ജാമ്യക്കാരില്ലാതെ ജാമ്യം കിട്ടുമോ ? | Bail Without Surety | Law Point | The Cue

Поділитися
Вставка
  • Опубліковано 10 вер 2024
  • ജാമ്യം നിൽക്കാൻ ആളില്ലെങ്കിൽ‌ ജാമ്യം കിട്ടുമോ. ജാമ്യക്കാരില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ജാമ്യം കിട്ടുമെന്ന് ചർച്ച ചെയ്യുകയാണ് ലോ പോയന്റ് ഈ എപ്പിസോഡിൽ‌
    Is bail possible ​in the absence of a bail surety ? This episode of lawpoint discusses how to get bail for defendants without a bail standby
    #bail #surety #courts #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 8

  • @KingSlair333
    @KingSlair333 Місяць тому

    അതെ ഒരു ക്രിമിനൽ കേസിൽ ജാമിയം നിന്നതാ ഇപ്പോൾ നല്ല പ്രശനം ആയി അതിൽ നിന്നു എങനെ പിന്മാരാ ഒന്നു പറയോ plss

  • @vineethvineeth8177
    @vineethvineeth8177 11 місяців тому

    സർ ഞാൻ ഒരു കേസ് ഇൽ പെട്ടു.ഇപ്പോൾ psc പഠിക്കുന്ന short ലിസ്റ്റിൽ വന്നു so എനിക്ക് pcc stational നിന്നെ kittumo🥹

  • @ivishnukb
    @ivishnukb Рік тому +1

    Good

  • @4355jk
    @4355jk 10 місяців тому

    ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് എതിരെ എന്തെങ്കിലും പരാതി നൽകുകയും പ്രതിയായ ആൾ പരാതി കൊടുത്ത വ്യക്തിയെ പറ്റി മറ്റൊരു പരാതി കൊടുക്കാൻ ശ്രമിക്കുമ്പോൾ ആ അവസരം ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുകയും, FIR എഴുതി case ആക്കുകയും ചെയ്താൽ 14 ദിവസത്തെ remand നു ശേഷം ഏതെങ്കിലും വക്കീൽ മുഖേന പ്രതിക്ക് വീണ്ടും കോടതിയിൽ എന്തെങ്കിലും പരാതി സമർപ്പിക്കാൻ ഉള്ള സൗകര്യം നിയമത്തിൽ ഉണ്ടോ?

  • @PrasanthPrasanth-ux6ph
    @PrasanthPrasanth-ux6ph 6 місяців тому

    Remand il aaya vyakthiye jaamyathil edukan aarum illenkil aa vyakthi enthaanu cheyyendath

  • @shibudas8411
    @shibudas8411 9 місяців тому

    High court il bail nu pokumbol ethra cash expense akum?

  • @nazimnazimnazim8101
    @nazimnazimnazim8101 Рік тому

    മോഷണം കുറ്റത്തിന് അകത്തായി വാപ്പടേയും ഉമ്മയുടെയും പറ്റിച്ചിട്ടി വക്കീലിനു വാട്സപ്പ് ചെയ്തു കാശും കൊടുത്ത് വക്കാലത്ത് ഒപ്പിട്ടില്ല adcate പറഞ്ഞു ബന്ധു ആയതു കൊണ്ടു കുഴപ്പമില്ലാന്നു അത് ശരിയാണോ 14 ദിവസം കഴിഞ്ഞു റിപ്പോർട്ട് ഇത് വരെയും കിട്ടിയില്ല .ഇത് വെക്തി വൈരാഗ്യം കൊണ്ട് പ്രതിയുടെ വാ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കൂട്ടു പ്രതിയായത് ഡ്രൈവർ ആണ് വണ്ടി ഓട്ടംപോയ് പങ്കു ചേർന്നു എന്നാ കേസ് റിപ്പോർട്ട്‌ കിട്ടീട്ട് പുനറന്നെഷണത്തിന് കേസ് കൊടുക്കക്കണം .വക്കീൽ പറഞ്ഞ വക്കാലത് ഒപ്പിടുന്ന കാര്യം ശരിയാണോ