ഇത്പോലെത്തെ ഒരു അൻ ബോക്സിങ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല 🤣🤣/unboxing

Поділитися
Вставка
  • Опубліковано 29 чер 2023
  • Edited by VideoGuru:videoguru.page.link/Best
  • Розваги

КОМЕНТАРІ • 36

  • @malappuramtokannurvlog1833
    @malappuramtokannurvlog1833  Рік тому +3

    Flip cartnn vangiyth meeshonnaa paranjath😃sorry 🥰

    • @ASOOSMIX1
      @ASOOSMIX1 Рік тому +1

      🤣അത് പാക്കറ്റ് കണ്ടപ്പോൾ തോന്നി മാറിയതാണെന്ന്

    • @zaidmattannur
      @zaidmattannur Рік тому

      ​@@ASOOSMIX1❤️❤️👍🏻

  • @ShareefaShahulShareefa
    @ShareefaShahulShareefa Рік тому +2

    അടിപൊളി മൈക്ക് ആണല്ലോ ഡിയർ 👌

  • @geethasadukala
    @geethasadukala Рік тому +1

    Unboxing video eshtayi

  • @ASOOSMIX1
    @ASOOSMIX1 Рік тому +2

    ഇതറിഞ്ഞിട്ട് വേണം എനിക്ക് വാങ്ങാൻ എനിക്ക് പാടാനറിയില്ല 🤣🤣

  • @ziyavlogs2536
    @ziyavlogs2536 Рік тому +2

    മൈക്ക് ഒക്കെ കിട്ടി ഇനി എപ്പോഴും പാട്ടായിക്കോട്ടെ ഈ ചാനലിൽ 👍🏻👍🏻

    • @malappuramtokannurvlog1833
      @malappuramtokannurvlog1833  Рік тому

      മൈക്ക് കിട്ടിയിട്ട് അത് എങ്ങനെ പാടും എന്നുള്ള ചിന്തയിലാണ് ഞാൻ 🤣🤣

  • @sreejak8226
    @sreejak8226 Рік тому +2

    ഒന്ന് ഉറക്കെ padiyirunagil ഞാൻ ഉണർന്നേനെ 😄😄😄😄

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 Рік тому +1

    Kollamallo innathe unboxing video ini paadamallo

  • @reejasdiningworld
    @reejasdiningworld Рік тому +1

    Unboxing video 👍 Super item❤️❤️🙏🙏🙏🙏❤️ എനിക്ക് ഒന്നും അറിയില്ല 😊

    • @malappuramtokannurvlog1833
      @malappuramtokannurvlog1833  Рік тому

      🤣🤣റിട്ടേനടിച്ചു ഒന്നുമറിയാത്തോണ്ട്

  • @hibus_MRH_Media
    @hibus_MRH_Media 11 місяців тому +1

    😅

  • @KANNURKitchen
    @KANNURKitchen Рік тому +2

    Mic nte പേര് അടിച്ചു നോക്കി സെർച്ച് ചെയ്തു നോക്കൂ. റിവ്യൂ ആരെങ്കിലും ഇട്ടിട്ടുണ്ടോന്നു.അടിപൊളി mic anú

  • @swapnalokam198
    @swapnalokam198 Рік тому +1

    ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ. നല്ല മൈക്ക് ആണല്ലോ. 👌🏼👌🏼❤❤

    • @malappuramtokannurvlog1833
      @malappuramtokannurvlog1833  Рік тому

      താങ്ക്യൂ ഡിയർ നല്ല മൈക്ക് ഒക്കെ തന്നെയാണ് പക്ഷേ അത് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല 😃😃❤️❤️❤️

  • @talesofnaju
    @talesofnaju Рік тому +1

    🥰🥰aahaa... Maik okke വാങ്ങിയല്ലോ ഇനി paattayikotte.. എന്തായി ok ആയോ ippo👍🏼അടിപൊളി mike

  • @Annusworld399
    @Annusworld399 Рік тому +2

    ഒന്ന് ഉറക്കെ പാടിയിരുന്നെങ്കിൽ നന്നായേനെ 😜

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 Рік тому +1

    പാട്ട് പാടാൻ അല്ലെ മൈക്ക് വാങ്ങിയത് അപ്പോൾ പിന്നെ അത് കൊണ്ട് ഓടക്കുഴൽ വായിക്കാൻ പറ്റില്ല ല്ലൊ.അപ്പോൾ പിന്നെ പാടണം 🥰

    • @malappuramtokannurvlog1833
      @malappuramtokannurvlog1833  Рік тому +1

      പാട്ട് പാടാനാണ് മൈകെന്നറിയാഞ്ഞിട്ടല്ല ബ്രോ 😃എനിക്ക് കിട്ടിയ മൈക്കിന്റെ കോഡ്പിന്ന് കണ്ടിട്ടെന്ത് ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല അതാണ് എന്റെ പ്രശ്നം😃🥰

    • @dhaneshkumar.v.n2392
      @dhaneshkumar.v.n2392 Рік тому +1

      ഓ അങ്ങനെ 😂😂 sorry🥰🥰

    • @malappuramtokannurvlog1833
      @malappuramtokannurvlog1833  Рік тому +1

      @@dhaneshkumar.v.n2392 kuzhappamilla 🥰👍

  • @zuharascookworld7036
    @zuharascookworld7036 Рік тому +1

    മൈക്കിന് എത്രയാണ് കൊടുത്തത് എനിക്കും വാങ്ങണം പക്ഷേ ഒരു മൂളിപ്പാട്ട് പോലും എനിക്ക് പാടാൻ അറിയില്ല മൈക്ക് വാങ്ങി ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @fathimatipsandtricks8889
    @fathimatipsandtricks8889 Рік тому

    Good morning ❤