When I hear this song I found Jesus in all' your face.handsom,may God reside in all' of your heart,again,again God may bless all of u, including orchestra. A thousands of thanks.
Hi jesna,as Christian, we believe in one n only life in this world which is a gift of God and a chance to accept Jesus as our Savior n Lord . Jesus loves to hear our songs from our heart and mouth irrespective of how they r beautifully sang .So wait for a good voice .Sing to lord whenever u want n always .Read Bible daily to hear His voice too.God sees your desires .God bless you 🙏
മരിയ നന്നായി പാടി. അതി മധുരമായി പാടി. ഓരോവാക്കിലും ദൈവ സ്നേഹം നിറഞ്ഞുനിൽക്കുന്നു. സ്വർഗ്ഗരാജ്യം ഭൂമിയിലേക്ക് വന്നപോലെ.മരിയയുടെ പാട്ടുകൾ ഒത്തിരി... ഒത്തിരി ഇഷ്ടമാണ്... ഇനിയും ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു..... താങ്ക്യു ❤❤❤❤🌹🌹🌹🌹🌹🌹
O my God ... എത്ര സുന്ദരമായ ഗാനം ... സ്വർഗ്ഗത്തിലെ മാലാഖപോലെ .. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സൃഷ്ടി. എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
Maria നല്ല വോയിസ് എല്ലാരുടെയും പെർഫോമൻസ് ഇഷ്ട്ടപെട്ടു മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ഈ സോങ് കാണും മനസിന് നല്ല ആശ്വാസം കിട്ടും i love jesus എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..
NOW A DAYS DAILY I AM HEARING THIS BELOVED SONG OF LORD JESUS CHRIST BEFORE I START MY WORK.BECAUSE IT GIVES MORE INSPIRATION TO MY WOKS AND WILL BE GETTING MENTAL PEACE ALSO. SO I AM. FORWARDING. MY HEARTY PRAYERS TO LORD JESUS CHRIST
Enikku maranam vareyum oru dhukham daivam thannittundu..E.covid pandemic thanna gift anu.. Oru dhivassam etra pravasyam njan e. Song kelkkum ennu enikku polum ariyilla... Ateamael njan e. Song ishttapedunnu.. Thanku all team,
Maria Excellent voice...Praise to be God ! Graceful singling is a gift from Holy Spirit! Song is Really lifting our hearts to Lord for worshiping HIM. God bless
@@jinojoseph1986 പൊ കെളവാ. ചിത്രാമ്മ പാടുന്ന ഫീലിലിൽ ഇന്ത്യയിൽ ആർക്കും പാടാൻ കഴിയില്ല. പിന്നെ തന്റെ പുഴുത്ത അഭിപ്രായം ഇവിടെ ആർക്കും വേണ്ട. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച വ്യക്തി ആണ് Dr.K S Chithra. റേഞ്ച് മനസ്സിലാക്കിയിട്ട് കൊണ അടിക്ക് കെളവാ.
മോളെ നല്ല ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കർത്താവിനായി പാടുക. ""ഞാൻ യഹോവെക്കു ഒരു പുതിയ പാട്ട് പാടും, ഞാൻ ഉള്ള കാലത്തോളം കീർത്തനം ചെയ്യും. ""ഒരു അപേക്ഷ. തല മൂടുക. കർത്താവിനായി ശുശ്രുഷിക്കുന്നെങ്കിൽ അവിടുത്തെ കല്പന അനുസരിക്കുക. God be with you.
Dear biju, ""മനസ്സ് നിർമലമാക്കുന്ന" (ആന്തരീകവും) ഏതൊരാളും ബാഹ്യ കല്പനകളും അനുസരിക്കും. അതിന് മറ്റൊരു വാഖ്യാനവും വേണ്ട.ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്പ്പെടുന്ന ഏതൊരാളുംസ്വന്തം ഇഷ്ടം ഒരിക്കലും ചെയ്യില്ല. കാരണം നമ്മൾ നമ്മളെ തിരഞെടുത്തതല്ല. "കർത്താവ് നമ്മളെ തിരഞ്ഞെടുത്തു. "നാം അവിടുത്തെ അടിമകൾ മാത്രം. God bless.
@@bijukannur6029 Even in the New Testament, St.Paul explains us the importance of Women covering their head during Church Service, Prayer or during Public Prophecy . Read 1 Corinthians 11: 1-16
@@abrahammathews6066 We were slaves, but at the same time GOD has raised us to be his children by the POWER OF THE HOLY NAME OF HIS BELOVED SON OUR LORD JESUS CHRIST
This beautiful song with 40 Lakhs + view reached me few days ago. All human emotions included.... very soothing, especially in the morning. Vincent-Powai(Mumbai)
അടുത്ത ജന്മം ഏങ്കിലും ദൈവത്തെ പാടിസ്തുതിക്കാൻ എനിക്ക് നല്ല ഒരു ശബ്ദവും നാവും ഈശോയെ എനിക്ക് തരണേ
You try posible every thing
When I hear this song I found Jesus in all' your face.handsom,may God reside in all' of your heart,again,again God may bless all of u, including orchestra. A thousands of thanks.
Hi jesna,as Christian, we believe in one n only life in this world which is a gift of God and a chance to accept Jesus as our Savior n Lord . Jesus loves to hear our songs from our heart and mouth irrespective of how they r beautifully sang .So wait for a good voice .Sing to lord whenever u want n always .Read Bible daily to hear His voice too.God sees your desires .God bless you 🙏
Nalla sound alla karthavinu vedathu nalla manasinudamayayirikkuka athu mathi God bless you
സൂപ്പർ സോങ് ♥️♥️♥️🌹🌹🌹🙏👍❤️🩹
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ
നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
നിൻ കരത്തിൻ ആശ്ലേഷം
പകരുന്നു ബലം എന്നിൽ
നിൻ കരത്തിൻ ആശ്ലേഷം
പകരുന്നു ബലം എന്നിൽ
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുമെൻ ഹൃദയം
മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുമെൻ ഹൃദയം
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
സന്നിധിയിൽ വസിച്ചോട്ടെ
പാദങ്ങൾ ചുംബിച്ചോട്ടേ
സന്നിധിയിൽ വസിച്ചോട്ടെ
പാദങ്ങൾ ചുംബിച്ചോട്ടേ
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
Translate to English
Nice song🙏
Very nice 👍❤
എന്നെയും നിങ്ങളെയും ആഴമായി സ്നേഹിക്കുന്നവൻ യേശുക്രിസ്തു. സ്വന്തജീവൻകൂടി നൽകി നമ്മെ സ്നേഹിച്ചവൻ.
👍
Amen 🙏
Ethrayum bhakthi niranjunirbharamaya avatharanam... Manoharam .. Aradhyanaya karthavine namukke vanangam
മരിയ നന്നായി പാടി. അതി മധുരമായി പാടി. ഓരോവാക്കിലും ദൈവ സ്നേഹം നിറഞ്ഞുനിൽക്കുന്നു. സ്വർഗ്ഗരാജ്യം ഭൂമിയിലേക്ക് വന്നപോലെ.മരിയയുടെ പാട്ടുകൾ ഒത്തിരി... ഒത്തിരി ഇഷ്ടമാണ്... ഇനിയും ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു..... താങ്ക്യു ❤❤❤❤🌹🌹🌹🌹🌹🌹
Perfect tune , perfect in love of God, , sweet voice, and marvalious in all respects, thanks
Eshoyodu zan samsaricha anubhavamanu ee song kelkumbole Super Nice Heartly Prayer
ആകാശത്തിലും ഭൂമിയിലും സ്തുതിയ്ക്കു യോഗ്യനായവൻ എൻ്റെ യേശു മാത്രം!
Awesome 🙏
Beautiful song sung by beautiful girl by blessings, Amen amen
Cute voice.....
Amen..
@@bessysibi7801 aaayy
Yesuparan ningale yellavareyum anugrahikatte.
യേശുവിനോട് ചേർന്ന് ഇരിക്കുന്ന സന്തോഷം അനുഭവിച്ചറിയുന്ന നിമിഷങ്ങൾ. നന്ദി ദൈവമെ. ആയിരം ആയിരം നന്ദി.
ഈശോയെ അവിടുത്തെ തിരു ഹൃദയത്തിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ സമയവും കാത്തുകൊള്ളണമേ
ആരാധനയ്ക്ക് യോഗ്യനായ തു എന്റെ യേശു നാഥൻ മാത്രം
In v c
എൻ്റെ ദൈവമേ ഈ കുഞ്ഞിനെ ദൈവം കാത്തു രക്ഷിക്കട്ടെ ❤
❤
🙌 കുഞ്ഞിനെ🌹 സർവ്വശക്തൻ🌹 അനുഗ്രഹിക്കുമാറാകട്ടെ എപ്പോഴുമെപ്പോഴും അനുഗ്രഹിക്കുമാറാകട്ടെ 🙌🌹
❤
@@rajankk9187 Aaa
A
Aaaaaaa
Àaaa
ഞാൻ എന്റെ കാറ്റീസം ക്ലാസ്സ് ഓർത്തുപോയി എല്ലാ ഞായറാഴ്ച പള്ളിയിൽ കുർബാനക്ക് കോയർ ഗ്രൂപ്പിൽ പാടിയ ആ കാലം
ആമ്മേൻ മനോഹരഗാനം
❤
എത്ര നല്ല പാട്ട് നന്നായി പാടിയിട്ടുണ്ട് എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും
മോൾക്ക് ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവാട്ടെ💞💞
A
A
Re-elected oozing thanks again
Re-elected oozing thanks again
Re-elected oozing thanks again
Re-elected oozing thanks again
🌹🙏 രോഗികളെ സമർപ്പിക്കുന്നു യുദ്ധക്കെടുതികൾ അനുഭവിക്കുന്ന സമർപ്പിക്കുന്നു വരുംതലമുറകൾ സമർപ്പിക്കാം
എത്ര കേട്ടാലും മതിവരാത്ത ഗാനം. വരികളും സംഗീതവും ആലാപനവും സമന്നയിച്ച അനശ്വരഗാനം.
Greatly sung Maria❤❤😏✨✨✨✨👍🤗🤗
🙏👌ഇത്രയും മാധുര്യമായി ദൈവത്തെ സ്തുതിച്ചുപാടുവാൻ ദൈദവാനുഗ്രഹം ലഭ്യമായവർക്കേ സാധിക്കൂ. ഭാവിയിലും ദൈവം സമൃദ്ധമായനുഗ്രഹിക്കട്ടെ.👍
Very beautiful song tell in English
🌹👍🏻
എന്നെ ഉള്ളംകയ്യിലെടുക്കുന്ന എന്റെ നാഥനേ.....
എന്റെ യേശു അപ്പൻ മാത്രം യോഗ്യൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Is that Jaydon?
Candles. Band. Kottayam. Mariya. Aradion. Beautiful. And. Verysuper. Bighai ❤🎉. Merry. Christmas 🎄🌲
ദൈവത്തിന്റെ സ്വർണ തൂലിക കൊണ്ട് ആ നാവിൽ എഴുതിയിരിക്കുന്നു.
Sannidhiyil vasichotte
Padhangal chumbichotte
I love Ishoye
സ്വർഗീയ സംഗീതം ❤❤അതി മനോഹരമായ അനുഭൂതി 💞💞ഹല്ലേലുയ 💦💦💦💦🙏🙏🙏🙏
Eesoye njangaleyum ee moleyum anugrahukane
Like from Odisha,
Really heart touching worship song, again and again I'm hearing 😍❤️❤️❤️❤️❤️❤️
Nalla ഗാനം കണ്ണുകൾ നിറഞ്ഞു യേശുവേ നന്ദി
^h h jcjg. He loop
So nice
Yes
Njanum karanju poi
God bless you
വളരെ നല്ല ഗാനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരയും ദൈവം അനുഗ്രഹിക്കട്ടെ.
ചിത്ര ചേച്ചി പാടിയ ഗാനം അതെ ഫീൽ ❤
മോളെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും ആമേൻ 🙏🙏🙏
I like very much
നന്നായിട്ടു പാടി ദൈവം തന്ന കഴിവ് എപ്പോഴും ഉപയോഗിക്കുക എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Goodness tv musicshow
Goodness tv music show
I love this song Jeasus plz bless my Son
I love this song very much.
Mole you sung it very lovely.
God bless you all.
@@suseelas3056 q1QqQq
ഇത്ര മനോഹരമായ ശബ്ദം തന്ന ദൈവത്തിനായി ഇനിയും പാടുക
Good song Good music
O my God ... എത്ര സുന്ദരമായ ഗാനം ... സ്വർഗ്ഗത്തിലെ മാലാഖപോലെ .. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സൃഷ്ടി. എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
Really blessed song may Almightyshowe His upon u all
God bless you🌹❤
ദൈവം എല്ലാത്തിനും സ്തുതിക്ക പെടുവാൻ യോഗ്യൻ "ഞാൻ ശിശുകളുടെ വായിൽ ബലം niyamichirikkunnu"
ആത്മാവിനെ ആനന്ദത്താൽ നിറയ്ക്കുന്ന ഈശോയുടെ സ്നേഹം നിറഞ്ഞ ഗാനം.. നന്ദി യേശുവേ.. !!
Pp
Nani asuv
o.my lord jeses crist blass all our family lot of blassing come over. your life
Beautiful song
Puji Tuhan haleluya ! Love in Yesus
from Indonesia , Batak land.
😂shalom
Enik orupad ishtamayi God bless you and all
I don't no Malayalam but it is a graceful and beautiful song glory to God
God bless you 😊
God bless you
Iam Indonesian Christian love this song So touching by the Holy spirit
സൂപ്പർ ഗാനം... ആരാദ്യൻ യേശുപര.. 🌹🌹🌹ദയിവം തന്ന കഴിവുകൾ ഇനിയും ഉപയോഗിക്കുക ❤❤❤സ്റ്റോത്രം.
1
Very nice singing it is go to be heavenly treatment g , god bless. Molu,
Blessed voice മോളെ..... എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
Nanayitundu kettukondirikkan thonum
@@neethusaji6249 z
👍 my À
please watch and support ua-cam.com/video/gMM2NroFBNY/v-deo.html
Cc@@SanoJames Rd
K
Kolkotta oiba
Best song
ഉന്നതങ്ങളിലേക്ക് ഈശോ മകളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
മനോഹരമായ ഗാനം 🌹 ദിവസവും കേൾക്കുന്ന ഗാനം.
I'm not understand malayalam but I love to hear this song.. God bless you sister
ua-cam.com/video/iyBkOsFcpOA/v-deo.html
I think this song is the greatest gift of God which is given for me.praise the lord,God bless u each participiant.thousand thanks.
.
Jesus I LOVE YOU with all my HEART and SOUL.
Song is super alapana great God bless you
ആദ്മാവിന് ആനന്ദ നൽകുന്ന
ഗാനം.
Maria നല്ല വോയിസ് എല്ലാരുടെയും പെർഫോമൻസ് ഇഷ്ട്ടപെട്ടു മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ഈ സോങ് കാണും മനസിന് നല്ല ആശ്വാസം കിട്ടും i love jesus എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..
Aaaaaaa
🌹🙏 അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ് മാതാവേ നാളെ ജീവിതത്തിൽ അമ്മ മാധ്യസ്ഥം വഹിക്കേണമേ തിരുക്കുമാരനോട് നിരന്തരം പ്രാർത്ഥിക്കണം
ദൈവം ഒത്തിരി ഗാനം ആല പിക്കുവാനുള്ള കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാലാഖമാരുടെ ഗാനം പോലെ മധുരം മനോഹരം ഭക്തി സാന്ദ്രം
Sweet voice God bless u Maria
ഈശോയെ അനുഗ്രഹിക്കണമെ മക്കളെ കാത്തു കൊള്ളണമെ മോളുടെ ജോലിയെ അനുഗ്രഹിക്കുഞ്ഞ മെ ആമീൻ ഈശോയ❤❤❤❤❤😂😂
നല്ല അനുഗ്രഹിക്കപ്പെട്ട പാട്ടും അനുഗ്രഹീതരായ ഗായകരും ഗോഡ് ബ്ലെസ് യു ഓള്‍
ആമേൻ നല്ല സോങ് ഗോഡ് ബ്ലെസ്റിംഗ്
എന്റെ യേശു അപ്പൻ മാത്രം യോഗ്യൻ ആമേൻ..........
അതേ brother.. ദൈവം അനുഗ്രഹിക്കട്ടെ
Song is not understandable. But singer n music is cute n beautiful.
En sangatangal sakalavum thirnupoi.
ua-cam.com/video/Le9JVOqOcqQ/v-deo.html
O h8fsoqa
Praise the Lord. ee song maria padunnathanu ettavumatmeeyanubhavum tharunnathu,keep it up God bless you mole.
ആരാധ്യനായ യേശുദേവാ ....
നീ ജീവനാകുന്നു !
Good song.
დიდება უფალს,უფალო ისეო ქრისტე, ძეო ღვთისაო,შეგვიწყალენ ჩვენ. ამინ!
NOW A DAYS DAILY I AM HEARING THIS BELOVED SONG OF LORD JESUS CHRIST BEFORE I START MY WORK.BECAUSE IT GIVES MORE INSPIRATION TO MY WOKS AND WILL BE GETTING MENTAL PEACE ALSO. SO I AM. FORWARDING. MY HEARTY PRAYERS TO LORD JESUS CHRIST
Nair,hmmm hearing this song may be fake id
@@kevinsynet Ningal ingane parayan padillayirinnu. Christiansinekkal vishwasamundu
@@kevinsynet ur Id could be also be fake , as a true music lover will not make such silly observation.
Adipolyyyy band onnum parayanilla.... Favourite song... Mariya chechii 😍😍😍
Maria's parents are blessed and to be proud of. Warm regards to all those involved.
By
നമുക്ക് ആരാധ്യൻ യേശു മാത്രം, നന്ദി cbk, സ്തോത്രം 🌹❤️🌹🌹
I don't know malyalam .
but I love her voice so I listen this song 12 times daily!!
ഇതുപോലെ. ഈശോയെ സ്തുതിച്ചുപാടാൻ. അനുഗ്രഹിക്കട്ടെ. ഈശോ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിനാനന്ദമേ❤️
Enikku maranam vareyum oru dhukham daivam thannittundu..E.covid pandemic thanna gift anu.. Oru dhivassam etra pravasyam njan e. Song kelkkum ennu enikku polum ariyilla... Ateamael njan e. Song ishttapedunnu.. Thanku all team,
என்ன ஒரு குரல் வலிமை.. மிகவும் அருமை..😍👌.. கர்த்தர் உங்களை ஆசீர்வதிப்பாராக.. ஆமென் 💞
Ishoye Lidia cheechideyum enteyum jolikk vendi prayer cheyyunnu anjuvinte exam prayer cheyyunnu biya cheechide asugangal ellam maran prayer cheyyunnu
The song made me cry. I felt the prescence of jesus. Jesus you are my strength. Help me lord
മാതാവേ. രക്ഷിക്കേണമേ. അമ്മേപരിശുദ്ധമ്മേ. 🙏🙏🙏🙏
Beautiful lyrics, nice song - hats off to the team
Super God bless you
പരിശുദ്ധ അമ്മയുടെ സാന്നിത്യവും ഉണ്ട് നിങ്ങൾക് ഈശോയുടെ മകളെ
Maria Excellent voice...Praise to be God ! Graceful singling is a gift from Holy Spirit! Song is Really lifting our hearts to Lord for worshiping HIM. God bless
Amen
Amen God Bless You
Supper God bless you
Amen 🤲🤲🙏🙏🙏 super song 💞💞💞
KS ചിത്ര പാടിയതിനേക്കാൾ ഭംഗിയായി പാടി.കർത്താവിന്റെ സ്നേഹം അറിഞ്ഞ് ആ സ്നേഹത്തിൽ ലയിച്ചു പാടി മോളു.
ചിത്ര എന്തു പാടിയന്നു,, ചുമ്മാ കിടന്നു കാറും അത്രമാത്രം
@@jinojoseph1986 പൊ കെളവാ. ചിത്രാമ്മ പാടുന്ന ഫീലിലിൽ ഇന്ത്യയിൽ ആർക്കും പാടാൻ കഴിയില്ല. പിന്നെ തന്റെ പുഴുത്ത അഭിപ്രായം ഇവിടെ ആർക്കും വേണ്ട. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച വ്യക്തി ആണ് Dr.K S Chithra. റേഞ്ച് മനസ്സിലാക്കിയിട്ട് കൊണ അടിക്ക് കെളവാ.
മനോഹരമായ ഗാനം. Arthavum💞ആത്മാവും. ഉൾകൊണ്ട ആലാപനം
Yes offcourse
Really 👍
Много раз слушаю вас,эту песню и душа радуется. Благословений Божьих вам всем.
Россия,г.Владивосток
ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നവരെയെല്ലാം അതി സമൃദ്ധമായി വഴി നടത്തട്ടെ ആമേൻ
AMEN
Dheivam samrudhamayi vazhi nadathatte God bless you.
@@selimmawilliam9774 gaa
ആമേൻ ദൈവം അനുഗ്രഹിക്കട്ടെ
സമൃദ്ധമായ ദൈവ വിശ്വാസത്തിൽ വഴിനടത്തട്ടെ !ആമേൻ
🙏🙏🙏🙏🙏🙏
മോളെ നല്ല ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കർത്താവിനായി പാടുക. ""ഞാൻ യഹോവെക്കു ഒരു പുതിയ പാട്ട് പാടും, ഞാൻ ഉള്ള കാലത്തോളം കീർത്തനം ചെയ്യും. ""ഒരു അപേക്ഷ. തല മൂടുക. കർത്താവിനായി ശുശ്രുഷിക്കുന്നെങ്കിൽ അവിടുത്തെ കല്പന അനുസരിക്കുക. God be with you.
തല മൂടൽ അല്ല അത്യാവശ്യം, മനസ് നിര്മലമാക്കുക, പഴയ നിയമം യേശുവിന്റെ കണ്ണിലൂടെ കാണുക.
Dear biju, ""മനസ്സ് നിർമലമാക്കുന്ന" (ആന്തരീകവും) ഏതൊരാളും ബാഹ്യ കല്പനകളും അനുസരിക്കും. അതിന് മറ്റൊരു വാഖ്യാനവും വേണ്ട.ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്പ്പെടുന്ന ഏതൊരാളുംസ്വന്തം ഇഷ്ടം ഒരിക്കലും ചെയ്യില്ല. കാരണം നമ്മൾ നമ്മളെ തിരഞെടുത്തതല്ല. "കർത്താവ് നമ്മളെ തിരഞ്ഞെടുത്തു. "നാം അവിടുത്തെ അടിമകൾ മാത്രം. God bless.
@@bijukannur6029
Even in the New Testament, St.Paul explains us the importance of Women covering their head during Church Service, Prayer or during Public Prophecy .
Read 1 Corinthians 11: 1-16
@@abrahammathews6066
We were slaves, but at the same time GOD has raised us to be his children by the POWER OF THE HOLY NAME OF HIS BELOVED SON OUR LORD JESUS CHRIST
It is the singing that's the worship.don't judge.shout & dance for his praise.Hallelujah.🙏
ചേച്ചി വോയിസ് സൂർപ്പ
Singing from deep heart
With smiling face
Keep it MARIA
Ende Eshoyeee ,Mathave, Ouespithave Rakshikane 🙏💚😚
This beautiful song with 40 Lakhs + view reached me few days ago. All human emotions included.... very soothing, especially in the morning. Vincent-Powai(Mumbai)
Full credit only for music director and k.s chithra
Candles band ന്റെ എല്ലാ വീഡിയോ കളും സൂപ്പർ ❤❤
I love you Jesus
I'm karnataka I love Malayalam Tamil Telugu
super songs.
A beautiful song .Very appropriate for personal relationship with Jesus.
can you give me the Tamil interpretation,
Very nice
ഹൃദയത്തെ തൊട്ടുണർത്തുന്ന വളരെ മനോഹരമായ ഗാനത്തിനായി ന്ദൈവത്തെ സ്തുതിക്കുന്നു
കേട്ടാലും കേട്ടാലും . മതിവരികില്ല 🙏🙏🙏
Glory to our almighty Lord Jesus christ
ദിവസവും 33പ്രാവശ്യം രാത്രിയിൽ ഈ ഗാനം കേൾക്കുന്നു 🙏
Wonderful voice and excellent singing....... Marvelous.......nothing more to say.....
May God bless each one behind this great work...........
Eniku valare ishtayi this song.God bless you baby
Adipoli Ganam, Ethra Kettalum mathiakulla, Suuuuuuper, God Jesus bless you
By Leo Ledia