"ചോതിപ്പെണ്ണ് അകത്തിരുന്നാൽ" : ചോതി നക്ഷത്രക്കാരുടെ വിശേഷഫലങ്ങൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • "ചോതിപ്പെണ്ണ് അകത്തിരുന്നാൽ" : ചോതി നക്ഷത്രക്കാരുടെ വിശേഷഫലങ്ങൾ
    ചോതി നക്ഷത്രം Swathi Nakshatra. • ചോതി നക്ഷത്രം Swathi N...

КОМЕНТАРІ • 70

  • @Chethu-fj4rn
    @Chethu-fj4rn 25 днів тому +22

    ഞാനും ചോതി ...ഓർമ വച്ച നാൽ മുതൽ ഇന്ന് വരെ കണ്ണീരും കഷ്ടകാലവും... മോനും ചോതി

  • @athiraaathu6061
    @athiraaathu6061 24 дні тому +5

    ഞാനും ചോതി നക്ഷത്രം... ജനനം മുതൽ വിവാഹം വരെ വലിയ സന്തോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ല...എന്റെ വിവാഹ ശേഷമാണ് ഞനൊന്ന് രക്ഷപെട്ടത് 😍ഇപ്പൊ നല്ല സന്തോഷം സമാധാനം 🙏🏻🙏🏻🙏🏻

  • @shakedaran5555-fg9dn
    @shakedaran5555-fg9dn Місяць тому +6

    ഞാനും എന്റെ ഭാര്യയും. ചോതി യാണ്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ്.
    എല്ലാം ഭഗവൽ കാടാഷം. അഭിനന്ദനങ്ങൾ തിരുമേനി.
    ഹരേ കൃഷ്ണാ.
    ഞാൻ ഒരു കവിയും. കൂടെ ആണ്. നന്ദി നമസ്കാരം
    അങ്ങേക്ക്. നല്ലത് വരട്ടെ.

  • @valsalamohan4254
    @valsalamohan4254 Місяць тому +46

    ഞാൻ ചോതിയാണ് സാർ ശത്രുക്കളുടെ കൂമ്പാരമാണ് . കൈയിലിരിക്കുന്ന കാശു മേടിച്ചിട്ടു ദ്രോഹിക്കുന്നു.കേതൂർ ദശയാണ് സാർ .😢

    • @rajeshtipsmalayam6333
      @rajeshtipsmalayam6333 Місяць тому +6

      ഞാനും ചോതി ചേച്ചി 😮😮

    • @user-nv3cm7wx8k
      @user-nv3cm7wx8k Місяць тому +12

      ഞാനും ചോതി, ചുറ്റും ശത്രുക്കൾ മാത്രം,.

    • @Vava-rm8er
      @Vava-rm8er Місяць тому +14

      ഞാനും നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെകിലും പഴിയും ശത്രുകളും അഭാവതങ്ങളും ആണ് ☹️☹️☹️☹️ ജീവിതം ഇങ്ങനെ പോകുന്നു

    • @sumakunji5064
      @sumakunji5064 Місяць тому +2

      👍👍

    • @user-egadgetz
      @user-egadgetz Місяць тому +3

      Same

  • @beenaraju3729
    @beenaraju3729 26 днів тому +4

    ഞാൻ ചോതിയാണ് 12 വയസ്സുവരെ രാജകുമാരിയേപ്പോലെ ജീവിച്ചു അമ്മ മരിച്ചു പിന്നീട് ഈ നിമിഷം വരെ ദുരിതം മാത്രം

  • @user-sp3vg9cn8g
    @user-sp3vg9cn8g 29 днів тому +4

    പേര്: ദിയ ,സ്ഥലം :കൊല്ലം, ജന്മസമയം :29/03/1994, 11.55 am.
    എന്റെ വിവാഹം കഴിഞ്ഞു അന്ന് തൊട്ട് എനിക്ക് ഭർത്താവിനെ കൊണ്ടും വീട്ടുകാരെ കൊണ്ടു സ്വസ്ത ഇല്ല. മനസ് അറിയാത്ത കാര്യത്തിന് പഷി കേട്ട് ഒറ്റപെട്ടു പോകുന്നു.

  • @inshotsongs8168
    @inshotsongs8168 27 днів тому +4

    24/7(1977.സിന്ധു . കോട്ടയം . സാമ്പത്തിക ബുദ്ധിമുട്ട്മാറുന്നത് . എന്നാണ് എപ്പോഴും രോഗം ആണ്

  • @VarshaKR-zf6es
    @VarshaKR-zf6es 8 днів тому +1

    Varsha chodhi kozhikode september 14

  • @AnithaRajesh-dj1gj
    @AnithaRajesh-dj1gj 18 днів тому +1

    Anitha, mavelikara, 16/3/1972ennum ദുഃഖം മാത്രം എന്നാണ് ഇതിനൊരു മാറ്റം ഇനി അനുഭവിക്കാൻ onnumilla

  • @anithapanicker5470
    @anithapanicker5470 26 днів тому +2

    പേര്... അനിത(സ്ത്രീ )സ്ഥലം... ചമ്പക്കുളം, നക്ഷത്രം... ചോതി, 20/3/1984, ജില്ല... ആലപ്പുഴ.... Govt ജോലി കിട്ടുമോ, ദോഷ സമയം ആണോ ഇപ്പോൾ

  • @jayasreebabu7903
    @jayasreebabu7903 Місяць тому +2

    Divyashri B, Chothi. 27.06.1996,7.45 AM Thiruvananthapuram

  • @jyothiraghaven6002
    @jyothiraghaven6002 Місяць тому +2

    Jyothi raghaven
    Chodhi
    26/02/1970
    Morning 11.44
    Financial problems ennu maarum
    Oral tharaam ennu paranju tharumo

  • @sofychalara2838
    @sofychalara2838 19 днів тому +1

    Sophiya. Chothi.
    Eranakulam. 14/10/1977

  • @shobhasidharthan4435
    @shobhasidharthan4435 28 днів тому +3

    Swathi chothi 19 september 1993

  • @raveendranrr5760
    @raveendranrr5760 Місяць тому +2

    തുലാം 🌹വിശാഖം 🌹🌹... 🙏👏👌... 💞💞💞.

  • @rajic3343
    @rajic3343 20 днів тому +1

    🙏🏻🙏🏻🙏🏻

  • @sreyas2731
    @sreyas2731 Місяць тому +6

    സോളി ചോതി 40 വയസ്സ് തുലാം മാസം

  • @sumakunji5064
    @sumakunji5064 Місяць тому +3

    സുമ ചോതി, 1959 july 14

  • @rajik6245
    @rajik6245 Місяць тому +3

    Raji chothi Nakshatram02:time 2.30pm 10-1981

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому +2

    Namaskaram thirumeni .🙏
    Shilpa. Chothi
    19.6.94.
    Oman time .10.40.pm. Indian time 12.10.am
    .30 years jilla kannur. kerala
    MS engineering in western country working there
    .thirumeni ente makalk mangalya bhagyathinayi prarthikene...
    Vivaham epol nadakumenu vyakthamakamo..thanks

  • @krishnantp1967
    @krishnantp1967 Місяць тому +1

    Thankyousir

  • @sudheerkfamir1550
    @sudheerkfamir1550 Місяць тому +3

    എന്റെ പേര് സുധീർ കൊച്ചു മരിക്കാർ, തിരുവനന്തപുരം 1978-feb-18, 9:9am തിരുവാതിര (പുരുഷൻ ), 46 വയസ്,എനിക്ക് ബിസിനസ്‌ ചെയ്യാൻ ആഗ്രഹം ഉണ്ട് അത് എപ്പോ നടക്കും, ഏത് ബിസിനസ്‌ ആണ് എനിക്ക് അനിയോജ്യ മായത്, ജാതകത്തിൽ എന്തങ്കിലും യോഗം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു. 🙏.

  • @silpavijay4774
    @silpavijay4774 Місяць тому +1

    Silpa 26/8/1990 chothy time 11.33 am
    Praveen 25/03/1990 time 9:00pm
    Kuttikal aayitilla onnu nokkuo

  • @user-yx3zm7wv3g
    @user-yx3zm7wv3g 26 днів тому +1

    Priyanka
    Chothi. Star
    16/04/1984
    5.2pm...തിങ്കൾ
    Malappuram
    വിവാഹം നടക്കുമോ
    Gvt ജോബ് കിട്ടുമോ

  • @anithapanicker5470
    @anithapanicker5470 26 днів тому +1

    പേര്... അക്ഷയ... ജനന സ്ഥലം.. ആലപ്പുഴ.... 20/10/2006,.. ജില്ല.... കോട്ടയം.... ജനനസമയം 12.28ആം... ഭാവി എങ്ങനെ ആണു...

  • @prabintp5884
    @prabintp5884 Місяць тому +3

    ഞാൻ ചോതി പറയുമോ കാര്യങ്ങൾ

  • @ReshmiR-ui8ew
    @ReshmiR-ui8ew 23 дні тому +1

    Reshmi 5.15 pm 1984

  • @neerajanj
    @neerajanj 28 днів тому +1

    Neeraja, place: tvm, dob: 15/11/1990, time 10.20pm
    Questions: Any chance for a Govt job?

  • @syamaladevik4917
    @syamaladevik4917 28 днів тому +1

    🎉 എന്താ പുതിയ വീഡിയോ ഇടാത്തത്

  • @binuarun9090
    @binuarun9090 Місяць тому +1

    Binu chothi 1983 medam 27 evening 4 mani

  • @user-dc1dg9nu6t
    @user-dc1dg9nu6t Місяць тому +7

    ഞാൻ തുലാം രാശി ചോതീ നക്ഷത്രം സാർ എനിക്ക് ജീവിതത്തിൽ ഇന്ന് വരേ ഒര് നല്ലത് ആയില്ല തിരമേ നീ ഞാൻ . ഏത് അമ്പലത്തിൽ പ്രാർത്തിക്കണം ഒന്ന് പറഞ്ഞ് തരാമോ

    • @beenaraju3729
      @beenaraju3729 26 днів тому +2

      ഞാനും പക്ഷെ ദുരിതങ്ങളും സങ്കടങ്ങളും മാത്രം

    • @ShyniRahul-oj4wo
      @ShyniRahul-oj4wo 25 днів тому +1

      ഹരേ കൃഷ്ണ മന്ത്രം സാധാ ജപിക്കു.. 🙏🏼🙏🏼

  • @shivaachary6155
    @shivaachary6155 14 днів тому

    Shiva..choty.21.3.1973.jatakam venam.

  • @hazee1970
    @hazee1970 Місяць тому +1

    Anoob babu
    ആയില്യം
    21_02_1997
    02.05 pm
    Cherthala
    Alappuzha

  • @user-hm2ed9zu6z
    @user-hm2ed9zu6z Місяць тому +1

    Njian.sandhya 1982 may 20.

  • @sujazana7657
    @sujazana7657 Місяць тому +1

    🙏👍💗

  • @ambikadevi1330
    @ambikadevi1330 6 днів тому

    ചേട്ടൻ എന്തൊക്കെ ആണ് പറയുന്നത് '

  • @suchithrakk4505
    @suchithrakk4505 26 днів тому +2

    ചോതി നക്ഷത്രം ഉള്ള ഒരു സുഹൃത്തു ഉണ്ട്. വെറും അസൂയ ഉള്ള ഒരാൾ 😃. പക്ഷെ എല്ലാം ചോതി നക്ഷത്രം ഉള്ള ആളുകൾ ദുഷ്ട ആയിരിക്കില്ല

  • @vinodsukumaran6407
    @vinodsukumaran6407 26 днів тому +1

    എന്റെ പേര് ബേബിലത ചോതി 2-5-77 govt joli കിട്ടോ

  • @silpavijay4774
    @silpavijay4774 Місяць тому +2

    Online consultation undo

  • @Ranjini3510
    @Ranjini3510 23 дні тому +1

    Amma മരിച്ചു അച്ഛൻ മരിച്ചു ഭർത്താവ് മരിച്ചു ipo randam kalyanam നടന്നു അതും ഉപദ്രവം തന്നെ ഒരു സമാധാനവും സന്തോഷവും ഇല്ലാത്ത ജീവിതം നക്ഷത്രം ചോതി

    • @rajendranpillai7150
      @rajendranpillai7150 23 дні тому

      ജാതകം പരിയോധിപ്പിച്ച് ദുര്യോഗങ്ങൾ ഉണ്ടോ എന്ന് നോക്കൂ.

  • @anumol3324
    @anumol3324 Місяць тому +7

    ചോതി നാൾ ഉള്ള പെണ്ണുങ്ങൾ കൊള്ളില്ല. വേഗം ചതിക്കും. നമ്മൾ പോലും വിചാരിക്കുന്നതിന് മുമ്പ്. കുറെ പണി കിട്ടിയിട്ടുണ്ട്

  • @mohandasp3026
    @mohandasp3026 7 днів тому

    റിഗിൽ, ചോതി 1991കർക്കിടകം, വിവാഹം ശരിയായിട്ടില്ല

  • @user-xn6nd5cv7v
    @user-xn6nd5cv7v 14 днів тому

    Number onu tharamo number thanal nale vilikam

  • @lekshmisurendran5641
    @lekshmisurendran5641 28 днів тому +1

    😢chothi

  • @sojapradeepsoja6754
    @sojapradeepsoja6754 Місяць тому +2

    Soja. Chothi

  • @shobhasidharthan4435
    @shobhasidharthan4435 28 днів тому +1

    Swathi chothi 19 september 1993

  • @valsalamohan4254
    @valsalamohan4254 Місяць тому +1

    🙏🙏🙏🙏🙏❤