സിവില്‍ കേസും ക്രമിനല്‍ കേസും തമ്മിലുള്ള വ്യത്യാസങ്ങള്‍ I Civil and criminal case

Поділитися
Вставка
  • Опубліковано 10 вер 2024
  • നിങ്ങളുടെ വീട്ടില്‍ ഒരാള്‍ കയറി താമസിച്ചാല്‍ ഇറക്കിവിടാന്‍ നിങ്ങള്‍ക്ക് കാശ് മുടക്കണം എന്നറിയാമോ? നിങ്ങളെ ഒരാള്‍ തല്ലിയാല്‍ കാശ് മുടക്കുകയും വേണ്ട; സിവില്‍ കേസില്‍ പ്രതിയെ ജയിലില്‍ അടക്കാന്‍ പരാതിക്കാരന്‍ കാശ് മുടക്കണമെന്നറിയാമോ? നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടോ? ക്രിമിനല്‍ കേസും സിവില്‍ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ഇന്നത്തെ ലെയ്മാന്‍സ് ലോ

КОМЕНТАРІ • 51

  • @Sangeethsasidharanak
    @Sangeethsasidharanak 5 років тому +9

    Very good initiative... Ordinary citizens like me has not much knowledge about our rules and rights...Hopes this show will able to provide some info

  • @loveandlove6803
    @loveandlove6803 2 місяці тому +1

    ഒരു ക്രിമിനൽ കേസില് ‍ സാക്ഷി ആകേണ്ടി വന്നു ... ഇപ്പോൾ magistrate മുന്നില്‍ രഹസ്യ മൊഴി നൽകാൻ പറഞ്ഞു .. പോകാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ... സാക്ഷി പറയാൻ താല്‍പര്യം ഇല്ല ... എന്തു ചെയ്യണം 😢

  • @praveenpn5396
    @praveenpn5396 3 роки тому +1

    Very good content and very informative channel..
    Thank you Adv.Shajan Skariah Sir and Marunadan Malayali TV

  • @raghunathanthekkeveedu7244
    @raghunathanthekkeveedu7244 5 років тому +3

    Very clearly explained,thank you

  • @dreamstars467
    @dreamstars467 3 роки тому +1

    Good ഇൻഫർമേഷൻ 👍

  • @Bhaventh
    @Bhaventh 5 років тому +1

    Thanks

  • @melvinmamoottil9989
    @melvinmamoottil9989 5 років тому +1

    Very Good. Got to know many unknown things.. Thankyou!😊

  • @subrahmanianpr4008
    @subrahmanianpr4008 5 років тому +1

    Excellent presentation.Nicely explained. Keep it up sir

  • @sreelekhavs3299
    @sreelekhavs3299 5 років тому

    Excellent explanation...i appreciate ur effort for the lay public... Good job

  • @user-on5br7le9r
    @user-on5br7le9r 4 роки тому +1

    Good

  • @soopyplscorrectsoundjeddah3879
    @soopyplscorrectsoundjeddah3879 5 років тому +1

    very informative thanks sir. civil casel boomi sambandamaya court stay vishadeekarikamo

  • @sreerajs
    @sreerajs 4 роки тому

    Keep doing these type of videos sir then only public can learn some Legal knowledge. Anyway thank you very much.

  • @SHUHAIBEKJUBAIRIYA
    @SHUHAIBEKJUBAIRIYA 5 років тому +5

    അപ്പൊ ഒരാൾ നമ്മുടെ വീട്ടിൽ കയറി താമസിച്ചു നമ്മെ ഇറക്കി വിടുന്നു എന്ന് പറയുമ്പോൾ അവിടെ നമ്മുടെ സ്വത്ത് സംരക്ഷണം നടക്കുന്നില്ലല്ലോ അപ്പൊ അത് ക്രിമിനൽ സെക്ഷനിൽ വരാത്തത് എന്ത്കൊണ്ട്

  • @shajiabu4105
    @shajiabu4105 3 роки тому

    Sir ente property thaluk serviour vannu alannu thannu adanusarichu njan nammude compound ketti adinushesham adirkashi courtil case koduthu kure nal kazhinjappol court commission eyum surveyoreyum kondu property alannu eduvareyum commission report koduthilla ene nammal endanu cheyyendathu

  • @fidhoosmedia8790
    @fidhoosmedia8790 2 роки тому

    Valuable

  • @Media-vc7ke
    @Media-vc7ke 3 роки тому

    സർ.. വളരെ വലുബ്‌ൾ ആയ ടോപിക്. നന്ദി. ഒരു സംശയം ഉണ്ട്. റിപ്ലേ തരാമോ ചോദിച്ചാൽ

  • @digitalmachine0101
    @digitalmachine0101 Місяць тому +1

    വാതിയെ പ്രതിയാകുന്ന പോലീസ്

  • @lizysunny6413
    @lizysunny6413 6 місяців тому

    l this is original chanal

  • @vpakhilvijayan
    @vpakhilvijayan 3 роки тому

    Thanks Sir, please upload important ipc, crpc sections

  • @ajithag616
    @ajithag616 4 роки тому

    Mediation neendu pokunnu, nadakunnilla enthu cheyyanum(cheque bounce case)

  • @gopikapia2464
    @gopikapia2464 5 років тому

    Very good

  • @gangadharannambisan2048
    @gangadharannambisan2048 4 роки тому

    On August second week 2020, there was a Supreme court verdict pertaining to the inherited property by Justice Mishra. According to the verdict, daughters are eligible for the inherited property with retrospective effect. Justice Mishra also said the son of the family changes his mind after marriage. Suppose a father having some children in the first marriage makes a second marriage and gets some children, that father also will change his mind after the second marriage and makes a will to give all property to second marriage issues , please explain the legal stand.

  • @mainuddeen8865
    @mainuddeen8865 4 роки тому +1

    സാർ ആക്സിഡൻറ് കേസ് ഏത് വകുപ്പിൽ പെടും സിവിൽ ആണോ അതോ ക്രിമിനൽ കേസ് ആണോ

    • @sajeevsadasivan9318
      @sajeevsadasivan9318 3 роки тому

      പ്രത്യേക കോർട്ട് ഉണ്ടന്ന് തോന്നുന്നു ..

  • @vaisakhrk8760
    @vaisakhrk8760 4 роки тому

    അവസാനം പറഞ്ഞത് പോലെ സിവിൽ ക്രിമിനൽ കേസുകൾ ഒരുമിച്ച് വന്നാൽ ഏത് കോടതിയെ ആണ് സമീപിക്കേണ്ടത്?

  • @sudeeshpisharody
    @sudeeshpisharody 5 років тому +1

    Vivaraavakasha niyamatha vekthamakkumo online samvithanamundo

  • @aswincsatheesh6672
    @aswincsatheesh6672 5 років тому +1

    Public nuisance explain cheyumoo

  • @toyotafortuner8464
    @toyotafortuner8464 2 роки тому

    sir passportila name maripoyale enthu case aane varunathu

  • @aswincsatheesh6672
    @aswincsatheesh6672 5 років тому +1

    Section 118 explain cheyumoo

  • @aswinvnath1181
    @aswinvnath1181 5 років тому

    Great shajan sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻great marunadan 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aswincsatheesh6672
    @aswincsatheesh6672 5 років тому +1

    Section 118

  • @antonyeugine7746
    @antonyeugine7746 4 роки тому

    ഡോക്ടർ മരുന്ന് മാറി തന്നു, ഇത് ഏതു കേസിൽ പെടും?

  • @pradeepnair5751
    @pradeepnair5751 2 роки тому

    Shajan ji LLB yano... Congrats.. Ariyillayirunnu..

  • @nahasnaas7793
    @nahasnaas7793 3 роки тому

    സർ വാഹനം ലോൺ എടുത്ത് അടക്കാൻ പറ്റാതെ വണ്ടി surrender ചെയ്തു ബാക്കി തുക അടക്കാൻ വേണ്ടി നോട്ടീസ് വന്നു അടക്കാൻ പറ്റാത്തത് കൊണ്ടാണ് surrender ചെയ്തത് ഇതു ഏതിൽ പെടും civil or criminal

  • @shajikadakkal9316
    @shajikadakkal9316 3 роки тому

    164 details parayamo sir

  • @ajithaji6742
    @ajithaji6742 5 років тому

    Sir divorce law points plz tell me

    • @media1476
      @media1476 4 роки тому

      Divers law pls sir

  • @vian6040
    @vian6040 2 роки тому

    അപ്പോൾ മോട്ടോർ വെഹിക്കിൾ ആക്‌സിഡന്റ് കേസിൽ നഷ്ടപരിഹാരം വിധിച്ചാൽ അത് കൊടുക്കാൻ നിവൃത്തി ഇല്ലെങ്കിൽ ആളെ പിടിച്ച് ജയിലിൽ ഇടുമോ ഇല്ലയോ?

  • @user-on5br7le9r
    @user-on5br7le9r 4 роки тому +1

    പാസ് ഇല്ലാതെ കൊണ്ട് പോകുന്ന കല്ല് മണ്ണ് എന്നിവ വാഹനങ്ങൾ പിടിച്ചാൽ ഇതൊക്കെ തരത്തിൽ ഉള്ള ശിക്ഷ നമുക്ക് കിട്ടുക?
    Rc ഓണർ ഡ്രൈവർ ആയിപാസ്സ് ഇല്ലാതെ വാഹനം പിടിച്ചാൽ
    അതേപോലെ ഒരു ഡ്രൈവറുടെ കൈയിൽ നിന്ന് വാഹനം പിടിച്ചാൽ

  • @riyasriya4568
    @riyasriya4568 5 років тому +2

    എന്നാൽ ഇസ്ലാമിക്‌ ലോയിൽ ഇതിനെല്ലാം പ്രധിവിധികൾ ഉണ്ട് അതാണ് എവിടെ നടപ്പാക്കേണ്ടത് എന്നാൽ 99%കുറ്റ കൃത്യങ്ങൾ കുറയും

    • @godfreygeorge7455
      @godfreygeorge7455 4 роки тому

      Islamic countries il nadathatte...abide akumpol kuzhapamilla...muslims matram sahichal mathiyallu....matu matu mathakarku sahikenda karyamillalo....allengil matu matakaru avarude niyamaghalum nadapakan parayum...

  • @bibinvijayan9460
    @bibinvijayan9460 3 роки тому

    സിവിൽ കേസ് കൊടുത്താൽ പ്രതി. പുറം രാജ്യത് പോകുന്നതിനു അമേരിക്ക തടസ്സം undo

    • @helenjose8846
      @helenjose8846 3 роки тому

      തുടക്കക്കാരനായ വക്കീൽ ആദ്യം ആയി ഒരു കേസ് ഫയൽ ചെയ്യുന്ന procedure പറഞ്ഞു തരൂ