എന്റെ അച്ഛൻ ഒരു ഓട്ടോക്കാരനാണ് എനിക്ക് ഇപ്പോൾ10 വയസ്സായി. എനിക്ക് ഇപ്പോഴേ വണ്ടി ഓടിക്കാൻ അറിയാം ഞാൻ വീട്ടിന്റെ മുന്നിൽ നിന്ന് മുമ്പോട്ടും പിന്നോട്ടുമെല്ലാം എടുത്ത് കളിക്കാറുണ്ട്😊
Nalla video.. avatharanam super... Ente work night aanu. Ella day m free aanu. Auto eduthalonnu aalochikkunnu. License eduthit othiriyayi. Varshangalayi auto odichitilla.second hand Auto ethanu edukkan nallath..
ഡീസൽ ടാങ്കിന്റെ ഭാഗത്തുള്ള തകിടുപീസ് വാങ്ങിയതാണോ അതോ ചെയ്യിപ്പിച്ചതാണോ. എന്റെ വണ്ടിക്ക് പ്ലാസ്റ്റിക് ആണ് ഉള്ളത് അത് ബെന്റ് ആവുന്നു ചേഞ്ച് ചെയ്യാനാണ്. Pls reply
ഇത്രയും സിംപിൾ ആണോ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് 2മിനുട്ട് കഴിഞ്ഞ ഉടനെ വെറുതെ ഒന്ന് ഓടിച്ചു നോക്കി വെരി സിംപിൾ 3ടയർ ആയതു കൊണ്ട് മാറിയുമോ എന്ന് ചെറിയൊരു പേടി tnx😍🥰
എന്റെ അനുഭവം കൊണ്ട് പറയുവാ. ഏറ്റവും സിമ്പിൾ ആയി ഓടിക്കാൻ പഠിച്ച വാഹനം ഓട്ടോയാണ് ഇപ്പോൾ അതാണ് എന്റെ തൊഴിലും 😍
🎉
പറഞ്ഞത് നല്ലവണ്ണം മനസ്സിലായിട്ടുണ്ട്. വീഡിയോ പൊളിയാ 😇
വളരെ ഉപകാരപ്രദമായ വീഡിയോ..... നന്ദി അറിയിക്കുന്നു.... മാഷെ....
Thanks bro.. ഓട്ടോ ഓടിക്കാനുള്ള ആഗ്രഹം കൂടി 👍✌️
ചേട്ടാ എന്റെ അപ്പനും ഒരു ഓട്ടോക്കാരൻ ആണ്.പക്ഷെ എനിക്ക് ഓടിക്കാൻ അറിയില്ല. പക്ഷേ പറഞ്ഞു തന്ന ചേട്ടന് THNKZ 💙💖
അറിയാവുന്ന ഒരു സുഹൃത്തിന്റെ കൂടെ ആദ്യമായി അപേ വണ്ടിയെടുത്തു. But ശരിയായില്ല. ഈ വീഡിയോ കണ്ടതിന് ശേഷം വീണ്ടും എടുത്തപ്പോൾ അവൻതന്നെ അന്തം വിട്ടു നിന്നു😎😎
👍
ഒട്ടോ കരൻ്റെ മോനയിട്ടും വണ്ടി ഓട്ടാൻ അറിയാത്ത ഞാൻ😄
Najnum. But next sunday najn padich thudangum
Njan padichu
😂😂njanum
😂😂😂
😁😁
നല്ല വിശദീകരണം 👍🏻❤
Bro
Thank you so much
Very use full &great work ❣️❣️
ഓട്ടോ കയറ്റം കയറുമ്പോൾ എങ്ങനെ ഒരു വീഡിയോ ചെയ്യാമോ.
എന്റെ അച്ഛൻ ഒരു ഓട്ടോക്കാരനാണ് എനിക്ക് ഇപ്പോൾ10 വയസ്സായി. എനിക്ക് ഇപ്പോഴേ വണ്ടി ഓടിക്കാൻ അറിയാം ഞാൻ വീട്ടിന്റെ മുന്നിൽ നിന്ന് മുമ്പോട്ടും പിന്നോട്ടുമെല്ലാം
എടുത്ത് കളിക്കാറുണ്ട്😊
വളരെ നല്ല വീഡിയോ. ഇഷ്ട്ടപ്പെട്ടു
ತುಂಬಾ ಚೆನ್ನಾಗಿ ಹೇಳಿದ್ದಿರ ಧನ್ಯವಾದಗಳು ಅಣ್ಣ👍
Mm
കയറ്റം കയറുപ്പോൾ Top ൽ നിന്ന് Third ലേക്കും Second ലേക്കും ഹിയർ മറ്റുമ്പോൾ clech കരയുന്നത് എങ്ങനെ ഒഴിവാക്കാം
Super നല്ല അവതരണം
Ape ഓട്ടോയുടെ rear tyre സ്വല്‍പം അകത്തേക്ക് ചരിച്ച് fit ചെയ്തിരിക്കുന്നത് എന്തിനാണ് ?
Ath marayanulla chance korakkum
Load kerumbol oru paridhivare nereyavum
വണ്ടി പെട്ടെന്ന് മറിയാതിരിക്കാൻ
Nanage malyali arta agudila aadru neevu explain maaduva reeti tumba artapoorna agirute.. Good naanu auto riksha try maadta iddene nimma channel tumba use agta ide..tankyu sir
സൂപ്പർ അണ്ണാ 😘👍👌❤️
Shijo videos
ചേട്ടൻ പൊളിയാ ❤❤❤
Thanks Anna very helpfull messages 👌👍
Great job
Super Shijo Super
നന്നായിട്ട് പറഞ്ഞു ബ്രോ 👍
Nimma channel heege continee madta iri tankyu.. All the best
Kuttaneyulla irakkattil edu gear use cheyanam
Ini electric autorikshaw yude drivinginte videoyum koodi kanichu tharumo?
Sir tvs rikha one tutorial trainig kodkumo
Nalla video.. avatharanam super... Ente work night aanu. Ella day m free aanu. Auto eduthalonnu aalochikkunnu. License eduthit othiriyayi. Varshangalayi auto odichitilla.second hand Auto ethanu edukkan nallath..
Thanks brooo very helpful
Super. Nalla Avatharanam
ഓട്ടോയുടെ ഫ്രണ്ടിൽ കാണുന്ന ഈഗിൾ സ്റ്റാമ്പ് എവിടെ കിട്ടും.
ഞാൻ അയക്കുന്ന കാരണം ഏതെങ്കിലുമൊന്ന് നിങ്ങൾ കാണുമല്ലോ
Vandi ottan padikkathe aarengilum rodilude odikkuvo mashe..ground l thanne ale padikuva
E humb oke etu gear il chadan patum??
1st
@@deepuvishnu7567 സാധാരണ plane roadലെ Gutters ഒക്കെ 2ndലും കയറാം.
Good job brow
Reverse edombol sredikendath aan nuitrel itt reveals cabal iduga gearil itti reveals cabal idaadirukkuga
Njan ee choodhyam comment boxil choodikan varvaayrunnu
Thanks
Welcome 😍
Clutch pidichal pore... atho neutral thanne idano ???
എന്റെ വണ്ടി ആപ സിറ്റി 2014 ആണ് വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ ക്ലച്ച് വിടുമ്പോൾ ക്രാ എന്ന് സൗണ്ട് ഉണ്ട് എന്താണാവോ
ഗിയർ ബോസ്ക്സിൽ ഓയിൽ കുറവ് ഉണ്ടാവും
Kollam my boro
പുതിയ B6 വാഹനങ്ങൾ ഹാഫ് ക്ലച്ച് ആണല്ലോ, അതിൻ്റെ ഒരു ഡെമോ ചെയ്യുമോ ഏട്ടാ
Thanks broo
Sir tvs rikshaw trail cheyyumo
Secon gear 2 thavana thazhote edano
Pls rply chetta
Tnxs so much 🌹🌹🌹🌹വെക്തമായി പറഞ്ഞു
Nice tutorial 👍👍
പൊളിച്ചു💋
ചേട്ടാ ടാക്സി ആയിട്ട് ഓട്ടോ എടുത്തിട്ട്.. കളത്തിൽ ഓടാതിരുന്നാൽ കുഴപ്പം ഉണ്ടോ? ഓടണം എന്ന് നിയമം ഉണ്ടോ?
Sir number tharumo? Beginners patiya auto rickshaw ethanu arayenayirunu. Orunam vagan agraham unde.
e video kollam bro poli
Ushar...
Anike Ellam manasilayi video super
മാഷേ.... എനിക്ക് വലിയ ആഗ്രഹം ആണ് ഓട്ടോ ഓടിക്കാൻ പഠിക്കണമെന്ന്. ഇത് കണ്ടപ്പോൾ പേടി മാറി ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചാൽ സ്ത്രീ കൾക്ക് എളുപ്പം ആണോ
ഉപകാരം ഞാന്‍
ഒരു ഓട്ടോ വാങ്ങിയിരുന്നു
Ape യുടെ VIPER താഴ്ത്തേക്കി മാത്രമേ വെക്കാൻ പറ്റുള്?
കൊള്ളാം
അടിപൊളി
Kayattathilum , irakathilym parayoo please
നല്ല അവതരണം❤❤❤
Nice video
Oru four wheel autorishayude video idumo..
1 st itt clutch sudden aayitt vitaal off aakille
illa
@@ShijoVideosOfficial എല്ലാ ഓട്ടോയും same aano
Useful video bro 💕
ഗിയർ മാറ്റാൻ accelaration oyivakkano
Ys
SHIJO.VIDEOS.DRIVING.SUPER👌👌👌
വീഡിയോ കണ്ടു ഇഷ്ടമായി 😍👍
ഫസ്റ്റ് ഗിയർ ഇടുമ്പോൾ വണ്ടി ചാടുന്നു. ഗിയർ ഒരു ചെറിയ സൗണ്ട് കേൾക്കുന്നുണ്ട് . ഫസ്റ്റ് ഇടുമ്പോൾ മാത്രം.. ?
Clutch കുറവുണ്ടോ എന്ന് നോക്ക്, കുറവാണെങ്കിൽ കുറച്ചൊന്ന് കൂട്ടിവെക്ക്.
Clutch kuravu kaaranam...
Clutch nde bush mattendi varum
Mack a video of bajaj compact auto reverse gear
Bro ഇറക്കം പോകുമ്പോൾ ഏതു ഗിയർ ആണ് ഉപയോഗിക്കണ്ടത്
Bro please റിപ്ലേ
2nd
നല്ല ക്ലാസ്സ് 👍👍
Very clear description you taks for you
താങ്സ് 👍👍👍👍👍👍👍👍
Superb 😍👌
4 wheel licence vech 3 ondikkan pattumo 🙄 video super 😍
Pattum
Please update cng auto
ചേട്ടാ ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുന്ന വീഡിയോ ചെയ്യാമോ അതിൽ എങ്ങനെയാണ് ഓടിക്കുമ്പോൾ ഗിയർ മാറ്റാൻ എന്ന് പറഞ്ഞു തരൂ അർജന്റീന ചേട്ടാ ടെസ്റ്റ് ഉണ്ട്
മാഷേ, വയസ് 56, ആയി, ഇനി പഠിക്കാൻ പറ്റുവോ, ലൈസൻസ് കിട്ടുമോ, മാഷ് പഠിപ്പിച്ചു തരുമോ, ഫീസ് എത്ര ആവും, ഇതിന് മറുപടി തരുമോ
ape auto rickshaw modified ചെയ്യന് എത്ര രൂപ ആകും
നിങ്ങൾ വർക്ക് ചെയ്യുന്നതിന് അനുസരിച് ഇരിക്കും.
ഓം. 631
Biesis sonill
ഓട്ടോ ഓടിക്കാൻ പഠിക്കരുത് ജീവിധം കൊഞ്ഞാട്ട ആകും
Thanks
hello
allam manasilai ikk🙌🤝
Well done👍👍👍 👏
നല്ല പോലെ മനസ്സിൽ ആക്കിത്തന്നു 👍🏻👍🏻
ഞാൻ ഈ വിഡിയോ കണ്ട് ആദ്യമായി തനിയെ ഇന്ന് ഓടിച്ചു 1സ്റ്റ് ഗിയറിൽ മാത്രം
ഡീസൽ ടാങ്കിന്റെ ഭാഗത്തുള്ള തകിടുപീസ് വാങ്ങിയതാണോ അതോ ചെയ്യിപ്പിച്ചതാണോ. എന്റെ വണ്ടിക്ക് പ്ലാസ്റ്റിക് ആണ് ഉള്ളത് അത് ബെന്റ് ആവുന്നു ചേഞ്ച് ചെയ്യാനാണ്. Pls reply
Undakichatha
Cng drive ayakkoo pls
Nice 😎 Bro
നിർത്തുമ്പോൾ ക്ലെച്ച് പിടിക്കണോ അതോ . ബ്രേക്ക് ചവിട്ടിയാണോ നിർത്തുമ്പോൾ ന്യൂട്ടൽ ആക്കണോ
എല്ലാർക്കും upagakaram
Enik,auto,medichtharumo
14/15ആപ്പ പാസഞ്ചർ കൊടുക്കാനുണ്ടോ
Super
Inspiring ✌️✌️
ഇത്രയും സിംപിൾ ആണോ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് 2മിനുട്ട് കഴിഞ്ഞ ഉടനെ വെറുതെ ഒന്ന് ഓടിച്ചു നോക്കി വെരി സിംപിൾ 3ടയർ ആയതു കൊണ്ട് മാറിയുമോ എന്ന് ചെറിയൊരു പേടി tnx😍🥰
ഇൻഷാ അല്ലാഹാ നാട്ടിൽ പേയിട്ട് പടികണം
Elaam manasilaayi but ground oridathum ilaa🙂🙂
Gear down cheyyan anu padu.....
Machane gear down cheyyumbol nice ayittu change cheyyan enthelum trick paranju tharavo??!!
Supper🎉
License ഏതാ വേണ്ടത് എനിക്ക് കാറിന്റെ ബൈക്ക് ലൈസൻസ് ഉണ്ട് അത് മതിയോ
Auto edkanj oke aryam but kayyil nilkunnila vetti pokunn😢
വണ്ടി ഗിയറിൽ ആയിരിക്കുമ്പോൾ ക്ലച്ചു പിടിച്ചുകൊണ്ട് റിവേഴ്സ് ഗിയർ ഇടാൻ പറ്റുമോ
Pattum bt angane cheyyanda
Super 👍
ബ്രോ ഗുഡ്‌സ് ഓടിക്കുന്ന വീഡിയോ ഇടാമോ plz
സൂപ്പർ ❤️❤️
bro. ഇപ്പോൾ 4 വീൽ ലയ്സൻ ഉണ്ടകിൽ. ഒട്ടേ റിക്ഷ ഓടിക്കാം എന്ന് പുതിയ നിയമം വന്നിറ്റുണ്ട് എന്ന് കേട്ടു ശരിയാണേ
ശരിയാണ്
@@ShijoVideosOfficial ,😍😍😍😍😍🌷🌷🌷🌷🌷 tanks ,_bro-s