സഭയിൽ നടന്നത്

Поділитися
Вставка
  • Опубліковано 10 лип 2024
  • ‪@malayalivarthakerala‬

КОМЕНТАРІ • 208

  • @shajilouis4948
    @shajilouis4948 19 днів тому +85

    വീട് തലയില്‍ ചുമന്നുനടക്കുന്ന നുണച്ചി തള്ള പിന്നേം പിന്നേ്‌ തള്ളിഅറിക്കുന്നു...മാത്യു പറഞ്ഞ്തു 100% ശരിയാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നിട്ടും നാണമില്ലാത്ത ...

  • @annievincent3744
    @annievincent3744 19 днів тому +95

    സ൦സാരിക്കാൻ പോലും അറിയാത്ത ഉന്നതവിദ്യാഭ്യാസ മന്ത്രി. നാടിൻറെ ശാപ൦

    • @muraleedharannair5321
      @muraleedharannair5321 19 днів тому

      വിദ്യാഭ്യാസമന്ത്രിമാർ (ഉന്നതവും അല്ലാത്തതും) വായിക്കാനറിയാത്തവരായിരിക്കണമെന്ന് LDF ൻ്റെ ബൈലായിൽ എഴുതി വച്ചിട്ടുണ്ട്

    • @gigigeorge118
      @gigigeorge118 19 днів тому +5

      ഇതുങ്ങൾക്ക് വോട്ട് ചെയ്തവരെയും ഇനിയും ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന വെളിവില്ലാത്ത കോമാളികളെ പറഞ്ഞാൽ മതി

    • @gopakumarm8240
      @gopakumarm8240 19 днів тому

    • @dinesankunjan1681
      @dinesankunjan1681 18 днів тому +1

      പിന്നെ കൂടോത്രം ചെയ്യുന്ന കോൺഗ്രനാണല്ലോ നാടിന്റെ നന്മ

    • @sasankansankar2373
      @sasankansankar2373 12 днів тому

      ​@@dinesankunjan1681വളർന്നു വരുന്ന തലമുറ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നത് നിങ്ങളുടെ പ്രത്യാശസ്ത്രത്തിന് ഇഷ്ടമല്ല, കൊടിപിടിയ്ക്കാൻ ആളെ കിട്ടില്ല, കണ്ടില്ലേ എസ്. എഫ്. ഐ. കൊല്ലും കൊലപാതകവും, കഞ്ചാവും മയക്കുമരുന്നും അടിച്ചു ( ചെഗുവേര ഫ്രെയിം )ക്ലാസ്സിൽ കയറാതെ ഡിഗ്രിയും, പി. ജി. യും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിൻവാതിൽ ഉദ്യോഗം നേടുന്നത് 😍അഴിമതി വിജയൻ നീണാൾ വാഴ...,... 😭

  • @sudhakarans466
    @sudhakarans466 19 днів тому +50

    ബിന്ദുവും ശിവൻകുട്ടിയും മന്ത്രിമാർ ഉള്ള നാട്ടിൽ കാര്യം കോവിന്ദ

  • @sofiahameed4183
    @sofiahameed4183 19 днів тому +67

    കുഴല്നാടനെ പോലുള്ളവർ നാട് ഭരിക്കട്ടെ.

  • @mohanvnambiar7483
    @mohanvnambiar7483 19 днів тому +34

    മാത്യു കുഴല്നാടന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @mathew42able
    @mathew42able 19 днів тому +45

    ബിന്ദു അമ്മായിക്ക് ഇപ്പോഴും മനസിലാകാഞ്ഞിട്ടെല്ല,അഭിനയിക്കുകയാണ്. യുവാക്കളുടെ കേരളത്തിലെ വിദ്യാഭ്യാസതൊഴിൽ പ്രശ്നങ്ങൾക്കു കാരണം ചെന്നെത്തുന്നത് കാലപ്രസക്തി നഷ്ട്ടപെട്ട കമ്മ്യൂണിസ്റ്റുപ്രത്യയശാത്രമെന്ന ശകുനം മുടക്കിയിലാണ്. സാധാരണക്കാരുടെ മക്കൾക്ക് കേരളത്തിൽ ഒന്നുമില്ല.

  • @vimalbatheriyil8997
    @vimalbatheriyil8997 19 днів тому +18

    ഈ സാധനത്തിനെ എടുത്തു കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു

  • @pravindranathan4738
    @pravindranathan4738 19 днів тому +5

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രി.
    പിന്നെ എന്ത് പറയാൻ.

  • @rayanrenosh511
    @rayanrenosh511 19 днів тому +54

    ഞങ്ങൾ നേതാക്കളുടെ മക്കൾ ഒക്കെ വിദേശത്താണ് പഠിക്കുന്നത്

  • @gopakumar50
    @gopakumar50 19 днів тому +45

    നഴ്സറി ടീച്ചർ ആക്കാനുള്ളവരെ പിടിച്ചു ഉന്നത വിദ്യാഭ്യാസം ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും

  • @sebinscaria4502
    @sebinscaria4502 19 днів тому +51

    വീട് തലയിൽ കൊണ്ട് നടക്കുന്ന ബിന്ദുവിനു വയർ നിറഞ്ഞു കാണും 😆

  • @rajum.george3432
    @rajum.george3432 19 днів тому +28

    കുട്ടികൾ കേരളത്തിലെ ഈ അവിഞ്ഞ ചുറ്റുപടിൽ നിന്ന് രക്ഷപെടുകയാണ്. പ്രത്യേകിച്ച് sfi എന്ന കശ്മല പ്രസ്ഥാനങ്ങളിൽ നിന്ന്.

  • @anilpillai1720
    @anilpillai1720 19 днів тому +9

    ഇവർക്ക് മലയാളികളെ ഓടിച്ച് ബംഗ്ളാദേശികളെ നിറയ്ക്കാനാണ് താല്പര്യം

  • @Sriyahhh
    @Sriyahhh 19 днів тому +4

    മാത്യു കുഴൽ നാടന് ബിഗ് സല്യൂട്ട്❤

  • @mariyarajan9418
    @mariyarajan9418 19 днів тому +32

    എവിടെ പോയാലും കേരളവും, കുടുംബവും മുഴുവൻ തലയിൽ വഹിച്ചു കൊണ്ട് നടക്കുന്ന Bindu madathine ഇനി കൂടൂതൽ ഭാരം തലയിൽ വെച്ചു കൊടുത്തു
    ബുദ്ധിമുട്ടിപ്പിക്കാതെ Mathew sir😊

  • @user-wi8zc9fs7j
    @user-wi8zc9fs7j 19 днів тому +14

    കേരളത്തിലെ പിഎസ്സിയുടെയും ഇടതു ഭരണവുമാണ് സാർ സംസ്ഥാനം വൃദ്ധ സദനമാകുന്നത് സാർ.പുളിച്ച നായം! ഗാന്ധിജി വിദേശത്ത് പഠിച്ചപ്പോൾ ഇവിടെ ബ്രിട്ടീഷ് കാരാണ് ഭരണം നടത്തിയിരുന്നത് സാർ.അതുപോലൊരു അടിമത്തം ഈ കൊച്ചു കേരളത്തിൽ ഇപ്പോഴും നടമാടുകയാണ് സാർ.

  • @cr1521
    @cr1521 19 днів тому +9

    കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല വളർന്നുപന്തലിക്കയാണ് ഇവിടെ പൂജ്യം മാർക്ക്നേടിയർ ഫസ്റ്റ് ക്ലാസിൽ പാസ്സാകും എഴുതാത്തവനെ ഒന്നാം റാങ്കോടെ പാസ്സാക്കും SFIക്കാർക്ക് ക്ലാസിൽ ഇരിക്കയേ വേണ്ട ക്ലാസ്സോറെ പാസ്സാകും ഡോക്ടറേറ്റ് ഇവിടത്തെ SFI കാർക്ക് സൗജന്യമായി കൊടുക്കും

  • @joykanakamala2716
    @joykanakamala2716 19 днів тому +16

    300 ൽ 315 മാർക്ക് വരെ നൽകാൻ കഴിവുള്ള സർവകലാശാലകളാക്കി മാറ്റുവാൻ ബിന്ദു മൂലം സാധിച്ചു

    • @jojualexander4351
      @jojualexander4351 19 днів тому +2

      പരീക്ഷ എഴുതാതെ SFI ക്കാർക്ക് ജയിക്കാം

  • @user-xg5mb7js6q
    @user-xg5mb7js6q 19 днів тому +6

    വളരെ ശരിയാണ് Mr. കുഴൽനാടൻ പറഞ്ഞത്.

  • @marykuttyxavier5475
    @marykuttyxavier5475 19 днів тому +31

    Kuzhalnadan is correct, കണ്ണൂർ ലോബിക്ക്, കേരളത്തിന്റെ pulse അറിയില്ല

  • @GK-pe9jz
    @GK-pe9jz 19 днів тому +15

    എലി എന്നു പറഞ്ഞാൽ പയറ് മുന്നാഴി ആയിട്ടുണ്ട് എന്നു പറയുന്ന മന്ത്രി.😊😊😊😊

  • @sukumarapillai7667
    @sukumarapillai7667 19 днів тому +8

    എഴുത്തും വായനയും കുട്ടികൾക്കറിയില്ല എന്നത് ഒരു വസ്തുതയാണ്!

  • @ABRONANTONY
    @ABRONANTONY 19 днів тому +4

    അമ്മായിയുടെ പിറകിൽ ഒരു കരിം കുരങ്ങ് ഇരിയുന്നു ...😅😅😅😅😅😅

  • @akashm8071
    @akashm8071 19 днів тому +4

    ഇതിനെ എവിടുന്ന് കിട്ടി ഈ പെണ്ണുംപിള്ള യെ കഷ്ട്ടം

  • @lylabalakrishnan1543
    @lylabalakrishnan1543 19 днів тому +11

    നേതാക്കളും മന്ത്രി മാരും ഒക്കെ മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുകയും വിദേശ ജോലി സമ്പാദിക്കുകയും ചെയ്യുമ്പോൾ എന്ത് മറുപടി ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്

  • @AmbuMr
    @AmbuMr 19 днів тому +4

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇംഗ്ലീഷിൽ സംസാരിക്കണം

  • @esnarayanan2499
    @esnarayanan2499 19 днів тому +3

    ബിന്ദു ആൽവേസ് carrying ഹോം ഓൺ ഹെഡ്.......
    ഒരു കോമഡി ആര്ടിസ്റ്.....

  • @stanleythottakath2325
    @stanleythottakath2325 19 днів тому +4

    എവിടെ അമ്മുമ്മയെ നോക്കിയാൽ കാശു കിട്ടുമോ. അരി മെഡിക്കണ്ടേ അമ്മച്ചി. വെറുതെ തള്ളിമാറിച്ചിട്ടു കാര്യമില്ല.

  • @aliasvarghese4619
    @aliasvarghese4619 19 днів тому +12

    Where ever I go I take Kerala in my head. That is why my head is little down. Neck also shrinked because of this load. She is the real representative of Head load workers. But body not looking like a worker.

  • @kathambari7864
    @kathambari7864 19 днів тому +5

    കേരളം മുഴുവൻ ഉയർന്ന് പൊങ്ങുകയാണ്..ബിന്ദു
    കയറ്റുമതി വരുമാനം കവിഞ്ഞൊഴുകുന്നു..
    എല്ലാ വിഭവങ്ങളും കേരളത്തിൽ തന്നെ ഉള്ളത് കൊണ്ട് അയൽ സംസ്ഥാനങ്ങൾക്കൊക്കെ നമ്മളോട് അസൂയ ആണ്.
    ഇനി കേരളത്തിലേക്ക് ബ്രിട്ടനിൽനിന്നും പോളണ്ടിൽ നിന്നും ജർമനിയിൽ നിന്നും ഒക്കെ ജോലിക്കായി ആളുകളെ കൊണ്ട് വരേണ്ടി വരും...അത്രയും സംരംഭങ്ങൾ കേരളത്തിൽ വന്നുകൊണ്ടിരിക്കുകയാണ്

  • @sanjeevpc4429
    @sanjeevpc4429 19 днів тому +2

    മന്ത്രി ആണ് പോലും, മന്ത്രി...
    ഭയങ്കര മറുപടി...
    ആകെ ഉള്ള ജനങ്ങളുടെ എത്ര സതമനമാണ് കേരള ജനത എന്നതും കൂടി പറ, വിദേശത്തേക്കുള്ള പോക്ക്...

  • @jasimn7788
    @jasimn7788 19 днів тому +3

    ഈ സ്ത്രി എന്താ ഈ.. പറയുന്നത്. മറ്റ് നാട്ടിൽ പോയി അവരുടെ ആട്ടും തുപ്പും കഷ്ട്ടപാടും സ്വന്തം' മാതാപിതാക്കളെ നാട്ടിൽ ഒറ്റക്കാക്കി ഇവിടെ കഷ്ട്ട പെടുന്നതിൻ്റെ വിഷമം നിങ്ങൾക്ക് മനസിലാവില്ല.. ഇങ്ങനെ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് കൊള്ളയടിച്ച് കണ്ണടച്ച് ഉറക്കം നടിക്കുന്ന നിങ്ങളെയെക്കെ കൈ കാര്യം ചെയ്യാൻ ഈ പാവപെട്ട ജനങ്ങൾക്ക് അറിവില്ലാനിട്ടല്ല.. സ്വന്തം കുടുംബത്തേ ഓർത്താണ് അതൊന്നും ചെയ്യാത്തത്. അത് പാവപ്പെട്ട ജനങ്ങളുടെ കഴിവ്കോട് ആയി തോന്നരുത്.. സഹിക്കുന്നതിന് ഒരു പരുതിയുണ്ട്..4the people എന്ന movie ഒന്ന് കാണുന്നത് നല്ലതാണ്..സ്വന്തം വീട് തലയിൽ കയറ്റികൊണ്ട് നടക്കുന്ന നിങ്ങൾക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല..ഇങ്ങനത്തെ ഒരോന്നിനെ തലയിൽ കയറ്റി വെക്കാൻ കുറേ നല്ലവരായ ജനങ്ങൾ..
    മാത്യൂ Sir you are 💯 %✔️👍👌✌️🫰👏👏👏👏👏

  • @gopalakhil6910
    @gopalakhil6910 19 днів тому +14

    u r absolutely right Mathew - u done a very gud job- real facts that u explained - congratulation- Big salute

  • @abinjoseph147
    @abinjoseph147 19 днів тому +3

    ആരേലും എഴുതി തന്നത് നോക്കി വായിക്കാൻ അല്ലാതെ ഇതിനൊക്കെ എന്താ അറിയുക 😬😬

  • @scariakp9336
    @scariakp9336 19 днів тому +5

    2023 - 24 ൽ എത്ര 1 T കമ്പനികൾ പൂട്ടിപ്പോയി എന്ന് ബുന്ദുവിന് അറിയാമോ ന്യായീകരണ തൊഴിലാളി

  • @gopakumarmenon4151
    @gopakumarmenon4151 19 днів тому +9

    She carried her house in her head wherever she goes

  • @nautilusnest
    @nautilusnest 19 днів тому +2

    അയ്യയ്യോ മന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നു..

  • @manujohn3791
    @manujohn3791 19 днів тому +2

    ന്റെ ബിന്ദു മന്ത്ര്യേ... നമിച്ചു 😂😂😂

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 19 днів тому +5

    Shri Kuzhalnadan ഭംഗിയായി വിഷയം പഠിച്ചു present ചെയ്തു...
    The Minister is spending time to coverup the reality

  • @georgeantony3383
    @georgeantony3383 19 днів тому +4

    ബിന്ദു അമ്മച്ചിയുടേ തളള്, ചേട്ടൻ തോൾ സൻചിയുമായി എവിടേയാണ് കേരളത്തിലെ ജനത്തെ പറഞ്ഞു പറ്റിച് ജീവിക്കുന്നു

  • @gowarigowari4771
    @gowarigowari4771 18 днів тому +2

    ബ്രിട്ടനിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ കേരളത്തിൽ വന്നു പഠിക്കുന്നുണ്ടല്ലോ😂

  • @ambikapadmavati4218
    @ambikapadmavati4218 19 днів тому +1

    സത്യം ആണ് മാത്യു കുഴൽ നാടൻ പറഞ്ഞത്.
    കുട്ടികൾ പലരും അന്യ രാജ്യങ്ങളിൽ ഇതുപോലുള്ള പണിയാണ് എടുക്കുന്നത്
    ഇന്ന് നാട്ടിൽ നടക്കുന്ന സത്യം ആണ് അവതരിപ്പിച്ചത്
    മന്ത്രി ബിന്ദു പ്രസംഗം മുഖ്യമന്ത്രി യെ പ്രശംസിക്കാൻ മാത്രം
    മാത്യു കുഴൽനാടന്റെ അറിവ് മറ്റുള്ളവർക്ക് ഉപകാരം ആണ്

  • @anandakumar5006
    @anandakumar5006 19 днів тому +4

    എല്ലാവരും ഗൗരവത്തോടെ ഇത് ചർച്ച ചെയ്‌തിരുന്നുവെങ്കിൽ

  • @muralimenon6507
    @muralimenon6507 19 днів тому +5

    Bindu വെറും ഒരു ബിന്ദു!

  • @Chakkochi168
    @Chakkochi168 18 днів тому +1

    കുഴൽനാടൻ പറയുന്നത് 💯% വസ്തുതാപരമായ കാര്യങ്ങൾ.❤🙏🙏🙏

  • @Chandrasekharan-km4ok
    @Chandrasekharan-km4ok 19 днів тому +4

    ആൾപ്രമോഷൻ കൊടുത്താൽ ഇനി അത് 2ശതമാനസമായി കുറക്കാം

  • @chanthus7341
    @chanthus7341 19 днів тому +6

    ഈ മന്ത്രി പറയുന്ന കേരളം എവിടെയാണ്.

  • @ptcnchandran5567
    @ptcnchandran5567 19 днів тому +3

    കേരളത്തിൽ പഠിച്ചവർക്ക് ജോലിക് അപശികണ്ടത്തില്ല.

  • @sudakm8258
    @sudakm8258 19 днів тому +8

    MANTHRI EPPOZUM VIDDITHARAM VILAMBUNNU

  • @envirocareservices5371
    @envirocareservices5371 18 днів тому +1

    അമ്മായി പറയുന്നതിന് ഭരണകാശിയിൽ നിന്ന് പോലും ഒരു കൈയ്യടി ഇല്ലല്ലോ

  • @lizyjoseph4429
    @lizyjoseph4429 19 днів тому +4

    Don't cry, chechi, everything will be alright. 😢

  • @user-qo2dg2gv3o
    @user-qo2dg2gv3o 19 днів тому +1

    വിദ്യാഭ്യാസ മേഖല പടവലങ്ങ പോലെ താഴേക്ക്. പരീക്ഷ എഴുതുന്ന എല്ലാവർക്കും A+. എഴുതും വായനയും അറിയാത്ത A+കാർ. കഷ്ടം!!!.

  • @Chakkochi168
    @Chakkochi168 18 днів тому +1

    ബിന്ദു എന്നും ഒരു വിവരദോഷി തന്നെ എന്ന് ഒന്നു കൂടി ആവർത്തിക്കുന്നു.മഹാത്മാഗാന്ധി വിദേശത്ത് പോയി പഠിച്ചപ്പോൾ അന്ന് കേരളം ഇല്ല എന്ന് ഈ വീട് തലയിൽ വച്ച് കൊണ്ടുനടക്കുന്ന ഇവർക്ക് വിവരം ഇല്ലാതായി പോയി.കേരളത്തിൽ നിന്നും മറ്റു സംസ്ഥാനത്തിൽ നിന്നും പോകുന്നതിനേക്കാൾ കുറവ് വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പോകുന്നുള്ളൂ എന്നതിൽ നിന്നും നാം വായിച്ചിടുക്കേണ്ടത്, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നിലവാര താഴ്ചയാണ് എന്ന് ഈ വനിത ഇനിയും മനനസ്സിലാക്കാണ്ടായിട്ടുണ്ട്.

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 19 днів тому +1

    ഈ പെണ്ണുങ്ങൾക്ക് മുൻപ് പറഞ്ഞത് എന്തൊക്കെ എന്ന് അറിയാത്തത് ആണ് R ബിന്ദു

  • @user-bq5ho8fh4z
    @user-bq5ho8fh4z 19 днів тому +3

    പ്രദർശിപ്പിക്കുന്ന തീയതി തെറ്റ് .... Feb മാസത്തെ ദിവസമാണ് കാണുന്നത്

  • @Ammutti12-fh3vw
    @Ammutti12-fh3vw 19 днів тому +3

    ഇയമേനെ ആദ്യം സ്കൂളിൽ അയക്കണം. എന്നിട്ടു വല്ല വകുപ്പും കൊടുക്കാമായിരുന്നു

  • @alenjoseph610
    @alenjoseph610 19 днів тому +1

    കുഷൽനാടൻ sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-eo7ri1kv6w
    @user-eo7ri1kv6w 19 днів тому +4

    Present reality revealed kuzhalnadan,, congratulations

  • @user-xg5mb7js6q
    @user-xg5mb7js6q 19 днів тому +1

    കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ പോകുന്ന കുട്ടികളുടെ കണക്ക് ഒന്ന് പരിശോധിക്കണം! അനുദിനം പോകുന്ന ബസ്സിൽ എത്ര മാത്രം കുട്ടികൾ ആണ് പോകുന്നത്.

  • @ananthanarayananvs8011
    @ananthanarayananvs8011 19 днів тому +3

    What about students migrating to other neighbouring states.😊

  • @abdulazeeze7200
    @abdulazeeze7200 19 днів тому +1

    വിദ്യാഭ്യാസം കൂടിയാൽ ഇടതുപക്ഷം പബബകടകകും.

  • @joshuamathews8565
    @joshuamathews8565 19 днів тому +2

    Gandhi studied in overseas and came back to India for independence struggles. But the present generation do not come back to kerala.

  • @rijun4
    @rijun4 19 днів тому +3

    Bindu paperil noki ullathe parayunnu.. kuzhalnadan reality parayunnu... Wherever I go....😢

  • @shahalbin211
    @shahalbin211 19 днів тому +1

    ഇതിനൊക്കെ പരിഹാരം വേണ്ടത് 🙏ആദ്യം തന്നെ കോളേജ്കളിൽ നിന്ന് രാഷ്ട്രിയം എടുത്തു കളയേണ്ട നിയമ നിർമാണം നടത്തേണം എന്നാലേ ഈ പറഞ്ഞതൊക്കെ പ്രാവർത്തികമാക്കി എടുക്കാൻ സാധിക്കുകയുള്ളു 🙏

  • @captrk31kartha56
    @captrk31kartha56 19 днів тому +4

    Minister‘s talk is tepid. Not Forceful. Thr colleges aregetting A+ etc are due to the efforts of the students and they escape for better opportunity

  • @universaltubespipes8124
    @universaltubespipes8124 19 днів тому +1

    Cpm members are provided job through back door facility.
    And so what is the problem.

  • @india.19614
    @india.19614 19 днів тому +2

    Minister?????

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 19 днів тому +2

    Palliative care (ammommaye nottam) Dr Bindhu 😂😂😂

  • @scbose5729
    @scbose5729 19 днів тому +4

    നേതാക്കൻമാരുടെ മക്കൾ എവിടെയാ പഠിക്കുന്നത് എന്ന് കൂടെ വ്യക്തമാക്കണം 😊😊😊

  • @sumayyafasil6341
    @sumayyafasil6341 19 днів тому +4

    Pl try to correct yur pronunciation...

  • @josephchacko5485
    @josephchacko5485 19 днів тому +2

    ഏതെങ്കിലും കമ്യൂണിസ്റ്റ്കാരൻ വിദേശത്ത് പോയി പഠിച്ചിട്ടുണ്ടോ സഖാവ് ബിന്ദു മന്ത്രീ?????

  • @sudhakarans466
    @sudhakarans466 19 днів тому +2

    Real leader

  • @Mohan-ti2sl
    @Mohan-ti2sl 7 днів тому

    ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ മക്കൾ എല്ലാവരും ഇവിടെ തന്നെയല്ലെ പഠിക്കുന്നത്!

  • @philipjohn2881
    @philipjohn2881 19 днів тому +2

    Best presentation by Kuanadan ably supported by Sathesan .

  • @user-ek2ye5bc2q
    @user-ek2ye5bc2q 19 днів тому +1

    Werevr i go... I take my house in my head😂

  • @NobinKuriakose-ue2jq
    @NobinKuriakose-ue2jq 19 днів тому +2

    K കണ്ണാടി ഉണ്ടോ

  • @anoop3789
    @anoop3789 19 днів тому +2

    Prof Bindu Ammini

  • @bijuabraham582
    @bijuabraham582 19 днів тому +2

    നേതാക്കളുടെ മക്കൾ എവിടെ ആണ് പഠിക്കുന്നത്

  • @unnikrishnannair6275
    @unnikrishnannair6275 19 днів тому +1

    Where ever I ഗോ I take my house on my head 😂😢😮😅😊

  • @victorfrancis1489
    @victorfrancis1489 19 днів тому

    A very good analysis I heard in recent times. Congratulations Mathew Kuzhalnadan.

  • @sreenivasapai4719
    @sreenivasapai4719 19 днів тому +1

    KUZHAL NAADAN SARE YOU ARE " a right man in a wrong party " JAI HIND

  • @letha.ssukumaran2572
    @letha.ssukumaran2572 19 днів тому +2

    അവർ low paidന് അല പണിയെടുക്കുന്നത്

  • @k.p.ravindranath6593
    @k.p.ravindranath6593 19 днів тому +3

    Teacher hopeless

  • @ignatiusm9881
    @ignatiusm9881 19 днів тому

    This minister is a great parliamentarian,A great speaker

  • @ramanearkkara5413
    @ramanearkkara5413 19 днів тому

    Mr. Mathew u r correct

  • @realtravler
    @realtravler 17 днів тому

    Now I am at Ireland
    I had tried for jobs in kerala from 2018 to 2021 but didn't get anything which could meet my day to day requirements.
    So i left for a better career and now living happily in a friendly atmosphere with my family here

  • @joshuamathews8565
    @joshuamathews8565 19 днів тому +1

    I take my house on my head!

  • @roopamstudiopta6035
    @roopamstudiopta6035 19 днів тому +1

    Our language phd cannot emerge keralam

  • @mathewpissac652
    @mathewpissac652 19 днів тому

    CPM നു വിദ്യാഭാസമില്ലാത്തവർ

  • @lgratiousl
    @lgratiousl 19 днів тому

    What a super speach....
    You said the truth.....👏

  • @vmskariah2736
    @vmskariah2736 19 днів тому +1

    Go home & give the paper to vijay raghaven let him study. Who else is interested to listen you.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 19 днів тому +1

    One cr malayali abroad or other state

  • @joshuamathews8565
    @joshuamathews8565 19 днів тому

    What is the world rank of universities of Kerala?

  • @keralapublicinfo2644
    @keralapublicinfo2644 19 днів тому

    Great

  • @annefitsell7183
    @annefitsell7183 19 днів тому +2

    This minister clearly is.out of touch with reality ,ie deluded.She occupies a world of her own,Mathew kuzhalnadan describes the realities of Malayalee families have to live with in real life. Foreign students in UK can.onky work 20 hrs during term times and full time during holidays. They have to.take whatever job is available, most commonly care home work,food delivery,factory jobs ,fir minimum wage.They work hard just to survive 4 yrs in the hope they'll be granted PR so that they can settle in UK for good.
    Population of kerala deserve ministers MLAs who live in REAL world and able to deal with reality.ie politicians who are willing and prepared to serve the population ,similar to Mathew Kuzalnadan .Good luck kerala.

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 18 днів тому

    കുഴൽ നാടനും ഈ നാട് വിട്ട് പോയവൻ നിങ്ങളുടെ നിയമസഭയിൽ എത്ര ആളുടെ മക്കൽ കേരളത്തിൽ പഠിക്കുന്ന എത്ര ആളുടെ മക്കൾ ഇവിടെ ജോലിചെയ്യുന്നു ?

  • @anoop3789
    @anoop3789 19 днів тому +1

    Minister is a fool..According to her Migration from kerala is 4 percent. Population of kerala is only 2.5 percent and percentage of youth in kerala is even less compared to total youth Population of India. Please learn basics of statistics before speaking

  • @fygffguff1787
    @fygffguff1787 19 днів тому

    ഈ കണക്കു പറഞ്ഞു നടക്കാതെ നാടിനു വേണ്ടി വല്ലതും ചെയ്യാൻ നോക്കണം അമ്മച്ചീ

  • @sebastianvellanikaran397
    @sebastianvellanikaran397 19 днів тому

    Correct.

  • @manikandanm5964
    @manikandanm5964 19 днів тому +1

    എല്ലാം ആദ്യം നിങ്ങൾ കൊണ്ടുവന്നിട്ട് എന്തെ എവിടെ ബാംഗ്ലൂർ പോലെയുള്ള വികസനം നടക്കാത്തത്