അപകീർത്തി - നിയമനടപടികൾ ? 10 തരം ഒഴിവുകഴിവുകൾ എന്തൊക്കെ ? Defamation - Criminal and Civil cases

Поділитися
Вставка
  • Опубліковано 10 вер 2024
  • സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി സർവീസ് പ്രൊവൈഡറുടെ ഉത്തരവാദിത്വമെന്ത് ?
    അപകീർത്തി - നിയമനടപടികൾ ? 10 തരം ഒഴിവുകഴിവുകൾ എന്തൊക്കെ ? Defamation - Criminal and Civil cases
    Intermediary Guidelines 2011

КОМЕНТАРІ • 41

  • @sjk....
    @sjk.... 5 місяців тому +4

    കള്ളപ്പരാതി എഴുതുന്ന വക്കീലൻമാർക്കിട്ട് എങ്ങനെ നിയമനടപടി സീകരിക്കാം

  • @ajithaji7840
    @ajithaji7840 Рік тому +4

    Sir എന്റെ അചൻ ആക്രി എടുത്താണ് ഞങ്ങളെ വളത്തുന്നത്. എന്റെ അച്ഛൻ കണ്ടിട്ടുപോലും ഇല്ലാത്ത ഒരു സാധനത്തിന്റെ പേരിൽ എന്റെ അച്ഛനെ ഒരാൾ കള്ളനാക്കി.. അത് ഞങ്ങള്ക്ക് വലിയ തരത്തിൽ അഭമാനം ഉണ്ടാക്കി. ഇത് police സ്റ്റാക്ഷനിൽ പോയി coplaint കൊടുത്താൽ അവര് അന്നെഷിക്കുമോ... Coplaint കൊടുത്ത ഞങ്ങൾക്കെതിരെ എന്തകിലും പ്രശ്നം ഉണ്ടാവുമോ.... പിന്നെ കോടതി എപ്പഴും കയറേണ്ടി വരുമോ...??? ഞാൻ ഒരു sc വിഭാഗത്തിൽ പെട്ട ആളാണ്. അച്ഛനെ അപമാനിച്ചതും sc കാരൻ ആണ്... ഇതിന്റെ നടപടി ക്രമങ്ങൾ ഒന്ന് പറയാമോ sir.... Pleas help!!

    • @ayyoobayyoob29
      @ayyoobayyoob29 7 місяців тому +1

      കോടതിയിൽ പോകണം

  • @sachi778
    @sachi778 Рік тому +1

    Sir. 4 ചെറുപ്പക്കാർ ക് എതിരെ ഒരു സ്ത്രീ കള്ളകേസ് കൊടുത്തു. ഈ കേസ് കള്ള കേസ് ആണ് തെളിഞ്ഞാൽ. ഇവക്ക് എതിരെ തിരിച്ചു കേസ് കൊടുക്കാൻ പറ്റുമോ . ഈ കേസ് കാരണം 4 ചെറുപ്പക്കാരുടെ കുടുംബബന്ധം തകർന്നു.

  • @praveenalijin3019
    @praveenalijin3019 Рік тому +2

    Wife ne kurichu Husband nodu moshamaya reethiyil samsarichal illatta karyangal phone lude vichu paranju kudumbam takarkkan nokkiyal... 😰

  • @rageshgopi4906
    @rageshgopi4906 11 місяців тому +1

    Sir എന്നെ വിദേശ ജോലി പറ്റിച്ച ആളെപ്പറ്റി whtsup ഗ്രുപ്പിൽ ഫോട്ടോ ഉൾപ്പടെ ഇട്ടിട്ട് ഇവന്റെ തട്ടിപ്പിന് ആരും ഇടയവരുത് എന്ന msg ഇട്ടു... അവൻ ബിസിനസ് മോശം ആയി family മനനഷ്ട്ടം ഉണ്ടായി എന്ന് പറഞ്ഞു 15 ലക്ഷം ചോദിച്ചു വക്കീൽ നോട്ടീസ് അയച്ചു... What to do???

  • @PraseethaNair-uh2mc
    @PraseethaNair-uh2mc 11 місяців тому

    എൻറെ ചോദ്യത്തിന് മറുപടി നൽകണേ എൻറെ ഹസ്ബൻഡ് ചേട്ടൻറെ വൈഫ് അവരുടെ വീട്ടിലെ ചെടി മോഷ്ടിച്ചെന്ന് പറഞ്ഞ നാട് മൊത്തം അപകീർത്തിപ്പെടുത്തുക ഞങ്ങൾ എൻറെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവെച്ച ചെടിയാണ് ഇതിനെതിരെ എന്ത് നടപടിയാണ് ചെയ്യാൻ പറ്റുന്നത്

  • @priyanarayanan7489
    @priyanarayanan7489 Рік тому +1

    സർ എന്റെ ഭർത്താവിന്റെ പെങ്ങൾ എന്നെ മാനസികമായി തകർക്കാൻ വേണ്ടി ഭർത്താവിന്റെ അടുത്തുള്ള വീടുകളിൽ ഒക്കെ ചെന്ന് എന്നെ കുറിച്ച് അനാവശ്യം പറഞ്ഞു നടക്കുന്നു ഇതു മാനഹാനി കേസിൽ പെടുമോ

  • @arjunanilkumar4931
    @arjunanilkumar4931 Рік тому +1

    Ithinu theliv venda??? Engana edukkum

  • @shyjatomy5026
    @shyjatomy5026 Рік тому +4

    My personal chats 3rd person te kayyil ind...she is threatening..what to do?..Is there any law against it?

    • @user-li9jx8mg6r
      @user-li9jx8mg6r 3 місяці тому

      എനിക്കും ഇതാണ് prashnanam

    • @user-li9jx8mg6r
      @user-li9jx8mg6r 3 місяці тому

      ഹലോ മാഡം എനിക്കും ഇതാണ് അവസ്ഥ ഇപ്പോൾ എന്നെ വല്ലാത്ത സിറ്റുവേഷൻ കൂടി കടന്നു povunnu

    • @sushadenson5477
      @sushadenson5477 29 днів тому

      Haha

  • @rajeswariu3327
    @rajeswariu3327 Рік тому +1

    Sir ഒരാൾ കള്ള case കോർട്ടിൽ കൊടുത്താൽ അതിനെതിരെ defamation file ചെയ്യാമോ

    • @Neha-wl9ti
      @Neha-wl9ti 9 місяців тому +1

      Ee questionte answer kandu pidicho?

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 роки тому +1

    👍👍👍👍👍

  • @siyadsiyads2021
    @siyadsiyads2021 6 місяців тому

    👍

  • @harshaaswanil9536
    @harshaaswanil9536 2 роки тому

    നമ്മളെ പറ്റി തെറ്റായ പ്രജരണം നടത്തി abakeerthipeduthiyal അത്‌ നമ്മൾ 7varshathinu shesham aanu nammal aa karyathe kurich ariyunnath engil aa case egane anweshikkapedum sir pls reply

    • @niyamadarsi
      @niyamadarsi  2 роки тому

      Ordinarily 3 years is the limitation period

    • @shereenatr2314
      @shereenatr2314 2 роки тому +1

      Sir ന്റെ phone number or office address തരുമോ case ന്റെ കാര്യത്തിനാണ് നേരിൽ കാണണമെന്നുണ്ട്

  • @tonytony9637
    @tonytony9637 Рік тому

    👍👍👍

  • @dhanyashanmughan79
    @dhanyashanmughan79 2 роки тому +1

    Sir oral phonil kudi cheetha paranjal athinethire case kodukan pattumo

  • @cindrella8156
    @cindrella8156 6 місяців тому

    Sir nte neibour laddy enne kurich apavatham avarude kumbasree yil paraju nadaka enik ath karannam purthiragan pattunnila case koduthitt enthegilum karym undo

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff 3 місяці тому

      കേസ് കൊടുത്തോ എന്താ ഉണ്ടായത്

  • @tijomathew2615
    @tijomathew2615 4 роки тому +1

    Defamation case ethra timenu ullil kodukanam?

    • @niyamadarsi
      @niyamadarsi  4 роки тому +1

      Civil case- 1 year from cause of action.
      Criminal - 3 year

  • @shereenatr2314
    @shereenatr2314 2 роки тому +2

    നഷ്ട പരിഹാരം കിട്ടുമോ

    • @niyamadarsi
      @niyamadarsi  2 роки тому +1

      Can file civil suit for damages

    • @bhagavan397
      @bhagavan397 Рік тому

      ഒരു ഉണ്ട പൊരിയും കിട്ടില്ല... കായി ഉള്ളബന്റ് കൂടെ എല്ലാം മയിരുകളും നിലയ്ക്കുക ഉള്ളു

  • @shabanashafi8660
    @shabanashafi8660 2 роки тому

    Sir plsss help me

  • @shabanashafi8660
    @shabanashafi8660 2 роки тому

    Sir അല്പം സംസാരിക്കാനുണ്ട് എന്തെങ്കിലും മാർഗം ഫോൺ നമ്പർ മറ്റോ തരുമോ.

  • @bismillaah5819
    @bismillaah5819 2 роки тому

    🌹🌹🌹❤❤❤👍🙏

  • @Sf-or7nj
    @Sf-or7nj 11 місяців тому

    പ്ലീസ് നമ്പർ

  • @ramsishefi213
    @ramsishefi213 2 роки тому +1

    Sir നെ contact ചെയ്യാൻ പറ്റോ...number Pls..