ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ അറിയുന്നത് വലിയ ക്വാളിറ്റി ആണ്.ഭാര്യക്കും ആഗ്രഹം കാണും ക്ഷീണിച്ചു വരുമ്പോൾ ആരെങ്കിലും ഒരു ചായ ഇട്ട് തരണമെന്ന്. നടക്കില്ല എന്നറിയാവുന്ന കൊണ്ട് സ്വയം ചെയ്യുന്നു😂
ശബരി ഞാൻ കണ്ടതിൽ ഏറ്റവും നല്ലൊരു വ്യക്തി ത്വത്തിന് ഉടമയാണ്... പ്രിയപ്പെട്ട ജികെ ടെ മകൻ അല്ലെ.. ആ ക്വാളിറ്റി എപ്പോഴും കാത്തു സൂക്ഷിക്കും . രണ്ടുപേർക്കും ആശംസകൾ ❤️❤️
ഒന്നും മനസ്സിൽ വെക്കാത്ത എല്ലാം തുറന്നുപറയുന്ന നിഷ്കളങ്കയായ ഒരു സ്ത്രീയാണ് നമ്മുടെ കലക്ടർ. എപ്പോഴെങ്കിലും നമ്മുടെ കണ്ണൂർ കലക്ടർ ആയി വരണേ. നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ശബരി നാഥ എന്ന ഭർത്താവാണ്. അച്ഛന്റെ മകൻ ❤
പ്രിയപ്പെട്ട മാം നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ഇപ്പൊ ഇഷ്ടം ബഹുമാനം ഒക്കെ കൂടി കാരണം.... ഞാൻ കുറച്ച് നാളെങ്കിലും ഒരു വീട്ടിൽ. ജോലിക്ക് നിന്നതാ.. അവിടുള്ളവർ എന്നോട് ഇട പെട്ട രീതി ഇന്നും കണ്ണ് നിറഞ്ഞു പോകും... കഴിക്കാൻ തരുന്ന ത് എന്നെങ്കിലും ഉള്ള പഴകിയ ഫുഡ് പട്ടിക്കു പോലും കൊടുക്കാൻ മടിക്കും അങ്ങനെ യുള്ള ഒരു ഓട്ട പാത്രം. കരഞ്ഞു കരഞ്ഞാണെങ്കിലും ഒരു മാസം പോയി 5 ഉം 2 വയസുള്ള കുഞ്ഞുങ്ങൾ.. അവരുടെ വിശപ്പിനോളം വരില്ലല്ലോ എന്റെ കണ്ണീർ ... പറഞ്ഞു വന്നത് കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന ചേച്ചി ആ വാക്കിലുണ്ട് മാം നിങ്ങൾ ആരാണെന്ന് ❤❤❤ഒരുപാട് ഇഷ്ടം ❤❤❤❤
It's not that what she was mentioning. Having been equally busy and equally doing things , why does only hubby expect such things is what she meant. It's the patriarchal thought that she wanted to convey.
Both of you are equally working. Both of you came home tired after a long day. Equally both of you could join helping each others. Share everything together that makes the perfect marriage. Enjoy life together and hardship together. That’s life. Have a wonderful weekend. Uk
Thamasha ala iyere . Oru barthavinde dheera rodhanam annu . Pazhamkadhagal ayi kondirikuna karyangal . Baryayil ninum minimum oru kappi or chaya . Adhoke annu kalam enu parayuna namude grand parents 😂
ഒരു വീട്ടിലെ ഫുള്ള് ജോലിയും ചെയ്ത് , കുട്ടികളുടെ കാര്യം നോക്കിയിട്ട് ഹസ്ബന്റിന്റെ ഒരു ചോദ്യമുണ്ട് നിനക്ക് എന്താ ഇവിടെ ജോലിന്ന് ?😢😢 മേടത്തിന്റെ ജോലിയെ മനസ്സിലാക്കുന്ന ഒരു hus നെ കിട്ടിയില്ലേ❤
ഇത് പൊങ്ങച്ചമാണ്. ഇന്നുവരെയുളള അനുഭവം പുരുഷൻ ഒരു പടി മുന്നിലാണ്. അതിന് അമ്മയാണ് കാരണം ... അമ്മക്ക് മകനോടാണ് കൂടുതൽ പരിഗണന. അവിടെ നിന്നാണ് ആൺ പെൺ വേർതിരിവ് ജനിക്കുന്നത്. അത് അങ്ങ് അത്രപെട്ടെന്ന് ഒലിച്ചുപോയിയെന്ന് പറഞ്ഞാൽ,മേഡത്തിനേ ഇഷ്ടപ്പെടുന്നതുകൊണ്ട് ഞാനങ്ങ് സമ്മതിക്കുന്നു😊
ശബരി യെപോലെ തന്നെയാണ് മിക്ക ഭർത്താക്കന്മാരും, but my point is.. ഒരു പരാതി പോലും പറഞ്ഞിട്ടില്ല.. ഒരു തമാശക്ക് പറഞ്ഞ ഒരു കാര്യം അത് മനസ്സിൽ വച്ച് നിങ്ങൾ ഇരിക്കുന്നു.. 😂 Same as all woman😂
ഭാര്യാ യാണെന്നുള്ള ചീന്ത വേണ്ടേ മേഡം എനിക്ക് ഭർത്താവുണ്ട് എന്ന ചിന്ത ഫോണിൽ കുട്ടിയല്ലാതേ ഒരുമിച്ചിരുന് കുറച്ച് നേരം സംസാരിക്കാനുള്ള ഒരു വിജാരം മേഡത്തിൻ്റ ജോലി എന്താ നറിയില്ല ആരാ നറിയില്ല ഈ ഡിയോ കണ്ടപ്പോ പറത്തുന്ന് മാത്രം
ഇവരെ കുറിച്ച് എന്തറിയാം? ഇത്രയും കുലീനയായ ഒരു പെൺകുട്ടി ഇന്നത്തെ കാലത്തില്ല. കളക്ടർ, ഡോക്ടർ, കലാകാരി, പ്രാസംഗിക.. ഗായിക എങ്ങനെ എന്തെല്ലാം കഴിവുകൾ. നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരാളാകുമോ? എന്തിനാ ഈ നെഗറ്റീവ് അവരെ അവരുടെ വഴിക്ക് വീടു
Ormayil payutha Sneha swapanam kirthadathil sneha ollathil kudu kuttumbole nanmayudya punniya vaku jana kirdayathil santhoshathodya kudu kuttiya madathinu Nandi good night
Ethuuu joliyilanakilum njn aghrahichittuduu Keri varumboo entee husband oru chaya kittanamennuuu Pakshe ethu paragal accept chyilla But wife must do it Change is necessary... Equality is important Not legally but practically 😊
ആവശ്യങ്ങളും പ്രതീക്ഷകളും അദ്ദേഹത്തിന് ഇല്ലാഞ്ഞിട്ടല്ല..ഭാര്യയെ മനസ്സിലാക്കുന്ന ബഹുമാനിക്കുന്ന ഒരു ഭർത്താവായതിനാൽ ആണ്❤
ശബരിക്ക് ആവശ്യങ്ങൾ ഇല്ലാഞ്ഞിട്ടല്ല അദ്ദേഹം നിങ്ങളുടെ അവസ്ഥയെ ബഹുമാനിക്കുന്നു അത്രമാത്രം 😊
സ്ത്രീകൾക്ക് എന്താ ആവശ്യങ്ങൾ ഇല്ലേ?😊
നാണമില്ലാത്ത വർത്തമാനം. നിങ്ങളിൽ അയാൾക്ക് ഒരു പ്രതീക്ഷയും ഇല്ല. ഭാര്യ ഒരു ചായ കൊടുത്താൽ എന്ത് സംഭവിക്കാൻ ആണ്..അൽപ്പത്തരം.
Yes,
ഭർത്താവിന്റെ ആവശ്യങ്ങൾ മാത്രെമേ നിങ്ങൾ ക്കു പ്രാധാന്യം ഉള്ളോ!!
ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ അറിയുന്നത് വലിയ ക്വാളിറ്റി ആണ്.ഭാര്യക്കും ആഗ്രഹം കാണും ക്ഷീണിച്ചു വരുമ്പോൾ ആരെങ്കിലും ഒരു ചായ ഇട്ട് തരണമെന്ന്. നടക്കില്ല എന്നറിയാവുന്ന കൊണ്ട് സ്വയം ചെയ്യുന്നു😂
ശബരി ഞാൻ കണ്ടതിൽ ഏറ്റവും നല്ലൊരു വ്യക്തി ത്വത്തിന് ഉടമയാണ്... പ്രിയപ്പെട്ട ജികെ ടെ മകൻ അല്ലെ.. ആ ക്വാളിറ്റി എപ്പോഴും കാത്തു സൂക്ഷിക്കും . രണ്ടുപേർക്കും ആശംസകൾ ❤️❤️
Ara g k
G. Karthikeyan sir ൻ്റെയും എൻ്റെ ഏറ്റവും പ്രിയപ്പെട്ട ടീച്ചറമ്മയുടെയും മകനല്ലേ.
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ... അവരുടെ ഇത്രയും നേരത്തെ സംസാരത്തിൽ ഒരു ഇംഗ്ലീഷ് വാക്ക് പോലും.... 😍😍😍
കഷ്ടം അതെന്താ ഇംഗ്ലീഷ് അത്രക്ക് മോശം ആണോ
മോശം ആയിട്ടല്ല, ias ആയ ഒരാൾ സംസാരിക്കുമ്പോൾ ഇംഗ്ലീഷ് കലർന്നു വരും അത് ഇല്ല എന്നാണ് സുഹൃത്ത് പറഞ്ഞത്
Sence indaavanam 😂 sensibility indaavanam 😂
മോശമാരിട്ടല്ല അറിയാത്തതിലെ ദേഷ്യവും വിഷമവുമാണ്😂😂@@Daysofsanu
Ho..... enthalpy....😮
ഭാര്യയെ മനസിലാക്കുന്ന ഒരു ഭർത്താവ് ആണ് അദ്ദേഹം അങ്ങനെ ഉള്ള ഒരു ഭർത്താവ് ആണ് ഏതൊരു സ്ത്രീയുടെ വിജയവും 👍ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍
പരസ്പരധാരണ ചെറുതായ കാര്യമല്ല ❤️❤️
ഒന്നും മനസ്സിൽ വെക്കാത്ത
എല്ലാം തുറന്നുപറയുന്ന നിഷ്കളങ്കയായ ഒരു സ്ത്രീയാണ് നമ്മുടെ കലക്ടർ. എപ്പോഴെങ്കിലും നമ്മുടെ കണ്ണൂർ കലക്ടർ ആയി വരണേ. നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ശബരി നാഥ എന്ന ഭർത്താവാണ്. അച്ഛന്റെ മകൻ ❤
പ്രിയപ്പെട്ട മാം നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ഇപ്പൊ ഇഷ്ടം ബഹുമാനം ഒക്കെ കൂടി കാരണം.... ഞാൻ കുറച്ച് നാളെങ്കിലും ഒരു വീട്ടിൽ. ജോലിക്ക് നിന്നതാ.. അവിടുള്ളവർ എന്നോട് ഇട പെട്ട രീതി ഇന്നും കണ്ണ് നിറഞ്ഞു പോകും... കഴിക്കാൻ തരുന്ന ത് എന്നെങ്കിലും ഉള്ള പഴകിയ ഫുഡ് പട്ടിക്കു പോലും കൊടുക്കാൻ മടിക്കും അങ്ങനെ യുള്ള ഒരു ഓട്ട പാത്രം. കരഞ്ഞു കരഞ്ഞാണെങ്കിലും ഒരു മാസം പോയി 5 ഉം 2 വയസുള്ള കുഞ്ഞുങ്ങൾ.. അവരുടെ വിശപ്പിനോളം വരില്ലല്ലോ എന്റെ കണ്ണീർ ... പറഞ്ഞു വന്നത് കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന ചേച്ചി ആ വാക്കിലുണ്ട് മാം നിങ്ങൾ ആരാണെന്ന് ❤❤❤ഒരുപാട് ഇഷ്ടം ❤❤❤❤
അതെ അയാൾക്കു ആഗ്രഹങ്ങളുണ്ട് പക്ഷേ പ്രകടിപ്പിക്കാത്തത് നിങ്ങളു ടെ ജോലിയുടെ പ്രത്യേകത ശരിക്കും മനസ്സിലാക്കിയതുകൊണ്ടാണ്!🎉
It's not that what she was mentioning. Having been equally busy and equally doing things , why does only hubby expect such things is what she meant. It's the patriarchal thought that she wanted to convey.
A papade makan sabarinathe.
Yes 💯💯💯💯കോൺഗ്രസ്
Exactly ❤
🙏
Divyamam. വളരെ നന്നായി മലയാളം സംസാരിക്കുന്നു;❤❤
അത്ഭുതകരം.... എന്നാലും ഇതെങ്ങനെ...
ഇവർ ഇംഗ്ലണ്ട് കാരി ആണോ
ഇവരെന്താ കന്നഡ ക്കാരിയാണോ
@@xitroxeഅതു കൊണ്ടല്ല സാധാരണ ചിലയാളുകൾ മംഗ്ലീഷ് ഉപയോഗിക്കും അതാണ്
എല്ലാ വിധ സൽ ഗുണങ്ങളും ഒത്തു ചേർന്ന ഒരു മോളാണിത് ഒരു പാടിഷ്ടം ❤❤❤❤❤❤
കുഞ്ഞി നോക്കാനായിട്ട് ഒരു ചേച്ചിയുണ്ട് ആ സംബോധ' ഇഷ്ടപ്പെട്ടു...വേലക്കാരി ആവാക്കാണ് മിക്കവരും ഉപയോഗിക്കുന്നത്.
അതെ. ഞാനും അത് ശ്രദ്ധിച്ചു... മര്യദയുടെ ശബ്ദം 🎉🎉🎉
ഞാനും അതാണ് ശ്രദ്ധിച്ചത്.❤❤❤
വേലക്കാരി ഒരു മോശം വാക്കാണോ
@@lovemalakha6904yes
Yes..
This kind of mutual understanding is the foundation of a successful and happy marriage.
❤
Yes mutual divorce mutual understanding
Very correct mutual understanding and respect is the main factor in mrrg not tali or sindooram...100%
You might be right ..But however ,adjustments and forgiveness play a huge role.
നല്ലൊരു ഫാമിലിയാണ് നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
അതാണ് ഒരു വ്യക്തിക്കു മറ്റേ വ്യക്തിയോടുള്ള ബഹുമാനം
സ്നേഹം ❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടമാണ് mamine... പരസ്പരം അറിഞ്ഞു പെരുമാറുമ്പോഴേ അതൊരു സ്വർഗ്ഗമാവൂ... Keep going the beloved family ❤
ഭാഗ്യവാൻ കളക്ടർ ചായ കൊടുക്കാൻ
പുള്ളി നല്ലൊരു വ്യക്തിയുടെ മകനാണ് അദ്ദേഹത്തിന്റെ ഗുണം കാണും
ഇങ്ങനത്തെ ഭർത്താക്കന്മാർ ഇപ്പോൾ കൂടുതലാണ്. യാതൊരു പ്രതീക്ഷയും ഇല്ലാത്തവർ 🫥🫥😌🫠☺️😄🫥
You both live together for many many many years. Ideal couple.
എല്ലാ മംഗളം ഭവിക്കട്ടെ
മാതൃകയണ മാഡം എല്ലാവർക്കും
എന്നും സന്തോഷം ഉണ്ടാകട്ടെ ❤️❤️👏🏻👏🏻👏🏻👏🏻
Both of you are equally working. Both of you came home tired after a long day. Equally both of you could join helping each others. Share everything together that makes the perfect marriage. Enjoy life together and hardship together. That’s life. Have a wonderful weekend. Uk
Wishing you a happy life until the end of the world, Madam.🎉
ശബരിയേട്ടൻ സുപ്പർ❤
വലിയ ഇഷ്ടമാണ് ദിവJ മേഡത്തെ❤❤
God bless you
നല്ല കളക്ടർ 👌🏻
God bless you and your family 🙏🙏
എന്നും നല്ലത് വരട്ടെ 🙏☺️🎈
ദിവ്യാ മാഡത്തിനെയും sabarinath നെയും നല്ല ഇഷ്ടമാണ് നല്ല മനസിന്റെ udamakalanu♥️👍🥰
Allenkil eppoyum sabari chaya:)
എന്നും ചായ ഉണ്ടക്കിതരുന്ന ഭര്യുയുള്ള nhan എത്ര ഭാഗ്യവാൻ
ഇതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ
Mutual Respect ❤❤
Madam ethuru Respect thonnunuu madathine onnu meet cheyan patto mile onnu kanikana
ഭാര്യയുടെ ജോലിയും സമയവും മനസ്സിലാക്കുന്ന ആൾ...... ❤️❤️
മാതൃകാ ദംബതികൾ❤
Aavashyangalum pratheekshakalum illathavar pothuve jeevithathil depression vannavar aanu.ningal public ayi paranjathu kondaanu njanum parayunnathu,adhehathinte manassil entho prayasam kaanum.
God bless you mam &Your family ❤❤❤❤❤❤❤❤
ഒരാളെ മനസ്സിലാക്കുന്ന ആളെ കിട്ടുക ഭാഗ്യം
Njan manasilakunnu intim avastha athan nammal venam enn illatha barathakamaranm
ഒത്തിരി ഇഷ്ടം നല്ല പോസിറ്റീവ് എനർജി ❤❤❤
Oru thurana pusthakam🩵🩷💚💛🧡❤️🤍🤎
പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ സ്വപ്നങ്ങളൊക്കെയും മൗനങ്ങളായി പരിണമിക്കും..
സ്നേഹ സാമീപ്യങ്ങളെ വേലകളായി വിലയിരുത്തപ്പെടുത്തരുത്..
God bless you all ❤️❤️❤️🙌🏻🙌🏻🙌🏻🧿🧿🧿
Husband wife adjust chayunnu .. thirichum atanu life both are working
ചേച്ചി ഉണ്ടല്ലോ
God bless u both ❤
It's all understanding 🙌
Divya my dear sister....ennum ishttam❤❤❤❤❤❤❤❤
യാതൊരു ആവശ്യവും യാതൊരു പ്രതീക്ഷയും ഇല്ല പിന്നെ എന്താണുള്ളത് പിന്നെന്തിനായിരുന്നു ഈ നാടകം
Avashgalum aagrahagalo illatha aalukalude koode ulla life nte vedan anubavikunnavarke ariyu😢
God Bless You both ❤
ഒരുപാടിഷ്ടമാണ്. ജാഡയില്ലാത്ത നല്ലൊരു വ്യക്തിത്വം.
Thamasha ala iyere . Oru barthavinde dheera rodhanam annu . Pazhamkadhagal ayi kondirikuna karyangal . Baryayil ninum minimum oru kappi or chaya . Adhoke annu kalam enu parayuna namude grand parents 😂
ഒരു വീട്ടിലെ ഫുള്ള് ജോലിയും ചെയ്ത് , കുട്ടികളുടെ കാര്യം നോക്കിയിട്ട്
ഹസ്ബന്റിന്റെ ഒരു ചോദ്യമുണ്ട് നിനക്ക് എന്താ ഇവിടെ ജോലിന്ന് ?😢😢
മേടത്തിന്റെ ജോലിയെ മനസ്സിലാക്കുന്ന ഒരു hus നെ കിട്ടിയില്ലേ❤
Sabari is having tea from chandraannan teashop Sastamangalam.
What she said is 100% 👍 genuine 😅
You are blessed❤
He is blessed with the atmosphere 😂😂😂😂....i think all husband know what i mean......so far so good.......
കുട്ടികൾ ഉണ്ടായോ????
അമ്മച്ചി നിങ്ങൾ കൊടുക്കേണ്ടത് ചേച്ചി ഉണ്ടാക്കി കൊടുക്കും
ഇത് പൊങ്ങച്ചമാണ്.
ഇന്നുവരെയുളള അനുഭവം പുരുഷൻ ഒരു പടി മുന്നിലാണ്.
അതിന് അമ്മയാണ് കാരണം ...
അമ്മക്ക് മകനോടാണ് കൂടുതൽ പരിഗണന.
അവിടെ നിന്നാണ് ആൺ പെൺ വേർതിരിവ് ജനിക്കുന്നത്.
അത് അങ്ങ് അത്രപെട്ടെന്ന് ഒലിച്ചുപോയിയെന്ന് പറഞ്ഞാൽ,മേഡത്തിനേ ഇഷ്ടപ്പെടുന്നതുകൊണ്ട് ഞാനങ്ങ് സമ്മതിക്കുന്നു😊
ശബരി യെപോലെ തന്നെയാണ് മിക്ക ഭർത്താക്കന്മാരും, but my point is.. ഒരു പരാതി പോലും പറഞ്ഞിട്ടില്ല.. ഒരു തമാശക്ക് പറഞ്ഞ ഒരു കാര്യം അത് മനസ്സിൽ വച്ച് നിങ്ങൾ ഇരിക്കുന്നു.. 😂
Same as all woman😂
Ayalu seriyasaittanuparanjad,ennittuningal nannayo
അതാണ് ഞങ്ങളുടെ ശബരി ബഹുമാന്യ കാർത്തികേയൻ ജി യുടെ മകൻ തീർച്ചയായും ഒരു എം ഏൽ എ യും മന്ത്രിയും ഒക്കെ ആകും.
ശബരി GK യുടെ മകൻ ആണ് 😍😍
Husband ningalk chaya ittu thannittundo?
❤️❤️👏👏
Angerk athu venam
Paramamaya Sathyam 🙏🤝👍👍👍
That is the Memorable Moments of the Life.... That is Sabari (Son of Dignified G Karthikeyan Sir) Down to Earth Couples....
Supporting husband❤
ഹായ്.. Maam
Made for each other ❤️
ജീവിതം ഒന്നേ ഉള്ളൂ. അത് ആസ്വദിക്കാൻ സമയം ആകുമ്പോഴേക്കും കാലം അങ്ങ് കടന്നുപോകും.
Some sort of necessitude....
Aa oru vakkilund aa pavattind istangal ningalku manasilayilla alle😅😅😅😅
Curry sooopper....voice 👌👌👌
Kann niranjathpole thonnunnu😢
ചെറിയ 'വിഷമം - ആയി
God bless you dears ❤❤❤🎉
ഞങ്ങളുടെ കളക്ടർ ആകുമോ
ഭാര്യാ യാണെന്നുള്ള ചീന്ത വേണ്ടേ മേഡം എനിക്ക് ഭർത്താവുണ്ട് എന്ന ചിന്ത
ഫോണിൽ കുട്ടിയല്ലാതേ ഒരുമിച്ചിരുന് കുറച്ച് നേരം സംസാരിക്കാനുള്ള ഒരു വിജാരം
മേഡത്തിൻ്റ ജോലി എന്താ നറിയില്ല ആരാ നറിയില്ല ഈ ഡിയോ കണ്ടപ്പോ പറത്തുന്ന് മാത്രം
❤🎉❤
Karyam avan manadan aanu ..athre ulluu
Thalliu...ias thallu....
Enikku bhayankara ishttam annu
Enik ishtamalla
@@bijubiju5816അസൂയ കുശുമ്പ് 🤣🤣
അതുപയുമ്പോൾ ചേച്ചിയുടെ മുഖഭാവം കണ്ടോ സ്നേഹം സങ്കടം സന്ദോഷം സാരമില്ല ചേച്ചി
പരസ്പരസംസാരം കൂട്ടിയാൽ മതിയാവും life👌🏻👌🏻👌🏻❤️🙏🏻
വിദ്യാഭ്യസമുള്ളത് കൊണ്ട് വിവരമുണ്ടക്കണമെന്ന് നിയമമൊന്നുമില്ല
ഇവരെ കുറിച്ച് എന്തറിയാം? ഇത്രയും കുലീനയായ ഒരു പെൺകുട്ടി ഇന്നത്തെ കാലത്തില്ല. കളക്ടർ, ഡോക്ടർ, കലാകാരി, പ്രാസംഗിക.. ഗായിക എങ്ങനെ എന്തെല്ലാം കഴിവുകൾ. നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരാളാകുമോ? എന്തിനാ ഈ നെഗറ്റീവ് അവരെ അവരുടെ വഴിക്ക് വീടു
Ormayil payutha Sneha swapanam kirthadathil sneha ollathil kudu kuttumbole nanmayudya punniya vaku jana kirdayathil santhoshathodya kudu kuttiya madathinu Nandi good night
Vivaradosham alankaram ati kondundakunna alkarku ellam valiya sambhavangalayirikum.
Hi madam
Ethuuu joliyilanakilum njn aghrahichittuduu Keri varumboo entee husband oru chaya kittanamennuuu
Pakshe ethu paragal accept chyilla
But wife must do it
Change is necessary...
Equality is important
Not legally but practically 😊
രശ്മി , ഒരു ചായ ഉണ്ടാക്കി തരാമോ എന്നു ചോദിക്കാൻ "ധൈര്യം" ഇല്ലാത്തതുകൊണ്ടായിരിക്കാം ???
Oru manakunanjjan
ATHINU NATTUKAR ENTHU VENNAM
Ethra thirakaaanenkilum alpa time maaati vekanam..
Bcs only one life...
🤔🤔🤔🤔🤔🤔🤔
എല്ലാം ഓർത്ത് അഡ്ജസ്റ്റ് ചെയ്ത് സംസാരിക്കുന്നവർക്ക് എന്തും സംസാരിക്കാം
Patriyarchi ഇവരുടെ ഇടയിൽ പോലും മനസ്സിൽ ശക്തെമാണെന്ന് വ്യക്തം