passion and plants
passion and plants
  • 443
  • 36 734 889

Відео

എൻ്റെ വേദനയും ആ കുട്ടിയുടെ കരച്ചിലും #divyasiyer
Переглядів 35 тис.19 годин тому
എൻ്റെ വേദനയും ആ കുട്ടിയുടെ കരച്ചിലും #divyasiyer
എൻ്റെ നടുവിന് അത് ചേരില്ല സ്ത്രീ സൗഹൃദം #divyasiyer /The Cue
Переглядів 24 тис.День тому
എൻ്റെ നടുവിന് അത് ചേരില്ല സ്ത്രീ സൗഹൃദം #divyasiyer /The Cue
പക്വതയുള്ള നിലപാടുകളും കാഴ്ചപ്പാടുകളും Dr Divya S Iyer IAS
Переглядів 7 тис.14 днів тому
പക്വതയുള്ള നിലപാടുകളും കാഴ്ചപ്പാടുകളും Dr Divya S Iyer IAS
Better Half ശരിയല്ല വിവാഹം ശരിയാണ് പക്ഷേ../Dr Divya S Iyer IAS
Переглядів 8 тис.28 днів тому
Better Half ശരിയല്ല വിവാഹം ശരിയാണ് പക്ഷേ../Dr Divya S Iyer IAS
എ ഡി എം നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത ചില കാര്യങ്ങൾ Divya S Iyer IAS /The Cue studio
Переглядів 217 тис.Місяць тому
എ ഡി എം നവീൻ ബാബുവിനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത ചില കാര്യങ്ങൾ Divya S Iyer IAS /The Cue studio
"നവീൻ സാർ ഒരു നല്ല മനുഷ്യനായിരുന്നു " ഓർമ്മകളിൽ വിതുമ്പി ദിവ്യ എസ് ഐയ്യർ
Переглядів 3,5 тис.Місяць тому
"നവീൻ സാർ ഒരു നല്ല മനുഷ്യനായിരുന്നു " ഓർമ്മകളിൽ വിതുമ്പി ദിവ്യ എസ് ഐയ്യർ
"ദൂരത്ത് നിൽക്കുന്നവനെ ചാരത്തും അപരിചിതനെ സഹോദരനുമാക്കാം..." സുന്ദരമായ വാക്കുകൾ Dr Divya S Iyer IAS
Переглядів 21 тис.Місяць тому
"ദൂരത്ത് നിൽക്കുന്നവനെ ചാരത്തും അപരിചിതനെ സഹോദരനുമാക്കാം..." സുന്ദരമായ വാക്കുകൾ Dr Divya S Iyer IAS
മഞ്ഞിൽ നിന്ന് മണ്ണിലേക്ക് ... ധീരജവാൻ തോമസ് ചെറിയാൻ ഇനി ഈ പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം
Переглядів 655Місяць тому
മഞ്ഞിൽ നിന്ന് മണ്ണിലേക്ക് ... ധീരജവാൻ തോമസ് ചെറിയാൻ ഇനി ഈ പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം
ധീര ജവാൻ തോമസ് ചെറിയാന്റെ ഭൗതീക ശരീരം നാട്ടിലെത്തുന്നത് കാണുന്ന കുടുംബാംഗങ്ങൾ #thomascherian
Переглядів 331Місяць тому
ധീര ജവാൻ തോമസ് ചെറിയാന്റെ ഭൗതീക ശരീരം നാട്ടിലെത്തുന്നത് കാണുന്ന കുടുംബാംഗങ്ങൾ #thomascherian
ഈ മൂന്ന് കാര്യങ്ങൾ എപ്പോഴും എൻ്റെ മനസ്സിലുണ്ട് Dr Divya S Iyer IAS
Переглядів 6 тис.Місяць тому
ഈ മൂന്ന് കാര്യങ്ങൾ എപ്പോഴും എൻ്റെ മനസ്സിലുണ്ട് Dr Divya S Iyer IAS
'സ്മോറേ ദ് ഗേതോ' (Hymns of Heritage) വാർഷിക സമ്മേളന വിളംബര ഗാനം/OCYM THUMPAMON DIOCESE TITLE SONG
Переглядів 9694 місяці тому
'സ്മോറേ ദ് ഗേതോ' (Hymns of Heritage) വാർഷിക സമ്മേളന വിളംബര ഗാനം/OCYM THUMPAMON DIOCESE TITLE SONG
അടവി അടിപൊളിയാണെ!! ADAVI eco tourism konni
Переглядів 1734 місяці тому
അടവി അടിപൊളിയാണെ!! ADAVI eco tourism konni
വിമർശകരെ പോലും വിസ്മയിപ്പിച്ച അത്യുഗ്രൻ മറുപടികൾ Dr Divya S Iyer IAS
Переглядів 12 тис.4 місяці тому
വിമർശകരെ പോലും വിസ്മയിപ്പിച്ച അത്യുഗ്രൻ മറുപടികൾ Dr Divya S Iyer IAS
വിഴിഞ്ഞത്തെ വരുമാനങ്ങൾ/Dr Divya S Iyer IAS/vizhinjam Port
Переглядів 25 тис.4 місяці тому
വിഴിഞ്ഞത്തെ വരുമാനങ്ങൾ/Dr Divya S Iyer IAS/vizhinjam Port
രുചിക്കുടം പഴങ്കഞ്ഞിക്കട കൊല്ലം/pazhamkanji kada in kollam/kollam tourism
Переглядів 3344 місяці тому
രുചിക്കുടം പഴങ്കഞ്ഞിക്കട കൊല്ലം/pazhamkanji kada in kollam/kollam tourism
പാമ്പാടി ദയറായിലെ ശലഭ സൗന്ദര്യം /Butterfly/passion and plants
Переглядів 3035 місяців тому
പാമ്പാടി ദയറായിലെ ശലഭ സൗന്ദര്യം /Butterfly/passion and plants
മൾബറി ജ്യൂസിൻ്റെ ഗുണങ്ങൾ /Mulberry juice/ mulberry plant/ benefits of mulberries
Переглядів 4975 місяців тому
മൾബറി ജ്യൂസിൻ്റെ ഗുണങ്ങൾ /Mulberry juice/ mulberry plant/ benefits of mulberries
ഒരു തുറന്നു പറച്ചിൽ Dr Divya S Iyer IAS
Переглядів 12 тис.7 місяців тому
ഒരു തുറന്നു പറച്ചിൽ Dr Divya S Iyer IAS
ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ..എല്ലാത്തിനും ഉത്തരം ഇവിടെയുണ്ട് Dr Divya S Iyer
Переглядів 24 тис.8 місяців тому
ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ..എല്ലാത്തിനും ഉത്തരം ഇവിടെയുണ്ട് Dr Divya S Iyer
"വീട്ടിലെ ആ സന്തോഷം എല്ലാ ദുഃഖങ്ങളും അകറ്റും" Dr Divya S Iyer IAS
Переглядів 55 тис.8 місяців тому
"വീട്ടിലെ ആ സന്തോഷം എല്ലാ ദുഃഖങ്ങളും അകറ്റും" Dr Divya S Iyer IAS
'കാണാപണികൾ' ചെയ്യുന്ന സ്ത്രീകൾ/എല്ലാ സ്ത്രീകളും കേട്ടിരിക്കേണ്ട ശക്തമായ വാക്കുകൾ Dr Divya S Iyer IAS
Переглядів 28 тис.8 місяців тому
'കാണാപണികൾ' ചെയ്യുന്ന സ്ത്രീകൾ/എല്ലാ സ്ത്രീകളും കേട്ടിരിക്കേണ്ട ശക്തമായ വാക്കുകൾ Dr Divya S Iyer IAS
"കൊലകയറുകളെ ഊഞ്ഞാൽ കയറുകളാക്കി മാറ്റണം ഓരോ സ്ത്രീകളും." Dr Divya S Iyer IAS
Переглядів 28 тис.8 місяців тому
"കൊലകയറുകളെ ഊഞ്ഞാൽ കയറുകളാക്കി മാറ്റണം ഓരോ സ്ത്രീകളും." Dr Divya S Iyer IAS
നിറപകിട്ടാർന്ന ഒരു വനിതാ ദിന സന്ദേശം Dr Divya S Iyer IAS
Переглядів 19 тис.8 місяців тому
നിറപകിട്ടാർന്ന ഒരു വനിതാ ദിന സന്ദേശം Dr Divya S Iyer IAS
"കലാലയങ്ങൾ നന്മയുടെയും സ്വപ്നങ്ങളുടെയും വിളനിലമാകണം." Dr Divya S Iyer IAS
Переглядів 4,8 тис.8 місяців тому
"കലാലയങ്ങൾ നന്മയുടെയും സ്വപ്നങ്ങളുടെയും വിളനിലമാകണം." Dr Divya S Iyer IAS
MBBS ഉപേക്ഷിച്ച് IAS തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണോ? Sri Benyamin & Dr Divya S Iyer IAS
Переглядів 12 тис.8 місяців тому
MBBS ഉപേക്ഷിച്ച് IAS തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണോ? Sri Benyamin & Dr Divya S Iyer IAS
യുവാവിൻ്റെ 'അഴിമതി' ചോദ്യത്തിന് ദിവ്യ എസ് ഐയ്യർ നൽകിയ ഉത്തരം Dr Divya S Iyer IAS
Переглядів 43 тис.8 місяців тому
യുവാവിൻ്റെ 'അഴിമതി' ചോദ്യത്തിന് ദിവ്യ എസ് ഐയ്യർ നൽകിയ ഉത്തരം Dr Divya S Iyer IAS
വിവാദമാകേണ്ട ചോദ്യത്തിന് വിവേകത്തോടെ ഉത്തരം നൽകി/Dr Divya S Iyer IAS civil service interview
Переглядів 534 тис.9 місяців тому
വിവാദമാകേണ്ട ചോദ്യത്തിന് വിവേകത്തോടെ ഉത്തരം നൽകി/Dr Divya S Iyer IAS civil service interview
പ്രസക്തതമായ ചോദ്യങ്ങളും പ്രശസ്തമായ ഉത്തരങ്ങളും Sri Benyamin & Dr Divya S Iyer IAS
Переглядів 228 тис.9 місяців тому
പ്രസക്തതമായ ചോദ്യങ്ങളും പ്രശസ്തമായ ഉത്തരങ്ങളും Sri Benyamin & Dr Divya S Iyer IAS
വിഴിഞ്ഞം തുറമുഖ എം ഡിയായി ഡോ. ദിവ്യ എസ് ഐയ്യരെ തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണ് Dr Divya S Iyer
Переглядів 21 тис.9 місяців тому
വിഴിഞ്ഞം തുറമു എം ഡിയായി ഡോ. ദിവ്യ എസ് ഐയ്യരെ തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണ് Dr Divya S Iyer

КОМЕНТАРІ

  • @wilsmithable
    @wilsmithable Годину тому

    Aganea paranjal divorc adikkum..pedichitta ....police ntea ediyum😅

  • @wilsmithable
    @wilsmithable Годину тому

    Nigaludea amma ethea polea vijarichal evidea ethillarunnu😂😂😂😂

  • @mayamenon3855
    @mayamenon3855 2 години тому

    God bless you all ❤️❤️❤️🙌🏻🙌🏻🙌🏻🧿🧿🧿

  • @mnivin7649
    @mnivin7649 2 години тому

    Plz include in u r dream u have to include u r husband as well..

  • @demat7774
    @demat7774 3 години тому

    ഹോ ഹോ😢

  • @SreejithSreenivasan-rp1if
    @SreejithSreenivasan-rp1if 3 години тому

    പറയുന്നത് പൊങ്ങച്മാണെന്നൊന്നും പറയുന്നില്ല. നിങ്ങൾ രണ്ടുപേരും തിരക്കുള്ളവരും ആകും... പക്ഷെ കുഞ്ഞിനെ നോക്കാൻ ആളെവിച്ച നിങ്ങൾ രണ്ടുപേരും വീട്ടിൽ ഒപ്പം എത്തുന്നത് വിരളമാണ്.. ഒരുവിധത്തിലുള്ള വികാരവിചാരങ്ങളില്ലാത്ത ഭർത്താവ് ആണ് എങ്കിലും സ്നേഹക്കൂടുതൽ ഉണ്ടെങ്കിലും നിങ്ങൾ എന്തിനാണ് കല്യാണം കഴിച്ചത്.... ഏഴു വർഷത്തിനുള്ളിൽ ഒരുചായ ഉണ്ടാക്കികൊടുത്തിട്ടില്ലെങ്കിൽ ഇതൊരു സ്നേഹക്കൂടുതലാണെന്നു സ്ഥാപിക്കാൻ നോക്കരുത്....

  • @KarunagaranKk-rp9bk
    @KarunagaranKk-rp9bk 3 години тому

    എന്റെ ചേച്ചി ilove

  • @rohithakr5609
    @rohithakr5609 3 години тому

    But after delivery i have no pain.

  • @salmanpm335
    @salmanpm335 3 години тому

    Waste

  • @nazziztrendzz2706
    @nazziztrendzz2706 3 години тому

    ❤❤❤❤

  • @roymon3743
    @roymon3743 4 години тому

    Vivaradosham alankaram ati kondundakunna alkarku ellam valiya sambhavangalayirikum.

  • @jayyoutube2042
    @jayyoutube2042 4 години тому

    well said

  • @sanoj8957
    @sanoj8957 4 години тому

    ഇങ്ങനെ തിരിച്ചായിരുന്നെക്കിൽ പെണ്ണ് ഇട്ടു വേറെ വല്ലൊന്നേം തേടി പോയെന്നെ... അവിടെയാണ് കോഴപ്പം... പെണ്ണുങ്ങൾ സെൽഫിഷ് ആണ്

  • @RagalayaMusic
    @RagalayaMusic 5 годин тому

    Great ma'am ❤

  • @almadeena7529
    @almadeena7529 5 годин тому

    സ്ത്രീത്വത്തെ ബഹുമാനിക്കണമെന്നതിന് ഈ ഒരു അവസ്ഥയിലും അവരവരുടെ ഉത്തരവാദിത്തങ്ങൾ മടികൂടാതെ നിർവ്വഹിക്കുന്നു എന്നത് കൊണ്ടുകൂടിയാണ്,താങ്ക്യൂ മാം!😔🙏

  • @balamuralibalu28
    @balamuralibalu28 5 годин тому

    ❤🙏🏻

  • @AbaneeshBa
    @AbaneeshBa 5 годин тому

    🎉

  • @Pratheeksha83
    @Pratheeksha83 5 годин тому

  • @nazrinakbar6452
    @nazrinakbar6452 5 годин тому

    Orupaad praavashyam kandu ee vedio....Enth rasamaa maam nte samsaravum chiriyum elimeyum...Kettirunnupokum

  • @nazrinakbar6452
    @nazrinakbar6452 5 годин тому

    Divya maam❤❤❤❤❤

  • @krishnakumarg6838
    @krishnakumarg6838 5 годин тому

    കഷ്ടം

  • @keerthikeerthi2954
    @keerthikeerthi2954 5 годин тому

    നിങ്ങളുടെ വീട്ടിലെ വേലക്കാരി ഒരു സ്ത്രീയാണ്. അവർ നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു തരികയും തുണി കഴുകി തരികയും ചെയ്യുന്നു. അതുകൊണ്ട് അവർ നിങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള അടിമത്തം ഏറ്റുവാങ്ങുന്നു എന്ന് അർത്ഥമില്ല മറിച്ച് അവർ അവരുടെ തൊഴിൽ ശക്തി നിങ്ങൾക്ക് നൽകിക്കൊണ്ട് തിരിച്ച് അവർ നിങ്ങളുടെ കൂലിയായി പണം വാങ്ങിക്കുന്നു. ഭർത്താവിന് ഒരു ചായ ഉണ്ടാക്കി കൊടുക്കുന്നതോ അയാളുടെ വസ്ത്രം ഒരുനാൾ കഴുകുന്നത് തിരിച്ച് ഭാര്യക്ക് ഭർത്താവ് ഒരു ചായ ഉണ്ടാക്കിക്കൊടുക്കുന്നത് തുണി കഴുകി കൊടുക്കുന്നതോ ഒന്നും തന്നെ അടിമത്തമല്ല. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ റാങ്കിനേക്കാൾ കുറഞ്ഞ ആണെങ്കിലും നിങ്ങൾ ആജ്ഞാപിക്കുന്ന പണികൾ അവർ ചെയ്യുന്നുണ്ടെങ്കിലും അവരും നിങ്ങളെക്കാൾ കുറഞ്ഞവരല്ല എന്ന് നിങ്ങൾക്കും നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരും മനസ്സിലാക്കുകയാണെങ്കിൽ ഈഗോയ് എന്ന പ്രശ്നം ഉണ്ടാവുകയില്ല. സന്തോഷത്തോടുകൂടി നിങ്ങൾ കൊടുത്ത ചായ കുടിച്ചു കൊണ്ട് നിങ്ങളുടെ വേലക്കാരിയെ വിളിച്ച് ആ സന്തോഷ നിമിഷം പങ്കിട്ടപ്പോൾ നിങ്ങൾക്ക് പിന്നീട് തോന്നിയത് നിങ്ങളെ ഒരു അടിമ വസ്തുവായി അദ്ദേഹം മനസ്സിന്റെ ഉള്ളിൽ വെക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്ന് നിങ്ങൾക്ക് തോന്നിപ്പോയി. ഭഗത് സിംഗം സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ തങ്ങളുടെ ജീവിതം പോലും ഹോമിക്കുകയും സമൂഹത്തിനുവേണ്ടി പണിയെടുക്കുകയും ചെയ്തത് അവർ അടിമകൾ ആയതുകൊണ്ടല്ല ഈ സമൂഹത്തിലുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് നിങ്ങൾ ഒരു ദിവസം എന്നല്ല ദിവസവും അദ്ദേഹത്തിന് ചായ കൊടുത്താലും എന്റെ ഭർത്താവ് ജീവന്റെ ജീവനാണ് എന്ന് വിചാരിക്കുകയാണെങ്കിൽ അതേപോലെ നിങ്ങളുടെ ഭർത്താവ് ദിവസവും നിങ്ങൾക്ക് ഒരു ബെഡ് കോഫി കൊണ്ട് തന്നുകൊണ്ട് സ്നേഹിക്കുകയാണെങ്കിൽ അടിമത്തം ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല

  • @sajeevkulathinkarasajeevku7742
    @sajeevkulathinkarasajeevku7742 5 годин тому

    🙏🙏🙏

  • @ummerka74
    @ummerka74 5 годин тому

    Kula stree

  • @johnkuttygeorge5859
    @johnkuttygeorge5859 5 годин тому

    Dr Divya IAS Madam you are Great in all respects Big salute

  • @wayanadphotos
    @wayanadphotos 5 годин тому

    God Bless You both ❤

  • @muralipanangatu3221
    @muralipanangatu3221 6 годин тому

    എന്തൊരു മനോഹരമായ ചിരിയാണ്.. കുലീനത... ആഭിജാത്യം.. കളങ്കമില്ലാത്ത മനസ്സിൻ്റെ ചിരിയാണു അത്.. ദിവ്യമാഡം.. ബഹുമാനം.. ഇഷ്ടം..🙏

  • @Indiannational-yo9ul
    @Indiannational-yo9ul 6 годин тому

    🙏❤️❤️❤️

  • @mmvaliyamackal3913
    @mmvaliyamackal3913 6 годин тому

    ഹലോ. എന്താണ് പാടുയുന്നത്???

  • @ShyjaEK-x9b
    @ShyjaEK-x9b 6 годин тому

  • @justinjoseph9225
    @justinjoseph9225 6 годин тому

    ഇങ്ങനെയൊരു ഭാര്യയെ ആർക്കും കിട്ടാതിരിക്കട്ടെ.! പുറത്ത് നല്ലയഭി പ്രായവും എല്ലാവർക്കും പ്രിയരുമായി ജീവിക്കുന്നവർ സ്വന്തം കുടുംബത്തിൽ പരാജയമായിരിക്കും. ഇത് അനുഭവ ജ്ഞാനമാണ്.

    • @Vezhambal-b8m
      @Vezhambal-b8m 5 годин тому

      അയാൾക്കു ഇല്ലാത പ്രോബ്ലം ആണ് കാണുന്നവർക്കു

  • @rejiaromal2355
    @rejiaromal2355 6 годин тому

    Kelkan kollamm

  • @melam8715
    @melam8715 6 годин тому

    സർവ്വ കലാവല്ലഭ…സിവിൽ സർവ്വെന്റ്,ഡോക്ടർ,നർത്തകി,പാട്ടുകാരി,എഴുത്ത്കാരി,അഭിനേത്രീ,അവതാരക,മോട്ടിവേറ്റർ,കുടുംമ്ബിനി,അമ്മ,ഭാര്യ….പഠിക്കുന്ന കാലത്ത് ബെസ്റ്റ് സ്റ്റുഡന്റ്…..നമ്മുടെ കുഞ്ഞുമക്കൾ ഇവരെ കണ്ട് പഠിക്കണം…..എല്ലാ നിലയിലിലും കഴിവ് തെളിയിച്ച മിടുമിടുക്കി❤❤❤❤❤Dr Divya s Iyyer IAS❤❤❤❤❤തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസിന്റെ അഭിമാനം❤❤❤❤❤

  • @nairkala4716
    @nairkala4716 6 годин тому

    ❤❤❤❤

  • @anythingwelike9216
    @anythingwelike9216 6 годин тому

    സകല കലാ വല്ലഭ നല്ല വ്യക്തിത്വം ❤️

  • @edu6842
    @edu6842 6 годин тому

    dates( eenthapazham) did wonders for me to manage period pain. consume dates on a daily basis. 3 at night or so. it reduces period pain and tiredness. may not work for everybody but hey just try and see

  • @HdjjdjdHjdjdjjfo
    @HdjjdjdHjdjdjjfo 6 годин тому

    മിന്നുന്നതെല്ലാം പൊന്നല്ല

  • @madhusudhananp.k5405
    @madhusudhananp.k5405 7 годин тому

    🤝👏👏👏👍💯❤

  • @AmbiliPk-m2i
    @AmbiliPk-m2i 7 годин тому

    Respect mam.....

  • @madhusudhananp.k5405
    @madhusudhananp.k5405 7 годин тому

    Manassilakkuvanum Thirichariyanulla Arivum Sathyamanu. 💯🤝👏👏👏👍👍👍

  • @madhusudhananp.k5405
    @madhusudhananp.k5405 7 годин тому

    👌👌👌🙏👍👍👍💯🤝

  • @madhusudhananp.k5405
    @madhusudhananp.k5405 7 годин тому

    Madam Ente Manassill Ullathu ❤ Njanum Ente Familiyum Niggale Oru Paadu Eshtappedunnu 👏👏👏💯👌👍👍👍

  • @sindhudilip174
    @sindhudilip174 7 годин тому

    ❤❤

  • @santoshvg6476
    @santoshvg6476 7 годин тому

    ❤❤ ❤.supper

  • @Rajimalayalamvlogs
    @Rajimalayalamvlogs 7 годин тому

    എനിക്ക് ഒരുപാട് ഇഷ്ടാ മഞ്ജുച്ചേച്ചിയെ e🥰🥰🥰🥰

  • @p.chandrasekharannair6908
    @p.chandrasekharannair6908 7 годин тому

    എല്ലാം തികഞ്ഞവരായി ആരും തന്നെയുണ്ടാകില്ല എന്നാൽ ഓരോ സന്ദർഭങ്ങളിലും അതാതിനു യോജിച്ചവരാണ് ചേരുക

  • @priyapriy12
    @priyapriy12 8 годин тому

    തള്ളല്ലേ

  • @sudheesh.sudi9018
    @sudheesh.sudi9018 8 годин тому

    ❤🙏❤

  • @p.chandrasekharannair6908
    @p.chandrasekharannair6908 8 годин тому

    നൂറ്റാണ്ടുകളിലൂടെ നമുക്കു പകർന്നു കിട്ടിയത് പൂർണമായും നമ്മിൽ നിന്നും വിട്ടുപോകുവാൻ അതിനേക്കാൾ കൂടുതൽ നൂറ്റാണ്ടുകൾ തന്നെ വേണ്ടി വരും❤❤❤

  • @babunanu3542
    @babunanu3542 8 годин тому

    ഇതൊക്കെയാണ് സോഷ്യൽ മീഡിയയിലെ ചില രത്നങ്ങൾ