എല്ലാ നന്മകളും പ്രേക്ഷകരായ ചോതിക്കാർക്ക് കിട്ടട്ടെ. ജ്യോതിഷം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിട്ടുന്ന നല്ല നിരീക്ഷണ ക്ലാസുകളാണ് ഗുരുദേവൻ്റെത് ഒരു പാട് നന്ദി ഗുരുദേവാ
മൊത്തത്തിൽ ശോകമായതുകൊണ്ട് ഇനി ഒന്നും വരാനില്ല. അതോണ്ട് എന്തു കേട്ടാലും ഒന്നും തോന്നില്ല. അനുഭവിച്ചതൊക്കെ കഷ്ടത ആയതുകൊണ്ട് ഇനിപ്പോ അതിൽ കൂടുതൽ ഉണ്ടോ ഉണ്ടേലും സഹിക്കണമല്ലോ 🙏
നമസ്കാരം തിരുമേനി 🙏 എന്റെ നാൾ ചോതിയാണ് ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ 101% സത്യം ആണ് 44 വയസ്സ് വരെ അത് കഴിഞ്ഞു ജീവിതം പാടെ മാറി മറിഞ്ഞു ... നഷ്ടങ്ങളുടെ പെരുമഴ ആയിരുന്നു , ഇപ്പോൾ മടി ആയി ഒന്നിലും ഒരു പ്രതീക്ഷ ഇല്ലാത്ത അവസ്ഥ ......
ഞാനും ചോതി ആണ്....ഇത്തിരി മടി ഉണ്ട് എന്നല്ലാതെ ജിവിതത്തിൽ വലിയ ബുദ്ധിമുട്ട് ഇല്ല....സ്ഥിരമായി വിഷ്ണു സഹസ്രനാമം ചൊല്ലു...പിന്നെ ലളിത സഹസ്രനാമം...ഇതൊക്കെ വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം ഒന്നും അല്ല...പക്ഷെ ജിവിതം മാറി മറിയും സത്യം
എന്നു എങ്കിലും രക്ഷപ്പെടുമോ ഈ നക്ഷത്രം.. ഇതു പോലെ ദുരന്തം പിടിച്ച നക്ഷത്രം വേറെ ഇല്ല.. ഇപ്പോൾ depression treatment ൽ ആണ്..അത് തുടരണം എന്നു ഒന്നും ഇല്ല. തീർന്നാൽ മതി എന്നു ആണ്
@@Hiux4bcs ഈ അവസ്‌ഥ യുക് കാരണം parents തന്നെയാണ്. മോന്റെ ജീവിതം രക്ഷ്പ്പെടുത്തൻ വേണ്ടി മകളുടെ ജീവിതം സ്വപനങ്ങൾ ഒക്കെ അറിഞ്ഞു കൊണ്ട് തന്നെ നശിപ്പിച്ചു..
ചോതി കലാകരൻമാരാക്കാം. കാരണം ശുക്രന്റെ ഉച്ച രാശിയായ തുലാം രാശിയിലെ പൂർണ്ണ നക്ഷത്രം ആണ്. സൗന്ദര്യം ഉണ്ടാവാം. ശനി ഉച്ചനാകുന്ന നക്ഷത്രം ശനിയും അനുകൂലമായിരിക്കും
എല്ലാം വാണിജ്യ അടിസ്ഥാനത്തിൽ കാണുന്ന ഒരു വിഭാഗം വെറുതെ എന്തെങ്കിലും പറയരുത്.... ആരോടും ആത്മാർത്ഥ ഇല്ലാത്തവർ മക്കളോടും, ഇല്ല ഭര്ത്താവിനോട് ഇല്ല സമ്പത്താണ് മുഖ്യം, ചുരുക്കത്തിൽ പറഞ്ഞാൽ തന്റെ സുഖത്തിലും, സന്തോഷത്തിനും ഏത് അറ്റം വരെയും പോകും
എല്ലാ നന്മകളും പ്രേക്ഷകരായ ചോതിക്കാർക്ക് കിട്ടട്ടെ. ജ്യോതിഷം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിട്ടുന്ന നല്ല നിരീക്ഷണ ക്ലാസുകളാണ് ഗുരുദേവൻ്റെത് ഒരു പാട് നന്ദി ഗുരുദേവാ
ഞങ്ങൾക്കു (ചോതിക്കാർ) വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി..
മടിയും, ചെറിയ മുൻകോപവും മാറിയാൽ ഞങ്ങളെപ്പോലെ ഉത്തമർ ആരുണ്ട്..
😂
😅 should we praise ourselves.
Dark side is exactly tru I suffered alot I always belive in karma but I love lord shiva endless struggle still going in my life
Sir, പറഞ്ഞത് വളരെ ശരിയാണ് എന്റെ നാൾ ചോതിയാണ് നന്ദി..
മൊത്തത്തിൽ ശോകമായതുകൊണ്ട് ഇനി ഒന്നും വരാനില്ല. അതോണ്ട് എന്തു കേട്ടാലും ഒന്നും തോന്നില്ല. അനുഭവിച്ചതൊക്കെ കഷ്ടത ആയതുകൊണ്ട് ഇനിപ്പോ അതിൽ കൂടുതൽ ഉണ്ടോ ഉണ്ടേലും സഹിക്കണമല്ലോ 🙏
🤷🏼♂️
നമസ്കാരം തിരുമേനി 🙏 എന്റെ നാൾ ചോതിയാണ് ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ 101% സത്യം ആണ് 44 വയസ്സ് വരെ അത് കഴിഞ്ഞു ജീവിതം പാടെ മാറി മറിഞ്ഞു ... നഷ്ടങ്ങളുടെ പെരുമഴ ആയിരുന്നു , ഇപ്പോൾ മടി ആയി ഒന്നിലും ഒരു പ്രതീക്ഷ ഇല്ലാത്ത അവസ്ഥ ......
👌👌👌👌
Sathyam sir
സത്യം
exactly me too same
Yes. ദാമ്പത്യം സുഗം ,മനസമദാനം, ഒന്നും പൊതുവെ കിട്ടാത്ത നാൾ. തൊഴിൽ പ്രതിസന്ധി ....
എൻറെ ചേട്ടൻ ചോതി യാണ് കുറെ മടിയുണ്ട് വാക്കി എല്ലാം കാര്യവും പാക്ക് കിളിയാർ 🙏🏻🙏🏻🙏🏻
നന്ദി 🙏ഞാനും ചോതി ആണ് 😊
👌👌
Orupadu correct anu.
Sir,നമസ്കാരം.positive energy നൽകുന്ന ഫലം ശ്രവിക്കാൻ കഴിഞ്ഞതിൽ സന്തോഷം.മനസികമായും.തൊഴിൽ പരമായും ഒത്തിരി പ്രതിസന്ധി കൾ .ഒരു കുറവും ഇല്ല.
Same too broo😁
നന്ദി ജിനേഷ് Bro.....കാണണം
താങ്കൾ പറഞ്ഞത് ശരിയാണ് ഞാനും ചോതി നക്ഷത്രമാണ്
Some zodiac signs struggles a lot in life...What to do..Face it n move on...
ഞാനും ചോതി ആണ്....ഇത്തിരി മടി ഉണ്ട് എന്നല്ലാതെ ജിവിതത്തിൽ വലിയ ബുദ്ധിമുട്ട് ഇല്ല....സ്ഥിരമായി വിഷ്ണു സഹസ്രനാമം ചൊല്ലു...പിന്നെ ലളിത സഹസ്രനാമം...ഇതൊക്കെ വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം ഒന്നും അല്ല...പക്ഷെ ജിവിതം മാറി മറിയും സത്യം
ഒരു തരത്തിലും മനസമാധാനം കിട്ടാത്ത നക്ഷത്രം
സത്യം 👍🏻
Vaastavam
100% ശെരി ആണ്
സത്യം
Yes
ഒരുപാട് സന്തോഷം തോന്നി, നന്ദി പറയുന്നു 🙏🙏🙏🙏
നന്ദി.. ഗുരുവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പറഞ്ഞ കാര്യം എല്ലാം കൃത്യം ആണ് എൻ്റെ കാര്യത്തിൽ
സന്തോഷം.....
Yes iam also chothi all r correct
"Nakshatranam aham Shashi" Angine alle parynne swathi enn ano ? Shashi means ' ചന്ദ്രൻ '
ഞാനും ചോതി നക്ഷത്രമാണ്
എന്നു എങ്കിലും രക്ഷപ്പെടുമോ ഈ നക്ഷത്രം.. ഇതു പോലെ ദുരന്തം പിടിച്ച നക്ഷത്രം വേറെ ഇല്ല.. ഇപ്പോൾ depression treatment ൽ ആണ്..അത് തുടരണം എന്നു ഒന്നും ഇല്ല. തീർന്നാൽ മതി എന്നു ആണ്
@@Hiux4bcs anubhavam anu . Maduthu
@@om4180 ഭക്ഷണം ഇല്ലാതേ പോലും ആളുകൾ കിടക്കുന്നു … depression treatment ലു ആവുമ്പോ അങനേ തോന്നുന്നതാ … നിങളുടേ parents നേ ഓർക്കണം …. അവരും മവുഷൃരാണ്
@@Hiux4bcs ഈ അവസ്‌ഥ യുക് കാരണം parents തന്നെയാണ്. മോന്റെ ജീവിതം രക്ഷ്പ്പെടുത്തൻ വേണ്ടി മകളുടെ ജീവിതം സ്വപനങ്ങൾ ഒക്കെ അറിഞ്ഞു കൊണ്ട് തന്നെ നശിപ്പിച്ചു..
@@om4180 അവരേ കുറ്റം പറയരുത് … അവരല്ല നിങളുടേ കാരൃങൾ നോക്കേണ്ടത് … 16 വയസ്സ് വരേയേ actually മക്കളുടേ കാരൃങൾ നോക്കേണ്ടതുള്ളൂ പിന്നേ തനിയേ ജിവിക്കണം
kashdappadu mathrame ullu ennengilum seriyakumayirikkum😢
Sahayichaalum 8nte pani kittum ..Nandhi illenkilum Vendaayirunnu..
നന്ദി.
സത്യം ❤
തുലാം 🌹വിശാഖം... 🙏👏👍... 👌💞♥️... ഞാൻ നാഗു.
Pooruttathi cheyumo?
സത്യം
ആരെങ്കിലും നന്നായിട്ടുണ്ടോ എന്നാ എന്റെ സംശയം 🤔
undayittund ...negative adikkathe irikku ....kure kashtapettenkilum enik ariyunna chothi nakhtra kaaran ippol jeevikkunnath happy aayi aanu.kadinadhwanam enn paranjath adhehathinte kaaryathil sathyavum aanu ...swyam kadinamayi adhwanichu swantham mekhalayil oru koch star aayi angane happy aayi pokunnu.
@@aamis470 ellavarum ningale pole aavoo illallooo
@@Nintemookkuthippenn ayyo sorry ketto... thaankalde chodyam chothi nakshtrathil
ulla arenkilum raksha pettittundo enn thanne aayirunnille ???angane enik ariyunna oral und enne njaan ivide paranjittum ullu..
😢
സത്യം 🙏🙏🙏🙏
സത്യം
ഒരു ഗതിയും കിട്ടാത്ത നക്ഷത്രം ഞാൻ ചോതിയാണ്
സത്യം ഒരു ഗതിയും കിട്ടില്ല
Iam Chothi
Thankz universe🦋
God bless you
Eppozhum sagadamanu chidi nakshattrakar
Correct 🎉
Yes
Parsnjath 100/sathyamthanne ente life l njanum chothiyanu
സ്റ്ററിന്എല്ലാ നല്ല ഗുണങ്ങളും ഉണ്ടാവും പ്രകാശം കൂടിയതും എല്ലാമാണ് മനുഷ്യന് ആ നാളിൽ ജനിച്ചാൽ ഒരുഗുണവും ഇല്ല 😜
ഉവ്വ്, ഇത്രയും വൃത്തികെട്ട നക്ഷത്രം വേറെ ഇല്ല
😂😂😂😂😂😂
Sathyam.....nashtangal mathram
😢
Sir 100 percente correcta thank you so much sir madi ella sir
Thanks sir❤❤❤
Seriously serious
very true sir
100 percentage right. ente character angina same...
എനിക്കറിയാവുന്ന ചോതിക്ക് ഒരാൾക്കും ഇതില്ല വെറും രാക്ഷസൻമാരും രാക്ഷസികളും. എന്റെമ്മൊ. രണ്ടാമത്തേതുതന്നെ
Njan Nirmala chothi nakshathram
👍
Correct anu
👍👍👍👍👍👍
100%👍
❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏❤❤
Very true 😂
😍😍😍
ചോതി കലാകരൻമാരാക്കാം.
കാരണം ശുക്രന്റെ ഉച്ച രാശിയായ തുലാം രാശിയിലെ പൂർണ്ണ നക്ഷത്രം ആണ്.
സൗന്ദര്യം ഉണ്ടാവാം.
ശനി ഉച്ചനാകുന്ന നക്ഷത്രം
ശനിയും അനുകൂലമായിരിക്കും
നക്ഷത്രാണാം അഹം ശശി...
🌝
Yes that is what in Bhagavat Githa😊
🙏🙏🙏🙏
പക്ഷെ ജീവിതം മൊത്തത്തിൽ സങ്കടം ആണല്ലോ സ്വാമി.
എന്താ ഇത്ര സന്കടം ?
@@Hiux4bcs അതൊക്കെയുണ്ട്
@@jintumjoy7194 എല്ലാവർക്കുമില്ലേ
എനിക്കും അതെ ഉള്ളു
Thirumeni prathikkane samdanam ella
Thanks
Nice
Sathyama undaya annu muthale kashtappadum sangadavum mathram.manasamadanam ilatha oru starr
Njanum choti
🥸👌
100. ശതമാനം ഓക്കേ
😢
Ellam ariyandu sa.mi
Vineetha chothi
Nte chothi anu 😅
😂😂😂madi 😆😆 curect aanu paranjadhokke oronnu kettappolum chirichu poyi, satyamaya vakkukal
പൂരാടം
kure views ok kiti thudangi lo ipo... ene orma undo
എല്ലാം വാണിജ്യ അടിസ്ഥാനത്തിൽ കാണുന്ന ഒരു വിഭാഗം വെറുതെ എന്തെങ്കിലും പറയരുത്.... ആരോടും ആത്മാർത്ഥ ഇല്ലാത്തവർ മക്കളോടും, ഇല്ല ഭര്ത്താവിനോട് ഇല്ല സമ്പത്താണ് മുഖ്യം,
ചുരുക്കത്തിൽ പറഞ്ഞാൽ തന്റെ സുഖത്തിലും, സന്തോഷത്തിനും ഏത് അറ്റം വരെയും പോകും
I like your working style and talking information style thank you sir and I am your fan sir.
And please give me sir your contact number.
Thank You please contact: 8593832027
Eppozhum sagadamanu chidi nakshattrakar
സത്യം ❤️👍🏻
Good🙏
🙏🙏🙏
🙏🙏🙏🙏🙏🙏
👌🙏🙏🙏🙏🙏🙏
🙏🙏
🙏🏻🙏🏻
🙏🙏🙏