പഴയ ബോംബ് കഥയുമായി വീണ്ടും മുഖ്യമന്ത്രി...അടിച്ചിരുത്തി വിഡി സതീശന്റെ മാസ് പ്രസംഗം!!

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,2 тис.

  • @midhuntr8472
    @midhuntr8472 Рік тому +446

    Vd സതീശൻ പൊളിച്ചു 👍👍🙏

  • @sarathchandran7871
    @sarathchandran7871 Рік тому +163

    പഴയതുo...... പേടിയില്ല പുതിയതും....... പേടിയില്ല ah mass 🔥🔥🔥r

  • @sharafudheensulthan9011
    @sharafudheensulthan9011 Рік тому +849

    സ്വയം പൊക്കി പൊക്കി ഒരു ഇളിഞ്ഞ ചിരിയും ചിരിച്ചിട്ട് വീരസ്യം വിളമ്പുന്ന കോളാമ്പി വിജയൻ

  • @liffinraphael6553
    @liffinraphael6553 Рік тому +444

    75 വയസ്സായില്ലേ ഇനിയെങ്കിലും ജനങ്ങൾക്ക് നന്മചെയ്ത് ജീവിച്ച് മരിക്ക് സഖാവേ

    • @tittozacharia4575
      @tittozacharia4575 Рік тому +5

      Athe 😮😮

    • @RahulRahul-rx6eg
      @RahulRahul-rx6eg Рік тому +5

      Curruct

    • @nahasnahas6957
      @nahasnahas6957 Рік тому +3

      Nalla manass vennam ath elll appuppan

    • @bhaskarannr239
      @bhaskarannr239 Рік тому +6

      ഇതൊന്നും ഈ വർഗ്ഗത്തിന് അറിയില്ല പുഴുവരിച്ച പുഴു കുത്തിയ കമ്മ്യൂണിസം അല്ലേ ബ്രോ

    • @felixantony5007
      @felixantony5007 Рік тому +6

      അപ്പോൾ മക്കൾക്ക് വേണ്ടി സമ്പാദിക്കാൻ ഒക്കില്ലല്ലോ

  • @prems6688
    @prems6688 Рік тому +440

    പഴയ വിജയൻ ആയിരുന്നു എങ്കിൽ ഞാൻ തള്ളിമറിച്ചേനെ ഇപ്പോഴത്തെ ഈ വിജയന് അതും പറ്റൂല അത്രയും വലിയഭീരു ആണ് ഞാൻ

    • @sabeenanazrin
      @sabeenanazrin Рік тому +3

      😇😇😇

    • @kiranlal3237
      @kiranlal3237 Рік тому +11

      Oru chief minister aanennu polum marannittu verumoru gundaye polulla samsaram absolutely shame on you Mr. Pinarayi vijayan

    • @mohammadakmal1842
      @mohammadakmal1842 Рік тому

      @@kiranlal3237 🤣

    • @Ak_724
      @Ak_724 Рік тому

      വീമ്പെളക്കാൻ മാത്രം അല്ലാണ്ട് ഇവനെ ഒന്നിനും കൊള്ളില്ല 💩💯

  • @suvinsuvinep2119
    @suvinsuvinep2119 Рік тому +810

    വടിവാളിനുശേഷം പുതിയ നാടകം പഴയ വിജയനും പുതിയ വിജയനും

  • @akhileshakhi9164
    @akhileshakhi9164 Рік тому +1869

    മുന്നിലും പിന്നിലും 10 വണ്ടി പോലീസുകാർ ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത വിജയൻ 😂

    • @hareeshkumartptp
      @hareeshkumartptp Рік тому +24

      മുന്നിലും പിന്നിലും ഓടുന്ന വണ്ടിയ്ക്ക് ഊർജം നൽകുന്നതാരാ

    • @akhileshakhi9164
      @akhileshakhi9164 Рік тому +118

      @@hareeshkumartptp എന്തായാലും മുഖ്യന്റെ ഭാര്യയുടെ സ്വാർണം പണയം വച്ച പൈസ അല്ലല്ലോ. പൊതുഗജനാവിൽ നിന്നുമല്ലേ

    • @rafeeq89
      @rafeeq89 Рік тому +15

      ​@@hareeshkumartptp petrol or diesel

    • @krishnapriya5440
      @krishnapriya5440 Рік тому

      പേടി തൂറി😂😂😂

    • @vaishakh987
      @vaishakh987 Рік тому

      😆

  • @padayoottam..2121
    @padayoottam..2121 Рік тому +99

    സതീഷ് സാർ..പൊളിച്ചു ബിഗ് സല്യൂട്ട്..👌👍👌👍

  • @babloo2640
    @babloo2640 Рік тому +242

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ് but VD. പറഞ്ഞത് 🙌🤍

  • @kaavalkkarantepennu3274
    @kaavalkkarantepennu3274 Рік тому +182

    കറുത്ത ഒരു തുണി കണ്ടാൽ പേടിക്കുന്ന മുഖ്യമന്ത്രി 😂😂😂😂😘

  • @jensonmanu9692
    @jensonmanu9692 Рік тому +438

    അടുത്ത ഇലക്ഷനും വോട്ട് ചെയ്ത് വിജയിപ്പിക്കണേ പ്രബുദ്ധരായ മലയാളികളെ

    • @akshayskumar6770
      @akshayskumar6770 Рік тому +15

      Rand kit koduthal Malayayi vendum vijayane jaipikum 😂😂

    • @rajeevmr5302
      @rajeevmr5302 Рік тому +2

      No

    • @Lion007R
      @Lion007R Рік тому +7

      ഇങ്ങേരെ ഇനിയും ജയിപ്പിച്ചാൽ പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യം ആയിരിക്കും. അതാണ് മറ്റുള്ളവരും ആഗ്രഹിക്കുന്നത്. അതിനു മറ്റു പാർട്ടിക്കാർ വോട്ട് ചെയ്തു ജയിച്ചാലെ ഉള്ളു.

    • @sudhiskumar6136
      @sudhiskumar6136 Рік тому +2

      ​@@akshayskumar6770ayinu kit kendrathinte alle🙄 state gvrnmnt allalo🙄🙄

    • @rageeshrageeshkp7606
      @rageeshrageeshkp7606 Рік тому +2

      ഇതു അവന്റെ അവസാനം 😂😂

  • @chekuthan6668
    @chekuthan6668 Рік тому +172

    നമ്മൾക്കും അതെ പറയാനുള്ളു പഴയ വിജയനെയും പേടി ഇല്ല പുതിയ വിജയനേയും പേടിയില്ല 🙌

  • @rahulrakuraku4219
    @rahulrakuraku4219 Рік тому +81

    " പഴയ വിജയനെയും, പുതിയ വിജയനെയും" 😂ഇജ്ജാതി രോമാഞ്ചം 🔥

  • @vinodsreekumar155
    @vinodsreekumar155 Рік тому +84

    സതീശൻ സർ സൂപ്പർ 👍👍❤️

  • @DinkiriVava.
    @DinkiriVava. Рік тому +105

    തള്ളു വിജയൻ 🤣

  • @abdulsamadkp286
    @abdulsamadkp286 Рік тому +106

    കിളി പോയി പുതിയ വിജയൻ..😂😂

  • @uhmmobuhmob6263
    @uhmmobuhmob6263 Рік тому +153

    പഴയ മാമുക്കോയ ഫിലിം ഓർമ്മവരുന്നു "ഇങ്ങക്ക് പേടിണ്ടങ്കിൽ ഇന്റെ ചുറ്റുപൊറം നിന്നോളീ "😂😂😂

    • @bushrabushrapk807
      @bushrabushrapk807 5 місяців тому

      jhan കേൽ ക്ത ഡയ ലോകാണെങ്കി ലും ഈ കോമഡി വായിച്ചു കഴിഞ്ഞപ്പോൾ ഒരു പാട് ചിരിച്ചു

  • @nishadnishad5375
    @nishadnishad5375 Рік тому +23

    Vd സതീഷ്യൻ പൊളി 👍🏻

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Рік тому +130

    200 പേരെ ചുറ്റിലും നിർത്തി രായാവ് പറയുകയാണ് ഇന്ദ്രനെയുo ചന്ദ്രനെയും എനിക്ക് പേടിയില്ല എന്നെ തൊട്ട് നോക്ക് എന്ന്

  • @ska4036
    @ska4036 Рік тому +119

    ദേശാഭിമാനി മാത്രം വായിക്കുന്നതിനാൽ ബിജ്യൻ കാര്യങ്ങൾ ഒന്നുമേ അറിയുന്നില്ല.🐼🙉🥵

    • @SajiThomasGeorge
      @SajiThomasGeorge Рік тому

      കക്കൂസിൽ പോയ ശേഷം ആസ്സനം തുടക്കാൻ പോലും കൊള്ളാത്ത മര ഊള പത്രം അഥവാ മഞ്ഞപ്പത്രം ദേശാപമാനി❤❤❤😂

  • @manjumahi008
    @manjumahi008 Рік тому +79

    നാണമുണ്ടോ വിജയ ഉളുപ്പ് ഉണ്ടെങ്കിൽ രാജിവെച്ചു പോടെ

  • @rivinraveendran
    @rivinraveendran Рік тому +7

    ഞാൻ ഒരു പാർട്ടിയിലും ഇല്ല പക്ഷെ ഇദ്ദേഹം പറഞ്ഞത് ജനങ്ങൾ പറയാൻ കരുതിയത് തന്നെ

  • @jithinchacko6986
    @jithinchacko6986 Рік тому +58

    ഇത്രയും ജനങ്ങളെ പേടിക്കുന്ന മന്ത്രി 🤦🤦🤦🤦

  • @harimundakkodi
    @harimundakkodi Рік тому +46

    തള്ള് വീരന്റെ തള്ള് 🤣🤣🤣🤣🤣🤣വീഡി പൊളിച്ചു

  • @babuvarghese9089
    @babuvarghese9089 Рік тому +513

    വിജയന് ഒന്നും പറയാൻ ഇല്ല...എല്ലാം പോയ വിജയൻ

    • @akvlog6932
      @akvlog6932 Рік тому

      Congress channel igana allae idu Mr 😂😂😂 vd nalla marupadi koduka cheythu 😂😂

    • @SaiKumar-qs9ly
      @SaiKumar-qs9ly Рік тому +2

      ​@@akvlog6932 kodukkunnathum noki irunno...

    • @SajiThomasGeorge
      @SajiThomasGeorge Рік тому

      അണ്ടി കളഞ്ഞ അണ്ണാൻ വിജയൻ❤😂 Good for Nothing❤😂

    • @MuhammadShibin-mn4cm
      @MuhammadShibin-mn4cm Рік тому

      ​@@akvlog6932ninakk oke santhosam aayikaaanumlee naad mudipichavane kaanumpo

    • @akvlog6932
      @akvlog6932 Рік тому

      @@MuhammadShibin-mn4cm ninaku sangadam ano ninta party e position ethathanta

  • @manojtime8443
    @manojtime8443 Рік тому +28

    പണ്ട്‌ പേടിക്കുമ്പോ രണ്ടും ഒരുമിച്ച്‌ പോയി... ഇപ്പോ കാറ്റടിക്കുമ്പോ രണ്ടോ മൂന്നോ തുള്ളി പോയാലായി💥

  • @AdwikaSharma-s9f
    @AdwikaSharma-s9f Рік тому +260

    ഈ നാടകം കേരളത്തിൽ മാത്രം...! കേരളത്തിന് പുറത്ത്... ഒറ്റക്കെട്ടാണ്...!

    • @कुमार.पी
      @कुमार.पी Рік тому +13

      Correct, കമ്മി കൊങ്ങി ഭായ് ഭായ്

    • @anianu-nm9ql
      @anianu-nm9ql Рік тому +3

      Tripura

    • @peepingtom6500
      @peepingtom6500 Рік тому +16

      കേരളത്തിലും ഒറ്റ കെട്ടാണ്, ഇതൊക്ക ഒരു ഡ്രാമ.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Рік тому

      കേരളത്തിൽ തന്നെ രമേശ്‌ ചെന്നിത്തലടെ പഞ്ചായത്ത്‌ ഭരിക്കുന്നത് സിപിഎം കോൺഗ്രസ്‌ ഒരുമിച്ച് നിന്ന് കൊണ്ടാണ്

    • @albymaria5879
      @albymaria5879 Рік тому +5

      ഡെൽഹി യിൽ ചെന്നാൽ പിണറായി മോഡി ബായ് ബായ്

  • @trrenjithnair3411
    @trrenjithnair3411 Рік тому +31

    പഴം പുഴുങ്ങിയ വിജയൻ😀😀😀😀😀😀😀

  • @ushakumari9832
    @ushakumari9832 Рік тому +440

    ആമ്പിള്ളേര് ചോദിച്ച ചോദ്യത്തിന് ഇയാൾ പണ്ട് കാണിച്ച പോക്രിത്തരങ്ങൾ ഓർത്തുള്ള മറുപടി. നീലത്തിൽ ചാടിയ കുറുക്കാ പിണറായീ താൻ അതു തന്നെയാണ് അന്നും എന്നും. ആരോ ചെയ്ത മഹാപാപത്തിന് താൻ രണ്ടു തവണ ഒരിക്കലും ചേരാത്ത ആ കസേരയിൽ ആഭാസക്കുണ്ടി വെച്ചു.കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

    • @mohanmohanancv666
      @mohanmohanancv666 Рік тому +12

      CORRECT

    • @ma19491
      @ma19491 Рік тому +4

      Wow....endoru comment....ee usirum veerum electionil koodi kanikkanam....iyal kaanichukoottiya onnum marakkaruthe....please...

    • @indirakeecheril9068
      @indirakeecheril9068 Рік тому +1

      👍🔥🔥🔥🔥

    • @shajidavood7120
      @shajidavood7120 Рік тому +1

      Mole super coment 70 vayasulla rtd,

    • @nisart3675
      @nisart3675 Рік тому

      😂😂

  • @barbiedoll1540
    @barbiedoll1540 Рік тому +35

    VD പൊളിച്ചു 👍🏼👍🏼👍🏼

  • @saneeshsanu1380
    @saneeshsanu1380 Рік тому +210

    എന്ത് പറഞ്ഞാലും അണ്ടനും അടകോടനും അവസാനം കേന്ദ്രത്തിനെ രണ്ട് പറഞ്ഞില്ലെങ്കിൽ ഒരു തുപ്തിയില്ല.

    • @babujose9806
      @babujose9806 Рік тому +20

      കേന്ദ്രം ഇന്നുണ്ടായതല്ല കുറേ വർഷങ്ങളായി ഉണ്ട്, അന്നും അണ്ടനും അടകോടനും ഒക്കെ കേന്ദ്രത്തിനു എതിരായി പറഞ്ഞു തൃപ്തി അടഞ്ഞിരുന്നു എന്നാണ് ഓർമ്മ.

    • @arifzain6844
      @arifzain6844 Рік тому +5

      Thettu aaru cheythalum athu parayuka thanne venam. Athu kendram ayalum state ayalum prathipaksham ayalum. Ivar ellarum work cheyyunnathu nammalku vendi anennanalo veppu?

  • @tonemarketting1542
    @tonemarketting1542 Рік тому +28

    പേടി ആണ് വിജയൻ സിറിന് 😇😇😇😇😇

  • @mithunvijay16
    @mithunvijay16 Рік тому +29

    ഈ തിരിച്ചറിവ് ഉന്നതിയിൽ എത്തിക്കും😂😂😂

  • @THE_ARCHANGEL_
    @THE_ARCHANGEL_ Рік тому +21

    ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള മുഖ്യന്റെ എക്സ്പ്രഷൻ കൂടി കാണിക്കണമായിരുന്നു 😂😂

  • @sindhuknair7265
    @sindhuknair7265 Рік тому +55

    പുതിയ ബിജ്യൻ വാഹന ജാഥ ആയിട്ട് ഇറങ്ങും. മുഖ്യൻ്റെ പഴയ കഥാപ്രസംഗവുമായി സഭയുടെ തുടക്കം, നടകവസാനം ശിവൻകുട്ടിയുടെ ആടുതോമ ഡാൻസ് കൂടി ഉണ്ടാവുമോ!!!!

  • @ebullgetlovers3186
    @ebullgetlovers3186 Рік тому +20

    VD ഇങ്ങൾ പുലിയാണ് ❤️

  • @flower-cp7vv
    @flower-cp7vv Рік тому +43

    പുള്ളി വാളും ഊരിപിടിച്ച് നടന്ന കഥയെ പറയാനുള്ളൂ🤭🤭🤭 എന്ന്
    ഇത് പോലെ എസ്കോർട്ട് ന് ചുറ്റിലും ഗുണ്ടകളെ നിരുത്തിയിട്ട് പുള്ളി വാളും പിടിച്ചായിരിക്കും നടന്നത്😂😂

  • @Aura_caller
    @Aura_caller 5 місяців тому +1

    പഴയതും പേടിയില്ല പുതിയതും പേടിയില്ല❤❤❤🔥🔥🔥🔥vd mass😂😂 പുള്ളി നിക്കുന്ന സ്റ്റൈല pwoli❤❤❤

  • @patrioticvlog1732
    @patrioticvlog1732 Рік тому +87

    പേടിയുള്ളവർ എല്ലാവരും എനിക്ക് ചുറ്റും തന്നെ നിൽക്കുക.. അങ്ങനെ ഞാൻ എന്റെ പേടി മാറ്റുന്നതാണ്

    • @sss1753
      @sss1753 Рік тому +1

      😂😂😂

  • @spv7511
    @spv7511 Рік тому +32

    പഴയ വിജയൻ ആയിരുന്നെങ്കിൽ സതീശന് മറുപടി തന്നേനെ ..
    ഇതിപ്പോൾ പഴയ വിജയനോട് ചോദിക്കാതെ പുതിയ വിജയനോട് ചോദിച്ചത് തീരെ ശരിയായില്ല .

  • @rameshms6030
    @rameshms6030 Рік тому +12

    കഷ്ടം എന്തു പറഞ്ഞാലും പണ്ട് ഞാൻ അങ്ങനയായിരുന്നു പണ്ട് ഞാൻ ഇങ്ങനയായിരുന്നു

  • @rajeevrajdeep3678
    @rajeevrajdeep3678 Рік тому +103

    നല്ല നാടകങ്ങൾ.....നല്ല നടന്മാർ....🙂👌

  • @subhashshiji1823
    @subhashshiji1823 Рік тому +40

    എ ന്തൊരു. തള്ളൽ. ആണ്. വിജയാ

  • @AjithKumar-tj5es
    @AjithKumar-tj5es Рік тому +4

    ഹോ! പഴയവിജയൻ ... പഴയ കാലം
    ഇത് കാലം മാറി ....... എന്തിനാ ഈ ഗീർവാണം...... മടുത്തു

  • @TheIndianSpectator
    @TheIndianSpectator Рік тому +9

    പാൽ സലാം..
    പാൽ സലാം...
    പാൽ സലാം..

  • @sandhyavijay6141
    @sandhyavijay6141 Рік тому +7

    പരാജയൻ

  • @rgap3944
    @rgap3944 Рік тому +62

    1 ആള് കോൺഗ്രസ്സ് .. 1000 ആൾ കമ്മുസസ്സ് 😂😂😂😂 അടിപൊളി പൊളിറ്റിക്സ്

    • @waitingmydreams4818
      @waitingmydreams4818 Рік тому +5

      എന്നാൽ കമെന്റിൽ പിണറായി അനുകൂലികളെ കാണണ്ടേ. ഇല്ലല്ലോ. അതിനർത്ഥം എന്താ🤭

    • @nikhiljoi
      @nikhiljoi Рік тому +4

      ​@@waitingmydreams4818 enthelum nallath parayan undel alle anukoolich parayan pattu

  • @mathewpeter135
    @mathewpeter135 Рік тому +13

    സതീശ് സർ .....🔥🔥🔥

  • @ashin9726
    @ashin9726 Рік тому +2

    പത്താളുടെ സഹായവും
    ഇരുട്ടിന്റെമറവും ഇല്ലാതെ. എന്തെങ്കിലുംചെയ്യാങ്കഴിയുമോരട്ടചങ്കന്

  • @pravindranathan4738
    @pravindranathan4738 Рік тому +135

    ഓൾഡ് വിജയൻ ആയിരുന്നെങ്കിൽ
    എന്ന് മുഖ്യ മന്ത്രി പറഞ്ഞു.............
    ഇത്രക്കും ഇപ്പോ നാറുമെന്ന് ഞാൻ
    അറിഞ്ഞില്ല. അത്രയൊക്കെ അല്ലെ
    നമ്മൾ കാട്ടുകൂട്ടിയത്.

    • @deepeshachary4667
      @deepeshachary4667 Рік тому

      Olathiyeenee 😂😂😂😂😂

    • @lizo.24
      @lizo.24 Рік тому

      Old vijayan varanel old kaalavum varanam..nammaloke illathe varanam.. alland ee kalath old vijayan vannaal olathum 😂

  • @bijukoileriyan7187
    @bijukoileriyan7187 Рік тому +19

    വവ്വാൽ വിജയൻ

  • @bennypg6698
    @bennypg6698 Рік тому +46

    പഴയ വിജയന്റെ കഥ പറഞ്ഞാൽ ചൂളും....

  • @prajeeshp8887
    @prajeeshp8887 Рік тому +42

    വീണ്ടും കമ്പി കഥകൾ
    തുടരും......😏

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Рік тому +12

    വിജയൻ bro മുത്താണ്🔥, കരിങ്കൊടി ഞമ്മക്ക് ഹറാമാണ്

  • @flower-cp7vv
    @flower-cp7vv Рік тому +28

    പഴയ വിജയൻ aa ചെത്തുകാരൻ ആണോ😂😂

  • @INDIAN55646
    @INDIAN55646 Рік тому +7

    പഴയ വിജിയനെ യും പേടി ഇല്ല പുതിയ വിജനെ യും പേടി ഇല്ല

  • @krishnankp335
    @krishnankp335 Рік тому +65

    അടിപൊളി സതീശൻ സാർ നാദകമാനെങിലും കേൾക്കാൻ നല്ല രസം ഉണ്ട്

    • @Ak_724
      @Ak_724 Рік тому

      നാടകമോ 🙄

    • @krishnankp335
      @krishnankp335 Рік тому

      @@Ak_724 അല്ലാധേ പിന്നെന്ത

  • @ndm3755
    @ndm3755 Рік тому +10

    പഴേത് അനേലും പുത്യതനെളും ചോദിച്ചു സധീഷൻ കൊടുത്ത്😂😂😂

  • @kishorekishore7711
    @kishorekishore7711 Рік тому +19

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആരുടെയും പരിരക്ഷയും ഇല്ലാതെ ഒറ്റക്ക് സമൂഹത്തിൽ ഇറങ്ങണം .. ധൈര്യമുണ്ടോ... ഗുരു ഇങ്ങനെ ശിഷ്യൻമാർ ആയുധവുമായി...ആരുമില്ലാതെ ഇറങ്ങാൻ പറ്റുമോ...ശിവ ശിവ..

    • @waitingmydreams4818
      @waitingmydreams4818 Рік тому +3

      പിന്നെ തിരിച്ചു വീട്ടിൽ കേറില്ലെന്ന് അറിയുന്നത് കൊണ്ടല്ലേ ആയിരം വണ്ടികൾക് നടുവിൽ 😂😂😂

  • @reshmaragesh
    @reshmaragesh Рік тому +12

    വടി കൊടുത്ത് വാ നിറയെ വാങ്ങി 😊

  • @dharmawillwin8358
    @dharmawillwin8358 Рік тому +13

    പഴയ വിജയൻ സൂപ്പർ ആയിരുന്നു ഇപ്പോഴത്തെ വിജയൻ ഒന്നിനും പറ്റൂല്ല എന്നു പുള്ളി തന്നെ പറഞ്ഞു ഇനി ന്താ പറയാ

  • @sasikala-ho3tv
    @sasikala-ho3tv Рік тому +13

    VD 👌👌👍👍

  • @shajijoseph5346
    @shajijoseph5346 9 місяців тому +1

    തള്ളാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു വിജയൻ കക്കാനും

  • @agustinelaveena1030
    @agustinelaveena1030 Рік тому +1

    Good speech 👌🏽👌🏽👍🏻

  • @rafeekkv360
    @rafeekkv360 Рік тому +6

    ഇതാവണം പ്രതിപക്ഷ നേതാവ് 👍💕❤️👏🇮🇳🔥🔥🔥😍

  • @bharatham5285
    @bharatham5285 Рік тому +6

    തള്ളിന് ഒരു കുറവും ഇല്ല

  • @rashidktirur9927
    @rashidktirur9927 Рік тому +10

    VD Sir അടുത്ത മുഖ്യനാവണമെന്ന് ആഗ്രഹിക്കുന്നവർ അടി 👍🏻

  • @anandhumohan617
    @anandhumohan617 Рік тому +27

    മാസ്സ് കാ ബാപ്പ് VD🔥

  • @habeebvp197
    @habeebvp197 Рік тому +1

    Vd💥💥💥💥💥

  • @ragheshraghesh7977
    @ragheshraghesh7977 Рік тому +6

    ഇതു കേൾക്കുമ്പോൾ ചെറുപ്പത്തിൽ കൂട്ടുകാരുമായി വീമ്പു പറഞ്ഞു തല്ലുകൂടുന്നതു ഓർത്തു പോയവരുണ്ടോ... ഇവറ്റങ്ങൾ നമ്മൾക്ക് നാണക്കേട് ആണല്ലോ

  • @naseemakassim39
    @naseemakassim39 5 місяців тому

    പൊളിച്ചു സതീഷ് 😂😂

  • @padmanabhanvp1134
    @padmanabhanvp1134 Рік тому +17

    തെറ്റ് ചെയ്തതുകൊണ്ട് അല്ലേ ജനംസമരം ചെയ്യുന്നത്

  • @lechuzstatusworld3408
    @lechuzstatusworld3408 Рік тому +1

    ലെ വിജയൻ : വല്ല കാര്യം ഉണ്ടാരുന്നോ 🤣🤣🤣

  • @kannachanvkannachanv8702
    @kannachanvkannachanv8702 Рік тому +6

    നാടകം സൂപ്പറായി

  • @shinyjoby
    @shinyjoby Рік тому +1

    Adipoli V. D Satheeshan🎉🎉🎉

  • @redrider1934
    @redrider1934 Рік тому +4

    VD satheeshan💪💪💪💪

  • @haribhaskar2920
    @haribhaskar2920 Рік тому +1

    Wow VD Superb speech

  • @pramar2010
    @pramar2010 Рік тому +3

    നിങ്ങള് കേവലം ഒരു മനുഷ്യൻ മാത്രമല്ലേ ശ്രീ. വിജയൻ ,,,,,,,,, അല്ലാതെ പത്ത് തലയുള്ള രാവണൻ ഒന്നുമല്ലല്ലോ ,,,,,,,,, പഴയ വീരവാദമൊക്കെ വെറുതെ വിളമ്പിയിട്ട് എന്ത് കാര്യം?!!!!!?

  • @shakeershakeer9655
    @shakeershakeer9655 Рік тому

    കലക്കി

  • @shyjuindian953
    @shyjuindian953 Рік тому +10

    അങ്ങോട്ടും ഇങ്ങോട്ടും നക്കിതിന്നും.......
    ആളെ പൊട്ടൻമാർ ആക്കി കട്ടുമുടിക്കും.
    രണ്ട് പേരെയും പുറത്താക്കിയാൽ കേരളം രക്ഷപ്പെടും

    • @binilpaulose514
      @binilpaulose514 Рік тому

      എന്ന പിന്നെ kodakara സുരേന്ദ്രൻ്റെ കൊഴൽ ഊത് അതൊക്കെ കണക്കാസ്

    • @sreejithmk662
      @sreejithmk662 Рік тому

      😂😂👍

    • @shyjuindian953
      @shyjuindian953 Рік тому

      @@binilpaulose514 അവൻ്റെ കൊണം കൊണ്ട് ......
      ഉപ്പിലിട്ട മാങ്ങ പോലെ ആയി.

  • @SumeshK-tt6hj
    @SumeshK-tt6hj 11 місяців тому

    Polichu super

  • @sankarankuttyp8822
    @sankarankuttyp8822 Рік тому +12

    Fantastic response of Shri V D Satheesan.

  • @KrishnanKumar-n9g
    @KrishnanKumar-n9g 5 місяців тому

    Mr. V D Satheesan, ur telling correct.

  • @NandakumarJNair32
    @NandakumarJNair32 Рік тому +19

    K റെയിൽ വരും കേട്ടോ...

  • @prajeeshprabhakaran5288
    @prajeeshprabhakaran5288 11 місяців тому

    🤣🤣🤣thumnail okke pwoliya aara ivide comedy piece aakunne n kandondu irikuva from country to state 🤣🤣🤣VDS the ultimate 🤣🤣🤣

  • @sajnaoc6549
    @sajnaoc6549 Рік тому +3

    അതു തന്നെയാ നല്ലത് വീട്ടിലിരിക്കുന്നത് നാട്ടുകാരെ കഷ്ടത്തിലാക്കാൻ എന്തിനാ പുറത്തിറങ്ങുന്നത്

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 5 місяців тому

    പഴയ ബിജ്യൻ , തള്ള് , നടക്കാൻ പോകാൻ പേടി'പഴയ ബിജ്യൻ പറഞ്ഞത്.

  • @Littleloveforeverytime
    @Littleloveforeverytime Рік тому +6

    ഒരൊറ്റ തള്ളാ 😂😂

  • @mujeebrahman8727
    @mujeebrahman8727 5 місяців тому

    എല്ലാം പോയി വിജയ നിങ്ങൾ നിങ്ങളുടെ പാർട്ടി മരുമകൻ മാത്രമേ ഉള്ളൂ

  • @anujashajikumar1510
    @anujashajikumar1510 Рік тому +6

    കൊടുകൈ

  • @annukkaranpavithran4674
    @annukkaranpavithran4674 Рік тому +48

    ഇവൻ്റെ തള്ള് എന്ന് നിർത്തുന്നോ..... അന്ന് കേരളം നന്നാകും ......

  • @pkmohanan2366
    @pkmohanan2366 4 місяці тому

    നിങ്ങൾ ഇപ്പോഴും പഴയ വിജയം തന്നെയാണ് പ്രായത്തിനനുസരിച്ച് ബുദ്ധിയും അറിവും പക്വതയും ഇല്ലാതെ മൂന്നാംകിട രാഷ്ട്രീയക്കാരൻ ലോക ഭരണകർത്താക്കൾക്ക് വേണ്ടി ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു നടത്തുന്ന

  • @MukeshMukesh-wh6sh
    @MukeshMukesh-wh6sh Рік тому +15

    ഞങ്ങള സഖാവിനെ വീണ്ടും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🤣

  • @geethasoman2561
    @geethasoman2561 5 місяців тому

    VD super

  • @viswanathmenon2297
    @viswanathmenon2297 Рік тому +25

    പഴയ ബിജ്യൻ.. പുതിയ ബിജ്യൻ 😂😂😂

  • @ismail.sismail.s5861
    @ismail.sismail.s5861 Рік тому +4

    LdF വരും എല്ലാം സെരിയാവും പറഞ്ഞിട്ട് ഇപ്പോൾ കിട്ടുന്ന. പ്രതിഫലം...
    "ഇനി എന്റെ വോട്ട്. LDF നു ഇല്ല💯suar"..... അതുപോലെ. എത്ര പേര് വിചാരിക്കും എന്നു അടുത്ത ഇലക്ഷൻ അറിയാം...!

  • @AkbarAli-vi4jw
    @AkbarAli-vi4jw 4 місяці тому

    👍👍

  • @mramkrishnasruthy8457
    @mramkrishnasruthy8457 Рік тому +7

    പഴയ vijayan അല്ല ഇപ്പോൾകള്ളൻ വിജയനാണോ അതോ brannan വിജയനോ എന്തിനു ജനത്തെ പേടിപ്പിക്കുന്നു

  • @AbdullaMuhyidheen-bm9nf
    @AbdullaMuhyidheen-bm9nf Рік тому +1

    ധിക്കാരവും ധാർഷ്ട്യം അക്രമം ഇതൊക്കെ ഒത്തുചേർന്നതാണ് പിണറായി വിജയൻ

  • @repairingnature5505
    @repairingnature5505 Рік тому +13

    ഒറ്റത്തടിയിൽ പണിത പഴയ വിജ്യൻ ☺️