ചോതി നക്ഷത്രക്കാരുടെ സൗഭാഗ്യകാലം എപ്പോഴാണ്..

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 568

  • @ajitharajagopal2985
    @ajitharajagopal2985 2 роки тому +31

    ഈ പറഞ്ഞ കാര്യങ്ങൾ 95% ശരിയാണ് ഞാൻ ചോതി നക്ഷത്രക്കാരിയാണ് നല്ല അവതരണം എല്ലാം കൃത്യമായിട്ട് പറഞ്ഞു തന്നു🙏🙏🙏🍏🍏🍏🍏

  • @sakthidharankp7544
    @sakthidharankp7544 2 роки тому +8

    വളരെ നല്ല വാക്കുകൾ.
    എന്നും ഓർമ്മയിൽ സൂക്ഷിക്കും.
    മാം പറഞ്ഞത് വളരെ ശരിയാണ്.
    എല്ലാറ്റിനെയും തരണം ചെയ്തു ഉവിടം വരെ എത്തി.
    ശനി ദശ കാലത്ത് ഭഗവാന്റെ
    അനുഗ്രഹം കൊണ്ട് ധാരാളം
    കവിതകൾ എഴുതി എനിക്ക്
    പ്രസിദ്ധികരിക്കാൻ കഴിഞ്ഞു.
    പിന്നെ എന്ത് കിട്ടിയാലും ചിലവ് തന്നെ.
    അഭിനന്ദനങ്ങൾ.
    നന്മ നേരുന്നു.

    • @SowminiRagavan
      @SowminiRagavan 9 місяців тому

      Lhcd. Nice to 😮😊😊😮Recharge now gives U/L voice calls😊

  • @Manojalappey
    @Manojalappey 3 роки тому +445

    എന്നെപ്പോലെ ചോതിക്കാർ ആരൊക്കെ ഉണ്ട് 😜

    • @pokkireespeekkirees
      @pokkireespeekkirees 3 роки тому +1

      My daughter

    • @Sree-f5v2x
      @Sree-f5v2x 3 роки тому +5

      ഞാനും...

    • @Manojalappey
      @Manojalappey 3 роки тому +1

      @@Sree-f5v2x നല്ല നാൾ അല്ലെ 😀

    • @rosydavis2549
      @rosydavis2549 3 роки тому +1

      ഞാനും

    • @Manojalappey
      @Manojalappey 3 роки тому

      @@rosydavis2549 എങ്ങനെ ഉണ്ട് ചോതി 😁

  • @haridossnallaveetil3978
    @haridossnallaveetil3978 2 роки тому +4

    വളരെ ശരിയാണ് പറഞ്ഞതൊക്കെ കാരണം ഞാൻ ചോതി നക്ഷത്രം 2ആം പാദമാണ്

  • @ponnoosponnoos316
    @ponnoosponnoos316 3 роки тому +457

    ചോതി ഇവിടെ വാ വാ

  • @neenuneenu9469
    @neenuneenu9469 3 роки тому +83

    വളരെ നന്ദി 👍👍ഇത്രയും പോസിറ്റീവ് ആയുള്ള വാക്കുകൾ കേട്ടപ്പോൾ സമാധാനം കിട്ടുന്നു ❤️👍

  • @mohanmahindra4885
    @mohanmahindra4885 2 роки тому +3

    All mentioned are correct in my life as chothi star, now I am 67years 6months means 68 years reaching and afraid but also happy of hearing Sukradsa of 20years.

  • @vishnuaru7623
    @vishnuaru7623 2 роки тому +9

    ഞാൻ ചോതിയാണ് 35വയസ്സ്, ചെയ്യാത്തതെറ്റിന് അപവാദം കേട്ട് മടുത്തു... എല്ലാം നശിച്ചു,, ഒരു വീടില്ല, ബന്ധുക്കൾ ഇല്ല, എത്ര ആത്മാർഥമായി പെരുമാറിയലും എല്ലാം രും ചിക്കുന്നു

  • @r.n.i.9127
    @r.n.i.9127 Рік тому +1

    So many are true So many are not correct.Overall predictions are correct.Tks.Madam ji.

  • @devikasanthoshsanthi569
    @devikasanthoshsanthi569 2 роки тому +9

    ദാമ്പത്യം ജീവിതം നല്ലത് അല്ല മനഃസമാധനം ഇല്ല kashtapadum വിചാരിച്ച കാര്യങ്ങൾ നടക്കില്ല ജോലി ഇല്ല 😊

    • @devikasanthoshsanthi569
      @devikasanthoshsanthi569 2 роки тому +1

      എല്ലാംകൊണ്ടും 🥲ചോതി നാൾ എനിക്ക് നല്ലത് അല്ല ഇപ്പോ

  • @anithanarayanan8322
    @anithanarayanan8322 3 роки тому +30

    ഞാൻ ചോതി.. 23/10/1987..
    Name അനിത..
    ഗജകേസരി യോഗം ഉണ്ടെന്നു പറയുന്നു.. Govt joboke ഉണ്ട്.
    But.. കഷ്ടപ്പാട് ഉണ്ട്. Especialy.. marriage life.. എന്നും.. കലപില...

    • @Market.analyzer
      @Market.analyzer 3 роки тому

      Kittiyekkal valiya joliyulla kettyoneyakum veettukar kuttik kandethi thannittundavuka...

    • @sundaresankottapurath5826
      @sundaresankottapurath5826 3 роки тому

      Cesariyogam. Kanunhto. Gajathe ozhivakiyekuto

    • @cmsoulking9978
      @cmsoulking9978 3 роки тому

      എന്റെ പൊന്നെ

    • @beenathulasimohannair6133
      @beenathulasimohannair6133 3 роки тому

      നേരിൽ കാണാൻ കഴിയുമോ

    • @maxxmedia1600
      @maxxmedia1600  3 роки тому +1

      ഞാൻ തിരുവനന്തപുരം ആണ്. ഇപ്പോൾ കോവിഡ് പ്രോബ്ലം ഉള്ളത് കൊണ്ട് online consulting മാത്രമേ ഉള്ളൂ. 8943800327 ഇതാണ് എന്റെ മൊബൈൽ നമ്പർ

  • @rahulbabu8204
    @rahulbabu8204 3 роки тому +5

    Very good massage very good thanks you so much madam

  • @sreelekshmisr6028
    @sreelekshmisr6028 Рік тому

    Ethrayum detailed ayitoru Vedeo ethinumunp kanditilaa valare nalla avatharanam ❤❤❤

  • @shaijusurendran1610
    @shaijusurendran1610 Рік тому

    Valare sariyaayya karyangal anu enikku. Adhikara sthanam labhichirunnu santhosham

  • @amjathkhanamjathkhan4919
    @amjathkhanamjathkhan4919 2 роки тому +7

    ചേച്ചി ഞാൻ ചോതിയാണ് ഇത്രയും കാലമായിട്ടും ഒന്ന് ശ്വാസം വിടാൻ സമയം കിട്ടിയില്ല എന്നും കുന്നും പ്രശ്നം ഐയ്യോ

  • @sugandhianeesh874
    @sugandhianeesh874 2 роки тому +1

    വളരെ നന്ദി നിങ്ങൾ പറഞ്ഞകാര്യങ്ങൾ എല്ലാം ശെരിയ

  • @lathanandan3564
    @lathanandan3564 2 роки тому +6

    ഞാൻ ചോതിയാണ് എൻ്റെ അനുഭവം 98% ശരിയാണ്

  • @jensaragesh9823
    @jensaragesh9823 3 роки тому +13

    അമ്മയോട് വളരെ സ്നേഹം ഉള്ള ആളായിരിക്കും എന്ന് പറഞ്ഞല്ലോ, എനിക്ക് സ്നേഹിക്കാൻ അമ്മ പോലും ഇല്ല.പത്തമത്തെ വയസ്സിൽ ഉപേക്ഷിച്ചു പോയതാണ്

    • @sijurajan4501
      @sijurajan4501 3 роки тому +2

      😔

    • @athirabinesh4160
      @athirabinesh4160 6 місяців тому

      ഉണ്ടായിട്ടും കാര്യം ഇല്ല,,, എന്റെ ജീവിതത്തിൽ എന്റെ എല്ലാം ദുരിതത്തിന് കാരണം എന്റെ അമ്മയാണ്...

    • @Nigi-tc5ip
      @Nigi-tc5ip 25 днів тому

      Enteyum ​@@athirabinesh4160

  • @santhoshkumar-fm7rf
    @santhoshkumar-fm7rf 3 роки тому +102

    ഒരേ ഒരു കുഴപ്പം പെട്ടെന്ന് സ്വയം തകരാൻ അവരവർ തന്നെ കാരണമാകുന്നു ആലോചനയില്ലാത്ത പെട്ടെന്നുള്ള തീരുമാനം കാരണമാകുന്നു അതിനാൽ റിസ്ക് എടുക്കാതിരിക്കുക നമുക്കുള്ളതല്ല അത് സുരക്ഷിതമായി ജീവിക്കുക

    • @baijubaiju3096
      @baijubaiju3096 3 роки тому +2

      Kallamanu njan chothiyanu 32 vayasai swadamai veedupolumilla

  • @sakthidharankp7544
    @sakthidharankp7544 2 роки тому +1

    ഒരിക്കൽ കൂടി മാംമിന്റെ വാക്കിൽ.
    കേൾക്കാൻ പറ്റിയതിൽ. ഞാൻ
    ധന്യനായി.
    ചോതി നക്ഷത്രക്കാർക്ക് വേണ്ടി
    ഇത്രയും നേരം സമയം ചിലവഴിച്ചതിനു വളരെ ഏറെ നന്ദിയുണ്ട്.
    ഇപ്പോൾ എനിക്ക് ശുക്രൻ ആണ്.
    ജീവിതം വളരെ ഭംഗിയായി പോകുന്നു.
    ഇപ്പോൾ കാര്യമായ നേട്ടം ഇല്ലെങ്കിലും.
    മക്കൾ കൂടുതൽ സഹായം ചെയ്യുന്നുണ്ട്.
    ഗുരുനാഥയുടെ മൊബൈൽ NO.
    അറിയിക്കുക.
    നന്മ നേരുന്നു.

  • @anjanasoman2657
    @anjanasoman2657 3 роки тому +4

    Nirbandhabudhi... Mattarum parayunnath kelkkukayumilla.. Valare correct..

  • @gireeshgireesh7730
    @gireeshgireesh7730 3 роки тому +76

    എല്ലാ ദശയും കഴിയുമ്പോഴേക്കും ജീവിതം കഴിയാറാകും

  • @akshay6555
    @akshay6555 10 місяців тому

    Madam my Star chothi very correct

  • @divyamk6765
    @divyamk6765 3 роки тому +38

    ഞാൻ ചോതിയാണ്. പക്ഷേ ഇതൊന്നും എന്നെ സംബഡിച്ച് ശരിയല്ല

  • @dinamaniks9780
    @dinamaniks9780 3 роки тому +40

    ദൈവമേ നല്ലത് വരത്തട്ടെ

  • @anoopchandranrg133
    @anoopchandranrg133 2 роки тому +6

    നന്ദി. ഒരുപാട് നാളായി കഷ്ട കാലമായിരുന്നു. എനിക്ക് ഇപ്പോള് 26 വയസ്സായി. ഇനി നല്ല സമയമാണന്ന് കേട്ടതിൽ സന്തോഷം തോന്നുന്നു. 🙏🙏🙏♥️♥️♥️

    • @nidhistune5507
      @nidhistune5507 2 роки тому +1

      Chummatha

    • @baijuthomas3698
      @baijuthomas3698 Рік тому +2

      അനുഭവം പറയാം കിട്ടുന്ന വരുമാനത്തിൽ നിന്നു നല്ല ഒരു സഖ്യ നിക്ഷേപം ആയി ഇടുക ഇല്ലാത്ത പക്ഷം കൈയിൽ ഉള്ളതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന സമയം വരും അപ്പോൾ സഹായത്തിനു ആരും ഉണ്ടാകില്ല നിക്ഷേപം ഉണ്ടെങ്കിൽ പിടിച്ചു നിൽകാം

    • @AneeshpkAneesh
      @AneeshpkAneesh Рік тому +1

      36 ayi....3g....

    • @kannansnair007
      @kannansnair007 Рік тому

      33 വയസ്സ് തെണ്ടി കുത്ത് പാള എടുത്തിരിക്കുക ആണ്, പകുതി അഹങ്കാരം കൊണ്ടാണ്, ബാക്കി എങ്ങനെ ഒക്കെയോ നഷ്ടപെട്ടു 😭😭😭

  • @babubalan-u2b
    @babubalan-u2b 27 днів тому

    ഇപ്പോൾ കേതോർ ദശയിലാണ് രണ്ടുവർഷം ബാക്കിയുണ്ട് മരണത്തെ അതിജീവിച്ചു എന്ന് തന്നെ പറയാം ഇപ്പോൾ പ്രാർത്ഥനയും ആയിരിക്കുന്നു

  • @pathilchiravincent1800
    @pathilchiravincent1800 3 роки тому +2

    Thank you Madam ji jothish ji
    My sons star chothi.

  • @HOLYCROSSSCHOOLSONEPATBAGRU
    @HOLYCROSSSCHOOLSONEPATBAGRU 2 роки тому +1

    Very correct n good presentation of prediction on chothi nakshathram.

  • @jayakvr7592
    @jayakvr7592 3 роки тому +26

    മറ്റുള്ളവരുടെ വരുതിയിൽ നിൽക്കാൻ ബുദ്ധിമുട്ട്. അത്രേയുള്ളു 🤝

  • @ushaushus5613
    @ushaushus5613 2 роки тому +2

    ഞാനും ചോതിയാണ് 95%ശെരിയാണ്

  • @rajimani1234
    @rajimani1234 6 місяців тому +2

    2024 കാണുന്നവരുണ്ടോ

  • @saranyamv9348
    @saranyamv9348 3 роки тому +11

    Nirbhanthabuthi ith matram correct..... Valare active ayi ellathilum munnil nilkan agrahikyukayum... Athinayu etra kashtapedan manasullavarum anu, dance, song, leadership,, drawing ella mehalayilum chothi kazhivullavar ayirikyum, Itrayum snehavum... sahayamanasumulla nalukal vere kanilla... Bhalyakalam kattapokayanu... Bandhukal matram ayirikyum shathrukal... Shatrukkal kooduthal undakum.. Achanum ammayil ninnum oru karyangalum vendareethiyil anubhavikyan yogam undakilla... Swanthamayi kashtapettu ottakyu jeevikyunnaranu chothi nakshatrakaru....

    • @rajinitr1168
      @rajinitr1168 3 роки тому

      അപ്പൊ ....ഇത് എല്ലാരുടേം ..പ്രോബ്ലം ആയിരുന്നോ ..

    • @vaishnavyhari1711
      @vaishnavyhari1711 3 роки тому

      💯

  • @pradeepank9453
    @pradeepank9453 2 роки тому +8

    54 വയസ്സായി ഇതുവരെ സ്വന്തമായി ഒരു പുതിയ ഗൃഹം നിർമ്മിക്കാൻ സാധിച്ചിട്ടില്ല.. 67 വയസ്സിന് ശേഷം എന്ത് സുഖം കിട്ടാനാണ് :

  • @jasnabiju8156
    @jasnabiju8156 3 роки тому +53

    എന്റെ കാര്യത്തിൽ കുറച്ചു ശരിയും കുറച്ചു തെറ്റും.. ആണ്..25വയസ്സ് തൊട്ട്.. ഇതുവരെ കഷ്ടപ്പാട് ആണ്.. 😔😔

    • @mazhakinavukal8160
      @mazhakinavukal8160 3 роки тому

      എല്ലാം തെറ്റാണുപറയുന്നത്.

    • @deepavishnudev2659
      @deepavishnudev2659 2 роки тому

      Enikkum athu kazhinjanu nallathennu paranju as pradeekshayum poyi

  • @vikramvinu4088
    @vikramvinu4088 2 роки тому +4

    എന്റെ നാൾ ചോതി ആണ് എനിക്ക് എന്റെ നക്ഷത്രം എനിക്ക് ഇഷ്ടം ആണ് ❤

  • @natarajannatarajan6992
    @natarajannatarajan6992 3 роки тому +4

    Thank you paranuTanadini ❣️

  • @vishnuvishnu3821
    @vishnuvishnu3821 3 роки тому +1

    ഞാനും ചോതിയാണ് പറഞ്ഞതെല്ലാം correct ആണ്

  • @komalamcd1561
    @komalamcd1561 2 роки тому +9

    🙏ചോതി നക്ഷത്രക്കാർ നിർബന്ധ ബുദ്ധിക്കാർ ആണെന്ന് പറഞ്ഞത് എന്റെ കാരത്തിൽ ശരിയല്ലല്ലോ മാഡം. 🙏

  • @swapnasaju3281
    @swapnasaju3281 11 місяців тому

    വളരെ ശരിയാണ് 🥰

  • @healthytips7948
    @healthytips7948 3 роки тому +27

    ചേച്ചിയുടെ പോസിറ്റീവ് എനർജി കൊണ്ട് ചോതിക്കാർ എല്ലാരും രക്ഷപ്പെടും❤️ സ്വഭാ വളരെ ശരി 100% എന്റെ Husന്റെ ചോതിയാണ് - അമ്മയെ സ്നേഹിക്കുന്നവരാണ് വളരെ സത്യം ബിസിനസ് പറഞ്ഞതും കറക്ടാണ്

    • @vasanthakumaripc5427
      @vasanthakumaripc5427 3 роки тому

      100%

    • @rameshjohny3806
      @rameshjohny3806 3 роки тому +2

      എന്റെ മകന്റെ കാര്യത്തിൽ ഒന്നും ശരിയല്ല ചേച്ചി ചുമ്മാ പറയുവാ.

    • @anithaks6690
      @anithaks6690 2 роки тому

      എന്റെ ഭർത്താവും chothi ബിസിനസ്‌ 😍

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 3 роки тому +19

    നമസ്കാരം അമ്മേ 🙏
    14-5-1984വെളുപ്പിന്3.30
    25വയസ്.വരെകുഴപ്പംഇല്ലായിരുന്നുശനിദശതുടങ്ങിഎല്ലാംപോയിഇപ്പോൾആകെതകർന്ന്തരിപ്പണംമായിജീവിക്കുന്നുഎന്ന്തീരുമോഎന്ന്ഒരുപിടിയുംഇല്ലഅത്രയ്ക്ക്മോശംമാണ്

    • @prasanth6081
      @prasanth6081 3 роки тому +1

      എനിക്കും 24 വയസ്സ് വരെഎല്ലാം നല്ല കാലമായിരുന്നു.അതിനുശേഷം അനുഭവിക്കുന്നു ....

    • @shylajaramachandran1961
      @shylajaramachandran1961 3 роки тому

      @@prasanth6081 u koKo

  • @vinithatk4690
    @vinithatk4690 3 роки тому +12

    എല്ലാം ശരിയാണ്. ഇപ്പോൾ ബുധൻ. നഷ്ടങ്ങൾ, കടങ്ങൾ അതാണ് ഇപ്പോൾ. ഇനി നല്ലകാലം ഇല്ല.

    • @SajanSajan-vp5nb
      @SajanSajan-vp5nb 2 роки тому

      Arekkado kadamillathe jeevithathil athokke venam alpam athokke potte married ano chothi nakshtram ayathokke chodichatha🤔😁

  • @saritharanjith2208
    @saritharanjith2208 3 роки тому +15

    കേട്ടപ്പോൾ വളരെ സന്തോഷം

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +4

    വളരെ കൃത്യമായ ... 54 വയസ് കാരൻ ... കണക്ക് ...നന്ദി

  • @sajisoman3499
    @sajisoman3499 2 місяці тому

    Correct. I am chothi star

  • @sreevrendhavan2728
    @sreevrendhavan2728 2 роки тому

    വളരെ നന്നായി എന്റെ പൂർണമായും ഇങ്ങനെ ആണ്

  • @vishaalalhind1768
    @vishaalalhind1768 3 роки тому +3

    Shani was gòod after this budhan lost everything now khethu any hope in future can you help

  • @meenakshidas5878
    @meenakshidas5878 3 роки тому +9

    എന്റെ husband ചോതി ആണ് പറഞ്ഞത് സത്യം

  • @sreekrishna9270
    @sreekrishna9270 3 роки тому +3

    എല്ലാം ശരിയാ പക്ഷെ ഇതുവരെയും ഒരു രക്ഷയുമില്ല 50yrs ആയി

  • @rajuthomas1505
    @rajuthomas1505 Рік тому +1

    ഇവിടെ പറഞ്ഞ 70% എനിക്ക് അനുഭവം ശരിയാണ്

  • @Hn_official256
    @Hn_official256 2 роки тому +1

    ഞാൻ ചോതി നക്ഷത്രക്കാരനാണ് ഈ പറയുന്നതിൽ 95% സത്യം

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +37

    മാതാ, പിതാ, ഗുരു, ദൈവം എന്ന രീതി അനുസരിച്ചാൽ, ഇതിൽ മാതാവും പിതാവും പറയുന്നത് മാത്രം ചോതി നാളുകാർ അനുസരിക്കുക. ബാക്കിയുള്ളവരെ വിശ്വസിച്ചാൽ ചതിക്കപ്പെടും. അതുകാരണം, ലാഭമില്ലെങ്കിലും "താൻ ചത്തു മീൻ പിടിക്കാൻ" അനുഭവം ഗുരു എന്ന മാർഗം ഓർക്കുന്നവർ ഒരുമ്പെടുകയില്ല. ഏതു കാര്യവും ചെയ്യുമ്പോൾ സ്വന്തം ഭാഗം അന്യരെ വിശ്വസിച്ചു നടത്താതിരിക്കുക. ചതിക്കപ്പെട്ടു പടുകുഴിയിൽ വീണു ഒരിക്കലും രക്ഷ കിട്ടാതെ പോകും. ജ്യോത്സർ ഈ കാര്യം കണക്കിൽ എടുത്തില്ലാ.

  • @ravindrankurup56
    @ravindrankurup56 Рік тому

    According to me fifty percent is OK. Now my age is sixty seven Recently I have faced a major operation.

  • @drsarunsgnair3539
    @drsarunsgnair3539 2 роки тому

    ഈ പരിപാടി നിർത്തു ദയവായി 🙏

  • @gowrim2083
    @gowrim2083 Рік тому

    മിഥുനം രാശിയിൽ ജനിച്ച പുണർതം നാളുകാരുടെ ബലം ഒന്നു പറഞ്ഞുതരാമോ

  • @baburajmannarapotta7886
    @baburajmannarapotta7886 2 роки тому +4

    എന്റെ പൊന്നു ചേച്ചി എവിടെ എല്ലാം തിരിച്ചാണ് കഷ്ട്ട പാടും കഞ്ഞിയും നിങ്ങള് പറയുന്നത്. കേൾക്കാൻ നല്ലതാ. പക്ഷെ അനുഭവിക്കുന്നത് ഞങ്ങളല്ലേ

  • @babyvarghese8240
    @babyvarghese8240 Рік тому +1

    1969ജന്മം ടൈം 5.30 അപ്പോഴാണ് നല്ല സമയം ആരംഭിക്കുന്നത്?

    • @babyvarghese8240
      @babyvarghese8240 Рік тому +1

      ഒന്ന് റിപ്ലൈ തരുമോ?

  • @beamingisrael5509
    @beamingisrael5509 3 роки тому +4

    VERY TRUE 👍

  • @aiswaryan.s.5884
    @aiswaryan.s.5884 3 роки тому +7

    Njan ente life na kurichu ellavarodum parayarund. eniku onum manasil vekanulla kazhivilalo mam

    • @Market.analyzer
      @Market.analyzer 3 роки тому

      Madyapaani aaya chothi nakshathram...madyapaanam nirthiyal theeravunna prashname ullu

  • @bijudivakaran1696
    @bijudivakaran1696 3 місяці тому

    ഞാൻ ജനിച്ചു അൻപതു വയസു കഴിഞ്ഞ് ഇന്നുവരെ കഷ്ടകാലമാണ്, നക്ഷത്രം ചോതി

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому

    Mam 🙏 Devika chothi db 22-5-2005 time 8:35 am eppo samayam nallathanano plz reply mam🙏🙏🙏🌹🌹🌹

  • @babub45
    @babub45 3 роки тому +3

    അമ്പറ്തി അജ്ജി വയസായ ഞാൻ ഇന്നുവരെ നന്നായിട്ടില്ല വാടകവീടീട്ടിലാണ് കിടക്കുന്നതു മൂന്നു മാസമായി വാടകകൊടുത്തിട്ടു ഇനി വഴി അമ്പലം. ബൈ ലീല.

    • @Abhi-wy1ok
      @Abhi-wy1ok 3 роки тому

      Thankalude jananasamayam anusarixhu naal onnude nokkikkoloo chithira aakananu sadhyatha

    • @santhammamanoharan2088
      @santhammamanoharan2088 13 днів тому

      A vdahous

  • @anittajohnson8557
    @anittajohnson8557 2 роки тому

    100% seriyannu .madam .

  • @sandhyaunni1569
    @sandhyaunni1569 3 роки тому +7

    എന്റെ മോൾ ചോതിയാണ്.ജനനം 23/3/2011 2.41am.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 роки тому

    നന്ദി, ശബ്ദം ക്ലിയർ ആണ്, വീഡിയോ ക്ലിയർ അല്ല 🙏🙏🙏

  • @bichugopi4435
    @bichugopi4435 3 роки тому +1

    ചോതിയാണ് എന്റെ ഭാര്യയുടെ നക്ഷത്രം. ഇതിൽ പറഞ്ഞതിന്റെ നേരെ വിപരീതമാണ് സ്വഭാവം. കിടപ്പറ രസഹ്യം വരെ നാട്ടിൽ പറഞ്ഞു നടക്കാൻ ഒരു മടിയുമില്ല.

    • @mohammeddubai768
      @mohammeddubai768 2 роки тому

      ബിച്ചു,,ഹാപ്പിയാണോ?

    • @AMALGEORGE-ix2pi
      @AMALGEORGE-ix2pi 2 місяці тому

      കുനിച്ചു നിർത്തി അടി ബ്രോ 😂

    • @SSK369-S6U
      @SSK369-S6U 2 місяці тому

      😂😂😂😂

  • @അനിഴം
    @അനിഴം 7 місяців тому +1

    ചോതി നക്ഷത്രം സ്ത്രീകൾ അത്തം നക്ഷത്രം പുരുഷൻ മ്മാരെ കല്യാണം കഴിക്കരുത് ഒരിക്കലും സമാധാനം കിട്ടില്ല

  • @shanthinipradeep4343
    @shanthinipradeep4343 3 роки тому +12

    Ente nakshthram chothi aanu

  • @sathamaniteachercapsuleofa4001

    എന്നെ പ്പററി പറഞ്ഞാൽ ശനിയേക്കാൾനല്ലത് ബുധൻ ആണ്‌ കേതുവും കേതുവിൻെ അവസാന രണ്ട് കോല്ലം ഒഴിവാക്കിയാൽ ബാക്കി ഒക്ശെരി

  • @aiswaryan.s.5884
    @aiswaryan.s.5884 3 роки тому +13

    mam commenting power undenu paranjilae athu ente karyathil nera thiricha. mattulavar parayum njan anusarikum

    • @Market.analyzer
      @Market.analyzer 3 роки тому +1

      Adimakkannu...aanalle

    • @end_less_artzz6857
      @end_less_artzz6857 3 роки тому +1

      Actually enthan problem nallae polae parayu

    • @adisasurya6973
      @adisasurya6973 3 роки тому

      Same.. Njanum mattullavar parayunnath ethirth onnum parayathae anusarikkum..

  • @prasada9512
    @prasada9512 3 роки тому +1

    Indhu-Chothi, 26 9 1976 Sunday morning 12mani 25mnt. health problems.sambathika budhimutt.aake vishamathil aanu

  • @venugopalahalya4775
    @venugopalahalya4775 2 роки тому +1

    ഞാൻ ചോതിയാണ് പക്ഷെ ഇതൊന്നും അനുഭവത്തിൽ ഇല്ല.....

  • @nahaskskarayil541
    @nahaskskarayil541 2 роки тому

    Njn chodhi aanu.pareekshanagall kuuduthal aaayittulla naallaanu.

  • @anishakp7966
    @anishakp7966 3 роки тому

    നിങ്ങൾ പറഞ്ഞത് തികച്ചും തെറ്റാണ്

  • @sivadasansivadasan7303
    @sivadasansivadasan7303 3 роки тому +1

    Thank you my austrologer

  • @jandjworldcreations5850
    @jandjworldcreations5850 3 роки тому +4

    Ende naal chodhi ann pakshe 9 valasil okke paduthathilum extra curricular activities lum star ayirnu, 27 yam vayasu thot ann enik korach kastakalam thodagiyadh pakshe paranja kore karyagal Sathyam ann

    • @Market.analyzer
      @Market.analyzer 3 роки тому

      Thankalude mobile upayogam aanu ithinu kaaranam

  • @shibunk7403
    @shibunk7403 2 роки тому

    എന്റെ നക്ഷത്രം ചോതിയാണ് ഇതിൽ പറയുന്ന സ്വഭാവങ്ങൾ എല്ലാം ഉണ്ട് പക്ഷെ ജീവിതത്തിൽ എല്ലാം പരാജയമാണ്

  • @babubalan-u2b
    @babubalan-u2b 27 днів тому

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% കറക്റ്റ് ആണ്. ജ്യോതി നക്ഷത്രമായ എന്നെപ്പറ്റി ഇത്രയും കറക്റ്റ് ആയിട്ട് പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ശനിദശാകാലത്ത് തന്നെയാണ് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചത്.

  • @ranjithranjith8485
    @ranjithranjith8485 2 роки тому

    Ranjith ചോതി birth time 12:15pm 18/01/1982 plz റിപ്ലൈ

  • @kochusworld5674
    @kochusworld5674 3 роки тому +13

    Njan chothi Kari Anu kashtam Kalam marilla enum sangadam karachilim mathram Anu.

  • @krishnaca4897
    @krishnaca4897 2 роки тому

    Shani yenikku saubhagyam thannu.pakse orupadu kazhtapeduthi.

  • @leelapa8851
    @leelapa8851 3 роки тому

    Maadam dhayavucheithu thiruvaathira onnu parayio meenamaasam

  • @krishnanunnizzfromkasarago3458
    @krishnanunnizzfromkasarago3458 3 роки тому +3

    എല്ലാം കള്ളത്തരമാണ് ശനിദശ എനിക്ക് എല്ലാം നഷ്ടമായതാണ്

    • @maxxmedia1600
      @maxxmedia1600  3 роки тому

      താങ്കളുടെ ജാതകത്തിൽ ശനി മേടം രാശിയിൽ നിൽക്കുന്നതാവും 😄

  • @remanitv1327
    @remanitv1327 2 роки тому

    Brother Chothi Aanu .avasanam paranja dasasandiyil Aanippol bakkiyonnum sariyayi thonniyilla.

  • @sajanbk5551
    @sajanbk5551 3 роки тому

    നന്ദി നന്ദി നൂറ്100 നന്ദി

  • @vinodininarayanankurup5708
    @vinodininarayanankurup5708 3 роки тому

    OM Shanti 🌹
    Thank U🌹

  • @RajeshRajesh-dc9nr
    @RajeshRajesh-dc9nr 2 роки тому

    Yes i am not like my father but i love my mother 😃😃😃

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 роки тому

    താങ്ക്സ്

  • @vidyadharaganakan4720
    @vidyadharaganakan4720 3 роки тому

    💯ശതമാനം ശെരി 🌹🌹🌹🌹🙏

  • @rageshkannadiparamba8884
    @rageshkannadiparamba8884 2 роки тому

    വളരെ ശരി ആണ്

  • @devikak.s7396
    @devikak.s7396 2 роки тому

    Correct 👍

  • @annammamohan8008
    @annammamohan8008 Рік тому

    Very good mamm

  • @devakiparameswaran8498
    @devakiparameswaran8498 2 роки тому

    പറഞ്ഞതു്കുറേയൊക്കെ ശരിയാണു്,എനിയ്ക്കിപ്പോൾ 67വയസ്സുകഴിഞ്ഞു ,ഇതുവരെഅനുഭവങ്ങളെല്ലാ൦നോക്കുമ്പോൾ

  • @SureshKumar-do8qi
    @SureshKumar-do8qi Рік тому

    Very correct

  • @sanjanafrancis2386
    @sanjanafrancis2386 3 роки тому +1

    👌🏻👌🏻👌🏻👌🏻👌🏻എല്ലാം കററ്റ്

  • @damusvaravoor707
    @damusvaravoor707 2 роки тому +1

    ഞാനും ചോതിക്കാരിയാണ്... 😀🙏

  • @Swetha364
    @Swetha364 3 роки тому +4

    Enteyum chothiyanu oru bhagyavum enikk daivam thannittilla

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 роки тому +3

    ചുമ്മാതെ പറയുന്നു അമ്മയുമായി യാതൊരു അടുപ്പവും ഓർമ വെച്ച നാൾ മുതലില്ല

  • @ammus9612
    @ammus9612 2 роки тому

    Correctaaaa💕💕💕💕💕