ചോതി നക്ഷത്രം. CHOTHI NAKSHATRAM.

Поділитися
Вставка
  • Опубліковано 19 тра 2024
  • ചോതി നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രധാനപ്പെട്ട ചില പ്രത്യേകതകളാണ് ഈ വീഡിയോയില്‍ വിശദീകരിക്കുന്നത്.

КОМЕНТАРІ • 38

  • @rethik8230
    @rethik8230 2 місяці тому +35

    പറഞ്ഞത് ആദ്യം ഒക്കെ വളരെ ശരി.... തനിക്കു എന്ത് കിട്ടും എന്ന് നോക്കിയേ ആർക്കും എന്തും ചെയ്യൂ എന്ന് പറയുന്നത് ഒട്ടും കറക്റ്റ് അല്ല.... ആരിൽ നിന്നും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആണ് ഈ നക്ഷത്രക്കാർ എല്ലാവരെയും സഹായിക്കുന്നത്.... ആദ്യം ശരി പറഞ്ഞിട്ട് പിന്നെ എന്തിനാണ് തെറ്റ് പറഞ്ഞത്....

    • @jyothirTechVision
      @jyothirTechVision  2 місяці тому +3

      ഇത് പൊതുവായ ഫലങ്ങളാണ്. പലരേയും നിരീക്ഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ള കാര്യമാണ് പറയുന്നത് . എന്നാല്‍ എല്ലാവരും അത്തരക്കാരാണെന്ന് കരുതുന്നില്ല.. അഭിപ്രായത്തിന് നന്ദി തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താം...

    • @ramachandrancr4207
      @ramachandrancr4207 Місяць тому +1

      Hundred percent correct my star is choti

    • @sudheeshkumar6227
      @sudheeshkumar6227 Місяць тому +3

      എന്തെങ്കിലും കച്ചവടത്തിന് ലാഭം കിട്ടുമോന്ന് നോക്കും അല്ലാതെ സഹായിച്ചിട്ട് കാശ് നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ പിന്നേ സഹായിച്ചവരുടെവെറു😂പ്പും​@@jyothirTechVision

  • @Kunjumol.M.GKunjumol.M.G-of2ng
    @Kunjumol.M.GKunjumol.M.G-of2ng Місяць тому +7

    ആരെയും സഹായിക്കുന്ന സഹായിക്കുന്ന ആൾക്കാരാണ് എന്ത് സഹായവും ആർക്കും ചെയ്യും ഒരു മടിയും കൂടാതെ എന്റെ നാൾ ചോതിയാണ്

    • @maxmanju4792
      @maxmanju4792 18 днів тому

      Athe njanum chothiyanu. Ellareyum manassarinju thanna sahayikkunnathu. Pakshe thirichu kittunnathu muzhuvan murivukal matram

  • @inshotsongs8168
    @inshotsongs8168 2 місяці тому +7

    ഞാനും ചോതി ആണ് ശരിയാണ്

  • @prasannapv84
    @prasannapv84 24 дні тому +2

    ഒരിക്കലും ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല ഇവർ സഹായം ചെയ്യുന്നത് ഇവർ ആർക്ക് സഹായം ചെയ്താലും അവർ നന്ദി കാണിക്കാറുമില്ല ആ പറഞ്ഞത് തെറ്റാണ്

  • @aswinp151
    @aswinp151 Місяць тому +1

    പറഞ്ഞത് എല്ലാം ശരി ആണ്..
    തിരുമേനി.......❤❤

  • @shareefashareefa4724
    @shareefashareefa4724 7 днів тому

    സാർ പറഞ്ഞത് വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻

  • @pushpalatha5201
    @pushpalatha5201 2 місяці тому +3

    100% സത്യം. എന്റെ മോൻ ചോതി ആണ്.

  • @user-jz2rl5wy2b
    @user-jz2rl5wy2b 2 місяці тому

    Sathym supper

  • @shibinaajsal1358
    @shibinaajsal1358 Місяць тому +1

    Sheriyan nja chothi

  • @ArushiPrasad-sd7md
    @ArushiPrasad-sd7md Місяць тому +1

    പറഞ്ഞത് മുക്കാൽ ഭാഗം ശെരിയാണ് 🙏🙏🙏🙏

  • @user-tv3kf4zs7x
    @user-tv3kf4zs7x 22 дні тому

    🎉🎉❤❤ Corect 🙏🙏

  • @sudhakaranm7684
    @sudhakaranm7684 4 дні тому

    വളരെ ശരിയാണ്

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +2

    എല്ലാം ശരിയാണ്❤❤❤❤

  • @ganesanm1125
    @ganesanm1125 Місяць тому +1

  • @harsha__s
    @harsha__s Місяць тому

    💯sathyam

  • @RoshiniPaiva
    @RoshiniPaiva 2 місяці тому

    😊😊

  • @sheejas1576
    @sheejas1576 11 днів тому

    ഓം നമ്മശിവായ എന്റെ പേര് ഷീജ നക്ഷത്രം ചോതി

  • @akhilahariharan5417
    @akhilahariharan5417 16 днів тому

    സത്യം ❤❤❤

  • @ushashaijuushashaiju2743
    @ushashaijuushashaiju2743 2 місяці тому +1

    100%corect ആണ്

  • @santhoshkt7064
    @santhoshkt7064 2 місяці тому +1

    100% ചോതി 👍🏻

  • @jessygeorge2492
    @jessygeorge2492 14 днів тому

    100% correct.. 👍❤

  • @sajinrooni9118
    @sajinrooni9118 Місяць тому

    Ente kariyathil sheriyane

  • @kochu489
    @kochu489 2 місяці тому

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sajisoman3499
    @sajisoman3499 26 днів тому

    Anikkyu durithamayirunnu jeevithathil

  • @raveendranrr5760
    @raveendranrr5760 Місяць тому

    വിശാഖം + തുലാം =ത്രാസ് 💞💞💞

  • @user-em4wj5wv6s
    @user-em4wj5wv6s 2 місяці тому +1

    നൂറുശതമാനംസതൃം😮😮😮

  • @KSavithri-gh4zt
    @KSavithri-gh4zt 27 днів тому +1

    Chothy ആരുടേയും ഒന്നും ആഗ്രഹിക്കില്ല.

  • @unnikrishnann3749
    @unnikrishnann3749 2 місяці тому

    നമസ്കാരം തിരുമേനി ഉണ്ണികൃഷ്ണൻ ചോതി സൃതം ആണ്

  • @soumyasojan7257
    @soumyasojan7257 Місяць тому

    നരസിംഹം മൂർത്തിയുടെ നക്ഷത്രം ചോതി ആണോ

  • @jessygeorge2492
    @jessygeorge2492 14 днів тому

    പറഞ്ഞതിൽ ഒന്നുതെറ്റാണു.. ഒരു benefit ഉം പ്രതീക്ഷിക്കാറില്ല..

  • @rahulrajk3207
    @rahulrajk3207 Місяць тому +1

    മൊത്തം കറക്റ്റ് അല്ല

  • @neethuneethub733
    @neethuneethub733 2 місяці тому +1

    100 Sathym Njan CHOTHI ano🙏🙏🙏