വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റത്തിന് കാരണം ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളോ?നിയമസഭയിൽ വാക്‌പോര്

Поділитися
Вставка
  • Опубліковано 10 лип 2024
  • വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റത്തിന് കാരണം ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രങ്ങളോ? നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്
    #Migration #Students #KeralaNews #LDFGovernment #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 181

  • @smart123735
    @smart123735 25 днів тому +230

    SFI യെ നിരോധിച്ചാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം രക്ഷപെടും

    • @ratheeshrathan8249
      @ratheeshrathan8249 25 днів тому +3

      12 pere ksu msf konnappol evide aayirunnu ningal okke?

    • @Nationalist21
      @Nationalist21 25 днів тому +1

      @@smart123735 Main reasons behind students migration to foreign universities
      1. Notorious ragging in indian colleges
      2. Criminal politics of students organizations (only seen in kerala colleges)
      3. Outdated courses like BA, BSc
      These results in uncomfortable atmosphere in the colleges and the students are learning no skills during their graduation years which resulted in underemployment 💯💯💯

    • @theawkwardcurrypot9556
      @theawkwardcurrypot9556 25 днів тому

      ​@@ratheeshrathan8249തീവ്രവാദികൾ മരിക്കുമ്പോൾ, ജനാധിപത്യം ജയിക്കുന്നു

    • @rammohammadsinghazad8449
      @rammohammadsinghazad8449 22 дні тому

      ​@@ratheeshrathan8249athin aano sfi um kollunne

    • @user-amarYT
      @user-amarYT 21 день тому +3

      Migration is an Indian phenomenon. Not just limited to Kerala.

  • @jomu4297
    @jomu4297 25 днів тому +122

    മുവാറ്റുപുഴഴിൽ ജന്നേങ്ങൾക് ഒരു ആയിരം നന്ദി.... ഇതുപോലെ ഒരു ആളെ തിരെഞ്ഞെടുപതിത്തിന്.... Look at his quality ഇൻ speaking ❤❤❤

    • @issacpaul8240
      @issacpaul8240 18 днів тому +1

      ഞങ്ങൾക്ക് വേഷമെന്നേയുള്ളു aa road onnu പോയി നോക്കു ഇത് പോലെ ഒരു oombiya mla 😒

    • @ajayshan9685
      @ajayshan9685 17 днів тому

      മുവാറ്റുപുഴയിലെ ജനങ്ങൾക്ക് സംഭവിച്ച കൈപിഴവാണ് മാത്യു കുഴല്നാടൻ 🫰

  • @rajeshx1983
    @rajeshx1983 25 днів тому +63

    Bindu useless minister😂😂😂😂😂. Worst in the history of kerala😂😂😂

    • @Sparrow872
      @Sparrow872 19 днів тому +2

      Action hero bijuvile matte chechiye polund samsaram😂

    • @ajayshan9685
      @ajayshan9685 17 днів тому

      ​@@Sparrow872സംസാരം കുഴപ്പമൊന്നുമില്ല.. ഇരിഞ്ഞാലക്കുട ആണ് സ്ഥലം.. ഏതായാലും vd തെറീശനെക്കാളും നന്നായി മുനമ്പത്തെ മത്സ്യ തൊഴിലാളികൾ സംസാരിക്കും 🫰

  • @ajazbin9344
    @ajazbin9344 25 днів тому +62

    Mathew Kuzhalnadan The Quality❤️👏

  • @mohammedrafath3370
    @mohammedrafath3370 25 днів тому +33

    Hsst/Lp/Up : തസ്തിക നിർണയം.
    KSEB: പുനസംഘന.
    Irrigation: പുനർവിന്യാസം.
    Cpo : തിട്ടപ്പെടുത്തൽ
    Town&country planning : Integration
    Staff nurse : പ്രത്യേകിച്ച് കാരണം ഒന്നുമില്ല😂....
    നിയമന നിരോധനം എന്ന ക്രൂര വിനോദം ഈ സർക്കാർ നിർബാദം തുടരുകയാണ് sir.

  • @Nationalist21
    @Nationalist21 25 днів тому +30

    Main reasons behind students migration to foreign universities
    1. Notorious ragging in indian colleges
    2. Criminal politics of students organizations (only seen in kerala colleges)
    3. Outdated courses like BA, BSc
    These results in uncomfortable atmosphere in the colleges and the students are learning no skills during their graduation years which resulted in underemployment 💯💯💯

    • @Myphone-nh2os
      @Myphone-nh2os 19 днів тому

      ഇതൊന്നും അല്ല ഇവിടുത്തെ ടോക്സിക് വർക്ക് കൾച്ചർ. പിന്നെ സാലറി ഇല്ലായ്മ. പട്ടിയെ പോലെ പണി എടുപ്പിച്ചിട്ട് 12000 കുണ്വാ വ കൊടിക്കും. വേണ്ടി വന്നാൽ sunday കൂടെ വർക്ക് ചെയ്ക്കും. പിന്നെ കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം.

  • @nandanasatheesh1162
    @nandanasatheesh1162 19 днів тому +6

    മാത്യു സാറിൻ്റെ വാക്കുകളോട് ഒരു വിദ്യാർഥി എന്ന നിലയിൽ ഞാൻ വളരെയധികം യോജിക്കുന്നു💯

  • @bibinshorts1607
    @bibinshorts1607 25 днів тому +44

    കേരളം മോശമാണന്നു മനസിലാകുന്നത് വിദേശത്തു ജോലി ചെയുമ്പോൾ ആണ്, , സ്ത്രികൾ കേരളം വിടുന്നതിന്റെ കാര്യം ഈ ങ്ങരമ്പ് രോഗികളെ കൊണ്ട, , വിദേശത്തു ഈ തുറിച്ചു നോട്ടവും, തൊണ്ടലുമൊന്നുമില്ല 😂😂

  • @Xaavi13779
    @Xaavi13779 25 днів тому +22

    ഇങ്ങനൊരു വിഡ്ഡി കുശ്മാണ്ഡം😢Where ever I go...

  • @ebinpt
    @ebinpt 22 дні тому +14

    എൻ്റെ പൊന്നമ്മച്ചി പണ്ട് ആനപ്പുറത്ത് ഇരുന്ന കഥ പറയാതെ ഇപ്പൊ ഇവിടെ ഇരിക്കുന്നു എന്നു പറ

  • @vipinnadakkal7994
    @vipinnadakkal7994 25 днів тому +20

    Sagavu Bindu should travel to Bangalore, Chennai and Hyderabad and see the job opportunities in these neighbouring cities Yes Kerala in this trend will be an old age home..

  • @ANTONYRATHEESH-wg3qh
    @ANTONYRATHEESH-wg3qh 25 днів тому +4

    നല്ല വിദ്യാഭ്യാസമുള്ള നാടാണ്, അവരെല്ലാം മികച്ച തൊഴിൽ സാഹചര്യവും ഉയർന്ന ശമ്പളവും വിദേശരാജ്യങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായി മലയാളികൾ മാറി, കേരള പിറവിക്ക് ശേഷം രൂപം കൊണ്ട ഒന്നാമത്തെ ഇഎംഎസ് സർക്കാർ മുതൽ നിലവിലെ ഗവൺമെന്റുകൾ വരെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനും അവ സാർവ്വത്രികവും സൗജന്യമാക്കുന്നതിനും നടത്തിയിട്ടുള്ള ഇടപെടലുകളുടെ ഫലമാണ് വിദേശരാജ്യങ്ങളിലേക്ക് മലയാളികളെക്കൊണ്ട് എത്തിക്കുന്നത്, ലോകത്തിന്റെ ഏത് കോണിൽ നിന്നും സംവദിക്കാനും കാര്യങ്ങൾ ഇടപെടാനും സാധിക്കുന്ന കൊണ്ടാണ് ,

  • @ajucreations3108
    @ajucreations3108 20 днів тому +5

    എല്ലാവരും പോയി കഴിയാറായി ഇനിയും ഈ വിദ്യ ആഭാസ മന്ത്രിക്ക് ഉറക്കം തെളിഞ്ഞിട്ടില്ല . ഇനിയും ഒന്നും ചെയ്യരുത് .ഇത് പോലെ നശിപ്പിച്ച് കൊണ്ടിരിക്ക് എന്നിട്ട് ന്യായീകരിക്കുകയും ചെയ്യ്😢

    • @RKR1978
      @RKR1978 17 днів тому

      കൂടുതൽ ആൾ പഞ്ചാബിൽ നിന്നും ഗുജ്‌റാത്തിൽ നിന്നും മഹാരാഷ്രയിൽ നിന്നും ഒക്കെ ആണ് കൂടുതൽ
      പത്താം സ്ഥാനം ഒക്കെയേ കേരളത്തിനുള്ളൂ. ജോലിക്കും PR നും ആണ് പോകുന്നത്

  • @anonymou8964
    @anonymou8964 25 днів тому +9

    She don't know what she is talking

  • @justinesteephen4942
    @justinesteephen4942 25 днів тому +11

    V D S one man show, welldone Satheeshan ❤

  • @neenamukundan3191
    @neenamukundan3191 19 днів тому +3

    സത്യം ഇന്നും Austalia il നിന്നു വിളിച്ച Brother പറഞ്ഞത് ഈ Govtnte ഭരണം അവസാനിച്ചിട്ട് വേണം തിരിച്ചു വരാൻ. ഒരാൾ കാരണം എത്ര പേർ ആണ് അങ്ങു വിദേശത്തു എത്തിയത്. എല്ലാത്തിനും നന്നിയുണ്ട്.😂😂😂😂😂

    • @RKR1978
      @RKR1978 17 днів тому

      കൂടുതൽ ആൾ പഞ്ചാബിൽ നിന്നും ഗുജ്‌റാത്തിൽ നിന്നും മഹാരാഷ്രയിൽ നിന്നും ഒക്കെ ആണ് കൂടുതൽ
      പത്താം സ്ഥാനം ഒക്കെയേ കേരളത്തിനുള്ളൂ. ജോലിക്കും PR നും ആണ് പോകുന്നത്

  • @nazeeruthuman9047
    @nazeeruthuman9047 22 дні тому +3

    ജോലികൾ മാർക്സിസ്റ്റ് നേതാക്കൻമാരുടെ ഭാര്യമാരും മക്കൾക്കും മാത്രമേ വലിയ ജോലികൾ ലഭിക്കൂകയുള്ളു.

  • @NavaneethMrNava
    @NavaneethMrNava 23 дні тому +13

    ഞാൻ വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാനിവിടെ part time ചെയ്താൽ കിട്ടുള്ള ശമ്പളം എനിക്ക് നാട്ടിൽ ഇതേ ജോലി ചെയ്താൽ തരാൻ ഈ സർക്കാരിന് സാധിക്കുമോ

    • @DIGIL.
      @DIGIL. 21 день тому +2

      Purchasing power parity koode nokkende

    • @Myphone-nh2os
      @Myphone-nh2os 19 днів тому

      സർകാർ നീയമം കൊണ്ട് വരില്ല മിനിമം വേതനത്തിന്.ഇവിടെ വർക്ക്. ടൈം ഒക്കെ എന്ത് വെറുപ്പിക്കൽ ആണ് 16hrs ഒക്കെ തുച്ഛമായ ശമ്പളത്തിന് വർക്ക് ചെയ്യുന്നവർ ഉണ്ട്.സൺഡേ പോലും ലീവ് ഇല്ല. ഇങ്ങനെ ഉള്ള ഒരു രാജ്യത്ത് നിന്നും അവസരം കിട്ടിയാൽ ആരായാലും ഓടി രക്ഷ പെടും.

  • @felixsaji6850
    @felixsaji6850 19 днів тому +3

    njan eppo videshath padichkond erikkunna oru student ann there are several reason I left the place, first of all, ellajolikkum nattil oru vila society kodukkunilla, pinne oru mathi gathi reservation samvidhanagal, njan ettavum verutha samvidhanam varsham etra kazhinjittum ath eduthu mattiyittilla so ath ellatha qualificationum kazhivum nokki joli kodukkan stalathekk maari , maarendi vannu nattill ellavarshavum padich erangi joli ellathe nilkkunnathilum nallath athanenn tonii

  • @mohandasmohandas8923
    @mohandasmohandas8923 25 днів тому +36

    ഈ ഗോവെന്മേന്റിന്റ തണലിൽ തഴച്ചു വളരുന്ന ഒന്നുണ്ട് മയക്കുമരുന്ന് കച്ചവടം

  • @nobbby100
    @nobbby100 25 днів тому +14

    Cpm എന്ന് ഇല്ലാതാകുന്നോ അന്ന് കേരളം രക്ഷപെടും

  • @rajmohan311
    @rajmohan311 21 день тому +2

    Both Mathew and Bindu make valid points. Mathew Kuzhalnadan's concern is relevant; we need to address it to retain our young talent within the country. However, Bindu's point is also absolutely valid( I think someone with good brains researched this for her). It seems well-researched and highlights a significant issue. One major reason people leave the country is due to a mob mentality; when peers and friends move abroad, others feel socially pressured to follow. We've seen this trend in pursuing engineering and medicine studies in the past. Unfortunately, many who study these courses do not end up working in the same field. Instead, they often find jobs in care homes, as it is easier to get sponsorship visas. The salary in these roles is relatively low, especially considering inflation, and the salary band hasn't changed much. Even though the pay might be higher than in India, the purchasing power is very limited, making it hard to survive. This creates a social issue trapped in a vicious cycle. People only learn the reality once they experience it firsthand!

  • @shon404
    @shon404 25 днів тому +5

    Vd ❤

  • @hakkimpkd1983
    @hakkimpkd1983 23 дні тому +7

    കേരളത്തിൽ ഒരു ചെറുകിട തൊഴിൽ തുടങ്ങാൻ പറ്റത്തില്ല ഒരുപാട് നിയമക്കുരുക്കിൽ പെടുത്തി പുട്ടിക്കാൻ നല്ല ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന സർക്കാരിന് ....U.... നല്ല നമസ്ക്കാരം

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 22 дні тому +10

    കേരളത്തിൽ എന്തിന്നാണ് ഒരു ഉന്നത വിദ്യാഭാസ മന്ത്രി😂😂

  • @techbasket5631
    @techbasket5631 25 днів тому +10

    ASAP ഉമ്മൻ‌ചാണ്ടി സർക്കാർ കൊണ്ട് വന്നതല്ലേ....

  • @user-su4vi
    @user-su4vi 23 дні тому +3

    just look at the min wage of nurses..they had to fight to get 20000..and you expect them to stay..this place is only for the rich businessmen and maybe just to visit once in a while

  • @sijosthomas6314
    @sijosthomas6314 25 днів тому +3

    Avasanam athu charchayalo ...santhosham

  • @shajimj5306
    @shajimj5306 25 днів тому +1

    We're ever go😅

  • @realtravler
    @realtravler 23 дні тому +1

    Kindly tell minister to check some matrimonial website
    Everyone want there partner to be outside kerala atleast in banglore
    Don't move away from reality

  • @aswinraghu692
    @aswinraghu692 22 дні тому +1

    simple anu ivide padichit joli onnum kittanilla... kitunnat motham chillarayum... padikan easy ayi loan kitunnatond avidek pokunu entelum cheyt avide jeevikan patum... ithra simple ayitulla karyam manasilakkanjitano atho nammal athrem pottanmar anenn vijarichitano... business tax kurach investmnts kond vann salary koodutal akki direct benefit kodukanam employeesinu... but yes again cpm ullidatholam kalam ingot investments varunnat ithiri kurayum

  • @roshandav
    @roshandav 19 днів тому

    ബിബിസിയിൽ വന്ന റിപ്പോർട്ട് ഒന്ന് ചുമ്മാ കണ്ടു നോക്കൂ ,മനസ്സിലാകും വൃദ്ധസദനം , കാലിയായി കിടക്കുന്ന വിജനമായ വീടുകൾ വിദൂരം അല്ല കേരളത്തിന്റെ തകർച്ച , വളരെ നേർത്തെ കാണേണ്ടി വരും!😢😢
    ഇവർ എന്താണ് പറയുന്നത് അവർക്ക് തന്നെ അറിയില്ല. ലോ സ്കിൽഡ് എന്ന് പറയാൻ നാണം ഇല്ലേ നിങ്ങൾക്ക്, ഏതു ജോലിക്കും അതിന്റെ മഹിമ ഉണ്ട്, അത് മനസിലാക്കി സംസാരിക്കണം, മിനിസ്റ്റർ എന്ന് പറയാൻ തന്നെ ലജ്ജിക്കുന്നു, ഇത്ര തരം തന്നു സംസാരിക്കാൻ ലവലേശം ഉളുപ്പ് ഇല്ലേ മാഡം..😢

  • @shon404
    @shon404 25 днів тому +3

    Kerala is pathetic see the currency value of India mrs Bindu manthri , unemployment rates and low pay how can we sustain in this country

  • @kavyarajeevan3156
    @kavyarajeevan3156 21 день тому +1

    Orupad karyangal chyth vekkunund nkil alle oro project nte peril kattu mudikan pattu. Implementation anu ivde bad. Nmlde University syllabus nthanu updated allatha low quality anu provide chynath. Ivde graduated ayit ulla more than 50% students job illnd allenkil low paid job il nilkuka anu keralathil. Ningl ivde ulla govt jobs polum arhatha pettavark kodknd pinvathil niyamanam nadathunnu. Ithrem unsecure aya jeevanu polum oru urap illatha nattil niknd kuttikal pokunathil samsayikn onnum illa. Ippo Keralam nnu ktal alla keralathinte avastha kanumbol anu njngalk njarambukalil chora thilakunnath. Ivde valare imp aya oru premeyam avatharichapol athine nanamkeduthunna reethiyil anu ee charcha pneed munnot poyath. See ippo Ivar kuttikale pole nne avan pichi njn avale manthi nna nilayilek tharamthanirikunnu. Avdunu thudangi nnu polum avark aryilla. 😢😢

  • @deepakrajpr8484
    @deepakrajpr8484 23 дні тому

    Ellavarum rakshapedatte

  • @shefequeak2440
    @shefequeak2440 18 днів тому +1

    Politics shall be removed from the colleges and schools.
    Ensure academically qualified and educationally qualified teachers and staff in the colleges and schools including private aided and non aided institutes.
    Ensure the staff and teachers salary in private institutes equal to a salary of guest labour or thozilurappu labour.
    At least guide the students to get job after thier studies, hence in the state no openings or vacancies are understood.

    • @RKR1978
      @RKR1978 17 днів тому

      എലിയെ പേടിച്ചു ഇല്ലം ചുടണം 😀

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 19 днів тому

    ആദ്യത്തെ ഐ ടി പാർക്ക്‌ ok ഇപ്പോൾ യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നു. മികച്ച തൊഴിൽ മെച്ചപ്പെട്ട ജീവിതനിലവാരം. അവർ തിരിച്ചു വരുന്നില്ല....

  • @ajo3636
    @ajo3636 23 дні тому +4

    കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് അല്ലല്ലോ പോകുന്നത് അപ്പോൾ പ്രശ്നം കേരളത്തിന് ആണോ ഇന്ത്യക്ക് ആണോ

    • @RandomizedVideos-tf4er
      @RandomizedVideos-tf4er 21 день тому +2

      ബാംഗ്ലൂർ അല്ലേ കുറെ അധികം ആളുകൾ പോകുന്നത്? വിദേശത്ത് പോകുന്നവരും ഉണ്ട്. പക്ഷേ കുറഞ്ഞപക്ഷം ഒരു ബാംഗ്ലൂർ അല്ലേ നമ്മൾ ഉണ്ടാകേണ്ടത് .

    • @RO-im1dp
      @RO-im1dp 19 днів тому

      Bro come to Hyderabad ivade oru business todagan Ivar loan pettanu sanction cheyyum.

  • @abrahamk2108
    @abrahamk2108 25 днів тому +2

    Ee SFI thendikkal ullondanu eppo arum kerala universities prefer cheyathath..im happy this issue is being discussed. SFI DYFI n all are criminal organizations..shld be banned to save Kerala society

  • @craftsandplants7627
    @craftsandplants7627 25 днів тому +3

    CPM nte കുഴപ്പം ഒന്നും അല്ല ... കുട്ടികൾക്കു ഫ്രീഡം വേണം.. ഇപ്പോൾ കോളജിൽ പോലും യൂണിഫോം വേണം.... പണ്ട് pdc പഠിക്കുമ്പോൾ യൂണിഫോം ഉണ്ടോ.... മതം അതിൻ്റെ സ്ഥലത്ത് മാത്രം..

  • @rajaneeshvs
    @rajaneeshvs 23 дні тому +1

    പ്രതിപക്ഷ നേതാവോ അംഗങ്ങളോ സംസാരിക്കുമ്പോൾ കിടന്നു ബഹളം വെക്കുന്ന ആരോഗ്യകരമായ സംവാദം ആണ് രാജേഷ് മന്ത്രി ഉദ്ദേശിച്ചത് 😂

  • @unbiased2023
    @unbiased2023 25 днів тому +2

    Bindu,,,, വെറും ബിന്ദു ആയി പോയാലോ... നിങ്ങൾ വയറ്റിൽ തലച്ചോറ് ഉള്ള പ്രത്യേകതരം അവസ്ഥയിലാണ്... കേരളം നാശത്തിലേക്കാണ് പോകുന്നത്.... നിങ്ങൾ ഇവിടെ പാർട്ടികർക്കും SCST VENDI മാത്രം നടത്തുന്ന സർക്കാർ ആണ്.... അത് ഇനി വച്ചു പൊറുപ്പിക്കില്ല.... കമ്മിതരം അവസാനിപ്പിക്കും

  • @musthafapa2956
    @musthafapa2956 22 дні тому +3

    പരിപ്പ് വാടാ കട്ട ചായ കുടിച് അടിമ പാർട്ടി വളർത്യത് ഇപ്പോൾ ചഗാക്കപണം ഉണ്ടാക്കൽ

  • @adithyanvinod5041
    @adithyanvinod5041 19 днів тому +1

    As a student kuzhalnadan is right

  • @RKR1978
    @RKR1978 17 днів тому

    കൂടുതൽ ആൾ പഞ്ചാബിൽ നിന്നും ഗുജ്‌റാത്തിൽ നിന്നും മഹാരാഷ്രയിൽ നിന്നും ഒക്കെ ആണ് കൂടുതൽ
    പത്താം സ്ഥാനം ഒക്കെയേ കേരളത്തിനുള്ളൂ. ജോലിക്കും PR നും ആണ് പോകുന്നത്

  • @lukmanulhakkim3315
    @lukmanulhakkim3315 20 днів тому

    Today there is no placement drives happening in colleges . Due to lack of skills in students passing out from college

  • @sivadasanMONI
    @sivadasanMONI 25 днів тому

    VDS❤❤❤

  • @ajithkumarkumar5580
    @ajithkumarkumar5580 25 днів тому

    Evideyengilum padikkattey

  • @johnmathai8720
    @johnmathai8720 15 днів тому

    നേതാക്കന്മാരെ നിങ്ങൾക്കോ നല്ല വിദ്യാഭ്യാസമോ ജോലിയോ കൊടുക്കുവാൻ സാധിക്കില്ല അവരുടെ കഞ്ഞികുടി മുട്ടിക്കരുത് ആ കുട്ടികൾ എവിടെയെങ്കിലും പോയി ജീവിക്കട്ടെ

  • @najiyanaji838
    @najiyanaji838 25 днів тому +9

    കുട്ടികൾ, ഇപ്പോൾ, പഠിക്കാൻ അല്ല പോകുന്നത്, പഠനത്തിൽ, അല്ല, പോകുന്നത്, അതിന്റെ, മറവിൽ, ജോലി, ചെയുന്നു, ഇവിടെ, ജോലിയിൽ നിന്ന്, വിരമിച്ച ആളുകൾകു, പിറ്റേ ദിവസം തന്നെ, താത്കാലിക ജോലി, കൊടുക്കും ഇവിടെ നല്ല കോഴ്സ് കൊടുക്കണം ഗവർമെന്റ്, അതിന് കഴിയണം

  • @musthafapa2956
    @musthafapa2956 22 дні тому +1

    വിജയൻ മോൾ എവിടെ പഠിച്ചത് എവിടെ
    കുത്തുപറബ് രക്തസാക്ഷി ആയത് എന്തായിരുന്നു

  • @anupvishnu6139
    @anupvishnu6139 18 днів тому

    ഈ തമ്മിലടി തന്നെയാണ് എല്ലാവരും ഇവിടെ നിന്ന് പോവാൻ കാരണം😮

  • @binumathew3560
    @binumathew3560 20 днів тому

    എല്ലാ മഹാന്മാരും കൂടെ ഭരിച്ചു മുടിച്ചു ഇങ്ങനെ ആകിയതാ.. ഇടതെന്നില്ല വലതെന്നില്ല 🧍🏻‍♂️

  • @jobindesktop898
    @jobindesktop898 17 днів тому +1

    aa mathrikk aarengilum onnu vidhyabhasyam kodukku

  • @sams8648
    @sams8648 20 днів тому

    Simple question: How did R. Bindu become a professor in the first place?

  • @jobindesktop898
    @jobindesktop898 17 днів тому +1

    health and education 2um failure anu

  • @MeMe-vw5yk
    @MeMe-vw5yk 19 днів тому

    വിവരം ഉള്ളവരൊക്കെ പോയാൽ നമുക്ക് സുഖമായി എന്ന് വിചാരിക്കണ്ട ആരും 🥲

  • @anaghagopi1043
    @anaghagopi1043 25 днів тому

    Niyamana nirodanam onnu mattu yuvajanata keralam vittu povilla

  • @ashokattv
    @ashokattv 18 днів тому

    Kerala will become old age home. And only the people who have no other option will remain here. Others will blindly follow bad ideologies and become a menace to the society.

  • @sreeharisreekumar7994
    @sreeharisreekumar7994 19 днів тому

    കേരളം വലിയ മാറ്റങ്ങൾ ആണ് മാറിക്കൊണ്ടിരിക്കുന്നത്

  • @pramithpr1102
    @pramithpr1102 25 днів тому

    allarkm job venam

  • @Sivaprasad_25
    @Sivaprasad_25 17 днів тому

    അവർ പഠിക്കാൻ പോകുന്നതല്ലേ... പോയതു പോലെ തിരിച്ചു വന്നോളും..

  • @vishnuraja.s5566
    @vishnuraja.s5566 22 дні тому

    2022'l aanu njan Mumbai'k vannath. Ippo Nalla joli, Jeevitham, Varumanam, Vidhyabyasam ellam kitti. Kalyanam kazhinju njan ente wife'm konduvannu. Angane avalum nalla joli kitti set aayi. Keralam vittu poya shesham jeevitham nannaya vyakthi enna nilayk chothikkua, ee chechy enthu thengaya parayunne?? 😳

  • @ashrafakkunnummal8122
    @ashrafakkunnummal8122 24 дні тому

    ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ perfomans വളരെ മോശം

  • @ronyalex3812
    @ronyalex3812 20 днів тому

    No job both in govt and pvt .

  • @jobindesktop898
    @jobindesktop898 17 днів тому +1

    pinarayi thodangiya school kodikal mudakkiyath ethranam anu open aakkathe kidakkunnath onnu anoshikkunnath nallath anu

  • @vishnulalvichu5149
    @vishnulalvichu5149 21 день тому +2

    മുവാറ്റുപുഴ വോട്ടർമാർക്ക് ഒരു ബിഗ് സല്യൂട്ട് 👌🏻

  • @mohammedashiks815
    @mohammedashiks815 19 днів тому

    Videshath irunn ee news kelkunna le njan 😅

  • @ajithkumarkumar5580
    @ajithkumarkumar5580 25 днів тому

    Padikkukayanekil videsasathu padikkuka

  • @worldride78
    @worldride78 19 днів тому

    Purath cheyyunna jolik kitunna cash .e minister keralathil cash tharumo? Thannal
    varam nth pani cheyyanum

  • @chinnuchinnu2294
    @chinnuchinnu2294 22 дні тому +2

    ഈ അമ്മിച്ചി ശരിക്കും PhD ആണൊ 🥴🥴please listen her english 😢😢😢

  • @mohammedrizwan6948
    @mohammedrizwan6948 18 днів тому

    “പോട്ടെ എത്ര രൂപ സാലറി കിട്ടും IT ഫീൽഡിൽ” 🤣 15000 rs അപ്പോ ശേരി ഞാൻ പോയി 1 ലാക്സ് ഒണ്ടകിട്ട് വിസിറ്റിന് നാട്ടിൽ വരാം 😏

  • @sibinsathya1294
    @sibinsathya1294 21 день тому

    Padich psc exam eyuthiii nallla rankum medichhh ennnittt eviduthe sarkkar parayunnnu nigalk theran oyivilla ennnuu pinne enthinaaaann thokkil ninnum paaayunnnna vediyunda pole ingane next notification um exam um nadathunnathhhh cpo rank list 537/2022 vannitt 3 monts kayinjju ithuvare 10 vaccancy yil kooduthal evideyum report cheyyukayoo advace ayakkukayo cheythittillaaa pakshe ividuthe goverment adutha notification um exam um nadathi yirikkukayannu ..... arude kannnil podiyidannan sagakkale eeee podikaikalokke

  • @ajayshan9685
    @ajayshan9685 17 днів тому

    R Bindu ❤️❤️

  • @sanusebastian3341
    @sanusebastian3341 25 днів тому

    😂😂😂♥️🇨🇦

  • @adhnanmohammed09
    @adhnanmohammed09 20 днів тому

    Whenever I go out, I take my home in my head!!! ഇതാണ് മന്ത്രി

  • @vichu847468
    @vichu847468 18 днів тому

    Unda. Kazhijha varsham vidasapadanam nadathiyavarude kanakku edutha mathy. E matrisabha mariya chelappo kanum

  • @AthanSMaliakkal
    @AthanSMaliakkal 18 днів тому +1

    Ithe kolam 😂😂 nalla resam

  • @RahulRahul-yn2cs
    @RahulRahul-yn2cs 24 дні тому

    Ella partikarum supera

  • @AshokKumar-rr4wc
    @AshokKumar-rr4wc 25 днів тому +1

    Vadakku ninnum oru adithi thozilali kudiyeraan vayanaattilekku varunnundu satheesan sir

  • @bavaka1520
    @bavaka1520 25 днів тому

    PRADHANAPETTA VEKTHY KAL ELLAM VIDHESHATHANE PADY CHTHE

  • @bavaka1520
    @bavaka1520 25 днів тому

    ENTEIA SADJHEESHA 45 VARCHAM MUNPE KERALATHYLEIA PRADHANAPPETTA HOSPITEL DOCTOR MAR HON INDIRAJI NEHRU JI PRADHANAPPETTA NEIATHAKKANMAR EVARELLAM VIDHEIASHATHU TANNIA ANE PADI CHATHE

    • @johndutton4612
      @johndutton4612 25 днів тому

      ശരി സുഡാപ്പിക്കാ

  • @alexjose3335
    @alexjose3335 21 день тому

    Evente okke show eni kurachu kilavanmaru matram kanullu

  • @ajithkumarkumar5580
    @ajithkumarkumar5580 25 днів тому

    Paramavadhi per videsathu pyi padikkattey

  • @sreerajchilameelika7531
    @sreerajchilameelika7531 19 днів тому

    Carehomel ettavum kooduthal malayali students anu bindhu teachere

  • @thesnippthesnipp7223
    @thesnippthesnipp7223 25 днів тому

    Ithil evide 'kudiyettam' discuss cheythath... 2 team um angottum ingottum tharkikkunnu... rashtreeyam mathuram😂

  • @Dilkush717
    @Dilkush717 24 дні тому

    Where ever I go I take my home in head - manthri aaan poolum😅

  • @KL-THAADIKARAN
    @KL-THAADIKARAN 18 днів тому

    sfi nirodhichssl naad nanavum

  • @vyshusvlog9115
    @vyshusvlog9115 18 днів тому

    Iivan maru adi koodan ano avde pokunne

  • @pierbiii
    @pierbiii 23 дні тому +3

    My house is my head ഈ LDF എന്നു ഇല്ലല്ലാതാകുമോ അന്ന് കേരളം കൊറച്ചൊക്കെ പച്ച പിടിക്കും

  • @NM-gc7vc
    @NM-gc7vc 23 дні тому

    Mm mani urnguvanu😂

  • @NM-gc7vc
    @NM-gc7vc 23 дні тому

    Ms r pindu adyathe it park matre ulu pine onum Ila

  • @abhilashainikkilath3666
    @abhilashainikkilath3666 23 дні тому

    പഴയ നല്ല കാര്യം ഇപ്പോ തള്ളണ്ട

  • @sibinshaji761
    @sibinshaji761 18 днів тому

    Eevanmaru egana agotu egotu paraju kondu erekatha ulluu . Ee comment kanuvaruu purathu vellom poye life set akan noku . Initially kuracchu years kurachu hard ayerekum but for a better future

  • @Atheist752
    @Atheist752 20 днів тому

    ee paranja party karude makkal evdya padikkne

  • @manikandanv2760
    @manikandanv2760 25 днів тому

    Ningalu partikark allathe vere ark ivide oru joli und.. ennit kidanu prasangikuvaaa

  • @kickass139
    @kickass139 25 днів тому

    Keralam enne kettaal ulippum chalippum aane undakunnathe

  • @felixsaji6850
    @felixsaji6850 19 днів тому

    athupole care taker ann avide ettavum paid almost 30$ per hour ann😂😂 low income

  • @k-popediting1945
    @k-popediting1945 21 день тому

    Kuzhalnadan...❤

  • @k-popediting1945
    @k-popediting1945 21 день тому

    R bindhu...entha ee parayunnath.yadarthyam manasilakkunnilla...😅