സാജൻ ബോച്ചേയുടെ പിന്നാലെ പ്രേതത്തെപോലെ കൂടിയിരിക്കുന്നു, സാജന് ബോച്ചെയോട് ഇത്രയും ദേഷ്യം വരാൻ കാരണമാറിയാമോ? അത് സാജനും സാജന്റെ ഭാര്യക്കും മാത്രമേ അറിയൂ 😀
@@hariharannair3662 എനിക്ക് ബോബിയെ അറിയുന്നത് യുട്യൂബിളുടെ അയാളുടെ വീഡിയോ കണ്ടിട്ടാണ്, ബോച്ചേയെ എനിക്ക് തോന്നിയത് ഇതൊരു കോമാളിയായിട്ടായിരുന്നു, പിന്നീട് മനസ്സിലായി ഡ്രസ്സിലല്ലകാര്യം കാര്യം അദ്യഹം ചെയ്യുന്ന കാരുണ്യപ്രവർത്തികൾ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി തുടങ്ങി, പറയുന്നത് കേട്ടിട്ടില്ലേ ഒരാളുടെ നിറത്തിലല്ല കാര്യം അല്ലെങ്കിൽ ഒരാളുടെ ഡ്രസ്സിലല്ല കാര്യം അവരുടെ നല്ലമനസ്സിനാണ് ❤️ഞാൻ അയാളുടെ ചായപ്പൊടി വാങ്ങുകയോ, അയാളുടെ ഫൈസ്‌ബുക്കിൽ അംഗമോ അല്ല എന്നിരുന്നാലും എന്നിട്ടും ഇഷ്ട്ടമാണ് ❤️ഉമ്മൻ ചാണ്ടിയെ എല്ലാവരും ഇഷ്ടപ്പെടാൻ എന്താ കാരണം കോൺഗ്രസുകാരനായതുകൊണ്ടല്ല എന്നതുപോലെ ഓരോ വ്യക്തികളെയും ഇഷ്ടപ്പെടാൻ ഓരോരോ കാരണങ്ങൾ, ഞാൻ തന്നെ സാജനെ വല്ലാതെ ഇഷ്ട്ടപെട്ട ആളായിരുന്നു ഉമ്മൻചാണ്ടി സരിതയെ പീഡിപ്പിച്ചു എന്ന് സാജൻ വീഡിയോ ചെയ്തതുമുതൽ സാജനോട് ദേഷ്യമായി ഇപ്പോൾ ബോബിയെ കുറ്റപ്പെടുത്തിയുള്ള വിഡിയോ കണ്ടപ്പോൾ കൂടുതൽ ദേഷ്യം തോന്നി തുടങ്ങി
Charity നടത്തുന്നവരും സിനിമാ ഇതിഹാസങ്ങളും മറ്റും നിയമ നീതി ന്യായ വ്യവസ്ഥക്ക് വിധേയരാവേണ്ടതില്ല എന്നതാണ് വർത്തമാനകാലത്തെ K കേരളത്തിലെ നാട്ടുനടപ്പ്. ഇതറിയില്ലെന്നു തോന്നുന്നു.
AVT യിൽ നിന്ന് വാങ്ങിയ തേയില തോട്ടത്തിൽ നിന്ന് "ഗുണമേന്മ " ഉള്ള തേയിലയാണ് ബോച്ചേ ഉണ്ടാക്കുന്നത് പോലും! അപ്പോൾ ഈ തോട്ടത്തിൽ നിന്ന് തന്നെയല്ലേ AVT ഇത്രയും കാലം തേയില ഉണ്ടാക്കി വിറ്റത്? ആ മണ്ണും തേയിലച്ചെടിയും മാറിയിട്ടില്ല. ഇപ്പോഴാണോ "ഗുണമേന്മ " ഉണ്ടായത്?
Hats off to Shajan for exposing the gimmicks and quackeries of BoChe. Only you have the guts and gumption to make people aware of the nefarious activities some indulge in. You rock 👍👍👍👍❤️❤️❤️
I'am against Boche I will favor Siddiq I'am against Mukesh I will favour Ganeshan I'am against Prithviraj I will favour Mohanlal Such a double standard journalism. Sorry I can't trust you as I trusted you earlier. Skipping this news
എന്തു പറഞ്ഞാലും കൊള്ളാം രണ്ടു ദിവസം മുമ്പ് റാന്നി ചേത്തയ്ക്കലിൽ ബോച്ചേ ടീം - ൻ്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ജനങ്ങൾകബളിപ്പിക്കപ്പെടുകയാണോ? നിയമവിരുദ്ധമാണെങ്കിൽ നിയമ പാലകരെന്തേ നിശ്ശബ്ദരായിരിക്കുന്നത്?😢
ഷാജനോട് പറയേണ്ട പത്രസമ്മേളനം നടത്തി നാട്ടുകാരെ കച്ചവടസ്ഥാപനത്തിലേക്ക് ക്ഷണിക്കുമ്പോൾ അവരോട് വെളിപ്പെടുത്തണം. മാധ്യമങ്ങൾ സംശയമുന്നയിക്കുമ്പോൾ അത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തണം.
Boby Chemmunoor presenting Gift as a Car, look at Car ie registered Car ie KL 84 C 8231. Sajan Sir, please check this car whether he is giving second hand car or show off. Normal case new car ie New Registration requires but it is already registered.
റിപ്പോർട്ടർ ചാനലും 24 ന്യൂസും സി നാമാക്കാരുടെ കഥകൾ ഒരോ ദിവസവും പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് അഴിമതി മറയ്ക്കുന്നു
Sathyam 👍
സാജൻ ബോച്ചേയുടെ പിന്നാലെ പ്രേതത്തെപോലെ കൂടിയിരിക്കുന്നു, സാജന് ബോച്ചെയോട് ഇത്രയും ദേഷ്യം വരാൻ കാരണമാറിയാമോ? അത് സാജനും സാജന്റെ ഭാര്യക്കും മാത്രമേ അറിയൂ 😀
34 കോടി എവിടെ
@@rajagopalank1661. ബോബിയുടെ ചട്ടയും മുണ്ടും വേഷം കെട്ടും കണ്ട് ശിഷ്യനായോ?
@@hariharannair3662 എനിക്ക് ബോബിയെ അറിയുന്നത് യുട്യൂബിളുടെ അയാളുടെ വീഡിയോ കണ്ടിട്ടാണ്, ബോച്ചേയെ എനിക്ക് തോന്നിയത് ഇതൊരു കോമാളിയായിട്ടായിരുന്നു, പിന്നീട് മനസ്സിലായി ഡ്രസ്സിലല്ലകാര്യം കാര്യം അദ്യഹം ചെയ്യുന്ന കാരുണ്യപ്രവർത്തികൾ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി തുടങ്ങി, പറയുന്നത് കേട്ടിട്ടില്ലേ ഒരാളുടെ നിറത്തിലല്ല കാര്യം അല്ലെങ്കിൽ ഒരാളുടെ ഡ്രസ്സിലല്ല കാര്യം അവരുടെ നല്ലമനസ്സിനാണ് ❤️ഞാൻ അയാളുടെ ചായപ്പൊടി വാങ്ങുകയോ, അയാളുടെ ഫൈസ്‌ബുക്കിൽ അംഗമോ അല്ല എന്നിരുന്നാലും എന്നിട്ടും ഇഷ്ട്ടമാണ് ❤️ഉമ്മൻ ചാണ്ടിയെ എല്ലാവരും ഇഷ്ടപ്പെടാൻ എന്താ കാരണം കോൺഗ്രസുകാരനായതുകൊണ്ടല്ല എന്നതുപോലെ ഓരോ വ്യക്തികളെയും ഇഷ്ടപ്പെടാൻ ഓരോരോ കാരണങ്ങൾ, ഞാൻ തന്നെ സാജനെ വല്ലാതെ ഇഷ്ട്ടപെട്ട ആളായിരുന്നു ഉമ്മൻചാണ്ടി സരിതയെ പീഡിപ്പിച്ചു എന്ന് സാജൻ വീഡിയോ ചെയ്തതുമുതൽ സാജനോട് ദേഷ്യമായി ഇപ്പോൾ ബോബിയെ കുറ്റപ്പെടുത്തിയുള്ള വിഡിയോ കണ്ടപ്പോൾ കൂടുതൽ ദേഷ്യം തോന്നി തുടങ്ങി
പരസ്യം വാങ്ങി പണം സമ്പാദിക്കുന്ന മലയാളത്തിലെ പ്രശസ്ഥ മാമാപത്രങ്ങൾ ഇതൊന്നും കാണില്ല കേൾക്കില്ല.
സത്യം ഇവിടെ ഇങ്ങനെ ഒരൂ ടീ ഫാക്ടറി ഇല്ല
Charity നടത്തുന്നവരും സിനിമാ ഇതിഹാസങ്ങളും മറ്റും നിയമ നീതി ന്യായ വ്യവസ്ഥക്ക് വിധേയരാവേണ്ടതില്ല എന്നതാണ് വർത്തമാനകാലത്തെ K കേരളത്തിലെ നാട്ടുനടപ്പ്. ഇതറിയില്ലെന്നു തോന്നുന്നു.
പോച്ചേ നീ പെട്ടെടാ പെട്ടു. ഷാജനെ ചൊറിയേണ്ടായിരുന്നു 🤣🤣
ഒലക്ക
ബോച്ചേ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് വിശ്വസിക്കുന്നവർ like adi👍🏻👍🏻👍🏻
ഇല്ലെങ്കിൽ?
@@alexandergeorge9365പോയി കടലിൽ ചാടി ചവ് 🤭🤭
ബോച്ചേ യോട് ആണോ??@@fightingfile9280
😂😂😂😂@@fightingfile9280
ഷാജൻ ആണ് fraud
I2I News editer sunil sir നാളെ പോലീസ് സ്റ്റേഷൻ പോകുവാ
സാർ അദേഹത്തിന്റെ കൂടെ നിക്കണം
AVT യിൽ നിന്ന് വാങ്ങിയ തേയില തോട്ടത്തിൽ നിന്ന് "ഗുണമേന്മ " ഉള്ള തേയിലയാണ് ബോച്ചേ ഉണ്ടാക്കുന്നത് പോലും! അപ്പോൾ ഈ തോട്ടത്തിൽ നിന്ന് തന്നെയല്ലേ AVT ഇത്രയും കാലം തേയില ഉണ്ടാക്കി വിറ്റത്? ആ മണ്ണും തേയിലച്ചെടിയും മാറിയിട്ടില്ല. ഇപ്പോഴാണോ "ഗുണമേന്മ " ഉണ്ടായത്?
ബോച്ചേ സിനിമ നടൻ ആകാത്തത് ഭാഗ്യം
😂
ഇൗ കേസ് ഉള്ള ഭൂമി ആരുടെ എങ്കിലും പേരിൽ കെട്ടി വക്കുക 😂😂 ബോച്ച is great
കേരള ലോട്ടറിക്ക് പകരം ബോച്ചേ ടീ 👍 എങ്ങനെ നോക്കിയാലും 'ഇതുവരെ ' ലാഭം
Hats off to Shajan for exposing the gimmicks and quackeries of BoChe. Only you have the guts and gumption to make people aware of the nefarious activities some indulge in. You rock 👍👍👍👍❤️❤️❤️
ബൊച്ചേ,,,,,, ച്ചേ,,,,,, ച്ചേ,,,,,, ച്ചേ,,,,,, ച്ചേ,,,,,,
❤❤❤shajansir
Udaiyippu Veeran Boche.
Binami act has to nail bobi chemanur. Otherwise nothig to worry about his business.
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ബോബി നന്മമരം ചമഞ്ഞു നാല് കോപ്രാട്ടി കാട്ടിയാൽ മലയാളി തലയും കുത്തി വീഴും..
Modus operandi of Goodwin jewellers
അമേരിക്കയുടെയും ബ്രിട്ടന്റേയും ടൂൾകിറ്റ് പോലെയാണ് ബോച്ചയുടെ നാടകങ്ങൾ.. 😄😄😄
M M. ❤🎉
"ഏക് ബാത്ത് ഏക് ബാപ്പ് "😊. അതാണ് ബോച്ചേ 😂😂😂
എല്ലാവരും സിനിമാകാരുടെ പുറകേ മറുനാടൻ ബോച്ചയുടെ പുറകേ 😂😂 സാജൻ്റെ പ്രീയപ്പെട്ടവർ സിനിമയിൽ ഉണ്ടന്നു തോന്നുന്നു
Pocheyude purake pokaan oru marunaadan maathre olloo.....cinima kaarude purakil orupaad channel und😅
ബോച്ചേ ടീ വയനാട്ടിൽ നിന്നല്ല. ബോച്ചേ ടീ പാക്ക് ചെയ്യുന്ന സ്ഥലം എനിക്കറിയാം. സാറിന് വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം. തെളിവ് സഹിതം.
ബോച്ചേ ബൂലോക ഫ്രോഡ്
Bo Che's ka dost, K Dassan. 😊
ഷാജൻ എത്രയോ വാർത്ത ചെയ്തു.... എല്ലാം വട്ടർലു... തമിഴ്നാട്ടിൽ നിന്നും ചായപ്പൊടി ഉണ്ടാക്കിക്കൂടെ 😂
ഇവനെ ഹേമ കമ്മീഷൻ പരിധി യിൽ ഉൾപ്പെടുത്തി 😅 നിരീക്ഷിക്കണം😅
👍🏻👍🏻👍🏻👍🏻
👌👌👍👍🔥🔥👌👌
🎉
കല്ലൻ കള്ളൻ പേരും കള്ളൻ ബോക്കി ടീ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ജോബി ചെമ്മണ്ണൂരിന് കൊടുക്കുന്നത് കൊടുത്തോട്ടെ കിട്ടുന്നവർക്ക് കിട്ടിക്കോട്ടെ താൻ കൊടുക്കുന്നില്ലല്ലോ
മറുനാടൻ എന്തിനാണ് ഇങ്ങനെ ബോച്ചെ യുടെ കാര്യം നോക്കി നടക്കുന്നത് അയാളുടെ കച്ചവടം ആയാൾ തന്നെ നോക്കട്ടെ 😁😁😁😁👍👍😁😁😁
Thattipa
Eee vattane konde oru samadanaum illallo daivame....nattikare irangi Kai vaikkenam atha vendathe
ഡാ വ്യാജൻ തെമ്മാടി താൻ കുടുങ്ങാൻ പോവുകയാണ്. തന്നെ പൂട്ടും ജീവിതത്തിൽ ഇറങ്ങാൻ pattatha👍വിധത്തിൽ. യൂസഫ് അലിയും ബോചെയും pv അൻവരും കൂടി
Boche ❤❤❤❤❤
❤😂❤
Vere tatipee news edu sir...only biche tea
ഓക്സിജൻ സിറ്റി എന്തായി?
Athinte kaattu poyi......kaattillathe enthu...ox....I......gen...
Poor athinte naattilallee....vedikkettukal iniyum kelkkam......Cheviot pothikkooo.....tympanumPoyikkittum.
തകർത്തു കീറി വലിച്ചു പൊട്ടിച്ച് കത്തിച്ചു😂
Sajan boche vittjevikkunnu.
I'am against Boche
I will favor Siddiq
I'am against Mukesh
I will favour Ganeshan
I'am against Prithviraj
I will favour Mohanlal
Such a double standard journalism.
Sorry I can't trust you as I trusted you earlier. Skipping this news
BOCHE CHAYAKU PAAL VENDA. WAYANADILE PUZHA VELLAMA BOCHE CHAYA.OUSHADA SASYANGHALUDE VEERILODE OZHUKI THAZHUKI VARUNNA BOCHE CHAYA KUDICHU SULTHAN BATHERI CHAYARMAN SULTHANAYALO. RAHUL GANDHI PRATHANA MANDRI BOCHE PRESIDENTUM. CHAYA KUDIKU ANGALAPILAKU. HAPPY YOU YEVARESTU KODUMUDIYU HAPPY. NANIPOL CHEMMANNOOR JUVALARIYIL VALIJHUKERUM. BOCHE BOCHE BOW BOW BOCHE BOCHE BOCHE BOCHIYA (BOOLYWOOD)
അങ്ങനെ ചങ്കൂറ്റത്തോടെ പറയൂ
ഇവൻ ഡോക്ടറോ 😂😂😂😂
Udayipinte ustad.. bo.. che,!!
Boche = pooche 😺🐈
എന്തു പറഞ്ഞാലും കൊള്ളാം രണ്ടു ദിവസം മുമ്പ് റാന്നി ചേത്തയ്ക്കലിൽ ബോച്ചേ ടീം - ൻ്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ജനങ്ങൾകബളിപ്പിക്കപ്പെടുകയാണോ? നിയമവിരുദ്ധമാണെങ്കിൽ നിയമ പാലകരെന്തേ നിശ്ശബ്ദരായിരിക്കുന്നത്?😢
Boche ennum ninte kazappu maatitharunnudallo.shajanu pala thanthaaayinekondanne iganne chilakunnne
ഇവൻ ആദ്യം ചായപ്പൊടി കാണുക ആണ് എന്നു തോന്നുന്നു
Pineum bocha moonji 😅😅😅😂
Poche 😮 useless 😮 😊 ? 😮😮
Tallumaniyananavan.. 😂😂😂😂
Evan vearumm thaaaalu mathram ulllu bocherrr ufffffan
All you tubers are black mailing bussinessman and making money
എല്ലാം സാജനോട് പറഞ്ഞു ചെയ്യണോ 😜😜😜😜
ഷാജനോട് പറയേണ്ട പത്രസമ്മേളനം നടത്തി നാട്ടുകാരെ കച്ചവടസ്ഥാപനത്തിലേക്ക് ക്ഷണിക്കുമ്പോൾ അവരോട് വെളിപ്പെടുത്തണം. മാധ്യമങ്ങൾ സംശയമുന്നയിക്കുമ്പോൾ അത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തണം.
@@Unnikrishnanvc-or8gr⁹
ഷാജന് വേറെ പണിയില്ലേ. പേടിപ്പിച്ചു പൈസ vangananel😱nadakatte😱
Total chumma 😂
Boche ജനങ്ങളെ പാർട്ണർഷിപ്പ് നൽകി ബിസിനസ് ചെയ്യുന്നു.... ഷാജനോ...?
World uddayippen
ഏതു ചാനൽ തുറന്നാലും
കമ്പി കഥ ആണല്ലോ
ദൈവമേ
അല്ലെങ്കിൽ കൊള്ള, കൊലപാതകം
നല്ല വാർത്ത ഒന്നും ഈ കോര ളത്തിൽ ഒരിക്കലും ഉണ്ടാകില്ല
എന്താല്ലേ
Boby Chemmunoor presenting Gift as a Car, look at Car ie registered Car ie KL 84 C 8231. Sajan Sir, please check this car whether he is giving second hand car or show off. Normal case new car ie New Registration requires but it is already registered.
ബോ... ഇതെന്തു ജീവിയാണ് ?
Bo....Bo Bo ennu kurakkunna jeeviye kandittilleeee
👍👍👍👍