ഇറച്ചി കഴിക്കുന്ന ഹിന്ദുക്കൾ ഈ പ്രഭാഷണം കേൾക്കണം | Hindus who eat meat | N Somasekharan

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 602

  • @sreelathas6246
    @sreelathas6246 10 місяців тому +4

    എത്ര സത്യസന്ത മായ പ്രഭാഷണം. നല്ലകാര്യങ്ങൾ എത്ര ആരുവുകക നമിക്കുന്നു 🙏🙏🙏🙏🙏😍😍

  • @manjuaneesh6737
    @manjuaneesh6737 11 місяців тому +46

    പ്രഭാഷണം ഗംഭീരം ... അങ്ങേക്ക് നന്ദി...... 🙏

  • @sadasivankg9072
    @sadasivankg9072 11 місяців тому +87

    നല്ല വണ്ണം എല്ലാവരും കേൾക്കണം. ആലോചനാമൃതമായ പ്രഭാഷണം. മത്സ്യമാംസാദികൾ ശവക്കറിയാണ് വർജ്ജിക്കണം എന്ന് ഗുരുദേവൻ ഉദ്ദേശിക്കുന്നു.

    • @rknair6011
      @rknair6011 11 місяців тому +2

      THEYAREFOOLSBEEFISNOTAGOODFOOD

    • @radhamanikrishnankutty3998
      @radhamanikrishnankutty3998 11 місяців тому +6

      ഹരേ കൃഷ്ണ 🙏വളരെ നന്ദി എല്ലാവരും അറിയട്ടെ 🙏

    • @mannunni08
      @mannunni08 11 місяців тому

      Bayangaram thanne.... oro kandupiduthangale

    • @priyesh894
      @priyesh894 11 місяців тому

      now scientists are recommending for meat and egg for good health nd asking to avoid rice. these are budhist thoughts not gurudevan's thought

    • @maheshps5443
      @maheshps5443 11 місяців тому

      എപ്പോൾ

  • @sreedevis6199
    @sreedevis6199 11 місяців тому +120

    ഇത്ര ധൈര്യമായി ഈ സമൂഹത്തോട് മത്സ്യ മാംസം കഴിക്കരുത് എന്ന് പറഞ്ഞതിന്
    അങ്ങയെ നമിക്കുന്നു🙏

    • @abduljaleel-bl3ii
      @abduljaleel-bl3ii 11 місяців тому

      കാശുണ്ടാക്കാൻ വേണ്ടി, ഇവറ്റകളെ കശാപ്പ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് നിർത്തണം എന്ന് പറയാനാണ് ധൈര്യം വേണ്ടത്

    • @lathikalathika3941
      @lathikalathika3941 11 місяців тому

      മാംസം മത്‌സ്യം പാല് മുട്ട ഒക്കെ ഇഷ്ടമില്ലാതെ കഴിക്കാത്ത എല്ലാ മതങ്ങളിലും ആരോഗ്യത്തോടെ ജീവിക്കുന്നുണ്ട് നിങ്ങൾ മറ്റുള്ളവരെ മാംസം കഴിക്കാൻ നിർബന്ധിക്കണ്ട കഴിക്കാത്തത് ഒരു നല്ല ഗുണം ആണ്

    • @mpankajam5419
      @mpankajam5419 11 місяців тому

      ❤🙏❤

    • @mansoork4817
      @mansoork4817 11 місяців тому

      Ella chaanakathodum oarayoo sahodaree, nammalk samadanathil bakshanam Vila kurachu kittumallo

    • @kmranjininambiar
      @kmranjininambiar 11 місяців тому

      Ayalude abhiprayam ayalku nallathu

  • @divyavijayan3318
    @divyavijayan3318 11 місяців тому +147

    ഒരു സാമാന്യ ബുദ്ധി യും വിവേകവും ഉള്ള മനുഷ്യന് non veg ഉപേക്ഷിkkan ആഗ്രഹം ഉണ്ടെങ്കില്‍ ആ മൃഗങ്ങളുടെ കണ്ണുകളില്‍ ഒന്നു നോക്കിയാല്‍ മതി. അല്ലെങ്കില്‍ അവയുടെ മരണ വെപ്രാളവും വേദനയും ഓര്‍ത്തു നോക്കിയാല്‍ മാത്രം മതി.
    ഞാനും non veg കഴിച്ചിരുന്നu. പക്ഷെ അത്രയും വലിയ പാപം ആണെന്ന് അറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു. ആദ്യം 2- 3 വര്‍ഷം കുറച്ചു വിഷമം ഉണ്ടായി. പക്ഷേ അതേ tastil മസാല ചേര്‍ത്ത് പല vegetables um ഉണ്ടാക്കാന്‍ സാധിക്കും. Ex :- ചേന, കായ , potato, soya
    Bean etc. പിന്നെ എന്തിന് ദുര്‍ഗന്ധം ഉള്ള ശവം കഴിക്കണം ? അതും മറ്റു മൃഗങ്ങളെ വേദനിപ്പിച്ചു കൊന്നു കൊണ്ട്... ആലോചിച്ചു നോക്കൂ ബുദ്ധിയും കാരുണ്യവും ഉള്ള മനുഷ്യര്‍...❤

    • @SOUDAMMAV
      @SOUDAMMAV 11 місяців тому +2

      Namaskaram greatji, inmu namuku vendsthathe namuku vendu, athamu innukanunna ella prasnathium karanam but atharum gouravamayi kanunnilla

    • @sarathkumar2199
      @sarathkumar2199 11 місяців тому +16

      ഇതേ ചിന്തയിലൂടെ കടന്നു പോയ ആളാണ് ഞാനും ഇപ്പോൾ 12 വർഷം ആയി ഉപേക്ഷിച്ചിട്ട്....

    • @abduljaleel-bl3ii
      @abduljaleel-bl3ii 11 місяців тому +9

      അങ്ങനെയെങ്കിൽ സസ്യ ജാലങ്ങളും ജീവനുള്ളതല്ലേ?

    • @sarathkumar2199
      @sarathkumar2199 11 місяців тому +14

      @@abduljaleel-bl3ii തീർച്ചയായും സസ്യങ്ങൾക്ക് ജീവൻ ഉണ്ട് എന്നാൽ മിക്കപ്പോഴും ഒരു പഴം കഴിക്കുമ്പോഴോ മറ്റോ ഓരോ മരം വെട്ടാറില്ലല്ലോ... അതിനെ അവശേഷിപ്പിക്കുന്നു... അത് പോലെ ഒരു വിത്തിൽ നിന്ന് അനേകം ചെടികളും മരങ്ങളും സൃഷ്ടിക്കാം.. എന്നാൽ ജീവികളിൽ അത് സാധ്യമല്ല... ജീവികളിൽ ചേതന പ്രകടമാണ് അവ സ്വയം ആഹാരം സമ്പാദിക്കുന്നു, പ്രത്യുല്പാദനം നടത്തുന്നു, എന്നാൽ ചെടികളിൽ അങ്ങനെ അല്ലല്ലോ

    • @ramjiravdwx
      @ramjiravdwx 11 місяців тому +9

      എന്റെ ദിവ്യെ.. ദൈവം ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് ഒന്ന് മറ്റൊന്നിനെ കൊന്ന് തിന്നുന്ന രീതിയിൽ ആണ്...
      മനുഷ്യൻ തന്നെ അവന്റെ പരിണാമ ഘട്ടത്തിൽ 90% കഴിച്ചത് മാംസമാണ്. അതാണ് അവന്റെ പ്രധാന ആഹാരം. കൃഷി ഒക്കെ തുടങ്ങിയിട്ട് അധികം സമയമായിട്ടില്ല. അവനു സസ്യഹാരം കിട്ടിയിരുന്നില്ല. മനുഷ്യന്റെ ചരിത്രം അറിഞ്ഞിരുന്നു എങ്കിൽ എങ്ങനെ ഇദ്ദേഹം പ്രസംഗിക്കില്ലായിരുന്നു. 😀
      ചെമ്പിനില്ലാത്ത ചൂട് അടപ്പിന് വേണ്ട. ദൈവത്തിനു കുഴപ്പമില്ലെങ്കിൽ നമുക്ക് എന്താ പ്രശ്നം??. നമ്മുടെ അധിക ദൈവങ്ങളും മാംസം കഴിക്കുന്നവർ തന്നെയാ

  • @sinimolks3159
    @sinimolks3159 11 місяців тому +35

    എന്തൊരു വിജ്ഞാനപ്രദം. നന്ദി സർ

    • @shameer7797
      @shameer7797 11 місяців тому

      മാംസം മനുഷ്യൻ കഴുകേണ്ടത് തന്നെ ആണ് മനുഷ്യ ശരീരത്തിൽ തന്നെ ഉത്തരം ഉണ്ട്‌ അവന്റെ പല്ലിന്റെ കടന നോക്കുക ആർക്കാണ് പിഴവ് പറ്റിയത് മനുഷ്യനെ പടച്ച ദൈവത്തിനാണോ അതോ ഈ മനുഷ്യനാണോ ❓

  • @sathyanparappil2697
    @sathyanparappil2697 11 місяців тому +4

    ഉപനിഷ് സത്യം വളരെ ലളിതമായി സാധാരണ കാർക്കും മനസ്സിലാക്കുന്ന രീതിയിൽ അവധരിപ്പിച്ച അങ്ങേക്ക് നന്ദി

  • @venkitkavasseri1290
    @venkitkavasseri1290 11 місяців тому +13

    Very informative and thought provoking discourse !

  • @murugadas.kg001
    @murugadas.kg001 11 місяців тому +5

    I am very prooud to be a ❤Hindhu ❤
    സൂപ്പർ സംസ്കാരം ആണ് ഹിന്ദു culturre.... ബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കി യാൽ ഒരു ഉപകാരവും സത്തും ഇല്ലാത്ത... മറ്റുള്ള ജീവികളെ കൊന്ന് കൊലവിളിച്ചു vegetables ചേർത്ത് ഉണ്ടാക്കുന്ന മാംസം മിക്ക ആൾക്കാരും ഇഷ്ടപെടില്ല.
    മാംസം....മൃഗഭക്ഷണം... മൃഗസ്വഭാവം 😮
    ചത്ത ജീവി കളെ ദഹിപ്പിക്കുന്ന ആമശയം ആക്ക രുത് നമ്മുടെ വയർ 😂😂....
    ഒരു വിദ്വാൻ എഴുതി.... തിരിച്ചു കടിക്കാത്ത എല്ലാത്തിനെയും തിന്നാമത്രെ... കഷ്ട്ടം... ഓൻ. വേറെ 😂പാർട്ടി യാ
    Iam very proud to be a vegetarian ❤

  • @kksnair6841
    @kksnair6841 11 місяців тому +87

    സനാതന ധർമം 👍🏿🌹വിദേശ ശക്തികളുടെ വരവോടെയാണ് ഭാരതത്തിൽ എല്ലാത്തിലും വ്യത്യാസം വന്നത്

    • @padiyath7173
      @padiyath7173 11 місяців тому +9

      Athu kondu maaru marakkaan sadhichu😂

    • @praveenkumar-ve9yi
      @praveenkumar-ve9yi 11 місяців тому

      ​@@padiyath7173മാറ് മറക്കാനുള്ള അവകാശം നേടിതന്നത് വിദേശികളായ മാപ്ലമാരല്ല കോയാ ശ്രീനാരായണ ഗുരുവിനെപോലെയുള്ള നവോത്ധാന നായകരാണ്

    • @AnupAN-ys6nh
      @AnupAN-ys6nh 11 місяців тому +2

      THaaaa, tha മാർ ആ സമയത്തു അന്താരാഷ്ട്ര കൊടുപ്പു ആയിരുന്നു . പക്ഷെ അവർ ധാരാളം വിദേശ നാണ്യം neddiy@athu നമുക്ക് മറക്കാൻ patilllla.

    • @AnupAN-ys6nh
      @AnupAN-ys6nh 11 місяців тому

      സുഡാപികളുടെ ഇന്ത്യയിലെ സംഘടനാ ആയ NDF തു ട ങ്ങുന്നത് തന്നെ നാദാപുരത്തു രാത്രികാലങ്ങളിൽ tha@@@ tha@@ മാരെ പണ്ണി പോകുന്നവരെ പിടിക്കാൻ വേണ്ടി ആയിരിന്നു. അങ്ങനെ രാജ്യ വ്യാപകമായി ഒരു സംഘടനാ തുടങ്ങേണ്ടി വന്ന kaaa@: kkkkaന്മാരുടെ ഒരു ഗതികേട് 😂😂😂

    • @vijikrishnakumar5335
      @vijikrishnakumar5335 11 місяців тому +1

      Vinayam sneham karunyam okke schoolil alla padickunnathu athu kudumbathil ninnum padickanam

  • @Nandakumar_ck
    @Nandakumar_ck 11 місяців тому +4

    ചിക്കൻ നന്നായി കഴിക്കാറുണ്ട് പച്ചക്കറിയു०,മത്സ്യവും വൃതകാലങ്ങളിൽ മത്സ്യമാ०സാതികൾ ഉപേക്ഷിച്ച് വൃതവു०എടുക്കാറുണ്ട് ,നല്ലവണ്ണ०അദ്ധ്വാനിക്കുന്നവർ (വെയിലത്ത് കഠിനാധ്വാനം ചെയ്യുന്നവരു०) അല്പ०മാസവു० കൂടി കഴിക്കുമ്പോൾ പ്രയാസപ്പെട്ടെടുക്കുന്നജോലികളെടുക്കാൻ കൂടുതൽ എളുപ്പവും കൂടുതൽ ഊർജ്ജകിട്ടുന്നതുപോലെ തോന്നു .എന്നാൽ പച്ചക്കറിക്ക് വിലകൂടുതലു०, കീടനാശിനിപ്രയോഗ० ०കൂടുതലു० ധാരാള०കഴിക്കേണ്ടിവരുന്നു പാക०ചെയ്തെടുക്കാനുള്ള സമയക്കൂടുതലു० പണച്ചിലവു० സാധാരണക്കാർ എളുപ്പ० കറിയുണ്ടാക്കാൻ രുചികരമാക്കാൻ മത്സ്യവു०മാ०സവു०ഉപയോഗിക്കുന്നു അമിതമായാൽ വിഷമാകുമെങ്കിലു० ശരീരത്തിന്റെപ്രതിരോധ ശേഷിക്ക് ആവശ്യമായഅളവിൽ മത്സ്യമാ०സാതികൾ നല്ലതാണെന്ന്തോന്നുന്നു. എന്നാൽ വലിയ ജീവികളുടെ ഇറച്ചി കൂടതൽ ഊർജ്ജ०ലഭിക്കുന്നുണ്ടെങ്കിലു०, കൂടുതൽ രക്തസമ്മർദ്ധവു०, കോപ० ,ഹാർട്ട്അറ്റാക്ക്, തുടങ്ങിയവ ഇരട്ടിയാക്കുകയു० വികാരത്തിനടിമപ്പെടുകയു० മറ്റുസ്വഭാവൈകൃതങ്ങൾ എളുപ്പ०പിടിപെടുമെന്നുകേട്ടിട്ടുണ്ട് (സ്വവർഗ്ഗരതിപോലുള്ള) തു०കൊളസ്ടോളു०കൂട്ടുമെന്നു കേട്ടിട്ടുണ്ട് . ശരിയാണോതെറ്റാണോന്നറിയില്ല ഏതായാലും മത്സ്യമാ०സാഹാര० ഭക്ഷിക്കുന്നവരോട് പെട്ടന്ന് വന്ന് മത്സ്യമാ०സാതികൾ നിറുത്തണമെന്ന് പറഞ്ഞാൽവിഷമമുണ്ടാക്കു०അവർക്ക് കൂടുതൽ ക്ഷീണമുണ്ടാക്കു०

    • @vinod4833
      @vinod4833 11 місяців тому

      ഭക്ഷണവും സ്വവർഗ രതി പോലുള്ള വികാരവുമായി ബന്ധമൊന്നുമില്ല!!!!

  • @lathasuresh5263
    @lathasuresh5263 11 місяців тому +3

    എത്ര അർത്ഥവത്തും വിജ്ഞാന പ്രദവും ആയ പ്രഭാഷണം 🙏🙏🙏

  • @crrajendramenon5892
    @crrajendramenon5892 Місяць тому

    Thanks for kind information.

  • @ajithnair283
    @ajithnair283 10 місяців тому +1

    അവരവർക്കു വേണ്ടത് അവരുടെ വാസനക്കനുസരിച്ചു പെറുക്കിഎടുക്കുന്നു. കേൾക്കണ്ടവർ കേട്ടു. മറ്റുള്ളവർക്ക് വാസന മാറാൻ ഇനിയും ജന്മങ്ങൾ ബാക്കി, അപ്പോഴേ കാര്യത്തിന്റെ ഗൗരവം മനസ്സിലാകുള്ളൂ.🙏

  • @hamsak2289
    @hamsak2289 11 місяців тому +12

    ഇവിടെ എല്ലാ ഹിന്ദു സഹോദരന്മാരെ വിളിച്ചു കൂട്ടി യോജിപ്പിച്ച് ഇത് പോലുള്ള ഒരു ക്ളാസ്സ് പണ്ടേ ഉണ്ടായിരുന്നേൽ എത്ര ഭംഗിയായി സഹോദരൃം ഊട്ടി ഉറപ്പിക്കാൻ കഴിഞ്ഞു പോന്നേ നെ
    അറിവ് പകർന്നു നൽകലാണ് ഏറ്റവും നല്ല ജോലി അത് തുടരണം
    കൂടി അല്ല ജനിക്കുന്ന നേരത്തും കൂടി അല്ല മരിക്കുന്ന നേരത്തും മദ്ദൃഈകാണുന്ന നേരത്ത്.. മത്സരിക്കുന്ന തെന്തിന് നാം വൃതാ.....
    കൃഷ്ണ കൃഷ്ണാ മുകുന്ദാ.............
    ഇന്നോളം എന്തെന്നറിഞ്ഞീല ..ന്നിനാളേയും എന്തെന്ന റിയീലാ......

  • @joanamaten1317
    @joanamaten1317 11 місяців тому +2

    ഒരു മൃഗത്തെ കൊല്ലുന്നത് നേരിട്ട് കാണാൻ ഇടവന്നതോടു കുടി മാംസാഹാരം ഞാൻ ഉപേക്ഷിച്ചു. ആ സംഭവം ഇന്നും ഓർക്കാൻ എനിക്ക് പേടിയാണ്...അത്രക്കും ഭീകരമായിരുന്നു....

  • @mohammedallipparambil
    @mohammedallipparambil 10 місяців тому +1

    പഠനം കൊണ്ടു് മുഴുവനുമായില്ല. ഗുരുശ്രേഷ്ടാ പാരമ്പര്യാദികളിൽ ദൈവം കനിഞ്ഞു നല്കിയ ഔചിത്യബോധം. അവനവനുണ്ടായിത്തീരേണ്ട ബോധവൽക്കരണം. സ്വയം മനസ്സിലാക്കി നന്നാവാൻ ശ്രമിക്കുക.❤❤❤❤ AMD

  • @cupofjoe3633
    @cupofjoe3633 11 місяців тому +32

    I m a Christian.when I eat chicken easily my mind became depression

  • @achuthen123
    @achuthen123 11 місяців тому +4

    ഞങ്ങളുട് വീടിന്റെ അടുത്ത് ഒരു ഇറച്ചി കട ഉണ്ട്. രാവിലെ തെരുവ് പട്ടിയെ ക്കാൾ കൂടുതൽ ഹിന്ദുക്കൾ ആണു ഇറച്ചി വാങ്ങാൻ നിൽക്കുന്നത്.

  • @riyaskukku6636
    @riyaskukku6636 11 місяців тому +11

    നല്ല പ്രഭാഷണം എന്നൊക്കെ കമെന്റ് ഇടും...അതും കഴിഞ്ഞു നേരെ ഏതെങ്കിലും കല്ലിയണമോ സൽക്കാരം തിനെ പോയി ഇറച്ചി വെട്ടി വിഴുങ്ങും😅😅😅😅
    പിന്നെ മാങ്ങ പുളിയുള്ളത് ഉണ്ട് മധുരമുള്ളത് ഉണ്ട് കളർ ഉള്ളത് ഉണ്ട് അങ്ങേനെ പലവിധം ഉണ്ട്...അതു കൊണ്ട് മണത്തു നോക്കും , പഴുത്തതാണോ എന്നറിയാൻ അമർത്തി നോക്കും..ഇതൊക്കെ നോക്കിയിട്ട വാങ്ങുക....ബീഫ് എല്ലാം ഒരുപോലെയ..മണത്തൽ ചോരയ മണക്കു..പിന്നെ അമർത്തി നോക്കേണ്ടതില്ല...പിന്നെ എല്ലു കൂടുതൽ ഇടുന്നത് കണ്ടാൽ എല്ല് കുറച്ച് ഇട് എന്ന പറയും..ഇങ്ങെനെയൊക്കെയാണ് കാര്യങ്ങൾ...അറപ്പ് ആയത് കൊണ്ട്ല്ല മണക്കാത്തത്..മണത്തു നോക്കിയാൽ ചോരയെ മണകൂ എന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഉള്ളത് കൊണ്ടാണ്.. ഇല്ലാത്തവർക് അറപ്പണെന്നൊക്കെ തോന്നാം😅😅

  • @വിനോമഷാജീവിനോമഷാജി

    നന്ദിനമസ്തേ

  • @manikandankm125
    @manikandankm125 11 місяців тому +2

    മാംസാഹാരം കഴിക്കുന്നതിനെപ്പറ്റി ചിദാനന്ദ പുരി സ്വാമികളുടെ പ്രഭാഷണം കേൾക്കുക !സ്വാതിക ഗുണമുള്ളവർ അതിനു ആവശ്യമുള്ള ഭക്ഷണം കഴിക്കട്ടെ രജോഗുണവും തമോഗുണവും ഉള്ളവർ അവർക്കു വേണ്ടത് കഴിക്കട്ടെ !ഇവരെല്ലാവരും ഹിന്ദു സംസ്കാരത്തിന് വേണ്ടവർ തന്നെയാണ് ,സ്വാതിക ഗുണം ഉള്ളവർ മാത്രമായാൽ കശ്‍മീരിൽ നിന്നും പണ്ഡിറ്റുകൾ ഓടിയ പോലെ ഭാരതത്തിൽ നിന്നും ഹിന്ദുക്കൾ ഓടേണ്ടി വരും ,മറക്കരുത് ! മാംസാഹാരികൾ ഹലാൽ തീർച്ചയായും ഒഴിവാക്കേണ്ടതാണ് !

    • @krishnank1969
      @krishnank1969 11 місяців тому +1

      കറക്ക് ട്

  • @radhamanimenon3925
    @radhamanimenon3925 11 місяців тому +14

    നമസ്കാരം സോമേട്ട 🙏🏻🙏🏻🙏🏻

  • @ArgitJain
    @ArgitJain 10 місяців тому +1

    ഒരു ചെറിയ മുള്ള് കാലിൽ കൊള്ളുമ്പോൾ നമുക്ക് എത്ര വേദനിയ്ക്കും അപ്പോൾ ജീവൻ ഉള്ള ഒരു ജിവിയുടെ കഴുത്തിൽ കത്തിവയ്ക്കുമ്പോൾ അതിനു എത്ര മാത്രം വേദന ഉണ്ടാകും .ഇറച്ചി കഴിക്കണോ വേണമോ വേണ്ടയോ എന്നുള്ളതൊക്കെ അവരാവരുടെ ഇഷ്ടം എന്നാലും അ പാവം ജീവികൾ അനുഭവിച്ച വേദന ഒരു നിമിഷം ചിന്തിച്ചുനോക്കു .🙏

  • @jayasreemd9591
    @jayasreemd9591 11 місяців тому +10

    വളരെ നന്നായി ട്ടുണ്ട്

  • @kdrmakkah5510
    @kdrmakkah5510 11 місяців тому +3

    വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഒരു നല്ല പ്രഭാഷണം

  • @kanakammenon7624
    @kanakammenon7624 3 місяці тому

    Prabhashanam super🎉🎉🎉🎉

  • @ShinedasT
    @ShinedasT 11 місяців тому +1

    Beef exporting is India first Indian prime minister words

  • @cheerbai44
    @cheerbai44 11 місяців тому +2

    വളരെ നല്ല പ്രഭാഷണം 🙏🏻

  • @mitheljose948
    @mitheljose948 11 місяців тому +3

    Lokathe happiest countries non- vegetarian countries aaya Scandinavian countries aanu , ennal vegetarian food prolsaahippikkuna Uttar Pradesh aanu crime rateil Onnamathu, pakshe Non- vegetarian states aaya Nagaland, Sikkim aanu safest states , appo bakshanam aano mashe prashnam?

  • @lathikaravindran9303
    @lathikaravindran9303 11 місяців тому +93

    മറ്റുള്ളവർ എന്തെങ്കിലും കഴിക്കട്ടെ ,കഴിക്കാത്തവർ അവർക്ക് വേണ്ടത് കഴിക്കു ,എല്ലാവർക്കും സ്വന്തം കാര്യം നോക്കാൻ അറിയാം ,നമ്മുടെ പൂർവികർ കാട്ടിൽ മൃഗങ്ങളെ വേട്ടയാടി ചുട്ടു തിന്നിരുന്നത് മറക്കണ്ട.

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv 11 місяців тому +11

      Even mappilla ansistor also used to hunt pigs but Today they don't eat...,just saying.

    • @watchme...6584
      @watchme...6584 11 місяців тому

      Any proof​@@SaurabhGupta-sn4yv

    • @gulfappdeveloper2849
      @gulfappdeveloper2849 11 місяців тому +17

      @@SaurabhGupta-sn4yv
      തിന്നുന്നവർ തിന്നാനാട്ടെ. തിന്നവന്റെ അണ്ണാക്കിൽ കയ്യിട്ടു തിന്നത് എന്താണ് നോക്കുന്നത് ചെറ്റത്തരം ആണ് 😂

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv 11 місяців тому +1

      ​This pundit ji also didn't force anyone for eating he just keeping her point of view just like Maulana keep her point of view about food and hijab still no Muslim ever question but mallu hindu who Just 55% total population have big mouth for against dharm.....​@@gulfappdeveloper2849

    • @DileepDileepbalakrishnan
      @DileepDileepbalakrishnan 11 місяців тому

      Latika rabeendren .you know how to die with knife or hammer.dont support kill.he saying god word.they having mouth tounge eyesand ears like shameon you.iam non veg tryingto become pure veg.iam saluting vegetarian

  • @RadhaRadha-lw3bz
    @RadhaRadha-lw3bz 11 місяців тому +1

    😮 നമ്മുടെ പൂർവികർ വേട്ടയാടി ഭക്ഷണം കഴിച്ചവരായിരുന്നു

  • @Superman-46
    @Superman-46 10 місяців тому

    രവിചന്ദ്രൻ സാർ പറഞ്ഞപോലെ,എനിക്ക് സഹോദരിയാണ് എന്നു വച്ചു അവളെ കെട്ടിയ അളിയനോടും സഹോദരി ആയി കാണണം എന്നു പറഞ്ഞപോലെ.ആർ എന്തു തിന്നണം എന്നു അവനവൻ തീരുമാനിക്കും

  • @Lakshmiranjith-yh4lj
    @Lakshmiranjith-yh4lj 11 місяців тому +8

    ശരീരത്തിനു വേണ്ട ഹെൽത്തി വെജിറ്റബിൾ ഡയറ്റ് കൂടി പറഞ്ഞു താ സാമി. ആവശ്യത്തിനു പ്രോട്ടീൻ സോഴ്സ് ഉള്ള വെജിറ്റബിൾ ആഹാരം സാധാരണക്കാരന് താങ്ങാൻ പറ്റുമോ

    • @lekhamariajoseph6778
      @lekhamariajoseph6778 11 місяців тому +2

      ഞാൻ പറഞ്ഞു തരാം. എന്നെ contact ചെയുക

    • @T.s_Ajitha
      @T.s_Ajitha 8 місяців тому

      കപ്പലണ്ടി

  • @vishnugpillai54
    @vishnugpillai54 11 місяців тому +2

    Very clear🙏🏻

  • @sreemathypazoor4015
    @sreemathypazoor4015 11 місяців тому +5

    Very good speech sir🌹

  • @arunraj9177
    @arunraj9177 11 місяців тому +15

    നമസ്കാരം സോമൻ ചേട്ടാ 🙏🏻

  • @nalinid3
    @nalinid3 11 місяців тому +17

    ഇഷ്ടമുള്ള ഭക്ഷണം ആവോളംകഴിക്കുന്നതിനാലാണ് ആശുപത്രിയിൽ bed ഒഴിവില്ലാതെ വരാന്തയിൽ വരെ കിടക്കേണ്ടി വരുന്നത്

    • @mansoork4817
      @mansoork4817 11 місяців тому

      Athe kore vegitarian aalukale pala rogangal kond hospital Lil njaan kandu ippo manassilaayi ee naayak nalla budhi und ennu

  • @robertmarlo6668
    @robertmarlo6668 11 місяців тому +18

    അങ്ങനെ പലരും പലതും പറയും മലയാളിക്ക് പൊറോട്ടയും ബീഫും 😋

  • @Dr.AGopalakrishnan-cb3qp
    @Dr.AGopalakrishnan-cb3qp 11 місяців тому +12

    Super speach❤❤❤❤

  • @mitheljose948
    @mitheljose948 11 місяців тому

    Ishwaranano prakrthiyil uppu vellathil enna pole layichirikkunathu,atho prakrythiyano ishwaranil layichirikkunathu? (7:23) slokangal parayumbol references koodi paranjal nannayirikkum

  • @Sukhino-h1l
    @Sukhino-h1l 11 місяців тому +1

    പ്രഭാഷണം നന്നായിരിക്കുന്നു.
    ഒരു ചോദ്യം . നമ്മുടെ പുരാണ പുസ്തകങ്ങളിൽ രാജാക്കന്മാർ നായാട്ടിനു പോയിരുന്നു അവർ ഇറച്ചി കഴിച്ചിരുന്നില്ലെ
    അതോ അവർക്ക് അറിവില്ലാഞ്ഞിട്ടാണോ.
    കഴിക്കുന്നവർ കഴിക്കട്ടെ ഇനിയുള്ള കാലത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാരും ആണ്

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 11 місяців тому +6

    Hare krishna radhe radhe

    • @reshmis8058
      @reshmis8058 11 місяців тому

      Hare krishna sri radhe radhe❤❤❤🙏🙏🙏

  • @unnnit6492
    @unnnit6492 10 місяців тому

    നമസ്ക്കാരം🙏🙏🙏🙏🙏

  • @umar3927
    @umar3927 11 місяців тому +10

    Excellent speech 👏👌🙏

  • @oneearthandfamily
    @oneearthandfamily 11 місяців тому +2

    ഭൂരിഭാഗം ഹിന്ദുക്കളും പുരാതന കാലത്ത് ഇറച്ചി കഴിച്ചിരുന്നു. ഇപ്പോഴും ഭൂരിഭാഗവും അങ്ങനെ തന്നെയാണ്. നാനാത്വത്തിൽ ഏകത്വമാണ് ഹിന്ദു മതത്തിന്റെ സൗന്ദര്യം.

  • @shmklm2448
    @shmklm2448 11 місяців тому

    ശ്രീരാമദേവൻ മാനിനെ വേട്ടയാടിയത് എന്തിനായിരുന്നു ? ഏറ്റവും ഇഷ്ടം ഏത് മാംസം ആയിരുന്നു

  • @siddharthprasad9992
    @siddharthprasad9992 20 днів тому

    Meat nalla protein source aan...... vegetarian food കഴിച്ചാൽ ഡെയിലി പ്രോട്ടീൻ ഡിമാൻഡ് എങ്ങനെ fulfil ചെയ്യും?

  • @IbySabu
    @IbySabu 10 місяців тому +1

    Vegetarianism🎉🎉🎉. Good.

  • @thulasisivan4949
    @thulasisivan4949 11 місяців тому +5

    ഹരേ കൃഷ്ണ..... 🙏🙏🙏

  • @mitheljose948
    @mitheljose948 11 місяців тому

    Ishwaranano prakrthiyil uppu vellathil enna pole layichirikkunathu,atho prakrythiyano ishwaranil layichirikkunathu? (7:23)Ishwaran undayathinu sheshamalle prakrythi undayathu🤔 thathweekamaaya mandathrangalku oru paridhi ille maashe

  • @munavirnv4977
    @munavirnv4977 10 місяців тому

    Fish,all vegtables ,eggs rice,pachakkano thankal kazikkar

  • @meenakshimv2031
    @meenakshimv2031 11 місяців тому

    സാത്വികാഹാരം ചെറുപ്പത്തിൽ ശീലിക്കണം. സത്വര ജസ്തമോഗുണങ്ങൾക്കനുസരിച്ച ആഹാരശീലം ഉണ്ടാവും

  • @abstnrtnr8814
    @abstnrtnr8814 11 місяців тому +1

    Al കബീർ ബീഫ് കമ്പനി ഇന്ത്യ യിൽ നിന്ന് കയറ്റി വിടരത്

  • @jayakumarannairs3480
    @jayakumarannairs3480 11 місяців тому +6

    ഒരു നല്ല ഭക്ഷണം, ഒരു ലക്ഷണം ആകുന്നു. ❤

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 11 місяців тому

      രാമനും സീതയും ഇറച്ചി കഴിച്ചു(non vegitarian) എങ്കിൽ പിന്നെ എന്തിനാണ് ഈ കുരുപൊട്ടൽ😊

  • @vijikrishnakumar5335
    @vijikrishnakumar5335 11 місяців тому +1

    Pranthanu.aaharam ennal entano nanukku munpil kittunnathum vishappu mattunnathum dehathinu aniyojyamayathumanu .oru divasam muzhuuvan kazhikkunna aaharam sameekrathaharam kazhikkanam

  • @pavithrankp4714
    @pavithrankp4714 11 місяців тому +1

    Sariyanu kazhikkunna foodinte
    Swabhavam kanikkum
    Innu oro functionum beaf fork
    muthalayava vilambukayum kazhikkukayum cheyyunna ponkachakkaranu namml

    • @reshm-xd6hk
      @reshm-xd6hk 11 місяців тому

      Ella veg kazhikkunnavarum nalla swabhavam ayirikkanamallo

  • @Vidyaraj51
    @Vidyaraj51 11 місяців тому +4

    Very good lecture!

  • @Sooryan33
    @Sooryan33 11 місяців тому +5

    Great ji

  • @sinoyaugustine
    @sinoyaugustine 10 місяців тому +1

    വേണ്ടാത്തവൻ കേറ്റണ്ട അത്രതന്നെ

  • @arunvk301
    @arunvk301 10 місяців тому

    ഒരു സാധാരണ ഹിന്ദുവിനെ എങ്ങനെ അവന്റെ മതത്തില്‍ നിന്ന് അകറ്റാമെന്ന് നോക്കുന്ന പോലെ ആയി ഈ പ്രഭാഷണം. ഈശ്വരന്‍ നമ്മുടെ ആമാശയത്തിലേക്ക് അല്ല ഹൃദയത്തിലേക്കു നോക്കട്ടെ. മനുഷ്യന്‍ അവന്റെ മൃഗതൃഷ്ണ്ണാപൂര്‍ണമായ തമസില്‍ നിന്ന് അദ്യം രജസിലേക്ക് ഉയരട്ടെ എന്നിട്ട് പോരെ സ്വാത്വീകം ? ഈ പറഞ്ഞ ലളിതാസഹസ്രനാമത്തില്‍ തന്നെ ദേവിയെ "ബലിപ്രിയ" എന്ന് വിളിക്കുന്നുണ്ട് , അതായത് ബലി പ്രിയമായവൾ എന്ന അര്‍ത്ഥത്തില്‍. പിന്നീട് വീരരാദ്യ , വീരമാതാ , വീരഗോഷ്ഠിപ്രിയ എന്നും വിളിക്കുന്നു, അതായത് വീരന്മാരുടെ അമ്മ, വീരന്മാരുടെ പൂജ ഇഷ്ടമുള്ള അമ്മ എന്നൊക്കെ പറയുന്നു , എങ്ങനെയാണ് വീരന്‍മാര്‍ അമ്മയെ പൂജിക്കുക ? അത് രാജസികമായി തന്നെയാണ്‌. ഈ അനാവശ്യ Vegetarianism ഹിന്ദു മതത്തിന്റെ ഭാഗമല്ല . എന്ത് കഴിച്ചാലും നമ്മൾ ആ ഭാവത്തിലേക്ക് മാറും എങ്കിൽ പടവലങ്ങ കഴിച്ചാല്‍ നമ്മൾ പടവലങ്ങയായി മാറുമോ ? തന്ത്രം പറയുന്നുണ്ട്, വെറും പച്ചകറി കഴിച്ചത് കൊണ്ട് മോക്ഷം ലഭിക്കുമെങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്ന പശു, മാന്‍ ‍തുടങ്ങിയ ജന്തുക്കള്‍ക്ക് ഒക്കെ മോക്ഷം ലഭിക്കണമല്ലോ എന്ന്....

  • @pajohnson3041
    @pajohnson3041 11 місяців тому

    Adipoli prabhashanam😊

  • @prasanthkumar4340
    @prasanthkumar4340 11 місяців тому

    Thank u sir🙏

  • @vinodalppara6596
    @vinodalppara6596 11 місяців тому +6

    മാംസം കഴിച്ചാൽ എന്താ കുഴപ്പം,,😊

    • @padmanabhannairg7592
      @padmanabhannairg7592 11 місяців тому

      RCC Trivandrum vare onnupoyi nokkarutho.

    • @saleemmp7097
      @saleemmp7097 11 місяців тому

      ​@@padmanabhannairg7592അപ്പോൾ മുഴുക്കുടിയൻമാരുടെ അവസ്ഥ കാണണമെങ്കിലോ.

    • @vinodalppara6596
      @vinodalppara6596 11 місяців тому

      ​@@padmanabhannairg7592ചങ്ങായി ആദ്യം ഹിന്ദുവിലെ ജാതി വിവേചനത്തിനെരെ സംരിക്ക് എതിന് ശേഷം പോരെ മാംസത്തെ പറ്റി സംസാരിക്കൽ👈

    • @siddharthprasad9992
      @siddharthprasad9992 20 днів тому

      ​@@padmanabhannairg7592cancer is caused by non vegetarianism???😂😂😂

  • @ravick2731
    @ravick2731 10 місяців тому

    Madyam Mayakkumarunnu Pukavaly Mamsaahaaram upyogikkunnavar sai bhaktharalla ...Baba❤🙏

  • @santhoshkumarm4438
    @santhoshkumarm4438 11 місяців тому +3

    ആഹാരവും ഉപാസനയും തമ്മിൽ ബന്ധം ഇല്ല. കഴിക്കാൻ പറ്റുന്നത് കഴിക്കാം. ഉപാസന ആണ് നോക്കേണ്ടത്. ഇഷ്ടമൂർത്തിയുടെ സഹസ്രനാമം ഒരു നേരം കോവിലിൽ ഇരുന്ന് ജപിക്കണം. ഒരു നേരം വീട്ടിലും ജപിക്കണം. വേണ്ടത് മനസ്സിലാക്കിത്തരും.

  • @Remabiju-jv5ui
    @Remabiju-jv5ui 11 місяців тому +1

    നമസ്കാരം🙏

  • @MadhuKumar-z4p
    @MadhuKumar-z4p 11 місяців тому +2

    വളരെ നല്ല പ്രഭാഷണം

  • @mitheljose948
    @mitheljose948 11 місяців тому +4

    We leave everybody free to know, select, and follow whatever suits and helps him. Thus, for example, eating meat may help one, eating fruit another. Each is welcome to his own peculiarity, but he has no right to criticise the conduct of others, because that would, if followed by him, injure him, much less to insist that others should follow his way.” Swami Vivekananda

    • @MumbaiMom1974
      @MumbaiMom1974 11 місяців тому

      Shut up. If there is pain , make choices

  • @hashimpk6269
    @hashimpk6269 11 місяців тому +1

    ഓരോരാളും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു
    ഇഷ്ടമുള്ള സ്ഥലത്ത് യാത്ര ചെയ്യുന്നു
    ഇഷ്ടമുള്ളവരെ വിവാഹം കഴിക്കുന്നു
    ഇഷ്ടമുള്ള സ്കൂളിൽ ചേർന്നു
    ഇഷ്ടമുള്ള വിഷയം എടുത്തു പഠിക്കുന്നു
    ഇഷ്ടമുള്ള പച്ചക്കറികൾ കഴിക്കുന്നു
    ഇഷ്ടമുള്ള മത്സ്യങ്ങൾ കഴിക്കുന്നു
    എന്റെ ബീഫ് മാത്രം മാറ്റിവെക്കുന്നു
    അത് മാറ്റിവെക്കുന്നവരാവട്ടെ ഒറ്റക്ക് കിട്ടിയാൽ പലിശ അടക്കം തിന്നു തീർക്കുന്നു

  • @sanithdasava
    @sanithdasava 11 місяців тому

    Good message

  • @jacobthomas3180
    @jacobthomas3180 11 місяців тому

    Malsyam, kazhikunathu,Aavashyam Aano?.doctors parayunnu,it is necessary.

  • @sreedevip1101
    @sreedevip1101 11 місяців тому +4

    Super 🙏🙏🙏

  • @muraleedharankailasam9889
    @muraleedharankailasam9889 11 місяців тому +6

    ഇറച്ചി കഴിക്കുന്ന ഹിന്ദുക്കൾ കുറവൊന്നും ഇല്ല

  • @jeevaraj1836
    @jeevaraj1836 11 місяців тому +1

    സത്യം

  • @sudharansundha1218
    @sudharansundha1218 11 місяців тому +7

    സൂപ്പർ 🙏🏽🙏🏽🙏🏽🙏🏽

  • @Ingodsowncountry
    @Ingodsowncountry 11 місяців тому +3

    Namaste ji

  • @raghunathanmenon3068
    @raghunathanmenon3068 11 місяців тому +3

    അസ്സലായിട്ടുണ്ട് വിവരണം❤

  • @sarafudheenputhiyaveetil7646
    @sarafudheenputhiyaveetil7646 11 місяців тому

    Nammude bodyil eppozhum maalynnyam stock undu appol nammal Oru umbalathum pokuvaan pattilllaaa

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 11 місяців тому +2

    Parayunnathinte aazhathilulla artham manssilaavanam enkil dhaivanugraham venam.
    Aakasatheku choondi kaanichu anghottu nokku ennu paranjaal viral thumbileku nokkunna pazhjenmngal aanu nireeswara vaadhikal.

  • @shajahanck1910
    @shajahanck1910 11 місяців тому

    Elaavarum oru bhakshanamalla kazhikkunnath.
    Anghine vannal pattini kidann chakendi varum
    Ororutharum nallath kazhikkatte

  • @ushaajith4604
    @ushaajith4604 11 місяців тому +6

    മത്സ്യ മാംസാദികൾ തിന്നുന്നത് നിർത്തിയാൽ ആ തൊഴിൽ ചെയ്യുന്നവർ എന്ത് ചെയ്യും നല്ല പ്രവർത്തിയും നല്ല മനസും ആണ് ആദ്യം വേണ്ടത്

    • @MumbaiMom1974
      @MumbaiMom1974 11 місяців тому +2

      No, non veg is sin

    • @anilaraghunath4136
      @anilaraghunath4136 11 місяців тому +2

      Krishi cheythu jeevikku. Allavarum

    • @prasanthangreenway8857
      @prasanthangreenway8857 11 місяців тому

      മത്സ്യമാമാംസാദികൾ തിന്നുന്നത് കൂടിയാൽ ആ തൊഴിലുകൾ വർദ്ധിക്കും, മറ്റു കൃഷികൾ ഇല്ലാതാവും.

    • @varietymachan301
      @varietymachan301 11 місяців тому

      ​@@prasanthangreenway8857 ഇന്ത്യ ബീഫ് കയറ്റുമതി ചെയ്യുന്നതിൽ മുൻപിലുണ്ട്

    • @harikrishnan9450
      @harikrishnan9450 11 місяців тому

      Athondaavum Kallu kudi nirthathathu....
      Visham undaakkuna company pootanda athu ellarum kudikanam....onnu podai😂

  • @longerodds5077
    @longerodds5077 11 місяців тому +2

    Should our soldiers also start eating vegetarian food??

    • @cgmonkey1219
      @cgmonkey1219 11 місяців тому +2

      Check Virat Kohli's diet

    • @longerodds5077
      @longerodds5077 11 місяців тому +1

      @@cgmonkey1219 who bothers what he eats

    • @renjanpai4256
      @renjanpai4256 11 місяців тому +1

      Who told you that all our soldiers eat non-vegetarian meals?? Don’t be so idiotic. Just verify your facts before commenting. Aggression doesn’t come from meat eating.

    • @longerodds5077
      @longerodds5077 11 місяців тому +2

      @@renjanpai4256 Does aggression come from eating brinjals??It is scientifically proved that a cornivouros living being, whether in the animal world or humans are by nature aggressive. On the contrary, all herbivorous animals are mild and least aggressive. Do not confuse between strength and aggression. Vegetarians can be strong, but less aggressive. A few veggie soldiers are exceptions. From 1947, only Hindus have the responsibility of securing secularism, maintaining population balance and turning veggies. This has caused a lot of imbalance in the society where one section of the society has turned very aggressive while the other section docile and submissive. Such Gyan by religious people must be for all or for none.

  • @moomoo9143
    @moomoo9143 11 місяців тому +4

    ആ പാവം ശ്രീരാമനോട് പറയാൻ ഈ പുള്ളിയില്ലാതെ പോയതുകൊണ്ട് മ്മടെ ക്ഷത്രിയ രാമൻ കാട്ടിലുള്ള ഒരുമാതിരി സകല വെജ് ജീവികളേം ചുട്ടടിച്ചു കളഞ്ഞു..
    ഹിംസ പാടില്ലെന്നു ആരാണ്ട് ആ കോടാലി രാമനോട് ( മ്മടെ പറസു) പറയാനില്ലാത്ത കൊണ്ട് 17 തവണയാണ് ധർമത്തിന് വേണ്ടി ലോക്കൽ ക്ഷത്രിയന്മാരെ ഷഹീദക്കിയേ...
    മഹാഭാരതത്തിൽ കിഷ്ണനോട് ഇതു പറയാഞ്ഞത്കൊണ്ട് സകല മ്യാമൻമാരേം, നെഫ്യുസിനേം പുള്ളി പീസാക്കിച്ചു ... ധർമ്മം എന്നൊരു സമാനമില്ലാതിരു ന്നിരുന്നെങ്കിൽ ജനം പെരുകി ഈ ലോകം പണ്ടേ നശിച്ചു പണ്ടാരമടങ്ങിയേനെ...😩
    ഹോ.. ഈ ധർമ്മം മ്മടെ പോപ്പിടെ കൊട പൊലയാണ്... മഴയത്തും പിടിക്കാം, വെയിലത്തും പിടിക്കാം, ഊന്നു വടിയുമാക്കാം, ബസ്സിലും ട്രെയിനിലും സീറ്റ് പിടിക്കാം, വേണേൽ പട്ടിയേം ഓടിക്കാം... എന്താ സൗകര്യം അല്ലേ.. 🤔🤔
    ചുമ്മാതല്ല ഇന്ത്യേല് ധർമത്തിന് ഭയങ്കര ഡിമാൻഡ്...!!🤔🤔

  • @becareful-x7t
    @becareful-x7t 10 місяців тому

    😂😂😂 അരിയും പച്ചക്കറികളും കണ്ടാൽ വായിൽ വെള്ളം വരും സൂപ്പർ മാർക്കറ്റുകളിലെ മസാലപ്പൊടികൾ കണ്ടാലും കണ്ടാലും ഉമിനീര് വരും വായിൽ വെള്ളം😂

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 11 місяців тому

    ഞാൻ ഒരു പ്രേത കഥ എഴുതിയിരുന്നു , അതു വായിച്ചു, ഞാൻ തന്നെ പേടിച്ചുപോയി

  • @IbySabu
    @IbySabu 10 місяців тому +1

    Kerala hindus. Dont. Agree. With. Vegetarianism. 😮

  • @rajeevanmk9996
    @rajeevanmk9996 11 місяців тому +3

    Supper 🙏🏻 ❤

  • @sudheeshramath670
    @sudheeshramath670 11 місяців тому +2

    ഓരോരുത്തരുഅവർക്കിഷ്ടമുള്ളത് കഴിക്കട്ടെ, നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളത് കഴിക്കൂ

  • @muraleedharanpillai9542
    @muraleedharanpillai9542 10 місяців тому

    ഇത് അറബിയിൽ പരിവർത്തനം നടത്തി അറബ് രാജ്യങ്ങളിൽ കൊടുക്കണം, ഇറച്ചി കഴിക്കാത്ത ഒരു ദിവസമില്ല അവർക്ക്,

  • @beenap1566
    @beenap1566 11 місяців тому +1

    Irachi kazhikkunnathu mathrame kuzhappamullu. Daivathinu nitakkatha eathu adarmam prevarthichalum ovarkku kuzhappamilla.

  • @Cheravamsham
    @Cheravamsham 10 місяців тому

    പിന്നെ ആദിമ മനുഷ്യൻ ഒക്കെ തിന്നാൻ ഐസക്രീം ഉണ്ടായിരുന്നല്ലോ പണ്ട്. 😂😂😂

  • @thankamanimp9586
    @thankamanimp9586 11 місяців тому +3

    Harekrishna 🙏🙏🙏

  • @naturesvegrecipes
    @naturesvegrecipes 11 місяців тому

    💚💚💚🙏

  • @SukumaranSukumaran-i5s
    @SukumaranSukumaran-i5s 11 місяців тому +3

    സംഗതികൾ കൊള്ളാം.. അപ്പുറത്തെ ചൈനയെ നോക്കൂ... മാംസ ആഹാരി കൾ ആണ് ഭൂരി ഭാഗവും...ലോകത്തിന്റെ മുന്നിൽ.. അവരെവിടെ ത്തി നില്കുന്നു..?

  • @sreekumarwarrier2073
    @sreekumarwarrier2073 11 місяців тому

    Amme narayana devi narayana Lakshmi narayana bhadre narayana Amme saranam

  • @VinodKumar-wb9mz
    @VinodKumar-wb9mz 11 місяців тому +2

    പൂർവികർ മൃഗസമാനർ ആയിരുന്നു... ഇപ്പോഴത്തെ മനുഷ്യർ അങ്ങനെ ആയാലോ...ഇപ്പൊൾ മനുഷ്യർ കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുന്നു...

  • @raghavankr8642
    @raghavankr8642 4 місяці тому

    കടലിലും ഭ്രമിയിലും ഉള്ള എല്ലാ ജീവികളും ഒന്ന് ഒന്നിനെ ഭക്ഷിക്കുന്നു അത് പ്രകൃതിനിയമം കടലിലെ മീൻ ആരും കഴിച്ചില്ലെങ്കിൽ ഭ്രമിയിൽ ജീവിക്കാൻ പറ്റുകയില്ല കരയിലിള്ളതിനെ കഴിച്ചില്ലെങ്കിൽ അതുപോലെ തന്നെ പലരും മൃഗങ്ങളെ വളർത്തും ചാകാറായാൽ അവർ ഭക്ഷണം കൊടുക്കാതെ കൊല്ലും നടക്കുന്ന കാര്യം അല്ല കുറെ ആൾക്കാർ കഴിക്കുന്നതു കൊണ്ടാണ് കഴിക്കാത്തവർ ജീവിക്കുന്നത്

  • @aravathbhaskaran9925
    @aravathbhaskaran9925 11 місяців тому +5

    മത്സ്യം, ഇറച്ചി വില്പന യുമായി ആയിരങ്ങൾ ജോലി ചെയ്യുന്നുണ്ട്. അവർക്ക് വേറെ ജോലിയും പറഞ്ഞു കൊടുക്കണം. അതല്ലേ ശരിയായരീതി.

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 10 місяців тому

      ഇറച്ചി കയറ്റുമതിയിൽ
      ആരാ നമ്പർ ONE

    • @sreeharisivalayam
      @sreeharisivalayam 8 місяців тому +3

      ആജോലി ഇല്ലാത്താകുമ്പോൾ പുതിയത് വരും

    • @sachindanandakurup6051
      @sachindanandakurup6051 3 місяці тому +2

      ആയിരക്കണക്കിൽ ആൾക്കാർ വാറ്റ്, കള്ളു മേഘലകളിൽ ജോലി ചെയ്യുന്നുണ്ട്..... അവരെയോർത്ത് നമുക്ക് നിത്യവും മദ്യം കുടിക്കണമോ?

  • @njjoju
    @njjoju 11 місяців тому

    മനുഷ്യൻ മാംസംകഴിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഈ പ്രസംഗം മൈക്കിലൂടെ ഇരുത്ത് പ്രസംഗിക്കുവാൻ ഇദ്ദേഹം ഉണ്ടാകുമായിരിന്നില്ല.