ചാർമിളയെ പേടിച്ച് നടൻമാർ.. ആകെ തകർന്ന് ജയസൂര്യ I About Malayalam film industry

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 993

  • @remakrish7884
    @remakrish7884 2 місяці тому +642

    ഓണം റിലീസ് എല്ലാം പൊട്ടട്ടെ. 8 നിലയിൽ. സിനിമ ഫീൽഡ് ഉള്ളവരുടെ അഹങ്കാരം തീരട്ടെ

    • @linithaathish2613
      @linithaathish2613 2 місяці тому +22

      Yes correct

    • @rajithaaneesh
      @rajithaaneesh 2 місяці тому +50

      അതെ. സിനിമക്കാരെ സ്നേഹികത്തെ. വീട്ടിൽ എല്ലാവരും ഒന്നിച്ചു കൂടി ഉള്ള ഓണം 😊 അടിപൊളിയ

    • @anoop6406
      @anoop6406 2 місяці тому

      ആര്,... പൂവാത്തവർ പോകില്ല പോകുന്നവർ പൂവും ഒഞ്ഞു പോടാപ്പാ....

    • @irshadirshuPv
      @irshadirshuPv 2 місяці тому +6

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 місяці тому +12

      YES. UNDOUBTEDLY

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +352

    സിനിമയിൽ മാത്രം നട്ടെല്ലുള്ള നായകന്മാർ യഥാർത്ഥ ജീവിതത്തിൽ വെറും നട്ടെല്ലില്ലാത്ത വാഴകൾ എന്ന ജനം തിരിച്ചറിഞ്ഞു😂😂😂

    • @sanals2550
      @sanals2550 2 місяці тому +8

      Correct 💯 Maravazhakal

    • @hhkp4630
      @hhkp4630 2 місяці тому +7

      നട്ടെല്ലിന് പകരം മറ്റു പലതും ഉണ്ട്

    • @geetakumari8110
      @geetakumari8110 2 місяці тому +4

      അത് correct 😀

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому +3

      👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @manjustellus72
      @manjustellus72 2 місяці тому +3

      Correct 💯

  • @anilkumar-be7bo
    @anilkumar-be7bo 2 місяці тому +267

    ഇനി ഒരുമലയാള സിനിമയും കാണുന്നില്ല..ഹേമ റിപ്പോർട്ട് കേട്ടതോടെ കൂടി മതി

    • @lillysebastian8866
      @lillysebastian8866 2 місяці тому +5

      Yes, sugichu tinnu kozhuttu nammude kaazhu kondu

    • @SharpingThelife
      @SharpingThelife 2 місяці тому

      S@me....

    • @1234401abcd
      @1234401abcd 2 місяці тому +1

      ഇനി ഇവന്മാരെ നമ്മുടെ കാശുകൊണ്ട് വളർത്തരുത്.

    • @sooraj4998
      @sooraj4998 2 місяці тому

      Athe

  • @sgopakumarsaikrishna6013
    @sgopakumarsaikrishna6013 2 місяці тому +226

    സിനിമ കാണുന്നതിനേക്കാൾ നല്ലത് പുത്തരികണ്ടം മൈതാനിയിൽ സർക്കസ് പോയിക്കാണ്. പാവം അവർ രക്ഷപെടട്ടെ 👍🙏

  • @pvk3653
    @pvk3653 2 місяці тому +198

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤..

  • @krishnanpotti5704
    @krishnanpotti5704 2 місяці тому +205

    ജനങ്ങൾ സിനിമ ബഹിഷ്കരിക്കുക

  • @blossomthomas3223
    @blossomthomas3223 2 місяці тому +155

    ആരും ഇനി ഒരാളുടേയുum സിനിമ കാണരുത്

    • @arifaari2360
      @arifaari2360 2 місяці тому +5

      കറക്റ്റ്

    • @unnivaava2055
      @unnivaava2055 2 місяці тому +2

      ഞാൻ എപ്പോഴെങ്കിലും യൂടൂബിൽ വരുമ്പോഴേ കാണുകയുള്ളൂ 🇮🇳😂

  • @Uday-2750
    @Uday-2750 2 місяці тому +341

    മലയാള സിനിമ കാശു കൊടുത്തു കാണുന്നത് നിർത്തിയാൽ തന്നെ ഇവരുടെ പകുതി അഹങ്കാരം തീരും..

    • @irshadirshuPv
      @irshadirshuPv 2 місяці тому +7

      Arum kanarurh

    • @anoop6406
      @anoop6406 2 місяці тому +1

      ഇവൻ ഒരു രൂപ കൊടുത്തു മുട്ടായി പോലും വാങ്ങാത്ത ഒരുത്തൻ ആയിരിക്കും 😁🤣

    • @Sigma123-q4n
      @Sigma123-q4n 2 місяці тому

      ​@@anoop6406arum കാണില്ല നീ ഒഴികെ 😂

    • @Seek7557
      @Seek7557 2 місяці тому

      ​@@anoop6406 സിനിമേല് വർക്ക്‌ ചെയുന്ന ആളാണല്ലേ
      ഞങ്ങളൊന്നും ഇനി സിനിമ കാണുന്നില്ല

    • @geetakumari8110
      @geetakumari8110 2 місяці тому +2

      ​@@anoop6406 അതുകൊണ്ട് എന്താ ആ പുള്ളിയുടെ ലൈഫ് സേഫ് ആണേ 😂

  • @ravigang1
    @ravigang1 2 місяці тому +134

    മോഹൻലാലും മമ്മൂട്ടിയും ദിലീപ് -ഭാവനാ സംഭവത്തിൽ പ്രതികരിക്കാത്തതു കൊണ്ടാണ് മലയാള സിനിമ ഇത്രക്ക് വഷളായത്.

  • @santhoshkumar6174
    @santhoshkumar6174 2 місяці тому +146

    ആളുകൾ സിനിമ കാണുന്നത് നിർത്തിയാൽ എല്ലാം. പിന്നെ തീർന്നു ഏട്ടനും ഇക്കയും കുഞ്ഞിക്കയും രായപ്പനും എല്ലാവരും.

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +1

      👍🏻

    • @thresiaantony3347
      @thresiaantony3347 2 місяці тому +1

      😊

    • @stepitupwithkich1314
      @stepitupwithkich1314 2 місяці тому +1

      😂😂

    • @1234401abcd
      @1234401abcd 2 місяці тому +3

      അത് ഇവന്മാർക്ക് മനസ്സിലാവില്ല. ആരാധകർ എങ്ങിനെയും പടം കാണും.

  • @jayakrishnanr3030
    @jayakrishnanr3030 2 місяці тому +121

    ലോകത്തു ഒരിടത്തും നടക്കാത്ത തോന്നിവാസമല്ലേ മലയാളസിനിമയിൽ നടക്കുന്നത്. എന്തായാലും ഇത് ഇപ്പോഴെങ്കിലും പുറത്തുവന്നല്ലോ. അതാണ് ദൈവത്തിന്റെ ശക്തി. എല്ലാത്തിനും ഒരു തിരിച്ചടി കാലക്രമത്തിൽ വരും. എത്രയോ വർഷങ്ങളായി ഇവന്മാർ ഇത് തുടർന്ന്വരുന്നു.

    • @upkcanithakumary8583
      @upkcanithakumary8583 2 місяці тому

      Aruparanju ippozhanennu Cinimayile Gosip colangal moolam thakarukayum vittupokukayum cheitha wthrayoper.Kadannupoyavaril ethraper ithineyellam athijeevichu poyi ennu mathram

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +40

    മമ്മുട്ടി എന്ന മരപ്പട്ടി ചത്തോ അതൊ ഒളിവിൽ തന്നെ യോ മഹാ ജാടക്കാരൻ ആയിരുന്നു ഇപ്പോൾ ഒളിവിൽ തന്നെ ഭീരു🥰♥️🥰🥰♥️

    • @Muhammedsalihcv
      @Muhammedsalihcv 2 місяці тому +2

      Chetta mammu

    • @lathikanagarajan7896
      @lathikanagarajan7896 2 місяці тому +2

      Athe odukathe Jada.,..ini veliyil irangan pattathilla😅

    • @sheebakr4648
      @sheebakr4648 2 місяці тому +2

      @@RajanRajanmadhavanpillai settled ആക്കുന്ന തിരക്കിലാവും 😂അതു കഴിഞ്ഞു വരും.... മാളത്തിൽ നിന്നും

    • @venugopi6302
      @venugopi6302 2 місяці тому +1

      വളരെ നന്നായി !!! 👌👍🙏

  • @byjumi9844
    @byjumi9844 2 місяці тому +46

    മഞ്ചുവാര്യരുടെ എല്ലാ സിനിമകളും ഇനി കാണാൻ ആള് ഉണ്ടാവില്ലാ ? :

  • @sav157
    @sav157 2 місяці тому +248

    ഹേമ കമ്മീഷൻ റിപ്പോർട്ട് സ്ത്രീകളുടെ വിജയം തന്നെയാണ് ❤❤❤

    • @RajyasnehiUm
      @RajyasnehiUm 2 місяці тому

      സ്ത്രീകളുടെ അല്ല...വേശികളുടെ വിജയം അതാണ് ശരിയായ സത്യം 👆

  • @sis6395
    @sis6395 2 місяці тому +282

    ഇത്രയുംകാലം ഉറങ്ങികിടന്ന എല്ലാ നടിമാർക്കും ഒരു നല്ല നമസ്കാരം... 🤔

    • @siyope4450
      @siyope4450 2 місяці тому

      എന്തുവാടേ.. താനൊന്നും ഈ നാട്ടിലല്ലേ ജീവിക്കുന്നേ. ഉന്നതന്മാരായ ആൾക്കാർക്കെതിരെ പരാതി കൊടുത്താൽ, പിന്നെ ഒരു ജോലി എടുത്തു ജീവിക്കാൻ പോലും അവര് സമ്മതിക്കില്ല.
      അവസരം പറയുമ്പാൾ അല്ലെ പറയാൻ പറ്റൂ. ഇതെങ്ങാനും പണ്ട് പറഞ്ഞാൽ വാദി പ്രതിയാകില്ലേ. പോലീസ് തന്നെ ഭീക്ഷണി പെടുത്തി പരാതി പിൻവലിപ്പിക്കും, Media's, AMMA, Police, CPIM, മറ്റു പൗര പ്രമുഖർ എല്ലാവരും മുകേഷിന്റെ കൂടെ കട്ടക്ക് നിൽക്കും. നീ ആണെങ്കിൽ പറയുമോ. കോപ്പു പറയും. വേറെ ഇരകൾ മുന്നോട്ടുവന്നു പറയുന്നതു കൊണ്ട് ഒരു ധൈര്യത്തിൽ പറയുന്നതാണ്, എന്നാലും ഭയങ്കര മാനസിക പീഡനം ഉണ്ടാകും, ഇവിടെ ഒരു കോപ്പും നടക്കില്ല.

    • @Majumar
      @Majumar 2 місяці тому +8

      നല്ല നടുവിരൽ നമസ്കാരം എന്ന് പറ

    • @lalykulachira177
      @lalykulachira177 2 місяці тому +2

      😄😄

    • @untamedVagabond
      @untamedVagabond 2 місяці тому +10

      2021ൽ ഒരു സ്ത്രീ ഉറങ്ങാതെ complaint കൊടുത്തപ്പൊ fayankara ഒലത്താണല്ലോ malayalam cinema ഒലത്തീത്! Empuranil പീടകന് assistant director ആയി sthana kayattam

    • @arunmoh123
      @arunmoh123 2 місяці тому +7

      So many complaints were raised earlier also.

  • @binduhari9930
    @binduhari9930 2 місяці тому +71

    ജനം ഈ കടല്‍ കിഴവന്‍മാരുടെ സിനിമ കാണുന്നത് നിര്‍ത്തുക അപ്പോള്‍ ഇവരുടെ അഹങ്കാരം തീരും

    • @SOBHIJOY
      @SOBHIJOY 2 місяці тому

      Very correct

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +119

    ബിഗ് സ്ക്രീനിലെ നന്മ മരങ്ങൾ റിയൽ ലൈഫിൽ ബിഗ് ഫ്രോഡുകൾ എന്ന ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു 😂😂😂

  • @vrindavs3093
    @vrindavs3093 2 місяці тому +160

    ഈവൃത്തികെട്ടവൻമാരുടെ സിനിമ ബഹിഷ്ക്കരിക്കണംസിനിമയുടെ ഉല്പന്നങ്ങൾ ഇതൊക്കെതന്നെയാണ്

    • @sisha874
      @sisha874 2 місяці тому +2

      വിര്ത്തികെട്ടവളുമാരും ഉണ്ട്

  • @User.1-1
    @User.1-1 2 місяці тому +51

    കുടുംബത്തോടെ പോയിരുന്നു കാണാൻ പോലും പറ്റാത്ത സിനിമകളാണ് പലതും എല്ലാ സിനിമയുമില്ല.

  • @sanalkumar3808
    @sanalkumar3808 2 місяці тому +19

    സർ പറഞ്ഞത് ശെരി ആണ്. എനിക്ക് ടീവിയിൽ വരുന്ന ഫിലിം പോലും കാണാൻ ഇഷ്ടം തോന്നുന്നില്ല. എല്ലാനടന്മാരോടും ഒരു തരം വെറുപ്പ് തോന്നുന്നു 🙏

    • @1234401abcd
      @1234401abcd 2 місяці тому +2

      എനിക്കും

  • @lajeeshkg2643
    @lajeeshkg2643 2 місяці тому +243

    Cash കുമിഞ്ഞു കൂടുമ്പോൾ സിനിമ നടന്മാർക്കും നടിമാർക്കും കുത്തികഴപ്പ് കൂടും.

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому +9

      Absolutely correct. കണക്കില്ലാത്ത കാശ് കുമിഞ്ഞ് കൂടിയതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ കാണുന്നത്.

    • @lillysebastian8866
      @lillysebastian8866 2 місяці тому +1

      Ade tinittu ellindidayel kayari.

    • @MiniA-h9l
      @MiniA-h9l 2 місяці тому +1

      👍

    • @sintokk9317
      @sintokk9317 2 місяці тому

      Yes... nadikalum nadanmarum udayippu thanne 😊

    • @1234401abcd
      @1234401abcd 2 місяці тому

      നടിമാരും മോശക്കാരാവില്ല

  • @thomaspg1078
    @thomaspg1078 2 місяці тому +72

    സിനിമയിൽ മാതൃകയായി വരുന്ന മമ്മൂട്ടിയും മോഹൻലാലും എന്തുകൊണ്ട് ഇക്കാര്യങ്ങളിൽ ഈ വൃത്തികെട്ട മൗനം

    • @qsaihat5308
      @qsaihat5308 2 місяці тому +1

      Manama sammatham super stars

    • @1234401abcd
      @1234401abcd 2 місяці тому

      സംഘടിത ഗ്രൂപ്പിനെതിരെ വ്യക്തികൾക്ക് എന്ത് ചെയ്യാൻ പറ്റും?

    • @varujosem
      @varujosem 2 місяці тому +1

      Avarkum ithil role und ennu vyaktham...

    • @anithamt742
      @anithamt742 2 місяці тому

      ഇവർ മാതൃകയോ ! ദുരന്തങ്ങൾ. സഹജീവികളോട് കരുണയില്ലാത്തവർ.

    • @jeevanthampi767
      @jeevanthampi767 2 місяці тому +1

      Manju warrior Entha onnum mindathathu???? Nadi case il Avar anu first quotation annennu paranjathu. Ippol enthei onnum parayathathu????

  • @sav157
    @sav157 2 місяці тому +214

    ചിറ്റപ്പന് ക്രൂശിച്ചു പുറത്താക്കി മുകേഷിനെ പരിശുദ്ധനായി 😂😂😂

    • @rojeshlas
      @rojeshlas 2 місяці тому +5

      🤣🤣🤣സത്യം.

    • @VideoCounterOnline
      @VideoCounterOnline 2 місяці тому +4

      mukesh enthenkilum okke muthirnna nethakkalkku cheythu koduthu kaanum

    • @shajanjacob5849
      @shajanjacob5849 2 місяці тому +1

      ​@VideoCounterOnline നടികളെ കൊടുത്തു

  • @User.1-1
    @User.1-1 2 місяці тому +28

    മലയാള സിനിമയുടെ തകർച്ച ചിലപോൾ ഇതോടൂകൂടി തടങ്ങിയേക്കാം

  • @kar146
    @kar146 2 місяці тому +243

    സിനിമാ കളികള്‍ തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആരൊക്കെ ?

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому +7

      Me 😊.

    • @lillysebastian8866
      @lillysebastian8866 2 місяці тому +5

      Me

    • @MiniA-h9l
      @MiniA-h9l 2 місяці тому +5

      👍

    • @InduLekha-tf6vg
      @InduLekha-tf6vg 2 місяці тому

      നമ്മൾ പ്രേക്ഷകർ കൊടുത്ത കാശു കൊണ്ട് ഇത്രയും ചെറ്റത്തരങ്ങൾ കാണിച്ചു കൂട്ടുന്ന ഇവന്മാരുള്ള മേഖല തകർന്നു തന്നെ ആകണം 🙏

    • @sreebhaskar2861
      @sreebhaskar2861 2 місяці тому +6

      ഞാൻ ഉണ്ട് ഇവന്മാരൊക്കെ അഹങ്കാരം ആണ്

  • @codukarunila
    @codukarunila 2 місяці тому +87

    ഭൂലോക കോഴികളുടെ മലയാളം സിനിമകൾ അടിസ്ഥാനപരമായി തന്നെ എത്രയും പെട്ടന്ന് കുഴിച്ച് മൂടപ്പെടും അതോടെ കോഴികളുടെ ആരാധകരുടെ ഖേരളം നന്നാവാനുള്ള വഴികളിൽ ശ്രദ്ധിക്കപ്പെടും ,

    • @mathabooks15
      @mathabooks15 2 місяці тому +1

      അടുത്ത വാർത്ത കിട്ടുന്നതുവരെയും ഇത് പറഞ്ഞു കൊണ്ടിരിക്കും അതു കഴിയുമ്പോൾ ജനം മറക്കും എല്ലാം പഴയപോലെയാകും അത്ര തന്നെ

    • @kesavadas5502
      @kesavadas5502 2 місяці тому

      👍👌

    • @1234401abcd
      @1234401abcd 2 місяці тому

      കോഴി ആരാധകർ ഒന്നടങ്കം ഇളകി മറിയും. ഇങ്ങിനെ ഒന്നും പറയല്ലേ.

  • @artery5929
    @artery5929 2 місяці тому +95

    ഇനി ജയസൂര്യക്ക് അമേരിക്കയിലിരുന്ന് പൊട്ടാം . 😂

  • @arunakumartk4943
    @arunakumartk4943 2 місяці тому +141

    സിനിമാഅഭിനേതാക്കൾക്ക് അത് ആണായാലും പെണ്ണായാലും അവരെ താരങ്ങളാക്കി മാറ്റി അവരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്ന സിനിമാ പ്രേക്ഷകരായ പാവം ജനങ്ങളെയാണ് കുറ്റം പറയേണ്ടത്. സത്യത്തിൽ ഇവർ അഭിനയിച്ച കഥാപാത്രങ്ങളെയല്ലേ ജനങ്ങൾ ആരാധിക്കുന്നത് ?
    നമുക്ക് അന്നവും ഭക്ഷ്യ വസ്തുക്കളും വിയർപ്പൊഴുക്കി അധ്വാനിച്ച് നൽകുന്ന കൃഷിക്കാരേയും, തൊഴിലാളികളേയും, നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ ഊണും ഉറക്കവും ഉപക്ഷിച്ച് കാവലിരുന്ന് സംരക്ഷിക്കുന്ന ധീര ജവാൻമാരേയും, നമ്മെ പുരോഗതിയിലേക്ക് നയിക്കാൻ മികച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞർ മാരേയും, ശാസ്ത്ര സാങ്കേതിക വിദഗ്ധരേയും മല്ലേ നാം ഇവരെക്കാളുമേറെ ആരാധിക്കേണ്ടത്? അവരേക്കാൾ എന്തു യോഗ്യതയാണ് ഈ സിനിമാ അഭിനേതാക്കൾക്കുള്ളത് ?
    അഭ്രപാളിയിലെ മായാലോകത്തിലകപ്പെടുന്ന പ്രേക്ഷകരാണ് ഇവരെ ഇത്തരക്കാരായി വളർത്തുന്നത്.

    • @philipthomas1122
      @philipthomas1122 2 місяці тому +5

      Very true

    • @sheebabalan9493
      @sheebabalan9493 2 місяці тому +1

      Ippozhano bhodham vannathu. Avar abhinayichu panam undakkunnu. Perum prasasthiyum edukkunnu. Avar enthanu society kku vendi cheyyunnathu. Ennittu kure mandanmar fans association um ayi nadakkunnu. Ivare okke ingane aaradikyan mathram enthu mahathwam anullathu? Ivar rajyathinu vendi enthenkilum cheyyunnundo?

    • @geethasajan8729
      @geethasajan8729 2 місяці тому +1

      സത്യം. 👌👌💯💯💯

    • @geethasajan8729
      @geethasajan8729 2 місяці тому +5

      ​@sheebabalan9493എനിക്ക് ഇവരെ ഒന്നും ഇഷ്ടമല്ലായിരുന്നു. കിഴവൻ ആയിട്ടും കൊച്ചു കുട്ടികൾ പോലും ലാലേട്ടൻ ദിലീപേട്ടൻ ഇക്ക എന്നൊക്കെ വിളിക്കുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ കെട്ടു ആസ്വദിക്കുമ്പോൾ തന്നെ അറിയാം ഒരു ഉളുപ്പും ഇല്ലാതവർ ആണ് ഇവർ എന്ന്. 😏😏😏

    • @lekhasaji6894
      @lekhasaji6894 2 місяці тому

      സത്യം

  • @adhilms7596
    @adhilms7596 2 місяці тому +31

    എല്ലാവർക്കും. കിട്ടട്ടെ. തെറ്റ്. ചെയ്തവർ. ശിഷിക്കപ്പെടണം

  • @muralidharan3039
    @muralidharan3039 2 місяці тому +27

    Power group ഇല്ലെങ്കിൽ ലാലിനും മമ്മൂട്ടിക്കും ശക്തമായി പ്രതികരിക്കാമായിരുന്നു. അവർ പേടിച്ചാണ് രാജിവെച്ചതു. അവരുടെ പ്രതികരിണം വളരെ weak ആയിരുന്നു

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +102

    എവിടെ തിരിഞ്ഞാലും അമ്മയിലെ ഗിരിരാജൻ കോഴികളുടെ കൂട്ടക്കരച്ചിൽ😢😢😢😂😂😂

  • @SreeKumar-uo6gh
    @SreeKumar-uo6gh 2 місяці тому +122

    മുകേഷ് 14 ജില്ലയിലെ കോടതിയിലും കേറേണ്ടി വരുമെന്ന് തോന്നുന്നു 😄

    • @Minnu1960-m1l
      @Minnu1960-m1l 2 місяці тому +1

      😃

    • @humanbeing8810
      @humanbeing8810 2 місяці тому +2

      മുതു കോഴി മുകേഷ്

    • @sheebakr4648
      @sheebakr4648 2 місяці тому

      ചിലപ്പോൾ വിദേശത്തും..... അങ്ങനെയാ തോന്നുന്നേ 😂

    • @tomygeorge4626
      @tomygeorge4626 2 місяці тому +1

      കൂടാതെ തമിഴ് നാട്ടിലെ എല്ലാ ജില്ലാ കോടതികളിലും കയറേണ്ടി വരും. ഹോ !! പറന്നു വെടിക്കളി നടത്തുന്ന കോഴി. !!!!

    • @Minnu1960-m1l
      @Minnu1960-m1l 2 місяці тому

      @@SreeKumar-uo6gh 😃

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 місяці тому +18

    മലയാളസിനിമക്ക് അങ്ങനെ തന്നെ വേണം. ബലാത്സംഗവീരൻമാര് ഇനി സിനിമ ചെയ്യണ്ട. ഇവിടെ ആർക്കും നിങ്ങടെ ആക്ഷൻ കാണണ്ട. ഒരു സൂപർസ്റ്റാർസ്, ഒരു മെഗാ സ്റ്റാർസ്, ഒരു
    നിത്യ ഹരിതനായകൻമാര്.ത്ഫൂ

  • @jacobandco2319
    @jacobandco2319 2 місяці тому +36

    Mammooty, mohanlal all maammas

  • @saira8978
    @saira8978 2 місяці тому +51

    സീരിയൽ മേഖല ഇതിനെക്കാളും കഷ്ടമായിരിക്കും ...ആരെങ്കിലും പരാതി പറഞ്ഞാൽ ആ കഥാപാത്രം മരണപ്പെടും... ശുഭം

  • @sabuvarghes6300
    @sabuvarghes6300 2 місяці тому +48

    ലക്ഷക്കണക്കിന് പേർ ആരാധിച്ചിരുന്ന സൂപ്പർസ്റ്റാറുകൾക്ക് തെരുവ്പട്ടിയുടെ വിലപോലുമില്ലാത്ത കാലംവന്നു😅😅😅😅

  • @DileepKumar-vu7iw
    @DileepKumar-vu7iw 2 місяці тому +188

    വയനാട് ഫണ്ട് അടിച്ച് മാറ്റാനുള്ള ഒരു തന്ത്രമാണ് ഈ കളികൾ

    • @siyope4450
      @siyope4450 2 місяці тому +6

      അതല്ലെങ്കിലും അടിച്ചു മാറ്റാനുള്ളതാണ്. 💰

    • @ഒരറിവുംചെറുതല്ല
      @ഒരറിവുംചെറുതല്ല 2 місяці тому +4

      Crct . You said it

    • @Ushadevi-rf2sv
      @Ushadevi-rf2sv 2 місяці тому +3

      വാസ്തവം തന്നെ

    • @PrasadPrasad-z6i
      @PrasadPrasad-z6i 2 місяці тому

      Eppozhum 10000 polum kittathe oru pade kudumbangall unde😢

    • @1234401abcd
      @1234401abcd 2 місяці тому

      ഇപ്പോൾ ഫണ്ട്‌ വാർത്ത കാണാനില്ല.

  • @kunjachant.k.1519
    @kunjachant.k.1519 2 місяці тому +27

    ഓണം റിലീസ് ആകുന്ന എല്ലാ പടങ്ങളും എട്ടുനിലയിൽ പൊട്ടണം ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ സൂപ്പർ താരങ്ങളും സിനിമ ഇൻഡസ്ട്രിയും ഒരു പാഠം പഠിക്കണം ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് സമ്പന്ന താരങ്ങളുടെ ഈ കളികളൊക്കെ അവസാനിക്കണം എങ്കിലേ പഠിക്കും ജനം പഠിപ്പിക്കും എന്ന് കരുതാം

    • @1234401abcd
      @1234401abcd 2 місяці тому

      ആരും ഒന്നും പഠിപ്പിക്കാൻ പോകുന്നില്ല.

  • @ABM257
    @ABM257 2 місяці тому +101

    ചിറ്റപ്പനെ പുറത്താക്കി മുകേഷിനെ സംരക്ഷിച്ച സ്ത്രീശാക്തീകരണ നവോത്ഥാന പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ 😂

    • @Indian1992
      @Indian1992 2 місяці тому +9

      വിപ്ലവാഭിവാദ്യങ്ങൾ 😂

    • @manjusaju5241
      @manjusaju5241 2 місяці тому

      ആരാ ഈ ചിറ്റപ്പൻ? 2 കമന്റ് ൽ ചിറ്റപ്പൻ പ്രയോഗം കണ്ടു ​@@Indian1992

    • @1234401abcd
      @1234401abcd 2 місяці тому +1

      വിപ്ലവ അഭിവാദ്യങ്ങൾ🎉🎉🎉

  • @sav157
    @sav157 2 місяці тому +207

    പ്രേക്ഷകർ ആരാധിച്ചു കൊണ്ടിരുന്ന പല പ്രമുഖരും പീഡനക്കേസിൽ അകപ്പെട്ടത് മലയാള സിനിമയെ ബാധിക്കും 😂

    • @rahulpalatel7006
      @rahulpalatel7006 2 місяці тому +4

      Theatreil aal illa.Ithu oru fact aanu.Family audience varunnilla.Weekend okke hall kaaliyaanu!!!!

    • @ireneputhenpurakal9232
      @ireneputhenpurakal9232 2 місяці тому

      അതിന്

    • @VENUBBHAT
      @VENUBBHAT 2 місяці тому +9

      വിവരം കെട്ടവൻമാർ തീയേറ്ററിൽ പോയി കാണും

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 2 місяці тому

      appol ithinu pinnil lobby undo>>??

    • @geethasajan8729
      @geethasajan8729 2 місяці тому

      Lobby alla. വിവരമുള്ള ജനങ്ങൾ ഇവരെ വെറുത്ത് സിനിമ കാണൽ സ്റ്റോപ്പ് ചെയ്തു. ​@@sunlandingmoonfakelanding421

  • @davasiapjoseph3172
    @davasiapjoseph3172 2 місяці тому +51

    ഓണക്കാലത്തു സിനിമ കാണാൻ പോകരുത്

  • @SheejaJohnson-t2x
    @SheejaJohnson-t2x 2 місяці тому +33

    ഇവൻമാരുടെ സിനിമ കാണാൻ അഭിമാനം ഉള്ളവർ ആരും പോകരുത് .

  • @Sukumaran-d9k
    @Sukumaran-d9k 2 місяці тому +53

    സിനിമ എന്ന തട്ടിപ്പ് ജനം തിരിച്ചറിയുക.

  • @Rameshnnnnnnnn
    @Rameshnnnnnnnn 2 місяці тому +68

    Mukesh is No 1 kollam Womenizer explained by his own X 1 and 2 Wife 🔥🔥🔥🔥🔥

    • @PR-dz3yl
      @PR-dz3yl 2 місяці тому +3

      BRO E X2 ITHOKKE ARINJU ENGANE IVANE KETTI? PANDE EDUTHA INTERVIEW PUBLIC DOMAIN UND . PINNE IVANE KURICH FILM FIELDIL ENQUIRE CHAITHAL ARIYILLE. MARRIAGE NU MUNNE ELLAVARUM ENQUIRY NADATHILLE? APPO E X2 HAHAHA

    • @Rameshnnnnnnnn
      @Rameshnnnnnnnn 2 місяці тому

      @@PR-dz3yl correct

    • @ansukutty509
      @ansukutty509 2 місяці тому +1

      He is not meant for relationships ..don't know he got married in first place..feel bad for his kids..his second wife is smart got divorced soon otherwise would have to bear his wrongdoings

    • @Rameshnnnnnnnn
      @Rameshnnnnnnnn 2 місяці тому

      @@ansukutty509 correct 💯. Mental illness I guess.

  • @kabeerkabeer8311
    @kabeerkabeer8311 2 місяці тому +62

    കൺഗ്രാജുലേഷൻസ് സിനിമാ മേഖലയൊക്കെ തകരണം

    • @SajidKk-du3sr
      @SajidKk-du3sr 2 місяці тому

      Enthu vado kure alkarude jeevitham anu

  • @babychanka9013
    @babychanka9013 2 місяці тому +45

    ഈശോ എന്ന സിനിമ ഈ ജയസൂര്യ ആണല്ലോ കോടി ക്കണക്കിന് ക്രൈസ്തവ രെ അവരുടെ ഗുരുവിനെ കളിയാക്കുന്ന സിനിമയിൽ ക്രൈസ്തവ രുടെ കണ്ണീർ ന് ഇപ്പോൾ വില ഉണ്ടായി 👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼❤️ഇസ്രായേൽ ലിന്റെ രക്ഷക ൻ ആണ് ഈശോ ❤️❤️❤️❤️❤️❤️❤️❤️

    • @jineshscaria7112
      @jineshscaria7112 2 місяці тому +7

      Only one god Jesus Christ only 💕💕💕

    • @witnesslee7365
      @witnesslee7365 2 місяці тому +1

      ​@@jineshscaria7112koppa

    • @witnesslee7365
      @witnesslee7365 2 місяці тому +1

      ​@@jineshscaria7112കുരിശിൽ കിടന്ന് കരഞ്ഞ് പ്രാർത്ഥിച്ച ദൈവം😊 പാവം ഡൈവം😊😊

    • @johnsonvarkey2942
      @johnsonvarkey2942 2 місяці тому

      @@witnesslee7365കുരിശിൽ കിടന്നു മരിച്ചതു -പാപത്തിന് പകരം വച്ചു അനേകം ആത്മക്കളെ രക്ഷിക്കാനായിരുന്നു. നീതിമാനായ ദൈവം വിധിക്കുമ്പോൾ, ഈ പീഡാനുഭവവും കുരിശുമരണവും വച്ചു നമ്മളുടെ പാപങ്ങൾക്ക് പരിഹാരം വക്കാൻ(നമ്മളെ വിശുദ്ധീകരിക്കാൻ ).പിതാവായ ദൈവത്തിന്റെ മുൻപിൽ പീഡകൾ സഹിച്ച ഈശോ നിക്കുമ്പോൾ(ഒരു കുറ്റവും ചെയ്യാതെ പീഡകൾ സഹിച്ചതിന് -പകരം -ആ നീതിക്ക് -അനേകം ആത്മക്കളെ സ്വർഗത്തിലെടുക്കാം).സഹോദരാ, ആ പീഡാനുഭവങ്ങൾ സമർപ്പിച്ചു ഏതെങ്കിലും അസുഗം മാറാൻ ഉയർത്തെഴുന്നേറ്റ ഏക ദൈവത്തോട് ഒന്ന് പ്രാർത്ഥിച്ചു നോക്ക്.അനുഭവം കിട്ടിയിട്ട് മാത്രം വിശ്വസിച്ചാൽ മതി 🙏

  • @artery5929
    @artery5929 2 місяці тому +33

    ചാർമിള എല്ലാം ചാരമാക്കും 😂

  • @shebaabraham687
    @shebaabraham687 2 місяці тому +62

    മറവി ഒരു അനുഗ്രഹമാണെന്നല്ലേ പറയുന്നത് അതുകൊണ്ട് കുറെ കഴിയുമ്പോൾ മലയാളികൾ ഇതെല്ലാം മറന്നു പോകും വീണ്ടും ഇവരുടെ സിനിമയെല്ലാം കാണാൻ തുടങ്ങും 😊

    • @Sigma123-q4n
      @Sigma123-q4n 2 місяці тому +2

      ഇല്ല 😊
      ദിലീപ് എന്തായി?? ഇപ്പോഴും ഫീൽഡ് ഔട്ട്‌ ആ don't forget that☺️

    • @1234401abcd
      @1234401abcd 2 місяці тому

      ഇടിച്ചു കയറി കാണും. അതോടെ അഹങ്കാരം വീണ്ടും തലപൊക്കും. അത്രതന്നെ.

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 2 місяці тому +10

    "കേശു ഈ വീടിൻ്റെ നായകൻ "ഞങ്ങളുടെ ദൈവത്തെ അപമാനിച്ച് മുന്നേറിയ സിനിമാ ലോകത്തിനു എന്തു സംഭവിച്ചു: ഇനി വരാനുള്ള് തു കാത്തിരുന്നു കാണുക.

  • @somarajakurupm4328
    @somarajakurupm4328 2 місяці тому +29

    ജനങ്ങൾ സിനിമ ബഹിഷ്കരിക്കുക, ഇവരുടെ അഹങ്കാരം തനിയെ ഇല്ലാതാകും.

  • @sonu.e.v-hc5hu
    @sonu.e.v-hc5hu 2 місяці тому +69

    ചെറിയ മീനുകളെ വലയിൽ കുടുങ്ങിയിട്ടുള്ളൂ. വലിയ മീനുകൾ ഇനിയും ധാരാളമുണ്ട്.

    • @rahulpalatel7006
      @rahulpalatel7006 2 місяці тому

      Valiya meen kudungum ennu urappayappol alley MAMA koottaraji vechathu.Ennittu Gujarath operation paranju thadithappaan nokki.Janam ippo viswasikkun🤌

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 2 місяці тому +6

      മോഹൻലാൽ പ്രധാന വലിയ മീനാണ്

  • @NRKUMAR1972
    @NRKUMAR1972 2 місяці тому +17

    "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ " .... എന്ന വാചകത്തിന് കൃത്യമായ നിർവ്വചനം ..... ജയസൂര്യ 😂😂😂....'' ഞാൻ പാപം ചെയ്തിട്ടുണ്ട് .... നിങ്ങളിൽ പാപം ചെയ്യാത്തവരുണ്ടെങ്കിൽ കല്ലെറിയട്ടെ ..... ഇത് ഷാജൻ കലക്കി ....😅😅😅😅😅

  • @KRIಷ್-h2o
    @KRIಷ್-h2o 2 місяці тому +12

    സിനിമയിൽ അഭിനയിച്ചാൽ എട്ടു പത്ത് കോടി പ്രതിഫലം. ബ്ലാക് വൈറ്റ് മണിയാക്കാൻ ഉപയോഗിക്കും. കീറിയ വസ്ത്രം ഇട്ട് പാവമായി അഭിനയിച്ചു പാവങ്ങൾ വേണ്ടി വാദിക്കുമ്പോൾ ഞാനും കൈയ്യടിച്ചു. യാഥാർഥ്യം കോടികൾ വരുമാനമുള്ള അവരുടെ ജോലി മാത്രം

  • @satheesha5472
    @satheesha5472 2 місяці тому +9

    സിനിമ ഇനി കേരള ജനത കാണില്ല. നമ്മുടെ.. നാടൻ... പുരാട്ട്‌... നാടകം വീണ്ടും പുനർ ജനിക്കണം..... നിഴൽ.. സിനിമ അവസാനം ആയി.

  • @mv2552
    @mv2552 2 місяці тому +57

    മുകേഷ് ഗണേഷ് ശശി ഗോപി കോട്ടമുറി ശശീന്ദ്രൻ etc...
    LDF ഒരു കോഴിക്കൂടായി പ്രഖ്യാപിക്കണം 😅

    • @Rainbow-r5j
      @Rainbow-r5j 2 місяці тому +3

      എൽദോ കുന്നപള്ളി m വിൻസെന്റ് ബെന്നി ബഹന്നാൻ kc വേണ്ഗോപാൽ ഹൈബി ഈഡൻ ap അനിൽകുമാർ etc.. കോഴി ഫാം തുടങ്ങിയാലോ 😂😂

    • @SunilKumar-xt5vw
      @SunilKumar-xt5vw 2 місяці тому +4

      കോഴിക്കൂട് അല്ല കോഴിഫാം

    • @anuwinpattery5575
      @anuwinpattery5575 2 місяці тому +3

      ഇത് ഇപ്പോൾ ഞങ്ങൾ 5പേര്, നിങ്ങളുഉം 5പേര് ഇത് എന്താ party കാർ തമ്മിൽ മറ്സരമാണോ.. ആരും തെറ്റ് സമ്മതിക്കുന്നില്ല..

    • @user-zo8gu4sz2b
      @user-zo8gu4sz2b 2 місяці тому

      😂😂😂😂😂

    • @1234401abcd
      @1234401abcd 2 місяці тому +1

      അടുത്ത പാർട്ടി കോൺഗ്രസിൽ പ്രഖ്യാപിക്കും എന്ന് കരുതാം!

  • @subinkondoor
    @subinkondoor 2 місяці тому +22

    അൻവർക്ക അമ്മയുടെ ഐശ്വര്യം

  • @madhusudananmanghat8451
    @madhusudananmanghat8451 2 місяці тому +13

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പൂർണ രൂപത്തിൽ പുറത്തുവിടാൻ കോടതി അനുമതി നൽകണം എന്നാലേ യഥാർത്ഥ ചികി ൽസ തുടങ്ങനാവൂ.. അതാവട്ടെ WCC യുടെ അടുത്ത പോരാട്ട ലക്ഷ്യം 😃😃😃😃

  • @AlthuMediaEduMedia
    @AlthuMediaEduMedia 2 місяці тому +14

    നമ്മൾ എങ്ങനെ ധൈര്യത്തോടെ സിനിമ കാണും. നമ്മൾ കൊടുക്കുന്ന പണം കൂടി കാരണം ലഹരി യും പെണ്ണ് പിടുത്തവും ഉൾപ്പെടെ പലതും നടക്കില്ലേ

  • @james4402
    @james4402 2 місяці тому +2

    തിയേറ്ററിൽ പോയി സിനിമ കാണില്ലെന്ന് പൊതുജനം തീരുമാനിച്ചാൽ എല്ലാ പെണ്ണ് പിടിയന്മാരുടെയും നടി നടന്മാരുടെയും അഹങ്കാരം തീർന്നോളും

  • @merrysanthosh5905
    @merrysanthosh5905 2 місяці тому +29

    പവർ ഗ്രൂപ്പ്‌ ഉണ്ടന്ന് തിലകൻ പറഞ്ഞല്ലോ. മമ്മൂട്ടി തിലകൻ ഉണ്ടകിൽ date കൊടുക്കൂല

    • @rahulpalatel7006
      @rahulpalatel7006 2 місяці тому +1

      No:1 Fraudukal aanu Lettanum , Sudookkayum.Ahankaram aanu ivarey kondu inganey okke cheyyikkunnathu.Jeevithathil ellam nedi ennal eni aa adhikaram vechu kure aalukaley chavitti thechekkaam enna manobhavam.Pettanum ithu thanney aayirunnu asugham.

  • @mydream-ty4op
    @mydream-ty4op 2 місяці тому +15

    എങ്ങിനെ പോകും നല്ല കുടുംബത്തിൽ പിറന്നവർ പോകില്ല

  • @pbharshan7690
    @pbharshan7690 2 місяці тому +15

    പോസ്കോ നിയമം വന്നശേഷം പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പുതുമുഖ നടികളായി ഇറക്കാത്തത്തിന്റ അർത്ഥമെല്ലാം പ്രേക്ഷകർക്ക്‌ പിടികിട്ടി. ന്യായീകരണം കൊണ്ടൊന്നും ഒരു കാര്യവുമില്ല. ആ റിപ്പോർട്ട്‌ പുറത്തു വിട്ട്, അതിൽ ഇല്ലാത്തവരുടെ നേതൃത്വത്തിൽ ഒരു പുതിയ സിനിമാ സംസ്കാരം ഉണ്ടാക്കിയാലെ രക്ഷയുള്ളൂ.

    • @Cp-qg3uc
      @Cp-qg3uc 2 місяці тому +1

      പ്രായപൂർത്തി ആകാത്ത പിള്ളേരെ കുറെ പരിപാടി നടത്തിക്കാണും അല്ലെ ഇവന്മാർ

  • @summerparty8425
    @summerparty8425 2 місяці тому +1

    Villains of mollywood. Fir fast track imprisonment

  • @SKMedicalinfo
    @SKMedicalinfo 2 місяці тому +12

    സിനിമാ മേഖല ഒരു തറ തൊഴിൽ മേഘലയാണെന്ന് അറിയാത്ത ആരുണ്ട് ?? അതുകൊണ്ടാണല്ലോ എല്ലാ മഹതികളും വിവാഹ ശേഷം ഈ പണി നിറുത്തുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാം .....അറിഞ്ഞുകൊണ്ട് തന്നെയാണ് അവിടെക്കയറിക്കൂടാൻ എല്ലാവരും ഇടിക്കുന്നത്..നാണം കെട്ടും പണം ഉണ്ടാക്കിയാൽ നാണക്കേടാ പണം മാറ്റിക്കോളും...i
    അവരുടെ കൂട്ടത്തിൽ പീഡിപ്പിക്കാത്തവരും , കിട്ടാത്തവരുമില്ല. സിനിമയിൽ നേട്ടങ്ങളും , കാശും ഉണ്ടാക്കിയവർ മിണ്ടത്തില്ല ..അവർ പ്രമുഖനടനും, നടിയുമാകും..
    ഒന്നുമാകാത്തവർ പ്രതികകാരദാഹികളായി ഇതുപോലെ അലറും..
    ഇതൊന്നുമറിയാത്തത്ഹേമ കമ്മിറ്റിയിലെ അംഗങ്ങൾക്ക് മാത്രം ..നാട്ടുകാർക്ക് ഇത് പണ്ടേ അറിയാം ..

  • @sethumadhavank5255
    @sethumadhavank5255 2 місяці тому +22

    ജയസൂര്യ ഇടതിനെ റോഡ് മൂലം തൊട്ടപ്പോൾ ഉറപ്പിച്ചതാണ് പകരം വീട്ടുമെന്നു.

    • @sbpd9121
      @sbpd9121 2 місяці тому

      Yes

    • @haihi1766
      @haihi1766 2 місяці тому +2

      ഇടതിനെ റോഡ് മൂലം തൊട്ടു നടിയെ ലഗാൻ കൊണ്ടും തൊട്ടു ഇനി കൈ കൊണ്ട് അഴിയിൽ തൊടാം

  • @Venugopal-ms9le
    @Venugopal-ms9le 2 місяці тому +23

    സിനിമയിലെ ലാസ്റ് ദിവസം നിർമാതാവും,സംവിധായകനും,നടനും,കൂട്ട ബലാൽസംഘം ചെയ്യും എന്നുള്ളത് പണ്ടേ ഉള്ളത്

    • @1234401abcd
      @1234401abcd 2 місяці тому

      പണ്ടേ ഉള്ള കീഴ്‌വഴക്കം ആണോ?

  • @BJ-ed1si
    @BJ-ed1si 2 місяці тому +62

    " ഈശോ" യെ തൊട്ടു കളിച്ചാൽ തൊടുന്നവർ ധൂളിയാകും.കക്കുകളികൾ നിർത്തുന്നത് നല്ലത്.

    • @RajyasnehiUm
      @RajyasnehiUm 2 місяці тому +3

      ആരാണ് അയാൾ 😏😏...

    • @jose-qb6zm
      @jose-qb6zm 2 місяці тому +7

      Aduthathu nadirsha aanu.

    • @BJ-ed1si
      @BJ-ed1si 2 місяці тому +11

      @@RajyasnehiUmഅയാൾ ആരാണന്ന് വഴിയെ മനസ്സിലായിക്കോളും.

    • @Skt5605
      @Skt5605 2 місяці тому +2

      ആരാണ് അയാൾ എന്ന് നിനക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങിയില്ലേ ​@@RajyasnehiUm

    • @siyope4450
      @siyope4450 2 місяці тому +1

      ഈ 'ഈശോ' ആരാണെന്നു പറയൂ. നടിയാണോ.!!

  • @jensonpeter970
    @jensonpeter970 2 місяці тому +18

    ജയസൂര്യക്ക് എന്തായാലും കല്ലേറ് കൊള്ളില്ല മലയാള സിനിമമേഖലയിൽ പാപികൾ ഇല്ലെങ്കിൽ അല്ലേ കല്ലെറിയാൻ പറ്റൂ

  • @sibiantony1609
    @sibiantony1609 2 місяці тому +5

    എവിടെ തിരിഞ്ഞാലും അമ്മയിലെ ഗിരിരാജൻ കോഴികളുടെ കൂട്ടക്കരച്ചിൽ

  • @artery5929
    @artery5929 2 місяці тому +12

    ചിറ്റപ്പ സഹായം എപ്പോഴും ഉണ്ടാവട്ടെ .

  • @Anjanacreations
    @Anjanacreations 2 місяці тому +11

    ഇതൊക്കെ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഈ സിനിമാലോകം ഇത്രയും അധഃപതിക്കാതെ ഞങ്ങൾ പ്രേക്ഷകർ ശ്രമിച്ചേനെ. പടങ്ങൾ പെട്ടിയിൽ തന്നെ ഇരിക്കുമ്പോൾ അവന്റെ ഒക്കെ കുത്തൽ തീരും.എന്ത് ജാടയായിരുന്നു എല്ലാത്തിനും ഞങ്ങൾ പാവം ജനങ്ങളെ പിഴിഞ്ഞ് കുറേ സുഖിച്ചതല്ലേ... ഉപ്പു തിന്നവൻ നല്ല രീതിയിൽ വെള്ളം കുടിക്കും അതൊരു നാട്ടു നടപ്പാണ്..

  • @hardcoresecularists3630
    @hardcoresecularists3630 2 місяці тому +1

    ചാർമിളക്ക് നീതിക്കുവേണ്ടി കേരളത്തിലെ രണ്ട് കോടി യുവാക്കൾ തെരുവിലിറങ്ങും 👍

  • @Luttappy-p4u
    @Luttappy-p4u 2 місяці тому +3

    സ്വകാര്യമായി ക്രിമനൽ ജീവിതം നയിച്ചു മറ്റുള്ളവരുടെ തിരക്കഥയിൽ പരസ്യമായി സമൂഹത്തിൽ നമ്മ ചെയ്യുന്ന മാതൃക ജീവികളായി അഭിനയിച്ച സൂപ്പർ സ്റ്റാറുകളെ ബോധമുള്ള ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു

  • @ThilaKVasavan
    @ThilaKVasavan 2 місяці тому +19

    ഈ ഫീൽഡ് ഇങ്ങനെ ആണെന്ന് അറിഞ്ഞുകൂടാതെയാണോ ജനങ്ങൾ ഇതുവരെ സിനിമ കണ്ടുകൊണ്ടിരുന്നത്.

    • @Sigma123-q4n
      @Sigma123-q4n 2 місяці тому +3

      ഇത്രക്ക് തറ ആണെന്ന് ariyilla🙄

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 2 місяці тому +13

    താങ്കളുടെ അവധിക്കാലം തീർന്നില്ല എന്ന് ദൃശ്യത്തിൽ നിന്നും മനസ്സിലാകുന്നു. എന്നാലും cpm നു ഉഗ്രൻ താങ്ങുകൊടുത്തു 👏👏👏👏.
    സിനിമയിൽ പുതിയ തലമുറ പ്രതികരിച്ചു എന്നതാണ് വാസ്തവം. പഴയ തലമുറ മൗനം പാലിച്ചു മുഖം രക്ഷിക്കാൻ നോക്കുന്നു..... എന്തായാലും കൊള്ളാം ‼️പണ്ടേ കാരണവന്മ്മാർ ഇത് വഴിപെഴച്ചഫീൽഡ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

  • @RajyasnehiUm
    @RajyasnehiUm 2 місяці тому +31

    ബാബു ആന്റണിയെ കുറിച്ച് ചാർമിള എപ്പോഴായിരിക്കും പറയുന്നത്😄👆

    • @sathyantk8996
      @sathyantk8996 2 місяці тому +1

      അതവൾ പറയില്ല അഛനെ സഹായിച്ച ആളാണ്

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 2 місяці тому +5

      അത് അവൾ പരയില്ല,അതു പീഡിപ്പിച്ചതല്ലലോ,അവൾക്കും താല്പര്യം ഉണ്ടായിട്ടാണല്ലോ,അതുകൊണ്ട് മിണ്ടുല 😂

    • @ad8447
      @ad8447 2 місяці тому

      Athu avarde boyfriend ayirunnu. Athupole alla rape cheyyan nokkunna alavalathikal

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 2 місяці тому +1

    വെളിപ്പെടുത്തൽ നടത്തിയ നടിമാർക്കെതിരെ ഷാജൻ ആദ്യം രംഗത്ത് വന്നെങ്കിലും ഇപ്പോൾ അഭിപ്രായം മാറ്റിയത് നന്നായി

  • @saira8978
    @saira8978 2 місяці тому +10

    കഞ്ചാവ് മയക്കുമരുന്ന് കൂടി അന്വേഷിക്കണം

  • @summerparty8425
    @summerparty8425 2 місяці тому +1

    OMG SO FRIGHTENING!!!

  • @jojoseph9333
    @jojoseph9333 2 місяці тому +3

    ദയവായി ശ്രീമതി, ചാർമിള സിനിമ അനുഭവങ്ങൾ പുറത്തു പറയണം, പല നികൃഷ്ട രും ശിക്ഷിക്കപ്പെടണം

  • @purushothamankm2370
    @purushothamankm2370 2 місяці тому +14

    ഈ നടികൾ തിലകങ്ങളെല്ലാം ഇ തുവരെ എവിടെ പോയിരുന്നു. എല്ലാവർക്കും കാശും ഉയർച്ചയും വേണം. അതിന്ന് നൽകാൻ നടിക്കുകഴിയുക തുണി അഴിക്കൽ മാത്രമാണ്. അതല്ലാതെ മറ്റൊന്നുമില്ല.

    • @1234401abcd
      @1234401abcd 2 місяці тому

      No investment required

  • @rajinarajina9974
    @rajinarajina9974 2 місяці тому +12

    വയനാട് ഫണ്ട് അടിച് മാറ്റാനുള്ള ഒരു ( ത്തമാണ് ഈ കളി കൾ

  • @soumyamichael
    @soumyamichael 2 місяці тому +27

    ഞാൻ ക്യാഷ് കൊടുത്തു പടം കാണുന്നത് നിർത്തി.

  • @johnsonpreetha5949
    @johnsonpreetha5949 2 місяці тому +7

    പ്രേക്ഷകർ സ്വതന്ത്രമായി ചിന്തിച്ചാൽ ചിന്തിച്ചാൽ എന്ത് തെറ്റ് സ്ഥിരമായ ജോലി ഇല്ലാത്ത സാധാരണക്കാർ പൈസ കളയണ്ട കാരിയം.

  • @beyondbarriers13
    @beyondbarriers13 2 місяці тому +2

    ബഹുമാനപ്പെട്ട ഷാജൻ , 2010 മുതൽ 2016 വരെ പാർവതി എന്ന നടി അഭിനയിച്ചത് 2 or 3 സിനിമയിൽ ആണ്, എന്നാലോ 2017 മുതൽ 2024 വരെ അഭിനയിച്ചത് അതിൽ എത്രയോ കൂടുതലാണ് , നടി നടന്മാർക്ക് പല സിനിമകളും പല കാരണങ്ങൾ കൊണ്ട് നഷ്ടപ്പെടും , സൂപ്പർസ്റ്റാർസിന് പോലും, നിങ്ങൾക്ക് പണ്ടേ ഉള്ള ഒരു സ്വഭാവമാണ് കാള പെറ്റു എന്ന് കേട്ടു കയർ എടുക്കുന്നത് . എന്തെങ്കിലും വിളുമ്പുന്നതിന് മുമ്പ് ആദ്യം അതു വിശദമായി പഠിക്കുക .

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 2 місяці тому +7

    സിനിമ കാണൽ ഞങ്ങൾ മതിയാക്കി

  • @kizhakkethankachan6843
    @kizhakkethankachan6843 2 місяці тому +1

    തെറ്റ് ചെയിതിട്ടില്ല എന്ന് മനസാക്ഷിക്കു ബോധം ഉണ്ടെങ്കിൽ എന്തിനു രാജി വെക്കണം.

  • @ushajayachandran7576
    @ushajayachandran7576 2 місяці тому +9

    എത്രമാത്രം അധഃപതിച്ചതാണ് ഈ സിനിമ മേഖല..പുറത്ത് പറയാൻ സ്ത്രീകൾ മടിക്കുന്ന വേറെ എത്ര സത്യങ്ങൾ ഉണ്ടാവും ഇനിയും

  • @cagappan
    @cagappan 2 місяці тому +6

    തുത്തുരു തുത്തുരു ത്തൂ തുമ്പീ എന്ന് പാടി ഇതൊക്കെ കണ്ടു ആഹ്ലാദിക്കുന്ന ഉദയൻ അഥവാ ________

  • @vipin_kurinji
    @vipin_kurinji 2 місяці тому +4

    25ലക്ഷംത്തിനു മുകളിൽ ആർക്കും പ്രതിഫലം കൊടുക്കരുത്... അത് പോലെ 3കോടിക്ക് മുകളിൽ ഉള്ള സിനിമക്കും നിയന്ത്രണം വേണം.. അഹങ്കാരം കുറച്ചു കുറയും.

  • @smedia4116
    @smedia4116 2 місяці тому +3

    മാമാ പവർ സംഘടന പിരിച്ചു വിടുക ഈ മാടമ്പികൾ കുത്തക ആക്കി വെച്ചിരുന്ന സിനി മാ ലോകം സാധാരണ കാർക്കും സിനിമ ചെയ്യാനുള്ള അവസരം ഒരുക്കുക.

  • @jujujuju4947
    @jujujuju4947 2 місяці тому +4

    ജനങളുടെ കയ്യിലെ പണം ആണ് ഇവരുടെ അഹങ്കാരം 🤑.

  • @RJNair-rq4xd
    @RJNair-rq4xd 2 місяці тому +8

    സിനിമയിലെ അനുഭവങ്ങൾ പാവം സ്ത്രീകൾ പുറത്തു പറയുന്നത് കേട്ടിട്ട് ഇതാണല്ലോ കാശുമുടക്കി കാണാൻ പോയിരുന്നത് എന്നോർത്തിട്ട് എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നുന്നു. സ്ത്രീയെ വെറും ഒരു വസ്തുവായി കാണുന്ന പകൽ മാന്യന്മാരുടെ മാന്യത പുറം ലോകത്തെ അറിയിക്കാനും, അതിനുവേണ്ടി എന്തും സഹിക്കാനും, മുന്നോട്ടുവന്നു ധൈര്യം കാണിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ, ഈ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ജനം തിരിച്ചറിയണം.

  • @manojck9205
    @manojck9205 2 місяці тому +2

    ഹേമ റിപ്പോർട്ട്‌ പുറത്ത് വരാതെ... സിനിമ കാണുകയില

  • @joyjoseph8860
    @joyjoseph8860 2 місяці тому +5

    ഇതിൽ ഏറ്റവും മിടുക്കി സണ്ണി ലീയോൾ.....

  • @josekthomas3387
    @josekthomas3387 2 місяці тому +2

    അന്നു നടിയെ ദ്രോഹിച്ച നിമിഷത്തിനെ ശപിക്കാത്തവരായി സൂത്രധാരകരടക്കം ആരും ഇന്നു മോളിവുഡിലും മോനിവുഡിലും ഉണ്ടാവില്ല...!
    അല്ലേ...!!
    ജോസ് കെ. തോമസ്

  • @prameelap4083
    @prameelap4083 2 місяці тому +5

    സത്യം പറഞ്ഞാൽആരും ഇനി സിനിമ കാണരുത്

  • @noblemakhalakshmi5909
    @noblemakhalakshmi5909 2 місяці тому +6

    ആര് ചിനിമ കാണുന്നു 👿👿😈😈🤬.. സോഷ്യൽ മീഡിയയിൽ ഒത്തിരി നല്ല പ്രോഗ്രാംസ് ഉണ്ടല്ലോ🥰🥰.. അതു കാണും ഇനി മുതൽ എല്ലാവരും 👍😁

  • @Johny5559
    @Johny5559 2 місяці тому +6

    തീയ്യറ്ററിൽ പോയി മലയാളം സിനിമ കണ്ടിട്ട് 35 കൊല്ലമായ ഞാൻ.....

  • @Priya-anu-r7x
    @Priya-anu-r7x 2 місяці тому +17

    സൗഹൃദം താല്പര്യമുള്ളവർക്ക് ഇങ്ങോട്ട് വരാം 👍

    • @kidilaandi
      @kidilaandi 2 місяці тому +1

      😂

    • @shiyabshiyab6293
      @shiyabshiyab6293 2 місяці тому

      Varettey😊

    • @Jolykjo
      @Jolykjo 2 місяці тому

      മൊഴി കൊടുക്കാനാണോ 😂😂😂​@@kidilaandi

    • @pavithrant5067
      @pavithrant5067 2 місяці тому +1

      In between Onam, puttu kachoodam, aalu kollallo 😅