50 ലക്ഷം വിലയുള്ള പൂച്ച കുട്ടികൾ | My Home Tour | Bengal Cat | Anu Joseph

Поділитися
Вставка
  • Опубліковано 27 чер 2023
  • Hello everyone anu joseph here, today vlog i share bengal cat section in my new home, Hope you guys enjoy this my new home video and watch more latest videos on actress anu Joseph youtube channel and comment your feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - anujosephvlog@gmail.com
    ____________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 760

  • @EvilKing-gd4bl
    @EvilKing-gd4bl Рік тому +894

    ഒരു റും മാത്രം ഉള്ള ഒരു 5സെൻറ് സ്വത്തു മാത്രം സ്വപ്നം കണ്ടു വാടക വിട്ടിൽ 3മക്കളെ കൊണ്ട് ജീവിതം ജീവിക്കുന്ന ഞാൻ 😔

  • @anumol2381
    @anumol2381 Рік тому +194

    ഇതിൽ ഉള്ള എത്ര പേർക്ക് ആണ് വീട് ഇല്ലാതെ ഉള്ളത്....niglk വീട് വെക്കാൻ പറ്റാത്തത് nigalde മാത്രം കഴിവ് കേട് കൊണ്ടാണ്....anu പറയുന്നുണ്ട് avlde ലൈഫിൽ important ay poocha vannu ennu....maybe ഒറ്റപ്പെട്ട അവസ്ഥയിൽ avle ലൈഫിലേക് തിരികെ കൊണ്ടുവന്നത് ഇവർ ആവും..... അതാവും ഇത്ര importance കൊടുക്കുന്നത്.....anu വിനു വെറുതെ ഇരുന്നപ്പോൾ കിട്ടിയ ക്യാഷ് അയ്രികില്ലല്ലോ അവളും wrk cheythitalle....

  • @shajisylvester5242

    അഹങ്കാരത്തിന് വാലും തല ഒന്നിച്ച് കിളിച്ചു സ്ത്രീ എത്രയോ മനുഷ്യൻ ഭക്ഷണമില്ലാതെ അലയുന്നു അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുക ഇങ്ങനെയുള്ള തലതിരിഞ്ഞ പരിപാടി നിർത്തുക

  • @mullavallikal3
    @mullavallikal3 Рік тому +160

    വാടക വിട്ടിൽ വർഷങ്ങൾ കൊണ്ട് താമസിക്കുന്ന ഞാനും ഭാര്യയും മക്കളും പാമ്പിനെ പേടിച്ചു ഉറക്കം ഇല്ല അപ്പോൾ 50 ലക്ഷം രൂപയുടെ പൂച്ചകൾ 😔😔

  • @user-zk5vc3ym7u

    മൃഗ സ്നേഹം ഒക്കെ നല്ലത് തന്നെ എന്നാലും ഇതൊക്കെ കുറച്ചു ഓവർ ആണ് 🙄ഈ കേരളത്തിൽ എത്ര പാവങ്ങൾ കഷ്ടം അനുഭവിക്കുന്നു അവരെ ഒക്കെ സഹായിക്കാൻ ഒരു മനസ് കാണിക്കണം പാവപെട്ടവനും വീട്ടിൽ പൂച്ചകൾ വളർത്തുന്നുണ്ട് അവരുടെ കൂട്ടത്തിൽ ഒരു അംഗമായി ഇത് പോലെ കോടികൾ മുടക്കി അല്ല എന്ന് മാത്രം എന്തായാലും നിങ്ങളുടെ സന്തോഷം അങ്ങനെ ആകട്ടെ

  • @jeethurahul2174
    @jeethurahul2174 Рік тому +176

    ഒരു വീട് പണിയാൻ വേണ്ടി പഞ്ചായത്തിൽ 2018 മുതൽ കയറി ഇറങ്ങുന്ന ഞാൻ 😢😢

  • @johnyjoseph9025

    മറ്റുള്ളവർക്ക് മെനക്കേടുണ്ടക്കാതെ ഏത് മൃഗത്തേയും വളർത്തുന്നതിൽ തെറ്റില്ല. ചിലരുടെ പൂച്ച പ്രാന്ത് മറ്റുള്ളവരുടെ ജീവിതം തന്നെ നശിപ്പിച്ച സംഭവങ്ങളുമുണ്ട്.

  • @user-ry9qi8bp6i
    @user-ry9qi8bp6i 14 годин тому

    35 വർഷം ആയ് ഞാൻ പൂചനെ വളർത്തുന്നു.. എൻ്റെ വീട്ടിൽ 13 പൂച്ച ഉണ്ട്... എന്നാല് അവർക്ക് ഇഷ്ടം വലിയ സൗകരിയം നിറഞ്ഞ വീട് അല്ല.. നല്ല വെയിലും..വെളിച്ചവും..തണലും.പച്ചപ്പും..മരങ്ങളും..എല്ലാം ഉള്ള കുറച്ചു സ്ഥലം ആണ്. ഒര് ഇരുപത്. മുപ്പദ് സെൻ്റ് സ്ഥലം..അതിനു ചുറ്റും കമ്പിവേലി കെട്ടി. പുറം ലോകം കാണുന്ന സ്ഥലം... അവിടെ അവർ ഹാപ്പി ആവും.❤❤😂😂😂

  • @jayanthisahadevan7019
    @jayanthisahadevan7019 Рік тому +54

    എന്റെ അനു പൂച്ചയെ സ്നേഹിക്കുന്നത് നല്ലതൊക്കെ യാണ് പക്ഷെ പാവങ്ങളെ കുടി സഹായിക്കു

  • @user-yv9df6wp8p
    @user-yv9df6wp8p 13 годин тому

    , ഈ പൂച്ചയുടെ വീഡിയോ കാണിക്കുന്നവർ പൂച്ചയുടെ ടോയ്ലറ്റ് നെ കുറിച്ച് പറയുന്നില്ലല്ലോ വീട്ടിൽ വളർത്തുന്ന പൂച്ചകൾ മുറ്റത്ത് അപ്പിയിട്ടു വയ്ക്കും അപ്പോൾ ഒരുപാട് പൂച്ചകൾ ഉണ്ടെങ്കിൽ സ്ഥിതി എന്താകും മറുപടി പറയൂ

  • @sherlybenny2919
    @sherlybenny2919 Рік тому +116

    ജീവിതത്തിൽ അവനവന്റെ സന്തോഷത്തിന് കൂടി പ്രാധാന്യം കൊടുക്കണം.❤❤

  • @Sophia-lf9sc
    @Sophia-lf9sc Рік тому +142

    ഒരുവൻ പാവപെട്ടവൻ ആയി ജനിക്കുന്നത് ഒരിക്കലും അവന്റ കുറ്റം കൊണ്ടല്ല... പക്ഷെ മറിച്ച് അവനൊരു പാവപെട്ടവൻ ആയി മരിച്ചാൽ അത് അവന്റ മാത്രം കുറ്റം കൊണ്ടാണ്....

  • @NishaNisha-vs3yt
    @NishaNisha-vs3yt Рік тому +30

    ചേച്ചി കഷ്ടപ്പെട്ട് ഉണ്ടാകുന്ന കാശ് കൊണ്ട് പൂച്ചയ്ക്കു വീട് ഉണ്ടാകുകയോ പട്ടിക്ക് വീട് ഉണ്ടാകുകയോ ചെയ്യട്ടെ അത് ചേച്ചിടെ ഇഷ്ടം അല്ലെ? എന്തായാലും spr ചേച്ചി മൃഗങ്ങളെ സ്നേഹിക്കാനും അവയെ നോക്കാനും ഒരു മനസ് വേണം. അത് ചേച്ചിക്ക് ഉണ്ടല്ലോ 🥰

  • @bestviewbestview1936
    @bestviewbestview1936 Рік тому +40

    കയ്യിൽ കാശ് ഇഷ്ടം പോലെ ഉണ്ടാവും. ഇതെല്ലാം കുറച്ച് ഓവറാണ്

  • @soumyasoumya3696
    @soumyasoumya3696 Рік тому +43

    ഹോ ആ പൂച്ചേടെ ഒക്കെ ഭാഗ്യം. ❤️❤️

  • @sujaprince4705
    @sujaprince4705 Рік тому +35

    ആ സുധിച്ചേട്ടന് ഒരു വീട് ഉണ്ടാക്കാൻ സഹായിച്ചു എങ്കിൽ ( എന്ന് ആഗ്രഹിച്ച njan)

  • @jomoljomol863
    @jomoljomol863 Рік тому +87

    കണ്ടതിൽ സന്തോഷം പക്ഷെ ഒരു കുഞ്ഞു വിട് ഉണ്ടാക്കാൻ ഉള്ള സ്ഥലം കിട്ടിയാൽ ദൈവമെ പൂച്ചടെ വിട് കണ്ടപ്പോൾ തോന്നി 🙏🏻

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +40

    നിങ്ങളുട സന്തോഷം, അതിൽ ആർക്കും കുരുപൊട്ടിയിട്ട് കാര്യം ഇല്ല 🌹🌹🌹

  • @chinnypillay2859

    Your life, your money, your passion, your choice!

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 Рік тому +25

    33 വർഷം ആയി ഒരു സ്ഥലം വീട് പോലും ഇല്ലാത്ത ഞാൻ 😔 അനു ദൈവം അനുഗ്രഹിക്കട്ടെ.. ഇത് അസൂയ അല്ല കേട്ടോ. സന്തോഷം... ❤️