ത്രിഗുണങ്ങൾ { സത്വ -രജ- തമോ - ഗുണങ്ങൾ } എന്നാൽ എന്താണ്?

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 414

  • @ramdas72
    @ramdas72 7 місяців тому +52

    തമോഗുണിയായത് കൊണ്ടാവാം അറിയാനും മനസിലാവാനുമെല്ലാം ഒര്പാട്കാലമെടുത്തു. സുസ്മിതാജിയെ അപ്രതീക്ഷിതമായൊരിയ്ക്കൽ കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചന്ന് മുതൽ പതിയെ പതിയെ കൂടുതൽ കേൾക്കാനും അറിയാനും മനസിലാക്കാനും തുടങ്ങി പതിയെ പതിയെ ഭഗവാനിൽ മനസ്സർപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു. എല്ലാത്തിനും ഭഗവാനാൽ നിയോഗിതയായപ്രിയഗുരുവിനെ ആയുരാരോഗ്യ സൗഖ്യമേകി സാക്ഷാൽ സത്യനാരായണൻ അനുവ്രഹിയ്ക്കട്ടെ. 🙏🙏🙏❤️❤️❤️

    • @sanithacn9784
      @sanithacn9784 7 місяців тому +1

      🙏🙏🙏🙏🙏🙏❤❤❤❤❤❤Thankyou

  • @hellosree9535
    @hellosree9535 Місяць тому

    മനസ്സിൽ ഉണ്ടായിരുന്ന സംശയം മാറി 🙏🏼🙏🏼ഓം നമോ നാരായണായ 🙏🏼

  • @sheelanair6409
    @sheelanair6409 7 місяців тому +6

    നമസ്ക്കാരം മാതാജി 🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 7 місяців тому +2

    ഹരേ കൃഷ്ണാ 👏❤🙏🏽ഈ മഹത്തായ വിവരണങ്ങൾ ടീച്ചറിൽ കൂടെ ഭഗവത് ഗീത വഴി കിട്ടിയിട്ടുണ്ട് 👏👏🙏🏽ഒന്നു കൂടെ fresh up ആയി എന്നുമാത്രം 👏👏🙏🏽thank U so much Kutty teacher 👍👍👍👏❤🙏🏽😍😍😍💞🙏🏽👏❤👍🌿

  • @jayasreemadhavan312
    @jayasreemadhavan312 7 місяців тому +1

    നമസ്കാരം!. സുസ്മിതാജി സത്വ - രജ - തമോ ഗുണത്തെപറ്റി വിശദമായി പറഞ്ഞുതന്നതിനു നന്ദി 🙏🙏

  • @PreethiRaju-mt1fl
    @PreethiRaju-mt1fl 7 місяців тому +2

    ഹരേ കൃഷ്ണാ🙏🙏🙏 നമസ്ക്കാരം ഗുരുനാഥേ🙏🙏🙏❤️❤️❤️

  • @kamalagovindan4785
    @kamalagovindan4785 7 місяців тому

    സുസ്മിത ജീയുടെ നാരായണിയവും ഗീതയും ഒക്കെ ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് അങ്ങക്ക് എൻ്റെ നമസ്ക്കാരം🙏🙏🙏

  • @deepuponnappans9527
    @deepuponnappans9527 7 місяців тому +1

    മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തന്നു 🙏

  • @jayamurali927
    @jayamurali927 7 місяців тому

    ഹരേ krishnaa🙏വളരെ കൃത്യമായി പറഞ്ഞു 🙏കുറച്ചു വർഷം മുൻപ് വരെ ഞാൻ രാജോഗുണം അധിക മുള്ള ആളായിരുന്നു എന്ന് വ്യക്തം ആയി

  • @seemaarchicot1656
    @seemaarchicot1656 7 місяців тому +1

    ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണായ 🙏 നമസ്തേ ഗുരു നാഥേ 🙏🥰🥰🥰♥️

  • @ABIN-NRK
    @ABIN-NRK 7 місяців тому

    🙏 നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി ❤️🙏

  • @veeraraghavannair3541
    @veeraraghavannair3541 7 місяців тому

    എന്റെ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shobhanabai1697
    @shobhanabai1697 7 місяців тому

    ടീച്ചർ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എങ്കിലും പുതിയ അറിവുകളും ഉണ്ടായിരുന്നു വളരെ നന്ദി

  • @prasannachungath1481
    @prasannachungath1481 7 місяців тому

    കേൾക്കാൻ കാത്തിരുന്ന വിഷയം ആയിരുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @MiniPuthenpurayil
    @MiniPuthenpurayil 7 місяців тому +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @sudhakarankn4846
    @sudhakarankn4846 7 місяців тому +5

    നമസ്തേ
    പ്രണാമം ടീച്ചർ
    ശുഭദിനാശംസകൾ🙏🙏🙏🙏🙏

  • @lekshmilechu625
    @lekshmilechu625 7 місяців тому +1

    Hare Krishna Mathaji 🙏 ❤❤❤❤❤

  • @retnamanib3413
    @retnamanib3413 7 місяців тому +1

    Namasthe susmithaji

  • @lathakutty1132
    @lathakutty1132 7 місяців тому +1

    Namaskaram Madam🙏

  • @leenanair9209
    @leenanair9209 7 місяців тому +1

    Om Sree Gum Gurubhiyom Nama 🙏. HareRamaa Hare Krishnaa. 🙏 Jai Sree Radhe RadheShyam 🙏. Pranaamam Mathe 🙏 ❤.

  • @abhilashshibu
    @abhilashshibu 7 місяців тому

    നന്ദി പ്രണാമം🙏

  • @haihoiful1
    @haihoiful1 7 місяців тому

    നമസ്തേ ജി

  • @sad444
    @sad444 7 місяців тому

    ഹരേകൃഷ്ണ 🙏നമസ്തേ ടീച്ചർ 🙏

  • @kumarsunil3169
    @kumarsunil3169 7 місяців тому

    Hare Krishna mataji 🙏🙏🙏🌺🌻🌼

  • @k.chandrannair6421
    @k.chandrannair6421 7 місяців тому

    ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിതാജി 🙏🌹

  • @AmbikaPal-fq3lj
    @AmbikaPal-fq3lj 7 місяців тому

    Hare krishna mataji❤ om namo bagawate vasudavaay radhey radhey❤

  • @santhinair8433
    @santhinair8433 7 місяців тому

    🙏 Padanamaskkarangal 🙏 Sister...🙏 Prardhichum kondu 🙏 Hari saranam 🙏🙏

  • @RajaniRejiunni
    @RajaniRejiunni 7 місяців тому +1

    നമസ്കാരം susmithaji🙏 🙏🙏.

  • @sylajachandran9682
    @sylajachandran9682 7 місяців тому

    Hare Krishna ❤

  • @kankalathavakkayil8409
    @kankalathavakkayil8409 7 місяців тому +1

    നമസ്തെ മാതാജി

  • @shobhanabai1697
    @shobhanabai1697 7 місяців тому

    ഇടക്ക് ഒക്കെ ഇങ്ങനെ കാണുമ്പോൾ ഒരു സന്തോഷം ഇല്ലെങ്കിലും പഴയ എപ്പിസോഡ് നോക്കും

  • @shijina.baburidhu2023
    @shijina.baburidhu2023 7 місяців тому

    ഹരേ കൃഷ്ണ 🙏

  • @manjunp9480
    @manjunp9480 7 місяців тому +1

    🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 7 місяців тому

    ഹരേ ഗുരുവായൂരപ്പാ ശരണം 🌹🌹🙏🏻

  • @babithasuresh4228
    @babithasuresh4228 7 місяців тому

    Namaskaram susmithaji

  • @sinisajeev9638
    @sinisajeev9638 7 місяців тому

    Hare Krishna Hare Krishna❤❤

  • @priyasahajan
    @priyasahajan 7 місяців тому

    Thank you susmithaji

  • @sumasudhakaran7713
    @sumasudhakaran7713 7 місяців тому

    🙏🙏🙏 namasthe mam hare krishna Jai shree radhe radhe

  • @SheelaSivadasan
    @SheelaSivadasan 7 місяців тому

    നമസ്കാരം ഗുരുജി

  • @santhivijayakumar3431
    @santhivijayakumar3431 7 місяців тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 7 місяців тому

    സുസ്മിത ജി ക്ക് നമസ്കാരം 🙏🙏ബ്രാഹ്മണ കുലത്തിൽ ആ അച്ഛനും അമ്മയ്ക്കും ജനിച്ച മക്കൾ ക്ക് വളർത്തുന്ന അച്ഛന്റെയും അമ്മയുടെയും ഗുണങ്ങൾ കുറെ ക്കെ കിട്ടില്ലേ... ഈശ്വരആരാധനാ ചെയ്യുന്ന മാതാപിതാക്കൾ ടെ മക്കൾ ക്ക് ആ ഗുണം ഒരു പരിധി വരെ ഉണ്ടാവും ല്ലേ... ജനിച്ച നാൾ മുതൽ നിരീശ്വര വാദം കേട്ട് വളരുന്ന കുട്ടിക്ക് ഒരു പരിധി വരെ ആ സ്വഭാവം ഉണ്ടാവും ല്ലേ...

  • @sathigopi7565
    @sathigopi7565 7 місяців тому

    🙏🏻🙏🏻🙏🏻❤️

  • @vanajas680
    @vanajas680 Місяць тому

  • @rajakrishnanr3039
    @rajakrishnanr3039 7 місяців тому

    3 gunas will be rolling in the mind that's what it called as Maya prabhavam due to our food habits it may vary from person to person

  • @bindhurajeev3684
    @bindhurajeev3684 7 місяців тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @poojanair3367
    @poojanair3367 5 місяців тому

    ❤❤❤❤😊

  • @sajin-dl9gc
    @sajin-dl9gc 7 місяців тому

    ഇനി ജ്ഞാന ശക്തി,ക്രിയാ ശക്തി,ഇച്ഛാശക്തി ഈ മൂന്ന് ശക്തിയേപ്പറ്റി video ചെയ്യാമോ

  • @tulasibhaipr1372
    @tulasibhaipr1372 7 місяців тому +44

    സുസ്മിത ദേവി.ക്ക് നമസ്കാരം. ഇത്രയും ഭംഗിയായി ആത്മീയ വിഷയങ്ങളിൽ ക്ളാസ് നയിക്കുന്ന ദേവി ക്ക് എന്തു പറഞ്ഞ് നമസ്കാരിക്കും ഭഗവാനെ അവിടുത്തെ അനുഗ്രഹം. ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍

    • @santhanavaliamma7041
      @santhanavaliamma7041 7 місяців тому

      ❤❤❤❤ namaskarm susmita ji

    • @ambiliu6723
      @ambiliu6723 7 місяців тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @ambiliu6723
      @ambiliu6723 7 місяців тому

      😊😊😊😊😊😅😊😊

    • @sreekalaunni9203
      @sreekalaunni9203 7 місяців тому +2

      എത്ര ലളിതവും വ്യക്തവുമായ വിവരണം . പ്രണാമം സുസ്മിതാജി 🙏

    • @premamohan8859
      @premamohan8859 7 місяців тому +1

      Radhe krishna
      Mole kandathil valare valare santhosham ethu kelkkan sadhichathil bhagavante anugraham

  • @nisharnair4605
    @nisharnair4605 7 місяців тому +1

    🙏🙏🙏

  • @sarsammaml9159
    @sarsammaml9159 7 місяців тому

    ❤❤❤

  • @krishnaaa369
    @krishnaaa369 7 місяців тому

    🙏🙏🙏❤️❤️❤️

  • @suchkrishnan9778
    @suchkrishnan9778 7 місяців тому +10

    ടീച്ചറെ നമസ്ക്കാരം
    കുറെ നാളായ് കണ്ടിട്ട് സന്തോഷം
    ടിച്ചർക്കും കുടുബത്തിനും സുഖം എന്ന് വിശ്വസിക്കുന്നു
    ഗോവിന്ദന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @bindhus2730
    @bindhus2730 7 місяців тому +8

    സുസ്മിത ജി ഞാൻ ഇപ്പോൾ ഭഗവത്ഗീത പതിമൂന്നാം അദ്ധ്യായം കേട്ട് കഴിഞ്ഞു.നാളെമുതൽ.പതിന്നാലാം.അധ്യായം തുടങ്ങും.സാധാരണക്കാർക്കുപോലും.സുസ്മിത ജീ പറയുന്ന ഈ അറിവുകൾ ഒന്ന് മനസ്സ് വെച്ചാൽ മതി. അത്രയും ലളിതമാക്കി എന്നാൽ വിവരിച്ച് ഓരോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്രയും മനോഹരമായി അവതരിപ്പിക്കുവാൻ അത് സുസ്മിത ജി യ്ക്ക് മാത്രമേ കഴിയൂ.ഭഗവാൻ നേരിട്ട് വന്ന് പറഞ്ഞു.തരുന്ന ഒരു ഫീലിംഗ് ആണ്.എൻ്റെ ഗുരുനാഥയാ യിഎനിക്ക് ദൈവം കൊണ്ടുതന്നആൾ ഞാൻ അങ്ങനെ വിശ്വസിക്കുന്നു.സുസ്മിതജി യ്‌ക്ക് സാധാരണകാരയ ഞങ്ങളിൽ ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തരാൻ ഒരു ദൈവദൂത ആയി ദീർഘ നാൾ ആയുസ്സോടും, ആരോഗ്യ ത്തോടും ജീവിക്കണമെന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കുന്നു.❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🌷🌷🌷🌷💥💥💥

  • @radhak3413
    @radhak3413 7 місяців тому +15

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
    ത്രി ഗുണങ്ങൾ ഏതെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വളരെ മനോഹരമായി പറഞ്ഞു തന്നു..,🙏🏻പ്രണാമങ്ങൾ ഗുരുനാഥേ🙏🏻🙏🏻🙏🏻❤️

    • @PriyaramanRaman
      @PriyaramanRaman 7 місяців тому +1

      ഹരേ കൃഷ്ണ ഓരോ വീഡിയോ യും വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു തരാൻ എല്ലാർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷേ താങ്കൾ എന്ത് ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻 വളരെ അധികം നന്ദി. 🥰🥰🥰

  • @mohiniamma6632
    @mohiniamma6632 7 місяців тому +16

    🙏ഭഗവാനേ... "സത്വ!രജ!തമോ!ഗുണങ്ങൾ...വളരെ ലളിതമായി!അരുളിചെയ്ത്! തമോഗുണികളായ ഞങ്ങളെ സത്വഗുണത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏മനസ്സാ!ശിരസ്സാ!പ്രണാമം അർപ്പിക്കുന്നു🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

    • @sobhanamenon7010
      @sobhanamenon7010 7 місяців тому

      Gurunadhe Kodi Kodi namaskaram.enikku susmithajiyude class kelkkatha oru divasam polumilla.athrakku ishtamanu.❤❤❤❤❤
      askaram

    • @leenanair9209
      @leenanair9209 7 місяців тому

      Om Sree Gum Gurubhiyom Nama 🙏

    • @SunithaTB-dq1rp
      @SunithaTB-dq1rp 7 місяців тому

      Hare krishna

  • @dhanyamohanan7845
    @dhanyamohanan7845 7 місяців тому +8

    വളരെ ഉപകാരപ്രദമായ അറിവുകൾ.... ഇനിയും ഇതു പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു...

  • @chinthawilson796
    @chinthawilson796 7 місяців тому +8

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 തൃഗുണങ്ങളെ കുറിച്ചു പ്രത്യേകം ക്ലാസ്സ്‌ തന്നതിന് നന്ദി നന്ദി മോളെ 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹

  • @indhu9878
    @indhu9878 7 місяців тому +6

    My dear susmi teacher,
    Bhagavadgita കേട്ടു.... ഇപ്പോൾ ഭാഗവതം കേൾക്കുന്നു.. രണ്ടു മൂന്നു വർഷങ്ങൾ മുൻപ് ചയ്തു തുടഗിയ ഭാഗവതം കൾക്കാൻ കേൾക്കാൻ ഭഗവാൻ ഇപ്പോഴാണ് എനിക്ക് അവസരം നൽകിയത്. നമ്മൾ ഒരു ചുവട് ഭഗവാന്റെ അടുത്തേക്ക് വയ്ക്കുമ്പോൾ നൂറു ചുവടു ഭഗവാൻ വച്ചു കഴിയുന്നു....
    ഹരേ കൃഷ്ണ!! കൃഷ്ണ!!

    • @sugu811
      @sugu811 Місяць тому

      VERY TRUE

  • @smithapm831
    @smithapm831 7 місяців тому +11

    ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുജിക്ക് കോടി കോടി പ്രണാമം' ഹരേ കൃഷ്ണ🙏🙏

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +4

    ഹരേകൃഷ്ണാ മോൾക്ക് ഓരോരുത്തരുടേയും രീതികൾ എങ്ങനെ മനസ്സിലാക്കുന്നു സത്വ രജോ തമോഗുണങ്ങളേ പറ്റി മോളുടെ ഗീതാക്ലാസിൽ കേട്ടിട്ടുണ്ടെങ്കിലും അതിനേ പറ്റിതന്നെയാവുമ്പോൾ ഒന്നു കൂടി മനസ്സിലാകുമല്ലോ നല്ല കാര്യം മോളേ🙏🙏🙏♥️♥️♥️🌹🌹🌱🌱🌱

  • @s.vijayamma5574
    @s.vijayamma5574 7 місяців тому +8

    🙏🙏🙏ഓം!!!.... ഹരേ!കൃഷ്ണാ... 🙏🙏🙏ഭഗവാനെ മുൻ നിർത്തി കർത്തൃ ത്വ ഭാവം കൂടാതെ, സമർപ്പണ ബുദ്ധിയോടെ യും സുഖ ദുഃഖ ങ്ങ ളിലും മാനാ പ മാന ങ്ങ ളിലും സമ ഭാവത്തോടെ യും ശത്രു മിത്ര ഭേദമോ കൂടാതെ... എല്ലാവരെയും തുല്യ നിലയിൽ കണ്ട്... ആലസ്യ മോ ദുഃഖ മോ കൂടാതെ... ഒന്നിലും വലിയ ആസക്തി കൾ കൂടാതെ... ജ്ഞാന മാർഗ്ഗ ത്തിൽ മന സ്സൂ ന്നി, സമ ഭാവന യോടെ.. സമ ചിത്ത ത യോടെ കഴിയുന്നത്ര സത് കർമ്മങ്ങൾ ചെയ്ത് ഈ ജീവിത യാത്ര ആനന്ദ പ്ര ദ മാക്കാൻ സുസ്മിതാ ജിയിൽ നിന്നും കിട്ടുന്ന ജ്ഞാ നോ പദേശങ്ങൾ അമൂല്യ ങ്ങളാണ്. ഹൃദയം ഏറ്റു വാങ്ങി നമസ്കരിക്കുന്നു. 🙏🙇‍♀️🙇‍♀️🙏കണ്ടതിൽ അതിയായ സന്തോഷം... എല്ലാവർക്കും എല്ലാം നല്ല തായി ഭവിക്കട്ടെ!!🙏♥️

  • @shanisunil9620
    @shanisunil9620 7 місяців тому +6

    നമസ്കാരം ഗുരുനാഥേ. ആത്മീയ അറിവുകൾ പകർന്നുതന്ന എന്റെ ആദ്യത്തെ ഗുരു ആണ് അങ്ങ്. ❤ഓം നമോ നാരായണായ...

  • @vijayakumark7405
    @vijayakumark7405 7 місяців тому +1

    എങ്ങനെ ഒക്കെ പറഞ്ഞാലും, ആരൊക്കെ പറഞ്ഞാലും മനസിലാക്കാൻ വളരെ പ്രയാസം ഉള്ള വിഷയം ആണ് ഇത്, എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പല തവണ, പല രൂപത്തിൽ പറഞ്ഞു തരുന്ന സുസ്മിത 'അമ്മ, ഒരു ത്രിഗുണാത് മിക ആണ്, കോടി നമസ്കാരം, ഗുരുവന്ദനം ..അമ്മയോട് ഒരു അപേക്ഷ ഉണ്ട്, പല പുസ്തകങ്ങൾ വായിച്ചിട്ടും, ഭജഗോവിന്ദം അർത്ഥം മനസിലാക്കാൻ പറ്റുന്നില്ല, സമയം കിട്ടുമ്പോൾ ദയവായി ഞങ്ങൾക് പറഞ്ഞു തരാൻ താഴ്മയോടെ അഭ്യര്ഥിക്കു ന്നു...

  • @kumariet9398
    @kumariet9398 7 місяців тому +7

    സുസ്മിത ജി പ്രണാമം നല്ല അറിവിന് ❤❤❤🙏🙏🙏

  • @salilakumary1697
    @salilakumary1697 7 місяців тому +6

    ഹരേകൃഷ്ണ ഹരേനാരായണ
    നമസ്കാരം സുസ്മിത ജി

  • @sujathakikims7241
    @sujathakikims7241 7 місяців тому +1

    എനിക്ക് കംസന്റെ പൂർവ ജന്മത്തിന് അറിയാൻ അറിയാൻ താല്പര്യം ഉണ്ട് പറഞ്ഞു തരുമോ

  • @indiraganesh3453
    @indiraganesh3453 7 місяців тому +3

    ശുഭരാത്രി പ്രിയ സുസ്മിതാജീ...
    ത്രിഗുണങ്ങൾ വളരെ നന്നായി മനസ്സിലാക്കി തന്നു... ചാതുർ വർണ്ണങ്ങൾ..മനസ്സിലാക്കി തന്നു...പ്രിയ ഗുരുനാഥക്ക് കോടി കോടി പാദ നമസ്കാരം..എന്റെ പ്രിയ ഗുരുവിനു..🙏🙏🙏🙏🙏💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @girija6975
    @girija6975 7 місяців тому +1

    ഇത് കേൾക്കാൻ കഴിഞ്ഞു ത് ഭഗവാന്റെ അനുഗ്രഹം

  • @sathyanil6769
    @sathyanil6769 7 місяців тому +3

    നമസ്തേ ടീച്ചർ🙏🙏 ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർക്ക് കോടി കോടി നമസ്കാരം🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 7 місяців тому +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻കണ്ട തിൽഒരുപാട്സന്തോഷംഅനുജത്തി🙏🏻🙏🏻🙏🏻🌹എത്ര തവണ കേട്ടാലുംഒന്നുംഅതികമല്ലപ്രിയഗുരുനാഥേ🙏🏻🙏🏻🙏🏻🌹🌹

  • @prameelamadhu5702
    @prameelamadhu5702 7 місяців тому +8

    ഹരേ ഗുരുവായൂരപ്പാ 🙏 വന്ദനം ഗുരുനാഥേ.. പ്രിയ സുസ്മിതാജി 🙏 സ്നേഹാദരങ്ങളോടെ നന്ദി ജി 🙏🥰🥰💕💕

  • @gamipg9961
    @gamipg9961 7 місяців тому +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹😍😍😍💚💚💚💘💘💘😙😙😙💖💖💖💜💜💜💝💝💝💛💛💛💕💕💕💙💙💙💞💞💞

  • @lakshmikuttyk8121
    @lakshmikuttyk8121 7 місяців тому +1

    നമസ്കാരം susmithakutti(guru)സുഖമാണോ മോളെ

  • @AnilKumar-rf8qh
    @AnilKumar-rf8qh 7 місяців тому +2

    Priya SUSMITHAJI pranamam 🙏 kandathil santhhosham

  • @sarannyaknair2699
    @sarannyaknair2699 7 місяців тому +1

    Amme🙏🙏🙏🙏 Hare krishna hare krishna hare🙏 krishna

  • @lakshmikuttyk8121
    @lakshmikuttyk8121 7 місяців тому +2

    കേരളത്തിൽ ഉണ്ടൊ

  • @sunilulleri5150
    @sunilulleri5150 7 місяців тому +3

    Vandanam Jeee❤❤🙏🙏🙏🙏

  • @premaramakrishnan9486
    @premaramakrishnan9486 7 місяців тому +2

    നമസ്തേ സുസ്മിതാജി 🙏കാണാൻ പറ്റിയതിൽ സന്തോഷം ❤️🙏

  • @jayakamalasanan9008
    @jayakamalasanan9008 7 місяців тому

    എൻ്റെ Husbandര രജോഗുണത്തിൽപ്പെട്ടതാണ്
    അമ്പലത്തിൻ്റെ കാര്യങ്ങളെല്ലാം ഓടിച്ചാടി നടന്നു ചെയ്യും
    പ്രായം പ്രശ്നമാക്കാറില്ല
    ഞാൻ ആദ്യത്തെ ഗുണത്തിലുള്ളതാണ്

  • @reenav7753
    @reenav7753 7 місяців тому +2

    🙏🙏🙏

  • @lakshmikuttyk8121
    @lakshmikuttyk8121 7 місяців тому +1

    മോൾടെ പാരായണം കൊണ്ട് കുറേ ഒക്കെ മനസ്സിലാവുന്നുണ്ട്

  • @Parvathi-cc7ct
    @Parvathi-cc7ct 4 місяці тому

    🙏🙏Hare Krishna Guruvayurappa !Namaskkarikkunnu 🙏🙏, Namaskkarikkunnu Teacher Congratulations 🙏🙏

  • @sushamavarier7441
    @sushamavarier7441 7 місяців тому +1

    ഹരേ കൃഷ്ണ🙏

  • @minisanthosh9093
    @minisanthosh9093 7 місяців тому

    🙏🙏🙏

  • @beauty_world_official_
    @beauty_world_official_ 7 місяців тому +1

    ചേച്ചി കൃഷ്ണഗാഥാ പൂർണമായി പറഞ്ഞുതരുമോ മുഴുവനും കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് ഇതുവരെ ഉള്ളത് കുറേ കേട്ടു പ്ലീസ്

  • @muralidharannair1531
    @muralidharannair1531 7 місяців тому

    🙏

  • @suvarnabhat7571
    @suvarnabhat7571 7 місяців тому

    🙏

  • @satheendrannathan9785
    @satheendrannathan9785 7 місяців тому

    അമ്പലത്തിൽ വരാത്തവരൊക്കെ താമോങ്ങുണികളാണെന്ന് പറയുന്നത് ശരിയല്ല, കാരണം സർവധ മനസ്സിൽ ഭഗവാനെ സ്മരിച്ചും സമയം കിട്ടുമ്പോഴേല്ലാം ഒരു എപ്പിസോഡ്കിലും യു ട്യൂബ് വഴി ഭാഗതം ശ്രവിക്കുന്നവനാണ് ഇതെഴുന്ന ആൾ.

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 7 місяців тому +2

    Thank you Susmithaji 🙏🌹🙏🌹🙏🌹🙏

  • @surendrankr2382
    @surendrankr2382 7 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼
    ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🪷🪷🪷
    പ്രണാമം ജീ. 🙏🦚🪷
    സത്വ രജോ തമോ ഗുണങ്ങളേക്കുറിച്ച് ആത്മീയഅറിവ് പകർന്നു തന്ന അവിടുത്തേയ്ക്ക് നന്ദി.🙏👌👏🌸🪷

  • @sailajaksks1454
    @sailajaksks1454 7 місяців тому

    🙏🙏❤️

  • @jayakamalasanan9008
    @jayakamalasanan9008 7 місяців тому

    ഒരു പാട് ഇടവേളയ്ക്കു ശേഷമാണ് വന്നതെങ്കിലും നല്ല കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തന്നു

  • @indirat4013
    @indirat4013 7 місяців тому

    ഹരേകൃഷ്ണ സുസ്മിതാജി ഒരു പാട് സ്നേഹം കാരണം ഞാൻ അറിയാൻ ആഗ്രഹിച്ച 90% കാര്യങ്ങളും താങ്കളിലൂടെ കണ്ണൻ പറയിച്ചത് എനിയ്ക്കു വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു. കോടി കോടി നമസ്കാരവും നന്ദിയും അറിയിക്കുന്നു കൂടാതെ ഒരാഗ്രഹം കൂടി അറിയിക്കുകയാണ്. അവിവേകമെങ്കിൽ ക്ഷമ ചോദിയ്ക്കുന്നു . ശിവകവചം - ലിറിക് സോടുകൂടി അത്ഥസഹിതം
    പറഞ്ഞു
    തന്നാൽ വളരെ ഉപകാരമായിരുന്നു -

  • @rekha-sumesh
    @rekha-sumesh 7 місяців тому

    ഹരേ കൃഷ്ണ മാതാജി
    ഉള്ളി വെളുത്തുള്ളി കഴിക്കരുത് എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ടോ ?അത് സാത്വിക ഭക്ഷണം അല്ലാതെ ആവുമോ ? Pls reply and guide 🙏

  • @suseelats6238
    @suseelats6238 7 місяців тому

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സുസ്മിത ജി 🙏🏻എനിക്ക് ലൈവിൽ വരാൻ ഭാഗ്യം കിട്ടിയില്ല

  • @anjuvipin7275
    @anjuvipin7275 7 місяців тому +2

    Hare Krishna hare Rama🙏🙏mam...namaskaram🙏🙏❤

  • @meenupadamakumar5042
    @meenupadamakumar5042 7 місяців тому

    നമസ്തേ susmithaaji 🙏🏻❤️സുഖമാണോ 🥰

  • @suriyakala6425
    @suriyakala6425 7 місяців тому

    Thank you ma'am... beautifully explained with simple examples.. also got a chance for an introspection

  • @shalinirajinikanth8194
    @shalinirajinikanth8194 7 місяців тому

    Veg food 3 hour കഴിഞ്ഞാലും സാത്വിക അല്ലതവും അല്ലേ😮

  • @sindhunandakumar3752
    @sindhunandakumar3752 7 місяців тому +1

    🙏🏻സുസ്മിതജി അവിടുത്തേക്ക് കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻