'സിദ്ദിഖിനെ പോലയല്ല മുകേഷിന്റെ കാര്യം, മുകേഷിനെതിരെ ആരോപണം ഉണ്ടാകുന്നത് ആദ്യമായല്ല'

Поділитися
Вставка
  • Опубліковано 12 вер 2024
  • സിദ്ദിഖിനെ പോലയല്ല മുകേഷിന്റെ കാര്യം.. മുകേഷിനെ കൊല്ലംകാർക്കുമറിയാം കേരളത്തിലെ എല്ലാവർക്കുമറിയാം. അദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടാകുന്നത് ആദ്യമായല്ല- അഡ്വ. എ ജയശങ്കർ
    #mukesh #Siddique #Ranjith #ammaassociation #AJayashankar
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 881

  • @monsonmathew2065
    @monsonmathew2065 18 днів тому +202

    രാഹുൽ ഈശ്വർ ഉള്ളത് കൊണ്ട് ഈ ചർച്ച ഞാൻ കേൾക്കുന്നില്ല 🙏🙏🙏 സഹിക്കാൻ പറ്റില്ല അതുകൊണ്ടാ 😂😂

    • @user-uo8jx3xs8i
      @user-uo8jx3xs8i 18 днів тому +14

      കറക്ട്

    • @rvr447
      @rvr447 18 днів тому

      ഇവന്റെ മുഖം കണ്ടാൽ ആ ദിവസം പോക്കാണ്

    • @Milshyan
      @Milshyan 18 днів тому +6

      True @monson, but this clip didn't have his drama.
      Simply Zoom in, and let him leave your screen.

    • @vishnuvishnuprful
      @vishnuvishnuprful 18 днів тому +8

      സത്യം... ചുമ്മാ കുളം കലക്കി ആണ്

    • @alexandermathews3111
      @alexandermathews3111 18 днів тому +3

      his a junior pappu mon. he will spoil everyting.

  • @benjamindeepak772
    @benjamindeepak772 18 днів тому +425

    സിദ്ധിഖ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് മുകേഷ് അണ്ണൻ 😂

    • @janakib6110
      @janakib6110 18 днів тому +10

      😀😀😀😜😝😝😝

    • @abhishekcs6415
      @abhishekcs6415 18 днів тому +2

      Mukeah phone call cheythath alle...ithokke peedanam aano. 🤔

    • @cq4544
      @cq4544 18 днів тому +8

      @@abhishekcs6415 വിളച്ചിൽ എടുക്കൽ കേട്ടോ 😂

    • @simpletricks1256
      @simpletricks1256 18 днів тому +9

      മുകേഷ് ഹെഡ് മാസ്റ്റർ ആണെങ്കിൽ ഗണേഷോ

    • @user-be2wl8dw5g
      @user-be2wl8dw5g 18 днів тому

      ​@@simpletricks1256പ്രിൻസിപ്പൽ

  • @sudhakarans466
    @sudhakarans466 18 днів тому +605

    ഈ മുകേഷ് ആണ് സിനിമയിലെ ആസ്ഥാന കോഴി

    • @NARUTOUZUMAKI-jb6ve
      @NARUTOUZUMAKI-jb6ve 18 днів тому +33

      para naari ganeshinte thatt thaan thane irikum

    • @Kostheppu-u8u
      @Kostheppu-u8u 18 днів тому +3

      💯

    • @devdev4742
      @devdev4742 18 днів тому

      മലമ്പാ ർവതി ആസ്ഥാന വെടി

    • @sivarajan3399
      @sivarajan3399 18 днів тому +10

      ചിക്കൻ മുകേഷ്. ചിന്താ ജെറോം , മുകേഷിന്റെ അംബാസഡർ.

    • @dudujosh123
      @dudujosh123 18 днів тому +1

      😂😂😂

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 днів тому +263

    മുകേഷ് സിദ്ദിക്കിന്റെ ഒരു പടി കൂടി മുകളിൽ നിൽക്കാനാണ് സാധ്യത...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 18 днів тому +16

      പറയാൻ പറ്റില്ല... സിദ്ദിഖും മാമുക്കോയ , ഇന്നസെന്റ് , മമ്മൂട്ടി എന്നിവരേക്കുറിച്ച് നമ്മൾ സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങളല്ലേ പുറത്ത് വരുന്നത്....മമ്മൂട്ടിക്ക് അമ്മമാരായ മുസ്ലിം യുവതികളാണ് ഇഷ്ടമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

    • @bijoysebastian6547
      @bijoysebastian6547 18 днів тому

      ​@@knightofgodserventofholymo7500😂😂😂🔥🔥🔥🙏🙏🙏🐓🐓🐓🐓🐓🐓🐓🐓🐓

    • @mdsalu7685
      @mdsalu7685 18 днів тому +7

      ഈ പേരുകളിൽ മോഹൻലാൽ ൻ്റെ പേര് വരാത്തത് പക്ഷഭേദം. ഇത്തരം സന്ദർഭങ്ങളിൽ എന്തോ ഭയന്ന് എപ്പോഴും ആശുപത്രിയിൽ ചെന്നിരിക്കുന്നതും പക്ഷ ഭേദം😂 ​@@knightofgodserventofholymo7500

    • @rahmathv6488
      @rahmathv6488 18 днів тому +12

      മോഹന്ലാല് പീഡിപ്പിക്കാനൊന്നും പോവൂല ഇഷ്ടമുള്ള.ആൾക്കാരുമായിടെ ഉള്ളൂ

    • @Jhkm66
      @Jhkm66 18 днів тому

      @@mdsalu7685അതുഎണ്ണിയാൽ തീരില്ല. അതാ പറയാത്തത്😂മയക്കി ചിരിച്ച് പുള്ളി സഹകരിപ്പിക്കും.പുള്ളി മിടുക്കനാ ഇക്കാര്യത്തിൽ.അപ്പോപ്പിന്നെ പീഡനപരാതി scope ഇല്ല..

  • @user-jd5nv3jd9
    @user-jd5nv3jd9 18 днів тому +22

    എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം

  • @basheerpc3480
    @basheerpc3480 18 днів тому +225

    നിങ്ങൾ പത്രപ്രവർത്തന മേഖലയിലും വേണം ഒരു ഹേമാ കമ്മിറ്റി ഇങ്ങനെ ജനങ്ങളുടെ മുന്നിൽ വന്ന് ഡയലോഗടിക്കുന്ന കുറെ മാമാ അവതാരകൻമാരും കുടുങ്ങും.😮

    • @rileeshp7387
      @rileeshp7387 18 днів тому +8

      വേണു ബാലകൃഷ്ണൻ ഇപ്പൊ മിണ്ടാതിരുന്നു കാണുന്നുണ്ട്

    • @Historytoday1980
      @Historytoday1980 18 днів тому +3

      നീ സംവിധായകൻ ആണോ

    • @SumeshKlms
      @SumeshKlms 18 днів тому +9

      @@Historytoday1980എല്ലാ മേഖലയിലും നടക്കുന്നുണ്ട്
      കാരണം അങ്ങനെയാണ് പുരുഷൻ അവന്റെ സൃഷ്ട്ടിപ്പ്
      എത്രെ നല്ല ഭാര്യ ഉണ്ടെങ്കിലും മറ്റൊരുവളെ കാണുമ്പോൾ സ്വഭാവികമായും തോന്നും തോന്നാത്തവൻ ഉണ്ടെങ്കിൽ അവൻ പുരുഷൻ അല്ല അത് നിയന്ദ്രിക്കാൻ പറ്റണം

    • @basheerpc3480
      @basheerpc3480 18 днів тому +1

      @@Historytoday1980 ഞാൻ ഒരു സാധാ പ്രേക്ഷകൻ

    • @FRPmanholecover
      @FRPmanholecover 18 днів тому +1

      😂😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 18 днів тому +126

    സിദ്ധിക്ക് കേരളം കണ്ട മഹാനീചൻ ഇവനെ വിടരുത് ഇവനെ ജയിലിലടക്കണം മഹാ വെറിയൻ♥️😍

    • @dontaskwhythisname.8672
      @dontaskwhythisname.8672 18 днів тому

      Panni pooorimon
      Number one bastard

    • @user-be2wl8dw5g
      @user-be2wl8dw5g 18 днів тому +3

      മുകേഷ്. ഗണേഷ് നല്ലവർ അല്ലേ

    • @shivbaba2672
      @shivbaba2672 18 днів тому +1

      Santhosh pandi is better than Rahul, I do not have any word to describe him

    • @ntoms
      @ntoms 18 днів тому +2

      സിദ്ധിക്കിൻ്റെ മരിച്ചു പോയ മകൻ: എത്രയും പെട്ടന്ന് എസ്‌കേപ്പ് ആയത് നന്നായി 😂😂

    • @vishnudas8538
      @vishnudas8538 17 днів тому

      ​@@ntomsമകൻ എങ്ങനെയാ മരിച്ചത് എന്ന് അന്വേഷിച്ചിരുന്നോ

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 18 днів тому +49

    രാഹുൽ ഈശ്വർ ഓരിയിടാൻ തയ്യാർ

    • @pottanan
      @pottanan 14 днів тому +2

      അവനൊരു വെങ്കുഴാണ്ടൻ ആണെന്ന് പറഞ്ഞു തള്ളണ്ട
      ഓണത്തിനിടെ അവൻ നല്ലവണ്ണം പുട്ടു കച്ചവടം നടത്തുന്നുണ്ട് 🤑

  • @shintojames6476
    @shintojames6476 18 днів тому +14

    ഒരു നിലപാട് ഇല്ലാത്ത നന്മമരം കളിക്കുന്ന രാഹുലിനെയൊക്കെ വിളിച്ച് ചർച്ച നടത്തുന്ന നിങ്ങളെയാണ് ആദ്യം തല്ലണ്ടത്

  • @francismathew8705
    @francismathew8705 18 днів тому +52

    ആദ്യമായിട്ട് ജനങ്ങൾ ഈ താരാദാരണ ആദ്യം നിർത്തുക. അവരെപ്പോലെ നിങ്ങൾ ഓരോരുത്തരും make up ചെയ്ത് നടന്നാൽ അവരെക്കാൾ സുന്ദരനും സുന്ദരിയും ആയിരിക്കും. എന്തുകൊണ്ട് കുഞ്ചാക്കോ ബോബന്റെയും, ജയറാമിന്റെയും, ബിജു മേനോന്റെയും ഒക്കെ പേരിൽ ഒരു പരാതിയുമില്ലാത്തെ?

    • @PeterAntony-i9v
      @PeterAntony-i9v 18 днів тому +7

      വന്നോളും .....😂😂😂😂

    • @heeraittl9826
      @heeraittl9826 18 днів тому

      😂😂
      ​@@PeterAntony-i9v

    • @ShabeerShabeershabi-ie2ir
      @ShabeerShabeershabi-ie2ir 18 днів тому

      ഏട്ടനും ഇക്കയും ഇല്ല മോനെ അതും കൂടി പറ

    • @glorytogod2564
      @glorytogod2564 18 днів тому

      ഹിക്ക ആൻഡ് പുർ ഏട്ടൻ

    • @glorytogod2564
      @glorytogod2564 18 днів тому

      ​@@PeterAntony-i9v🤣🤣🤣🤣

  • @ajithnair3689
    @ajithnair3689 18 днів тому +106

    ഈ രാഹുൽ ഈശ്വരിനെ എന്തിനാ വിളിക്കുന്നത്

  • @jobinjoseph5204
    @jobinjoseph5204 18 днів тому +131

    ഞാൻ നല്ല കോഴിയാണ് എന്ന് എത്രയോ വട്ടം അയാൾ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു. അതിപ്പോൾ യൂട്യൂബിൽ അയാൾ സീരിയൽ പോലെ ഇടുന്നും ഉണ്ട്. എന്നിട്ട് ഇന്നലെ വന്നേ 'സഹോദരിമാരെ' എന്ന്.... പേടി തുടങ്ങി

    • @brijithid
      @brijithid 18 днів тому

      ഈ സാമുഹ്യ വിപത്തിനെ MLA ആക്കിയ കൊല്ലം കാർ എത്ര പൊട്ടൻമാർ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ ആണ് ഈ പൊതു ശല്യത്തെ MP ആകാതെ തോൽപ്പിച് വിട്ട കൊല്ലംകാർ എത്ര മാന്യൻമാർ😂😂😂

  • @syamsankaramangalam
    @syamsankaramangalam 18 днів тому +17

    ഇനി മുതൽ ഇവൻമാരുടെ ഒരു സിനിമയും ഞാൻ തിയേറ്ററിൽ പോയി കാണില്ല.

  • @TheBonlessTongue
    @TheBonlessTongue 18 днів тому +119

    ട്രപ്പീസ് ഈശ്വർ ഉണ്ടല്ലോ. ഒരു 30 സെക്കൻഡും ഇന്നത്തെ ബാറ്റയും കൊടുത്ത് വിടു

  • @surendrank1735
    @surendrank1735 18 днів тому +23

    സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത സാംസ്‌ക്കാരിക മന്ത്രിക്ക് എന്ത് യോഗ്യത ആണ് ആ സ്ഥാനത്ത് ഇരിക്കാനുള്ളത്. ഇത്രയും വിവാദത്തിൽ കത്തിനിൽക്കുന്ന അവസരത്തിൽ രഞ്ജിത്ത് രാജിവയ്ക്കേണ്ടതില്ലെന്നു പറഞ്ഞു മെഴുകി നന്നാക്കി ക്ലീൻ ചിറ്റ് കൊടുത്തു. രഞ്ജിത്ത് സ്വയം ആണ് ഒഴിഞ്ഞതെങ്കിൽ എന്തിനാണ് ഒരു കെഴങ്ങനെ മന്ത്രിയായി തീറ്റിപ്പോട്ടുന്നത്.

    • @rahimkvayath
      @rahimkvayath 18 днів тому

      മാനം മര്യാദ ഉള്ള ഏതെങ്കിലും ഒരു കമ്മിയെ കാണിച്ചു തരാമോ

  • @nvnv2972
    @nvnv2972 18 днів тому +49

    കുറേ സ്ത്രീകൾ സദാചാര ബോധമുള്ളവരായി ഉള്ളത് കൊണ്ടാണ് ഇതൊക്കെ പുറത്ത് വരുന്നത്.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 18 днів тому +6

    പ്രമുഖ നടൻ എന്ന് പറയല്ലേ ഞങ്ങൾ ഇനി സേർച്ച്‌ ചെയ്യേണ്ടേ ഇങ്ങനെ സസ്പെൻസ് ആക്കല്ലേ 🥰😜

  • @Abrahambaby-om5xg
    @Abrahambaby-om5xg 18 днів тому +11

    അമ്മയെന്ന 'സംഗടനയിലുള്ള MLAമാർ എത്രയും പെട്ടന്ന് രാജിവെച്ച് പാർട്ടിയുടെ ഉള്ള മാനം രക്ഷിക്കുക❤

    • @unnikrishnan6168
      @unnikrishnan6168 16 днів тому

      അല്ലെങ്കിൽ തന്നെ എന്ത് മാനമാണ് ഉള്ളത്🤣🤣🤣

  • @sudheent8426
    @sudheent8426 17 днів тому +2

    പ്ലീസ് രാഹുലിനെ ചാനൽ ചർച്ചയ്ക്ക് വിളിക്കരുത്....

  • @AbdulJaleel-fp1zg
    @AbdulJaleel-fp1zg 18 днів тому +19

    രാഹുൽ ഈശോർ പറയും ഇതിൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞേ തുടങ്ങു.😂

    • @humanbeing8810
      @humanbeing8810 15 днів тому +1

      അവൻ ഒന്നിലും ഉറച്ചു നിൽക്കില്ല

    • @flowers_comedy-.
      @flowers_comedy-. 15 днів тому +1

      Endhengilumokeparanj bayangara sambavam pole okke thattividum oru minitte oru minitte rande sthalathum opich okeparanj angane pokum oru Pani alle

  • @binduks1926
    @binduks1926 18 днів тому +3

    ജയശങ്കർ സർ പറഞ്ഞത് വളരെ ശരി. ആളിൻ്റെ പേര് പറഞ്ഞാൽ എല്ലാവരും സംശയമുനയിൽ നിൽക്കേണ്ടല്ലോ

  • @aslamck-lz1mg
    @aslamck-lz1mg 18 днів тому +74

    അല്ലേലും CPIM നേതാക്കളും പ്രവർത്തകരും സ്ത്രീ വിഷയത്തിൽ മുമ്പിൽ ആണെന്ന് പൊതു ജനം അടക്കം പറയുന്നത് എല്ലാവർക്കും അറിയാമല്ലോ

    • @ajaikumarks7895
      @ajaikumarks7895 18 днів тому +4

      Kunjalikkuttan CPM aayo?

    • @pranavsambru77
      @pranavsambru77 18 днів тому +9

      സിദ്ധിഖ്, ധർമജൻ, ഇടവേള ബാബു എവർ എല്ലാം കോൺഗ്രസ്‌ ആണ് എന്നുള്ളത് മറന്ന് പോഗല്ലേ

    • @alphafeba1052
      @alphafeba1052 18 днів тому +5

      രാജ്‌മോഹൻ ഉണ്ണിത്താൻ 😂

    • @user-dm6lo5mo1w
      @user-dm6lo5mo1w 18 днів тому +5

      cpm ആണെങ്കിൽ . ഉയർച്ചയിലേക്കുള്ള മാനദണ്ഡമാണ് സ്ത്രീ വിഷയം

    • @saheernk1517
      @saheernk1517 18 днів тому

      @@ajaikumarks7895
      നിന്റെ തള്ളയെ റേപ്പ് ചെയ്യട്ടെ തയോളി കമ്മി
      പൊലയന്റെ മോനു കമ്മി മുകേഷ് കുണ്ണേശൻ രഞ്ജിത്ത് etc...
      ഇവരെ പറയുമ്പോൾ പൊള്ളിയല്ലേ നായിന്റെ മോനെ
      💩💩💩💩

  • @gopalakrishnan9361
    @gopalakrishnan9361 18 днів тому +16

    രഞ്ജിത്തിന് ഒന്നു കൂവി രാജി വയ്ക്കാം ആയിരുന്നു.പഴയ sfi കാരൻ ആയിട്ടല്ല പുതിയ ഒരു "പൂവൻ കോഴി," പട്ടം കിട്ടിയത് കൊണ്ട് ആ 😂സ്റ്റൈലിൽ😂😂😂

  • @basheerajmal9586
    @basheerajmal9586 18 днів тому +15

    മീഡിയക്കാർക്കു എതിരെ ഒരു അന്വേഷണം നിർബന്ധമായും നടത്തണം. അന്വേഷണ കണ്ടെത്തലുകൾ പേജുകൾ ഒളിച്ചു വെക്കാതെ പരസ്യപ്പെടുത്തി നടപടി എടുക്കണം.

    • @abduaarattuveedan
      @abduaarattuveedan 18 днів тому

      നീ സിൽമക്കാരനാണ് അല്ലേ? ഗൊച്ചു ഗള്ളൻ

  • @koottukaran3461
    @koottukaran3461 18 днів тому +60

    ജോമോൾ ഇക്കാക്കയുടെ അടുത്ത് നിന്ന് മാറുന്നില്ലല്ലൊ 😂😂😂

    • @silverwindentertainment1974
      @silverwindentertainment1974 18 днів тому

      😂😂​@@SiljoVG-eq8kc

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 днів тому +1

      ​​@@SiljoVG-eq8kcഎടാ 😢😢😢😢😢ആ ചേച്ചി പാവം ആണ് 😢😢😢😢

    • @captain3572
      @captain3572 18 днів тому +1

      @@PokemonTrainer-ii7br kodupp illa alle????

    • @mohammediqbal65
      @mohammediqbal65 18 днів тому +2

      Otti, manappichu irikkunnath kandu 😂

    • @mathewjohn1666
      @mathewjohn1666 18 днів тому +1

      Both are digolvis now❤

  • @sreenivasanat4648
    @sreenivasanat4648 18 днів тому +134

    മാതൃഭൂമിയിലുണ്ടായിരുന്ന വേണുവിനെതിരെ സഹപ്രവർത്തക പരാതി കൊടുത്തിട്ട് നീയൊക്കെ ചർച്ച ചെയ്തോടെ മാപ്രകളെ? ഇന്നയാൾ വേറെ ചാനലിൽ ജോലി ചെയ്യുന്നു

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 18 днів тому +11

      100/ 100 ❤🎉

    • @rojimathew5947
      @rojimathew5947 18 днів тому +2

      അന്തമായി അന്തനായി..

    • @Rahul-s5s7l
      @Rahul-s5s7l 18 днів тому +4

      Athallalo ividathe prasnam😂

    • @mujeebctech
      @mujeebctech 18 днів тому +1

      കൈരളി ചർച്ച ചെയ്തിരു നോ

    • @RajendranVayala-ig9se
      @RajendranVayala-ig9se 14 днів тому

      പല ചാനലില്ല ഇതുണ്ട്. ആരും ചർച്ച ചെയ്യില്ല

  • @anilak471
    @anilak471 18 днів тому +3

    ഈ വിടുവായൻ രാഹുലിനെ വിളിച്ചിരുത്തി എന്തിനാണ് ജനത്തെ ഇങ്ങനെ വെറുപ്പിക്കുന്നത് ചാനലുകാരേ ???🤭🤭🤭

  • @Bearm33
    @Bearm33 18 днів тому +5

    ഇവന്മാരുടെ സിനിമകൾ ജനങ്ങൾ ബഹിഷ്കരിക്കുക. അഹങ്കാരം താനെ നിൽക്കും .😡😡😡

  • @JOJOPranksters-o6p
    @JOJOPranksters-o6p 18 днів тому +9

    *no one can replace siddique🤣🔥*

  • @sasikumarn5786
    @sasikumarn5786 13 днів тому +1

    എല്ലാത്തിലും ഹിജഡ രാഹുൽ. ഈ അവലക്ഷണം കാണാൻ വയ്യ.😮

  • @user-ee4pi3tf1m
    @user-ee4pi3tf1m 18 днів тому +89

    മുഗേഷ് ആണ് ലോക ഫ്രോഡ്

    • @MR_YO_04
      @MR_YO_04 18 днів тому +5

      വിളച്ചിൽ ഇറക്കല്ലേ😂😂😂

    • @NM-zi5kx
      @NM-zi5kx 18 днів тому +4

      ​@@MR_YO_04എന്തോ എങ്ങനെ കേൾക്കാൻ വയ്യാ എന്തുവാ കമ്പിളിപ്പുതപ്പോ😂😂

    • @MR_YO_04
      @MR_YO_04 18 днів тому +1

      @@NM-zi5kx ,😂😂

    • @flowers_comedy-.
      @flowers_comedy-. 15 днів тому +1

      Adh varan kidakunne ollu

  • @roymarangattil9514
    @roymarangattil9514 18 днів тому +8

    മികച്ച കോഴി അവാർഡ് ഫ്രം ഫിലിം 2024 ആരക്ക് ???

  • @jcadoor204
    @jcadoor204 18 днів тому +13

    ആദ്യം തന്നെ കോഴിക്കൂട് സംഘടന പുനസംഘടിപ്പിക്കണം. ഇപ്പോൾ ഉള്ളവർ മാറി നിൽക്കട്ടെ.

  • @KabeerZara-n7i
    @KabeerZara-n7i 18 днів тому +6

    ഇപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിച്ച് കൊണ്ടിരിക്കുന്നത് നടന്മാരുടെ ഭാര്യമാർ ആയിരിക്കും നിങ്ങൾ വല്ലതും ചോദ്യം എല്ലാ ഭാര്യമാരുടെ അടുത്തുനിന്നും വന്നിട്ടുണ്ടാകും

  • @venuv4424
    @venuv4424 18 днів тому +4

    ഈ അമ്മ എന്ന സംഘടനയെക്കൊണ്ട് കേരളീയർക്ക് എന്തു ഗുണമാണ്. സാധാരണക്കാരനായ മലയാളിക്ക് ഈ വ്യഭിചാര ചർച്ച കൊണ്ട് എന്തു ഗുണം, ഈ മാസത്തെ റേഷൻ കിട്ടാത്ത എന്നെപ്പോലെയുള്ളവരെ കുറിച്ച് ഒരു 5 മിനിട്ട് സംസാരിക്കൂ.

  • @ratheeshharipadan943
    @ratheeshharipadan943 18 днів тому +6

    ജാതി ഇപ്പോഴും ഉണ്ട് നായർ 🥳🥳🥳🥳

    • @nandu462
      @nandu462 15 днів тому

      Ezhavanayaa..mukeshinu party support undu....allel enne rajivechene🤣

  • @antonyf2023
    @antonyf2023 14 днів тому +1

    സമൂഹ സംസ്കാരം അളിഞ്ഞതാക്കാൻ ചില രാഷ്ട്രീയ കക്ഷികൾ മനഃപൂർവം ശ്രമിക്കുന്നു.. തരം താണ സംസ്കാരം ഉള്ളവരെ ജനത്തെ കൊണ്ട് ബഹുമാനിപ്പിച്ച് സമൂഹത്തെ അളിഞ്ഞതാക്കുന്നു. ഇതിന് വേണ്ടി ബോധപൂർവം ശ്രമിക്കുന്നു എന്നതാണ് ഗുരുതര പ്രശ്നം...

    • @mathewas6978
      @mathewas6978 13 днів тому

      Ikkaryam valaresseriyanu. Partynilavaram janamariyanamallo

  • @MohanK-pd9cj
    @MohanK-pd9cj 14 днів тому +1

    സിനിമയിലെ പിടക്കോഴികൾക് ക്ഷാമം നേരിട്ടപ്പോൾ ആണു മൂകേഷ് എന്ന പൂവൻ കോഴി രാഷ്ട്രിയത്തിലെ പിടക്കോഴികളെ ലക്ഷ്യം വച്ചിറങ്ങിയത് എന്നു വേണം കരുതു വാൻ.

  • @bhaskertv4693
    @bhaskertv4693 15 днів тому +2

    രഞ്ജിത്ത് അണ്ണൻ ഇത് UPയിൽ ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ തിരിച്ച് വീട്ടിലെത്തുമ്പോൾ അവിടെ തരിശുഭൂമി കാണാമായിരുന്നു. ഇവിടത്തെപ്പോലെയുള്ള മൊണ്ണയല്ല അവിടെ യോഗി യാണ് യോഗി ആദിത്യനാഥ്

    • @sreedharankv4766
      @sreedharankv4766 14 днів тому

      പ്രലോഭിപ്പിച്ചുംബലപ്രയോഗത്തിലൂയും ധർമ്മസങ്കടത്തിലാക്കിയും നടിമാരേയും അഭിനയമോഹവുമായി എത്തിയ പുതു മുഖങ്ങളേയും ലൈംഗികമായി പീഡിപ്പിച്ച എല്ലാ നടന്മാരേയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.
      കൂടാതെ ദന്തഗോപുരത്തിൽ വാഴുന്ന ചിത്രത്തിൽ കാണാൻ കഴിയാത്ത മഹാനടന്മാരേയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം.
      നാളിതുവരെയായിട്ടും മൗനം ദീക്ഷിക്കുന്ന ഇത്തരക്കാർക്കും പീഡന സംഭവങ്ങളിൽ എന്ത് റോളാണ് ഉണ്ടായതെന്ന് പരിശോധിക്കണം
      രാഹുൽ ഈശ്വറിനെ ഇത്തരം ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്

  • @sinojks1816
    @sinojks1816 17 днів тому +1

    ജയശങ്കർ പറയുന്നു പ്രമുഖ നടൻ എന്ന് പറയാതെ അ വ്യക്തിയുടെ പേര് പറയാൻ
    ജയശങ്കർ മുകേഷിന്റെ മുൻ ഭാര്യയുടെ പേര് പറയുന്നില്ല പ്രമുഖ നടി എന്നാണ് പറയുന്നത്.... നടിയുടെ പേര് പറയണം

  • @johnsondaniel8062
    @johnsondaniel8062 12 днів тому

    പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കല്ല MP MLA നൽകുന്നത് സിനിമാ കാർക്ക് എന്തിന് ഇത്തരം സ്ഥാനമാനങ്ങളിലേക്ക് ഉയർത്തുന്നു.

  • @saseendran377
    @saseendran377 14 днів тому +1

    അതി സൂത്രശാലി ആയ കുറുക്കൻ്റ കഥ നമ്മൾ കേട്ടിട്ടുണ്ട് കുറുക്കൻകോഴിയെ പിടിക്കുന്നതും നമ്മൾ കേട്ടീട്ടുണ്ട് എന്നാൻ കുറുക്കനെ പിടിക്കുന്ന കോഴിയേ പറ്റി കേട്ടിട്ടുണ്ടോ അതാണ് ഇത്.ഈ കഥ ഈ കോഴി ഒരു ശിമീട്ടൻ കുറുക്കനെ 🦊 വലിയൽ ആക്കി അവനെ മുൻ നിർത്തി പല പല ഇനി അടുത്ത ക്ളാസിൽ.

  • @VG-dz1zn
    @VG-dz1zn 18 днів тому +2

    ഗിരിരാജ കോഴികളുടെ മദ്യംമയക്കുമരുന്ന് അധോലോക ഫിലിംപവർടീം ......

  • @santhoshcc5286
    @santhoshcc5286 18 днів тому +4

    സിനിമ "തീവ്ര"വിപ്ലവ കരുത്തു തെളിയിച്ച കമലും&രഞ്ജിത്തും ,ഇവർക്കുശേഷം ; ആ കസേരയിൽ ഇരിക്കുവാൻ ഭാഗ്യവനായ വിപ്ലവ "പൂങ്കോഴി" ആരായിരിക്കും..???😅😅

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 14 днів тому +1

    മുകേഷിന് PC ജോർജ്ജിന്റെ ഗതി വരുമോ?
    അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുമ്പോൾ PC ജോർജ്ജ് അപ്രത്യക്ഷമായത് പോലെ...

  • @trader.1446
    @trader.1446 18 днів тому +21

    മുകേഷണ്ണൻ മലയാള സിനിമയിലെ കൃഷ്ണ ഭഗവാൻ ആണ്😂.
    പാർട്ടിയുടെ അണക്കെട്ട് പൊട്ടിയ ആവേശവും😂😂

    • @sujithkumar1333
      @sujithkumar1333 17 днів тому

      കൃഷ്ണ ഭഗവാൻ എന്നു പറഞ്ഞു എന്താണ് താങ്കൾ പറയാൻ വരുന്നതു. കൃഷ്ണ ഭഗവാൻ സ്ത്രീകളെ പീഡിപ്പിച്ചിരുനോ ? എന്തു തെണ്ടി തരവും പറയാം എന്നായോ?

  • @AniAni-bp2cv
    @AniAni-bp2cv 18 днів тому +13

    ഏഷ്യാനെറ്റിനെ 1ൽ നിന്നും 3 ലേക്ക് എത്തിച്ച നിരീക്ഷക വൃന്ദം,
    ഇപ്പോൾ 5 ലുള്ള മാതൃഭൂമിയെ താമസിയാതെ 10 ലേക്ക് നയിക്കും... 😀 ചാർച്ചയിക്കുമ്പോൾ ജനത്തെ ഓർക്കുക / അല്ലെങ്കിൽ അധോഗതി

  • @athulkumar2034
    @athulkumar2034 18 днів тому +4

    ഈ രാഹുല്‍ mandaneoky enthinado ചർച്ചകൾ വിളിക്കുന്നത്

  • @JS-Sharma
    @JS-Sharma 16 днів тому

    സാമൂഹിക സദാചാരപരതയെ അംഗീകരിക്കാത്ത യാതൊരു രാഷ്ട്രീയ പാർട്ടിക്കും ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രബല ശക്തിയാവാനോ പലപ്പോഴും ജനാധിപത്യത്തിൽ സ്വീകാര്യത നേടാനോ കഴിയണമെന്നില്ല. അതുകൊണ്ട് സാമൂഹിക സദാചാരപരതയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചെയ്ത രാഷ്ട്രീയ പാർട്ടി അംഗങ്ങൾക്കോ നേതാക്കൾക്കോ മന്ത്രിമാർക്കോ അവരുടെ പാർട്ടികൾ പിന്തുണ നൽകി സംരക്ഷിക്കുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് ഓരോരോ പാർട്ടികളും തിരിച്ചറിയേണ്ടതുണ്ട്.
    1:44

  • @sunilbabu9102
    @sunilbabu9102 18 днів тому +3

    ഇവിടുത്തെ രാഷ്ട്രീയകാരുടെ പേരിൽ ഒരു ഹേമ കമ്മറ്റി അന്യക്ഷണം വന്നാൽ നന്നായിരുന്നു

  • @kunjumonkk1550
    @kunjumonkk1550 15 днів тому

    ഹ ഹൃദയമുള്ളവർക്കല്ലെ സാറെ ഹാർട്ട് അറ്റാക്കു വരു സാറെ

  • @saseendrank1669
    @saseendrank1669 12 днів тому

    കാശ് കിട്ടിയാൽ ആർക്കു വേണ്ടിയും നാവ് വാടകക്ക് നൽകി ഉച്ചത്തിൽ ഓരിയിടാൻ തയ്യാറായി ഒരു കുറുക്കൻ ചർച്ചയിൽ വന്നിട്ടുണ്ട് പൊതു താല്പര്യം. മുൻനിർത്തി ഈ ഓരി കുറുക്കനെ ദയവായി ചർച്ചകളിൽ നിന്നു. ഒഴിവാക്കുക.

  • @vmfulcrum
    @vmfulcrum 13 днів тому

    പാർട്ടി നേരിട്ടന്വേഷിച്ചു തീവ്രത അളക്കണം. എന്നിട്ട് തെറ്റുണ്ടെങ്കിൽ പരസ്യമായി തന്നെ ശാസിക്കണം.

  • @sarinknair5325
    @sarinknair5325 18 днів тому +1

    Ekkaaaaaaaaaaaaaa... Ettaaaaaaaaaaa.....we are waiting

  • @Aboobacker-ir4ne
    @Aboobacker-ir4ne 18 днів тому

    ആരെങ്കിലും പേരും ചൂരമില്ലാത്ത വന്ന് ആരോപണമുന്നയിക്കുമ്പോഴത്തേക്ക് എങ്ങനെയാണ്?
    ഇവരും തിരിച്ച് ഇവരും പറയാനുള്ളത് പറയട്ടെ

  • @Theeyanrajan
    @Theeyanrajan 18 днів тому +2

    No പറഞ്ഞവർ.... പുറത്തുവന്ന... സ്ഥിതിക്ക്...... 🔥🔥🔥yes പറഞ്ഞ നടികളുടെ പേര്..... വേട്ടക്കാർക്കും പുറത്തു വിടാവുന്നത് ആണ്

  • @beauty9369
    @beauty9369 12 днів тому

    ഈ സർക്കാർ, മുഗം നോക്കാതെ നടപടി എടുക്കും ( മുകേഷ് ഒഴികെ ) ഗോവിന്ദ ചാമി

  • @sarathkrishna4004
    @sarathkrishna4004 18 днів тому +5

    Total injustices against men. Victim should raise voice at the same time.may be she benefited at that time.

    • @premnathpk4939
      @premnathpk4939 18 днів тому

      If both are beneficiaries there won't be any further issue

    • @sarathkrishna4004
      @sarathkrishna4004 18 днів тому +2

      @@premnathpk4939 both are benefited at that time

    • @DOAPS99
      @DOAPS99 18 днів тому

      So you know what happened exactly.
      They are clearing exploting their power. It should stop. Are you saying there is no such thing as abuse.
      Are you seriously that dumb ​@@sarathkrishna4004

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 14 днів тому

    ഇത്രയുകാലം ഇത് മൂടിവെച്ച പരാധി കാരികളെ അവർ എത്ര കാലം മൂടി വെച്ചൊ അത്രയും കാലം ശിക്ഷിക്കണം. കാരണം മുമ്പെ ഈ സിനിമാ ലോകം ഇങ്ങിനെയാണ് എന്നറിത്തിരുന്നെങ്കിൽ ശേഷം വരുന്ന ഒരു സ്ത്രീയും ഈ ഫീൽഡിലേക്ക് വരില്ലായിരുന്നു.

  • @nadrbinabdulazeez3654
    @nadrbinabdulazeez3654 17 днів тому

    Le Saji Cheriyaan: ഏത്‌ നേരത്താണ് ആവോ മന്ത്രി ആയത് 😂

  • @lawrenceka2419
    @lawrenceka2419 13 днів тому

    ഹെ..... മിസ്റ്റർ ആങ്കർ മാതൃഭൂമിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാക്കിയിട്ട് പോരെ നാടു നന്നാക്കാൻ ഇറങ്ങാൻ.....😂😂😂

  • @julietangelanicetus5213
    @julietangelanicetus5213 18 днів тому +2

    Rahul iswar um custody il eduthu question cheyyanam..💯😝

  • @sajeevvadasery
    @sajeevvadasery 13 днів тому

    ഇവിടെ കമണ്ട് ഇടുന്നവർ എത്രപേർ നല്ലവരുണ്ട്

  • @chirikandant8356
    @chirikandant8356 18 днів тому +7

    ✍️പെണ്ണുങ്ങളെ അങ്ങനെ അങ്ങ് വിശുദ്ധർ ആക്കാനും പറ്റില്ല ✍️എല്ലാവരും ഈഗോയോ പിണക്കമോ വരുമ്പോൾ ആണ് ആഹാ ന്നാൽ ഞാൻ കാണിച്ചു തരാം ന്ന് പറഞ്ഞിറങ്ങുന്നത്

  • @shibup8263
    @shibup8263 12 днів тому

    താരസംഘടന അല്ല സർ, AMMA എന്നത് ഒരു അഭിനയത്തൊഴിലാളി സംഘടനയാണു്.

  • @rafisalalah1425
    @rafisalalah1425 18 днів тому +11

    എന്താ മാപ്രാക്കളുടെ സന്തോശം വയ നാടുമില്ല മുല്ലപ്പെരിയാറുമില്ല എല്ലെങ്കിലും ഇക്കിളി ക്കഥകൾ മല്ലൂ സിന് ഒരു വീക്ക്നസാ😂

  • @user-ug3ps2df9y
    @user-ug3ps2df9y 17 днів тому

    എൻറെ അഭിപ്രായത്തിൽ സിനിമാക്കാർക്ക് വേണ്ടിയിട്ട് ഒരു റെഡ് ഷീറ്റ് ഒന്നോ രണ്ടോ റെഡ് സീറ്റ് ഉണ്ടാക്കിക്കൊടുക്കുക മുംബൈ പോലത്തെ

  • @bijoypillai8696
    @bijoypillai8696 17 днів тому

    പ്രമുഖൻമാരുടെ ലിസ്റ്റിൽ മിക്കവരും CPM അനുഭാവുകളാണ് ; അതുകൊണ്ടാണ് ഹേമ കമ്മിഷൻ റിപ്പോർട്ട് പിണറായിയുടെ ഫ്രീസറിൽ 4 കൊല്ലം ഇരുന്നത്..

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 14 днів тому

    സിദ്ദിക്കിനെ കുടുക്കിയത് തന്നെയാവാനാണ് കൂടുതൽ സാധ്യത

  • @sumalsathian6725
    @sumalsathian6725 14 днів тому

    വക്കീലിന്റെ വാക്കുകൾ കേട്ട് ചിരിക്കുന്ന കോൺഗ്രസ് വനിതാ നേതാവിനെ കണ്ടാൽ മനസിലാവും കാര്യങ്ങളുടെ ഇരിപ്പ് വശം

  • @josephpayappilly2549
    @josephpayappilly2549 17 днів тому

    കഷ്ടം ഈ പുരുഷന്മാരുടെ കാര്യം. കാര്യം നടന്നാലും നടന്നില്ലെങ്കിലും സംസാരിക്കുമ്പോൾ വരെ സൂക്ഷിക്കണം. സ്ത്രീകൾക്ക് എന്ത് പ്രവർത്തിച്ചാലും സഹായിക്കാൻ മീഡിയ ഉണ്ട്.രക്ഷ്ട്രീയക്കരും.
    ചിലപ്പോൾ എൻ്റെ തെറ്റാകാം

  • @UsmanK-od4if
    @UsmanK-od4if 18 днів тому +2

    ചാനൽ ചർചയിലെ പകൽ മാനൃന്മാ൪ക് ഒരു ഹേമാ കമ്മറ്റി വേണ൦

  • @nenjonenjo
    @nenjonenjo 18 днів тому

    അധികാരം താൽക്കാലത്തേക്ക് പോയി എന്നേ ഉളളൂ..... സ്വാധീനഃശക്തി ഉണ്ട്...... ഇത് വിജയം ഒന്നുമല്ല..... കുറച്ച് കഴിയുമ്പോൾ ഇതെല്ലാം കെട്ടടങ്ങും..... പിന്നീട് പഴയ പടി തന്നെ വരും.....

  • @bijlikumar123
    @bijlikumar123 14 днів тому

    നമ്മുടെ നാട് ഭരിക്കുന്ന സർക്കാരിലെ ആസ്ഥാന കോഴി ആരാണ് ???

  • @srk3209
    @srk3209 17 днів тому +1

    പുണ്യവാളൻ ജയശങ്കരൻനല്ലവൻആണൊ
    ഉടൻകാണം

  • @highvoltage-fj9zt
    @highvoltage-fj9zt 15 днів тому +1

    2 കൂട്ടരും സമ്മതത്തോടെ പൂശിയവർ എത്ര പേര് ഉണ്ട്? സിനിമ നടികൾ ഒക്കെ പരിശുദ്ധ രായ ആളുകൾ ആളുകൾ ആണല്ലോ? 😊😊😊

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 14 днів тому

    കല്ലെറിയുന്നവർ അധികവും പാപികൾ ആണെന്നതാണ് ഏറ്റവും വലിയ തമാശയും ദുരന്തവും.

  • @victormathewvarghese658
    @victormathewvarghese658 18 днів тому +1

    വടകര കേസ് ഒതുക്കാൻ വേണ്ടി ഹേമ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ ഇറക്കി.

  • @sumalsathian6725
    @sumalsathian6725 14 днів тому

    പ്രമുഖൻ ആരാണെന്ന് ഉള്ള മനപ്രയാസം വക്കീലിന് ഉണ്ടാകും. അല്ലാതെ മലയാളികൾക്ക് അല്ല

  • @thehacknologist1692
    @thehacknologist1692 18 днів тому +2

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് ചാടിച്ചതിന് പിന്നിൽ ഒരു പ്രമുഖ നടൻ ഇല്ലേ?😅

  • @bijlikumar123
    @bijlikumar123 14 днів тому

    സിനിമ രംഗത്തെ പൂവൻകോഴികൾ രാത്രിയിൽ കൂവാറില്ല ....

  • @sureshs1897
    @sureshs1897 14 днів тому

    മാച്ച് ഫിക്സിംഗ് കാര്യമായി മാറൂമിയുടെ ചർച്ച ...

  • @truthprevails6463
    @truthprevails6463 14 днів тому +1

    രാഹുലിനെന്താണ് ഈ വിഷയത്തിൽ കാര്യം?

  • @Rmsaan
    @Rmsaan 14 днів тому

    ബാക്കിയുള്ളവർക്ക് സുഖമായി കിടന്ന് ഉറങ്ങാം.. 🤣🤣🤣

  • @baskaranc4223
    @baskaranc4223 12 днів тому

    കല യുടെ കൊട്ടാരത്തിൽ ഇങ്ങനെ സംഭവിക്കും പെരുമാറ്റം അറിയാതെ പോയി പണവും പദവി യും വന്നപ്പോൾ അപ്പോൾ ചെറിയവനും വലിയ വനും അനുഭവിച്ചു ഇനി മാഞ്ഞു പോകുമോ എങ്ങനെ 😢😮😅

  • @കാമുകേഷ്
    @കാമുകേഷ് 18 днів тому

    ഇതിനിടയിൽ ഏതെങ്കിലും നടി എന്നെ പീഡിപ്പിച്ചു എന്നും പറഞ്ഞു ഞാൻ മീഡിയക്ക് മുന്നിൽ വരും എന്ന് ഭീഷണിപെടുത്തിയാൽ ലക്ഷങ്ങൾ കയ്യിൽ വരും.... ചിലപ്പോൾ പിന്നാമ്പുറത്തു പല ഡീലുകളും നടക്കുന്നുണ്ടാകും... ഇപ്പോൾ ചോദിക്കുന്നത് കിട്ടും എന്നുറപ്പാണ്

  • @shanavashaneefa6262
    @shanavashaneefa6262 18 днів тому

    കോഴികൾ വാഴും മലയാള സിനിമ. ആരും ഒട്ടും പിന്നിലല്ല.

  • @sudhisurendran2256
    @sudhisurendran2256 18 днів тому +5

    മുകേഷിന് ബാക്ക് ആണ് മെയിൻ

    • @unnikrishnan6168
      @unnikrishnan6168 16 днів тому

      അതാണ് വിരുദ്ധാഹാരൻ 🤣🤣🤣

  • @shijadhts3039
    @shijadhts3039 18 днів тому +3

    ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കി ശങ്കരൻ മാതൃഭൂമിയിയേ പിന്നിലാക്കാൻ വന്നിരിക്കുന്നു

  • @bennybenny5447
    @bennybenny5447 14 днів тому +1

    ആരാ വലിയ വില്ലൻ എന്നേ നറുകിട്ടെ തീരുമാനികാം

  • @PraveenKumar-xn5ed
    @PraveenKumar-xn5ed 18 днів тому +2

    മുകേഷ് നീ എത്രണത്തെ തേച്ചു 😂 കുറച്ചെങ്കിലും ഉളുപ് വേണം

  • @user-vm8pi1kh4t
    @user-vm8pi1kh4t 16 днів тому

    എന്തിനാണ് രാഹുൽ ഈശ്വറിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത്‌... കുറച്ചു വെളിവും വിവരവും ഉള്ള വേറെ ആരെയെങ്കിലും വിളിച്ചൂടെ..

  • @Born_to_fight_333
    @Born_to_fight_333 13 днів тому

    ജയശങ്കരാ അദ്ദേഹം എന്നൊന്നും പീഡകരേ വിളിക്കേണ്ട ആവശ്യം ഇല്ല. ആരാധന ഒക്കെ പോയി

  • @jamesjoseph9309
    @jamesjoseph9309 16 днів тому

    ഈ നടിമാർ ഒക്കെ എന്നേ പോലിസ് ഇൽ പരാതി കൊടുക്കേണ്ടതായിരുന്നു?.
    ഭാവന കാണിച്ചത് ആണ് അന്തസ്.
    അതിന് ഒപ്പം നിന്ന അന്തരിച്ച p T തോമസ് സാറിനും സല്യൂട്ട് 👍

  • @jovee9531
    @jovee9531 16 днів тому

    നാടൻ പൂവൻ കോഴി, ബ്ലോക്ക് പൂവൻ കോഴി, വെള്ള പുവൻ കോഴി, കറുത്ത പൂവൻ കോഴി, ഇളം ചുവപ്പ് പൂവൻ കോഴി, പുള്ളി പൂവൻ കോഴി ഇങ്ങനെ ഇനം തിരിച്ച് പറഞ്ഞു കൂടെ?

  • @ahammedshahabas3947
    @ahammedshahabas3947 17 днів тому +1

    Where is humanity
    Where is society
    Where is link 😂

  • @RajanMp-kt6mz
    @RajanMp-kt6mz 16 днів тому

    ഏതായാലും നിങ്ങൾക്ക് പത്രക്കാർക്ക് നല്ല കാലമാണ് നിങ്ങൾ ആണ് മാതൃക ഈ വിഷയം ഊതി പേടിപ്പിച്ചു വലുതാക്കി നശിപ്പിച്ചു ഇത് കഴിയുമ്പോൾ എന്ത് ചെയ്യും

  • @binasiva8900
    @binasiva8900 18 днів тому +4

    കമ്മ്യൂൺ ജീവിതത്തിൽ ഇതൊക്കെ വലിയ കാര്യം ആണോ? മിടുക്ക് ഉള്ള മുട്ടനാടുകൾ....

  • @nalinimanohari2345
    @nalinimanohari2345 17 днів тому

    ഈ പ്രായം ഇത്ര ഒക്കെ ഉള്ള "ഇവന്മാർ"സ്വന്തം മക്കളെ ഓർക്കാറില്ലേ... ആ മക്കൾ ആൾക്കാരുടെ മുഖത്ത് എങനെ നോക്കും... കഷ്ടം

  • @MoneyMathai
    @MoneyMathai 14 днів тому

    2000-2002 കാലത്തു വാണി വിശ്വനാഥ് മലയാള സിനിമയിൽ കത്തി നിന്ന കാലത്ത് വളരെ വിശ്വാസന്യമായ സിനിമ സോഴ്‌സിൽ നിന്നും അറിയാൻ കഴിഞ്ഞത് മുകേഷും വാണിയും എറണാകുളത്തു ഒരു ഹോട്ടലിൽ സ്ഥിരം ഒരുമിച്ച് താമസം ആയിരുന്നു എന്നാണ്.. മുകേഷ് കൈ (കു ) വെക്കാത്ത മലയാള നടികൾ കുറവാണു