മന്ത്രി ആര്‍ ബിന്ദുവിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍ | Amrita News

Поділитися
Вставка
  • Опубліковано 10 лип 2024
  • #amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics #rbindhu #educationminister #keralalegislativeassembly #niyamasabha #opposition #vdsatheesan
    മന്ത്രി ആര്‍ ബിന്ദുവിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍ | Amrita News
    Subscribe and turn on notifications 🔔 so
    you don't miss any videos:
    / @amritanews
    ഏറ്റവും പുതിയ വാർത്തകൾക്കായി
    സന്ദർശിക്കുക :-
    UA-cam
    / @amritanews
    Facebook
    / amritatvnews

КОМЕНТАРІ • 103

  • @sidheeque5116
    @sidheeque5116 20 днів тому +75

    പ്രതിപക്ഷ നേതാവിനോളം വിവരമുള്ള ഒരുത്തനും ഭരണപക്ഷത് ഇല്ല 👍👍👍

  • @CKBalachandran-un7lt
    @CKBalachandran-un7lt 20 днів тому +40

    സതീശാ നിങ്ങൾ ഈ പറ യുന്നതോന്നും ബിന്ദുവിന് മനസ്സിലാകില്ല. പ്രൊഫസർ ആണെന്നെ ഉളു, വിവരം തീരെ ഇല്ലെന്നു ഇതൊക്കെകണ്ടാൽ മനസ്സിലാവില്ലേ. കഷ്ടം. ബാലഗോപാലനും ബാലനായി പോകുന്നു

  • @moideenkunhi7696
    @moideenkunhi7696 19 днів тому +15

    ഇപ്പോൾ ഞനൊരു പ്രതിപക്ഷ നേതാവ്
    ഇനി ഞനൊരു മുഖ്യമന്ത്രി VDS ❤
    NEXT CM

  • @ajayansukumaran7768
    @ajayansukumaran7768 20 днів тому +32

    അടിപൊളി speech V D. ..കമ്മി കൾക്ക് മിണ്ടാട്ടം മുട്ടി...

  • @rubyfathima4308
    @rubyfathima4308 20 днів тому +14

    Excellent speech

  • @babus4954
    @babus4954 20 днів тому +10

    പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ!

  • @narayananvadassery6820
    @narayananvadassery6820 20 днів тому +13

    പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ വളരെ വാസ്തവമാണ്.

  • @minimt7676
    @minimt7676 20 днів тому +12

    VD sir Super

  • @manujohn3791
    @manujohn3791 19 днів тому +8

    ബിന്ദുമിനിസ്റ്ററുടെ സംസാരം കേൾക്കുമ്പോ അമ്മായിയമ്മ മരുമോളോട് കറിക്കു ഉപ്പില്ലാ, ചായക്ക്‌ കടുപ്പമില്ല എന്നൊക്കെ പറയുന്നപോലെ തോനുന്നു..
    വായിൽ വരുന്നതെന്തും മിനിസ്റ്റർക്കു പോയ്ന്റ്സ് ആണ് 🤣🤣🤣🤣

  • @shajahansalikhaummal3843
    @shajahansalikhaummal3843 19 днів тому +9

    വളരെ പോസ്റ്റിവ് ആയ ഒരു പ്രസംഗം ആയിരുന്ന ഇത് ക്രിയാത്മകമായി ഭരണപക്ഷം സ്വീകരിക്കണം

  • @renijaprabhakar1373
    @renijaprabhakar1373 20 днів тому +6

    One of the best speech...

  • @bastiananoop5557
    @bastiananoop5557 20 днів тому +17

    അഭിവാദ്യങ്ങൾ പ്രതിപക്ഷ നേതാവേ

  • @ra_j19
    @ra_j19 20 днів тому +13

    economic പ്രോഗ്രസ് ഉണ്ടാകണം എങ്കിൽ കേരളത്തിലേക്ക് industry വരണം. ഇവിടെ ഉള്ളത് തന്നെ സമരം ചെയ്തു പൂട്ടിക്കുക എന്നുള്ളതാണ് നമ്മുടെ നയം😂... ഈ അടുത്ത കാലത്താണ് ഒരു ബസിന്റെ മുന്നിൽ കോടികുത്തിയത് 😂😂. ആ ഉടമേ കരണത് അടിച്ചത്...!!!
    വേറൊരു ബസ് ഓാടാൻ അനുവദിക്കാതെ കാണുന്നിടത്തു വെച്ചു പിടിച്ചിട്ട്, അവന്റെ കഞ്ഞിയിൽ പാട്ടയിട്ടു..😂😂
    ഇപ്പോൾ കരയുന്നു...കേരളത്തിലെ പിള്ളാർ വെളിയിൽ പോകുന്നു എന്ന് പറഞ്ഞ്. ..😂😂
    ഇനി അടുത്തത് വിഴിഞ്ഞം പോർട്ട് ആണ്. ഇവന്മ്മാർ കൊടി കുത്തി തൊഴിലാളി അവകാശേങ്ങൾക്ക് വേണ്ടി, അതും പൂട്ടിക്കാതിരുന്നാൽ മതി..😂😂

  • @sakariyyathengil8830
    @sakariyyathengil8830 19 днів тому +5

    പ്രതിപക്ഷ നേതാവ് ❤

  • @babus4954
    @babus4954 20 днів тому +5

    Very nice speech of Opposition leader. He is telling the right points.

  • @akhilanmuraleedharan7586
    @akhilanmuraleedharan7586 16 днів тому +1

    ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെ അഭിപ്രായങ്ങൾ ഭരണപക്ഷത്തുള്ള ഈ മന്ത്രിമാർ സ്വീകരിച്ചാൽ കേരളം നന്നാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ അറിയാം യാതൊരുവിധ വിവരവും ബോധമോ ഇല്ലാത്ത ഒരു മന്ത്രി ആണെന്നുള്ളത് തന്റെ കഴിവില്ലായ്മയെ നിയമസഭയിൽ തുറന്നു കാട്ടിയ മന്ത്രിയുടെ അവസ്ഥ കണ്ട് ദയനീയം തോന്നുന്നു

  • @ejjohny176
    @ejjohny176 14 днів тому +1

    ഇങ്ങനെ അറിവുള്ളവർ ആണ് നിയമസഭയിൽ വേണ്ടത്. VD സൂപ്പർ 👍🏼

  • @user-gn9zd4kh6l
    @user-gn9zd4kh6l 19 днів тому +5

    Brilliant observation

  • @shibubbaby7396
    @shibubbaby7396 6 днів тому +1

    100% മിടുക്കൻ ആണ് കേരളത്തിൽ അല്ല ഇന്ത്യ യിൽ പോലും ഇത്രേം വിവരം ഉള്ള ഒരാൾ പോലും ഉണ്ടാവില്ല

  • @vdkghettogoals2066
    @vdkghettogoals2066 19 днів тому +4

    Facts with data... I really appreciate it...🔥⚖️👁️
    About Immigration...✈️.🌏.📊

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 20 днів тому +12

    വിവരമുള്ളവരൊന്നും CPMൽ ഇല്ലേ😂😂

  • @user-ef6mi2sf6x
    @user-ef6mi2sf6x 20 днів тому +5

    Verygood

  • @sreelals4076
    @sreelals4076 19 днів тому +2

    ശ്രീ സതീശൻ പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്.
    അരിയെത്ര പയറഞ്ഞാഴി മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും.
    ഈ വിഷയം ശരിയായി പഠിക്കാൻ ഗവൺമെൻ്റ് തയ്യാറാകണം.

  • @subinsunil
    @subinsunil 19 днів тому +4

    🔥🔥🔥🔥🔥

  • @asimon4611
    @asimon4611 17 днів тому +1

    Absolutely right..... Very interestingly he is explaining. Please look after our State well. Then nobody will go out side India. You are absolutely right.

  • @tittozacharia4575
    @tittozacharia4575 19 днів тому +4

    V d satheesh is qualified politician and he studying the thing and speech

  • @JishnuJishnu-qe3ss
    @JishnuJishnu-qe3ss 20 днів тому +6

    Vd❤❤

  • @haridasanvp6029
    @haridasanvp6029 17 днів тому +3

    An idiotic higher education minister is a curse to kerala.Youngsters think and act and remove this govt by ballot

    • @asimon4611
      @asimon4611 17 днів тому

      Absolutely right. My both children are going outside India. Why? There is lots of scop.....In Kerala, dirty politics.Public is supporting it. Stop it up.

  • @nishadpnis7261
    @nishadpnis7261 20 днів тому +3

    Super

  • @user-xv4kf7ik7r
    @user-xv4kf7ik7r 20 днів тому +8

    Good presentation sir

  • @thomas9495
    @thomas9495 19 днів тому +4

    വിവരം കൂടിയ മന്ത്രിയും ടീമും

  • @althafck9934
    @althafck9934 14 днів тому +2

    ❤❤

  • @sreedharanc5002
    @sreedharanc5002 20 днів тому +11

    ക്രിയാത്മകമായ പ്രസംഗം. എല്ലാവരും നിയമ സഭയെ ഇങ്ങനെ ഉപയോഗപ്പെടുത്തിയെങ്കിൽ!

    • @haridasanvp6029
      @haridasanvp6029 17 днів тому +1

      I agree the speech of Mathew and satheesan

  • @sujithrs4166
    @sujithrs4166 19 днів тому +2

    👍

  • @abdullatheef9051
    @abdullatheef9051 20 днів тому +2

    സംസാരിക്കുമ്പോൾ ഇടങ്കോലിട്ടു വിഷയം തിരിച്ചു വിട്ടു. വിദ്യാർത്ഥികളുടെ മൈഗ്രേഷൻ വിഷയം എന്തായി?

  • @thinkbigmedia2190
    @thinkbigmedia2190 19 днів тому +1

    Nice talk... Need a reply minister....??

  • @akhilaswathy3169
    @akhilaswathy3169 19 днів тому +3

    Professor onnum manasilakunilla 😂😂😂

  • @SaneeshYukthi
    @SaneeshYukthi 20 днів тому +3

    Ethra vyekthamayittanu karyangal parayunne,VD❤

  • @tinukurian4109
    @tinukurian4109 16 днів тому +1

    He is 100 % perfect successfully opposite leader

  • @somasomusomu5665
    @somasomusomu5665 19 днів тому +1

    ❤❤❤❤❤

  • @thomas9495
    @thomas9495 19 днів тому +4

    Congrats Kuzhlnadan and VD
    Really studied

  • @meharinworld6940
    @meharinworld6940 20 днів тому +1

    👍👍👍

  • @Nazer-q6g
    @Nazer-q6g 20 днів тому +2

    VDS power 👌👌👍👍👍

  • @indumontr8324
    @indumontr8324 15 днів тому

    എരുമകൂതിയിൽ അമരേശം വായിക്കുവാണ് ബഹു: പ്രതിപക്ഷനേതാവ്

  • @nasiyasubair7400
    @nasiyasubair7400 20 днів тому +1

  • @antonynevis8221
    @antonynevis8221 20 днів тому +6

    നല്ല ഉന്നത വിദ്യഭ്യാസമുള്ള
    😊 മന്ത്രി !!!

  • @shafihamzashafi241
    @shafihamzashafi241 15 днів тому +1

    VD 💥💥💥

  • @akhilaswathy3169
    @akhilaswathy3169 19 днів тому +1

    ❤❤❤❤

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 19 днів тому +1

    VD ❤

  • @abdurasakek6601
    @abdurasakek6601 20 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @rageshtpillai5861
    @rageshtpillai5861 19 днів тому +1

    👍👍👍❤️❤️🙏🙏🙏🙏🙏

  • @ceebeeyes9046
    @ceebeeyes9046 19 днів тому +2

    ബിന്ദു.....അന്തര് 😢
    അസഹിഷ്ണത

  • @MrJoel1020
    @MrJoel1020 20 днів тому +2

    VDS💙

  • @haridasanvp6029
    @haridasanvp6029 17 днів тому

    Very appreciable.Now some misfits are leading us

  • @farichakkali
    @farichakkali 19 днів тому

    Superb Speech ❤

  • @abdulroufm
    @abdulroufm 20 днів тому +1

    Vd❤

  • @eldhothomas4693
    @eldhothomas4693 20 днів тому +1

    VDS👍

  • @beerankuttymuhamed2997
    @beerankuttymuhamed2997 19 днів тому +1

    Vd vd❤

  • @boonhai9192
    @boonhai9192 10 днів тому

    വളരെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ള ശ്രീനിവാസസാറിനെ അടികൊടുത്തനിന് CPM നും SFI യക്ക് കാലം മറുപടി പറയേണ്ടിവരും അതാണ് ഇപ്പൊൾ കണ്ടിരിക്കുന്നതും

  • @suhairsuhair8287
    @suhairsuhair8287 19 днів тому +1

    VD 😊

  • @only4lalettan
    @only4lalettan 17 днів тому +1

    Ividuthey institutionsnu enthaa problems ...find it and correct it

  • @TheWilsonvarghese
    @TheWilsonvarghese 20 днів тому +3

    പ്രതിപക്ഷ നേതാവേ ഇവിടെ പഠിച്ചാൽ നല്ല ശമ്പളംമുള്ള ജോലി ഇവിടെ ഉണ്ടോ

    • @JilvinJacob
      @JilvinJacob 20 днів тому +4

      Ath thanne alle pulli raise cheytha issue.

    • @tittozacharia4575
      @tittozacharia4575 19 днів тому +2

      Implement can do in Kerala so we can give good salary

    • @user-de4ph7oq4x
      @user-de4ph7oq4x 19 днів тому

      Ee government athinulla saahacharyam orukkunilla ennalle payunnathu ... Pottaaaaaa

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 17 днів тому

    ഇവർക്ക് കുട്ടികൾ പുറത് പോയാൽ കഞ്ചാവും, മയക്കെ മരുന്നും ,ഗോൾഡ് ,ബിസിനസ് നടത്തി പൈസ ഒണ്ടാക്കാൻ അവസരം ഒണ്ടാക്കം. അതിനാൽ ആര് പുറത്ത് പോയാലും സന്തോഷം.. രക്ഷ്ടി യക്കാരുടെ മക്കൾ പുറത്തല്ലേ പഠിക്കുന്നത്. ഇവിടത്തെ അധ്യാപക്കർ വിദ്യാഭ്യാസം കുറഞ്ഞവരാണെന്നെ നേതാക്കന്മാർക്ക് അറിയാം. അതിനാൽ മക്കളെ പരീക്ഷണശാലയിൽ വിടില്ല.

  • @Qcartqatar
    @Qcartqatar 20 днів тому +1

    V D ❤❤

  • @suhairsuhair8287
    @suhairsuhair8287 19 днів тому

    Manufacturing unit ഒക്കെ ഇവിടെ വരണം
    ഒരു മുൻസിപ്പാലിറ്റിക് 1 മെഗാ വാട്ട് കറൻ്റ് എങ്കിലും മാറ്റി വെക്കണം
    എന്നിട്ട് പുതിയ സംരംഭകരെ ക്ഷണിക്കണം

  • @alavikkuttycpkpm
    @alavikkuttycpkpm 17 днів тому

    ദിനേശ് ബീഡിയും, കട്ടൻ ചായയും, പരിപ്പ് വടയെ യും കുറിച്ച് ചർച്ച ആണെങ്കിൽ 99എണ്ണം ഉണ്ടാകും കേരളത്തിലെ പ്രധാന പെട്ട കാര്യം ആണെങ്കിൽ ബഹളമുണ്ടാക്കി ഇരിക്കും

  • @abhinav9124
    @abhinav9124 20 днів тому +1

    orall ada nalla urkm

  • @minimt7676
    @minimt7676 20 днів тому +2

    They have no VIVARAM Sir

  • @aparnasunilchakki76
    @aparnasunilchakki76 14 днів тому

    Speaker body language kanda ariyam onnum manasilakunnilla😂

  • @pradeepkumaru4481
    @pradeepkumaru4481 20 днів тому +4

    നാട്ടിൽ നിന്നും മൈഗ്രേഷൻ കൂടുമ്പോൾ, തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കമ്മ്യൂണിസ്റ് സ്ഥാനാർഥികൾ കൂടുതൽ ആയി ജയിക്കുന്നു...കാരണം സ്വന്തം തലച്ചോർ ഉപയോഗിച്ച് ചിന്തിക്കുന്നവർ, കേരളത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു... അത്ര മാത്രം...

    • @Guss12144
      @Guss12144 19 днів тому

      തീർച്ചയായും 💯💯✅

  • @basithparappurath734
    @basithparappurath734 19 днів тому

    Nalla karyathinu athinu ulla reply kodukan arayunna arum illeee

  • @rajanachupoyilkkd475
    @rajanachupoyilkkd475 7 днів тому

    കേരള വിദ്യാഭ്യാസ മന്ത്രിയും കൊള്ളാം, ഉന്നത വിദ്യാഭ്യാസ മന്ത്രിയും കൊള്ളാം. ചക്കിക്കൊത്ത ചങ്കരൻ.

  • @marybaby9279
    @marybaby9279 20 днів тому +2

    VD super❤❤❤

  • @srajan2013
    @srajan2013 17 днів тому

    Both playing appeasement politrics!! 75 yrs of development!! Pls elect them again 😅😅 reservations only for Muslims 100% so what more to you expect????

  • @telmagomez953
    @telmagomez953 20 днів тому

    BINT,hu

  • @AshokKumar-pp5fc
    @AshokKumar-pp5fc 13 днів тому

    കേരളത്തിൽ ഒരു പോയിന്റ് ഓഫ് ഓർഡർ പറയാം 9+7+9+5=30 പിന്നെയെല്ലാം ഗാന്ധിജി പറഞ്ഞപോലെ സമാദാനത്തോടെ വിവേക് ആനന്തൻ പറഞ്ഞപോലെ വിവേകത്തോടെ ഡോക്ടർ സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞ പോലെ ഇന്ത്യയുടെ ഹരിതവും തണുപ്പും ഡോക്ടർ അംബതെക്കർ പറഞ്ഞപോലെ എല്ലാം നിയമ പരമായി

  • @only4lalettan
    @only4lalettan 17 днів тому

    Pothinod vedham othiyittu nthu karyam

  • @johnsonkt8155
    @johnsonkt8155 20 днів тому

    Oduthey kody pidutham. Kaaranam. Kuttichoraayi. Keralam. Odukkathey nashicha raashtreeyakkaar. Ellaam koody kulam thondy

  • @arunev5799
    @arunev5799 20 днів тому +2

    ഇതൊക്കെ ആരോടാ പറയുന്നത്.. 🤣🤣വെറുതെ പറഞ്ഞു നിങ്ങളുടെ എനർജി കളയല്ലാതെ ഒരു കാര്യവും ഉണ്ടാവും തോനുന്നില്ലാ...! 😅

  • @johnsonkt8155
    @johnsonkt8155 20 днів тому

    Bindu ba ba baadikkaaney ariyoo. Ithum pottathi kettiyonum. Pottan

  • @SANTHOSHKUMAR-kg5jh
    @SANTHOSHKUMAR-kg5jh 20 днів тому +2

    കളിക്കല്ലേ സതീശന്റെ അടുത്ത കളി പഠിപ്പിക്കും 🙏

  • @shafisha3258
    @shafisha3258 20 днів тому

    👍👍👍

  • @swafvanmarakkar2308
    @swafvanmarakkar2308 18 днів тому

  • @ruchaanoop9940
    @ruchaanoop9940 19 днів тому

    Super

  • @only4lalettan
    @only4lalettan 17 днів тому

    Pothinod vedham othiyittu nthu karyam