Best Electric Auto in 2021 | Ape E city Electric Auto | Piaggio Ape Electric Battery Swapping system

Поділитися
Вставка
  • Опубліковано 25 лис 2021
  • #auto #electricauto #ape #electric #electricvehicle
    +91 75588 61999
    Best Electric Auto in 2021 | Ape E city Electric Auto | Piaggio Ape Electric Battery Swapping system
    Ape electric auto, Best Electric Auto , piaggio passenger electric auto, Electric Auto in future, Electric Auto Market, Battery Swapping system in electric auto, ape electric auto charging time, ape electric auto battery life, ape electric auto battery cost, electric auto battery, electric auto motor power
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.
  • Авто та транспорт

КОМЕНТАРІ • 278

  • @shamnadr8633
    @shamnadr8633 2 роки тому +150

    സർവീസ് ചെയ്യാൻ ചെല്ലുമ്പോൾ എടുക്കുന്ന സമയത്തു കാണിക്കുന്ന സ്നേഹം കൂടി കിട്ടിയാൽ എല്ലാ വണ്ടികളും നല്ലതാണ് 😀

    • @Kothiyans
      @Kothiyans  2 роки тому +2

      Ys

    • @thomasputhomaspu1320
      @thomasputhomaspu1320 2 роки тому +1

      😀😎😎

    • @travelseconds96
      @travelseconds96 2 роки тому +7

      അതൊരിക്കലും ഇനി ഉള്ള കാലം നോക്കേണ്ട

    • @Georgekj7
      @Georgekj7 2 роки тому +3

      Edukkan chellumpol sire ennu vilikkum servce pani kittumpol p@%re ennu vilikkum

    • @shamnadr8633
      @shamnadr8633 2 роки тому +2

      @@Georgekj7 100%😀

  • @vijayanmani3483
    @vijayanmani3483 2 роки тому +29

    2013ൽ LPG പിയ ജിയേ വണ്ടി എടുത്ത വ്യക്തിയാണ് ഞാൻ ഇപ്പോഴും ആ വാഹനത്തിൻ്റെ സെപ്യർ പാർട്സ് ലഭിക്കുന്നില്ല മലപ്പുറം ജില്ലയിൽ

  • @Suces695
    @Suces695 Рік тому +1

    സൂപ്പർ അവതരണം .👍

  • @Rajeshkumar-db5yu
    @Rajeshkumar-db5yu 2 роки тому +1

    Polich bro.... Super bro...

  • @user-sp2dx7gk6y
    @user-sp2dx7gk6y 26 днів тому

    Kidappu. garejilavum🎉

  • @ManojKumar-st8wc
    @ManojKumar-st8wc 2 роки тому +2

    Commercial vehicle link തരുമോ. സെർച്ച്‌ ചെയ്തിട്ട് കാണുന്നില്ല

  • @ROCKSTAR-yn3sr
    @ROCKSTAR-yn3sr 2 роки тому +3

    Poli bro😍😍

  • @advsuhailpa4443
    @advsuhailpa4443 2 роки тому +3

    കൊതിയൻസ്...❣️👍

    • @Kothiyans
      @Kothiyans  2 роки тому +1

      Thank you bro ❤️❤️

  • @dreamlifestyle8699
    @dreamlifestyle8699 2 роки тому +1

    Pavangalude annam good video

  • @EASmarttips
    @EASmarttips 2 роки тому +1

    അടിപൊളിയായിട്ടുണ്ട്

  • @07HUMMERASIF
    @07HUMMERASIF 2 роки тому +5

    കൊതിയൻസ് ഇഷ്ടം 🥰❤💪

    • @Kothiyans
      @Kothiyans  2 роки тому +1

      Asif bro 😎❤️❤️

  • @albinbiju7464
    @albinbiju7464 2 роки тому +3

    Bro polichu 🙋‍♂️🙋‍♂️😍😍

  • @edappalan...645
    @edappalan...645 2 роки тому

    നന്നായി അവതരിപ്പിച്ചു good talk..

  • @leninkuttappan7746
    @leninkuttappan7746 2 роки тому +1

    കൊള്ളാമല്ലോ.....

  • @nasarnasu8923
    @nasarnasu8923 2 роки тому +2

    👍👍🔥🔥

  • @nnn-pn5pk
    @nnn-pn5pk 2 роки тому +1

    Range???

  • @bijuvijayan
    @bijuvijayan 2 роки тому +1

    Where is Ernakulam dealer?

  • @sajjiths5148
    @sajjiths5148 2 роки тому +1

    Kidu

  • @akhilmb7978
    @akhilmb7978 2 роки тому +1

    ഈ ചാർജിങ് പ്രോബ്ലം പരിഹരിക്കാൻ എല്ലാ ഷോപ്പുകളും ഷോപ്പിന് പുറത്തു ഒരു power pluge instal ചെയ്താൽ ഷോപ്പിന് ഒരു വരുമാനവും ആകും ചാർജിങ് point ഉം ആകും

  • @mrmalayali3978
    @mrmalayali3978 2 роки тому +1

    Adipowlii

  • @abdulnasar2427
    @abdulnasar2427 Рік тому +3

    പാവപ്പെട്ടവന്റെ ഒരു തൊഴിൽ വാഹനമായിരുന്നു ഓട്ടോറിക്ഷ പൊലൂഷന്റെ പേരും പറഞ്ഞ് ഡീസൽ വണ്ടി പെട്രോൾ വണ്ടി നിരോധിക്കുകയും ചെയ്തു ഇനി നിങ്ങൾ ഇലക്ട്രിക്കൽ വണ്ടിയും എൽപിജി വണ്ടിയും എടുത്ത് ഉപയോഗിക്കുക എന്നാണ് എന്നാൽ ഈ രണ്ടു വണ്ടി എടുത്ത പാവപ്പെട്ട ഓട്ടോ ഡ്രൈവർമാർ രണ്ടുവർഷത്തിനുള്ളിൽ പെരുവഴിയിലാവും

  • @praveenshanmughanvaimpala325
    @praveenshanmughanvaimpala325 2 роки тому +1

    ഓൺ റോഡ് പ്രൈസ് എത്രയാണ്

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 2 роки тому +1

    👍❤️😍

  • @jerintomy2157
    @jerintomy2157 2 роки тому +1

    Mahindra trieo and ape electric cargo test drive review cheayumo please 🙏🙏🙏
    Load review

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +1

    Battery വണ്ടി അതിനെ കുറിച്ച് പറയു

  • @nandhukrishnan.a4629
    @nandhukrishnan.a4629 2 роки тому +1

    😍😍

  • @MuhammadAli-ny4cj
    @MuhammadAli-ny4cj Рік тому

    മൂന്ന് ആളെ കയറ്റിയാൽ ഏത് കേറ്റവും കേറുമോ

  • @horcepower6953
    @horcepower6953 2 роки тому +15

    പെർഫെക്ട് ഓക്കേ.... മോട്ടോർ കണ്ടപ്പോൽ തന്നെ മനസിലായി അടിപോളി സെറ്റപ്പ് 👍👍👍👍

  • @sundutt6205
    @sundutt6205 2 роки тому +1

    At a time howmany battery could be accomdated, in an auto and maximum range!

  • @ummerputhuvalappilummer9684
    @ummerputhuvalappilummer9684 2 роки тому +2

    തൃശൂർ ഉണ്ടോ

  • @villagecook2867
    @villagecook2867 2 роки тому +2

    ഇത് വഴിയിൽ ആയാൽ കാണാം സർവ്വിസ് .

  • @sreepadamagencies3533
    @sreepadamagencies3533 2 роки тому +7

    അപേ ട്രക് എടുത്ത ആളാണ് ഞാൻ ഇനി ഒരിക്കലും peagio അപേ വെറുതെ കിട്ടിയാലും എടുക്കില്ല

    • @princeank3678
      @princeank3678 2 роки тому

      ആപ്പകൊട്ട വണ്ടി-15 വർഷമായി ഉപയോഗിക്കുന്നു - വേറെ ഒരു വണ്ടിയും അതിനെ കടത്തി വെട്ടില്ല

  • @simpletechno2036
    @simpletechno2036 2 роки тому +1

    e auto edukkunnar 1yr kaathirikku....appo ariyaam eathaa nallathennu.....

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +8

    ഒരിക്കലും ഒരാളും വാങ്ങിക്കരുത്
    വാങ്ങി കഴിഞ്ഞാൽ ഒരു മനുഷ്യൻ ഉണ്ടാവില്ല.
    എന്റെ സുഹൃത്തു എടുത്തിട്ട്.
    പിന്നെ സർവീസ് പോയിട്ട് contact ചെയ്യാൻ പോലും ഒരാളില്ല.
    ഇത് എടുക്കുന്നത് നിമിഷം വരെ ഉള്ളു. കൈമാറിയാൽ പിന്നെ സ്വാഹാ.

  • @vineeshrv1513
    @vineeshrv1513 2 роки тому +5

    Review കളിൽ ഏറ്റവും ഇഷ്ടം kothiyans😍😍😍😍😍

    • @Kothiyans
      @Kothiyans  2 роки тому +1

      Thank you bro 🙏❤️❤️

  • @georgekalappu2151
    @georgekalappu2151 2 роки тому +13

    300 km ഒറ്റ ചാർജിൽ ഓടാൻ കഴിഞ്ഞാലേ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയു ......

  • @ashiqueshajahan1161
    @ashiqueshajahan1161 Рік тому

    കൊല്ലം സർവീസ് കൊള്ളാം...വണ്ടി സൂപ്പർ ❤

  • @lightningwave7801
    @lightningwave7801 Рік тому +2

    കാസർഗോഡ് കിട്ടുമോ

  • @SURESHSCSVMVXXX
    @SURESHSCSVMVXXX 2 роки тому +4

    How much price for battery replacement after 3yrs

    • @Kothiyans
      @Kothiyans  2 роки тому +1

      No replacement is needed in swapping system

  • @transair2163
    @transair2163 2 роки тому

    IS IT INDIAN ORIGIN?

  • @idukkilandship3119
    @idukkilandship3119 2 роки тому

    Athukaziyubol thukkm vila anthanu

  • @shiroli5441
    @shiroli5441 2 роки тому +3

    Appecltty - Battlery വണ്ടി വാങ്ങിയ 35 ആളുകളെ എനിക്കറിയാം അവരുടെ കാര്യം കട്ടപ്പൊക .Appe Fx വാഹനം സൂപ്പറാണ് ചാർജജ് ചെയ്യുന്നത് അതിന് വില.3 ലക്ഷത്തി 20000 എൻ day അനുഭവംKKD

    • @Kothiyans
      @Kothiyans  2 роки тому

      എവിടേയാ സ്ഥലം

  • @sskkvatakara5828
    @sskkvatakara5828 2 роки тому +2

    Hikoon heeto 130 milagin pover mod130
    Ecomod200 milage.
    Apacity 80 km
    Trio 130 vara

    • @mohamedbasheer5123
      @mohamedbasheer5123 2 роки тому

      ഹൈകൂൺ ഹീട്ടോ പൊളിയാണ് . ആവശ്യത്തിന് മൈലേജ്ഉം .

  • @aneeshkumar9948
    @aneeshkumar9948 2 роки тому +1

    സർവീസ് ചെയ്യാൻ ചെല്ലുമ്പോൾ കാണണം ഗമയും പവറും

  • @branjithabranjitha
    @branjithabranjitha 2 роки тому +7

    വണ്ടി ഉപയോഗിച്ചവരോട് ചോദിച്ച് എടുക്കുക പെട്ടു പോകരുത് ആരും

  • @lawrencebernnas3823
    @lawrencebernnas3823 2 роки тому +1

    🥰🥰

  • @sanalkumar-nd4tg
    @sanalkumar-nd4tg 2 роки тому

    Pinne moonara leksham kodukan. Namuku pranthalle. Oru battery koodipoyal. 5000rs

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 2 роки тому +1

    ബജാജ് മോഡൽ വണ്ടി ഇറക്കൂ ഓൾഡ് മോഡൽ ♥️

  • @moosamoosa582
    @moosamoosa582 2 роки тому

    1 doubt ind,, 3 battry analo e autil ullatt,, apo rage 80km en udeshichat 1 battryde range ano atho 3kooditulla range ano??

  • @jossyjoseph45
    @jossyjoseph45 2 роки тому +1

    Part 2 undakumo emi details onnum paranjillaa

  • @thomasvarghesenobackopen7043
    @thomasvarghesenobackopen7043 Рік тому +1

    തിരുവല്ല ഒരു ഓഫീസ നമ്പർ തരുമോ

  • @dlunni6551
    @dlunni6551 2 роки тому +1

    Avdethe vandi condition egne ondd naml oru 15-20 rate pulser oke eduthal pinee athinut paniyendi varuoo

    • @dlunni6551
      @dlunni6551 2 роки тому

      Avdunu vandi edutha arelm ariymenkil onu anweshikamo allekil avde chenu video eduthappl egne ondarnu vandi okke rate koravayond condition moshamayirikumoo

    • @Kothiyans
      @Kothiyans  2 роки тому

      🤔

  • @ulladan8796
    @ulladan8796 Рік тому

    Calicat nomber

  • @aju8324
    @aju8324 2 роки тому +4

    Bs6 ape deisel Kottayam showroominn aarum edukkalle

  • @nijasnijas5120
    @nijasnijas5120 2 роки тому +2

    Apy goods on road price?

  • @ajithprasad3077
    @ajithprasad3077 Рік тому +2

    എന്തുകൊണ്ട് കാറിൻ്റെ പോലത്തെ സിസ്റ്റം ഓട്ടോയിൽ പറ്റില്ലാ ?
    ഒറ്റ ചാർജിൽ 240 Kനവരെ മൈലേജ് 1

  • @appu8202
    @appu8202 2 роки тому +6

    പൊളി സാനം 💥💥

    • @Kothiyans
      @Kothiyans  2 роки тому +1

      thx bro

    • @appu8202
      @appu8202 2 роки тому +2

      @@Kothiyans ❤❤❤❤❤❤

  • @dlunni6551
    @dlunni6551 2 роки тому +2

    Bro sarathy bajaj showroom vandi stock ondo ippozhum

  • @Skilltechy
    @Skilltechy Рік тому +2

    എന്റെ പൊന്നു ചേട്ടാ അച്ഛൻ ഈ വണ്ടി തന്നെ എടുത്തു കുറച്ചു ഓടുമ്പോ തന്നെ ചാർജ് തീരുവ... അവർ പറഞ്ഞെ 120 km കിട്ടുമെന്ന അത് പോലും ഇല്ല പിന്നെ വണ്ടി ഇടയ്ക്കു തന്നെ നിക്കുവാ പോരാങ്കിൽ വണ്ടി എടുത്തത് ലോൺ എടുത്താണ് 🙂

    • @Kothiyans
      @Kothiyans  Рік тому +1

      എത്ര km aanu bro .

    • @Skilltechy
      @Skilltechy Рік тому +1

      @@Kothiyans 80 kittum athre ullu🙂

  • @manojkumars389
    @manojkumars389 2 роки тому +2

    Battery maarunnathinu yethra charge varum

  • @razeenarasheed87
    @razeenarasheed87 Рік тому +1

    User reviews undo

  • @josealakode2271
    @josealakode2271 2 роки тому +6

    ബാറ്ററി തനിയെ ചാർജാക്കുന്ന സംവിദാനം എന്തുകൊണ്ട് ആകുന്നില്ല അതുപോലെ ബാറ്ററിയുടെ ലൈഫ് അതിന്റെ വില അധികം ദൂരെ പോകണമെങ്കിൽ അതിനും എത്ര ബാറ്ററി കരുതണം

    • @Kothiyans
      @Kothiyans  2 роки тому

      fixed batary availavle

    • @mahelectronics
      @mahelectronics 2 роки тому

      കാറുകൾക്ക് ഇറക്കം ഇറങ്ങുമ്പോൾ ചാർജ്ജാവും .

  • @Youtuber-vi8hb
    @Youtuber-vi8hb 2 роки тому +1

    വീടുകളിൽ battery charge ചെയ്യാൻ പറ്റുമോ....

  • @arunprakash9494
    @arunprakash9494 2 роки тому +1

    full chanelil ethra km pokum?

  • @alfunoon4225
    @alfunoon4225 2 роки тому +4

    വണ്ടിയെ പറ്റി നല്ല തള്ള് തള്ളും അത് കേട്ട് എടുത്തവർ തള്ളി തളരും. 😄

  • @Avdp7250
    @Avdp7250 Рік тому

    ഈ ബാറ്ററിയുടെ വില എത്രയാകും 🤔🤔

  • @mohmednani33
    @mohmednani33 2 роки тому

    Said carten ella

  • @anishgupta9610
    @anishgupta9610 Рік тому +2

    The presenter interference while explaining the E-city disturbs the viewers.

  • @rajeeshkuttur
    @rajeeshkuttur 2 роки тому +2

    EMI, Loan.....?

  • @ubaidubaid837
    @ubaidubaid837 Рік тому +1

    Ellaa*ottoyum*mazha*nanayum*all

  • @user-vf5ni2tl3f
    @user-vf5ni2tl3f 2 роки тому +1

    ഇവിടെ 3 ലക്ഷതി പത്തായിരം roopayaanello
    Place: vadakara

  • @johnsonolattoj5733
    @johnsonolattoj5733 Рік тому +1

    എറണാകുളത്ത് എവിടെയാണ് സെയിലും സർവിസും

  • @Bigboss-nb4cq
    @Bigboss-nb4cq Рік тому +1

    Ksm badge veno ethinu?

  • @kareemk3724
    @kareemk3724 2 роки тому

    ഡയലി ഒരു രൂപ മാറ്റി വെച്ചാൽ അടവ് കമ്പനി അടച്ചു തരുമോ..

  • @muhammadmunnavar3194
    @muhammadmunnavar3194 2 роки тому +1

    Electric scooter video licence no scooty

  • @manikandanlakkidi8538
    @manikandanlakkidi8538 2 роки тому

    പാലക്കാട് Available ആണോ?

  • @nishadnj7440
    @nishadnj7440 2 роки тому +3

    ഫിക്സയ്ഡ് ബാറ്ററി എത്ര റേഞ്ച് കിട്ടും ബ്രോ

    • @Kothiyans
      @Kothiyans  2 роки тому

      Ys

    • @100ccrider7
      @100ccrider7 2 роки тому

      100 km പറയുന്നു 80 km കിട്ടുന്നു മൈലേജ് അതുകൊണ്ട് ഓട്ടം 40 km onside ഉള്ള ഓട്ടം എടുക്കാൻ കഴിയില്ല

  • @anilkumaranil6575
    @anilkumaranil6575 2 роки тому +3

    ചാർജ് ചെയ്യാൻ ഒരു altanater വച്ചു ഒരു ബെൽറ്റ്‌ ഇട്ട് ഡ്രൈവ് കൊടുത്താൽ ചാർജ് ആവില്ലേ അതെന്താ ഇവർ ചെയ്യാത്തത്

    • @Kothiyans
      @Kothiyans  2 роки тому

      Kurachu difficult aanu
      Atu next gen okke varumayirikkam.

    • @princeank3678
      @princeank3678 2 роки тому

      അങ്ങനെ ചെയ്യുബോൾ മുഴുവൻ പവറും ഡൈനാമോക്ക് വേണം - വണ്ടി ഓടാൻ പവർ വേറെ വേണം

  • @mind-yr_own-bisnes
    @mind-yr_own-bisnes 2 роки тому +2

    Top speed എത്രയാ 🙄

  • @Aswinbhaskarpm
    @Aswinbhaskarpm Рік тому +1

    Franchise kiitumo

  • @ibniqbal
    @ibniqbal Рік тому +1

    Range ethra?

  • @mammymammy9834
    @mammymammy9834 2 роки тому +1

    ഇത് വരെ ഉണ്ടായിരുന്ന ഡീസൽ ഓട്ടോയുടെ ഗുണത്തിൽ എത്താൻ ഒന്നിനും കഴിയില്ല / സാമ്പത്തിക ബുദ്ധിമുട്ടും മെയിസ്റ്റൻസും / മെക്കാനിക്ക് സമയവും ദിവസവും വേറെ ഡീസൽ പോലെ ഇന്തനം കഴിഞ്ഞാൽ ആവശ്യത്തിന് അടിച്ച് പോവാൻ കഴിയില്ലല്ലോ / ഇലക്ട്ടോണിക്കിൽ കാണിക്കുന്ന കീലോമീറ്റർ ഓടാൻ ഉണ്ടാവില്ല വഴിയിൽ കുടുങ്ങും

    • @Kothiyans
      @Kothiyans  2 роки тому

      അങ്ങനെ അല്ലാത്ത ഒരുപാടു ആൾകാർ ഉണ്ട്

  • @travelseconds96
    @travelseconds96 2 роки тому

    Goods വണ്ടി ചെയ്യു

    • @Kothiyans
      @Kothiyans  2 роки тому

      ചെയ്യാം bro

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +1

    ലോൺ കിട്ടുമോ
    എത്ര മാസം അടവ്

  • @kannans9903
    @kannans9903 2 роки тому +1

    Discretion l number illa

  • @thankammaradhakrishnan5706
    @thankammaradhakrishnan5706 2 роки тому +1

    Alapuzha show roominte no onnu tharamo

  • @rajeeshkuttur
    @rajeeshkuttur 2 роки тому +2

    സെർവിസാണ്, സെർവിസാണ്, സെർവിസാണ് പ്രശ്നം

  • @suwaikatsuwaikath9373
    @suwaikatsuwaikath9373 2 роки тому +1

    License veno

  • @Calicut904
    @Calicut904 2 роки тому +1

    Pettanu turumbu pidikkunu

  • @pkpp3612
    @pkpp3612 2 роки тому +2

    സംസാരിക്കുന്ന ആളിന് മുഴുവൻ കാര്യങ്ങളും പറയാനുള്ള സമയം കൊടുക്കൂ. ഇടയ്ക്ക് കേറി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല

  • @jaleel788
    @jaleel788 Рік тому +1

    എത്ര കിലോമീറ്റർ കിട്ടും..?

  • @ponnujosephjoseph5412
    @ponnujosephjoseph5412 Рік тому +1

    ആദ്യം അടവ് എത്ര തവണ എത്ര

  • @VijayanMv-ne8lv
    @VijayanMv-ne8lv Місяць тому

    സബ്സിഡി കിട്ടുമോ

  • @somank2198
    @somank2198 2 роки тому +2

    എല്ലാവരും വാചകമടിക്കും കാര്യത്തോട് അ ടുക്കണം അനുഭവം ഗുരു

  • @ponnoosponnoos316
    @ponnoosponnoos316 2 роки тому +2

    പൈസകുടുതലണ്

  • @transair2163
    @transair2163 2 роки тому

    NOT CLEAR. TO BE VERIFIED ITS PERFORMANCE AND AFTER SALES SERVICE AND 2ND HAND VALUE.

    • @fathah8689
      @fathah8689 2 роки тому

      Performance was good, after sales excellent service from oniro trivandrum

    • @Kothiyans
      @Kothiyans  2 роки тому

      Ok

  • @PN_Neril
    @PN_Neril 2 роки тому +2

    5 രൂപ ചാർജ് കുറക്കാൻ പറ്റ്വോ?

  • @riding1559
    @riding1559 2 роки тому +3

    Full chargeil ethra kilometers odum

  • @abidzera
    @abidzera 2 роки тому +2

    വയനാട്ടിൽ എപ്പം വരും

    • @rajanam1956
      @rajanam1956 2 роки тому

      ന മുക്ക് നമ്മുടെ ഹയ്ക്കൺ മതി

    • @Kothiyans
      @Kothiyans  2 роки тому

      Exactly ariyilla

    • @jijeeshmk2141
      @jijeeshmk2141 Рік тому

      ഇപ്പം വരും

  • @devarajan7350
    @devarajan7350 2 роки тому +1

    മലപ്പുറം ജില്ലയിലെ ഡീലർ നമ്പർ ഉണ്ടോ