സനാതന ധർമ്മത്തെക്കുറിച്ചുള്ള സാമാന്യമായ ചില അറിവുകൾ I പ്രഭാഷണം

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 719

  • @mohiniamma6632
    @mohiniamma6632 3 місяці тому +6

    🙏!!!ഭഗവാനേ..!!!ഞങ്ങളുടെ ഉള്ളിൽ കുടികൊള്ളുന്ന "മൂർത്തി"അത് ഞങ്ങളുടെ "പ്രത്യക്ഷ ഗുരുനിധി"🙏തന്നെ.... ഭഗവാനേ.. 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @vilasinianandan2970
    @vilasinianandan2970 10 місяців тому +34

    സുസ്മിതാജി എപ്പോഴും സ്വരം മാത്രം ആണ് കേൾക്കുന്നെ ഇന്ന് കാണാനും കഴിഞ്ഞു
    ഇതുപോലെ ഉള്ള അറിവുകൾ ഇനിയും ഇടണേ ❤

  • @k.muralidharan6410
    @k.muralidharan6410 9 місяців тому +5

    സംസാര സാഗരത്തിലെ പിടിവള്ളികളായി താങ്കളുടെ വായ്മൊഴികളും.... നന്ദി

  • @geethachallakkara2019
    @geethachallakkara2019 10 місяців тому +12

    നമസ്കാരം സുസ്മിതാജി കാണാൻ പറ്റിയതിൽ സന്തോഷം

  • @girijab551
    @girijab551 10 місяців тому +59

    ഇതുപോലെയുള്ള അറിവുകൾ പകർന്നു നൽകുന്ന സുസ്മിതജിക്കും കേൾക്കാൻ അവസരം ഒരുക്കിത്തന്ന ഭഗവാനും നന്ദി, നാരായണാ നാരായണാ 1🙏🙏🙏

  • @revathysandeep9131
    @revathysandeep9131 10 місяців тому +5

    ഞാൻ ആദ്യമയാണ് കേൾക്കുന്നതും കാണുന്നതും.സുസ്മിത. വലിയൊരു അറിവാണ് സാധാരണക്കാരിലേക്ക് എത്തിച്ചത്.❤

  • @vaishuvaish9519
    @vaishuvaish9519 10 місяців тому +11

    എന്നും സുസ്മിത ടീച്ചർക്ക് അറിവ് പറഞ്ഞ് തരാൻ ഭാവാൻ അനുഗ്രഹിക്കട്ടെ നൻമകൾ നേരുന്നു...

  • @deva.p7174
    @deva.p7174 9 місяців тому +4

    സാ ധാരണക്കാരായ ഞങ്ങൾക് സനാധന ധർമ്മത്തെ പറ്റി ബേസിക് പറഞ്ഞു തന്നതിന് വളരെ നന്ദി. ഇനിയും ഇതുപോലെ പുരാണം പറഞ്ഞു തരുമെന്ന് ആശിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏🌹🌹🌹❤❤❤

  • @rageshchala-sw2wt
    @rageshchala-sw2wt 10 місяців тому +11

    നേരിട്ടുകാണാൻ ഒരുപാട് ആഗ്രഹിച്ചു...ഇങ്ങനെ കണ്ടതുതന്നെ മുൻ ജന്മ സുകൃതം.....

    • @gopalakrishnankn3888
      @gopalakrishnankn3888 9 місяців тому

      വളരെ നന്ന്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പറഞ്ഞിട്ടില്ല. അത് ഇതാണ്. ഏകം സത് വിപ്രാ ബഹുധ വദന്തി. മറ്റ് സകലമാന അറിവുകളും ഇതിനെ തുടർന്ന് വരേണ്ടതാണ്.

  • @sujarajanrajan4098
    @sujarajanrajan4098 10 місяців тому +8

    കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤കുറെ ആയി ടീച്ചർ ne കണ്ടിട്ട് 🙏😍😍ഒപ്പം...ഈ വലിയ അറിവും 😍😍

  • @pushpavinayan1768
    @pushpavinayan1768 10 місяців тому +13

    ഹരേ കൃഷ്ണ 🙏🙏🙏
    ഓം ഗും ഗുരുഭ്യോ നമഃ 🙏ഇതൊക്കെ കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം 🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 10 місяців тому +27

    ഇത്തരം ചിന്തകൾ സമൂഹത്തിൽ പ്രചരിക്കേണ്ടത് അത്യാവശ്യമാണ്.

  • @s.vijayamma5574
    @s.vijayamma5574 10 місяців тому +31

    🙏🙏ശ്രീ ഗുര വേ!നമഃ 🙏🌹🙏.... ഇന്ന്, ഗുരു മുഖ ത്തു നിന്നും കിട്ടിയവില പ്പെട്ട അറിവുകൾ സനാ തന ധർമ്മ പാത യിലൂടെ സഞ്ചരിക്കുന്നവർ ക്കു ള്ള ഒരു കൈ പ്പുസ്ത ക മായി കണ്ട്, വിനയ പൂർവ്വം സ്വീ കരിച്ചു നമസ്കരിക്കുന്നു... 🙇‍♀️🙏🙏ഇനിയും ഇങ്ങനെ യുള്ള വിജ്ഞാ ന വു മായി കൺ മുൻപിൽ എത്താൻ പ്രിയ ഗുരു സുസ്മിജി ക്ക് ഭഗവാൻഅവസരം ഒരുക്കട്ടെ!!🙏പ്രാർ ത് ഥ നയോടെ.. 🙏♥️🙏

  • @sajithaprasad8108
    @sajithaprasad8108 10 місяців тому +7

    ശ്രീ രാമ 🙏ജയ രാമ 🙏ജയ ജയ രാമ 🙏വന്ദനം ടീച്ചർ 🙏👍👍👍👍👍👍👍👍👍👍

  • @prabhasurendran8209
    @prabhasurendran8209 9 місяців тому +4

    സുസ്മിതാജി പ്രണാമം 🙏ഒരുപാട് കടപ്പാട് 🙏
    എനിക്കും കാണാൻ ആഗ്രഹമുണ്ട് 🙏

  • @sreelekhags677
    @sreelekhags677 10 місяців тому +17

    സന്തോഷം സന്തോഷം അങ്ങയെ കാണാനും കേൾക്കാനും സാധിച്ചതിൽ.ഗുരോ പ്രണാമം 🙏🙏🙏🌹ഓം നമോ നാരായണായ 🙏🙏🙏🌹

  • @komalakumari1699
    @komalakumari1699 10 місяців тому +7

    നമസ്ക്കാരം സുസ്മിതാജീ🙏

  • @rajukairaliart8657
    @rajukairaliart8657 10 місяців тому +3

    നമസ്തേ ഇത്രയും വിലപ്പെട്ട അറിവുകൾ കേൾക്കാൻ എങ്കിലും കഴിഞ്ഞതിൽ അഭിനന്ദനം സാധാരണ പ്പെട്ട എനിക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതകരമായ ഒരു സന്ദേശമാണ് കിട്ടുന്നത് കൂടാതെ സുസ്മിത ജിയുടെ ലളിതാസഹസ്രനാമം വിഷ്ണു സഹസ്രനാമവും നാരായണ നാരായണ കീർത്തനവും ഗായത്രി മന്ത്രവും ഡെയിലി മുടങ്ങാതെ ചെയ്യുന്നുണ്ട് അത്ഭുതകരമായ മാറ്റം കിട്ടുന്നുണ്ട്

  • @sasikumarp6957
    @sasikumarp6957 10 місяців тому +5

    നമസ്തേ മാതാജി. .. ഒത്തിരി നാളായി ആ ശബ്ദം കെട്ടിട്ട്

  • @remamanamohan8088
    @remamanamohan8088 10 місяців тому +13

    ഹരേ കൃഷ്ണ🙏🙏🙏🙏
    ഭഗവാൻ്റെ അനുഗ്രഹത്താലും ഗുരുനാഥയുടെ മഹാ മനസ്കതയാലും ഞങ്ങൾക്ക് ഇതൊക്കെ അറിയുവാൻ സാധിയ്ക്കുന്നു. അങ്ങയ്ക്ക് നന്ദി നന്ദി 🙏🙏🙏🙏🌹

  • @sujathab8165
    @sujathab8165 10 місяців тому +87

    സുസ്മിത ജി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ❤️👌🙌🙏🙏

  • @lathasanthosh2544
    @lathasanthosh2544 9 місяців тому +2

    മഹത്വമേറിയ.. അറിവുകൾ!!!!പകർന്നു നൽകിയ ആദരണീയ ഗുരുജിക്ക് ഹൃദയം നിറഞ്ഞ നമസ്കാരം 🙏🏻ഓം.. നമോ.. ഭഗവതേ വാസുദേവായ!🙏🏻🙏🏻🙏🏻

  • @jayanthik9869
    @jayanthik9869 10 місяців тому +4

    വന്ദനം ടീച്ചർ 🙏
    സനാതന ധർമ്മം എന്നു കേട്ടിട്ടുണ്ട് എന്നല്ലാതെ എന്താണെന്ന് അറിയില്ലായിരുന്നു
    ഇപ്പോൾ ടീച്ചർ അത് പറഞ്ഞു മനസിലാക്കി
    ഇതുപോലെ എന്തെല്ലാം നമുക്ക് അറിയാത്ത അറിവുകൾ ഉണ്ട്
    ഓരോന്നായി ടീച്ചർ പറഞ്ഞു തരണേ 🙏

  • @sathiammanp2895
    @sathiammanp2895 10 місяців тому +28

    🙏🙏🙏നമസ്കാരം ഗുരു നാഥേ 🙏🙏സന്തോഷം കണ്ടതിൽ ❤️❤️❤️❤️വളരെ ഉപകാര പ്രദമായ class. നന്ദി ഗുരുനാഥേ 🙏വീണ്ടുംഇങ്ങനെ ഉള്ള ക്ലാസുകൾ ഭഗവാൻ ഗുരുവിലൂടെ നൽകും എന്ന് പ്രതീക്ഷിക്കാം 🙏🙏❤️❤️

  • @pillayvnsp
    @pillayvnsp 10 місяців тому +3

    .സനാതനധർമ്മത്തെ പറ്റി പറഞ്ഞുതരുന്നതിൽ സന്തോഷം

  • @mohiniamma6632
    @mohiniamma6632 10 місяців тому +11

    🙏ഭഗവാനേ... "വലിയ വലിയ അറിവുകൾ"🙏സ്നേഹത്തോടെ🙏നിരന്തരം അരുളിച്ചെയ്ത്!ഈ അറിവില്ലാപൈതങ്ങളെ.... അനുഗ്രഹിക്കുന്ന🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയെ🙏ഭഗവാന്റെ അനല്പമായ കാരുണ്യത്താൽ🙏ഞങ്ങൾക്ക് ദർശിക്കുവാനും🙏ശ്രവിക്കുവാനും🙏ഭാഗ്യം അവിടുന്ന് നൽകി അനുഗ്രഹിച്ചു🙏ഭഗവാനേ!!!ഗുരുമോൾ സദാ ഞങ്ങളെ ഓർമ്മിപ്പിക്കും!എല്ലാം ഭഗവാന്റെ സങ്കൽപ്പം!!!സത്യം🙏🙏🙏ഞങ്ങളുടെ മോൾക്കും നന്മ വരട്ടെ🙏🙏🙏പ്രാർത്ഥനയോടെ!ദിവ്യഗുരുവിന്റെ🙏പാദാരവിന്ദങ്ങളിൽ🙏അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @sijukumar8900
    @sijukumar8900 10 місяців тому +4

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    സനാധനധർമ്മത്തെ കുറിച്ചുതന്നക്ലാസ്സു ഞങ്ങൾക്കു ഒരു നല്ല അറിവായിരുന്നു ഒരുപാടു നന്ദി
    സർവ്വംകൃഷ്ണാർപ്പിണമസ്തു

  • @aquablooms
    @aquablooms 10 місяців тому +6

    സുസ്മിതാ ജി... വീഡിയോയുടെ ആമുഖമായി താങ്കൾ പറഞ്ഞത്‌ സാമാന്യമായ അറിവുപകരാനുള്ള ഒരു ശ്രമം എന്നാണ്‌. എന്നെപ്പോലെയുള്ളവർക്ക്‌ അത്‌ തീർച്ചയായും ഫലപ്രദമായി എന്ന് അറിയിച്ചുകൊള്ളട്ടെ..!! ഇതുപോലെ ഒരുപാട്‌ അറിവുകൾ സാമാന്യജനങ്ങൾക്ക്‌ പകർന്നു തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനിയും ഇതുപോലെ ഒരുപാട്‌ അറിവുകൾ പകർന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു‌, താങ്കളുടെ ആയുരാരോഗ്യത്തിനായി ജഗദീശ്വരനോട്‌ പ്രാർത്ഥിക്കുന്നു... ☺️🙏🙏!

  • @anildivakar8534
    @anildivakar8534 10 місяців тому +9

    വളരെ ഉപകാരപ്രദം ഉള്ള ഒരു ക്ലാസ്സ് ആയിരുന്നു പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു നന്ദി

  • @thankappanv.m7051
    @thankappanv.m7051 10 місяців тому +2

    നേരിൽ കണ്ടതിൽ വളരെ സന്തോഷം. ഭഗവാൻ എല്ലാ നന്മകളും നൽകട്ടെ

  • @sheebavk7531
    @sheebavk7531 10 місяців тому +8

    ❤❤ഹരേ കൃഷ്ണ
    നമസ്ക്കാരം ടീച്ചർ
    കണ്ടതിലും അറിവുകൾ പകർന്നു തരുന്നതിലും വളരെ സന്തോഷം... ❤❤

  • @ponnanadiyildileep4957
    @ponnanadiyildileep4957 10 місяців тому +1

    ഭാഗവതം നമ്മെ സന്യാസത്തിലേക്കും പരമാത്മവിലേക്ക് പതുക്കെ.. നയിക്കുന്നു 🙏🧘‍♂️

  • @radhak3413
    @radhak3413 10 місяців тому +7

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
    നമസ്തേ ജീ🙏🏻🙏🏻🙏🏻❤️

  • @mohandasnambiar2034
    @mohandasnambiar2034 10 місяців тому +10

    ഹരേ കൃഷ്ണാ 👏❤മഹത്തായ വിവരണം 🙏🏽❤ഇതിനെ പറ്റി കുറച്ചു കാലമായി ചിന്തിച്ചു തുടങ്ങിട്ടു 🙏🏽❤ഇന്ന് ഇതു കേൾക്കുവാൻ ഭഗവാൻ കുട്ടി ടീച്ചറെ കൊണ്ട് എന്നെ ചേർത്ത് പിടിച്ചല്ലോ എന്നതിന് കോടി നമസ്ക്കാരം 👏❤🙏🏽നാരായണ 👏നാരായണ ❤നാരായണ 🙏🏽നാരായണ 🌿❤🙏🏽❤🌿🙏🏽

    • @ambikakumari530
      @ambikakumari530 10 місяців тому

      Useful for all especially to youngsters Mol.👌👍💞

  • @sherlyvijayan9576
    @sherlyvijayan9576 10 місяців тому +2

    സുസ്മിതാജി എത്ര നല്ല അറിവാണ് പകർന്നു തന്നത് പ്രണാമംജി.....🙏🙏🙏🙏🙏💕💕💕💕💕💕💕💕💕

  • @kannanamrutham8837
    @kannanamrutham8837 10 місяців тому +3

    പ്രണാമം ടീച്ചർ വളരെ നല്ല അറിവ് ❤ ഹരേ കൃഷ്ണ ❤

  • @girijavenugopal1232
    @girijavenugopal1232 10 місяців тому +3

    നമസ്ക്കാരം സുസ്മിതാ ജീ..... കാണാൻ സാധിച്ചതിൽ സന്തോഷം

  • @syamalasreedharan9200
    @syamalasreedharan9200 10 місяців тому +2

    കാണാൻ സാധിച്ചതിൽ സന്തോഷം. എന്റെ ദിവസങ്ങൾ ആരംഭിക്കുന്നത്. താങ്കളുടെ ഹരിനാമ കീർത്തനം കേട്ടുകൊണ്ടാണ്. 🙏🌹

  • @rajakrishnanr3039
    @rajakrishnanr3039 9 місяців тому +2

    Thanks for sharing it

  • @annalakshmi5707
    @annalakshmi5707 10 місяців тому +2

    നമസ്കാരം സുസ്മിതാജി
    വളരെ നല്ല അറിവുകൾ ആണ് ലഭിച്ചത് 🙏🙏🙏🙏🙏🙏🙏

  • @anithan4328
    @anithan4328 10 місяців тому +4

    ഇങ്ങനെയുള്ള അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി🙏🙏🙏💐

  • @shobhanabai1697
    @shobhanabai1697 10 місяців тому +2

    സനാതന ധർമ്മത്തെ പറ്റിയുള്ള അറിവ് ടീച്ചർ പറഞ്ഞുതന്നതിൽ വളരെ സന്തോഷം നന്ദി

  • @chinthawilson796
    @chinthawilson796 10 місяців тому +26

    സനാതനധർമം എന്നു കേൾക്കുന്നെണ്ടെങ്കിലും കൃത്യമായ അറിവ് ഇല്ലായിരുന്നു ഇന്ന് മോളിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മോളെ 🙏🏻❤ ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു നന്ദി 🙏🏻നന്ദി 🙏🏻

  • @omanakumar2447
    @omanakumar2447 10 місяців тому +4

    🙏🏻🙏🏻 നമസ്കാരം ഗുരുജി അവിടുത്തെ അനുഗ്രഹം കൊണ്ട് എല്ലാം പഠിച്ചു കൊണ്ട് ഇരിക്കുന്നു എന്നെങ്കിലും നേരിട്ട് കാണണമെന്നും ആഗ്രഹം ഉണ്ട് ദൈവം അവസരം ഉണ്ടാക്കി തരും തരുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻

  • @jayakumarpoduval7872
    @jayakumarpoduval7872 9 місяців тому +1

    ഈ മഹത്തായ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി 🙏🏼🙏🏼🙏🏼

  • @sheelae.k3919
    @sheelae.k3919 10 місяців тому +2

    എത്ര നന്നായി സംഗ്രഹിച്ച് തന്നു സുസ്മിതജി നമസ്തേ 🌹🙏🙏🙏🌹

  • @bindusuresh869
    @bindusuresh869 10 місяців тому +2

    സുസ്മിതാജീ.... അനന്തകോടി പ്രണാമം... 🙏
    ഇത്ര ലളിതമായിട്ട് ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന രീതിയിൽ ഈ അറിവ് പകർന്ന് തന്നതിന് വളരെ വളരെ നന്ദി.... 🙏
    ഇത് നമ്മുടെ കുട്ടികൾക്ക് പകർന്ന് നൽകാൻ കഴിയുന്നത്തിൽ വച്ച് ഏറ്റവും ഉത്തമായ അറിവാണ്... നന്ദി... 🙏

  • @indirat4013
    @indirat4013 10 місяців тому +3

    ഹരിഓം സുസ്മിതാജി വിലപ്പെട്ട അറിവുകൾ ഞങ്ങൾക്ക് നൽകിയതിനര് നന്ദി നന്ദി നന്ദി പ്രണാമം

  • @suhagik6222
    @suhagik6222 10 місяців тому +2

    ഹരേ കൃഷ്ണ സുസ്മിതാ ജീ
    ഒരു പാട് നന്ദി പാദ നമസ്ക്കാരം

  • @usham7529
    @usham7529 10 місяців тому +2

    നമസ്കാരം ഗുരു നഥേ കണ്ടതിൽ സന്തോഷം❤❤❤❤

  • @priyajayadev3160
    @priyajayadev3160 10 місяців тому +2

    🙏നന്ദിയുണ്ട് ഈ അറിവ് പറഞ്ഞു തന്നതിന്. ഒരുപാട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ തമ്പുരാൻ ഈശ്വരൻ അനു😊ഗ്രഹിക്കട്ടെ

  • @keerthinath6324
    @keerthinath6324 8 місяців тому +3

    പതിനെട്ടാം പടി 🙏🏻സ്വാമി ശരണം 🙏🏻

  • @thankamnair1233
    @thankamnair1233 10 місяців тому +6

    നമസ്കാരം സുസ്മിതാജി🌹 🙏 അങ്ങയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം❤. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 10 місяців тому +6

    ഹരേ കൃഷ്ണാ വന്ദനം മോളേ കാണാൻ കഴിഞ്ഞതിൽ ഒരു പാടു സന്തോഷം🙏🙏🙏🙏🙏♥️♥️♥️🌹🌹🌹🌱🌱🌱

  • @raghavana3948
    @raghavana3948 10 місяців тому +5

    വളരെ നല്ല വിവരണം, ഇത്രയും പറഞ്ഞു തന്നതിന് നന്ദി 🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 10 місяців тому +2

    ഹരേ കൃഷ്ണാ🙏 നമസ്കാരം സുസ്മിതാജീ🙏 പുതിയ പുതിയ അറിവുകൾ വീണ്ടും വീണ്ടും ഞങ്ങൾക്ക് പറഞ്ഞ് തന്നു
    കൊണ്ടേയിരിക്കുന്ന പ്രിയ സുസ്മിതാജീ ക്ക് പ്രണാമങ്ങൾ🙏🙏❤️ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤️ ശുഭദിനം🙏🙏🙏

  • @sunandavenugopal775
    @sunandavenugopal775 10 місяців тому +3

    ഇതു പോലെ അറിവുകൾ പറഞ്ഞു തരുന്നതിന് അഭിനന്ദങ്ങൾ❤

  • @bhavanavidyadaran9618
    @bhavanavidyadaran9618 10 місяців тому +3

    ഒരുപാട് സന്തോഷം സുഷമിതാ ജി ഇത്തിരി എങ്കിലും പുണ്യം ഈ ജന്മത്തിൽ ഉണ്ട്. അതുകൊണ്ട് മാത്രമല്ലെ ഈ ഈശ്വരാനുഗ്രഹം ഉള്ള ആളെ കേൾക്കാൻ കഴിഞ്ഞത്... ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @MohananKk-kp7pd
    @MohananKk-kp7pd 10 місяців тому +1

    നമസ്തേ സുസ്മിതജി
    വിലപ്പെട്ട അറിവുകൾ ❤

  • @rekhalakshmanan6265
    @rekhalakshmanan6265 10 місяців тому +1

    ഏറ്റവും നല്ല അറിവാണ് പറഞ്ഞു തന്നത് 🙏🙏🙏🙏♥️♥️♥️♥️♥️♥️.. ഓരോ അറിവും വളരെ ഏറെ വിലപ്പെട്ടത് ആണ് 🙏🙏

  • @lakshmikuttyk8121
    @lakshmikuttyk8121 10 місяців тому +1

    ഗുരു. . മോളെ കണ്ടതിൽ സന്തോഷം യിതൊക്കെ പറഞ്ഞു തരുന്നതിനു ആ അതിലും സന്തോഷം

  • @geethanair1949
    @geethanair1949 10 місяців тому +20

    ഇത്രയും വിലപ്പെട്ട അറിവുകൾ പകർന്നു തന്ന ഗുരുജീക്ക് നമസ്കാരം 🙏🏻🙏🏻🙏🏻

  • @sasikalasuresh7658
    @sasikalasuresh7658 10 місяців тому +2

    ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് വളരെയേറെ നന്ദി നന്ദി നന്ദി.ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും കൂടെയുള്ളതിന് വളരെ നന്ദി❤❤❤❤🙌🙌🙌🙌

  • @nishamohandas233
    @nishamohandas233 10 місяців тому +5

    നമസ്കാരം susmithaji. വളരെ ഉപകാരപ്രദം. നാരായണീയം ഇപ്പോളാണ് കേട്ടുതുടങ്ങിയത് നന്നായി മനസ്സിലാവുണ്ട് 🙏

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 10 місяців тому +1

    സുസ്മിത,
    Congratulations
    സന്യാസിമാരും ആത്മീയ ആചാര്യന്മാരും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കാൻ saaddhikkathe buddhimuttunnavarkku ഒരു guideline.....തികച്ചും പ്രശംസ അർഹിക്കുന്നു....welll formulated !!!!!
    Love you, dear......😊

  • @JayaLalitha-pi5ui
    @JayaLalitha-pi5ui 10 місяців тому +2

    E ക്ലാസ്സ്‌ വളരെ ഗുണം ചെയ്യും സത് ഗുരുഭ്യോ നമഃ 🙏🙏🙏🙏qq🥰🥰🥰🥰🥰🥰

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 10 місяців тому +4

    ഹരേ കൃഷ്ണ🙏🙏 നമസ്കാരം സുസ്മിത ജി🙏🙏 ഈ വിലപ്പെട്ട അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി🙏❤

  • @raveendranc6893
    @raveendranc6893 10 місяців тому +1

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare...

  • @beenamv372
    @beenamv372 10 місяців тому +5

    രാധേ ശ്യാം 🙏🙏🙏. അദ്ധ്യാത്മീകവും ധാർമ്മികവുമായ തത്വങ്ങൾ,വേദങ്ങൾ, ഉപനിഷത്തുകൾ, വേദാoഗങ്ങൾ എന്നിവയെക്കുറിച്ചുള്ള മഹത്തായ അറിവുകൾ സാധാരണക്കാരായ ഞങ്ങൾക്ക് വളരെ ലളിതമായി പറഞ്ഞു തന്ന പ്രിയ ഗുരുവിന് സ്നേഹം നിറഞ്ഞ നന്ദി. 🙏പ്രണാമം 🙏❤️. ഇന്ന് ജീയെ കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം 🙏❤️. ഭഗവാന്റെ കഥകൾ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏.

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 9 місяців тому

    നമസ്തേ സുസ്മിത ജി ഞാൻ അഞ്ചുവർഷംകൊണ്ട് അങ്ങയുടെ ഭഗവത്ഗീതയെ കുറിച്ചും ഭാഗവതത്തെ കുറിച്ചും പല പല ഉപദേശങ്ങൾ ഞാൻ കേൾക്കുന്നുണ്ട് സ്വായത്തമാക്കുന്നുമുണ്ട് വളരെ വളരെ നന്ദിയുണ്ട് അങ്ങയോട് വീണ്ടും വീണ്ടും ഇനിയും ഹിന്ദുമതത്തെ കുറിച്ചുള്ള അറിവുകൾ പകർന്നു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു സുസ്മിത ജീക്ക് ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ നല്കിട്ടി എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം 🙏 ജയ് ശ്രീരാം

  • @prabhadamodharan4381
    @prabhadamodharan4381 8 місяців тому

    നേരിട്ട് വന്ന് വിലപ്പെട്ട അറിവുകൾ പകർന്നു തന്ന സുസ്മിതജിക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. നേരിട്ട് കണ്ടു കൊണ്ട് പറഞ്ഞു തരുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. 🙏🙏🙏🙏🙏

  • @sunimwoneips4874
    @sunimwoneips4874 10 місяців тому +1

    നന്ദി സുസ്മിത ജി.ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @HarijaMohan
    @HarijaMohan 8 місяців тому

    🙏🙏🙏ഹരേകൃഷ്ണ എന്റെ പ്രിയപ്പെട്ട ഗുരു നാഥ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰🌹🥰

  • @jayaminidas6542
    @jayaminidas6542 3 місяці тому

    സുസ്മിതാജി 🙏
    വളരെ നല്ലൊരു ക്ലാസ് . ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.വളരെ സന്തോഷം 🙏🙏🙏

  • @karunakarancheviri5221
    @karunakarancheviri5221 10 місяців тому +1

    സുസ്മിതാജി വളരെ സന്തോഷം.

  • @gopinmnaduviledath4677
    @gopinmnaduviledath4677 9 місяців тому

    ഹേ സുസ്മിത ഇതേ പോലുള്ള അറിവുകൾ പകരുന്നത് വളരെയധികം ഗുണം ചെയ്യുന്നു.
    നമ: സ്തേഹരേ:👏👏👏

  • @sajithaprasad8108
    @sajithaprasad8108 10 місяців тому +1

    ടീച്ചർ നെ കണ്ടപ്പോൾ നല്ല സന്തോഷം 😘

  • @venivalsalan8983
    @venivalsalan8983 10 місяців тому +4

    നമസ്ക്കാരം സുസ്മിതാജി ❤

  • @geethak9338
    @geethak9338 10 місяців тому +1

    . സുസ്മിതാജി...വളരെ ലളിതം, വിജ്ഞാന പ്രദം ❤

  • @haridasnambiare.k.1797
    @haridasnambiare.k.1797 8 місяців тому

    വിശദീകരണം വളരെ നന്നായിട്ടുണ്ട്... കുറച്ചൊക്കെ മനസ്സിലായി. നന്ദിയുണ്ട്. ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.... 🙏🙏

  • @abhiramabhilash9654
    @abhiramabhilash9654 10 місяців тому +1

    നമസ്ക്കാരം ജി🙏🏻🙏🏻🙏🏻

  • @ajithasharma2480
    @ajithasharma2480 9 місяців тому +1

    Hare Krishna 🙏

  • @hanishpavithran4858
    @hanishpavithran4858 8 місяців тому

    ഇന്നത്തെ തലമുറയ്ക്കും
    പഴയ തലമുറയിലെ ഭൂരിഭാഗം പേർക്കും അറിയാത്ത സനാതന ധർമ്മത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും വേദോപനിഷത്തുക്കളെക്കുറിച്ചും സുലളിതവും സുവ്യക്തവുമായി പ്രതിപാദിച്ചു തന്ന അങ്ങേയ്ക്ക് അകമഴിഞ്ഞ നന്ദിയും പ്രണാമവും അർപ്പിക്കുന്നു

  • @Krishnakripa12345-q
    @Krishnakripa12345-q 10 місяців тому +1

    ഒരുപാട് നന്ദി ഹരേ കൃഷ്ണ

  • @SunilKumar-e3m1n
    @SunilKumar-e3m1n 2 місяці тому

    ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി🙏🙏🙏

  • @swarnaviswan349
    @swarnaviswan349 10 місяців тому +9

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤എന്റെ സുസ്മിത ജി അവിടുത്തെ പാദ ത്തിൽ എത്ര നമസ്കരിച്ചാലും മതി ആവില്ല എത്ര വിലപ്പെട്ട അറിവുകളാ അവിടുന്ന് ഞങ്ങൾക്ക് പകർന്നു തരുന്നത് 🙏❤️🙏❤️

  • @thankappanchittanattil8378
    @thankappanchittanattil8378 10 місяців тому +2

    നമസ്കാരം ഗുരുനാഥേ 🙏🌹❤️

  • @rajasreereghu1512
    @rajasreereghu1512 3 місяці тому

    നമസ്കാരം സുസ്മിതാജി🙏 ഭഗവാനേ ഈ ജന്മം പോരാതെ വരുമല്ലോ ഓരോന്നും മനസ്സിലാക്കാൻ,എത്ര കേട്ടാലും മതിയാകാത്ത അറിവുകൾ ആണല്ലോ ഭഗവാന്റെ ഈ പ്രിയ ഭക്ത പറഞ്ഞുതരുന്നത് അതിന് എങ്ങനെയാ ഞങ്ങൾ നന്ദി പറയാ🙏🙏🙏

  • @sumathybalakrishnan1132
    @sumathybalakrishnan1132 10 місяців тому

    നമസ്കാരം മോളെ പ്രഭാഷണം കേൾക്കാൻ സാധിച്ചതില്‍ വളരെ നന്ദി ഉണ്ട് മോളെ പ്രണാമം

  • @subrahmanianpr4008
    @subrahmanianpr4008 9 місяців тому +1

    നമസ്കാരം 🙏🙏🙏

  • @jayanthyjaya2443
    @jayanthyjaya2443 7 днів тому

    നമസ്കാരം ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി സുസ്

  • @KSSureshKumar-p2w
    @KSSureshKumar-p2w 10 місяців тому +1

    🙏🙏നമസ്കാരം സൂസ്മിതാജി

  • @sabithaanand8104
    @sabithaanand8104 10 місяців тому

    സുസ്മിജി കണ്ടതിൽ വളരെ സന്തോഷം. 🙏❤️🙏

  • @IndiraAmma-xs9yb
    @IndiraAmma-xs9yb 10 місяців тому +1

    🙏🙏🙏namasteji

  • @mukundankochachan1546
    @mukundankochachan1546 10 місяців тому +1

    നന്ദി സുസ്മിതജി 🙏🙏

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 10 місяців тому

    നമസ്കാരം സുസ്മിതാജി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം🙏

  • @vihaans5107
    @vihaans5107 10 місяців тому +1

    നന്ദി സുസ്മിതാജി

  • @PriyanPorkkulath-th6dj
    @PriyanPorkkulath-th6dj 10 місяців тому

    നല്ല അറിവുകൾക്ക് നന്ദി 🙏

  • @vishnuav9425
    @vishnuav9425 10 місяців тому +1

    നമസ്ക്കാരം🙏🙏🙏

  • @Maladev24
    @Maladev24 10 місяців тому +1

    Salutes and pranams to you.. sushmitaji.. we consider you as our dear Guru 🙏🙏🙏