ആത്മീയോന്നതിക്കായി ചെയ്യേണ്ട സാധനകൾ എന്തൊക്കെയാണ്? I കപിലോപദേശം l ഭാഗവതം

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 647

  • @SanthoshKundara
    @SanthoshKundara 26 днів тому +2

    ഭക്തിയോടെ സമർപ്പണത്തോടെ സമചി ത്തതയോടെ യുള്ള ഈ പ്രഭാക്ഷണം കൂടുതൽ പേരിൽ എത്തിക്കൽ നന്മയുടെ കടമയാണ്.

  • @sajithaprasad8108
    @sajithaprasad8108 Рік тому +38

    നാരായണ 🙏ഭഗവാനെ 🙏കൃഷ്ണാ ഓണ സമ്മാനമായി നീ ടീച്ചറിലൂടെ തന്നുവിട്ടതാണോ ആത്മാവിനെ തൊട്ടുണർത്തുന്ന ഈ ഉപദേശം 🙏ഹരേകൃഷ്ണ 🙏ഇത് ഭക്തർക്കുള്ള ഓണ സമ്മാനം ❤ഭക്തിയുടെ ഉന്നതങ്ങളിൽ മനസിനെ കൊണ്ടെത്തിക്കാൻ ഈ ഉപദേശത്തിന് കഴിയും 🙏വന്ദനം ടീച്ചർ 🙏❤

  • @seemamaneesh2707
    @seemamaneesh2707 Рік тому +42

    ആസ്വദിച്ചു കേട്ടു. ഭക്തിയുടെ വഴിയിലൂടെയുള്ള സഞ്ചാരം ഇത്രയും ആനന്ദം നൽകുന്നു എങ്കിൽ യഥാർത്ഥ ഭക്തിയിലേക്ക് എത്തിച്ചേരുമ്പോൾ എന്താകും അവസ്ഥ.. ഇനിയും ജന്മങ്ങളിലൂടെ പതുക്കെ സഞ്ചരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. നേരായ വഴിയിൽ നയിക്കുന്ന ഗുരുനാഥയ്ക്കും ഭഗവാനും നന്ദി 🙏

    • @rajammaka4665
      @rajammaka4665 Рік тому +1

      സുസ്മിതാജി നമസ്ക്കാരം ഒരുപാട് സന്തോഷം

    • @elsammafrancis4956
      @elsammafrancis4956 Рік тому +1

      സൂപ്പർ സൂപ്പർ സൂപ്പർ ഫന്റാസ്റ്റിക് ഐ ലവ് യു താങ്ക്സ് ഗോഡ്

  • @krishnakumarpillai22
    @krishnakumarpillai22 Рік тому +28

    ഇ ഉപദേശം എത്ര കേട്ടാലും മതിയാകില്ല വീണ്ടും വീണ്ടും കേൾക്കുന്നു. വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ മാതാജി പറഞ്ഞുതരുന്നത്. വളരെയധികം നന്ദി മാതാജി 🙏🙏🙏🙏🙏🙏🙏🙏🙏

  • @babyp6056
    @babyp6056 Рік тому +13

    സുസ്മിതജി യുടെ ഈ കപിലോപദേശം എത്ര മനോഹരം..... 🙏ഞങ്ങൾ എത്രഭാഗ്യവാന്മാർ.... 🙏

  • @vijayakumark7405
    @vijayakumark7405 Рік тому +28

    ഈ ഉപദേശം കേൾക്കാൻ ശ്രവണശക്തി ലഭിച്ച നമ്മൾ എത്രെ അനുഗ്രഹീതർ, അമ്മയ്ക് നമസ്കാരം

  • @shobaramachandran7348
    @shobaramachandran7348 Рік тому +28

    ഈഉപദേശം കേൾക്കുബോൾ കണ്ണിൽ വെള്ളം നിറയും.ഓണത്തിന് നല്ലൊരു ഉപദേശങ്ങൾ ഓണത്തിന് നല്ലൊരു സദ്യ കിട്ടി ക്കഴിഞ്ഞു..ഗുരുജി സന്തോഷം. ❤❤❤

  • @prasennapeethambaran7015
    @prasennapeethambaran7015 Рік тому +30

    ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം. Thank you very much. 🙏🏻🙏🏻🙏🏻

  • @chinthawilson796
    @chinthawilson796 Рік тому +74

    ജോലിക്കിടയിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വളരെ വിലമതിക്കുന്ന ഒരു ഓണസമ്മാനം മോൾ നമ്മൾക്കായി തന്നു ❤❤❤ ഭഗവാനേ നീ കാത്തോളണേ ഞങ്ങളുടെ മോളെ എല്ലായ്പോഴും 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤

  • @bhavanavidyadaran9618
    @bhavanavidyadaran9618 Рік тому +10

    എന്നെപോലെ ഉള്ള ഏഴകളെ ശരിയായ വഴിയിലേക്ക് നയിക്കാൻ സുഷമിതാജി ക്ക് കഴിഞ്ഞു..ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏.

  • @sumai7267
    @sumai7267 Рік тому +5

    ഭക്തിയെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി.ഇത്റ ലളിതമായും വ്യക്തമായും നേരെ ഹൃദയത്തിലേക്ക് പ്റവേശിച്ച മറ്റൊരു പ്റഭാഷണം കേട്ടിട്ടില്ല.ഹൃദയം നിറഞ്ഞ നന്ദി.

  • @ramdas72
    @ramdas72 Рік тому +121

    കലിയുഗത്തിൽ വല്ലപ്പോഴുമൊക്കെ കർമ്മനിയോഗത്തിനായി ഈശ്വരൻ മനുഷ്യരിൽ സന്നിവേശിയ്ക്കുകയും അവർക്ക് സുസ്മിത എന്ന് പേരിട്ട് ഭൂമിയിലേയ്ക്ക് അയയ്ക്കുകയും ചെയ്യാറുണ്ടത്രേ! !!!! ❤️❤️❤️❤️🙏🙏🙏🙏

  • @unnikrishnane6058
    @unnikrishnane6058 Рік тому +34

    ഭഗവവാൻ കപില മുനിയുടെ അമ്മ- നമുക്ക് വേണ്ടിയാണ് ചോദിച്ചതു ,ഇത് കേൾക്കാൻ ഭാഗ്യമുണ്ടായത് നമ്മുടെ ഭാഗ്യം'❤

  • @leenaanand1922
    @leenaanand1922 Рік тому +19

    വന്ദനം ഗുരു നാഥേ🙏🙏🙏 ഈ ഉപദേശങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കാനാണ് ഇഷ്ടം. ചപലമായ മനസ് എപ്പോഴും ഈ ഉപദേശങ്ങൾ കേട്ട് ഉറച്ചുനിൽക്കാനും മനസ് മറ്റു വിചാരങ്ങളിൽ വഴുതി പോകാതെ കാത്തു കൊള്ളാൻ എന്നും കേൾക്കുക ..നല്ലൊരു ഓണസമ്മാനമായി. ഓണം എന്നു പറഞ്ഞാൽ വീട്ടമ്മമാർക്ക് ഉത്തരവാദിത്യം ഏറെയാണ്. അതിനിടയിൽ മനസിനെ ശാന്തിയിലേക്ക് എത്തിക്കാൻ ഈ ഉപദേശത്തിനായി നന്ദി ഗുരു നാഥേ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🥰🥰🥰😅

  • @amudav4851
    @amudav4851 Рік тому +7

    👍🏻👍🏻ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ ഈശ്വര നു കോടി, കോടി നമസ്കാര o

  • @mohiniamma6632
    @mohiniamma6632 Рік тому +16

    🙏ഭഗവാനേ...!!" ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു:ഗുരുർദേവോ മഹേശ്വര: ഗുരു: സാക്ഷാത് പരംബ്രഹ്മ തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏അവിടുന്ന് അമ്മയായ ദേവഹൂതിമാതാവിനായി അരുളിച്ചെയ്ത അമൃതാകുന്നഉപദേശം🙏 അവിടുന്നുതന്നെയായ🙏അവിടുന്ന് ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയെ🙏പ്രത്യക്ഷജ്ഞാനമായി🙏 ദർശിച്ചുകൊണ്ട്🙏അവിടുത്തെ അമൃതവചനങ്ങൾ🙏ഹൃദയത്തിൽ അലിഞ്ഞുചേർന്ന് അനുഭവിച്ചു..... ഭഗവാനേ🙏🙏🙏ഞങ്ങളുടെ വാത്സല്യനിധിയെ! വരദാനമായി നൽകിഅനുഗ്രഹിച്ച ഭഗവാനിലും🙏പൊന്നുമോളെ ഞങ്ങൾക്കായി ജന്മം നൽകി അനുഗ്രഹിച്ച! പുണ്യവതിയായ അമ്മയിലും🙏ഭഗവാനെക്കുറിച്ച് എത്രപറഞ്ഞാലും കൊതിതീരാത്ത🙏ഞങ്ങളുടെ വാത്സല്യനിധിയായ ഗുരുമോളിലും🙏ഹൃദയം നിറഞ്ഞഭക്തിയോടെ🙏പൂർണ്ണശരണാഗതി അടയുവാൻ🙏അവിടുന്ന് അനുഗ്രഹിക്കേണമേ...... ഭഗവാനേ🙏🙏🙏ഗുരുമോളുടെ അ മൃതവാണികൾ! ശ്രവിച്ച്.... അനുഭവിക്കുവാൻ 🙏 ഇനിയും ഇനിയും "ഭഗവാനെ അറിയുവാനും🙏ഭഗവാനിൽ മുഴുകുവാനും🙏ഒരുജന്മവുംകൂടി 🙏 ഈ പാവത്തിന്..... നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ..... ഭഗവാനേ🙏🙏🙏🙏

    • @RadhakrishnanTN-q9q
      @RadhakrishnanTN-q9q Рік тому

      കപിലോപദേശം സുസ്മിതസുന്ദരമായി അവതരിപ്പിച്ചതിന് നന്ദി...❤❤❤

  • @reenasabu3358
    @reenasabu3358 Рік тому +1

    ഈ കപിലോപദേശം പകുതി കേട്ടുവരുമ്പോൾ അത് പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ വീണ്ടും ആദ്യം മുതൽ കേൾക്കും ഇതുവരെ പൂർത്തിയാക്കിയില്ല. ഇപ്പോൾ ആറോ എഴോ പ്രാവശ്യം ആയി ഇതുപോലെ ആവർത്തിച്ചു ഞാൻ കേൾക്കുന്നു. കേൾക്കുതോറും വീണ്ടും കേൾക്കണമെന്ന് തോന്നും ഭഗവാൻ നമ്മുക്ക് വേണ്ടി മാ തജിയുടെ രൂപത്തിൽ വന്നു പറയുന്നതാണ്. ഭഗവാന്റെ നാവ് ആണ് അത്
    എന്നു ഞാൻ വിശ്വസിക്കുന്നു.മാതാജി ഭഗവാന്റെ കഥകൾ പറഞ്ഞു കേൾക്കുമ്പോൾ മനസിന്‌ എന്തോ ഒരു ശക്തി ഉണ്ടാകുന്നതു പോലെതോന്നും. ഞാൻ എല്ലാ ദിവസവും മാതാജിയുടെ വീഡിയോകൾ കേൾക്കാറുണ്ട്. ഒരു വിഡീയോ തന്നെ ആവർത്തിച്ചു കേൾക്കുമ്പോൾ ഭഗവാൻ മനസ്സിൽ തെളിഞ്ഞു വരും അത് വരെ ഞാൻ കേൾക്കും പിന്നെ മനസിൽ നിന്നും മാറില്ല. നമ്മൾക്ക് ഓരോരുത്തർക്കും തിരിച്ചറിവ് ഉണ്ടാക്കി തരാൻ കഴിഞ്ഞ മാതാജിക്ക് നമസ്ക്കാരം🙏 ഹരേ കൃഷ്ണ 🙏🙏🙏❤

  • @ashas4298
    @ashas4298 Рік тому +24

    കപിലോപദേശം കേൾക്കാൻ കിട്ടിയ ഭാഗ്യം 🙏🙏🙏🙏🙏.. അതിനുള്ള ഭാഗ്യം സുസ്മിതജിയിലൂടെ ഭഗവാൻ തന്നതിനും 🙏🙏🙏🙏🙏. 🥰🥰🥰🥰🥰🥰 ഈ ശബ്ദം എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് 🥰🥰🥰🥰🥰🥰

    • @saralar147
      @saralar147 Рік тому

      Sarvamkrishnarpanam.susmithajinamaskarammmanasilakansusmithajiytakashiv.valarananni.

    • @sivadasankavissery1756
      @sivadasankavissery1756 8 місяців тому +1

      Susmitaji ur discourses should never end May God almighty bless you with long life

  • @rekharajgopal8132
    @rekharajgopal8132 Рік тому +9

    എന്തു മനോഹരം ആയി താങ്ങൾ പറയുന്നു.കേൾക്കുമ്പോൾ വല്ലാത്ത ആനന്ദം. ഭഗവാൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤❤

  • @SivakalaHarilal
    @SivakalaHarilal Рік тому +1

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മാം മോളിലൂടെ സർവ്വേശ്വരൻ ഞങ്ങളെ ഇത് കേൾപ്പിച്ചതിന് കോടാനുകോടി നന്ദി നന്ദി നന്ദി

  • @s.vijayamma5574
    @s.vijayamma5574 Рік тому +7

    🙏🙏🙏ഓം!!!....നമോ നാരാ യണാ യ!🙏ഓം!കപിലാ വതാര സ്വ രൂപാ യ ഹരേ!പരമാത്മ നേ!നമോ നമഃ 🙏🌹🌹🌿🌷🌷🙏😌🙏ഇത്തര ത്തിൽ, ഭഗവാന്റെ ഉപദേശങ്ങളും ആത്മ സുഖ ത്തിനുള്ള വഴികളും സ്വന്തം ബുദ്ധി യിൽ സ്വരൂ പി ച്ചും ആത് മാ ർ ത് ഥ മായി പകർന്നു തന്നും അനുഗ്രഹിക്കുന്ന സുസ്മിതാ ജി യോടുള്ള അള വറ്റ നന്ദി അറിയിക്കുന്നു.... മനസ്സ്‌ ഭഗവാനിലും ഗുരുവിലും വച്ചു കൊണ്ട് നമസ്കരിക്കുന്നു... 🙏🙇‍♀️🙇‍♀️🙏

  • @ushanair8650
    @ushanair8650 Рік тому +2

    ഈശ്വര അനുഗ്രഹം കൊണ്ടാണ് ഇത് കേൾക്കാൻ സാധിച്ചു 🙏

  • @sheejave3631
    @sheejave3631 Рік тому +11

    ഹരേ കൃഷ്ണാ!🙏ജ്ഞാനത്തിന്റെ ഒഴുക്ക് 🙏എത്ര കേട്ടാലും മതിവരാതെ.. കഴിയുന്നത്ര ഞാനും മുന്നേറുകയാണ് 💖💝

  • @KgmanoharanKgmanoharan
    @KgmanoharanKgmanoharan Місяць тому

    സരളമായി ആത്മ തത്വം വിവരിച്ചു തരുന്ന സുസ്മിതാ മാഡത്തിന് നന്ദി, കൂടെയുള്ള സഹപ്രവർത്തകും ഇത് അയച്ച് കൊടുത്തിട്ട് എല്ലാവർക്കും വളരെ താല്പര്യമായി സുസ്മിതാജിയുടെ ഈ യജ്ഞത്തിലൂടെ ഹൈന്ദവർ ഓരോരുത്തരും സ്വയം ആത്മ തത്വം മനസ്സലാക്കി സ്വയം ഉണരട്ടെ , സുസ്മിതാജിക്ക് നന്ദി നന്ദി നന്ദി🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +9

    ഹരേ കൃഷ്ണാ 👏❤🙏🏽അമൂല്യമായ ഒരു ഓണ സമ്മാന മാണ് കുട്ടി ടീച്ചർ ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത് 👏💞🌿വളരെ ആശയോടെ ഞാൻ കാത്തിരിക്കയായിരുന്നു അതു പോലെ തന്നെ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആണ് കപിലോപദേശം മുന്നിൽ നിധി പോലെ കിട്ടിയത് 👏❤🙏🏽സന്തോഷം കൊണ്ടു ഹൃദയവും മനസ്സും നിറഞ്ഞു 💞👏🙏🏽കേട്ടു കേട്ട് മനനം ചെയ്തിരിക്കും 💞👏🙏🏽ഭഗവാനെ ഇത്‌ കേൾക്കുവാനും, പഠിക്കുവാനും എന്നെ അനുഗ്രഹിച്ചതിനു നന്ദിയും, നമസ്ക്കാരവും പറയുവാൻ വാക്കുകൾ പോര 💞👏🙏🏽നാരായണ 🌿നാരായണ 🌿😍👏🙏🏽❤

  • @sudharnath2574
    @sudharnath2574 Рік тому +8

    നമസ്കാരം ടീച്ചർ. കപിലോപദേശം വീണ്ടും വീണ്ടും കേൾക്കുമ്പോൾ പുതിയ പുതിയ അറിവുകൾ കിട്ടുന്നു. വളരെ നന്ദി

  • @girijab551
    @girijab551 Рік тому +5

    നാരായണാ നാരായണാ 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹത്താൽ കപിലോപദേശം വീണ്ടും ഇത്ര ലളിതമായി പറഞ്ഞുതരാനും കേൾക്കാനും സാധിച്ചതിൽ വീണ്ടും വീണ്ടും കോടി കോടി നന്ദി 🙏🙏🙏🙏

  • @smithapm831
    @smithapm831 Рік тому +2

    പ്രണാമം ഗുരുജി🙏 ഇതിൽ പറഞ്ഞ ഒരോ കാര്യവും എനിക്ക് വേണ്ടി പറഞ്ഞ പോലെ . ഇതാണ് ആദ്യം മനനം ചെയ്യേണ്ടത്.. Hare Krishna 🙏.

  • @remagovindan8289
    @remagovindan8289 Рік тому +5

    കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട് 🙏🙏

  • @mohiniamma6632
    @mohiniamma6632 Рік тому +1

    🙏ഭഗവാനേ... സർവേശ്വരാ...." അവിടുത്തോടുള്ള പരമമായ പ്രേമം!മാത്രമാണ് ഭക്തി🙏ഭക്തി, അത്‌ സ്വയമേവ നമ്മിൽ ഉണ്ടാവേണ്ടതാണ് 🙏"ഞങ്ങൾക്ക് ഭഗവാനെ മാത്രം മതി ഭഗവാനേ..🙏 അനുഗ്രഹിക്കേണമേ...🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏അവിടുന്ന് അരുളിച്ചെയ്ത കപിലോപദേശത്തിലെ🙏ഓരോ അമൃതവാണികളും🙏സ്വാദ് സ്വാദ് പദേ...... പദേ🙏സ്വാദ് സ്വാദ് ദിനേ.... ദിനേ🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ.... 🙏🙏🙏🙏🙏🙏

  • @jayasreemohan-r5y
    @jayasreemohan-r5y Рік тому +5

    ഓം നമോ ഭഗവതേ വാസുദേവായ :🙏🏻പ്രണാമം സുസ്മിതാജി 🙏🏻കപിലോപദേശം ഇത്രയും വിശദമാക്കി മനസ്സിലാക്കി തന്നതിനു ഗുരുവിനു കോടി പ്രണാമം 🙏🏻

  • @sajithak3697
    @sajithak3697 Рік тому +4

    ഭഗവാനിൽ നിന്ന് നേരിട്ട് കേൾക്കുന്നു.🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏

  • @indirat4013
    @indirat4013 Рік тому +7

    പ്രണാമം സമ്മിതാ ജി. ഇതെല്ലാം പല എപ്പിസോഡുകളിലായി മാം പറഞ്ഞു തന്നതാണെങ്കിലും ഒന്നിച്ചു പറഞ്ഞു കേട്ടപ്പോഴാണ് ഒരു പൂർണ്ണ തോന്നിയത് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. ശതകോടി പാദ പ്രണാമവും നന്ദിയും അറിയിക്കുന്നു.❤❤🎉🎉

  • @jayamurali927
    @jayamurali927 Рік тому +6

    ഈ ഉപദേശം ഞങ്ങൾക്ക് മനസ്സിലാക്കി തന്ന ഗുരുനാഥേ പ്രണാമം 🙏

  • @sheelae.k3919
    @sheelae.k3919 2 місяці тому

    എത്ര സരളമായി കപിലോപദേശം ഭക്തരി ലേക്ക് എത്തിച്ചിരിക്കുന്നു. വന്ദനം മാതേ കേൾക്കാനായത് വീണ്ടും ഭഗവത് കാടാക്ഷം 🙏🏽🙏🏽🙏🏽🌹🌹💚💚

  • @nalinisoman9518
    @nalinisoman9518 Рік тому +5

    ഹരേ കൃഷ്ണ! ഈ ഉപദേശം ഇത്ര മനോഹരമായി കേൾപ്പിച്ചു തന്ന സുസ്മിതാജിക്കും അതിനു ഭാഗ്യം തന്ന ഭഗവാനോടും നന്ദി നന്ദി നന്ദി നന്ദി. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @harinavaneetham3884
    @harinavaneetham3884 Рік тому +3

    വാക്കുകൾക്കതീതം ഈ വിവരണം... ഈ ഉപദേശം...
    ഈ അനുഗ്രഹം... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soniv-r6t
    @soniv-r6t Рік тому +5

    ഇത്രയും ലളിതമായ രീതിയിൽ കപിലോപദേശം പറഞ്ഞു തന്നതിന് കോടി പ്രണാമം🙏🙏❤️

  • @bijisuresh2609
    @bijisuresh2609 Рік тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🌹🌹🌹🌹🌹🌹🙏ഹൃത്കർണ്ണരസായനം ആണ് അവിടത്തെ മൊഴികൾ സാഷ്ടാംഗ പ്രണാമം ദേവീ.🙏🌹🥰🥰🥰🎈🥰🙏
    ഗുരുനാഥയക്കും ഈ ഗുരുകുലത്തിലെ സത്ജനങ്ങൾ എൻറെയും കുടുംബത്തിൻറയും സാഷ്ടാംഗ പ്രണാമം 🙏🙏
    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤🙏

  • @suseelats6238
    @suseelats6238 Рік тому +3

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻 നമസ്കാരം ടീച്ചർ 🙏🏻🙏🏻🙏🏻

  • @Reshma26101
    @Reshma26101 11 місяців тому +1

    ഇന്ന് ഇത് കേൾക്കാനിടയായി എന്റെ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം ഉണ്ട് നന്ദി 🙏🏻👍🏻

  • @prabhalakshmi8459
    @prabhalakshmi8459 Рік тому +1

    സുസ്മിതാജി പറയുന്നത് അത്രയും ശരിയാണ്. ഭക്തിയിൽ ലയിച്ചു പോയാൽ ആൾക്കാർ കൂടുതൽ ഉള്ളിടത്തു അധിക സമയം നിക്കാൻ ഒരു വീർപ്പുമുട്ടൽ തന്നെ യാണ്. എവിടെങ്കിലും കുറച്ചു സമയം ഇരുന്നു ഭഗവൽ നാമം ചൊല്ലണമെന്ന് തോന്നും.. എത്ര നന്നായി അവിടുന്ന് സംസാരിക്കുന്നു. വന്ദനം സുസ്മിതാജി 🙏🙏🙏🙏🙏💖

  • @mohiniamma6632
    @mohiniamma6632 Рік тому +8

    🙏🙏🙏ഭഗവാനേ.... "ആഗ്രഹം "മാത്രമാണ് നമ്മുടെ എല്ലാ ദുഃഖത്തിനും കാരണം🙏എത്ര കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലല്ലോ 🙏ഭഗവാനേ... 🙏🙏🙏🙏

  • @girijasukumaran5196
    @girijasukumaran5196 Рік тому +1

    ദേവി പറഞ്ഞുതന്ന ഈ വാക്കുകൾ എന്റെ ജീവിതത്തിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്താൻ,, ഭഗവത്കൃപയാൽ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു, ഭഗവാൻ നേരിട്ട് സംസാരിക്കുന്നത് പോലെയാണ് അവിടുത്തെ വാക്കുകളെ ഞാൻ കരുതുന്നത്🙏🙏 ഹരി ഓം 🙏🙏🙏

  • @preethasarath7983
    @preethasarath7983 Рік тому +1

    ഒരു പാട് നന്ദി. കേൾക്കാൻ എന്തൊരു സുഖം. ഭഗവാൻ അനുഗ്രഹം.

  • @swarnaviswan349
    @swarnaviswan349 Рік тому +6

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤ഇതുപോലെ ഉള്ള അറിവ് പകർന്നു തരുന്ന ഗുരുവിനെ ഞങ്ങൾക്ക് തന്ന ഭാഗവാന് നമസ്കാരം 🙏🙏🙏🙏❤❤❤❤

  • @indirak8897
    @indirak8897 Рік тому +2

    ഹരേകൃഷ്ണ ഗുരുവായുരപ്പ ശരണം,പ്രണാമം സുസ്മിത ജീ❤

  • @smithapm831
    @smithapm831 Рік тому +2

    Hare Krishna ,🙏. വീണ്ടും വീണ്ടും കേൾക്കാൻ പറ്റുന്നത് തന്നെ മഹാ ഭാഗ്യം . 🙏

  • @chinthawilson796
    @chinthawilson796 Рік тому +5

    പ്രണാമം മോൾക്ക് 🙏🙏🙏നേരുന്നൂ നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹🌹❤❤❤ഒത്തിരി സമാശ്വാസം കിട്ടുന്നു ഇതു കേൾക്കുമ്പോൾ എന്നാലും ഭഗവാൻ പറയുന്നത് പോലെ എനിക്കതിനു കഴിയുമോ എന്ന ഒരു സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു ഭഗവാനേ എനിക്ക് അനന്യ. ഭക്തി നൽകണേ ഭഗവാനേ🙏🙏 നിഷ്കാമ ഭക്തി എനിക്ക് ലഭിക്കണേ ഭഗവാനേ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤

  • @lekhavaman3112
    @lekhavaman3112 Рік тому +6

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
    ഓം നമോ നാരായണായ 🙏🙏
    നമസ്തേ സുഷമിതാജി 🙏🙏

  • @RajendranMs-s3d
    @RajendranMs-s3d Рік тому +2

    Susmitha ji, your presentation is great. No word to express our gratitude.

  • @sumadevi2776
    @sumadevi2776 Рік тому +1

    Sarvam krishnarpanastu Guruvayurappa🙏 saranam

  • @suriyakala6425
    @suriyakala6425 Рік тому +8

    Wonderful... today full was enjoying this great session.. നന്ദി അല്ലാതെ ഒന്നും പറയാനില്ല.. നിയോഗം സുന്ദരമായി ❤

    • @mayadeviv2828
      @mayadeviv2828 Рік тому

      🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ

  • @krishnakumari8567
    @krishnakumari8567 Рік тому +6

    ഈ ഉപദേശങ്ങൾ കേൾപ്പിച്ച സുസ്മിതജിക്ക് പ്രണാമം 🙏🙏🙏🌹🌹🌹❤❤❤

  • @radhajayan5324
    @radhajayan5324 Рік тому +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: 🙏🙏🙏🙏പതിവ് ഭാഗവത ക്ലാസിനേക്കാളും കുറച്ചു കൂടി സ്പീഡ് കുറച്ച് വ്യക്തമായിട്ടുള്ളതായിരുന്നു ഇന്നത്തെ ക്ലാസ് ഭക്തിരസം കേൾക്കുന്നവരിൽ നിറയ്ക്കുന്നതായിരുന്നു ഇന്നത്തെ കപിലോപദേശം നന്ദി നന്ദി നന്ദി എത്ര പറഞ്ഞാലും മതിയാവില്ല വിനീത നമസ്കാരം🙏🙏🙏🙏

  • @muralip3625
    @muralip3625 5 місяців тому

    നമ്മെ ഈ അമ്മ എത്ര ഭംഗിയായി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതുപോലെ അഗാധമായ തത്ത്വങ്ങൾ പറയുന്നു! എൻറ അമ്മ ദേവി തന്നെ🙏🙏🙏

  • @sathyanil6769
    @sathyanil6769 Рік тому +2

    നമസ്തേ ടീച്ചർ 🙏🙏🙏 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ടീച്ചർക്ക് കോടി നമസ്കാരം🙏🙏🙏

  • @aramachandran5548
    @aramachandran5548 Рік тому +2

    ഹരേ കൃഷ്ണ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @sajithashenoy4494
    @sajithashenoy4494 Рік тому

    നമസ്ക്കാരം ഗുരുവേ 👏👏👏👏🌹👏👏👏👏🌹👏👏👏👏🌹👏👏👏👏🌹👏👏👏👏

  • @saseendranvasantham5974
    @saseendranvasantham5974 Рік тому +4

    കേട്ടാലും കേട്ടാലും മതിയാകുന്നില്ല ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏

  • @baijuramakrishnan
    @baijuramakrishnan Рік тому +3

    കപിലോപദ്ദേശം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @linishasandeep4508
    @linishasandeep4508 Рік тому +1

    🙏🙏thank u കണ്ണാ ഇത് കേൾക്കാൻ എനിക്ക് അവസരം തന്നതിന് 🙏🙏🙏

  • @girijanair9797
    @girijanair9797 Рік тому +2

    ഹരേ കൃഷ്ണാ🙏🙏🙏വളരെ വളരെ വിലയേറിയ ഉപദേശം 🙏🌹🌹🌹

  • @chinthawilson796
    @chinthawilson796 Рік тому +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏

  • @sinduganga4454
    @sinduganga4454 Рік тому

    എത്ര കൃത്യമായി ഭഗവാനിലേക് അടുക്കുമ്പോഴുള്ള തടസ്സങ്ങളെ വിവരിയ്ക്കുന്നു.വല്ലാത്ത ഒരു യുദ്ധം തന്നെ ആണ് ആ അവസ്ഥ.ഇങ്ങനെഉള്ള വചനങ്ങൾ കൂടുതൽ ശക്തിയേകുന്നു. പ്രണാമം സുസ്മിതജി
    🙏🙏🙏

  • @madhusreeja8554
    @madhusreeja8554 Рік тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @reenakp9526
    @reenakp9526 10 місяців тому

    ഈശ്വര അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇത് കേൾക്കാൻ കഴിഞ്ഞത് 🙏🏻🙏🏻

  • @mohiniamma6632
    @mohiniamma6632 6 місяців тому

    🙏!!!ഭഗവാനേ..!!!ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏അമൃതവചനങ്ങളാവുന്ന കർണരസായനം🙏 എത്ര കേട്ടാലും മതിവരുന്നില്ല..... ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗ്യരുഭ്യോ നമഃ🙏🙏🙏

  • @asvlogs4493
    @asvlogs4493 Рік тому +1

    ജയ് ശ്രീ രാധേ രാധേ നമസ്ക്കാരം ഗുരു നാഥേ ആ പാദങ്ങളിൽ എൻ്റെ മനസ്സാലെ പാദനമസ്ക്കാരം സർവ്വം കൃഷ്ണാർപ്പണമസ്തു

  • @dhanapalktdhanu7906
    @dhanapalktdhanu7906 Рік тому

    പൂർവ ജന്മനീ കർമ്മം അത് പിന്തുടരും അത് മനസ്സിലാക്കി ഭഗവാനെ ചേർത്ത് പിടിക്കണം ഹരേ കൃഷ്ണ

  • @thankammasasidharan1532
    @thankammasasidharan1532 Рік тому +2

    ഭഗവാനേ ശരണം🙏🙏🙏🙏 വീണ്ടും വീണ്ടും ഭഗവത് ഉപദേശങ്ങൾ കേൾക്കാൻ അവിടുന്ന് തന്നെ, പ്രിയ സുസ്മിതാ ജീ യിലൂടെ ഞങ്ങൾക്കും തന്ന് അനുഗ്രഹിച്ചു വല്ലോ ഭഗവാനേ🙏🌿 ഓം നമോ നാരായണായ🙏🙏 പ്രണാമം പ്രിയ സുസ്മിതാ ജീ♥️🙏

  • @muralidharanp5365
    @muralidharanp5365 Рік тому +1

    നമസ്തേ സുസ്മിതാജി🙏
    ഹരേ കൃഷ്‌ണ🙏

  • @muraleedharanin8526
    @muraleedharanin8526 Рік тому +1

    🙏ഓം നമോ വാസുദേവായ നമഃ 🙏

  • @lalisudheendran8951
    @lalisudheendran8951 Рік тому +1

    ഓം നമോ നാരായണായ: .ഇത്രയും കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ... നന്ദി...

  • @premaramakrishnan9486
    @premaramakrishnan9486 Рік тому +1

    Namasthe susmithaji 🙏sarvam krishnarpanamasthu 🙏🙏🙏hare krishna 🙏🙏🙏

  • @rajikannan9827
    @rajikannan9827 Рік тому +1

    Hare rama hare krishna hare guruvayurappa 🙏 🌷

  • @reejamohandas7124
    @reejamohandas7124 11 місяців тому

    എത്ര കേട്ടാലും മതിവരാത്ത കപിലോപദേശം നന്ദി സുസ്മിത ജീ വളരെ വളരെ സന്തോഷം. 🙏🙏🙏🙏

  • @adsvlog1128
    @adsvlog1128 Рік тому +1

    ഹരേ കൃഷ്ണ 🙏🌹

  • @rugminitp4393
    @rugminitp4393 Рік тому

    Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @shynimol4692
    @shynimol4692 Рік тому +2

    🙏🙏🙏🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ ഒരുപാട് സന്തോഷം 🙏🙏🙏

  • @RamzSilver-re9dh
    @RamzSilver-re9dh Рік тому +1

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏 Humble pranam 🙏🙏🙏 Jai Jai Shree Radhe Radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathiammanp2895
    @sathiammanp2895 Рік тому +1

    🙏🙏🙏ഓം കപില വാസുദേവായ നമഃ 🙏🙏ദേവഹൂതി മാതാവിനു പ്രണാമം 🙏🙏സന്ധ്യാ വന്ദനം ഗുരുനാഥേ 🙏🙏🙏ആത്മീയതിൽ ഇത്രത്തോളം അറിയാൻ സാധിച്ചതു തന്നെ അവിടുത്തെ അനുഗ്രഹം🙏ഋഷീ ശ്വരന്മാരുടെ ജ്ഞാനദൃഷ്ടിയിൽ കണ്ട സത്യങ്ങൾ, അതു ഈ ജന്മം ഇങ്ങനെ കേൾക്കാനും പഠിക്കാനും, ഇതു തന്നെ ഈ പ്രപഞ്ച സത്യം എന്നു മനസിലാക്കി അടിയുറച്ചു വിശ്വസിക്കാനും സാധിച്ചതും ഭഗവത് കൃപ 🙏🙏🙏അനന്യമായ ഭക്തിയിൽ എത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണം എന്ന പ്രാർത്ഥന മാത്രമേയുള്ളു 🙏🙏🙏മനസിനു ശാന്തിയും സമാധാനവും ഉണ്ടായി സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിച്ച കാരുണ്യവാനായ ഭഗവാനും, അതിനു പ്രാപ്തയാക്കിയ ദിവ്യ ഗുരുനാഥക്കും, അനന്തമായ നന്ദിയോടെ സാഷ്ടാങ്ക പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏😢

  • @haridas3296
    @haridas3296 Рік тому +1

    ഓം നമോ നാരായണായ 🙏🙏🙏. നമസ്കാരം സുസ്മിതാജീ.🙏🙏🙏.

  • @sudhavijayakumar5843
    @sudhavijayakumar5843 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🌿🌿🙏🙏🙏🙏🙏🌿

  • @sasikalasuresh7658
    @sasikalasuresh7658 Рік тому +1

    വളരെ നന്ദി നന്ദി നന്ദി❤❤❤🙏🙏🙏🙏🙏

  • @girijakv2849
    @girijakv2849 Рік тому

    നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരാ യ ണാ ഭഗവാനേ ന മാമി

  • @RadhaNair-rl7th
    @RadhaNair-rl7th Рік тому +1

    Harekrishna kapila bhagavan ammakhai paranjukoduthathnamukukudi vendiyanmolevlare nanni🌿🌿🌿🙏🙏🙏⚘️⚘️⚘️🌿🙏♥️🌿🙏

  • @syamalapalakkal7800
    @syamalapalakkal7800 Рік тому +6

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai jai sree radhe radhe🙏🙏🙏🙏🙏

  • @deepasivadasan1433
    @deepasivadasan1433 Рік тому +1

    നന്ദി ഗുരു നാഥേ 🙏🙏🙏

  • @leenanair9209
    @leenanair9209 Рік тому +1

    Om Sree Gum Gurubhiyom Nama 🙏. Bhagavanee BhakthiThannanugrahikane. 🙏 .Hari Om Narayana Narayanaa. 🙏. Om Namo Bhagavathe VasuDevaya 🙏. Pranaamam Mathe 🙏 🙏🙏❤

  • @savithriharimandiram1569
    @savithriharimandiram1569 Рік тому +1

    ഹരേ കൃഷ്ണ . ആരാധിക്കുവാൻ സാധിക്കേണമേ❤❤

  • @gamipg9961
    @gamipg9961 Рік тому +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💘💘💘😙😙😙💜💜💜💚💚💚💖💖💖💝💝💝😍😍😍💕💕💕💛💛💛💞💞💞💙💙💙

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 Рік тому +1

    ഈ വാക്കുകൾ എത്ര പുണ്യം എത്ര മഹത്തരമായ വ ഉപദേശങ്ങൾ🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 9 місяців тому

    Hare Krishna Krishna Krishna hare hare 🙏🏻🙏🏻❤️🌺🌺🌺🌺🌺

  • @mukambikanair9487
    @mukambikanair9487 Рік тому +1

    ഹരി ഓം സുസ്മിതാജി 🙏🏻 ഒരാഴ്ച്ചയോളം തീർത്ഥയാത്രയിൽ ആയതിനാൽ സുസ്മിതാജിയുടെ കപിലോപദേശത്തിൻ്റെ ഈ video ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. കപിലഭഗവാൻ സ്വന്തം അമ്മയെ നിമിത്തമാക്കി ആത്മോപദേശം ചെയ്തത് വാസ്തവത്തിൽ ലോകനന്മക്കു വേണ്ടിയായിരുന്നില്ലേ ഇതുപോലെ ആത്മസാക്ഷാത്കാരം നേടാനുള്ള ഓരോ പ്രഭാഷണങ്ങളും കേൾക്കുമ്പോഴാണ് നാം സ്വയം എത്രത്തോളം ബ്രഹ്മസ്വരൂപികളാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. തീർത്ഥയാത്രയിൽ തിരുവണ്ണാമലയിൽ മഹാത്മാവായ രമണമഹർഷിയുടെ ആശ്രമത്തിൽ പോവാനും, ധ്യാനത്തിൽ ഇരിക്കാനും മാത്രമല്ല ആ പരിസരവും പറഞ്ഞറിയിക്കാൻ കഴിയാത്ത വളരെ നല്ലൊരു അനുഭൂതിയായിരുന്നു. പ്രായഭേദമന്യേ ചെറുപ്രായത്തിലുള്ളവർ പോലും ആശ്രമത്തിൽ വളരെസമയം നിശ്ശബ്ദരായി ധ്യാനനിരതരായി ഇരിക്കുന്നതു കണ്ടപ്പോൾ ഏതൊരു പുണ്യാത്മാവാണോ ആത്മീയ തത്ത്വങ്ങളെ ഗ്രഹിച്ച് മനനം ചെയ്ത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി ശാശ്വതമായ പരമാത്മ തത്ത്വത്തെ സമൂഹത്തിന് മനസ്സിലാക്കി കൊടുത്തത്, ആ പുണ്യാത്മാവിൻ്റെ ആത്മപ്രകാശം ആ ആശ്രമത്തിൽ നിറഞ്ഞു നിൽക്കുന്നതു കൊണ്ടായിരിക്കണം അവിടെ വരുന്നവർക്ക് ഏതെങ്കിലും തരത്തിൽ മനശാന്തി കൈവരിക്കാൻ തീർച്ചയായും കഴിയുന്നുണ്ടാവാം. അതിന് ശേഷമാണ് സുസ്മിതാജിയുടെ ഈ video കണ്ണടച്ചിരുന്നാണ് കേട്ടത്. ആത്മതത്ത്വങ്ങളെ ഗ്രഹിച്ച് സ്വയം തിരിച്ചറിയാൻ ശ്രമിക്കുക (*Who am I*) വളരെ നന്ദിയുണ്ട് 🙏🏻

  • @rajithabalan340
    @rajithabalan340 Рік тому

    ഹായ് ഗുരു അമ്മാ അങ്ങേക്ക് കോടി കോടി പ്രണാമം ഒരായിരം നന്ദി സ്നേഹത്തോടെ രജിത

  • @HappyDolphin-wp9sq
    @HappyDolphin-wp9sq 2 місяці тому

    Bhagavnte kadhakal kelkumbol enthoru anandhaanu❤️bhagavante koode erikumbol dhukkagal adukkillaa

  • @sudhasundaram2543
    @sudhasundaram2543 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ നാരായണായ🙏🙏🙏🙏🙏🌹🌹🌹🙏🙏♥️♥️♥️🙏🙏🙏