നു..... പക്ഷേ അതെ ഫീൽ മന്മഥൻ മുഖ ഭാവത്തിലൂടെ പ്രകടിപ്പിച്ചു.

  • @koottukaran3461
    @koottukaran3461 7 місяців тому +7

    മറിമായം മിക്ക എപ്പിസോഡിലും സ്ത്രീധനത്തെ സപ്പോർട്ട് ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. സ്ത്രീധനത്തെക്കുറിച്ച് പറയുന്നത് പോലും ഒഴിവാക്കുക 👍

    • @Padmini1712
      @Padmini1712 5 місяців тому

      Correct,Marimayam supports,Stree danam. Male Chauvinist Serial😢🤢🤢🤕🥶🥵

    • @sivaprasad5502
      @sivaprasad5502 5 місяців тому

      അച്ഛൻ്റെ,അമ്മയുടെയും സ്വത്തു ആങ്ങളയും, നാത്തു നും, മക്കളും മാത്രം അനുഭവിക്കാൻ ഉള്ളതു അല്ല.
      പെങ്ങൾക്കും കൂടി ഉള്ളതു
      ആണു. അതാകും.

  • @MuhammedNizar-v7m
    @MuhammedNizar-v7m 10 місяців тому +9

    Very Very Goodmessage

  • @saumyajoy8135
    @saumyajoy8135 3 місяці тому +1

    ബാപ്പ super🥰🥰🥰🥰

  • @mlive7
    @mlive7 9 місяців тому +1

    Episode name, malyalathil aakiyal nannayirunnu 😭🫶🏻😹❤

  • @skybluewolfp1239
    @skybluewolfp1239 10 місяців тому +3

    Super double on മറിമായം 🔥👍

  • @Siddu4in
    @Siddu4in 10 місяців тому +2

    Bappa + Koya
    Extreme 🔥

  • @basheervalanchery
    @basheervalanchery 10 місяців тому +7

    Satays Sheelan parayunnath valerey sheriya

  • @PHOENIXRETAILERSLTD
    @PHOENIXRETAILERSLTD 10 місяців тому +4

    പുതിയ കോയ സൂപ്പർ.

  • @jomymathew2690
    @jomymathew2690 10 місяців тому +151

    ഇതിപ്പോ മനോരമ "മുറിമായം" എന്ന് കളിയാക്കിയവർക്കിട്ട് പണിയുവാന്നു തോന്നുന്നു... എപ്പിസോഡ് നിശ്ചിത സമയത്ത് കണ്ട് തീർക്കാനാവാതെ ജോലി നഷ്ടപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഒരു പ്രേക്ഷകന്റെ വേദന കമന്റിലൂടെ കണ്ടു... ഇനി ഇപ്പൊ അനുഭവിക്കുക തന്നെ... " മു"റിമായം എന്ന് കമന്റ് ഇട്ടപ്പോ ഓർക്കണമായിരുന്നു... 😆😂

  • @blithespirit9144
    @blithespirit9144 10 місяців тому +8

    Lots to learn from this episode👏🏽👏🏽

  • @shamijaleel1323
    @shamijaleel1323 10 місяців тому +2

    Ethupole orupaadu items njngada family il undu😅😅😅

  • @nobynoby2320
    @nobynoby2320 9 місяців тому

    രാഘവേട്ടൻ സൂപ്പർ ആണ് ട്ടാ

  • @minithomas4036
    @minithomas4036 10 місяців тому +7

    Ellayidathum engane satyam parayunna var undu athu negative aai varum

  • @SajidaCk-d8u
    @SajidaCk-d8u 10 місяців тому +40

    ഉപ്പും മുളകും നിർത്തിയതോട് കൂടി മറിമായം കണ്ട് നിർവൃധി അണയുന്ന ഞാൻ 😂😂😂

    • @Sibinshaun
      @Sibinshaun 10 місяців тому +2

      correct.....ithum koodi nirthiyal huda hava😂😂😂

    • @JosephManuelDost
      @JosephManuelDost 10 місяців тому +17

      ഉപ്പും മുകളിലും അടിപൊളി മറിമായം ആണ്

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 10 місяців тому +1

      Sathyam!!!! Same here😊😊😊

    • @veepeebrdashker5300
      @veepeebrdashker5300 10 місяців тому

      ഉപ്പും മുളകും വെറും വെറുപ്പിക്കൽ ആണ്

    • @joshybenadict6961
      @joshybenadict6961 10 місяців тому

      തട്ടീം മുട്ടീം വീണ്ടും പ്രതീക്ഷിക്കുന്നു❤

  • @jishnugs768
    @jishnugs768 10 місяців тому +20

    വാഹനം വാങ്ങുന്നു എങ്കിൽ പുതിയത് മാത്രമേ വാങ്ങാവൂ
    ഇല്ലെങ്കിൽ repair പണികൾ വഴി നഷ്ടം സാധ്യത

    • @sreejithkadampuzha
      @sreejithkadampuzha 6 місяців тому +1

      അത് വാഹനത്തെപ്പറ്റി അറിവില്ലാതെ വാങ്ങുന്നത് കൊണ്ട്.

  • @prabhakailas7016
    @prabhakailas7016 3 місяці тому

    എല്ലാ matterum cover chaithu പോകുന്നുണ്ട്...ഇനിയെങ്കിലും private school il ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് ഒരു episode please

  • @prabinnedumparambil5297
    @prabinnedumparambil5297 24 дні тому

    Sathyaseelane pole ulla chettakal ellaa naatillum ind...oraalu nannaavunnathu ishtamillathavar .......

  • @swalih7375
    @swalih7375 10 місяців тому +2

    13:50 😂😂😂

  • @369GOAT
    @369GOAT 10 місяців тому +2

    13:48 MAMMOOKKA ❤🤩😍😍🤩

  • @venugopalp8686
    @venugopalp8686 3 місяці тому

    സത്യശീലൻ അഭിനയത്തിൽ ഒരു അതുല്യ പ്രതിഭ തന്നെയാണ്. സംശയമില്ല.

  • @knbhaskaran8103
    @knbhaskaran8103 10 місяців тому +4

    എനി്ക്ക്പോക്കർഹാജിയുടെസംസാരംറംബംഇഷ്ടംതാൻ. കൂറച്ചുകൂടിപറയണം.

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 10 місяців тому +6

    നാടിനാപത്തൊള്ളുരു വിഭാഗം 🙏🏻

  • @Sathyan113
    @Sathyan113 2 місяці тому

    എപ്പിസോഡ് പോസ്റ്റ്‌ ചെയുമ്പോൾ പലതിലും, ശബ്ദം നഷ്ടപെടുന്നു

  • @anandpk7981
    @anandpk7981 10 місяців тому +1

    Sthreedhanam onnum venda, aaninu kodukkunnthu pole swathu penninum bhagichu koduthaal theeraavunna prasnamalle ullu.😄

  • @abdullavazhayil4868
    @abdullavazhayil4868 10 місяців тому +5

    വിശാലമാക്കി മറിമായം

  • @skybluewolfp1239
    @skybluewolfp1239 10 місяців тому +4

    പുട്ടും, ബീഫും 😂🤣

  • @yasmediaproductions6309
    @yasmediaproductions6309 10 місяців тому +6

    കോയന്റെ ബാപ്പ ആയി അഭിനയിച്ചയാൾ ആരാണ് സൂപ്പർ ആണ്

  • @thrissurgadi
    @thrissurgadi 9 місяців тому +1

    ബാപ്പ സൂപ്പർ..... 👍

  • @AbdulMuhammed-z3o
    @AbdulMuhammed-z3o 4 місяці тому

    Edakku Voice Cut Aavunnu Ottu Mikka Episodeilum Varunnu...
    Anthanu...

  • @ithalbalamagicworld3347
    @ithalbalamagicworld3347 8 місяців тому

    ഗൾഫിൽ ഇനി പോയിട്ട് കാര്യം ഇല്ലന്ന് പറഞ്ഞു തന്ന അതേ ആൾ @മാഷ് 🤣🤣

  • @nisarmuhammad733
    @nisarmuhammad733 10 місяців тому +4

    സത്യശീലന്റെ കുത്തിത്തിരിപ്പ്

  • @mnizam84
    @mnizam84 5 місяців тому +2

    Puttum beefum 😂😂😂😂

  • @AnilKumar-ct4ws
    @AnilKumar-ct4ws 9 місяців тому

    Super episode 😂😂🎉🎉🎉

  • @anjalantony1514
    @anjalantony1514 10 місяців тому +13

    സത്യശീലനെ പോലെ ഉള്ളവർ ഉണ്ട്

  • @bijuvarghesev6970
    @bijuvarghesev6970 8 місяців тому

    Veettill varunna pennkutty aanu thanam adipoli yente anna yethra paranjaalum oruthanum kettkilla anna

  • @renjishtk1351
    @renjishtk1351 10 місяців тому +2

    Super😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 10 місяців тому +3

    Adipoli ❤

  • @RappisMagic
    @RappisMagic 4 місяці тому

    ക്യാപ്ഷൻ ഇംഗ്ലീഷിൽ എന്തിനാ? മലയാളികൾ അല്ലെ മറിമായം കാണുന്നത്? അല്ല ഇംഗ്ലീഷ് കരോ??.

  • @letsrol
    @letsrol 9 місяців тому

    Climax entha udheshiche..🤔🤔

  • @shereefmoidu3510
    @shereefmoidu3510 5 місяців тому

    കുടിയന്റെ ആ വരവ് രണ്ട് തവണ കണ്ടു 🤣

  • @manuclearmedia7854
    @manuclearmedia7854 9 місяців тому +3

    മറിമായത്തിൻ്റെ നിലവാര തകർച്ച... പുതുതായി വന്ന പുരുഷ കഥാപാത്രങ്ങൾ പ്രത്യേകിച്ചും നിരാശപെടുത്തുന്നു... സത്യം പറഞ്ഞാൽ വെറുപ്പിക്കുന്നു

    • @musfark9240
      @musfark9240 7 місяців тому

      Achodaaa ennaa kaananda

  • @judisyf13
    @judisyf13 4 місяці тому

    രാഘവേട്ടൻ 😅

  • @SeliSeil
    @SeliSeil 3 місяці тому

    കോയയുടെ father.. 😅😅

  • @mirshad818
    @mirshad818 10 місяців тому +17

    ഇതിലെ ബാപ്പ സൂപ്പർ

  • @Noushadparamban
    @Noushadparamban 10 місяців тому +6

    ഇത് പഴയ എപ്പിസോഡ് അല്ലെ

    • @Matridavid
      @Matridavid 9 місяців тому

      നമുക്ക് പുതിയതാ 😁

  • @anooprs8229
    @anooprs8229 10 місяців тому +5

    Doury is a problem in these present sinario.

  • @Padmini1712
    @Padmini1712 5 місяців тому +1

    Marimayam Bore Script- Kuttikal illaatha thampathiyaru etho valliya thettu cheydadhu polay eppozhum oru Dialogue. Pinney, Ella veetilum streedanam medikkinadhu polay Scriptu. Wastu. Boru😢🤢🤕😡😠🤬👿😈

  • @Ragesh002
    @Ragesh002 10 місяців тому +3

    പുതിയ കൊറേ ആൾകാർ ഉണ്ടലോ

  • @anishks8235
    @anishks8235 10 місяців тому +4

    സത്യൻ 😡

  • @jabirpalottil6722
    @jabirpalottil6722 10 місяців тому +2

    പുട്ടും ബീഫും😂😂😂

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 10 місяців тому +1

    😢😢😊

  • @nylavlogs55
    @nylavlogs55 15 днів тому

    Njan mashinte koode

  • @winterbirds-b6z
    @winterbirds-b6z 10 місяців тому

    ഹർത്താൽ 😂😂😂😂

  • @allenroy6541
    @allenroy6541 7 місяців тому +1

    Neighbours are always a waste.

  • @sureshkk3839
    @sureshkk3839 8 місяців тому

    Naan malayalam meadiythila padichathu innu enuku malayalam thamil hindi english gujarathi ellam ariyam

  • @DileeshMu-u5e
    @DileeshMu-u5e 9 місяців тому

    നീ എന്നെ അർത്തോ 😁😁😁

  • @ajmalnjr
    @ajmalnjr День тому

    Sathya sheelan ithil 100 % currect alle

  • @amiashkar4702
    @amiashkar4702 10 місяців тому +2

    😅😅😅

  • @VeerankuttyVeeran-d8x
    @VeerankuttyVeeran-d8x 10 місяців тому

    Eee mashe polulla oru sadanam Enthe neighbour ane Adutha vedukal vedu pani nadakumbol polum Abiprayam parayum

  • @PRASADPP-sq4ux
    @PRASADPP-sq4ux 10 місяців тому +3

    ❤❤❤

  • @rafimohammad8749
    @rafimohammad8749 10 місяців тому +2

    ബെസ്റ്റ് ആക്ടർ നിയാസ്

  • @comeqtradingconsultancy1029
    @comeqtradingconsultancy1029 9 місяців тому

    സത്യശീലൻ =അമ്മാവൻ

  • @AbdulMuhammed-z3o
    @AbdulMuhammed-z3o 4 місяці тому

    👌

  • @BangOO6
    @BangOO6 10 місяців тому +9

    This is why you dont listen outsiders. Take in good and leave out the bad. Listen to your parents, they are the only ones in this world that has your best interest at heart for you.

  • @ravipillai9998
    @ravipillai9998 10 місяців тому +2

    👍

  • @AswanthAswanth-yf1sq
    @AswanthAswanth-yf1sq Місяць тому

    🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sprakashkumar1973
    @sprakashkumar1973 10 місяців тому +3

    ❤️❤️❤️❤️👍🌹🌹🌹🌹

  • @sravanunnissz4052
    @sravanunnissz4052 9 місяців тому +1

    Satyan mashine pottikan anu tonyat tyli😂 20:52

  • @delwinjoseph997
    @delwinjoseph997 10 місяців тому +5

    അല്ല... ആരാ... കോയ...
    അല്ല... ദുബായ് ഷെയ്ഖ് 😂😂

  • @rivulet5102
    @rivulet5102 10 місяців тому +6

    Sudhi 🤣🤣🤣🤣🤣🤣🤣

  • @chandranpk8528
    @chandranpk8528 10 місяців тому +2

    😂😃