Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Enquires: Oniro, Near PMG Junction, Thiruvanathapuram Phone: 9995096999
ഈ വണ്ടിക്ക് പുതിയ ബാറ്ററി കമ്പനി കൊടുത്തിട്ടുണ്ട്. ഇപ്പൊൾ 120 km ആണ് ഒറ്റ swap il മൈലേജ്
👍👍👍
Hi..Chettaa veettil kond Vann charge cheyyan patunna Piaggio de e city.. opinion onn parayaamo??
നല്ല വണ്ടിയാണ് ബ്രോ.. നിലവിൽ ഏറ്റവും successful model avarude aanu.
Appo ithu veettil charge cheyyan pattille?
ബാറ്ററി ഫുൾ ചാർജ് തീരും മുമ്പേ സ്വാപ്പ് ചെയ്താൽ പൈസ മുഴവൻ കൊടുക്കണ്ടേ അതോ ചാർജ് യൂണിറ്റ് അനുസരിച്ചാണോ ?
Charge cheyunnathinu ansusarichu mathii
ബാറ്ററി swapping കൂടാതെ വീട്ടിലും ചാർജ് ചെയ്യാൻ പറ്റുമോ... അതോ ഒറ്റ method മാത്രമേ ഉള്ളോ recharging
ഈ വേണ്ടിക്ക് ഒരു method മാത്രമേ ഉള്ളു
അല്ല, ചാർജ് ചെയ്യാവുന്നതും ഉണ്ട്, ഇതേ ഓട്ടോ.👍
ഇതാണ് ശരി.👍😄
Thank you..
Good effort Robince..
Thanks a ton..
എടുക്കാൻ താല്പര്യമുണ്ട് പക്ഷേ ഈ ടെക്നോളജിയിലുള്ള വാഹനങ്ങളും അതിന്റെ ചാർജിങ് സ്റ്റേഷനുകളും ടൗണുകളിൽ മാത്രമേ ഉള്ളൂ എന്നതാണ് പ്രശ്നം
എവിടെയാ സ്ഥലം
@@Robmyshow കോട്ടയം
@@r1jes കോട്ടയത്ത് എവിടെയാ.. ഞാൻ അയർകുന്നം
@@Robmyshow മണിമല
@@r1jes 👍👍
Trivandrum maatram ullu showroom?
കാലിക്കറ്റ്, കൊച്ചി ഒകെ ഉണ്ട്
Ithinte colour maattaan pattumo
ഇല്ല... ഇലക്ട്രിക് ന് ബ്ലൂ കളർ ആണ് കോഡ്.. ടാക്സി വണ്ടികൾക്കു
78000 km ഓടീട്ട് ' ടയറും മാറീലെ ' ടയർ ഇല്ലെ' 3000 ' മാത്രം എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചത് '
അത് ഒന്ന് ചോദിച്ചു നോക്കാം... 👍
ബ്രില്ലന്റ് ഡ്രൈവർ u✌🏻
വയനാട്ടിൽ ഇതിന്റെ ചാർജിൻ സ്റ്റേഷൻ വന്നോ
Illaa.. calicut ee ullu
Undu , Ippol Wayanadum available aanu
Wayanattil eavideyane ullath
വില കൂടിയോ അതോ കുറഞ്ഞോ
കൂടിയിട്ടും ഇല്ല കുറഞ്ഞിട്ടും ഇല്ല..
Ithu private aakkan pattumo
പറ്റും..
Rate ps
3.5 lks
😊
Thanks for watching...!
എത്ര രൂപ ആവുന്നുണ്ട് ചാർജ്ജിങ് സ്റ്റേഷനിൽ ബാറ്ററി മാറ്റി എടുക്കാൻ എന്ന് പറയുന്നില്ല
158 രൂപ എന്ന് പറയുന്നില്ലേ..
✌️✌️✌️
Thanks for watching..!
Electric auto 😍👌👌👌
Linson ichayaa.. it was a follow up video after 2 years..!
@@Robmyshow ആണോ ചേട്ടാ 😍 എന്തായാലും കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🤗👌
അങ്ങോട്ടും ഇങ്ങോട്ടും ചേട്ടൻമാർ ആണോ
ഇവി ടൂ വീലറിനും ബാറ്ററിക്ക് ലൈഫ് ടൈം വാലിഡിറ്റി തന്നാൽ പൊളിക്കും.
അങ്ങനെ വന്നുകൂടായ്ക ഇല്ല... ഓട്ടോ ശെരിക്കും കമർഷ്യൽ യൂസ് അല്ലെ..
mlp illa
Malappuram swappable battery kanilla.. calicut undakum..
അധികം ലാഭം ഉണ്ടാക്കാൻ എടുത്തത് അല്ലെ 😄😄😄
Vidoe kandilla alle.. 🤣
വീഡിയോ കാണാതെ അഭിപ്രായം പറയുന്ന ഇവനെ....... എന്തു cheyyanam
@@VinodKumar-te6gq 😄😄😄
കഥയറിയാതെ ആട്ടം കാണുന്നത് പോലെയായി
@@mu.koatta1592 😄😄😄
Thumbnail എന്തിനാ കുത്തുപാളയെടുത്തു എന്ന് കൊടുത്തത്
Ellarkum kuttam mathram aanu parayan ullathu..athu kelkkan aanu istavum
Apo viewes കിട്ടാൻ pattikunnu,atre ഉള്ളൂ, നാണം ഇല്ലെ ചേട്ടാ,,unsuscribed
❤️❤️❤️
വീഡിയോ കണ്ടിരുന്നോ? അഭിപ്രായം രേഖപെടുത്താമോ ?
തമ്പ്നെയിൽ കണ്ടപ്പോൾ വിഷമം തോന്നി , വീഡിയോ മുഴുവൻ കണ്ടപ്പോൾ മാറിക്കിട്ടി സത്യസന്തമായ വിവരണം തീർച്ചയായും പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രചോദനം ആണ് ഈ റിവ്യവീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍
@@sunilkumars8154 നല്ലത് കേൾക്കാൻ ആർക്കും താല്പര്യം ഇല്ല... അതാ അങ്ങനെ ഒരു തമ്പ് നെയിൽ ഇട്ടതു..
🙏
ചേട്ടാ.. കണ്ടിരുന്നോ വീഡിയോ
Yes
@@vargheseedathua1 Thank you..
Oodi chennu edu vahanavum edukkarud pettu pokum ippozhathe vandikal nannaayi chadi pedunnund.
video muzhuvanum kando
ഒരു രണ്ടു കൊല്ലം കൂടെ കഴിഞ്ഞിട്ട് ഇദ്ദേഹത്തിനെ വെച്ച് ഒരു വീഡിയോയും കൂടെ ചെയ്യണം
മാക്സിമം ശ്രെമിക്കും..
42+18=60അറുവത് വയസ്സ് ആയോ ⁉️18വയസ്സിൽ ലൈസൻസ് കിട്ടും 42വർഷം ഓടിച്ചു അപ്പോൾ 60വയസ്സ് ആയോ ⁉️⁉️⁉️🙄🙄🙄🙄
അതെ അറുപതു വയസിലും ഒരു മടിയും കൂടാതെ കുടുംബം നോക്കുന്നു..
Enquires: Oniro, Near PMG Junction, Thiruvanathapuram
Phone: 9995096999
ഈ വണ്ടിക്ക് പുതിയ ബാറ്ററി കമ്പനി കൊടുത്തിട്ടുണ്ട്. ഇപ്പൊൾ 120 km ആണ് ഒറ്റ swap il മൈലേജ്
👍👍👍
Hi..
Chettaa veettil kond Vann charge cheyyan patunna Piaggio de e city.. opinion onn parayaamo??
നല്ല വണ്ടിയാണ് ബ്രോ.. നിലവിൽ ഏറ്റവും successful model avarude aanu.
Appo ithu veettil charge cheyyan pattille?
ബാറ്ററി ഫുൾ ചാർജ് തീരും മുമ്പേ സ്വാപ്പ് ചെയ്താൽ പൈസ മുഴവൻ കൊടുക്കണ്ടേ അതോ ചാർജ് യൂണിറ്റ് അനുസരിച്ചാണോ ?
Charge cheyunnathinu ansusarichu mathii
ബാറ്ററി swapping കൂടാതെ വീട്ടിലും ചാർജ് ചെയ്യാൻ പറ്റുമോ... അതോ ഒറ്റ method മാത്രമേ ഉള്ളോ recharging
ഈ വേണ്ടിക്ക് ഒരു method മാത്രമേ ഉള്ളു
അല്ല, ചാർജ് ചെയ്യാവുന്നതും ഉണ്ട്, ഇതേ ഓട്ടോ.👍
ഇതാണ് ശരി.👍😄
Thank you..
Good effort Robince..
Thanks a ton..
എടുക്കാൻ താല്പര്യമുണ്ട് പക്ഷേ ഈ ടെക്നോളജിയിലുള്ള വാഹനങ്ങളും അതിന്റെ ചാർജിങ് സ്റ്റേഷനുകളും ടൗണുകളിൽ മാത്രമേ ഉള്ളൂ എന്നതാണ് പ്രശ്നം
എവിടെയാ സ്ഥലം
@@Robmyshow കോട്ടയം
@@r1jes കോട്ടയത്ത് എവിടെയാ.. ഞാൻ അയർകുന്നം
@@Robmyshow മണിമല
@@r1jes 👍👍
Trivandrum maatram ullu showroom?
കാലിക്കറ്റ്, കൊച്ചി ഒകെ ഉണ്ട്
Ithinte colour maattaan pattumo
ഇല്ല... ഇലക്ട്രിക് ന് ബ്ലൂ കളർ ആണ് കോഡ്.. ടാക്സി വണ്ടികൾക്കു
78000 km ഓടീട്ട് ' ടയറും മാറീലെ ' ടയർ ഇല്ലെ' 3000 ' മാത്രം എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചത് '
അത് ഒന്ന് ചോദിച്ചു നോക്കാം... 👍
ബ്രില്ലന്റ് ഡ്രൈവർ u✌🏻
Thank you..
വയനാട്ടിൽ ഇതിന്റെ
ചാർജിൻ സ്റ്റേഷൻ വന്നോ