100% ഈ പറഞ്ഞത് സത്യമാണ് ഞങ്ങൾക്ക് ഒരുപാട് പൂച്ച ഉണ്ടായിരുന്നു ഞാൻ ഒരു പൂച്ച പ്രേമിയാണ് മനുഷ്യനു കൊടുക്കുന്നതിനേക്കാൾ ഇഷ്ടം എനിക്ക് ഭക്ഷണം കൊടുക്കുന്നതാണ് കാരണം അവര് തിരിഞ്ഞു കടിക്കില്ല ഒരുപാട് സ്നേഹം അവർ തിരിച്ചു തരും സ്വന്തം മക്കൾ പോലും നമ്മളെ ഉപേക്ഷിച്ചു പോകുന്ന ഈ കാലഘട്ടത്തിൽ പൂച്ചകളും പട്ടികളും നമ്മളെ ഒരുപാട് ഒരുപാട് പ്രൊട്ടക്ട് ചെയ്യും പൂച്ച പാമ്പിനെ എവിടെ കണ്ടാലും അതിന്റെ ജീവൻ പണയം വെച്ച് കൊല്ലും എത്ര വലിയ കൊമ്പൻ പാമ്പ് ആണെങ്കിലും പൂച്ചയുടെ മുമ്പിൽ വെറും തൂവാണ് അതിനെ വട്ടമിട്ട് കറക്കി അവിടെ ഇടും ഇത് ചാവുന്നിടം വരെയ്ക്കും അടിക്കും അതിനെ എടുത്ത് നമ്മുടെ മുമ്പിൽ കൊണ്ടുവരും ഒരുപാട് തവണ എന്റെ പൂച്ച നിമ്മി ചെയ്തിട്ടുണ്ട് കൊന്നിട്ട് കൊണ്ടുവരും അത് ഉറപ്പായ ഒരു കാര്യമാണ് നല്ല നല്ല കാര്യങ്ങൾ അറിയിക്കുവാൻ താല്പര്യപ്പെടുന്നു വളരെ മനോഹരമായ വാക്കുകളാണ് അല്ല അവതരണവും ഒരുപാട് മുന്നേ വരട്ടെ എന്ന് വിചാരിക്കുന്നു
ആര് പറഞ്ഞു എൻ്റെ മോളും husum അത്രക്കും പൂച്ച പ്രേമി ആണ് നല്ല പൊലെ നോകും pochakal അടി കയ്യുമ്പോൾ പിടിച്ച് വെക്കാൻ പോയൽ കടിച്ച് പണിയാകും കുറെ തവണ ഇഞ്ചക്ഷൻ അടിച്ചൂടുണ്ട്
4 വർഷം മുമ്പ് അയല്പക്കത്തെ വീട്ടിൽ നിന്നും ഒരാൺപൂച്ച ഞങ്ങളുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നു...ഞങ്ങൾക്കു പൂച്ചകളെ വളരെ ഇഷ്ടമായതിനാൽ അകത്തേക്ക് വിളിച്ചു നോക്കിയെങ്കിലും അവൻ കേറീല കൊടുത്ത ഭക്ഷണം കഴിച്ചിട്ടു പോയി...പിറ്റേന്ന് അവന്റെ അതേ നിറമുള്ള ഒരു കുഞ്ഞു പൂച്ചയെയും കൊണ്ടാണ് വന്നത്...നിറയെ രോമങ്ങൾ ഉള്ള, നല്ല കട്ടിയുള്ള വാൽ ഉള്ള ഒരു black and white സുന്ദരക്കുട്ടൻ ....അവൻ ആദ്യത്തെ പേടി മാറി പതിയെ പതിയെ ഞങ്ങളോട് ഇണങ്ങി തുടങ്ങി....പിന്നെ പകൽ ഞങ്ങളുടെ വീട്ടിലും രാത്രി അപ്പുറത്തെ വീട്ടിലുമായി വളർന്നു....അവനെ കുട്ടൻ എന്ന് പേരിട്ടു....വളരെ സ്നേഹമുള്ളവൻ....കുറേനാൾ കഴിഞ്ഞപ്പോൾ വലിയ പൂച്ചയെ കാണാതെ ആവുകയും കുട്ടന്റെ അതേ കളറിലുള്ള ഒരാൺപൂച്ചകുഞ്ഞിനേയും കൊണ്ട് കുട്ടൻ വരികയും ചെയ്തു....അവനു ബാബു എന്ന് പേരിട്ടു....ബാബു വന്ന പാടെ ഞങ്ങളോട് ഇണങ്ങി....പ്രത്യേകിച്ച് ഇളയ മോളോട്....കോവിഡ് കാലഘട്ടത്തിൽ അവൾ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ അവളുടെ മടിയിൽ കിടന്നുറങ്ങുകയും, പിന്നെ ദേഷ്യം വന്നാൽ ലാപ്ടോപിന്റെ കീ ബോർഡിൽ കൂടി തലങ്ങും വിലങ്ങും നടക്കലും, അതിൽ അവൾ mind ചെയ്യാതെ ഇരുന്നാൽ അവളുടെ തോളിൽ കേറി ഇരുന്ന് ഉറങ്ങുകയും ചെയ്യൽ ആയിരുന്നു അവന്റെ main ഹോബി....പക്ഷെ ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തു പോകാത്ത അവൻ ഒരു ദിവസം എങ്ങിനെയോ പുറത്തു പോയി എന്തോ കഴിച്ചു....2 ദിവസം കാണാൻ ഇല്ലായിരുന്നു....മൂന്നാം ദിവസം രാവിലെ കാർപോർച്ചിൽ ചത്തു കിടന്നു....അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അസുഖം പിടിപെട്ട് കുട്ടനും ചത്തു.....അങ്ങനെ ഞങ്ങൾക്ക് നല്ല വിഷമം ആയിട്ട് ഇരിക്കുമ്പോൾ ഒരു വലിയ പൂച്ച സ്വതന്ത്ര്യത്തോടെ കേറി വന്നു.....അവനു food ഒന്നും വേണ്ട, ഞങ്ങൾ കുറച്ചു സ്നേഹം കൊടുത്താൽ മതി....കുറച്ചു നേരം വീട്ടിൽ എന്നിട്ട് എങ്ങോട്ടോ പോകും....അങ്ങനെയിരിക്കുമ്പോഴാണ് ഒരു സുന്ദരക്കുട്ടൻ, വെള്ള നിറത്തിൽ നെറ്റിയിൽ ഓറഞ്ചു കളർ , നിറയെ രോമങ്ങളുള്ള തടിച്ച വാൽ, കണ്ണുകൾ കടുത്ത നീല നിറമുള്ള ഒരു പൂച്ചക്കുഞ്ഞിനെ ഈ വലിയവൻ കൂട്ടിക്കൊണ്ട് വന്നത്..,.വന്ന പാടെ അവൻ എല്ലാരോടും സ്വാ തന്ത്ര്യത്തോടെ ഇടപെടാൻ തുടങ്ങി....അവനെ കുക്കി എന്ന് പേരിട്ടു....അവന്റെ മുഖത്ത് നമ്മൾ ഒന്ന് നോക്കിയാൽ അവൻ ഓടി മടിയിൽ കേറി മുഖത്ത് ഉമ്മ വെയ്ക്കും....അവന് വണ്ടിയുടെ sound ഹരമായിരുന്നു....പ്രത്യേകിച്ച് ബൈക്ക്, റോഡിൽ കൂടി പോകുമ്പോൾ അവൻ ഓടി സിറ്റൗട്ടിൽ എത്തുമായിരുന്നു....പലരും ഞങ്ങളോട് അവനെ ചോദിച്ചു.....കൊടുക്കുമോയെന്ന്....ഞങ്ങൾ കൊടുത്തില്ല.....അങ്ങനെ 4 മാസം കടന്നു പോയി.....ആയിടയ്ക്ക് ഞങ്ങളുടെ gate നു സമീപം തള്ളയില്ലാത്ത, ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ 4 പൂച്ച കുഞ്ഞുങ്ങളെ, മഴയത്ത് ആരോ ഉപേക്ഷിച്ചു പോയി.....ഞങ്ങൾ അവരെ രക്ഷപ്പെടുത്താനുള്ള തിരക്കിൽ രണ്ട് ദിവസം കുക്കിയേ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല....4 എണ്ണത്തിൽ ഒരെണ്ണം ഞങ്ങൾ പല മാർഗങ്ങളും നോക്കിയെങ്കിലും പിറ്റേന്ന് ചത്തു.....ഒരെണ്ണം ഒരാഴ്ച കഴിഞ്ഞപ്പോൾ ചത്തു..... ആ ദിവസങ്ങളിൽ ഒരു ദിവസം രാത്രിയിൽ കുക്കിയേ കാണാതായി...ആരോ അവനെ വണ്ടിയിൽ കൊണ്ട് പോയിക്കാണുമെന്ന് തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം...എവിടെ ആയാലും സുഖമായി ഇരുന്നാൽ മതിയായിരുന്നു.....വന്നു കേറിയ 4 എണ്ണത്തിൽ....3 എണ്ണം,തങ്കു, ചിന്നൻ, പൊന്നൻ....അതിൽ തങ്കു പിറ്റേ ആഴ്‌ച ചത്തു.....പൊന്നനും ചിന്നനും വളർന്നു വലുതായി, ആ ഗാങ്ങിനോടൊപ്പം പുതിയൊരാൾ ( ജനിച്ചു ആഴ്ചകൾ മാത്രമായ )കൂടി വീണ്ടും വന്നു കേറി...ബ്രൗണി.....അവർ മൂന്ന് പേരും കൂടി കളിച്ചു തിമിർത്തു നടക്കുവാരുന്നു...ഒരാഴ്‌ച മുമ്പ് പൊന്നന് ഒരു വയ്യായ്ക വന്നു....food കഴിക്കാതെയായി....പിറ്റേന്ന് മുതൽ അവനെ കാണാനില്ല.....ഇപ്പോൾ ചിന്നനും ബ്രൗണിയും മാത്രം..... ഇതിൽ ഒരു സവിശേഷത ഉള്ളത് വന്നു കേറുന്നവരെല്ലാം തന്നെ ആൺ പൂച്ച കുഞ്ഞുങ്ങൾ ആണെന്നാണ്.....
എനിക്കു ഏറ്റവും ഇഷ്ടം പൂച്ചളോട് ആണ്.... ഒരിക്കൽ കിണറ്റിൽ വീണ ഒരു പൂച്ചയെ ഞാൻ കിണറ്റിൽ ഇറങ്ങി രക്ഷിച്ചു... അതിനു ശേഷം അതിനു എന്നെ വളരെ ഇഷ്ടം ആണ്... അതു പിന്നെ അവന്റെ കൂട്ടു കാരെ മുഷുവാൻ എന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു... ഇപ്പോ വീട്ടിൽ ഞങ്ങൾ മനുഷ്യരെ കാൾ പൂച്ച കൾ ആയി 😊😊😊😊 ഇന്ന് മുതൽ ഈ ചാനെൽ subscrib ചെയ്ത കാര്യം സന്തോഷത്തോടെ അറിയിക്കുന്നു
നിങ്ങളുടെ വീഡിയോക്ക് എന്റെ ഒരു ലൈക്കല്ല ., അനന്തതയോളം ലൈക്ക്. കൂടുതൽ പേരും നാടൻ പൂച്ചകളെ ആട്ടിയോടിക്കുമ്പോൾ നിങ്ങൾ സ്നേഹിക്കുകയും വീഡിയൊ ചെയ്യുന്നതിലും ബഹുമാനിക്കുന്നു. പൂച്ചകളോട് ഒരു പാട് ഇഷ്ടമാണ് എനിക്ക് . പ്രത്യേകിച്ച് നാടൻ പൂച്ചകളോട്
എനിക്ക് 13 പൂച്ചകൾ ഉണ്ടായിരുന്നു . ഇപ്പോ 2 ആളെ ഉളളൂ മീനാക്ഷി , കുട്ടിമാളു എന്നാണ് പേര് . ബാക്കി എല്ലാവരും ചത്തു പോയി . ആളുകൾ ഉപദ്രവിച്ചിട്ടും , അസുഖം വന്നിട്ടും . മൃഗാശുപത്രിയിൽ കൊണ്ടു പോകും മരുന്ന് വാങ്ങി കൊടുക്കും എല്ലാം ചെയ്തിട്ടുണ്ട് നോക്കാതെ അല്ല അതുങ്ങൾക്ക് അത്രക്കേ ആയുസ്സ് ദൈവം കൊടുത്തുണ്ടാവുളളൂ . എനിക്ക് അവർ മക്കളെ പോലെയാണ് അത്രക്ക് സ്നേഹം അതുങ്ങൾക്ക് എന്നോടും ഉണ്ട് . സ്നേഹിക്കാൻ നല്ലത് മിണ്ടാപ്രാണികൾ ആണ് .
എന്റെ ചെക്കൻ മാർ നാലും ഇങ്ങനെ യാ എന്നോട് ❤️ഒരു ദിവസം ഇതിലൊരുത്തൻ എനിക്ക് ചത്ത പൂച്ച കുഞ്ഞിനെ കൊണ്ട് തന്നു ❤️കുറുകുറു എന്ന് ശബ്ദം ഉണ്ടാക്കും, മുഖത്ത് തന്നെ നോക്കി കണ്ണ് ചിമ്മും ☺️ഞാൻ എവിടെ തൊട്ടാലും സന്തോഷം ആണ്
വളരെ നല്ല വീഡിയോ. ഞാൻ കുറെ പൂച്ചകളെ വളർത്തിയിട്ടുണ്ട്.ഇപ്പോഴും ഒരു pet cat ഉണ്ട്. പൂച്ചകളെ പ്പറ്റി ഒരുപാട് കാര്യങ്ങൾ ഞാൻ വായിച്ചും നേരിട്ട് മനസ്സിലാക്കിയും അറിഞ്ഞുട്ടുണ്ട്. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ തന്നെയാ. Thanks for sharing.
എനിക്ക് ഒരു പൂച്ച ഉണ്ടായിരുന്നു മുത്ത് എന്ന് ആണ് അവന്റെ പേര്. കുറച്ചു ദിവസമായി അവനെ കാണാനില. പിന്നീട് അതെ സാമ്യം ഉള്ള പൂച്ച റോഡിൽ ആക്‌സിഡന്റ് പെട്ട് മരിച്ചു എന്ന് ആണ് അവിടെയുള്ള ആളുകൾ പറഞ്ഞത്. അവർ അതിനെ കുഴിച്ചിടുകയും ചെയ്ത്. സത്യത്തിൽ അത് ഞങ്ങളുടെ മുത്ത് ആണോ അല്ലെങ്കിൽ വേറെ പൂച്ച ആണെന്നോ അറിയില്ല. വീട്ടിൽ എല്ലാവരും സങ്കടത്തിൽ ആണ് 😥😥. അത് എന്നെങ്കിലും തിരിച്ചു വരും എന്നാ പ്രതീക്ഷയിൽ നിൽക്കുകയാണ് 😥😥.എല്ലാം ദൈവത്തിന് അറിയാം.
Same എന്റെ പൂച്ച യുടെ പേരും മുത്ത് എന്നായിരുന്നു അവളും എവിടെയോ മിസ്സ് ആയി ഭയങ്കര ബുദ്ധി ആയിരുന്നു,സുന്ദരിയും ഇതോടെ 8 കുഞ്ഞുങ്ങൾ കാണാതെ പോയി, nimmi, gana veena ,boomi, sothu, muthu, chinnu teddy അവരെയൊക്കെ ഓർത്ത് കരയരുണ്ട്, മരിച്ചു പോയ തിനു ശേഷം, എന്റെ കുഞ്ഞുങ്ങളേ എല്ലാം കാണ്ച്യുത്തരണം എന്ന് deivathodu prarthikkarindu ellarum ende kudumbathe bhagamanu , marakkan kazhiyunnuille
എനിക്ക് 42 ഓളം പൂച്ചകൾ ഉണ്ടായിരുന്നു .ഇപ്പോൾ 3 എണ്ണം ഉള്ളു .കുറച്ചൊക്കെ അസുഖങ്ങൾ വന്ന് ചത്തുപോയി കുറച്ചൊക്കെ കാണാതെ പോയി .എല്ലാവരും ഞങ്ങളുടെ കൂടെയാണ് ഉറങ്ങാറ് .നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് .
എനിക്ക് 2,3 പൂച്ചകൾ ഉണ്ട്. എനിക്ക് കൂടുതൽ നാൾ ഇനി അവരെ നോക്കാൻ പറ്റില്ല. PFA ക്കു കൊടുക്കാൻ എല്ലാവരും എന്നോട് ആവശ്യപ്പെടുന്നു. ആകെ വിഷമം ആണ് അവരെ കൊടുക്കാൻ. ഈ ഗ്രൂപ്പിൽ ഉള്ള ആർക്കെങ്കിലും വേണോ? Half persian cats ആണ്
ഞാൻ ഒരു പൂച്ച പ്രേമിയാണ്. എന്റെ വീട് പൂച്ചകളുടെ ഒരു സങ്കേതവുമാണ്. ഇതറിയാവുന്ന പല അയൽവാസികളും പൂച്ചക്കുട്ടികളെ ഒഴിവാക്കുവാനായി രാത്രിയിൽ എന്റെ മതിൽക്കട്ടിനകത്തു കൊണ്ടുവന്നു ഉപേക്ഷിക്കും. ഇപ്പോൾ ചെറുതും വലുതുമായി 21 പൂച്ചകൾ ഉണ്ട്. ഇതിലും അധികം ഉണ്ടായിരുന്നു. ചില പൂച്ചകളെ ഇടക്ക് കാണാതാകും. ഞാൻ ജോലി കഴിഞ്ഞു വരുന്ന സമയം അവർക്ക് കൃത്യമായി അറിയാം. എന്നെ വരവേൽക്കാൻ ആ സമയം അവർ മിറ്റത്തും വരാന്തയിലുമായി കാത്തിരിക്കുന്നുണ്ടാകും ❤😊
എനിക്കും ഉണ്ട് ഒരു കണ്ടൻ. പേര് കുഞ്ഞി. അവൻ കഴിഞ്ഞ ദിവസം ഞങ്ങളെ വിഷമത്തിലാക്കി വീട്ടിൽ നിന്നും പോയി. അഞ്ചു ദിവസം ആയപ്പോൾ എന്റെ ചേച്ചി രാവിലെ ഫോൺ വിളിച്ചു പ റയുകാണ് എടീ നിന്റെ കുഞ്ഞി അവിടെ എത്തി എന്നു. ഞാൻ ശരിക്കും വിശ്വസിച്ചില്ല. അപ്പോൾ വീഡിയോ കാൾ ചെയ്തു അവനെ കാണിച്ചു തന്നു. അവൻ എങ്ങിനെ മൂന്നരകിലോമീറ്റർ അകലെയുള്ള എന്റെ കുടുംബവീട്ടിൽ എത്തിയെന്നോ നാലു ദിവസം നടന്നു. എന്തായാലും വീണ്ടും അവനെ പൊക്കിക്കൊണ്ട് വീട്ടിൽ തിരിച്ചു കൊണ്ടുവന്നു.
എനിക്കും ഉണ്ട് ഒരു പൂച്ച,, കുഞ്ഞിലേ വന്നു കയറിയതാണ് വീട്ടിൽ 🥰അവളുടെ പേര് ഞാൻ ഇട്ടിരിക്കുന്നത് "അട്ട "എന്നാണ്,,, അട്ടെ എന്ന് വിളിച്ചാൽ എവിടെ ഉണ്ടെങ്കിലും പാഞ്ഞു വരും 😍❤️
എനിക്ക് രണ്ടു അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ കാലിൽ വന്ന് ഉരസുന്നത് പിന്നെ എൻ്റെ കൂടെ ചിലവഴിക്കുന്നത്😊😊😊😊 ആ പൂച്ച എവിടുന്നോ വന്നതാണ് എന്നെ വലിയ ഇഷ്ട്ടമാണ്❤❤❤❤❤❤❤❤ പൂച്ചയുടെ പേര് മിട്ടു എന്നാണ്❤❤❤❤❤❤
എനിക്ക് ഈ പ്രവാസത്തിൽ ഒരു പൂച്ചയുണ്ട് ഭാഗ്യം ചെയ്ത പൂച്ച പരിശുദ്ധ മക്ക ഹറമിലാണ് എൻ്റെ ഓഫിസിൽ എപ്പോഴും എൻ്റെ കസേരയുടെ അടിയിൽ കാലിൽ തൊട്ട് കിടക്കും ഞാൻ എവിടെ പോയാലും എൻ്റെ കൂടെ കാണും❤❤❤❤❤
മോളെ പൂച്ച യുടെ വീഡിയോ ഇന്നാണ് കണ്ടത് ഒത്തിരി ഇഷ്ട പ്പെട്ടു ഞങ്ങളുടെ വീട്ടിൽ എന്നും പൂച്ച കളുണ്ട്ഇപ്പോൾ ഒരു പേർഷ്യൻ പൂച്ചയുണ്ട് അവൾപ്രസവിച്ചുകുഞ്ഞുങ്ങളൊക്കെ യുണ്ട്
മനുഷ്യൻ ഉണ്ടെങ്കിൽ മാത്രമേ ഇവർക്കൊക്കെ നിലനിൽപ്പുള്ളൂ അപ്പോൾ നമ്മൾ അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്റെ റൂമിനടുത്ത് ഒരു മൂന്നാല് പൂച്ചകൾ ഉണ്ട് എന്നോട് വലിയ സ്നേഹമാണ് ഞാൻ ഡെയിലി ആഹാരം കൊടുക്കുകയും ചെയ്യുന്നു
എനിക്കുമുണ്ടായിരുന്നു ഒരു പൂച്ച അവൾ എന്നെ ഇത്രയും സ്നേഹിച്ചിരുന്നെന്ന് ഞാൻ ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലാക്കിയത് എന്നാൽ അവൾ ഇപ്പൊ എന്നോടൊപ്പം ഇല്ല ഒരു വലിയ വേർപാടായി തോന്നുന്നു 😓😭
എന്റെ കുഞ്ഞുങ്ങൾ പാച്ചുവും കുഞ്ഞുട്ടനും ഞാൻ പറമ്പിലേക്ക് ഇറങ്ങിയാൽ കൂടെ ഉണ്ടാകും. തട്ടിയും മുട്ടിയും ഇരിക്കാൻ ഭയങ്കര ഇഷ്ടം ആണ്. നേരം വെളുത്താൽ ഒന്ന് എടുത്തു ചേർത്ത് പിടിച്ചാൽ ഭയങ്കര ഇഷ്ടം ആണ്. ഏട്ടന്റെ വിയർപ്പ് പറ്റിയ ഷേർട്ട് അലക്കാൻ എടുത്തു കല്ലിൽ വച്ചാൽ അത് മണത്തു മണത്തു മുഖം പൂഴ്ത്തി വച്ചിരിക്കും.
വളരെ കറക്റ്റ് ആണ് പറഞ്ഞത്.. എനിക്ക് തള്ള പൂച്ച ഇല്ലാത്ത ഒരു നാടൻ പൂച്ച കുട്ടിയെ കിട്ടി ( സൗദിയിൽ നിന്ന് ) ആ പൂച്ചാക്കുട്ടിക്ക് ഭക്ഷണം കൊടുത്തു കൊടുത്തു ആ പൂച്ചാക്കുട്ടി എങ്ങനെയുമായി നല്ല ഇണക്കത്തിൽ ആയി.. ജീവിതത്തിൽ ആദ്യമായാണ് ഒരു പൂച്ചയുമായി ഇത്ര അടുപ്പം ഉണ്ടാകുന്നത്..
ഒത്തിരി ഇഷ്ടം ആണ് പൂച്ചയെ...❤.. ഈ വീഡിയോ കണ്ടപ്പോൾ എന്റെ മരിച്ചു പോയ എല്ലാ പൂച്ചകളേം ഞാൻ ഓർത്തു പോയി.. മാത്രമല്ല.... ഈ Vedio കണ്ടു കൊണ്ടിരിക്കുമ്പോഴും എന്റെ മടിയിൽ കൂർക്കം വലിച്ചു ഉറങ്ങുകയാണ് ഒരുത്തൻ... 6 മാസങ്ങൾക്കു മുന്നേ എവിടെ നിന്നോ വന്നു കേറിയതാണ്.... ഇപ്പോ അവനെ എന്റെ മോനെ പോലെ വളർത്തുന്നു..❤
എന്റെ പൂച്ചയുടെ പേരുകൾ ലുലു കുഞ്ഞാണി ജൂനിയർ കുഞ്ഞാണി ക്ലിന്റൺ പെരികിലിസ്റ്റ് ക്ലോറിൻ കറുമ്പി കൊച്ചു കറുമ്പി പുള്ളി കുട്ടി സൂര്യപുത്രി കിരൺ സിംഗ് കുഞ്ഞൻ, മൂൺ കിങ്ങിണി മുക്കാല ബ്രിട്ടീഷ് പൂച്ച സൂപ്പർവൈറ്റ് ഇതില് മൂന്നാണ് പേർഷ്യൻ ക്യാറ്റ്
,എന്റെ പൂച്ച കുട്ടിയുടെ പേര് ചിന്നു എന്നാണ് പക്ഷെ ഞാൻ മുത്തെന്ന് വിളിച്ചാൽ എവിടെ undegilum വരും കാലിൽ ഉരക്കും, കൂർക്കം വലിക്കുന്ന സൗണ്ടും കേൾക്കാറുണ്ട്...... എന്റെ പുറകിൽ ഉണ്ടാവും ഞാൻ എവിടെ പോയാലും..... 😍😍😍😍ചേച്ചിടെ കുഞ്ഞനെ പോലെയാണ് എന്റെ മുത്ത്...... 😘😘😘
3:01എന്റെ പൂച്ച ഇങ്ങനെ ആയിരുന്നു അവൻ എൻടെ എടുത്തു വന്നു കിടക്കുവായിരുന്നു അവൻ ഉറങ്ങിയാലും എനിക്ക് ഒറങ്ങാൻ പറ്റൂല കാരണം അവൻ നന്നായി കൂർക്കം വലിക്കുമായിരുന്നു chehhi ഇതുവരെ പറഞ്ഞ എല്ലാകാര്യവും എന്റെ പൂച്ച എന്നോട് kanikkumayirunnu പാവം ippo avan എന്റെ അടുത്ത് ഇല്ല avan eanne vitt eannannekumayi poyi avande പേര് lucky eanayirunnu ente youtueb profile avande photto anu 😔
@@msmediamalayalam6421 chathu poyi avan ഭക്ഷണം ഒന്നും കഴിക്കാതെ നാലോ അഞ്ചോ ദിവസം ninnu വെള്ളം നിർബന്ധിച്ചു കൊടുക്കലായിരുന്നു സാധാരണ പൂച്ച ദേഹനകേടു വരുമ്പോഴാണ് അങ്ങനെ ആവുന്നത് brotherinde puchha അങ്ങനെ ആയിരുന്നു അത് വിചാരിച്ഛ് ക്യാപ്സ്യൂൾ okke പറഞ്ഞു vagichu koduthirunnu brotherinde puchhakk ക്യാപ്സ്യൂൾ വാങ്ങി കൊടുത്തപ്പോ അസുഗം മാറിയിരുന്നു ഹോസ്പിറ്റലിൽ kondu പോണം eannu vijarichirunnatha പക്ഷെ അപ്പോയെക്കും അവൻ poyi എന്റെ പൂച്ചയും brotherinde പൂച്ചയും ഒരു അമ്മടെ മക്കളായിരുന്നു (lucky, mickium ) chehhi puchhaye പറ്റി eallam അറിയുന്ന ആളല്ലേ onnu parayo എന്തായിരിക്കും എന്റെ puchhakk pattiyathu pls replay
@@avanthika6986 നമ്മൾ കൊടുക്കുന്ന ആഹാരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതാവാം പാല് കൂടുതൽ കൊടുത്താൽ അതാവാം പിന്നെ ക്യാപ്സൂൾ കൊടുത്തു എന്ന് പറഞ്ഞല്ലോ അത് പൂച്ചകൾക്ക് ഉള്ളതാണോ പിന്നെ അസുഖം വന്നാൽ വൈകിക്കാതെ ഡോക്ടർ അടുത്ത് കൊണ്ടുപോകണം 🤝🤝🤝
@@msmediamalayalam6421 ക്യാപ്സ്യൂൾ പൂച്ചക് എന്നു പറഞ്ഞിട്ടാണ് വാങ്ങിയത് പക്ഷെ അത് ഫുൾ അവൻ കഴിച്ചിട്ടില്ല അവൻ പോയപ്പോ വല്ലാത്ത ഒരു വിഷമം ആയിരുന്നു അവൻ ഉള്ളപ്പോ ഞാൻ വേറെ ഏതെങ്കിലും പൂച്ച കുഞ്ഞിനെ എടുക്കുന്നത് അവന് ഇഷ്‌ടമില്ലായിരുന്നു ഭയങ്കര പിണക്കകാരനായിരുന്നു എന്റെ വിട്ടിൽ 7 പൂച്ച ഉണ്ടായിരുന്നു ഇപ്പൊ 2എണ്ണം മാത്രേ ഉള്ളു( ജാക്കി & mikky എന്നാണ് ഞങ്ങൾ അവനെ വിളിക്കാറ് രണ്ടു mikky കൾ ഉണ്ടായിരുന്നു ഇപ്പൊ ഉള്ളത് രണ്ടും ബ്ലാക്ക് and വൈറ്റ് anu avar ഒന്ന് ഇണങ്ങി വരുന്നേ ullu
പൂച്ചകുട്ടികൾ കിടക്കുമ്പോൾ അവരുടെ കാലിൽ വേദനിക്കാതെ അടിച്ചു കൊണ്ടിരുന്നാൽ അവർ കുറച്ചു നേരം നമ്മുടെ കയ്യിൽ നോക്കു എന്നിട്ട് നമ്മുടെ കയ്യിൽ അടിക്കും / കടിക്കും വേദനിക്കാത്ത രീതിയിൽ എന്താ ഇതിനു കാരണം 🤔
എന്റെ വീട്ടിൽ 13 പൂച്ചകൾ ഉണ്ട് എല്ലാവരെയും ഞങ്ങൾക്ക് ഭയങ്കര പ്രിയപ്പെട്ടതാണ് അതുപോലെ ആ പൂച്ചകൾക്ക് കൂർക്കം വലിക്കുന്നത് മണ്ണിൽ കിടന്നു ഉരുണ്ട സ്നേഹം പ്രകടിപ്പിക്കുന്നത് വയറു തലോടുമ്പോൾ അനങ്ങാതെ കിടന്ന് തരുന്നത് 🐕🐕🐕
ഞങ്ങളുടെ യൂക്കിച്ചൻ ഞങ്ങളെ വിട്ട്പോയിട്ട് 6മാസം കഴിഞ്ഞു അവന്റെ സ്നേഹം ഓർക്കുമ്പോൾ സങ്കടം വരും, അത്ര സ്നേഹമായിരുന്നു അവന്. ഇപ്പോൾ അവന്റെ പെങ്ങൾ കുറോ മാത്രമേ ഞങ്ങളോടൊപ്പമുള്ളൂ
എന്റെ വീട്ടിൽ ആദ്യം ഒരു പെൺ പൂച്ച വന്നു ഇണങ്ങി അതിന് നല്ല പ്രായം ഉണ്ടായിരുന്നു എന്റെ വീട്ടുകാർക്ക് പൂച്ചയെ ഇഷ്ടം അല്ലയിരുന്നു ഞാൻ ആ പൂച്ചക്ക് പുളിങ്ങ എന്ന് പേരിട്ടു പിന്നെ അത് ഒരുപാട് പ്രസവിച്ചെങ്കിലും 5 പൂച്ചകൾ ഉണ്ടായി അതിന്റെ പേര് (കറുപ്പൻ, കുമ്പി, കദീസ, സുന്നരി, കുരു) അതിൽ എല്ലാം ചത്തു കുരു മാത്രം പ്രസവിച്ചു അതിന് 2 മക്കൾ പേര് (1 ഉണ്ട 2 തൂറി) ഇതിൽ തൂറി പ്രസവിച്ചില്ല ഇപ്പോഴും ഉണ്ട് ഉണ്ട പ്രസവിച്ചു ഒന്ന് മാത്രം ബാക്കി ആയി പേര് (കുട്ടു) കുട്ടു വിന് ഇപ്പൊ 1 വയസ് ഉണ്ട് അത് ഇപ്പൊ പ്രസവിച്ചു കിടക്കാണ് 4 കുട്ടികൾ ഉണ്ട് പേരിട്ടിട്ടില്ല... 🌹🌹
കുവൈത്തിൽ എനിക്കുമുണ്ട് പൂച്ച ലില്ലി ക്കുട്ടി അവളഞ്ച്പെറ്റു കുട്ടികൾ വളരുന്നത് വരെ എൻെറ കട്ടിലിനടിയിൽ അഭയം കൊടുത്തു കുട്ടികൾ വളർന്നു പുറത്ത് പോകാനായപ്പോൾ ഭക്ഷണം മാത്രം കൊടുക്കും കിടപ്പ് പുറത്ത് 3കുട്ടികളെവേറൊരുചേട്ടൻകൊണ്ട്പോയി കേറ്റ്ഫുഡ്ഡ് വാങ്ങിക്കൊടുക്കും ഇപ്പോൾ രണ്ടു കുഞ്ഞുങ്ങൾ അതിധികളായിവന്നിട്ടുണ്ട് അമ്മ യെകാണാനില്ല ഞാൻ റൂമിൽ ആക്കി ഒന്നിന് ഇവിടുത്തെ ചൂട് കൊണ്ട് കണ്ണിന്അസുഖമാണ് ഒരുകണ്ണ് പഴുത്ത് പോയ് കൂടെയുള്ള പൂച്ച ആകണ്ണ്നക്കിനക്കിപുറത്ത്തള്ളിവന്നു എനിക്ക് വിഷമമായി ഇപ്പോൾ ഗുളികയുംeye spray കൊടുക്കുന്നുണ്ട്
ഞാനും ഒരു പൂച്ച സ്നേഹി ആണ്.എനിക്ക് 13 പൂച്ചകൾ ഉണ്ടായിരുന്നു.അവ രോഗം വന്നു chathupoyi.epozhum പൂച്ചകൾ ഉണ്ട്.ഈ പറഞ്ഞ പ്രവണതകൾ എല്ലാം കണ്ടിട്ടുണ്ട്.പാമ്പിനെ പിടിച്ചു കൊണ്ട് വന്നിട്ടുണ്ട്
എന്നെ പോലെ കൊറേ പൂച്ച സ്നേഹികളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤
ഇവർ ഉണ്ടെൽ വീടുകളിൽ ഒരു സന്തോഷം ആണ്
Poochammma
💯😁
സത്യം
Crct time pass😂😂😂😅
പുരകാത്തു ശർദിച്ചിടും 😅
വളർത്തു പൂച്ചകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം അസഹ്യമാണ്. അതിനാൽ, അധികം അടുപ്പമില്ലാതെ സൂക്ഷിച്ചാൽ അകൽച്ച ഒരു പ്രയാസമാകില്ല.🤗
വിഷമം
എൻ്റ പൂച്ചയെ ഡോക്ടറെ കാണാൻ പോയി പക്ഷേ അത് അവിടെ നിന്നും ഒടിപോയി നമ്മക്ക് സങ്കടം sahikkanavunilla
@@prabhakaranvp7984എൻറ പുച്ചകുട്ടി 4 years old … died last week… can’t stop crying
സത്യം എനിക്കുമുണ്ടായിരുന്നു ഒരു മോൻ കൂട്ടുസ് അവനെ കാണാതായിട്ട് 3 മാസമായി ആ വേദന മാറുന്നില്ല😥😥
@@sheejajose8336 അടുത്തുള്ള സ്ഥലങളിലന്വേഷിച്ചില്ലേ ?
100% ഈ പറഞ്ഞത് സത്യമാണ് ഞങ്ങൾക്ക് ഒരുപാട് പൂച്ച ഉണ്ടായിരുന്നു ഞാൻ ഒരു പൂച്ച പ്രേമിയാണ് മനുഷ്യനു കൊടുക്കുന്നതിനേക്കാൾ ഇഷ്ടം എനിക്ക് ഭക്ഷണം കൊടുക്കുന്നതാണ് കാരണം അവര് തിരിഞ്ഞു കടിക്കില്ല ഒരുപാട് സ്നേഹം അവർ തിരിച്ചു തരും സ്വന്തം മക്കൾ പോലും നമ്മളെ ഉപേക്ഷിച്ചു പോകുന്ന ഈ കാലഘട്ടത്തിൽ പൂച്ചകളും പട്ടികളും നമ്മളെ ഒരുപാട് ഒരുപാട് പ്രൊട്ടക്ട് ചെയ്യും പൂച്ച പാമ്പിനെ എവിടെ കണ്ടാലും അതിന്റെ ജീവൻ പണയം വെച്ച് കൊല്ലും എത്ര വലിയ കൊമ്പൻ പാമ്പ് ആണെങ്കിലും പൂച്ചയുടെ മുമ്പിൽ വെറും തൂവാണ് അതിനെ വട്ടമിട്ട് കറക്കി അവിടെ ഇടും ഇത് ചാവുന്നിടം വരെയ്ക്കും അടിക്കും അതിനെ എടുത്ത് നമ്മുടെ മുമ്പിൽ കൊണ്ടുവരും ഒരുപാട് തവണ എന്റെ പൂച്ച നിമ്മി ചെയ്തിട്ടുണ്ട് കൊന്നിട്ട് കൊണ്ടുവരും അത് ഉറപ്പായ ഒരു കാര്യമാണ് നല്ല നല്ല കാര്യങ്ങൾ അറിയിക്കുവാൻ താല്പര്യപ്പെടുന്നു വളരെ മനോഹരമായ വാക്കുകളാണ് അല്ല അവതരണവും ഒരുപാട് മുന്നേ വരട്ടെ എന്ന് വിചാരിക്കുന്നു
ആര് പറഞ്ഞു എൻ്റെ മോളും husum അത്രക്കും പൂച്ച പ്രേമി ആണ് നല്ല പൊലെ നോകും pochakal അടി കയ്യുമ്പോൾ പിടിച്ച് വെക്കാൻ പോയൽ കടിച്ച് പണിയാകും കുറെ തവണ ഇഞ്ചക്ഷൻ അടിച്ചൂടുണ്ട്
4 വർഷം മുമ്പ് അയല്പക്കത്തെ വീട്ടിൽ നിന്നും ഒരാൺപൂച്ച ഞങ്ങളുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നു...ഞങ്ങൾക്കു പൂച്ചകളെ വളരെ ഇഷ്ടമായതിനാൽ അകത്തേക്ക് വിളിച്ചു നോക്കിയെങ്കിലും അവൻ കേറീല കൊടുത്ത ഭക്ഷണം കഴിച്ചിട്ടു പോയി...പിറ്റേന്ന് അവന്റെ അതേ നിറമുള്ള ഒരു കുഞ്ഞു പൂച്ചയെയും കൊണ്ടാണ് വന്നത്...നിറയെ രോമങ്ങൾ ഉള്ള, നല്ല കട്ടിയുള്ള വാൽ ഉള്ള ഒരു black and white സുന്ദരക്കുട്ടൻ ....അവൻ ആദ്യത്തെ പേടി മാറി പതിയെ പതിയെ ഞങ്ങളോട് ഇണങ്ങി തുടങ്ങി....പിന്നെ പകൽ ഞങ്ങളുടെ വീട്ടിലും രാത്രി അപ്പുറത്തെ വീട്ടിലുമായി വളർന്നു....അവനെ കുട്ടൻ എന്ന് പേരിട്ടു....വളരെ സ്നേഹമുള്ളവൻ....കുറേനാൾ കഴിഞ്ഞപ്പോൾ വലിയ പൂച്ചയെ കാണാതെ ആവുകയും കുട്ടന്റെ അതേ കളറിലുള്ള ഒരാൺപൂച്ചകുഞ്ഞിനേയും കൊണ്ട് കുട്ടൻ വരികയും ചെയ്തു....അവനു ബാബു എന്ന് പേരിട്ടു....ബാബു വന്ന പാടെ ഞങ്ങളോട് ഇണങ്ങി....പ്രത്യേകിച്ച് ഇളയ മോളോട്....കോവിഡ് കാലഘട്ടത്തിൽ അവൾ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ അവളുടെ മടിയിൽ കിടന്നുറങ്ങുകയും, പിന്നെ ദേഷ്യം വന്നാൽ ലാപ്ടോപിന്റെ കീ ബോർഡിൽ കൂടി തലങ്ങും വിലങ്ങും നടക്കലും, അതിൽ അവൾ mind ചെയ്യാതെ ഇരുന്നാൽ അവളുടെ തോളിൽ കേറി ഇരുന്ന് ഉറങ്ങുകയും ചെയ്യൽ ആയിരുന്നു അവന്റെ main ഹോബി....പക്ഷെ ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തു പോകാത്ത അവൻ ഒരു ദിവസം എങ്ങിനെയോ പുറത്തു പോയി എന്തോ കഴിച്ചു....2 ദിവസം കാണാൻ ഇല്ലായിരുന്നു....മൂന്നാം ദിവസം രാവിലെ കാർപോർച്ചിൽ ചത്തു കിടന്നു....അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അസുഖം പിടിപെട്ട് കുട്ടനും ചത്തു.....അങ്ങനെ ഞങ്ങൾക്ക് നല്ല വിഷമം ആയിട്ട് ഇരിക്കുമ്പോൾ ഒരു വലിയ പൂച്ച സ്വതന്ത്ര്യത്തോടെ കേറി വന്നു.....അവനു food ഒന്നും വേണ്ട, ഞങ്ങൾ കുറച്ചു സ്നേഹം കൊടുത്താൽ മതി....കുറച്ചു നേരം വീട്ടിൽ എന്നിട്ട് എങ്ങോട്ടോ പോകും....അങ്ങനെയിരിക്കുമ്പോഴാണ് ഒരു സുന്ദരക്കുട്ടൻ, വെള്ള നിറത്തിൽ നെറ്റിയിൽ ഓറഞ്ചു കളർ , നിറയെ രോമങ്ങളുള്ള തടിച്ച വാൽ, കണ്ണുകൾ കടുത്ത നീല നിറമുള്ള ഒരു പൂച്ചക്കുഞ്ഞിനെ ഈ വലിയവൻ കൂട്ടിക്കൊണ്ട് വന്നത്..,.വന്ന പാടെ അവൻ എല്ലാരോടും സ്വാ തന്ത്ര്യത്തോടെ ഇടപെടാൻ തുടങ്ങി....അവനെ കുക്കി എന്ന് പേരിട്ടു....അവന്റെ മുഖത്ത് നമ്മൾ ഒന്ന് നോക്കിയാൽ അവൻ ഓടി മടിയിൽ കേറി മുഖത്ത് ഉമ്മ വെയ്ക്കും....അവന് വണ്ടിയുടെ sound ഹരമായിരുന്നു....പ്രത്യേകിച്ച് ബൈക്ക്, റോഡിൽ കൂടി പോകുമ്പോൾ അവൻ ഓടി സിറ്റൗട്ടിൽ എത്തുമായിരുന്നു....പലരും ഞങ്ങളോട് അവനെ ചോദിച്ചു.....കൊടുക്കുമോയെന്ന്....ഞങ്ങൾ കൊടുത്തില്ല.....അങ്ങനെ 4 മാസം കടന്നു പോയി.....ആയിടയ്ക്ക് ഞങ്ങളുടെ gate നു സമീപം തള്ളയില്ലാത്ത, ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ 4 പൂച്ച കുഞ്ഞുങ്ങളെ, മഴയത്ത് ആരോ ഉപേക്ഷിച്ചു പോയി.....ഞങ്ങൾ അവരെ രക്ഷപ്പെടുത്താനുള്ള തിരക്കിൽ രണ്ട് ദിവസം കുക്കിയേ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല....4 എണ്ണത്തിൽ ഒരെണ്ണം ഞങ്ങൾ പല മാർഗങ്ങളും നോക്കിയെങ്കിലും പിറ്റേന്ന് ചത്തു.....ഒരെണ്ണം ഒരാഴ്ച കഴിഞ്ഞപ്പോൾ ചത്തു..... ആ ദിവസങ്ങളിൽ ഒരു ദിവസം രാത്രിയിൽ കുക്കിയേ കാണാതായി...ആരോ അവനെ വണ്ടിയിൽ കൊണ്ട് പോയിക്കാണുമെന്ന് തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം...എവിടെ ആയാലും സുഖമായി ഇരുന്നാൽ മതിയായിരുന്നു.....വന്നു കേറിയ 4 എണ്ണത്തിൽ....3 എണ്ണം,തങ്കു, ചിന്നൻ, പൊന്നൻ....അതിൽ തങ്കു പിറ്റേ ആഴ്‌ച ചത്തു.....പൊന്നനും ചിന്നനും വളർന്നു വലുതായി, ആ ഗാങ്ങിനോടൊപ്പം പുതിയൊരാൾ ( ജനിച്ചു ആഴ്ചകൾ മാത്രമായ )കൂടി വീണ്ടും വന്നു കേറി...ബ്രൗണി.....അവർ മൂന്ന് പേരും കൂടി കളിച്ചു തിമിർത്തു നടക്കുവാരുന്നു...ഒരാഴ്‌ച മുമ്പ് പൊന്നന് ഒരു വയ്യായ്ക വന്നു....food കഴിക്കാതെയായി....പിറ്റേന്ന് മുതൽ അവനെ കാണാനില്ല.....ഇപ്പോൾ ചിന്നനും ബ്രൗണിയും മാത്രം.....
ഇതിൽ ഒരു സവിശേഷത ഉള്ളത് വന്നു കേറുന്നവരെല്ലാം തന്നെ ആൺ പൂച്ച കുഞ്ഞുങ്ങൾ ആണെന്നാണ്.....
🥰🥰
L
എന്റെ പൊന്നോ... സിനിമേടെ സ്ക്രിപ്റ്റ് ആയിരുന്നോ.....
@@MoneyCat-iy7lf😂😂😂
❤
പാവങ്ങൾ ആണ് മിണ്ടപ്രാണികൾ ❤️ആണ്
എനിക്കു കുട്ടി കാലംമുതൽ ഇഷ്ടം ആണ് ഇപ്പോൾ ഇരുപത് ഉണ്ട്
മിണ്ടാപ്രാണിയോ ? ഒരു കഷണം മീൻ വീട്ടിൽ വാങ്ങിനോക്ക് അപ്പോളറിയാം മിണ്ടുമോന്ന് 😂
@@बोब्स😂
എനിക്കു ഏറ്റവും ഇഷ്ടം പൂച്ചളോട് ആണ്....
ഒരിക്കൽ കിണറ്റിൽ വീണ ഒരു പൂച്ചയെ ഞാൻ കിണറ്റിൽ ഇറങ്ങി രക്ഷിച്ചു...
അതിനു ശേഷം അതിനു എന്നെ വളരെ ഇഷ്ടം ആണ്...
അതു പിന്നെ അവന്റെ കൂട്ടു കാരെ മുഷുവാൻ എന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു...
ഇപ്പോ വീട്ടിൽ ഞങ്ങൾ മനുഷ്യരെ കാൾ പൂച്ച കൾ ആയി
😊😊😊😊
ഇന്ന് മുതൽ ഈ ചാനെൽ subscrib ചെയ്ത കാര്യം സന്തോഷത്തോടെ അറിയിക്കുന്നു
❤️❤️❤️🤝
അവരെ....ഒരിക്കൽ രക്ഷിച്ചാൽ....പിന്നെ നമ്മുടെ കൂടെ....
@@pratheepkumar1216.ividuthe poocha agane ala.eviduno orikal vanu njan food koduthu enum kodukum pine sneham ayi kurach masathinu sesham athinu sneham kuraghu.aduthek varathe ayi.food kazhikan varum vanit kazhich mari kidakum.adhyam umarath vechu kodukumpol kazhichu kazhighal step nde aduth ende koode vanu erikumayirunu.ipol mind onum ila.vishamam und.food koduthit sneham kanikathathil.
ഇവിടെ ആരോ oral ഒരു പൂച്ച കുഞ്ഞിനെ ഉപേക്ഷിച്ചു അതിനെ എന്ത് ചെയ്യും എന്ന് ആലോചിക്കുകയാ പാവം
നിങ്ങളുടെ വീഡിയോക്ക് എന്റെ ഒരു ലൈക്കല്ല ., അനന്തതയോളം ലൈക്ക്. കൂടുതൽ പേരും നാടൻ പൂച്ചകളെ ആട്ടിയോടിക്കുമ്പോൾ നിങ്ങൾ സ്നേഹിക്കുകയും വീഡിയൊ ചെയ്യുന്നതിലും ബഹുമാനിക്കുന്നു. പൂച്ചകളോട് ഒരു പാട് ഇഷ്ടമാണ് എനിക്ക് . പ്രത്യേകിച്ച് നാടൻ പൂച്ചകളോട്
Thank you very much 🤝
എനിക്കുംഇഷ്ടമാണ് ഒരുപാട് നാടൻ പൂച്ച എനിക്കുമുണ്ട്
മുകളിൽ പറയുന്ന കാര്യങ്ങൾ എല്ലാം എന്റെ പൂച്ചകൾ ചെയ്യാറുണ്ട് 😍😍ഇപ്പോൾ 8 പൂച്ചകൾ ഉണ്ട് ❤️❤️
എന്തിനാ ഇത്രയും എണ്ണം. മൂന്നോ നാലോ മതിയല്ലോ? അവയെ ഓപ്പറേഷൻ ചെയ്തു നന്നായി വളർത്താം
@kmjayachandran4062 😮😮😮😮😮😮😮😮
എനിക്ക് 13 പൂച്ചകൾ ഉണ്ടായിരുന്നു . ഇപ്പോ 2 ആളെ ഉളളൂ മീനാക്ഷി , കുട്ടിമാളു എന്നാണ് പേര് . ബാക്കി എല്ലാവരും ചത്തു പോയി . ആളുകൾ ഉപദ്രവിച്ചിട്ടും , അസുഖം വന്നിട്ടും . മൃഗാശുപത്രിയിൽ കൊണ്ടു പോകും മരുന്ന് വാങ്ങി കൊടുക്കും എല്ലാം ചെയ്തിട്ടുണ്ട് നോക്കാതെ അല്ല അതുങ്ങൾക്ക് അത്രക്കേ ആയുസ്സ് ദൈവം കൊടുത്തുണ്ടാവുളളൂ . എനിക്ക് അവർ മക്കളെ പോലെയാണ് അത്രക്ക് സ്നേഹം അതുങ്ങൾക്ക് എന്നോടും ഉണ്ട് . സ്നേഹിക്കാൻ നല്ലത് മിണ്ടാപ്രാണികൾ ആണ് .
ഇതേ അവസ്ഥ ഇവിടെയും... ഇപ്പോൾ ഒരാൾ ഉണ്ട് കുഞ്ഞൻ
സത്യം ❤️
Fish makes kidney failure for cats
ഈ പൂച്ചകളുടെ വിവരങ്ങൾ ഇഷ്ടപ്പെട്ട വർ ധാരാളം.നന്ദി❤❤❤
പൂച്ചകളും നല്ല ക്യൂട്ട് ആണ്😘😘😘😘😘😘😘😃😃😃😃
😹💙
എനിക്ക് 9 പൂച്ചകൾ ഉണ്ട്.. എല്ലാവർക്കും നല്ല സ്നേഹമാണ്.. 😍😍
എനിക്ക് 5പൂച്ച ഉണ്ട്
എൻ്റെ ഫൂച്ച കുട്ടന് ❤😂എന്നെ ജീവൻ ആണ് എനിക്ക് അവനെയും...കൂടാതെ പുറത്ത് നിന്ന് വന്ന ഒരു അനാഥ പൂച്ചയും ... എല്ലാ വളർത്തു മൃഗങ്ങളെയും ഒരു പാട് ഇഷ്ടം❤❤❤
@@riyan6217 evida veedu place?
Avr parnjoo ishtamanenn
@@aswathy5933 bruhhh🤣🤣💥
എന്റെ ചെക്കൻ മാർ നാലും ഇങ്ങനെ യാ എന്നോട് ❤️ഒരു ദിവസം ഇതിലൊരുത്തൻ എനിക്ക് ചത്ത പൂച്ച കുഞ്ഞിനെ കൊണ്ട് തന്നു ❤️കുറുകുറു എന്ന് ശബ്ദം ഉണ്ടാക്കും, മുഖത്ത് തന്നെ നോക്കി കണ്ണ് ചിമ്മും ☺️ഞാൻ എവിടെ തൊട്ടാലും സന്തോഷം ആണ്
വളരെ നല്ല വീഡിയോ. ഞാൻ കുറെ പൂച്ചകളെ വളർത്തിയിട്ടുണ്ട്.ഇപ്പോഴും ഒരു pet cat ഉണ്ട്. പൂച്ചകളെ പ്പറ്റി ഒരുപാട് കാര്യങ്ങൾ ഞാൻ വായിച്ചും നേരിട്ട് മനസ്സിലാക്കിയും അറിഞ്ഞുട്ടുണ്ട്. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ തന്നെയാ. Thanks for sharing.
പൂച്ചകളെ പറ്റി പറഞ്ഞു തരുന്ന നല്ല ഒരു ചാനൽ 🐈🐈
😊😊👍
പൂച്ചകള പറ്റി പറയുന്ന ഒരു മനുഷ്യ ചാനൽ എന്ന് പറ കോയ
എനിക്ക് ഒരു പൂച്ച ഉണ്ടായിരുന്നു മുത്ത് എന്ന് ആണ് അവന്റെ പേര്. കുറച്ചു ദിവസമായി അവനെ കാണാനില. പിന്നീട് അതെ സാമ്യം ഉള്ള പൂച്ച റോഡിൽ ആക്‌സിഡന്റ് പെട്ട് മരിച്ചു എന്ന് ആണ് അവിടെയുള്ള ആളുകൾ പറഞ്ഞത്. അവർ അതിനെ കുഴിച്ചിടുകയും ചെയ്ത്. സത്യത്തിൽ അത് ഞങ്ങളുടെ മുത്ത് ആണോ അല്ലെങ്കിൽ വേറെ പൂച്ച ആണെന്നോ അറിയില്ല. വീട്ടിൽ എല്ലാവരും സങ്കടത്തിൽ ആണ് 😥😥. അത് എന്നെങ്കിലും തിരിച്ചു വരും എന്നാ പ്രതീക്ഷയിൽ നിൽക്കുകയാണ് 😥😥.എല്ലാം ദൈവത്തിന് അറിയാം.
Same എന്റെ പൂച്ച യുടെ പേരും മുത്ത് എന്നായിരുന്നു അവളും എവിടെയോ മിസ്സ് ആയി ഭയങ്കര ബുദ്ധി ആയിരുന്നു,സുന്ദരിയും ഇതോടെ 8 കുഞ്ഞുങ്ങൾ കാണാതെ പോയി, nimmi, gana veena ,boomi, sothu, muthu, chinnu teddy അവരെയൊക്കെ ഓർത്ത് കരയരുണ്ട്, മരിച്ചു പോയ തിനു ശേഷം, എന്റെ കുഞ്ഞുങ്ങളേ എല്ലാം കാണ്ച്യുത്തരണം എന്ന് deivathodu prarthikkarindu ellarum ende kudumbathe bhagamanu , marakkan kazhiyunnuille
എനിക്ക് 42 ഓളം പൂച്ചകൾ ഉണ്ടായിരുന്നു .ഇപ്പോൾ 3 എണ്ണം ഉള്ളു .കുറച്ചൊക്കെ അസുഖങ്ങൾ വന്ന് ചത്തുപോയി കുറച്ചൊക്കെ കാണാതെ പോയി .എല്ലാവരും ഞങ്ങളുടെ കൂടെയാണ് ഉറങ്ങാറ് .നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് .
😊😊👍
my god 42
ഇവിടേം... 13 പേരുണ്ടായിരുന്നു ഇപ്പോൾ 10 എണ്ണം ❤️
എനിക്ക് 2,3 പൂച്ചകൾ ഉണ്ട്. എനിക്ക് കൂടുതൽ നാൾ ഇനി അവരെ നോക്കാൻ പറ്റില്ല. PFA ക്കു കൊടുക്കാൻ എല്ലാവരും എന്നോട് ആവശ്യപ്പെടുന്നു. ആകെ വിഷമം ആണ് അവരെ കൊടുക്കാൻ. ഈ ഗ്രൂപ്പിൽ ഉള്ള ആർക്കെങ്കിലും വേണോ? Half persian cats ആണ്
അസുഖങ്ങൾ വരുമ്പോൾ നിങ്ങൾ പെറ്റ് ക്ലിനിക്കിൽ കാണിച്ചതിന് അസുഖം മാറ്റു
എനിക്ക് മൂന്ന് പൂച്ച കുട്ടികളും അവരുടെ അമ്മയും ഉണ്ട് വല്ല്യ സ്നേഹം ആണ് വീട്ടിൽ ഉള്ള മരത്തിനു മുകളിൽ എല്ലാം കയറും നല്ല സന്തോഷം ആണ് അവരെ കാണുമ്പോൾ
ഞാൻ ഒരു പൂച്ച പ്രേമിയാണ്. എന്റെ വീട് പൂച്ചകളുടെ ഒരു സങ്കേതവുമാണ്. ഇതറിയാവുന്ന പല അയൽവാസികളും പൂച്ചക്കുട്ടികളെ ഒഴിവാക്കുവാനായി രാത്രിയിൽ എന്റെ മതിൽക്കട്ടിനകത്തു കൊണ്ടുവന്നു ഉപേക്ഷിക്കും. ഇപ്പോൾ ചെറുതും വലുതുമായി 21 പൂച്ചകൾ ഉണ്ട്. ഇതിലും അധികം ഉണ്ടായിരുന്നു. ചില പൂച്ചകളെ ഇടക്ക് കാണാതാകും. ഞാൻ ജോലി കഴിഞ്ഞു വരുന്ന സമയം അവർക്ക് കൃത്യമായി അറിയാം. എന്നെ വരവേൽക്കാൻ ആ സമയം അവർ മിറ്റത്തും വരാന്തയിലുമായി കാത്തിരിക്കുന്നുണ്ടാകും ❤😊
ഞാൻ പൂച്ച കളെ വളരെ ഇഷ്ടപ്പെടുന്നു.....! സകലമൃഗങ്ങളിലും ഏറ്റവും ഇഷ്ടം പൂച്ചകളോടാണ്..
Evideya veedu.enikum kond varana.veno.😂
എനിക്കും ഉണ്ട് പൂച്ച. തക്കുടു. 🥰🥰🥰😊😊😊അവളും ഇതുപോലെ ഒക്കെ ചെയ്യും. ഞാൻ എങ്ങോട്ട് പോയാലും പിന്നാലെ വരും. കൊഞ്ചിയും കുഴഞ്ഞും എന്റെ അടുത്ത് ഉണ്ടാവും. 😊😊😊😊
എനിക്കും ഉണ്ട് ഒരു കണ്ടൻ. പേര് കുഞ്ഞി. അവൻ കഴിഞ്ഞ ദിവസം ഞങ്ങളെ വിഷമത്തിലാക്കി വീട്ടിൽ നിന്നും പോയി. അഞ്ചു ദിവസം ആയപ്പോൾ എന്റെ ചേച്ചി രാവിലെ ഫോൺ വിളിച്ചു പ റയുകാണ് എടീ നിന്റെ കുഞ്ഞി അവിടെ എത്തി എന്നു. ഞാൻ ശരിക്കും വിശ്വസിച്ചില്ല. അപ്പോൾ വീഡിയോ കാൾ ചെയ്തു അവനെ കാണിച്ചു തന്നു. അവൻ എങ്ങിനെ മൂന്നരകിലോമീറ്റർ അകലെയുള്ള എന്റെ കുടുംബവീട്ടിൽ എത്തിയെന്നോ നാലു ദിവസം നടന്നു. എന്തായാലും വീണ്ടും അവനെ പൊക്കിക്കൊണ്ട് വീട്ടിൽ തിരിച്ചു കൊണ്ടുവന്നു.
നിങ്ങൾ ഭാഗ്യവാനാണ് 👌👌👌👌👌
എനിക്ക് ഇപ്പോൾ 8 പൂച്ചകൾ ഉണ്ട്.. 😍
1. ഓറിയോ
2. പാത്തുമ്പി
3. ഹൈടു
4 സിംബ
5. ഇക്ക്രു
6. കുഞ്ഞാപ്പി
7.ചെമ്പൻ
8. പൊന്നു 😍
ഈ പറഞ്ഞത് എല്ലാം ശരിയാണ് ❤
എനിക്കുമുണ്ട് ഒരു പൂച്ച അവളും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ എന്താന്നറിയില്ല ഒരു സന്തോഷം
പൂച്ചയുടെയും നായയുടേയും കഥ കേൾക്കാൻ ഒരു സുഖമാണ് ഹൃദയത്തിലേയ്ക്ക് എന്തോ ഒരു കത്തി കയറുമ്പോൾ ഉള്ള ഒരു സുഖം
എനിയ്ക്ക് ജന്തുക്കളിൽ ഏറ്റവും ഇഷ്ടമുള്ളത് പൂച്ചകളെയാണ്. !
നല്ല വീഡിയോ പുതിയ അറിവുകൾ 🙏അഭിനന്ദനങ്ങൾ
എനിക്കും ഉണ്ട് ഒരു പൂച്ച,, കുഞ്ഞിലേ വന്നു കയറിയതാണ് വീട്ടിൽ 🥰അവളുടെ പേര് ഞാൻ ഇട്ടിരിക്കുന്നത് "അട്ട "എന്നാണ്,,, അട്ടെ എന്ന് വിളിച്ചാൽ എവിടെ ഉണ്ടെങ്കിലും പാഞ്ഞു വരും 😍❤️
എനിക്കുണ്ടായിരുന്നു 2 ആൺപൂച്ചകൾ. പേര് സുടുക്കു, പുടുക്കു.
😂
Enth peraado😂
😁😁👍👍
Nalla perruu🤩🤩
😄👌
സ്വീറ്റ് വോയ്സ് ❤ മധുര ശബ്ദം. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, റേഡിയോ ജോക്കി തുടങ്ങിയ ജോലികൾക്ക് അനുയോജ്യം.
എനിക്കും ഉണ്ട് ഒരു പുച്ച പേര് കാത്തു
റേഡിയോ ജോക്കി ആയി പോയാൽ പിന്നെ പൂച്ച കഥ ആര് പറയും 😂
എനിക്കും ഉണ്ട് ഇതുപോലെ 2 പൂച്ചകൾ... നല്ല വീഡിയോ.. ഒരുപാട് ഇഷ്ടായി🥰🥰🥰😍😍😍👌👌👌👌
എനിക്ക് രണ്ടു അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ കാലിൽ വന്ന് ഉരസുന്നത് പിന്നെ എൻ്റെ കൂടെ ചിലവഴിക്കുന്നത്😊😊😊😊 ആ പൂച്ച എവിടുന്നോ വന്നതാണ് എന്നെ വലിയ ഇഷ്ട്ടമാണ്❤❤❤❤❤❤❤❤ പൂച്ചയുടെ പേര് മിട്ടു എന്നാണ്❤❤❤❤❤❤
ഇവിടെ പത്തു പൂച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടു പേരുണ്ട് പിന്നെ അതിഥികളായി രണ്ടുമൂന്നു പേർ വരും.എന്റെ പൂച്ചകൾക്കും ഭയങ്കര സ്നേഹമാണ്.
Njangalkkum undu 10 poochakal.. onpathennam veetilum onnu office lum ( 8 Nadan cats 1 Persian and 1 British short hair ❤❤🥰🥰🥰🥰
, ഞങ്ങളുടെ വീട്ടിൽ രണ്ട് പൂച്ചകളുണ്ട് തത്തമ്മ എന്നാണ് ഞങ്ങൾ വിളിക്കാറ് തത്തമ്മയും ജൂനിയർതത്തമ്മയും 😊❤❤❤❤❤
st-Gertrude Nivelles is the Patron st. of cats.
ചേച്ചി പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ എന്റെ 5 പൂച്ചകളും എന്റടുത്തു ചെയ്യാറുണ്ട്
എനിക്ക് ഈ പ്രവാസത്തിൽ ഒരു പൂച്ചയുണ്ട് ഭാഗ്യം ചെയ്ത പൂച്ച പരിശുദ്ധ മക്ക ഹറമിലാണ് എൻ്റെ ഓഫിസിൽ എപ്പോഴും എൻ്റെ കസേരയുടെ അടിയിൽ കാലിൽ തൊട്ട് കിടക്കും ഞാൻ എവിടെ പോയാലും എൻ്റെ കൂടെ കാണും❤❤❤❤❤
❤️♥️❤️എനിക്ക് പുച്ഛയെ ഇഷ്ടമാണ്. പുച്ഛയെ തലോടിയ 👍
Njangalude poocha vydehi sundhari❤
എൻറെ പൂച്ച കാലിൽ ഉരസുക യും ഞാൻ തൊടുമ്പോൾ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാറുണ്ട് ഉണ്ട്
ഭാഗ്യവതി🤝
Purring sound...
Adhe❤❤❤
കൂർക്കം വലിക്കുന്നത് ഉറങ്ങുമ്പോൾ അല്ലേ, ഇതിനെ കുറുകുക എന്നു പറയും
@@user-fv6vb1vv5e അത് സ്നേഹം പ്രകടിപ്പിക്കുന്നതാ
മോളെ പൂച്ച യുടെ വീഡിയോ ഇന്നാണ് കണ്ടത് ഒത്തിരി ഇഷ്ട പ്പെട്ടു ഞങ്ങളുടെ വീട്ടിൽ എന്നും പൂച്ച കളുണ്ട്ഇപ്പോൾ ഒരു പേർഷ്യൻ പൂച്ചയുണ്ട് അവൾപ്രസവിച്ചുകുഞ്ഞുങ്ങളൊക്കെ യുണ്ട്
എനിക്ക് ഒരു പൂച്ചയും നാല് മക്കളും ഉണ്ട് പൂച്ചയുടെ പേര് ആയിശു മക്കൾ കുഞ്ഞൻ കുഞ്ഞാറ്റ ഹൈസാൻ. ലിയോ എനിക്ക് യെന്നേക്കാലിഷ്ടം അവരെ യാണ് 🥰🥰
ഏന്റെ വീട്ടിൽ.8പൂചകൽ 3:45
Anikkum undu. 4. 5. Naadan poochmakkal. Veliyunulla poochakalum. Udane puthiya adhidhikalvarum. Ee. Paranja gunaghalellam. Avarilundu
4 ചക്കര കുട്ടൻ മാർ ഉണ്ട്, ഇതിൽ പറഞ്ഞ എല്ലാം അവർ കാണിക്കാറുണ്ട്
Yes. ഞാൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ആണു.
മനുഷ്യൻ ഉണ്ടെങ്കിൽ മാത്രമേ ഇവർക്കൊക്കെ നിലനിൽപ്പുള്ളൂ അപ്പോൾ നമ്മൾ അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്റെ റൂമിനടുത്ത് ഒരു മൂന്നാല് പൂച്ചകൾ ഉണ്ട് എന്നോട് വലിയ സ്നേഹമാണ് ഞാൻ ഡെയിലി ആഹാരം കൊടുക്കുകയും ചെയ്യുന്നു
Thanku Ma'am Nanni Namaskaram. God Bless You Take Care All The Best 🙏😊❤️
എനിക്കുമുണ്ടായിരുന്നു ഒരു പൂച്ച
അവൾ എന്നെ ഇത്രയും സ്നേഹിച്ചിരുന്നെന്ന് ഞാൻ ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലാക്കിയത് എന്നാൽ അവൾ ഇപ്പൊ എന്നോടൊപ്പം ഇല്ല ഒരു വലിയ വേർപാടായി തോന്നുന്നു 😓😭
😔😔
Enthupatti enikkum undayrunnu minute kalude vityasam kondu aval enne vittu poyy🥺🥺🥺🥺🥺
നിങ്ങൾ ഈ പറഞ്ഞത് വളരെ ശരിയാണ്
എനിക്കും ഉണ്ട്
എന്റെ കുഞ്ഞുങ്ങൾ പാച്ചുവും കുഞ്ഞുട്ടനും ഞാൻ പറമ്പിലേക്ക് ഇറങ്ങിയാൽ കൂടെ ഉണ്ടാകും. തട്ടിയും മുട്ടിയും ഇരിക്കാൻ ഭയങ്കര ഇഷ്ടം ആണ്. നേരം വെളുത്താൽ ഒന്ന് എടുത്തു ചേർത്ത് പിടിച്ചാൽ ഭയങ്കര ഇഷ്ടം ആണ്. ഏട്ടന്റെ വിയർപ്പ് പറ്റിയ ഷേർട്ട് അലക്കാൻ എടുത്തു കല്ലിൽ വച്ചാൽ അത് മണത്തു മണത്തു മുഖം പൂഴ്ത്തി വച്ചിരിക്കും.
എനിക്കും പൂച്ചകളെ കിട്ടീട്ടുണ്ട് അവർ സ്വയം വന്ന് കൂടിയതാണ് ഇത്തരം അനുഭവങ്ങൾ ഒരു പാട് ഉണ്ടായിട്ടുണ്ട് പറഞ്ഞാൽ തീരില്ല
ഞങ്ങളുടെ വീട്ടിൽ 5പൂച്ച ക്കൾ ഈ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ
വളരെ കറക്റ്റ് ആണ് പറഞ്ഞത്.. എനിക്ക് തള്ള പൂച്ച ഇല്ലാത്ത ഒരു നാടൻ പൂച്ച കുട്ടിയെ കിട്ടി ( സൗദിയിൽ നിന്ന് ) ആ പൂച്ചാക്കുട്ടിക്ക് ഭക്ഷണം കൊടുത്തു കൊടുത്തു ആ പൂച്ചാക്കുട്ടി എങ്ങനെയുമായി നല്ല ഇണക്കത്തിൽ ആയി.. ജീവിതത്തിൽ ആദ്യമായാണ് ഒരു പൂച്ചയുമായി ഇത്ര അടുപ്പം ഉണ്ടാകുന്നത്..
എനിക്ക് കൊച്ചിലെ ഇഷ്ട്ടം annu pucha love❤yucat
njngade poocha pykara orakkam arunu apo nte achan annu paranja oru karyam anu..kando nammale atra vishwasam ollonda sugamayi athu kidannu urangunnathennu❤😊vishwasam ellathe alde vtl poocha ayalum paty ayalum onnu kannadakkan pedikum ennne vellom cheyumo ennu vachu ....pakshe kurkam valichh sugamayi urangunundel athu nammal avarude jeevanu onnum varuthilla enna otta vishwasam kondanu😊❤😘😘
എ ന്റെ ഒരുപൂച്ച മോളുണ്ട് അ വാൾക്ക് ഞങ്ങളോട് വലിയ സ്നേഹമാണ് 8വർഷമായി
ഒത്തിരി ഇഷ്ടം ആണ് പൂച്ചയെ...❤.. ഈ വീഡിയോ കണ്ടപ്പോൾ എന്റെ മരിച്ചു പോയ എല്ലാ പൂച്ചകളേം ഞാൻ ഓർത്തു പോയി.. മാത്രമല്ല....
ഈ Vedio കണ്ടു കൊണ്ടിരിക്കുമ്പോഴും എന്റെ മടിയിൽ കൂർക്കം വലിച്ചു ഉറങ്ങുകയാണ് ഒരുത്തൻ...
6 മാസങ്ങൾക്കു മുന്നേ എവിടെ നിന്നോ വന്നു കേറിയതാണ്.... ഇപ്പോ അവനെ എന്റെ മോനെ പോലെ വളർത്തുന്നു..❤
എനിക്കും ഉണ്ടാർന്നു ഒരു പൂച്ച. അവന്റെ പേരും കുഞ്ഞൻ എന്നായിരുന്നു. പാവം അവൻ ഞങ്ങളെ വിട്ട് പോയി ഇപ്പൊ ഒരു മാസം ആകാറായി 🥺🥺🥺🥺😭😭😭😭
😔😔
😔😔😔
ഞങ്ങൾ ഓടെ പൂച്ച മരിച്ചു 😭😭😭😭😭😭😭😭😭😭
എനിക്കും പൂച്ച ഉണ്ടായിരുന്നു ആ പൂച്ച എങ്ങോട്ടോ പോയി 1 വർഷം ആയി പൂച്ച പോയിട്ട്
എൻറെ ബാബു പൂച്ച ഇപ്പോൾ ഒരു മാസമായി കാണുന്നില്ല
എന്റെ പൂച്ചയുടെ പേരുകൾ
ലുലു കുഞ്ഞാണി ജൂനിയർ കുഞ്ഞാണി ക്ലിന്റൺ പെരികിലിസ്റ്റ് ക്ലോറിൻ കറുമ്പി കൊച്ചു കറുമ്പി പുള്ളി കുട്ടി സൂര്യപുത്രി കിരൺ സിംഗ് കുഞ്ഞൻ, മൂൺ കിങ്ങിണി മുക്കാല ബ്രിട്ടീഷ് പൂച്ച സൂപ്പർവൈറ്റ് ഇതില് മൂന്നാണ് പേർഷ്യൻ ക്യാറ്റ്
ഞങ്ങൾക്കും ഉണ്ട് ഒരു അമ്മ പൂച്ചയും സൂപ്പർ രണ്ട് കുഞ്ഞുങ്ങളും വലിയോരു പൂച്ചയും🧡🧡
എൻ്റെ വീട്ടിലും ഉണ്ട്. 3 പേർ ഒത്തിരി ഇഷ്ടമാണ്
ഞങ്ങൾക്കും ഒരു ആൺ പൂച്ച ഉണ്ടായിരുന്നു പേര് കുക്കൂ നല്ല സ്നേഹമുള്ള പൂച്ച ആയിരുന്നു 2മാസം മുമ്പ് മരിച്ചു പോയി 1വയസ് 😭😭
😪
ഞങ്ങൾ ക്കും ഒരു മോൻ മേലോ ഞങ്ങളെ വിട്ടുപോയേട്ട് ഒരു മാസം ആയി 31/2വയസ്സുള്ള പെർശൻ cat
എനിക്കുമുണ്ട് 3 പേർഷ്യൻ ക്യാറ്റ് 😍... ഒരുപാട് പറയാനുണ്ട് അവരെ കുറിച്ച്.. ഇപ്പൊ ടൈം ഇല്ല... പിന്നെ പറയാട്ടോ 🥰... ആ കൂട് എനിക്ക് വളരെ ഇഷ്ട്ടായി 👍🏻👍🏻
,എന്റെ പൂച്ച കുട്ടിയുടെ പേര് ചിന്നു എന്നാണ് പക്ഷെ ഞാൻ മുത്തെന്ന് വിളിച്ചാൽ എവിടെ undegilum വരും കാലിൽ ഉരക്കും, കൂർക്കം വലിക്കുന്ന സൗണ്ടും കേൾക്കാറുണ്ട്...... എന്റെ പുറകിൽ ഉണ്ടാവും ഞാൻ എവിടെ പോയാലും..... 😍😍😍😍ചേച്ചിടെ കുഞ്ഞനെ പോലെയാണ് എന്റെ മുത്ത്...... 😘😘😘
ആണോ 😊👍👍
Ellam correct.
Njangalude sundariyude prassavam anu. Aval inaye thedi povanda. Avalude aduthek kamukan marude pralayama. Avalum mossamalla. Prassavam correct samayath nadakum. Ennal njangal AA samayam avale aduth iruthi vayar thirumi kodukkanam. Avale thalodi thirumi sugamayi pravikan carbord box kodukum. Pinne aval assal ammaya.entoru gowravama. Aval pavama. Njangal nannayi nokum. Njalk aval illathe pattilla.milk,fish,chicken,pakkavada,porotta.anu eere ishtom.aval onnum kattu thinnilla. Fish nammal kiduthal matrame aval thinnu..brdilum,chairilun kidakilla.nalla clean tharayil kidannolum.njangalude carinte sound,meenkaran,kudumbanadhan ayaa enne nannayi ariyam.enne evide kandalum oodi varum. Aval njangalk avesaama. Avalillatha karyam chinthikk
എനിക്കു ഒരു velya പൂച്ചയും,കുഞ്ഞ് പൂച്ചയും ഉണ്ട്
കുഞ്ഞു 💕
പൊന്നു💕
👍😍
Paranja karyangal ellam sariyanu ente veetilum poochakal undu namuku avarodum avarku nammalodum valiya sneham anu ❤❤
3:01എന്റെ പൂച്ച ഇങ്ങനെ ആയിരുന്നു അവൻ എൻടെ എടുത്തു വന്നു കിടക്കുവായിരുന്നു അവൻ ഉറങ്ങിയാലും എനിക്ക് ഒറങ്ങാൻ പറ്റൂല കാരണം അവൻ നന്നായി കൂർക്കം വലിക്കുമായിരുന്നു chehhi ഇതുവരെ പറഞ്ഞ എല്ലാകാര്യവും എന്റെ പൂച്ച എന്നോട് kanikkumayirunnu പാവം ippo avan എന്റെ അടുത്ത് ഇല്ല avan eanne vitt eannannekumayi poyi avande പേര് lucky eanayirunnu ente youtueb profile avande photto anu 😔
അവൻ എവിടെ പോയി 😱
@@msmediamalayalam6421 chathu poyi avan ഭക്ഷണം ഒന്നും കഴിക്കാതെ നാലോ അഞ്ചോ ദിവസം ninnu വെള്ളം നിർബന്ധിച്ചു കൊടുക്കലായിരുന്നു സാധാരണ പൂച്ച ദേഹനകേടു വരുമ്പോഴാണ് അങ്ങനെ ആവുന്നത് brotherinde puchha അങ്ങനെ ആയിരുന്നു അത് വിചാരിച്ഛ് ക്യാപ്സ്യൂൾ okke പറഞ്ഞു vagichu koduthirunnu brotherinde puchhakk ക്യാപ്സ്യൂൾ വാങ്ങി കൊടുത്തപ്പോ അസുഗം മാറിയിരുന്നു ഹോസ്പിറ്റലിൽ kondu പോണം eannu vijarichirunnatha പക്ഷെ അപ്പോയെക്കും അവൻ poyi എന്റെ പൂച്ചയും brotherinde പൂച്ചയും ഒരു അമ്മടെ മക്കളായിരുന്നു (lucky, mickium ) chehhi puchhaye പറ്റി eallam അറിയുന്ന ആളല്ലേ onnu parayo എന്തായിരിക്കും എന്റെ puchhakk pattiyathu pls replay
@@avanthika6986 നമ്മൾ കൊടുക്കുന്ന ആഹാരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതാവാം പാല് കൂടുതൽ കൊടുത്താൽ അതാവാം പിന്നെ ക്യാപ്സൂൾ കൊടുത്തു എന്ന് പറഞ്ഞല്ലോ അത് പൂച്ചകൾക്ക് ഉള്ളതാണോ പിന്നെ അസുഖം വന്നാൽ വൈകിക്കാതെ ഡോക്ടർ അടുത്ത് കൊണ്ടുപോകണം 🤝🤝🤝
@@msmediamalayalam6421 ക്യാപ്സ്യൂൾ പൂച്ചക് എന്നു പറഞ്ഞിട്ടാണ് വാങ്ങിയത് പക്ഷെ അത് ഫുൾ അവൻ കഴിച്ചിട്ടില്ല അവൻ പോയപ്പോ വല്ലാത്ത ഒരു വിഷമം ആയിരുന്നു അവൻ ഉള്ളപ്പോ ഞാൻ വേറെ ഏതെങ്കിലും പൂച്ച കുഞ്ഞിനെ എടുക്കുന്നത് അവന് ഇഷ്‌ടമില്ലായിരുന്നു ഭയങ്കര പിണക്കകാരനായിരുന്നു എന്റെ വിട്ടിൽ 7 പൂച്ച ഉണ്ടായിരുന്നു ഇപ്പൊ 2എണ്ണം മാത്രേ ഉള്ളു( ജാക്കി & mikky എന്നാണ് ഞങ്ങൾ അവനെ വിളിക്കാറ് രണ്ടു mikky കൾ ഉണ്ടായിരുന്നു ഇപ്പൊ ഉള്ളത് രണ്ടും ബ്ലാക്ക് and വൈറ്റ് anu avar ഒന്ന് ഇണങ്ങി വരുന്നേ ullu
Super...kude...thanks..mollee..God.bless..you
പൂച്ചകുട്ടികൾ കിടക്കുമ്പോൾ അവരുടെ കാലിൽ വേദനിക്കാതെ അടിച്ചു കൊണ്ടിരുന്നാൽ അവർ കുറച്ചു നേരം നമ്മുടെ കയ്യിൽ നോക്കു എന്നിട്ട് നമ്മുടെ കയ്യിൽ അടിക്കും / കടിക്കും വേദനിക്കാത്ത രീതിയിൽ എന്താ ഇതിനു കാരണം 🤔
ഞങ്ങൾക്കുമുണ്ട് ഒരു കുറുമ്പി. സ്ട്രീക്കി 🥰🥰🥰🥰 ഇപ്പൊ 3മാസം ആയിട്ടുള്ളു. ഭയങ്കര സ്നേഹമാണ് 🥰🥰🥰.
Njangalude poocha molum inganeyaanu👍❤️
Enikkum 4 ennam und rocky. Dhuggu. Hoori.berry. thakkudu
വെരി ഗുഡ് ❤️❤️ എനിക്ക് ഭയങ്കര ഇഷ്ടമാണ്
എന്റെ വീട്ടിൽ 13 പൂച്ചകൾ ഉണ്ട് എല്ലാവരെയും ഞങ്ങൾക്ക് ഭയങ്കര പ്രിയപ്പെട്ടതാണ് അതുപോലെ ആ പൂച്ചകൾക്ക് കൂർക്കം വലിക്കുന്നത് മണ്ണിൽ കിടന്നു ഉരുണ്ട സ്നേഹം പ്രകടിപ്പിക്കുന്നത് വയറു തലോടുമ്പോൾ അനങ്ങാതെ കിടന്ന് തരുന്നത് 🐕🐕🐕
നല്ല അറിവുകൾ കിട്ടുന്ന പോസ്റ്റ് ഇതൊക്കെ എന്റെ അനുഭവങ്ങൾ ആണ്
😊👍
എനിക്കുമുണ്ട് രണ്ടു പൂച്ചകൾ ഒന്ന് പേർഷ്യൻ ക്യാറ്റ് അതിൻറെ പേരിൽ ലാസ്റ്റ് ഒന്ന് നമ്മുടെ സാധാരണ കൊച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്
ഞങ്ങളുടെ യൂക്കിച്ചൻ ഞങ്ങളെ വിട്ട്പോയിട്ട് 6മാസം കഴിഞ്ഞു അവന്റെ സ്നേഹം ഓർക്കുമ്പോൾ സങ്കടം വരും, അത്ര സ്നേഹമായിരുന്നു അവന്. ഇപ്പോൾ അവന്റെ പെങ്ങൾ കുറോ മാത്രമേ ഞങ്ങളോടൊപ്പമുള്ളൂ
Enikkumunde oru sundharanum, sundhariyum... Peru kunjappi,, thupru
ഞാൻ പൂച്ചകളെ വളരെ ഇഷ്ടപ്പെടുന്നു....!
Very good, I brought up anindain cat and persion cat both r brrimg.this.type of symbol every time
Thank you
Enikum und poocha changaanu pakulum raathriyium oppam kaanum bodyguard pole 🙏🙇🥰
Enikkum 8cats undu. Very sweet Anu.
Enikku poocha, naaya enna mindapranikalodu jeevanu thulyam sneham aanu. Ente veetile poocha aanu ente jeevan, avanum ennodu valare sneham aanu. Avarku food kodukkunnathu njan oru punyam aayi karuthunnu
Enikki 4 poocha ind Lulu, Nichu, Kitty, misty 😍
"നിച്ചുക്കുട്ടി"
Madam good message to the society. I am also a cat lover I have also a female cat have 6 year old named as DUGOO
Enikkum und 5 ennam orammayum 4 makkalum♥️
എന്റെ വീട്ടിൽ ആദ്യം ഒരു പെൺ പൂച്ച വന്നു ഇണങ്ങി അതിന് നല്ല പ്രായം ഉണ്ടായിരുന്നു എന്റെ വീട്ടുകാർക്ക് പൂച്ചയെ ഇഷ്ടം അല്ലയിരുന്നു ഞാൻ ആ പൂച്ചക്ക് പുളിങ്ങ എന്ന് പേരിട്ടു പിന്നെ അത് ഒരുപാട് പ്രസവിച്ചെങ്കിലും 5 പൂച്ചകൾ ഉണ്ടായി അതിന്റെ പേര്
(കറുപ്പൻ, കുമ്പി, കദീസ, സുന്നരി, കുരു)
അതിൽ എല്ലാം ചത്തു കുരു മാത്രം പ്രസവിച്ചു അതിന് 2 മക്കൾ പേര് (1 ഉണ്ട 2 തൂറി) ഇതിൽ തൂറി പ്രസവിച്ചില്ല ഇപ്പോഴും ഉണ്ട് ഉണ്ട പ്രസവിച്ചു ഒന്ന് മാത്രം ബാക്കി ആയി പേര് (കുട്ടു) കുട്ടു വിന് ഇപ്പൊ 1 വയസ് ഉണ്ട് അത് ഇപ്പൊ പ്രസവിച്ചു കിടക്കാണ് 4 കുട്ടികൾ ഉണ്ട് പേരിട്ടിട്ടില്ല... 🌹🌹
എനിക്ക് und pucha per chipi.❤chipi enn villichal evide anelum odi varum njn വീട്ടിൽ elle ente roominte mipil nin karayoum 😭😘😍😍❤😘😘❤😍😘😍
കുവൈത്തിൽ എനിക്കുമുണ്ട് പൂച്ച ലില്ലി ക്കുട്ടി അവളഞ്ച്പെറ്റു
കുട്ടികൾ വളരുന്നത് വരെ എൻെറ കട്ടിലിനടിയിൽ അഭയം കൊടുത്തു കുട്ടികൾ വളർന്നു പുറത്ത് പോകാനായപ്പോൾ ഭക്ഷണം മാത്രം കൊടുക്കും കിടപ്പ് പുറത്ത് 3കുട്ടികളെവേറൊരുചേട്ടൻകൊണ്ട്പോയി കേറ്റ്ഫുഡ്ഡ് വാങ്ങിക്കൊടുക്കും
ഇപ്പോൾ രണ്ടു കുഞ്ഞുങ്ങൾ അതിധികളായിവന്നിട്ടുണ്ട്
അമ്മ യെകാണാനില്ല
ഞാൻ റൂമിൽ ആക്കി ഒന്നിന് ഇവിടുത്തെ ചൂട് കൊണ്ട് കണ്ണിന്അസുഖമാണ് ഒരുകണ്ണ് പഴുത്ത് പോയ്
കൂടെയുള്ള പൂച്ച ആകണ്ണ്നക്കിനക്കിപുറത്ത്തള്ളിവന്നു എനിക്ക് വിഷമമായി ഇപ്പോൾ ഗുളികയുംeye spray കൊടുക്കുന്നുണ്ട്
താങ്കളുടെ നല്ല മനസിന്
👏👏👏👏
എന്റെ വീട്ടിൽ ഉണ്ട് ഒരു പെർഷ്യനും നാടനും.. ❤️
വീട്ടിൽ മൂന്നു പൂച്ച ഉണ്ട് 🥰🥰🥰🥰❤️❤️❤️❤️ഒത്തിരി ഇഷ്ടം ആണ് ഇവരെ 🥰🥰
Thanks mam for your valuable and use ful suggestions about cat caring. Stay blessed🙏
😊😊🙏🙏
Anike. Unde.poochakal.
ഞാനും ഒരു പൂച്ച സ്നേഹി ആണ്.എനിക്ക് 13 പൂച്ചകൾ ഉണ്ടായിരുന്നു.അവ രോഗം വന്നു chathupoyi.epozhum പൂച്ചകൾ ഉണ്ട്.ഈ പറഞ്ഞ പ്രവണതകൾ എല്ലാം കണ്ടിട്ടുണ്ട്.പാമ്പിനെ പിടിച്ചു കൊണ്ട് വന്നിട്ടുണ്ട്
എനിക്കും ഉണ്ട് 7 പൂച്ചകൾ 1 തള്ളയും 6 മക്കളും
പുച്ചകളെ എനിക്ക് വളരെയധികം ഇഷ്ടമാണ്