When do you get bail if you commit a crime? | കുറ്റം ചെയ്‌താൽ ജാമ്യം എപ്പോൾ കിട്ടും?

Поділитися
Вставка
  • Опубліковано 10 вер 2024
  • #bail #bailapplication #criminalcourtbail #lawmalayalam #ജാമ്യം
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @lawmalayalam

КОМЕНТАРІ • 62

  • @LawMalayalam
    @LawMalayalam  Рік тому +2

    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
    പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
    ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @yamunakrd5814
    @yamunakrd5814 Рік тому +2

    Detail ayi explain cheythu thannathinu thank u sir.
    ❤❤❤❤❤❤❤❤

  • @4355jk
    @4355jk 10 місяців тому +2

    ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് എതിരെ എന്തെങ്കിലും പരാതി നൽകുകയും പ്രതിയായ ആൾ പരാതി കൊടുത്ത വ്യക്തിയെ പറ്റി മറ്റൊരു പരാതി കൊടുക്കാൻ ശ്രമിക്കുമ്പോൾ ആ അവസരം ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുകയും, FIR എഴുതി case ആക്കുകയും ചെയ്താൽ 14 ദിവസത്തെ remand നു ശേഷം ഏതെങ്കിലും വക്കീൽ മുഖേന പ്രതിക്ക് വീണ്ടും കോടതിയിൽ എന്തെങ്കിലും പരാതി സമർപ്പിക്കാൻ ഉള്ള സൗകര്യം നിയമത്തിൽ ഉണ്ടോ?

    • @LawMalayalam
      @LawMalayalam  10 місяців тому

      remandil kazhiyumbol tanne pattum

  • @suminasherinsuminasherin8934
    @suminasherinsuminasherin8934 Місяць тому +1

    Good👍

  • @sridevivenugopal9660
    @sridevivenugopal9660 Рік тому +1

    Thank you sir

  • @Sindhurathesh-fp6qv
    @Sindhurathesh-fp6qv 6 місяців тому +2

    3കൊല്ലം ശിക്ഷ കിട്ടിയാൽ എന്ന് പരോൾ കിട്ടും എവിടെ പരോൾ അബേശികും അടിപിടി കേസ് ആണ് pls reply

    • @LawMalayalam
      @LawMalayalam  6 місяців тому

      3 kollam kooduthal anel jailil avum pinne bail edukkanam sentence suspend cheytu

  • @nichushazz6381
    @nichushazz6381 5 місяців тому +1

    ബ്രോ എന്നെ ഒരു help ചെയ്യാമോ ബ്രോ fees ayakkaam

  • @vineethvineeth8177
    @vineethvineeth8177 11 місяців тому +1

    സർ ഞാൻ ഒരു കേസ് ഇൽ പെട്ടു.ഇപ്പോൾ psc പഠിക്കുന്ന short ലിസ്റ്റിൽ വന്നു so എനിക്ക് pcc stational നിന്നെ kittumo😔

  • @anwarkhananwar-qh3wy
    @anwarkhananwar-qh3wy 8 місяців тому +1

    ഒരു drugs case ൽ പെട്ട് പോയ ഒരു വെക്തിക് എപ്പോൾ ജാമ്യം ലഭിക്കും. അതും അയാൾ മൂന്നാം പ്രതിയാണ്. Commercial quantity ആണ്. (85 kg) ganja varum.

    • @LawMalayalam
      @LawMalayalam  8 місяців тому

      kure nalu pidikkum time correct parayan pattilla

    • @anwarkhananwar-qh3wy
      @anwarkhananwar-qh3wy 8 місяців тому

      @@LawMalayalam sir appo bail kittila ennu ano

    • @anwarkhananwar-qh3wy
      @anwarkhananwar-qh3wy 8 місяців тому

      @@LawMalayalam personally enikku sir nodu ee caseumayi bandhapettu kurachu karyangal ariyanam ennu ondu plz sir

  • @raj2412
    @raj2412 10 місяців тому +1

    Good

  • @raj2412
    @raj2412 10 місяців тому +1

    Super

  • @fathimabeevi1458
    @fathimabeevi1458 23 дні тому +1

    Bro oru murder case nu jamyam kitti aa jamyathin kaalaavadhi vallathum indo

    • @LawMalayalam
      @LawMalayalam  23 дні тому

      Case theerum vare undu.

    • @fathimabeevi1458
      @fathimabeevi1458 23 дні тому

      @@LawMalayalam bro ente oru frnd family problem indayi but frndinte father maranapettu frndum mother arrest aayi.frnd nu jamyam kitty but aa vittilott pokan pattilla.court order onnum illa pokandann.but opposite nikkunnavar nthelum preshnm indakiyal thanne bail canel aakumallo.athaa njn chodhiche ee bail nu nthelum kaalavadhi indenkil athu kazhinj pokan pattumo illenn enn

    • @fathimabeevi1458
      @fathimabeevi1458 23 дні тому

      Appol case theerunnavare ith kaanumo.Aa vittilott pokan pattille?

  • @ARTSHUB_07
    @ARTSHUB_07 22 дні тому +1

    Sir namude nameil fir eduthu athu investigation il fake anenu theliyichal fir cancel cheyumo.fir cancel cheyan ethra divasam vendi varum

    • @LawMalayalam
      @LawMalayalam  22 дні тому

      Quash cheyyam

    • @ARTSHUB_07
      @ARTSHUB_07 22 дні тому +1

      @@LawMalayalam sir policinu fir cancellation report nallagan kazhiyille ithu Cmp vazhi case eduthathane.pakshey namal crime cheythittila ithu policinu ariyam pakshey avare courtil petitioner Cmp file cheythu vannathu konde fir register cheythu

    • @LawMalayalam
      @LawMalayalam  22 дні тому +1

      @@ARTSHUB_07 athil anweshichu case refer cheyyallo

    • @ARTSHUB_07
      @ARTSHUB_07 22 дні тому +1

      @@LawMalayalam sir case anesikumbol evidence illenkil fir close cheyille

    • @LawMalayalam
      @LawMalayalam  22 дні тому +1

      @@ARTSHUB_07 fir eduthallo appol close cheyyan pattilla. Allel quash cheyyan high courtil kodukkanam

  • @vidyasagar7357
    @vidyasagar7357 Рік тому +2

    Case name and details?

  • @thalapathyveriyan4548
    @thalapathyveriyan4548 2 місяці тому +1

    18 yr below ule or boy pocso case ll pedugayaann athum penninde samathathode ann chythath... Athil ytra day varee juvanile ll nikndee vruhm?... 1 week oke akumboo yeranghn akuvoo?

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому +1

    സൂപ്പർ 😄

  • @santhoshkumar-yi3fe
    @santhoshkumar-yi3fe 2 місяці тому +1

    Bhavanabhedanam cheythal enthanu shiksha

    • @LawMalayalam
      @LawMalayalam  2 місяці тому

      veetil kayari moshanam alle athu 7 varsham vare punishment kittam

  • @sudhu88
    @sudhu88 Рік тому +1

    ❤️

  • @ashiknishad3243
    @ashiknishad3243 11 місяців тому +1

    പഴയ വീഡിയോ പൈറസി കേസ് lp ആയി ജാമ്യം എടുത്താൽ എത്ര നാളുകൾ കൊണ്ട് കൊണ്ട് cese തീരും എന്താണ് ശിക്ഷ

    • @LawMalayalam
      @LawMalayalam  11 місяців тому

      time edukkum charge vayichu okke case nadathande.

  • @sivaprasadvu5804
    @sivaprasadvu5804 9 місяців тому +1

    Bail kitiya aal police stationil ethiyilenkil bail nilkunavre arrest cheyumo.

    • @LawMalayalam
      @LawMalayalam  9 місяців тому

      Police station il enthu avasyathinu anu pone. Bail kittiyal police nu ariyan sadhikkum.

    • @sivaprasadvu5804
      @sivaprasadvu5804 9 місяців тому +1

      @@LawMalayalam alla achanum ammayum jamyam ninnanu oru relativeine bail il irakiye ipo avane kananila sign cheyan povan parnjitt....apo ath avark preshnm aavo ennanyirunu

    • @LawMalayalam
      @LawMalayalam  9 місяців тому

      @@sivaprasadvu5804 bail condition undel police station il sign cheyyanam ennu athinu tayyar ayillel police courtil report kodukkum appol ayalude bail cancel cheyyum. Ennttittu ayalkku warrant idum. Sureties nu notice ayakkum. Appol ningalude parents courtil chellumbol ayale produce cheyyan parayum. Appol produce cheyyan time chodikkuka. Court time tarum. Ennittum ayale kittiyillel. Ningale parentsinethire mc edukkum. Athoru amount ayirikkum. Athu adachu koduthal mathi. Ningalude parents nte liability teernnu.

  • @vineethvineeth8177
    @vineethvineeth8177 11 місяців тому +1

    സർ ഞാൻ ഒരു കേസ് ഇൽ പെട്ടു.ഇപ്പോൾ psc പഠിക്കുന്ന short ലിസ്റ്റിൽ വന്നു so എനിക്ക് pcc stational നിന്നെ kittumo🥹

    • @LawMalayalam
      @LawMalayalam  11 місяців тому

      Enthu case anu

    • @vineethvineeth8177
      @vineethvineeth8177 11 місяців тому +2

      @@LawMalayalam അടി ആയത് എതിർ കക്ഷിക്ക് തലേല് പരുകറ്റ്

    • @vineethvineeth8177
      @vineethvineeth8177 11 місяців тому +1

      @@LawMalayalam എന്റെ കൂട്ടുകാരന്റെ അയൽവാസിയായിട്ട് ഓളെ പ്രശനം അത് നമ്മൾ പോയി പെട്ടതാ

    • @LawMalayalam
      @LawMalayalam  11 місяців тому

      @@vineethvineeth8177 aa case theerkkan pattille

    • @vineethvineeth8177
      @vineethvineeth8177 11 місяців тому

      @@LawMalayalam 2022 ollatha vilichu thudangiyathe ollu

  • @sumithsurendran4611
    @sumithsurendran4611 Рік тому

    😊

  • @user-wt4fu6ne6v
    @user-wt4fu6ne6v 11 місяців тому +1

    Bru case ഉണ്ടെങ്കിൽ goverment job kittumo

    • @LawMalayalam
      @LawMalayalam  10 місяців тому

      Kure matters undu

    • @user-wt4fu6ne6v
      @user-wt4fu6ne6v 10 місяців тому +1

      @@LawMalayalam enthoke kayaa

    • @LawMalayalam
      @LawMalayalam  10 місяців тому

      @@user-wt4fu6ne6v criminal case il shikhichal padanu allel problem varan chance illa

    • @user-wt4fu6ne6v
      @user-wt4fu6ne6v 10 місяців тому

      @@LawMalayalam pcc kittillalo

    • @user-wt4fu6ne6v
      @user-wt4fu6ne6v 10 місяців тому +1

      @@LawMalayalam court ഇൽ നിന്നെ കിട്ടുമോ

  • @rameshkk2467
    @rameshkk2467 Рік тому +1

    Super