നമസ്തേ ഒരു കാര്യം താങ്കളോട് ചോദിച്ചോട്ടേ അത് എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം വിദൂര സ്ഥായിയില്‍ ആയത് കൊണ്ടാണ് താങ്കളോട് ചോദിക്കുന്നത് എന്താണ് പിതൃകര്‍മ്മം എന്തിനാണ് അത് ചെയ്യുന്നത് ഹൈന്ദവ വിശ്വാസ പ്രകാരം ഒരു വ്യക്തി മരണപെട്ടാല്‍ അന്നേക്ക് സൂഷ്മം ഒരു വര്‍ഷം ആകുമ്പോള്‍ ഋതുക്കളാറും താണ്ടി ഏഴാം ഇരിപ്പിടമായ പരബ്രഹ്മ സ്ഥാനം തേടും മോഷപദമാണെങ്കില്‍ ആ ആത്മാവ് പരബ്രഹ്മത്തില്‍ ലയിക്കും സജ്ഞിത കര്‍മ്മഫല ശിഷ്ട്ടം ഉണ്ടേല്‍ വാസനാവസ്ഥയും കര്‍മ്മഫല ശിഷ്ട്ടവും ചേര്‍ന്ന അതിനനുയോജ്യമായ യോനിമൂഖേന വീണ്ടും ശരീരത്തേ സ്വീകരിക്കുന്നു എന്നാണ് വേധാചാര്യമതം അങ്ങനേയേങ്കില്‍ ഒരാള്‍ മരണപെട്ട് ഒരു വര്‍ഷം (6 ഋതുക്കള്‍ ) കഴിഞ്ഞ് സൂഷ്മലോകത്ത് നിന്നും കാരണ ലോകതെത്തി കര്‍മ്മഫലമായ് പിറവികൊണ്ട ആ ആത്മാവിന് എന്തിനാണ് ബലി കര്‍മ്മം അത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബലി കര്‍മ്മം ചെയ്യുന്നതിന് തുല്ല്യമല്ലേ ഒരു മറുപടി പ്രതീക്ഷിക്കുന്നൂ നന്ദീ നമസ്തേ
പ്രിയ സുഹൃത്തേ തങ്ങളുടെ ഈ ചോദ്യം മനസിലാക്കാൻ തന്നെ ഞാൻ മൂന്ന് വട്ടം വായിച്ചു...! ഇതിനു മറുപടി പറയാനുള്ള അറിവൊന്നും എനിക്കില്ല. പക്ഷെ ഇത് നല്ല ഒരു സംശയം തന്നെയാണ്.!
@@x-filesstories ഈ ചോദ്യം അതൊന്ന് രണ്ട് മുപ്പത്തിമുക്കോടി ദേവത ജന്മ നക്ഷത്രവും പറയുന്നൂ ഉദഃ ശിവര്‍ തിരുവാതിര ഭദ്ര മകം എന്നിങ്ങനേ എന്താണതിനര്‍ത്ഥം ജന്മമാണ് സൂചനയേങ്കില്‍ നാശവും നിശ്ചയം പ്രകൃതിയടക്കം അങ്ങനേയെങ്കില്‍ മുപ്പത്തിമുക്കോടി ദേവതകളും സാങ്കല്‍പ്പികം എന്നതല്ലേ അര്‍ത്ഥം സ്ഥായിയായ ഭാവം പരബ്രഹ്മമെങ്കില്‍ അതല്ലേ അരാധനക്കര്‍ഘന്‍ ഇത്തരം ചോദ്യത്തിനൊന്നും ആര്‍ക്കും ഉത്തരമില്ലാ പിന്നേങ്ങനേ ഗുരുവിനേ ആശ്രയിക്കും വാളെടുത്തവനെല്ലാം വെളിച്ചപാടെന്ന ആപത് വാക്യം കലിയുഗത്തിലേ ഈപ്രതിഭാസങ്ങളെ മുന്നില്‍ കണ്ട് ആചാര്യന്മാര്‍ രചിച്ചതാണോ ഇതൊക്കേ വായിക്കുമ്പോള്‍ താങ്കള്‍ക്ക് തോന്നാം എനിക്ക് തലയ്ക്ക് വെളിവില്ലെന്ന് അങ്ങനെ തോന്നിയാല്‍ ഞാനും നാറാണത്തും തമ്മിലെന്താണ് അന്തരം
ബലി കർമ്മം പിതൃക്കൾക്ക് വേണ്ടിയെന്ന് പറയുമെങ്കിലും ചെയ്യുന്നവർക്കാണ് അതിൽ നിന്ന് നേട്ടം..ദക്ഷിണ കൊടുക്കുന്നത് ഒരാളെ ധനികൻ ആക്കാൻ വേണ്ടിയല്ലല്ലോ.. കൊടുക്കുന്നവരുടെ മനസ്സിനെ ശുദ്ധമാക്കാൻ വേണ്ടിയല്ലേ..ഒന്നിൻ്റെ ഉദ്ദേശ്യം എന്താണെന്ന് അറിഞ്ഞാൽ മറ്റ് വഴികൾ നോക്കാൻ ശ്രമിക്കുക എന്നത് മനുഷ്യ സഹജമാണ് .. അമ്പിളി മാമനെ കാട്ടി ചോറ് കൊടുക്കുന്നത് പോലെയാണ് പൂർവികർ പലതും പറഞ്ഞു വെച്ചിരിക്കുന്നത്..🤗
ഞങ്ങൾ 5 വർഷം അയിട്ട് വിഷ്ണുമായ സ്വമിനെ വിളിക്കുന്നു കർമ്മം ഒന്നു ചെയുന്ന് ഇല്ല രണ്ട് നോരം വിളിക്ക് കത്തിക്കും ഒരു അമ്പലത്തിൽ നിന്ന് കൊണ്ട് വന്നത് ആണ് ഇപ്പേൾ ബീഫ് കാണുമ്പോൾ ഇക്ക് അതിന്റെ മണം പോലും പറ്റുന്ന് ഇല്ല ഇത് എന്ത് കൊണ്ട് ആണ് സ്വമി നിങ്ങളുടെ നമ്പർ ഒന്നു തരണം
സ്വാമി വീഡിയോയുടെ അവസാനം കാണിച്ച മന്ത്രത്തിലെ രണ്ടു വരി അബദ്ധത്തിൽ തുടക്കത്തിലെ രണ്ടു വരി മനസ്സിൽ പറഞ്ഞു പോയി.. അത് പ്രശ്നമാണോ.. രണ്ടു വരി പോലും ഞാൻ പൂർണ്ണമായും പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം പറഞ്ഞതുപോലെ ശബ്ദത്തിൽ അല്ല പറഞ്ഞത് മനസ്സിൽ പറഞ്ഞതാണ്
തറവാട്ടിൽ എന്ത് മൂർത്തിയുണ്ടോ അതെല്ലാം കാരണവന്മാർ കൊണ്ട് അവരുന്നതാണ്...!! അല്ലെങ്കിൽ നിങ്ങളുടെ ഭൂമിയിൽ പുരാതനമായ ആരെങ്കിലും വാചാരധാന നടത്തിയിട്ടുണ്ടെങ്കിൽ ആഹ് സാനിധ്യവും അവിടെ കാണിക്കും..!! അഹ് ഭൂമിയിൽ വല്ല അമ്പലം ഉണ്ടാവുകയും കാലക്രമേണ അത് നശിച്ചു പോയെങ്കിൽ അതെല്ലാം അവിടെ ബാധയായ നിൽക്കും.
അങ്ങ് പറഞ്ഞു തന്ന ഒരു മന്ത്രം ദിവസവും 21 തവണ ഞാൻ ചൊല്ലാറുണ്ട്... സ്വാമിയുടെ ഫോട്ടോ വെച്ചുള്ള ആരാധന ഒന്നും ഇല്ല..21 ദിവസം പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചില്ല... (ഓം ഹ്രീം മായ കുക്ഷി ശാസ്ത്രെ എന്ന മന്ത്രമാണ് ) ഇതിന്റെ കൂടെ ഞാൻ മറ്റെന്തെങ്കിലും ചെയേണ്ടതുണ്ടോ... കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പോകണമെന്നുണ്ട്... എവിടെ ആണ് പോകേണ്ടത്.. ദയവായി മറുപടി തരണേ..
തിരുമേനി ഒന്നും അല്ലാ....! നിങ്ങളുടെ പോലെ ഒരു സാധാരണക്കാരന് ആണ്.. ആരാ വിളക് വക്കുന്നേ..? വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ..അപ്പൊ പേടിക്കാൻ ഒന്നും ഇല്ല..! വിളക് വക്കുന്നത് അതുപോലെ തുടരൂ...!! വിശ്വാസമുള്ള നല്ല ഒരു ജ്യോത്സ്യനെ കണ്ടു സ്വാമി അനുകൂലമാണോ എന്ന് ഇടക്ക നോക്കുന്നതും നല്ലതാണു.. കേരളത്തിലെ ഏറ്റവും വലിയ ചാത്തൻ മഠത്തിൽ പൂജ തീർന്നു പ്രസാദം എടുക്കുമ്പോൾ അതിൽ വിരൽ പാടുകൾ കാണും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...!! പിന്നെ ഇങ്ങനെയും പറയാം വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ അവർ ചുമരിൽ പിടിച്ചു നടക്കും ഒരു പക്ഷെ അതു അവരുടെ കയ്യുടെ പാടാകാനും സാധ്യത ഉണ്ട്..!
ഫോട്ടോ മാത്രമാണോ വെച്ച് പൂജിക്കുന്നത് വേറൊന്നും ചെയ്യാറില്ലേ. ചാത്തന്റെ ഫോട്ടോ അങ്ങനെ വെച്ച് വിളക്ക് കത്തിച്ചു കൂടാ കുറച്ചു കഴിയുമ്പോൾ അത് ചാത്തന്റെ ദോഷമായി മാറും നല്ലൊരു ജ്യോതിഷനെ കണ്ട് പ്രശ്നം വെച്ച് നോക്കുക. ചാത്തൻ ഒരുപാട് കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കണം അതിന്റേതായ സമയങ്ങളിൽ അതൊരു വലിയ ശക്തിയാണ് വിശ്വസിച്ചാൽ എന്തും തരും. വീട്ടിൽ വേറെ കുഴപ്പങ്ങളൊന്നും ഇല്ലല്ലോ നല്ലതുപോലെ മുന്നോട്ടു കൊണ്ടുപോയി ഇല്ലെങ്കിൽ നമ്മുടെ അവസ്ഥ വളരെ മോശമാകും. നല്ലതുപോലെ പരീക്ഷിക്കും അതാണ് ദൈവത്തിന്റെ ഒരു പ്രത്യേകത എന്നിട്ട് എല്ലാം തരികയുള്ളൂ. നല്ലൊരു ഗുരുവിനെ കണ്ടെത്തുക എന്നിട്ട് ഉപാസന എടുക്കുക
വിഷ്ണുമായ സ്വാമി 🙏🙏🙏
ചാത്തൻ.🔥🤗🔥🚩🔥
Ozukkulla vellam enthellam kelkkanam, ithokke aara paranju tharunnathu,jeevan thirichu kittiyal bhaagyam
Guru 🚩♥️
എന്റെ ella dukngalum matti tannit undu 🙏🙏🌺🌺🌺
Experience share cheyamo
Hello
Nice video...
Seva padipikunna ambalagal undo ? Enik oru guruvine upadeshichu tharumo
ഓം ഹ്രീം മയകുരുള കുട്ടിച്ചാത്താ, വീരഗണ്ടതു വിഷ്ണു വിഷ്ണു, മന്ദ മന്ദ മദകാളി ഠം മന്ത്രാക്കോലുടയട കാട്ടി, എന്തിയ കുടുക്കയും എടുപിടി ചൂരൽക്കോലും മണിയും മന്ത്രാക്കോലും, അന്തമറിയാതെൻ മുന്നിൽ വന്നു തോന്നായോ ഗോപീ ദേവ ഋഷി ജ്യോതി ചന്ധ കുറുക്കുട്ടിച്ചാത്ത മായ വിഷ്ണുദേവ:
Phone number tarumo
Chellu thala vachu kodukku
ചേർത്തല ഭാഗത്ത് എവിടെയെങ്കിലും പൊന്നുണ്ണി ചാത്തൻ്റെ ക്ഷേത്രമുണ്ടോ? അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരുമോ?
Aroor
ഉണ്ട്
Kaaliyar madom.aroor
Hanuman seva, Garuda seva kudee parayamo
Enikh chathan seva badich 10 varsha Mai ente shareeram chukichulanju pokunu uthe maran evidaya pokendath
Come again
നമസ്തേ ഒരു കാര്യം താങ്കളോട് ചോദിച്ചോട്ടേ അത് എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം വിദൂര സ്ഥായിയില്‍ ആയത് കൊണ്ടാണ് താങ്കളോട് ചോദിക്കുന്നത് എന്താണ് പിതൃകര്‍മ്മം എന്തിനാണ് അത് ചെയ്യുന്നത് ഹൈന്ദവ വിശ്വാസ പ്രകാരം ഒരു വ്യക്തി മരണപെട്ടാല്‍ അന്നേക്ക് സൂഷ്മം ഒരു വര്‍ഷം ആകുമ്പോള്‍ ഋതുക്കളാറും താണ്ടി ഏഴാം ഇരിപ്പിടമായ പരബ്രഹ്മ സ്ഥാനം തേടും മോഷപദമാണെങ്കില്‍ ആ ആത്മാവ് പരബ്രഹ്മത്തില്‍ ലയിക്കും സജ്ഞിത കര്‍മ്മഫല ശിഷ്ട്ടം ഉണ്ടേല്‍ വാസനാവസ്ഥയും കര്‍മ്മഫല ശിഷ്ട്ടവും ചേര്‍ന്ന അതിനനുയോജ്യമായ യോനിമൂഖേന വീണ്ടും ശരീരത്തേ സ്വീകരിക്കുന്നു എന്നാണ് വേധാചാര്യമതം അങ്ങനേയേങ്കില്‍ ഒരാള്‍ മരണപെട്ട് ഒരു വര്‍ഷം (6 ഋതുക്കള്‍ ) കഴിഞ്ഞ് സൂഷ്മലോകത്ത് നിന്നും കാരണ ലോകതെത്തി കര്‍മ്മഫലമായ് പിറവികൊണ്ട ആ ആത്മാവിന് എന്തിനാണ് ബലി കര്‍മ്മം അത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബലി കര്‍മ്മം ചെയ്യുന്നതിന് തുല്ല്യമല്ലേ ഒരു മറുപടി പ്രതീക്ഷിക്കുന്നൂ നന്ദീ നമസ്തേ
പ്രിയ സുഹൃത്തേ തങ്ങളുടെ ഈ ചോദ്യം മനസിലാക്കാൻ തന്നെ ഞാൻ മൂന്ന് വട്ടം വായിച്ചു...! ഇതിനു മറുപടി പറയാനുള്ള അറിവൊന്നും എനിക്കില്ല. പക്ഷെ ഇത് നല്ല ഒരു സംശയം തന്നെയാണ്.!
@@x-filesstories ഈ ചോദ്യം അതൊന്ന് രണ്ട് മുപ്പത്തിമുക്കോടി ദേവത ജന്മ നക്ഷത്രവും പറയുന്നൂ ഉദഃ ശിവര്‍ തിരുവാതിര ഭദ്ര മകം എന്നിങ്ങനേ എന്താണതിനര്‍ത്ഥം ജന്മമാണ് സൂചനയേങ്കില്‍ നാശവും നിശ്ചയം പ്രകൃതിയടക്കം അങ്ങനേയെങ്കില്‍ മുപ്പത്തിമുക്കോടി ദേവതകളും സാങ്കല്‍പ്പികം എന്നതല്ലേ അര്‍ത്ഥം സ്ഥായിയായ ഭാവം പരബ്രഹ്മമെങ്കില്‍ അതല്ലേ അരാധനക്കര്‍ഘന്‍ ഇത്തരം ചോദ്യത്തിനൊന്നും ആര്‍ക്കും ഉത്തരമില്ലാ പിന്നേങ്ങനേ ഗുരുവിനേ ആശ്രയിക്കും വാളെടുത്തവനെല്ലാം വെളിച്ചപാടെന്ന ആപത് വാക്യം കലിയുഗത്തിലേ ഈപ്രതിഭാസങ്ങളെ മുന്നില്‍ കണ്ട് ആചാര്യന്മാര്‍ രചിച്ചതാണോ ഇതൊക്കേ വായിക്കുമ്പോള്‍ താങ്കള്‍ക്ക് തോന്നാം എനിക്ക് തലയ്ക്ക് വെളിവില്ലെന്ന് അങ്ങനെ തോന്നിയാല്‍ ഞാനും നാറാണത്തും തമ്മിലെന്താണ് അന്തരം
മോക്ഷം കിട്ടിയ ആത്മാവിന് ബലി കർമ്മം നടതണ്ട !
@@sunilsunilkumar-iu1xoyou are just confused with different spiritual theories. Read Gita for your doubt clarification 😇
ബലി കർമ്മം പിതൃക്കൾക്ക് വേണ്ടിയെന്ന് പറയുമെങ്കിലും ചെയ്യുന്നവർക്കാണ് അതിൽ നിന്ന് നേട്ടം..ദക്ഷിണ കൊടുക്കുന്നത് ഒരാളെ ധനികൻ ആക്കാൻ വേണ്ടിയല്ലല്ലോ.. കൊടുക്കുന്നവരുടെ മനസ്സിനെ ശുദ്ധമാക്കാൻ വേണ്ടിയല്ലേ..ഒന്നിൻ്റെ ഉദ്ദേശ്യം എന്താണെന്ന് അറിഞ്ഞാൽ മറ്റ് വഴികൾ നോക്കാൻ ശ്രമിക്കുക എന്നത് മനുഷ്യ സഹജമാണ് .. അമ്പിളി മാമനെ കാട്ടി ചോറ് കൊടുക്കുന്നത് പോലെയാണ് പൂർവികർ പലതും പറഞ്ഞു വെച്ചിരിക്കുന്നത്..🤗
🙏🙏🙏🙏
♥️♥️♥️
Ladies periods time il mudangille thirumeni? Appo enthu cheyyum.please reply
Vera vazhi anu athinu ullathy
ഉത്തരം പറഞുtharumo
Ende achanu chathan seva inden eee aduth oru jolsyan paranjanu ariyunnathu.njanum ammayum aniyanum 4kollam aayit vere thamasikanu.achan njngal nashikan enthokyo cheyth vachit indennanu jolsyan paranje.enik idak oru karanavum illathe marikan okke thonunnund,pedi swapnangal kaanunnind,pinne veruthe karayan okke thonnanu.ithilnn rakshapedan valla vazhiyum indo😞?
ഞങ്ങൾ 5 വർഷം അയിട്ട് വിഷ്ണുമായ സ്വമിനെ വിളിക്കുന്നു കർമ്മം ഒന്നു ചെയുന്ന് ഇല്ല രണ്ട് നോരം വിളിക്ക് കത്തിക്കും ഒരു അമ്പലത്തിൽ നിന്ന് കൊണ്ട് വന്നത് ആണ് ഇപ്പേൾ ബീഫ് കാണുമ്പോൾ ഇക്ക് അതിന്റെ മണം പോലും പറ്റുന്ന് ഇല്ല ഇത് എന്ത് കൊണ്ട് ആണ് സ്വമി നിങ്ങളുടെ നമ്പർ ഒന്നു തരണം
Food onnum kodukunillay
ദേവതയുടെ ചന്ദസ്സ് അവസാനം ആണോ പറയേണ്ടത്..
എനിയ്ക്ക് ഇത് kittiyathaa but ഋഷി ഛന്ദസ്സ് ആദ്യവും അവസാനവും ഉണ്ട്.. ശരിയാണോ..
🌹🌹🙏🏼🙏🏼💕💕💕
സ്വാമി വീഡിയോയുടെ അവസാനം കാണിച്ച മന്ത്രത്തിലെ രണ്ടു വരി അബദ്ധത്തിൽ തുടക്കത്തിലെ രണ്ടു വരി മനസ്സിൽ പറഞ്ഞു പോയി.. അത് പ്രശ്നമാണോ.. രണ്ടു വരി പോലും ഞാൻ പൂർണ്ണമായും പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം പറഞ്ഞതുപോലെ ശബ്ദത്തിൽ അല്ല പറഞ്ഞത് മനസ്സിൽ പറഞ്ഞതാണ്
അതിനൊന്നും യാതൊരു പ്രേശ്നവുമില്ല സിദ്ധാർഥ്...ഒന്നുകൊണ്ടും ഭയം വേണ്ട...!!
@@x-filesstories 🙏🙏
Streekalk cheyamo?
Prarthanakal aakam..
@@x-filesstories upasana edukan patto?
@ഇല്ല്യ.🌻😌meerasharma122
എങ്ങിനെ ഗുരുവിനെ കണ്ടെത്തും
താങ്കളെ എങ്ങനെ കോൺടാക്ട് ചെയ്യും 🤔
താങ്കളുടെ അടുത്ത് ചാത്തൻ വന്നോ?
വീട്ടിൽ ഗുളികൻ ദൈവം ഉണ്ട് അത് കാരണവന്മാർ ഉപാസിച്ചതാണോ.. അതല്ലെങ്കിൽ ചാത്തൻ സാമ്യം മാത്രമാണ് ഇങ്ങനെ കാരണവന്മാർ ഉപാസിച്ചു വീട്ടിൽ കൊണ്ടുവരുന്നത്
തറവാട്ടിൽ എന്ത് മൂർത്തിയുണ്ടോ അതെല്ലാം കാരണവന്മാർ കൊണ്ട് അവരുന്നതാണ്...!! അല്ലെങ്കിൽ നിങ്ങളുടെ ഭൂമിയിൽ പുരാതനമായ ആരെങ്കിലും വാചാരധാന നടത്തിയിട്ടുണ്ടെങ്കിൽ ആഹ് സാനിധ്യവും അവിടെ കാണിക്കും..!! അഹ് ഭൂമിയിൽ വല്ല അമ്പലം ഉണ്ടാവുകയും കാലക്രമേണ അത് നശിച്ചു പോയെങ്കിൽ അതെല്ലാം അവിടെ ബാധയായ നിൽക്കും.
Swami shall I put the mantra in english here if u give permission
അങ്ങ് പറഞ്ഞു തന്ന ഒരു മന്ത്രം ദിവസവും 21 തവണ ഞാൻ ചൊല്ലാറുണ്ട്... സ്വാമിയുടെ ഫോട്ടോ വെച്ചുള്ള ആരാധന ഒന്നും ഇല്ല..21 ദിവസം പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചില്ല... (ഓം ഹ്രീം മായ കുക്ഷി ശാസ്ത്രെ എന്ന മന്ത്രമാണ് ) ഇതിന്റെ കൂടെ ഞാൻ മറ്റെന്തെങ്കിലും ചെയേണ്ടതുണ്ടോ... കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പോകണമെന്നുണ്ട്... എവിടെ ആണ് പോകേണ്ടത്.. ദയവായി മറുപടി തരണേ..
ingane njan arkkum parnju koduthatillaloo..!
Hi
Ladies in pattumo swami
പറ്റും.🌻😌
വീടിന്റ. മതിലിൽ.... കണ്ണാടിയിൽ. ചാത്തൻ സ്വാമിയുടെ. ഇടക്കിടെ. കൈ. വിരലുകൾ. വരുന്നത്???????
ഒന്നുടെ ക്ലിയർ ആക്കി പറയാമോ..?
ചാത്തൻ.. സ്വാമിയുടെ.....5.... വിരലോടു. കൂടി. ഒരു. കൈ.. ഇടക്കിടെ. എന്റെ. അമ്മയുടെ. വീട്ടിൽ.. ഒരു. മുറിയിൽ. മാത്രം.. മതിലിന്റെ. മുകളിലും..... അലമാര. കണ്ണാടി. ഇലും.... കണ്ടു... പൂജാമുറിയിൽ.. സ്വാമിയുടെ.. ഒരു. ഫോട്ടോ. ഉണ്ട്....2. നേരവും... ദീപം................. അമ്പലങ്ങളിൽ. മതിലിൽ. കാണാൻ ഉള്ളത്. പോലെ. വീട്ടിലും. കണ്ടു........ ദോഷം. വല്ലതും. ആണോ..... Pareharam............ തിരുമേനി......... 🙏🙏🙏🙏🙏
തിരുമേനി ഒന്നും അല്ലാ....! നിങ്ങളുടെ പോലെ ഒരു സാധാരണക്കാരന് ആണ്..
ആരാ വിളക് വക്കുന്നേ..? വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ..അപ്പൊ പേടിക്കാൻ ഒന്നും ഇല്ല..! വിളക് വക്കുന്നത് അതുപോലെ തുടരൂ...!!
വിശ്വാസമുള്ള നല്ല ഒരു ജ്യോത്സ്യനെ കണ്ടു സ്വാമി അനുകൂലമാണോ എന്ന് ഇടക്ക നോക്കുന്നതും നല്ലതാണു..
കേരളത്തിലെ ഏറ്റവും വലിയ ചാത്തൻ മഠത്തിൽ പൂജ തീർന്നു പ്രസാദം എടുക്കുമ്പോൾ അതിൽ വിരൽ പാടുകൾ കാണും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...!!
പിന്നെ ഇങ്ങനെയും പറയാം വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ അവർ ചുമരിൽ പിടിച്ചു നടക്കും ഒരു പക്ഷെ അതു അവരുടെ കയ്യുടെ പാടാകാനും സാധ്യത ഉണ്ട്..!
Ethu. മുകളിൽ. ആണ. അമ്മക്ക്. എത്തില്ല..... പ്രായമുള്ള ആരും. ഇല്ല.
ഫോട്ടോ മാത്രമാണോ വെച്ച് പൂജിക്കുന്നത് വേറൊന്നും ചെയ്യാറില്ലേ. ചാത്തന്റെ ഫോട്ടോ അങ്ങനെ വെച്ച് വിളക്ക് കത്തിച്ചു കൂടാ കുറച്ചു കഴിയുമ്പോൾ അത് ചാത്തന്റെ ദോഷമായി മാറും നല്ലൊരു ജ്യോതിഷനെ കണ്ട് പ്രശ്നം വെച്ച് നോക്കുക. ചാത്തൻ ഒരുപാട് കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കണം അതിന്റേതായ സമയങ്ങളിൽ അതൊരു വലിയ ശക്തിയാണ് വിശ്വസിച്ചാൽ എന്തും തരും. വീട്ടിൽ വേറെ കുഴപ്പങ്ങളൊന്നും ഇല്ലല്ലോ നല്ലതുപോലെ മുന്നോട്ടു കൊണ്ടുപോയി ഇല്ലെങ്കിൽ നമ്മുടെ അവസ്ഥ വളരെ മോശമാകും. നല്ലതുപോലെ പരീക്ഷിക്കും അതാണ് ദൈവത്തിന്റെ ഒരു പ്രത്യേകത എന്നിട്ട് എല്ലാം തരികയുള്ളൂ. നല്ലൊരു ഗുരുവിനെ കണ്ടെത്തുക എന്നിട്ട് ഉപാസന എടുക്കുക
പ്രാർത്ഥിക്കുന്നത് കൊണ്ട് prblm undo
No👍
ആളെ നേരെ മെഡിക്കൽ ആക്രമണം dewasome കുട്ടിച്ചാത്തൻ സേവ വഴി
സേവ ഇല്ലാതെ വിശ്വസിച്ച് ഉപാസന മന്ത്രം ചൊല്ലാമോ...?എത്ര പ്രാവശ്യം ചൊല്ലണം...?
108, 21...ee video il paranjathu chollaruthee..
@@x-filesstories വീട്ടിൽ സ്വാമിയേ സേവിക്കാൻ റൂം കാര്യങ്ങൾ കുറവാണ്.. സ്വാമിയുടെ സേവകനാവണം എന്നുണ്ട്... മറ്റ് പോംവഴിഉണ്ടോ...
താങ്കൾക്ക് എന്റെ ഗുരു ആകാമോ?
ഗുരുനാഥൻ അഡ്രസ് തരു
xfilesstories2021@gmail.com
ഫോൺ നമ്പർ അയക്കുമോ
സ്വാമി നമ്പർ ഒന്ന് തരൂമേ
നിങ്ങളുടെ nambar തരു
Ithu sevayude reethiyano atho upasana reethiyano
Swamidandy.......uoomiya chathan....
വിഷ്ണുമായയും, കുട്ടിച്ചാത്തനും രണ്ടാണ്
Alla
@@sidharthsidhu3775 athe
Seva vere upasana mantravum reethiyum vere
Phone number tarumo
ഫോൺ നമ്പർ അയക്കുമോ