2 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : ശ്രീ ചൈതന്യമഹാപ്രഭു

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,3 тис.

  • @ashasg3386
    @ashasg3386 2 роки тому +23

    നമസക്കാരം...... പൂർവ്വജന്മസുകൃതം കൊണ്ടാകും ഭഗവാനിലേക്കടുപ്പിക്കുന്ന ഇത്തരം കഥകൾ കേൾക്കാൻ കഴിയുന്നത് .... ഒരു പാട് നന്ദി

  • @geethagovind271
    @geethagovind271 2 роки тому +11

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ......
    ഓരോ ആഴ്ചയിലും ഭഗവാനെ കുറിച്ചുള്ള കഥകളുമായി വരുന്ന ടീച്ചറോട് നന്ദി എത്രപറഞ്ഞാലും മതിയാവില്ല. 🙏🙏🙏

  • @kamalakarat2948
    @kamalakarat2948 2 роки тому +9

    ചൈതന്യ മഹാ പ്രഭുവിനെ അറിയാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ട് മാത്രം.. അതും സുസ്മിതാജിയിൽ നിന്ന് 🙏 ഇതുപോലുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു...നന്ദി 🙏

  • @sathyasrees1860
    @sathyasrees1860 2 роки тому +2

    നമസ്തേ ഗുരു മാതാജി . ചൈതന്യ മഹാപ്രഭു വിനേ പറ്റി iscon ലെ ജഗത് സാക്ഷി ദാസ്പ്രഭു പറയുന്നത് കേൾക്കാ റുണ്ട്. ഇത്രയും വിശദമായ വ്യാഖ്യാന തിന് നന്ദി.

  • @കൃഷ്ണാർപ്പണം-ഠ7ഠ

    ഹരേ കൃഷ്ണ,, നേരിട്ട് കാണുന്ന അനുഭൂതി പോലെ ആയിരുന്നു അങ്ങയുടെ വിവരണം,, പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കു ഭക്തി നിറഞ്ഞ ഒരു പ്രഭാഷണം ആയിരുന്നു,. ഒരുപാട് സ്നേഹത്തോടെ............ .

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 13 днів тому

    ഹരേ കൃഷ്ണാ എത്ര മനോഹരമാണ് അവിടുത്തെ ലീലകൾ🙏 ഈ കലിയുഗത്തിലെ അങ്ങയുടെ, അവതാര കഥകൾ കേൾക്കാൻ അവിടുത്തെ കൃപയാൽ ഇന്ന് അടിയനും സാധ്യമാക്കി തന്നുവല്ലോ അനന്തകോടി സ്തോത്രങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ സുസ്മിതാജി🙏 ഭഗവാൻ്റെ അവതാര കഥകൾ ജി,പറഞ്ഞു തരുന്നത് നേരിട്ട് കാണുമ്പോൾ മനസ്സിന് വളരെ ആനന്ദം🙏 അത്രക്കും ആ മുഖത്തിന് ഭഗവത്പ്രസാദം കാണാൻ സാധിക്കുന്നു🙏 കണ്ണൻ്റെ കുസൃതികൾ കാണാൻ സാധിക്കുന്നു.🙏 വിവരണം അതിമനോഹരം🙏 പ്രണാമം🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sumathypm5501
    @sumathypm5501 2 роки тому +9

    നല്ല സന്തോഷമായി മഹാപ്രഭുവിൻ്റെ കഥ കേട്ടിട്ട്

  • @ushasoman9493
    @ushasoman9493 2 роки тому +4

    ഭഗവാനെ ,വായിച്ചാൽ ഇത്രയധികം പ്രയോജനം കിട്ടുമോ എന്ന് തോന്നിപ്പോകുന്നു! ഓരോ നിമിഷവും ഭഗവാനിൽ ലയിച്ചിരുന്നുപോയി. 🙏🙏🙏🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!!!

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +17

    🙏 വളരെ സൗമ്യമായി, അക്ഷരശുദ്ധിയോടെ ഉള്ള ഒരു അവതരണം

  • @latha.platha6731
    @latha.platha6731 2 роки тому +29

    ഇതു പോലെ ഉള്ള മഹാത്മാക്കളുടെ കഥകൾ കേൾക്കാൻ സാധിച്ചു തന്ന സുസ്മിതജിക്ക് 🙏🙏🙏🙏🙏🙏🙏♥️

  • @hariprasad391
    @hariprasad391 2 роки тому +52

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️നമസ്കാരം സുസ്മിതാ ജീ, ചൈതന്യമഹാപ്രഭു ചരിതം കേൾക്കണം എന്നുള്ളത് എന്റെ ഏറെനാളത്തെ ആഗ്രഹം ആയിരുന്നു, സുസ്മിതാജീ യിൽ നിന്നു കേൾക്കാൻ കഴിഞ്ഞതു മഹാ ഭാഗ്യം, ആ പാദങ്ങളി നമിക്കുന്നു 🙏🙏🙏പ്രണാമം 🙏🙏🌹🌹

  • @shylajamc1700
    @shylajamc1700 2 роки тому +4

    വന്ദനം സുസ്മിതാജി 🙏 ശുഭ്രവസ്ത്രത്തിൽ ഐശ്വര്യവതിയായിരിക്കുന്നു താങ്കൾ 🌹. മഹാപ്രഭുവിനെക്കുറിച്ചുള്ള പ്രഭാഷണം അതിസുന്ദരം. പ്രഭുവിനെപ്പോലെ തന്നെ. അദ്ദേഹത്തെക്കുറിച്ചു പക്ഷെ മലയാളികൾ അറിഞ്ഞു വരുന്നത് ഈ അടുത്ത കാലത്താണെന്നു തോന്നുന്നു. ഭഗവാന്റെ ഈ രാധാകൃഷ്ണ ഭാവം ഈ പ്രഭാഷണത്തിൽ നിന്നും ശരിക്കും മനസ്സിലായി. നരസിംഹമൂർത്തിയുടെ അവതാരം കേട്ടപ്പോൾ സ്തബ്ധയായിപ്പോയി. 🙏നിമായി യുടെ കുസൃതികൾ ശരിക്കും അമ്പാടിക്കണ്ണന്റേതു തന്നെ. സ്നേഹസ്വരൂപന്റെ അവതാരകഥാമൃതം ഇനിയും ഞങ്ങൾക്കായി തന്നുകൊണ്ടേയിരിക്കു. ഹൃദയം നിറഞ്ഞ കൃതാർഥതയോടെ ഞങ്ങൾ കാത്തിരിക്കുന്നു. 🙏🙏

  • @vidyasreekumar5318
    @vidyasreekumar5318 2 роки тому +10

    മനസ്സിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു കഥയാണ്..... ഹരേ കൃഷ്ണ......

  • @radhak3413
    @radhak3413 2 роки тому +18

    ജനനം തന്നെ മഹാത്ഭുതമായിരുന്ന ഭഗവാന്റെ അവതാരമായ ശ്രീ ചൈതന്യ മഹാ പ്രഭുവിന് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്.....🙏🙏🌼🌻🌼
    യഥാർത്ഥ ഭക്തരുടെ കൂടെ ഭഗവാന്റെ ചൈതന്യം ഉണ്ടാവും തീർച്ച....☺️
    ഭക്തിയുടെ നിറുകയിൽ എത്തി അവസാനം ഭഗവാനിൽ ലയിച്ചുപോയ ഇത്തരം പുണ്യാത്മക്കളുടെ കഥകൾ കേൾക്കുന്നത്‌തന്നെ മഹാഭാഗ്യം...☺️😊🙏
    കോടി പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ..🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +2

      🙏

    • @prameelamadhu5702
      @prameelamadhu5702 2 роки тому +1

      🙏🙏🙏

    • @vijayakumarnair9201
      @vijayakumarnair9201 Рік тому +1

      ഇതുവരെ ചെതന്യ പ്രഭുവിന്റെ ജീവചരിത്രം അറിയില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ചു ഹരേ കൃഷ്ണ പ്രസ്ഥാനത്തിൽ കൂടി ചെറിയ ഒരു അറിവ് ഉണ്ടായിരുന്നു. വളരെ ഗംഭീരമായ പ്രഭാഷണം . ആരെയും പിടിച്ചിരുത്തുന്ന അതി മനോഹരമായ ശബ്ദം
      ഹരേ കൃഷ്ണ
      നമസ്തേ

    • @radhak3413
      @radhak3413 Рік тому

      @@vijayakumarnair9201 🙏🏻🙏🏻🙏🏻

  • @nishaan8980
    @nishaan8980 2 роки тому +19

    നമസ്തേ ടീച്ചറേ🙏🏻💕 ഞങ്ങളുടെ ടീച്ചറുടെ സ്വരം എന്നും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕🌹

  • @ajithanair3301
    @ajithanair3301 Рік тому +1

    Hare Krishna susmitha ji ye pole oru guruvine kittiyathu thanne maha bhagyamai karuthunnu namaskaram susmitha ji❤❤❤

  • @krishnakumarkuttan263
    @krishnakumarkuttan263 2 роки тому +10

    സുസ്മിതാജിക്ക് നമസ്ക്കാരം🙏 ഇങ്ങനെയുള്ള അവതാരകഥകൾ കേൾക്കുമ്പോൾ എന്തൊരു അനുഭുതി അങ്ങയുടെ എല്ലാ ചാനലുകളും ഞാൻ കാണാറുണ്ട് കേൾക്കാറുമുണ്ട് ശരിക്കും പറഞ്ഞാൽ ഈശ്വരൻ നേരിൽ കാണുന്ന സുഖം🙏🙏🥰🥰

  • @shynijayan8804
    @shynijayan8804 2 роки тому +1

    ഹരേ കൃഷ്ണ സുസ്മിതജി വളരെ വളരെ നന്ദി ഭഗവാന്റെ കഥകളും അനുഭവങ്ങളും പറഞ്ഞു തരുന്നതിനു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @priyaprakash3426
    @priyaprakash3426 2 роки тому +9

    ഈ പുണ്യാത്മക്കളെ പറ്റി തുടക്കവും ഒടുക്കവും വിശദമായി പറഞ്ഞുതരുന്ന സുസ്മിതാജിക്ക് പ്രണാമം ❤️🙏❤️🙏🙏

  • @sreedevirajappanpillai2551
    @sreedevirajappanpillai2551 2 роки тому +7

    നന്ദി സുസ്മിതജി ഓരോ പ്രാർത്ഥനകളിൽ ചൈതന്യ മഹാപ്രഭു എന്ന് കേൾക്കും എങ്കിലും ജീവചരിത്രം കേട്ട് സായുജ്യം അടഞ്ഞു വളരെ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @geethakrishnamoorthy2838
    @geethakrishnamoorthy2838 2 роки тому +30

    സുസ്മിതജിയിൽ നിന്ന് ഭഗവാന്റെ കലികാലത്തെ ഇങ്ങനെയുള്ള അവതാരകഥകൾ കേൾക്കാൻ സാധിച്ചതിൽ എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ല. പൂർവജന്മസുകൃതം 🙏🙏🙏

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 роки тому +6

    നമസ്കാരം സുസ്മിതജി 🌹🌹🙏🙏🙏🙏. വളരെ മനോഹരം...... കണ്ണീരണിഞ്ഞു.......

  • @sindhudevi7013
    @sindhudevi7013 2 роки тому +27

    ചൈതനൃ മഹാപ്രഭുവിന്റെ മനോഹരമായ ജീവിതകഥ സുസ്മിതജീ വഴി കേൾക്കാൻ ഭഗവാൻ അവസരം ഒരുക്കി തന്നു. ഒരുപാട് സന്തോഷം🙏🙏🌹🌹ഹരേ കൄഷ്ണാ🙏🙏

  • @Sobhana.D
    @Sobhana.D 2 роки тому +22

    പുസ്തകം വായിച്ചിരുന്നെങ്കിലും സുസ്മിതാജീ പറഞ്ഞതു കേട്ടപ്പോൾ അത് അത്രേറേ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.💐

    • @subisha888
      @subisha888 2 роки тому

      ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ

    • @sunilt9947
      @sunilt9947 Рік тому

      കോടി കോടി ദണ്ട നമസ്കാരം സുസ്മിത മാഡം 🙏🙏💐. You're really blessed with Krishna 🙏🙏🙏💐💐💐

  • @ganeshpai1964
    @ganeshpai1964 2 роки тому +14

    ഈ പ്രഭുവിനെ കുറിച്ച് അറിയണം എന്നു നല്ല ആഗ്രഹം ഉണ്ടായിരുന്നു. നന്ദി

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 2 роки тому +1

      Yessssssss....🙏🙏🙏

    • @sreejasreeja8282
      @sreejasreeja8282 2 роки тому +1

      സത്യം... ഹരേ കൃഷ്ണ 🙏🏻

    • @sudharsandas8871
      @sudharsandas8871 2 роки тому +1

      ആർക്കും സങ്കല്പിക്കാൻ കഴിയാത്തത്ര മഹത്വപൂർണ്ണമാണ് ഈ ഭാരത ഭൂമി. എത്രയെത്ര അവതാരപുരുഷന്മാരും, മഹാത്മാക്കളുമാണ് ഈ മണ്ണിൽ ഉദയംചെയ്ത് ലോകത്തിന് വെളിച്ചമായി ഇന്നും സജീവത്തായി നിലകൊള്ളുന്നത്.
      പണ്ഡിത്യത്തിന്റെ വേദാന്തക്കടൽ നീന്തിക്കടന്ന ദുർല്ലഭം ചിലർക്ക്മാത്രം അനുഭവവും, അനുഭൂതിയുമായിരുന്ന പരമാത്മ ചൈതന്യസ്വരൂപത്തെ പണ്ഡിതർക്കും, പാമരാർക്കും, സുഹൃതികൾക്കും, ദുഷ്കൃതികൾക്കും ഒരുപോലെ സ്വയത്തക്കാൻകഴിയുമെന്ന് (ഭഗവാന്റെ തിരുനാമ ജപവും, സങ്കീർത്തനവുംകൊണ്ട് )ലോകത്തിനെ ബോധ്യപ്പെടുത്തുകയും ചെയ്ത ഭഗവാൻ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവിന് എന്റെ സാദാരപ്രണാമങ്ങൾ അപ്പിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹ജാതി, മത, ദേശ, ഭാഷ, വർണ്ണ, വർഗ്ഗവ്യത്യാസംങ്ങൾ തീർക്കുന്ന അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് (സർവ്വ ധർമ്മങ്ങളും പരിത്യേജിച്ചുകൊണ്ട്. ഗീത.അ.18. സ്ലോ.66)എങ്ങനെ നേരിട്ട് ഭഗവാനെ മാത്രം (മാം ഏകം ശരണം വ്രജ. എന്നെ ഒരുവനെ മാത്രം ശരണം പ്രാപിക്കുക. ഗീത. അ.18. സ്ലോ.66.)പ്രാപിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച ഭഗവാൻ ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവിനും, മഹാപ്രഭൂവിന്റെ അവതാരാലീലകൾ ചൈതന്യ ചരിതാവലിയെന്ന പേരിൽ പുസ്തകമാക്കി മലയാളത്തിൽ അവതരിപ്പിച്ച ഭാഗവതൊത്തമാനയ ശ്രീ വൈശ്രവണത് രാമൻ നമ്പൂതിരിയ്ക്കും, ഒപ്പം സുസ്മിതജീയ്ക്കും നമസ്കാരം 🙏

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 роки тому +5

    ഭഗവാനോടുള്ള ഭക്തി സ്ഥിരപെടുത്തുന്ന കഥകൾ പ്രതീക്ഷിച്ചു കൊണ്ട് സുസ്മിതാ ജിക്ക് നമസ്ക്കാരം🙏🌹

  • @shibumc3346
    @shibumc3346 2 роки тому +7

    ശാന്തമായ സംസാരം... മനസ്സ് ശാന്തമായി 🙏ചൈതന്യമഹാപ്രഭുവിന്റ കഥ കേൾക്കുകയല്ല കാണുകയായിരുന്നു.... 💖🙏രാധേശ്യാം 🙏💖

  • @vanajasaji3018
    @vanajasaji3018 2 роки тому +1

    നമസ്തേ സുസ്മിതാജി. പ്രണാമം.ഈ അവതാര കഥ ആദ്യമായി കേൾക്കുകയാണ്.ഒരുപാട് നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @girijarnath3080
    @girijarnath3080 2 роки тому +3

    അറിവ് പകർന്നു തന്നു കൊണ്ടിരിക്കുന്ന സുസ്മിത ജി പ്രണാമം🙏🙏🙏

  • @prpkurup2599
    @prpkurup2599 2 роки тому +1

    അതിമനോഹരമായി സുസ്മിത ജി അവതരിപ്പിച്ചു ഭഗവാന്റെ വളരെ അടുത്ത് എത്തിയത് പോലെ ഒരു തോന്നൽ

  • @sathyanil6769
    @sathyanil6769 2 роки тому +13

    നമസ്കാരം ടീച്ചർ. പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് കോടി കോടി നമസ്കാരം🙏🙏🙏🌹🌹🌹

  • @lathakumarikk941
    @lathakumarikk941 2 роки тому +6

    കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏❤️

  • @sheejave3631
    @sheejave3631 2 роки тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ 🙏
    നമസ്കാരം സുസ്മിതാജി ❤️
    പുസ്തകം വായിക്കുന്നതിനേക്കാൾ അറിവും ഭക്തിയും സന്തോഷവും ജി യുടെ ഈ സത്സംഗതിലൂടെ കിട്ടുന്നു 💝

  • @geethamanoj6131
    @geethamanoj6131 2 роки тому +1

    നമസ്ക്കാരം ടീച്ചർ, ഗുരുവായൂരപ്പനെ മുന്നിൽകണ്ടുകൊണ്ട് ടീച്ചർനെ നമസ്കരിക്കുന്നു. ചൈതന്യ മഹാപ്രഭുവിന്റെ ലീലകൾ കേൾക്കാൻ വളരെ അധികം ആഗ്രഹമുണ്ടായിരുന്നു. അതു ഭക്തിപൂർവം ടീച്ചരിൽനിന്ന് കേൾക്കുവാൻ സാധിച്ചു. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ. ഇനിയും ഭാഗവാന്റെ ലീലഗൾ പ്രകീർത്തിക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏🏻

  • @sudharnath2574
    @sudharnath2574 2 роки тому +27

    ചൈതന്യ മഹാപ്രഭുവിന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

    • @narayaneeyamonline7220
      @narayaneeyamonline7220 2 роки тому

      Mahathaya vakkukal kelkkan sadhichathinu nandi. Eeswaran aayuratogya soukhyam nalki anugrahikkatte ennum prarthikkunnu. 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 2 роки тому +19

    ഹരയെ നമഃ കൃഷ്ണ ഗോവിന്ദയാ നമഃ 🙏🙏പ്രണാമം ടീച്ചർ 🙏അവതാരപുരുഷന്മാരുടെ ജീവചരിത്രം കേൾക്കുമ്പോൾ മനസ്സിൽ ഭക്തി വർദ്ധി ക്കുന്നു 🙏പലപ്പോഴും കരഞ്ഞു പോകുന്നു 🙏ഈ കഥ പറഞ്ഞു തരുന്നത് ടീച്ചർ ഞങ്ങൾക്ക് തരുന്ന അനുഗ്രഹം ആണ് 🙏🙏🙏🥰🥰🥰🥰

  • @raginikumar4652
    @raginikumar4652 2 роки тому +4

    താങ്കളെ കാണാൻ ആഗഹിച്ചിരിക്കുകയായിരുന്നു ഉച്ചാരണവും ഗാംഭീര്യമുള്ള ശബ്ദവും മനോഹരമാണ് Thank you

  • @vasanthik.r1894
    @vasanthik.r1894 2 роки тому +2

    നമസ്കാരം സുസ്മിതജി..
    എത്ര നന്ദി പറഞ്ഞാലും മഹിയാവുന്നില്ല. ഞാൻ ആഗ്രഹിച്ചത് തന്നെ ടീച്ചറിൽ നിന്ന് കിട്ടുന്നു. എല്ലാം ഈശ്വര നിശ്ചയം. 🙏🙏🙏❤

  • @praseethaashokan6123
    @praseethaashokan6123 2 роки тому +5

    ഇത്രയും നന്നായി ഭഗവാനെ ക്കുറിച്ചുള്ള അവതാര കഥകൾ( അറിവു) പകർന്നു നല്കുന്ന സുസ്മിത ടീച്ചർക്ക് ഒരായിരം നമസ്കാരം

  • @vasundhara1964kgt
    @vasundhara1964kgt 2 роки тому +2

    സുസ്മിതാജി നമസ്തേ . വായിച്ചിരിക്കാൻ സമയമില്ലാത്തവർക്ക് ഈ വിവരണം വളരെ പ്രയോചനം ചെയ്യുന്നു. ഇനിയും ഇതേ പോലെ മധുരമായ ശബ്ദത്തിൽ കഥ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാത്ഥിക്കുന്നു

  • @minipradeep8724
    @minipradeep8724 2 роки тому +14

    അനന്ത കോടി നന്ദി ടീച്ചറെ ഭഗവാന്റെ ഈ അവതാരം കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു ഒരുപാട് ജന്മപുണ്യമാ കേൾക്കാൻ സാധിച്ചത് 🙏🙏🙏🙏❤

  • @sugisuni8896
    @sugisuni8896 2 роки тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏♥️♥️♥️ ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ കഥകൾ ഒന്നുമറിയാത്തതായിരുന്നു. ഒക്കെയും വിശദമായി പറഞ്ഞുതന്ന സുസ്മീജീ.... സ്നേഹം കൂടിക്കൂടിവരികയാണ്🙏🙏🙏😘😘😘❤️❤️❤️ ഈ കഥകളൊക്കെ പറഞ്ഞു കേൾക്കുമ്പോൾ കോരിത്തരിക്കുകയാണ്. ഭഗവത് ഭക്തി കൂടിക്കൂടിവരികയാണ്... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഭഗവാനെ നേടുക മാത്രമാണ് ഒരേയൊരു ലക്ഷ്യം. ഇങ്ങനെയുള്ള കഥകളൊക്കെ കേൾക്കുമ്പോൾ ഭഗവാനെ നേടുക എന്നുള്ളതിലേക്ക് മനസ്സു ഉറയ്ക്കുന്നു. ഭഗവാൻ അതിന് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥനയും. 🙏🙏🙏❤️❤️❤️❤️ ഭഗവാൻ ശ്രീ മഹാ ചൈതന്യ പ്രഭു വേ🙏🙏🙏🙏🙏❤️💖❤️❤️
    ഇനിയും ഇനിയും ഈ കഥ വീണ്ടും കേൾക്കും. 🙏🙏🙏❤️❤️❤️❤️

  • @sobhak7552
    @sobhak7552 2 роки тому +14

    നമസ്കാരം സുസ്മിതജി 🙏🏻🙏🏻🙏🏻സർവത്ര ഗോവിന്ദ നാമ സംഗീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🙏🏻🙏🏻🙏🏻

  • @radhapk7275
    @radhapk7275 Рік тому

    ചൈതന്യ മഹാപ്രഭു വിന്റെ കഥ ടീച്ചറിന്റെ വാക്കുകളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏

  • @DGGAUTHAM
    @DGGAUTHAM 2 роки тому +6

    അഹോ ഭാഗ്യം അഹോ ഭാഗ്യം🙏🏻 സുസ്മിതാജിക്ക് നമസ്കാരം 🙏🏻🌹🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻

  • @minisanthosh9093
    @minisanthosh9093 2 роки тому +10

    നമസ്തേ mam. ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകളിലൂടെ ആത്മീയ ചൈതന്യത്തിന്റെ അനുഭൂതി നുകരാൻ അങ്ങയിലൂടെ ഞങ്ങൾക്ക് എന്നും സാധിക്കുമാറാകട്ടെ . നമോ നമോ ശ്രീ ഗുരു പാദുകാഭ്യാം 🙏🙏🙏

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 2 роки тому +43

    പുതിയ അറിവ് പ്രദാനം ചെയ്ത പ്രിയപ്പെട്ട സുസ്മിത ടീച്ചറിന് പ്രണാമം. ഗുരുമുഖത്തിൽ നിന്ന്‌ നേരിട്ട് കേട്ടതിൽ ഇരട്ടി സന്തോഷം🌹❤️🙏

    • @githachandran1859
      @githachandran1859 2 роки тому

      എന്തൊരനുഭൂതിയാണ് ടീച്ചറുടെ പ്രഭാഷണം കേൾക്കുമ്പോൾ കിട്ടുന്നത്. സന്തോഷം. ഇനിയും ഒരു പാട് അറിവുകൾ ഭക്തരിലേക്ക് പകർന്ന് തരാൻ ആയുസ്സും ആരോഗ്യവും ഭഗവാൻ നല്കട്ടെ👃

  • @girijadevi6505
    @girijadevi6505 7 місяців тому +1

    Namaskkaram mathaji.

  • @spnairsk8697
    @spnairsk8697 2 роки тому +8

    🙏 നമസ്തേ ടീച്ചർ. വളരെ സന്തോഷമുണ്ട് ടീച്ചറിലൂടെ ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ .

  • @sumamole2459
    @sumamole2459 2 роки тому +6

    🙏🙏🙏🙏🙏 ഈ അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി. 🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 2 роки тому +7

    നന്ദി ടീച്ചർ...അറിയാൻ ആഗ്രഹിച്ച കാര്യം

  • @sobhavenugopal2940
    @sobhavenugopal2940 2 роки тому +7

    പ്രേമത്തോടെ കേട്ടു,,, കൊതി തീർന്നില്ല,, ഇനിയും 🙏🙏🙏❤️❤️❤️

  • @athiraharikrishnan3610
    @athiraharikrishnan3610 2 роки тому +8

    പ്രണാമം ഗുരുവേ .........
    ശബ്ദ്ധത്തിലൂടെ എന്നെ കണ്ണനിലാക്കിയ ഗുരുവിനെ കാട്ടിത്തന്നതിന് ഭഗവാനോട് ഒരായിരം നന്ദി............
    ഹരേ കൃഷ്ണ.....

  • @latharajeev2891
    @latharajeev2891 2 роки тому +7

    🙏🌹Haraye nama🙏krishna govindaya nama🙏mahaprabhuvinte kadha paranjuthannathil santhosham susmithaji🌹🙏om sree gum gurubhyom nama🙏🌹

  • @seethalakshmiap4009
    @seethalakshmiap4009 2 роки тому +4

    നമസ്കാരം സുസ്മിതാ ജി.വിലപ്പെട്ട അറിവുകൾ🙏🙏🙏🙏🌹🌹🌹🌹

  • @sachuiyer6791
    @sachuiyer6791 10 місяців тому

    കേൾക്കാൻ ആഗ്രഹിക്കുന്നത് അറിയാതെ മുന്നിൽ വരുന്നു. വളരെ സന്തോഷം...ഹരേ കൃഷ്ണ..🙏🙏ടീച്ചറിന് പ്രണാമം. എന്ത് സുഖമാണ് കേട്ടിരിക്കാൻ..🙏🙏

  • @geethavijayan2718
    @geethavijayan2718 2 роки тому +4

    നമസ്കാരം 🙏🙏🙏🌹🌹🌹🙏🙏🙏പുതിയ അറിവുകൾ പകർന്നു തരുന്നതിൽ വളരെ സന്തോഷം

  • @prasannannair1297
    @prasannannair1297 2 роки тому +1

    നന്ദി🙏🙏🙏 വളരെ മനോഹരമായിരിക്കുന്നു ടീച്ചർ അവതരണം🙏🙏🙏

  • @radhalakshmi3121
    @radhalakshmi3121 2 роки тому +4

    Very nice Prabhashanam. Pranamam. Thank you very much.

  • @indiranair897
    @indiranair897 2 роки тому

    നമസ്‍തേ മോളെ, ചെയ്തന്യ മഹപ്രഭുവിനെപറ്റിയുള്ള ഈ വിവരണം വളരെ മഹത്തരം. ഹരേ രാമ ഹരേ രാമ,രാമ രാമ ഹരേ ഹരേ,ഹരേ കൃഷ്ണ ഹരേ കൃഷ്ണ ,കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @mohandasnambiar2034
    @mohandasnambiar2034 2 роки тому +25

    ഹരേ കൃഷ്ണാ ❤🙏🏽🙏🏽🙏🏽 ശ്രീ ചൈതന്യ മഹാപ്രഭുവിനെ കുറിച്ച് അറിയണമെന്ന് മനസ്സിൽ കുറച്ചു നാളായി തോന്നി കൊണ്ടിരുന്നു ❤ അത്ഭുതം ❤🙏🏽 ഇന്നത്തെ വിവരണം ❤🙏🏽 വളരെ സന്തോഷം 🙏🏽 thank U Kutty teacher ❤❤🙏🏽🙏🏽🙏🏽😍😍❤🙏🏽🙏🏽book അന്വേഷിച്ചു വാങ്ങണം ❤🙏🏽🙏🏽

  • @anupamakrishnan2234
    @anupamakrishnan2234 2 роки тому +4

    രണ്ടാമതും നരസിംഹമൂർത്തിയുടെ കഥ കേൾക്കാൻ ഭാഗ്യം ഉണ്ടായി 🤗❤️❤️❤️❤️

  • @preethar7331
    @preethar7331 2 роки тому +6

    വളരെ നല്ല കഥ. നന്ദി 🙏🙏

  • @priyassp9492
    @priyassp9492 2 роки тому +2

    Haree Krishna. Ellam krishnanugraham Thank you Mam

  • @beenamv372
    @beenamv372 2 роки тому +6

    Hare Krishna 🙏 . Pranamam Guruji 🙏❤️

  • @rajanpanicker1710
    @rajanpanicker1710 2 роки тому +7

    ഹരയെ നമഃ, കൃഷ്ണ ഗോവിന്ദായ നമഃ, 🙏🕉️🙏സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🕉️🙏

  • @madhumon6875
    @madhumon6875 2 роки тому +4

    Hare Krishna 🙏punyakathakal paranju tharunna punya athmavinu Anantha kodi nandhi 🙏❤️❤️❤️❤️

  • @shaanushaan386
    @shaanushaan386 2 роки тому +10

    Hare Krishna 🙏🏻🙏🏻🙏🏻 ee story kettappol manasinu vallatha oru sugam pole. Time poyathu arinjathe illa .Thank you Teacher 🙏🏻❤️

  • @ambikachandran1743
    @ambikachandran1743 2 роки тому +6

    Haraye nama krishna Govindaya namo🙏❣️🌹Haraye nama krishna Govindaya namo Haraye namo krishna Govindaya namo🙏

  • @priyankasnair4900
    @priyankasnair4900 2 роки тому +1

    Chaithanya maha parbhuvayi avatharicha. Param porule angekku pranamam 🙏🙏🙏🙏🙏

  • @sreekumarijayakumar6006
    @sreekumarijayakumar6006 2 роки тому +6

    കേട്ടു ടീച്ചർ. വളരെ നന്നായിട്ടുണ്ട്.
    🙏🙏🙏❤❤❤

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +1

    Haraye nama krishnagovidhaya nama Haraye nama Krishnagovidhaya nama Haraye nama Krishnagovidhaya nama
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harekrishna5092
    @harekrishna5092 2 роки тому +5

    ഹരേകൃഷ്ണ ടീച്ചറിന്റെകീർത്തനങ്ങളും പാട്ടുകളും ആണ് എന്നും എപ്പോഴും കേൾക്കുന്നത്

  • @sasikalamk8790
    @sasikalamk8790 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു കോടി പ്രണാമം, ഇതുപോലെയുള്ള ഈശ്വര കഥകൾ കേൾക്കാൻ കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യം ആണ്, ടീച്ചർ പറഞ്ഞു കേൾക്കുന്ന സുഖം വേറെ ആര് പറഞ്ഞാലും കിട്ടില്ല, ഒരു വലിയ നമസ്കാരം ടീച്ചർ ഒത്തിരി സന്തോഷം പുതിയ പുതിയ ഈശ്വര കഥകൾ കേൾക്കുന്നത് തന്നെ പുണ്യം, ഇതുപോലെ ഒത്തിരി ഒത്തിരി ഈശ്വര കാര്യങ്ങൾ എന്നും പറയാനും ഞങ്ങൾക്ക് കേൾക്കാനും ഈശ്വര തുണ ചെയ്യട്ടെ, കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ നമസ്സ്തുതേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 роки тому +7

    ഹൃദയം നിറഞ്ഞ പ്രണാമം സുസ്മിതാജി ഹരേ കൃഷ്ണ

  • @saradasasidharan6183
    @saradasasidharan6183 2 роки тому +1

    Ethupolulla kathakalkelkkunnathil valare sathosham krishna guruvayurappa

  • @sreejachirakkal7760
    @sreejachirakkal7760 2 роки тому +8

    🙏Mam ന്റെ മുഖം കാണുമ്പോഴുള്ള സന്തോഷം 🥰വിജ്ഞാനപ്രദമായ എന്തെല്ലാം കാര്യങ്ങൾ!!ഞാൻ 2,3, തവണ കേൾക്കും. Mam ന്റെ ആലാപന മാധുര്യവും, വ്യാഖ്യാന പാടവവും അഭിനന്ദനാർഹം 🌹🌹എല്ലാത്തിനും comments ഇടാത്തത് അറിയാതെപോലും Mam ന്റെ കഴിവിന്ന് കുറവൊന്നും വരരുത് എന്ന് നിർബന്ധം ഉണ്ട്. ഞാനും hus ഉം ഒരുമിച്ചു wow!എന്നു പറയും. ഭഗവാന്റെ അനുഗ്രഹം എന്നെന്നും കരുത്തു വർധിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

  • @c.k.sasidharan1919
    @c.k.sasidharan1919 2 роки тому +1

    കൃഷ്ണഭക്തി ഉൾക്കൊണ്ടു കൊണ്ടുള്ള നല്ല വിവരണത്തിന്നു നന്ദി.🙏

  • @lathikasajeev7818
    @lathikasajeev7818 2 роки тому +6

    Sree haraye nama🙏🙏hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare🙏🙏pranamam susmithaji🙏🙏🌹🌹

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 роки тому +2

    Thank you 🙏 🌹
    Pranamam Susmithaji 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @anilkandoth6884
    @anilkandoth6884 2 роки тому +11

    You are explaining in a very devotional style .so much happy 🙏🙏🙏

  • @muruganacharymk3558
    @muruganacharymk3558 9 місяців тому

    ചൈതന്നമഹാപ്രഭു നമിക്കുന്നു. ഹരേ കൃഷ്ണ. ടീച്ചറിനും ഈ ലോകത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. എന്റെ കണ്ണാ എല്ലാം വരും എന്നെ ഒറ്റപ്പെടു ത്തി യപ്പോൾ തുണയായി കൂട്ടായി സംരക്ഷക നായി സൗഭാഗ്യങ്ങൾ എല്ലാം തന്നു. പ്രഭോ എല്ലാം ജീവനെ യും നീ സം രക്ഷിക്കേണമേ. ലോ കം സമസ്തവും സുഖമായി ഭവിക്കേണമേകണ്ണാ. 🙏

  • @saraswathyev2643
    @saraswathyev2643 2 роки тому +13

    കേൾക്കാൻ സാധിച്ചത് ഭാഗവന്റെ അനുഗ്രഹം കൊണ്ട് 🙏🙏🙏🙏

  • @girijaps1640
    @girijaps1640 2 роки тому +2

    Hare krishna guruvayurappa saranam sarvamkrishnarppanamasthu Om namonarayanaya namaha

  • @valsalamma8068
    @valsalamma8068 2 роки тому +6

    കേൾക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു ചൈതന്ന്യ മഹാപ്രഭുവിനെ കുറിച്ച് കേൾക്കാൻ. നമസ്‌തെജി. നമസ്തേ.

  • @rekhakr5397
    @rekhakr5397 2 роки тому +4

    ഹാരയെ നമഃ കൃഷ്ണ ഗോവിന്ദയെ നമഃ 🙏🙏🙏🙏

  • @manjukm8928
    @manjukm8928 2 роки тому +8

    ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏. ഇത് കേട്ട് വളരെ വളരെ ആനന്ദത്താൽ എൻ മനം തുടിച്ചു. ഈ ഒരു ഈശ്വരനാമ കീർത്തനം ഒരു മണിക്കൂർ നേരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു. 🙏( സുസ്മിതജിയും കുറച്ചു പിള്ളേരും കൂടി ഇതിൽ പറഞ്ഞത് പോലെ ചൊല്ലിയിരുന്നെങ്കിൽ കുറേക്കൂടി ആനന്ദത്താൽ 💃💃...)

  • @meenupadmakumar3010
    @meenupadmakumar3010 2 роки тому +1

    🙏susmithaaji 🙏thankuu so much🙏🙏

  • @sugathanc7840
    @sugathanc7840 2 роки тому +3

    ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു .. ഒപ്പം ഭാവുകങ്ങളും നേരുന്നു...🙏🙏🙏🙏🙏🙏🙏🙏

  • @jayashritnarayanan7675
    @jayashritnarayanan7675 2 роки тому +6

    പുതിയ അറിവുകൾ തരുന്നതിൽ വളരെ സന്തോഷം. നന്ദി ടീച്ചർ.🙏🙏🙏🙏

  • @mullathsunilkumar4887
    @mullathsunilkumar4887 2 роки тому +6

    Jaya sree KrishnaChaithanya, Prabhu nithyananda,sree adhaiytha gadhadhara sree vyasaya gaura baktha vrindha.
    Hare Krishna Hare Krishna, Krishna Krishna Hare Hare,
    Hare Rama Hare Rama, Rama Rama Hare Hare.
    Guruvayarappa Sharanam.

  • @suhasinib9673
    @suhasinib9673 3 місяці тому

    വളരെ നന്ദി 🙏🏽 നല്ല ഒരു സന്ദേശം അറിവ് 🙏🏽 ഭഗവത് കൃപ 🙏🏽 ഹരേ krishna 🙏🏽

  • @sreevidyamohanan8578
    @sreevidyamohanan8578 2 роки тому +4

    ഹരയേ നമ:🙏 കൃഷ്ണ ഗോവിന്ദായ നമ:🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏 ചൈതന്യ ചരിതാമൃതം പകർന്നു തന്ന, ചൈതന്യം നിറഞ്ഞ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക് അനന്തകോടി പാദനമസ്ക്കാരം🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണാ ഹരേ ഹരേ🙏🙏🙏 ഹരേ രാമ,ഹരേ രാമ 🙏രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

  • @muraleedharannair5112
    @muraleedharannair5112 Рік тому +1

    പഞ്ചതത്വാത്‍മകം കൃഷ്‌ണം ഭക്തരുപസ്വരുപകം
    ഭക്താവതാരം ഭക്താക്യം നാമാമി ഭക്തശക്തികം
    ശ്രീകൃഷ്ണ ചൈതന്യ പ്രഭുനിത്യാനന്ത
    ശ്രീഅദ്വൈയിത ഗദാദര ശ്രീവസാദി-ഗൗരഭക്ത വൃന്ദ. 🙏🙏🙏🙏🙏

  • @resmianil3115
    @resmianil3115 2 роки тому +54

    ഭഗവാനിലേക്കു കൂടുതൽ കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന അങ്ങയ്ക്കു കോടി കോടി നമസ്കാരം🙏🙇‍♀️❤

  • @lalithambikakvkv8256
    @lalithambikakvkv8256 2 роки тому +1

    ശ്രീ ചൈതന്യ മഹാ പ്രഭു ജിയെ അറിയാൻ ആഗ്രഹിച്ചു... 🙏🙏🙏Thank you സുസ്മിതജി ❤🦚🦚👌👌

  • @ambikapambika5376
    @ambikapambika5376 2 роки тому +4

    mamന്റെ എല്ലാ videos ഉം കാണാറുണ്ട് വളരെ ഇഷ്ടമാണ്

  • @dr.renukasunil4032
    @dr.renukasunil4032 2 роки тому +1

    ഹരേ കൃഷ്ണ❤️🙏🏻നന്ദി സുസ്മിതാജി ❤️❤️🙏🏻

  • @ashokanc6400
    @ashokanc6400 2 роки тому +8

    ഈ മഹത്വമാർന്ന ദൈവ നിയോഗത്തിന് സ്നേഹ നമസ്ക്കാരം...... ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @manjuhariharikumar640
    @manjuhariharikumar640 2 роки тому +2

    നമസ്തേ ജി പുതിയ അറിവുകൾ തരുന്ന ജിക്ക് കോടി നമസ്കാരം 🙏 🙏 🙏 🙏 ഹരേ കൃഷ്ണ