6 കോടിയുടെ ബമ്പർ കഥയുമായി സ്മിജ | Bumper truth for Smija

Поділитися
Вставка
  • Опубліковано 12 січ 2025
  • 6 കോടി വേണ്ട
    പണിയെടുത്ത് ജീവിക്കണം
    സ്മിജ പറയുന്നു
    #smija #keralalottery #keralagovernment

КОМЕНТАРІ • 287

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 роки тому +61

    നല്ല സന്തോഷം ഉള്ള പെൺകുട്ടി .അവളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @chjaseel3174
    @chjaseel3174 3 роки тому +42

    6 കോടി അല്ല 600 കോടിയിൽ അധികം അല്ലെങ്കിൽ വില മതിക്കാൻ ആവാത്ത നല്ല മനസിന്‌ ഉടമയായ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @arunprasad952
    @arunprasad952 3 роки тому +87

    കുട്ടി നിനക്കു ദൈവം ഇതിലും വലുത് നൽകട്ടെ 🙏🙏🙏🙏🙏🙏🙏നന്മ മരം 🙏🙏🙏🙏

  • @manilal8887
    @manilal8887 3 роки тому +69

    നിഷ്കളങ്കയായ കുട്ടി.....ദൈവം അനുഗ്രഹിക്കട്ടെ

  • @dhyanraj1045
    @dhyanraj1045 3 роки тому +14

    ഇത്രയും പ്രസരിപ്പുള്ള സ്ത്രീയെ ജീവിതത്തിൽ കണ്ടിട്ടില്ല, കേരളത്തിൻ്റെ മുത്താണ് ഇവർ, വെറുതെ പൈസ വേണ്ട, പാവങ്ങൾക്ക് കൊടുക്കു, പൊളിച്ചു എന്നേ പറയാനുള്ളു, അഭിനന്ദനങ്ങൾ.

  • @omanatomy5917
    @omanatomy5917 3 роки тому +32

    ദിരിദ്ദ രേഖയിൽ താഴെയുള്ളവരെ സഹായിക്കൂ👏👏👏
    Self respect ഉള്ള കുട്ടി God bless you

  • @lucosjoseph5816
    @lucosjoseph5816 3 роки тому +12

    എത്ര സത്യസന്ധയും അഭിമാനവും, ഉള്ളതിൽ തൃപ്‌യടഞ്ഞു സന്തോഷം കണ്ടെത്താൻ കഴിവുള്ള പെൺ പൊന്നാണ് നീ മോളെ.👍
    ദൈവം നിന്നെ സമൃദ്ധിയിൽ ഉയർത്തും. ഈ എളിമയും, അൽമാഭിമാനവും എന്നും കാത്തു സൂക്ഷിക്കുക 🙌 👍👏👏.

  • @അറക്കൽകുട്ടൻ
    @അറക്കൽകുട്ടൻ 3 роки тому +55

    ഒട്ടും കളങ്കം ഇല്ലാത്ത സംസാരം 👌👌

  • @missionwithvision38
    @missionwithvision38 3 роки тому +55

    കേരളത്തിൻ്റെ വോട്ട് സ്മിജയ്ക്ക്

  • @whhwjbwg32
    @whhwjbwg32 3 роки тому +17

    അപൂർവങ്ങളിൽ അപൂർവം ആയി മാത്രം കാണാൻ കഴിയുന്ന നന്മ ഉള്ള പെൺകുട്ടി സല്യൂട്ട് പെങ്ങളെ

  • @sanadhan-dharma
    @sanadhan-dharma 3 роки тому +39

    നാടിനു ഗുണമുള്ള പ്രജകൾ വേണം
    ഇതുപോലെ ....

  • @A_A6969
    @A_A6969 3 роки тому +92

    എന്താ അല്ലേ..ഇത്രയും സത്യസന്ധത ഉള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്..🙏
    പലരും സഹായം ചോദിച്ചു തട്ടിപ്പ് നടത്തുന്നതിന് ഇടയിൽ ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിലും മറ്റുള്ളവരുടെ സഹായം വേണ്ട എന്നും സ്വന്തം പ്രയത്നതിൽ ജീവിക്കാൻ സാധിക്കും എന്നുള്ള വിശ്വാസം.. 🙏🙏🙏

  • @kuttankattoor5084
    @kuttankattoor5084 3 роки тому +33

    ഇതാണ് കുഞ്ഞേ ലോകത്തിലെ കിട്ടാവുന്നതിൽ ഏറ്റവും വലിയ മാന്യത

  • @kpvenu3276
    @kpvenu3276 3 роки тому +26

    ഈ സത്യ സന്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്. ആ ടിക്കറ്റ് അടിച്ച ചേട്ടൻ ഇവർക്ക് വേണ്ടാ സഹായം ചെയ്യുമെന്ന് വിശ്വസിക്കം.

  • @ManojkumarManojkumar-ye6fg
    @ManojkumarManojkumar-ye6fg 3 роки тому +56

    അപൂര്‍വ്വങ്ങളിൽ അപൂര്‍വമായ ഒരു നന്മമരം 🙏🙏🙏🙏

  • @vistna83
    @vistna83 3 роки тому +37

    "പണിയെടുത്ത് തിന്നാൻ കൈയുമുണ്ട് കാലുമുണ്ട്... സഹായം ആവശ്യമുള്ളവരെ സഹായിക്കുക"
    സ്മിജയ്ക്ക് സ്മിജുവിന്റെ വക ഒരു സല്യൂട്ട്....

    • @royvarghese7324
      @royvarghese7324 3 роки тому +4

      നാട് കട്ടുമുടിച്ചു ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന രാഷ്ട്രീയ ക്കാർ ഇവരെ കണ്ടുപഠിക്കണം

    • @reshmak5177
      @reshmak5177 3 роки тому +2

      Yes.. wat a woman.. if someone else , they wud cry and do lot of drama to create sympathy and finacial help from people..

    • @girijaviswanathanpillai532
      @girijaviswanathanpillai532 3 роки тому +1

      @@royvarghese7324 yes

  • @91realtors
    @91realtors 3 роки тому +29

    ഈ പാവത്തിന് വളരെ കുറച്ചു commission നെ കിട്ടു(main agent നെ ഭൂരിഭാഗം കിട്ടു) അതു കൊണ്ടു ഇ കുട്ടിയിലൂടെ ശെരിക്കു ഭാഗ്യം കിട്ടിയ ആൾ തീർച്ചയായും മാന്യമായ ഒരു തുക ഇ കുട്ടിക്ക് കൊടുക്കണം...

    • @abeninan4017
      @abeninan4017 3 роки тому +1

      She already sold those tickets with serial numbers and texted the pictures to the buyer, therefore the winning tickets are not her property. Appreciate the honesty as well.

    • @subhas2813
      @subhas2813 3 роки тому

      ശരിയാണ്

  • @sebastianeravelil9874
    @sebastianeravelil9874 3 роки тому +17

    Your heart is beautiful than anything, God bless you.

  • @surendranpn9931
    @surendranpn9931 3 роки тому +8

    ഈ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ, സംസാരത്തിൽ ഉറച്ച സത്യസന്ധത, ആത്മവിശ്വാസം, ആത്മധൈര്യം നിസ്വാർത്ഥത, ഇതൊക്കെ കണ്ട് പഠിക്കേണ്ടതാണ്

  • @saji6048
    @saji6048 3 роки тому +23

    സത്യസന്ധത എന്ന സത്യം ഇതാണ്

  • @vijayalekshminair8205
    @vijayalekshminair8205 3 роки тому +14

    കുട്ടീ നീ കേരളത്തിന്റെ മാനം കാത്തു' ഇന്നത്തെ നാട്ടിന്റെ അവസ്ഥയോർത്ത് പിടയുന്ന മനസ്സുകൾക്ക് ആശ്വാസം

  • @rajjtech5692
    @rajjtech5692 3 роки тому +11

    👏👏.Just train her to do a salaried job. She is eligble for a good job👌. "ചെറിയ കാര്യത്തിൽ വിശ്വസ്ഥ ആണെങ്കിൽ വലിയ കാര്യത്തിലും വിശ്വസ്ഥയായിരിക്കും " എന്നു യേശു പറഞ്ഞത് ഇവരെക്കുറിച്ചാണ് 👌.

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 3 роки тому +7

    6കോടിയേക്കാൾ സത്യസന്ധത മികച്ചത് എന്ന ബോധ്യമുള്ള ഇവർക്ക് ആയിരം പ്രണാമം

  • @omanatomy5917
    @omanatomy5917 3 роки тому +12

    നിഷ്കളങ്കമായ മറുപടി

  • @sairavlogs5461
    @sairavlogs5461 3 роки тому +8

    മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ 👍👍👍👍🤝🤝🤝🤝👌👌👌👌👏👏👏👏🤲🤲🤲🤲💪💪💪💪🌹🌹🌹🌹

  • @1969R
    @1969R 3 роки тому +41

    നമ്മുടെ മന്ത്രിമാർ ഒക്കെ ഈ പെൺകുട്ടിയെ കണ്ട് പഠിക്കണം.....

  • @dineshbabusoorajbabu4470
    @dineshbabusoorajbabu4470 3 роки тому +67

    Our politicians and Gold smugglers need to learn from this kind of innocent people

  • @thomasisaac4578
    @thomasisaac4578 3 роки тому +51

    She is the Real woman- A GREAT WOMAN of integrity. Women who try to make money by " Honey Trap" cheatings should wash her feet and drink that water. Hats off to her.

  • @Angel-y7l9w
    @Angel-y7l9w 3 роки тому +21

    നല്ലത് വരട്ടെ സഹോദരി 🙏🙏🙏🙏♥♥♥

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +46

    50ലക്ഷം ആ കുട്ടിക്ക് കൊടുക്കണം. കുഞ്ഞുങ്ങളുടെ ചികിത്സ ക്കായി

    • @royalsp80
      @royalsp80 3 роки тому +4

      1 കോടി കൊടുക്കണം

  • @etra174
    @etra174 3 роки тому +10

    So humble in talks !
    May God's blessings always keep their family under His protection and care !
    🙏

  • @clarakumaran3222
    @clarakumaran3222 3 роки тому +10

    Nalla Manushyar...👌👌👌

  • @anoopvv3331
    @anoopvv3331 3 роки тому +17

    മുത്തേ ആശംസകൾ

  • @sreevalsanb5048
    @sreevalsanb5048 3 роки тому +6

    Women of the century...We wish you and your family remain blessed throughout your lives.

  • @travelogue5498
    @travelogue5498 3 роки тому +16

    സ്വപ്നക്കും സരിതക്കും ഈ കുട്ടി ഒരുപാഠം ആണ് ഒരിക്കലും പഠിക്കാൻകഴിയാത്ത പാഠം

  • @manojnair9962
    @manojnair9962 3 роки тому +6

    Endoru aatmaviswasam.. satyasandada.. really a role model, God bless you..!!

  • @shajikadakkal9316
    @shajikadakkal9316 3 роки тому +5

    സത്യമാണെന്നുപോലും സാധകാരകാരായ നമുക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല, ഇ കാലത്തു.

  • @venugopalnair8175
    @venugopalnair8175 3 роки тому +7

    വളരെ നല്ല മനസ്തി 🙏👌

  • @christhomas5641
    @christhomas5641 3 роки тому +7

    You are so blessed let JESUS CHRIST PROTECT you in that you do.

  • @royvarghese7324
    @royvarghese7324 3 роки тому +7

    ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നമ്മുടെ രാഷ്ട്രീയ ക്കാർ ഇവരെ കണ്ടുപഠിക്കണം

  • @mvmv2413
    @mvmv2413 3 роки тому +5

    "അധ്വാനിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കൈയും കാലും ഉണ്ട്. സഹായം ഒന്നും വേണ്ടാ". പാസ്റ്റർ മാരോടും, സകലമാന ബൈബിൾ കോളേജ് കാരോടും, അച്ചന്മാരോടും മെത്രന്മാരോടും ഒരപേക്ഷ. മേല്പറഞ്ഞ വാക്യം ബൈബിളിൽ എവിടെ യാണ് ഉള്ളതെന്ന് ഒന്നു കണ്ടു പിടിച്ചു തരിക! ഞങ്ങൾ ശ്രമിച്ചിട്ടു നടക്കുന്നില്ല. ഹഹ.....
    m വര്ഗീസ്.

    • @kochuthresiadavid1830
      @kochuthresiadavid1830 3 роки тому

      ഇത്രയും വിവരമുള്ളതാങ്കൾക്ക് ഇനി എന്തിനാ ബൈ'ബിൾ വാക്യം. അതിൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇനി നാലു ദിവസം ധ്യാനത്തിൽ മുഴുകി മുറിയിൽ കതകടച്ചിരുന്നാൽ മതി. Wonderful ആയ വ്യക്തിയായിത്തീരും. തീർച്ച.God bless you

  • @jayeshlj9413
    @jayeshlj9413 3 роки тому +4

    You are great mam..............l salute you.........your honesty 😍😍😍😍

  • @jayas488
    @jayas488 3 роки тому +19

    We wants people like Smija. Pinarai and his followers must watch this vedio. Everybody go before ""crores""

    • @abeninan4017
      @abeninan4017 3 роки тому

      How about Chandy and his followers?

    • @jayas488
      @jayas488 3 роки тому +1

      @@abeninan4017 I am saying abt. last 5 yrs now going on. Before that also same. No doubt.

  • @mahesh12123
    @mahesh12123 3 роки тому +6

    1:53 ആ പറഞ്ഞത് സത്യം. ലോട്ടറി കച്ചവടക്കാർ മാത്രം അല്ല ബാധകം

  • @jayalakshmip7484
    @jayalakshmip7484 3 роки тому +1

    പെങ്ങളെ നീ കേരളത്തിന്റെ അഭിമാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @dealsisle
    @dealsisle 3 роки тому +7

    A smart woman with integrity and commonsense. What would become of Kerala if it’s politicians had this level of personal qualities!!

  • @harikrishnanm6713
    @harikrishnanm6713 3 роки тому +1

    നല്ല മനസ്സ്. ദൈവം അനുഗ്രഹിക്കും. ഇവിടെ കഴിഞ്ഞ ഒരു പ്രമുഖ യൂട്യൂബർ ന്റെ ലോട്ടറി വാങ്ങുന്നത് ഒരു വ്ലോഗ് ഉണ്ടായിരുന്നു അതിലെ കച്ചവട ക്കാർ ആരും തന്നെ ആ വ്ലോഗർ കൂടുതൽ ആയി കൊടുത്ത പണത്തെ നിർബന്ധിച്ചു തിരിച്ചു കൊടുക്കുന്നത് കണ്ടില്ല. മലയാളികളുടെ ആർത്തിയെ കണ്ട് സങ്കടം തോന്നിയിരുന്നു. നമുക്ക് ജീവിക്കാൻ വേണ്ട പണം മതി നമുക്ക് കൂടുതൽ ഉണ്ട് എങ്കിൽ നമ്മൾ മറ്റുള്ളവർക് കടപ്പെട്ട് ജീവിക്കേണ്ടി വരും. ആരുടെ ഔദാര്യം പോലും സ്വീകരിക്കരുത് നാളെ അതിനു മറുപടി പറയേണ്ടി വരും അത് എത്ര കൂടപിറപ്പ് ആയാലും ശരി.. ഇവരാണ് യഥാർത്ഥ മലയാളി. അഭിമാനം തോന്നുന്നു ഇവരെ കുറിച്.. നിങ്ങൾ ചാനെൽ news ചെയ്തപ്പോൾ.. ഒരാൾ വിചാരിച്ചാൽ നാട് നന്നാവില്ല എന്ന് എല്ലാരും പറയും. പക്ഷേ ആരും വിചാരിക്കുന്നില്ല അതാണ് സത്യം. എല്ലാവരും സംതൃപ്തി യോടെ ജീവിച്ചാൽ എല്ലാം നന്നാവും. ഇത്രയും മനോഹരം ആയ കേരളത്തിൽ ഫ്രീ കിട്ടാൻ വേണ്ടി മാത്രം നടക്കുന്ന മലയാളികൾ, കുടുംബശ്രീ പൈസ തട്ടിപ്പും തല്ലും, മെയിൻ കള്ള് കുടി, എത്ര പണം കിട്ടിയാലും ഇനിയും വേണം എന്നുള്ള ആർത്തി. മതി എന്ന് ഒരുത്തനും പറയില്ല പറയുന്നവൻ പൊട്ടൻ ആകും അവനെ പൊട്ടൻ എന്ന മാത്രമേ നാട്ടുകാര് പറയു... ഈ ക്ലൈമറ്റ് ഇൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം..

  • @royvarghese7324
    @royvarghese7324 3 роки тому +4

    സത്യസന്തത അത് നമ്മളെ ഉയരങ്ങളിൽ എത്തിക്കും

  • @ananya-rb1un
    @ananya-rb1un 3 роки тому +8

    _സേച്ചിക്ക് അഭിനന്ദനങ്ങൾ_ 👩💪💅🚩🕉️

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 роки тому +3

    ഇതുപോലുള്ള നന്മ വറ്റാത്ത ഹൃദയങ്ങൾ ഇനിയും ഭൂമിയിൽ അവശേഷിക്കുന്നത് കൊണ്ടുമാത്രം പ്രകൃതിയോട് മനുഷ്യൻ ഇക്കണ്ട ദ്രോഹങ്ങൾ അത്രയും ചെയ്തിട്ടും അച്ചു തണ്ടിന്മേൽ ഭൂമി ഇന്നും ചുറ്റി കൊണ്ടേയിരിക്കുന്നു

  • @kochattan1267
    @kochattan1267 3 роки тому +9

    സുഹൃത്തേ.. നിന്നേക്കാൾ വലിയൊരു സർവകലാശാലയില്ല.. നിന്നേക്കാൾ വലിയൊരു പാഠ്യവിഷയമോ പാഠമോ സത്യമോ വേറെയില്ല.. പക്ഷേ.. അതു പഠിക്കാനുള്ള താത്പര്യമോ ആവശ്യമോ ശേഷിയോ ഞങ്ങൾക്കുമില്ല.. നീയൊരു ഉദാത്തമായ ഐശ്ചിക വിഷയം മാത്രം..

  • @anithabalasubramanian7113
    @anithabalasubramanian7113 3 роки тому +2

    May God be always with you,dear🙏🙏🙏🙏🙏😍😍😍😍😍.ഇതാണ് യഥാർത്ഥ നവോത്ഥാനം👏👏👏👏

  • @rajasekharannair1523
    @rajasekharannair1523 3 роки тому +2

    It is really amazing to hear the comments by this wonderful girl.Her honesty and integrity is greater than billions.
    Wish her and her family all the best 🙏👋👋🙏

  • @babucp6305
    @babucp6305 3 роки тому +10

    ജോലിചെയ്ത് ഭക്ഷണം കഴിക്കുന്നതിൽ പരം സുഖം വേറൊന്നും ഇല്ല

  • @mancheribalan
    @mancheribalan 3 роки тому +5

    She is equivalent to Raja Harishchandran 🙏
    Respect to her for her honesty 🙏

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому +7

    നല്ല അറിവുള്ള കുട്ടി. നമ്മുടെ മരണം നമ്മുടെ കുടുംബത്തിനെ മാത്രമേ വിഷമിപ്പിക്കു.

  • @rekhaj5757
    @rekhaj5757 3 роки тому +1

    Smija...ethra nannayi samsarikkunnu.....you are great yar. God bless u

  • @ambilys9444
    @ambilys9444 3 роки тому +4

    നല്ല സ്ത്രീ 🙏

  • @basheersuhara1998
    @basheersuhara1998 3 роки тому +10

    പൈസ യോട് ആർത്തിയുള്ള ആളുകൾ
    ഇതൊക്കെ ഒന്ന് കണ്ടു നോക്കൂ

  • @nidhingecb
    @nidhingecb 3 роки тому

    ഈ കുട്ടി കിടിലം....മറുപടി കേട്ടു ഒരു പാട് ചിരി വന്നു.... bold and beutiful...🤗🤗

  • @peethambera4474
    @peethambera4474 3 роки тому +3

    She is grate strange wonderful lady . Normally nobody won't do such good things. She deserve the Grate award .

  • @varghesethomas3674
    @varghesethomas3674 Рік тому

    ഇതുപോലെ സത്യസന്ധമായി സ്വന്തം ജീവിതത്തെ തുറന്നുപറയുന്ന ഒരു പെങ്ങളെ ആദ്യമായാണ് കാണുന്നത്

  • @slvlogs5004
    @slvlogs5004 3 роки тому +4

    Miduki kiyumkalumundu advanichu jeevikum. Very good

  • @netizen6442
    @netizen6442 3 роки тому +1

    ഹായ് , !!!!!! അത്രേയുള്ളൂ....
    അതാണ് !

  • @sajimjames5087
    @sajimjames5087 3 роки тому

    My dear sister, A big salute to your family from the depth of my Heart. Truth & innocent is the greatest factor in this world and that is your wealth. continue your Business , definitely God is with you.

  • @sanooptony2318
    @sanooptony2318 3 роки тому +6

    6 കോടി ഏതെങ്കിലും ഒരു രാഷ്ട്രിയക്കാരുടെ കൈയിലായിരുന്നുവെങ്കിൽ അവർ അടിച്ചു മാറ്റി യേനെ

  • @joseban8272
    @joseban8272 3 роки тому +5

    She’s seems to be very educated and well mannered 👍👍👍👍

  • @peterrozario6928
    @peterrozario6928 3 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @abdulnazarabbaas9693
    @abdulnazarabbaas9693 3 роки тому

    സത്യത്തിൻ്റെ കൂടെ മാത്രം നിൽക് ന്ന സ്മിജയുടെ നിഷ്കളങ്കമായ സംസാരം അവരുടെ ജീവിതം മുയുവനും സന്തോഷവും സമാധനവും നിറഞ്ഞതാകടെ

  • @anishchakkara6759
    @anishchakkara6759 3 роки тому +2

    ആ ചിരിയിൽ ഉണ്ട് എല്ലാം 🥰🥰👍

  • @bineeshattingal1706
    @bineeshattingal1706 3 роки тому

    സഹോദരി താങ്കൾ പറഞ്ഞത് പോലെയാണ് എങ്കിൾ ആരും ലോട്ടറി എടുക്കില്ല കാര്യം ജോലി ചെയ്യാനുള്ള മടിയാണ് കൂടുതൽ പേരെ കൊണ്ടും ലോട്ടറി എടുപ്പിക്കുന്നത്

  • @SasiKumar-rg5gv
    @SasiKumar-rg5gv 3 роки тому +2

    ജീവിത കുപ്പയിലെ മാണിക്യമേ!!! അനുവാദം ഇല്ലാതെ തന്നെ, മോളേ -- എന്നൊന്ന് വിളിച്ചോട്ടെ? നിങ്ങൾ ഇരുവരിലെയും നന്മയെ കെട്ടിപ്പുണർന്ന് തലോടിക്കോട്ടെ? പാദങ്ങളിൽ നമസ്കരിച്ചോട്ടെ? 🙏എന്റെ പ്രാർത്ഥനാ മൂർത്തി ജഗദീശ്വരി നിങ്ങളെ അനുഗ്രഹിക്കട്ടെ. 🌹ഓം ശ്രീ ലളിതാംബികായൈ നമഃ

    • @vanajav5544
      @vanajav5544 3 роки тому

      Karayipikyale ente ponne. Ellavstkkum eisswaryam daivam nalkumsarakatte

  • @manikkuttanpillai8556
    @manikkuttanpillai8556 3 роки тому +2

    ഭാഗ്യദേവതയെന്നൊക്കെ പറഞാൽ ശരിക്കും ദേ ഇവരാണ്

  • @georgevarghese9957
    @georgevarghese9957 3 роки тому

    Highly praise worthy act . For your honesty god will bless you . you are inspiration for lottery buisness . You are a hero . Channels must give their contribution for recieving hike in subscription . And publicity

  • @vvmohanan2959
    @vvmohanan2959 3 роки тому +3

    അമ്മയുടെ ഓപ്പറേഷന് പണമില്ലാതെ ആശുപത്രിവരാന്തയിൽ നിന്ന് സഹായത്തിനായി കേണ പെൺകുട്ടിക്ക്,കുറെ പൈസ കൈയിൽ വന്നപ്പോൾ, സ്വഭാവത്തിലും, പെരുമാറ്റത്തിലും വന്ന മാറ്റാം നാം കണ്ടതാണ്. ലോട്ടറി വിൽക്കുന്ന ഈ മോൾക്ക്‌ ജീവിതത്തിൽ തീർച്ചയായും ഉയർച്ച ഉണ്ടാവും.ആരുടേയും സഹായം വേണ്ട പണിയെടുത്തു ജീവിക്കും എന്ന ഉറച്ച തീരുമാനമുള്ള കുഞ്ഞേ നീ വിജയിക്കും തീർച്ച

    • @vvmohanan2959
      @vvmohanan2959 3 роки тому

      എന്റെ നാട്ടിലുള്ള, സഹോദരനെ 8ലക്ഷം വഞ്ചിച്ചു പോക്കറ്റിലാക്കിയ prafullachandra, നീ ഇത് കാണുന്നില്ലേ

  • @sindhuindhu3196
    @sindhuindhu3196 3 роки тому

    നല്ല ചിന്ത ശഷപ്പെട്ടു god bls u

  • @reshmak5177
    @reshmak5177 3 роки тому

    How innocent and bold she is..love you Smija.. you are an example .. you straight away said that u don need any financial help as long as your are able to work..it is a lesson for those who loot money from ppl by creating sympathy ..

  • @jessythomas7153
    @jessythomas7153 3 роки тому

    mole daivam anugrahikkum, arogyamulladatholam arude help vangaruthe, athanu anthasu, nalla couples.

  • @binudevu307
    @binudevu307 3 роки тому

    ശരിക്കും മഹാലക്ഷ്മിയുടെ അവതാരം very good
    God bless...............

  • @adv.rarichanck4285
    @adv.rarichanck4285 3 роки тому +3

    God bless you

  • @jobykvkvvarkey8476
    @jobykvkvvarkey8476 3 роки тому +1

    Ninte jeevithathil orikkalum financial problem undavilla because God is always with you.

  • @leelammathomas3462
    @leelammathomas3462 3 роки тому +1

    നല്ല പെൺകുട്ടി അദ്ധ്യാനിയ്ക്കുള്ള മനസ്സും മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചാൽ ശരിയാവുകയില്ല എന്ന ചിന്തയും നമ്മുടെ രാഷ്ട്രീയ നേതാക്കൾ പിണറായി സഖാവ് ഉൾപ്പടെ എല്ലാവരും ഈ കുട്ടിയെ മാതൃകയാക്കേണ്ടതാണ്

    • @vineetharavichandran4690
      @vineetharavichandran4690 3 роки тому

      ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തരുത് എല്ലാപാർട്ടിക്കാരുടെ കയ്യിലും തെറ്റുണ്ട് ഏതുപാർട്ടി നോക്കിയാലും തെറ്റു ചെയ്യാത്ത ആളുകൾ ഇല്ലപാർട്ടിക്കാർ ഉപകാരം ചെയത്‌ കൊടുത്ത് അത് മറന്ന് ഇപ്പോൾ അവരെ കുറ്റം പറയുന്ന ആളുകളെ നേരിട്ട് എനിയ്ക്ക് അറിയാം

  • @vishnuthampy4013
    @vishnuthampy4013 3 роки тому +2

    Lottery adicha alu pullikarik karyamayi enthelum kodukenam vere arelum arunel orikalum a ticket kodukillarunnu

  • @kgkg7148
    @kgkg7148 3 роки тому +2

    She should be made a minister. Good lady

  • @sasikumarifs
    @sasikumarifs 3 роки тому +1

    Great...God Bless you dear..

  • @sandeepkrishnan655
    @sandeepkrishnan655 3 роки тому

    പെങ്ങളെ...... നിഷ്കളങ്ക മായ സംസാരം..... love you

  • @lathajosephgrace
    @lathajosephgrace 3 роки тому +1

    good talking....nice girl...

  • @habeeburrahman864
    @habeeburrahman864 3 роки тому

    👍👍👍 EXCELLENT MY DEAR SISTER ❤️❤️❤️ MAASHA ALLAH ♥️♥️❤️ MAY GOD BLESS YOU❤️

  • @sajinap5265
    @sajinap5265 2 роки тому

    കിട്ടികെടെ ദൈവമോ ദൈവത്തിന്റെ എല്ലാം മക്കളു നന്നായി വരട്ടെ

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому

    A straight forward, bold and simple woman. Her Man might be of the same character even though he spoke less. Otherwise she could not be like this. This type people may be the candidates for the coming Assembly Election.

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 роки тому +2

    Our political leaders have to study a lot from this honest poor lady.

  • @krvnaick2022
    @krvnaick2022 3 роки тому

    She is more matured than her age.Her expressions on aspects of life of common man confirms that.
    No.hype talk's but from bottom of heart.Not a single
    feel that she could have used the undelivered ticket for her benefit' especially when the buyer did not pay her while ordering on line' even legally.

  • @pathilchiravincent1800
    @pathilchiravincent1800 3 роки тому

    GOD KNOWS WHAT YOU THINKING. Nobody's don't know your wishes.
    GOD BLESS YOU. SURELY YOU WILL GET REWARD. Trust in God. Allyour problems God will solving. Continue your work. Thank you.

  • @sindhuangel942
    @sindhuangel942 2 роки тому

    മോളെ 🙏🏻❤

  • @sobhanarooth3068
    @sobhanarooth3068 3 роки тому

    Othiri nanni yto

  • @joseban8272
    @joseban8272 3 роки тому +2

    Role model to all.. 👍👍👍

  • @icpfbilaspur3768
    @icpfbilaspur3768 3 роки тому

    Good message to the society....thank u .Jesus bless u...

  • @radhakrishnann7922
    @radhakrishnann7922 3 роки тому

    Wow super really amazing . What a great lady she is👍. Really she is great .my salute to her. congratulatioons smija Mohan🥳👏👏🎉i want smija Mohan mobile number please. May God bless🙏 her and their family👪.

  • @satheeshkumar.rpillai4919
    @satheeshkumar.rpillai4919 3 роки тому +1

    Good inspiration 🌹🌹

  • @satishsatish2918
    @satishsatish2918 3 роки тому +1

    How to contact them I want to buy lottery tickets