User Review | APE E CITY | Piaggio യഥാർത്ഥ അനുഭവങ്ങൾ പങ്ക് വക്കുന്നു 🥰

Поділитися
Вставка
  • Опубліковано 11 лис 2022
  • ‪@4tstipstrickstripsandtechs376‬
    ഈ വിഡിയോയിൽ PIAGGIO APE E CITY swap battery model ഉപയോഗിക്കുന്ന സോമൻ ചേട്ടന്റെ അനുഭവങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ സത്യസന്ധമായി പങ്ക് വക്കുന്നു. Piaggio Ape E City ഇലക്ട്രിക് ഓട്ടോയുടെ ഗുണങ്ങളും പോരായ്മകളും ഉണ്ട് ഇതിൽ. ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടെ 🙏🙏🙏
    Piaggio Ape E City ഡീറ്റെയിൽസ് മറ്റെന്തെങ്കിലും അറിയണമെന്നുണ്ടേൽ
    ONIRO
    PMG, TRIVANDRUM
    7558861999
  • Авто та транспорт

КОМЕНТАРІ • 140

  • @sajeeshsasidharan4715
    @sajeeshsasidharan4715 Рік тому +8

    നല്ല ഒരു ഓട്ടോ ഡ്രൈവർ ചേട്ടൻ ഓരോ ഓട്ടോക്കാരെന്റെയും ജീവിതം രീതി സത്യം ആയി പറഞ്ഞു അത്ര അനുഭവങ്ങൾ ഉള്ള മനുഷ്യൻ 🙏🙏🙏

    • @enginebeatzzz
      @enginebeatzzz  Рік тому +1

      അതെ 👍🏻പാവം നല്ലൊരു മനുഷ്യൻ 🥰

  • @abdulsamad5132
    @abdulsamad5132 Рік тому +3

    നല്ല അവതരണം പൊളിച്ചു തകർത്തു തിമിർത്തു പൊളിച്ചു അടക്കി തിരിച്ചു

  • @hameednaseema9145
    @hameednaseema9145 Рік тому +3

    വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് ബ്രദർ

  • @rajeshnair8243
    @rajeshnair8243 Рік тому +4

    ഞാനും ഈ വണ്ടി ഉപയോഗിക്കുന്നു ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

    • @enginebeatzzz
      @enginebeatzzz  Рік тому

      Ok👍🏻🥰🥰🥰

    • @Calicut904
      @Calicut904 Рік тому

      കാത്തിരുന്ന് കാണാം

  • @muhammedk7883
    @muhammedk7883 Рік тому +8

    ഇതുകൊണ്ട് ലോങ്ങ് ഓട്ടം പോവാൻ പറ്റില്ല. ഡീസൽ വണ്ടി തന്നെ ബെറ്റർ കൂടുതൽ മെച്ചപ്പെട്ട ഇലക്ട്രിക് വണ്ടികൾ ഇറങ്ങുന്നത് വരെ

    • @enginebeatzzz
      @enginebeatzzz  Рік тому

      ലോങ്ങ്‌ പാട് തന്നെയാണ്. സിറ്റി യൂസിനു കൊള്ളാം.

  • @navas.tnavas.t669
    @navas.tnavas.t669 Рік тому +1

    Good luck🍀🤞

  • @jestinej1871
    @jestinej1871 Рік тому +1

    👍

  • @apeariamotorspalakkad6689
    @apeariamotorspalakkad6689 Рік тому +3

    🥰🥰🥰🥰🥰🥰🥰🥰

  • @bob-24
    @bob-24 Рік тому +1

    Is this possible to use this as private vehicle - non taxi

  • @josemonmj4485
    @josemonmj4485 Рік тому +16

    ഒരു വട്ടം ചാർജ് ചെയ്ത ബാറ്ററിക്ക് 150-160 രൂപ 50 km ഓടും ഡീസൽ വണ്ടിയിൽ 150 രൂപക്ക് അടിച്ചാൽ 50 km ഓടും 😄 അപ്പൊ ഏതാണ് മെച്ചം 🙏🏻

    • @rafequetbava
      @rafequetbava Рік тому +2

      Your calculation is topsy turvy. What about the difference in noise, smoothness, ease in riding etc.

    • @enginebeatzzz
      @enginebeatzzz  Рік тому

      Josemon M J
      ഒരുവട്ടം ചാർജ് ചെയ്താൽ 50-55 ഓടുന്നത് എങ്കിൽ 133രൂപ. ഫുൾ തീർന്നിട്ടില്ല. എന്നാലും അതിനു മുൻപ് ബാറ്ററി മാറ്റുന്നു. 60-70റേഞ്ച് വരെ ഓടാൻ കഴിയും. ചിലപ്പോൾ അതിനും മുകളിലും. അതിനു എന്തായാലും 150ന് മുകളിൽ വന്നിട്ടില്ല. പിന്നെ യാത്ര സുഖം. ഇപ്പോൾ ഏതാ മെച്ചം?? 😜🥰

    • @enginebeatzzz
      @enginebeatzzz  Рік тому +1

      Chetan Thazeem
      Absolutely correct👍🏻🥰🥰🥰

    • @josemonmj4485
      @josemonmj4485 Рік тому +10

      @@enginebeatzzz പെട്രോൾ വണ്ടിയും ഡീസൽ വണ്ടിയും unlimited ആയി ഉപയോഗിക്കാം ടെൻഷൻ വേണ്ട. But ബാറ്ററി വണ്ടി ചാർജ്ജ് നോക്കി നോക്കി ഇരിക്കണം . ലോഡ് കൂടിയാലും കയറ്റം വന്നാലും speed കൂടിയാലും ചാർജ്ജ് തീരുന്ന വഴി കാണില്ല. പിന്നെ ബാറ്ററി മാറ്റിവക്കുന്നത് 14 - 15 കിലോ വെയിറ്റ് ഉള്ള മൂന്നു ബാറ്ററി ഇടക്ക് മാറ്റിവക്കണം. ഓട്ടം കുറവാണ് ഇലക്ട്രിക് വണ്ടിക്ക് കിട്ടുള്ളു. Long ഓട്ടം എടുക്കാൻ പറ്റില്ല...
      ഓട്ടോയിൽ ഹൈബ്രിഡ് സിസ്റ്റം പോലുള്ള സംവിധാനം ആണെങ്കിൽ കുഴപ്പമില്ല.. ബാറ്ററിയെ ആശ്രയിച്ചു ഉള്ള ഒരു വാഹനവും ഇന്നും ലോകത്തിൽ എങ്ങും 100%വിജയം കാണാൻ സാധിച്ചിട്ടില്ല.
      ഇലക്ട്രിക് സ്കൂട്ടർ ഉള്ള വിട്ടിൽ ഒരു പെട്രോൾ സ്കൂട്ടർ വേണം, അല്ലെങ്കിൽ ഇലക്ട്രിക് കാർ ഉള്ള വീട്ടിലും ഒരു പെട്രോൾ or ഡീസൽ കാർ വേണം അല്ലെങ്കിൽ അത്യാവശ്യസമയത്ത് പോകാൻ വണ്ടി ഉണ്ടാവില്ല. ഇലക്ട്രിക് വാഹനങ്ങൾ ക്ക് ഇപ്പോഴും പരിധികൾ ഉണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому +1

      ഇപ്പോഴും ഇങ്ങനെയാണോ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത്. ലോകത്ത് ഒരിടത്തും 100% വിജയം ആയില്ലന്ന്🤭. ഇന്ത്യയിൽ ഇപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങൾ വന്നുവെന്നു മാത്രം. ലോകരാജ്യങ്ങളിൽ മിക്കതിലും ഇലക്ട്രിക് തന്നെയാണ് കേട്ടോ.
      പിന്നെ സിറ്റി ഓട്ടത്തിന് -ബാറ്ററി ചാർജിങ് സ്റ്റേഷൻ അടുത്തടുത്തു ഉണ്ട്. അതുകൊണ്ട് വേറെ ടെൻഷൻ വേണ്ട. 14kg battery എടുത്ത് മാറ്റുന്ന കാര്യം അത് ശരിയാണ് പാടുണ്ട്. എന്നാൽ മിക്ക സ്റ്റേഷനിലും സ്റ്റാഫ്‌ ഉണ്ട്.സിറ്റി ഭാഗത്ത്‌ വലിയ കയറ്റങ്ങൾ ഉള്ളതായിട്ട് അറിവില്ല. ഉള്ളതിൽ ആളുകളുമായി സുഖമായിട്ട് പോകാം.
      അതേപോലെ fixed battery ആണേൽ 100-120 റേഞ്ച് കിട്ടും. അത്യാവശ്യം കയറ്റങ്ങൾ പറ്റും കയറാൻ.
      ഇലക്ട്രിക് കാറുകൾ റേഞ്ച് 250-500+ കിട്ടുന്നത് വരെ ഇറങ്ങിയിട്ടുണ്ട്. അഅതിനൊന്നും സ്പീഡ് ഇല്ലന്ന് പറയുന്നത് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️. ഏത് ആവശ്യത്തിനും എടുത്തോണ്ട് പോകാം.
      ഇനി ഇത്രയും കാര്യങ്ങൾ പറഞ്ഞതല്ലേ അപ്പോൾ ഡീസൽ, പെട്രോൾ ഒരു പ്രശ്നവുമില്ലേ 🤭🤣🤣🤣രണ്ട് കണ്ണ് കാണാത്തവൻ ഒരു കണ്ണ് കാണാത്തവനെ കുറ്റം പറയുന്ന പോലെ 😜
      ഡീസൽ, പെട്രോൾ വാഹനങ്ങൾ ഉള്ളവർ അത് വിറ്റ് ഇത് എടുക്കണമെന്നല്ല. പുതുതായി എടുക്കാൻ പോണവർ ഇത് കൂടി നോക്കണം എന്നാ പറഞ്ഞത്.

  • @Calicut904
    @Calicut904 Рік тому +2

    വാറണ്ടി പിരീഡ് നല്ല സുഖമാണ് അത് കഴിഞ്ഞാൽ ഓരോ സ്പെയറിനും നാല് ഇരട്ടി വിലയാണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      ഉള്ള പീരീഡ് കൊണ്ട് നാലു കാശ് ഓടിച്ച് ഒപ്പിക്കാൻ നോക്കിയാൽ വിഷയമില്ല.

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +3

    സത്യസന്ധമായ അവതരണം👍 ഓർത്തതിന് നന്ദി 🥰
    വീട്ടിലേക്ക് ഓട്ടോറിക്ഷ കയറാത്തവർക്ക് എടുക്കാൻ പറ്റിയ വാഹനമാണ് ഈ ഇലക്ട്രിക് ഓട്ടോ .
    പിന്നെ അദ്ദേഹംകരുതുന്ന മാതിരി നാട്ടിൻപുറങ്ങളിൽ 30 രൂപ അല്ല വാങ്ങാറ് 22.50 അല്ലെങ്കിൽ 23 എന്നിങ്ങനെയാണ് .
    ഞങ്ങൾ ഇങ്ങിനെ 23 വാങ്ങാൻ കാരണം 50 പൈസ ചില്ലറയുടെ പ്രശ്നം കൊണ്ട് കാരണമാണ്

    • @enginebeatzzz
      @enginebeatzzz  Рік тому +1

      Ok bro👍🏻🥰🥰🥰

    • @sajikuttan8326
      @sajikuttan8326 Рік тому +3

      ചില സ്ഥലത്തു ഒക്കെ 30തന്നെയാ..

    • @enginebeatzzz
      @enginebeatzzz  Рік тому +1

      പലയിടത്തും വ്യത്യാസമുണ്ടല്ലേ 🤦🏻‍♂️

    • @AbdulRasheed-wu5hk
      @AbdulRasheed-wu5hk Рік тому +2

      വീട്ടിലേക്കു കയറ്റുവാൻ പറ്റാത്തവർക് എടുക്കാൻ പറ്റിയ വണ്ടി ആണ് എന്ന് പറഞ്ഞു.. അതിന്റെ അർത്ഥം നമുക്ക് വണ്ടി എടുത്തു കൊണ്ട് പോകാൻ ഉള്ള വെയിറ്റ് മാത്രമേ ഉള്ളു.. എന്നാണോ ഉദ്ദേശിച്ചത്??

    • @enginebeatzzz
      @enginebeatzzz  Рік тому +2

      🤦🏻‍♂️എൻ്റെ പൊന്നോ 🤦🏻‍♂️ഇലക്ട്രിക് ഓട്ടോകൾ എല്ലാം വീട്ടിൽ ചാർജ് ചെയ്യാവുന്നതാണ്. എന്നാൽ ഇത് അങ്ങനെയുള്ള വണ്ടിയല്ല.വീട്ടിലേക്ക് ഓട്ടോ കയറ്റാൻ കഴിയാത്ത ആളുകൾക്ക് ഈ വണ്ടി ഉപകാരപ്പെടും. ചാർജിങ് സ്റ്റേഷനിൽ നിന്നും ബാറ്ററി എടുത്ത് വച്ചാൽ മതിയല്ലോ. ഇതാണ് അദ്ദേഹം ഉദ്ദേശിച്ചത്

  • @sunustec4856
    @sunustec4856 Рік тому +1

    Bro... Village il odikkan pattiya best e auto ethaanu?... Treo, ape e city, hykon....?

    • @enginebeatzzz
      @enginebeatzzz  Рік тому +1

      നല്ല കയറ്റമുള്ള ഏരിയ ആണോ ? ഈ പറഞ്ഞ 3 വണ്ടികൾക്കും അതിന്റേതായ പോരായ്മകൾ ഉണ്ട് . എൻ്റെ നാട്ടിൽ കൂടുതലും മഹിന്ദ്ര ട്രീയോ ആണ് . വില്ലേജ് ഏരിയ ആണ് . അത്യാവശ്യം കയറ്റം സ്ഥലമാണ് . Hykon hetto 10എണ്ണം അടുപ്പിച്ചു കാണും . Ape e city 3എണ്ണമേ കണ്ടിട്ടുള്ളു fixed battery.
      Mahindra Treo നോക്കാവുന്നതാണ്. അതിനും പ്രശ്നങ്ങൾ ഇല്ല എന്ന് പറയാനാവില്ല കേട്ടോ. പിന്നെയുള്ളത്, ഉടനെ തന്നെ പുതിയ ഇലക്ട്രിക് ഓട്ടോ കൂടുതൽ കിലോമീറ്റർ കിട്ടുന്ന MONTRA ELECTRIC SUPER AUTO വരും.അതുപോലെ PIAGGIO APE E CITY FIXED BATTERY കിലോമീറ്റർ കൂടുതൽ കിട്ടുന്നത് ഉടനെ കാണുമെന്നു അറിയുന്നു . അതുകൂടി വന്നിട്ട് എങ്ങനെ ഉണ്ടെന്നു നോക്കി എടുക്കുന്നതാവും നല്ലത്.
      ഉടനെ തന്നെ വണ്ടി എടുക്കണമെന്നുണ്ടേൽ ഈ 3കമ്പനികളുടെയും വണ്ടികൾ പോയി ഒന്ന് ഓടിച്ച് നോക്കൂ. എന്നിട്ട് കൂടി തീരുമാനം എടുക്കൂ 🥰

    • @sunustec4856
      @sunustec4856 Рік тому +1

      @@enginebeatzzz treo after sale service.... Ottum nallathalla malappuram district il..... But kooduthal ee auto ullath treo aanu thaanum ...

    • @enginebeatzzz
      @enginebeatzzz  Рік тому

      മലപ്പുറം ആണോ😳 🥴എങ്കിൽ ഒരിക്കലും Mahindra Treo നോക്കണ്ട ബ്രോ. കുറച്ചു കൂടി കാത്തിരിക്കാമെങ്കിൽ ഈ മാസം ലാസ്‌റ്റോ അടുത്ത മാസമോ MONTRA ELECTRIC SUPER AUTO എത്തി തുടങ്ങും. എന്നിട്ട് അത് എങ്ങനയുണ്ടെന്നു നോക്കിയിട്ട് വണ്ടി എടുത്താൽ മതി. അത് പോരെ?
      ഉടനെ എടുക്കാനാണേൽ APE E CITY FIXED BATTERY നോക്കിക്കോ. വലിയ കയറ്റമുള്ള ഏരിയ അല്ലേൽ.പിന്നെ ഷോറൂം കുറവാണ് മലപ്പുറത്ത്. വണ്ടി 100+കിലോമീറ്റർ കിട്ടും. ബോഡിഒക്കെ നല്ലതാ.വലിയ മൈന്റെനൻസ് ഇല്ല.
      HYKON HETTO പറയാത്തത് എന്തെന്നാൽ, HYKON HETTO പഴയ വണ്ടിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചു പുതിയത് ഇറക്കിയെന്നു പറയുന്നു. അത് എങ്ങനയുണ്ടെന്നറിഞ്ഞാലേ അത് എടുക്കണമോ വേണ്ടയോ എന്ന് പറയാനാവൂ.

    • @kdjjskk
      @kdjjskk Рік тому +1

      Hykon vandi showrooms ellam poottukayanu..... Servicing nu lottery adikkanam.....

    • @enginebeatzzz
      @enginebeatzzz  Рік тому

      Servicing entha??manasilayilla bro

  • @renji9143
    @renji9143 Рік тому +4

    ചോദ്യം ചോദിച്ചു അയാൾ ഉത്തരം പറയുമ്പോൾ താങ്കളും എന്തിനാണ് ഉത്തരം പറയാൻ പറ്റാത്ത രീതിയിൽ സംസാരിക്കുന്നത്?

    • @enginebeatzzz
      @enginebeatzzz  Рік тому

      ബുന്ദിമുട്ടുണ്ടായെങ്കിൽ ക്ഷമിക്കുക സുഹൃത്തേ 🙏.

  • @sudhirprakash429
    @sudhirprakash429 Рік тому +1

    നാലു പ്രാവശ്യം മാറ്റി നല്ല മൈലേജ് ഇല്ലേ പിന്നെ നാല് പ്രാവശ്യം മാറ്റേണ്ട ആവശ്യം ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  Рік тому

      ഓട്ടം ഉണ്ടേൽ എത്ര തവണ വേണോ മാറ്റാം.50-60km റേഞ്ച് ആകുമ്പോ ബാറ്ററി മാറ്റും. റിസ്ക് എടുക്കണ്ടല്ലോ. പിന്നെ എടുത്ത ടൈമിൽ 80km റേഞ്ച് കിട്ടുന്നത് ഇപ്പോൾ കുറഞ്ഞും കാണും.

  • @princeank3678
    @princeank3678 Рік тому +1

    15 X 3-45- ഇത് കയറ്റിറക്ക് കണക്ക് നോക്കിയാൽ - ലോഡി ഗ് കൂലി ?

    • @enginebeatzzz
      @enginebeatzzz  Рік тому +1

      🤭🤭🤭ഭാഗ്യം ഈ കാര്യം കയറ്റിറക്ക് യൂണിയൻ അണ്ണന്മാർ അറിഞ്ഞിട്ടില്ല. ഇല്ലേൽ അതിനും പൈസ ആയേനെ 🤦🏻‍♂️🤦🏻‍♂️

  • @akhilp2092
    @akhilp2092 Рік тому +2

    🙂🙂❤️❤️

  • @angillathsharafudheenshara5694

    All e richa note good

  • @rajeeshkuttur
    @rajeeshkuttur Рік тому +2

    മലപ്പുറം ജില്ലയിൽ കിട്ടുമോ, എന്ത്രയാ വില, ചാർജർ എത്ര മാസം കൂടുമ്പോൾ മാറണം, ചാർജറിന് വാറണ്ടി ഉണ്ടോ, മലപ്പുറത്ത് എവിടെയാണ് ഷോറൂം ഉള്ളത് എവിടെയാണ് സർവീസ് സെന്റർ ഉള്ളത് എവിടെയാണ് ചാർജിങ് സ്റ്റേഷനിവിടെയാണുള്ളത്

    • @enginebeatzzz
      @enginebeatzzz  Рік тому

      Showroom details:
      ECOMARQ
      Konompara,
      Kavumpuram,
      Melmuri,
      Malappuram
      Mob: JAJI-7907530065
      ഈ നമ്പറിൽ വിളിച്ചാൽ ബാക്കി ഡീറ്റെയിൽസ് ചോദിച്ചു അറിയാവുന്നതാണ്. 👍🏻🥰

    • @ishakkakarappancheri.5462
      @ishakkakarappancheri.5462 Рік тому +1

      @@enginebeatzzz Hai

    • @enginebeatzzz
      @enginebeatzzz  Рік тому

      Hai🥰

  • @balamuralibalu28
    @balamuralibalu28 Рік тому +2

    ഇതിന്റെ ബ്രേക്ക് കയ്യിൽ ആക്കാൻ കഴിയുമോ?

    • @enginebeatzzz
      @enginebeatzzz  Рік тому

      പറ്റും. ബ്രേക്ക് കൈയ്യിൽ ആക്കാൻ പറ്റും. അങ്ങനെ ചെയ്ത വണ്ടികൾ ഉണ്ട്. ഷോറൂമായി ബന്ധപ്പെട്ടാൽ മതി. അങ്ങനെ ആക്കിയ വണ്ടി കാണുകയാണേൽ ഒരു ചെറിയ വീഡിയോ ചെയ്യാം 👍🏻🥰

  • @monijaeelchannels6943
    @monijaeelchannels6943 11 місяців тому +1

    ചേട്ടാ പുതിയ ഒരു വണ്ടി ഇറങ്ങിയിട്ടുണ്ട് മോഡിയുടെ 197. കമ്പനി പറയുന്നുണ്ട് 160 കുറയാതെ കിട്ടുമെന്ന് അവർ ഉറപ്പു പറയുന്നുണ്ട് അഞ്ചുകൊല്ലം വാറണ്ടിയും ഉണ്ട്

    • @enginebeatzzz
      @enginebeatzzz  11 місяців тому

      മോഡി അല്ല montra എന്നാണ് അതിന്റെ പേര് .

    • @manojmvn
      @manojmvn 6 місяців тому +1

      😂

  • @fifaworldcup8810
    @fifaworldcup8810 Рік тому +2

    നല്ല കയറ്റം ഫുൾ ലോഡിൽ വലിയണമെങ്കിൽ . നമ്മുടെ ഡീസൽ തന്നെ വേണം..

  • @afsalmech8724
    @afsalmech8724 Рік тому +2

    സ്വാപ്പബിൾ ബാറ്ററിയെക്കാൾ നല്ലത് ഫിക്സഡ് ബാറ്ററിയാണ് കാരണം ഇവർ എപ്പോഴാ വില കൂട്ടുന്നത് എന്ന് അറിയില്ല

    • @enginebeatzzz
      @enginebeatzzz  Рік тому +1

      അത് ഒരു പരിധി വരെ ശരിയാ. പക്ഷേ സിറ്റി യൂസ് കുറച്ചു കൂടി നല്ലത് സ്വപ്പാബിൾ തന്നെയാണ്. 100km,150,200km എത്രവേണോ ഓട്ടം ഉണ്ടേൽ ഓടാം. നിമിഷ നേരം കൊണ്ട് ബാറ്ററി മാറ്റി ഓടാം. Fixed ആണേൽ അത് നടക്കത്തില്ല.

  • @Arun0651
    @Arun0651 Рік тому +2

    ഈ ചേട്ടന്റെ നമ്പർ തരാമോ.. ഏകദേഷം വീടിന്റെ അടുത്ത ആണ്.. നേരിട്ടു ചോദിച്ചു മനസിലാക്കാൻ ആണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      നമ്പർ ഇല്ല ബ്രോ. ഒറ്റ ദിവസം കണ്ടു സംസാരിച്ചു വീഡിയോ എടുത്തു. പിന്നെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. നേരിൽ കാണുമ്പോ നമ്പർ വാങ്ങി അയച്ചു തരാം

    • @Arun0651
      @Arun0651 Рік тому +1

      @@enginebeatzzz
      ശരി brother

    • @enginebeatzzz
      @enginebeatzzz  Рік тому

      👍🏻🥰🥰🥰

  • @sudhirprakash429
    @sudhirprakash429 Рік тому +3

    പാവം ചേട്ടനെ 150 കിലോമീറ്റർ കിട്ടണം ഇപ്പം നാലഞ്ച് പ്രാവശ്യം മാറ്റിവെക്കണം ബാറ്ററി എങ്ങനെയുണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому

      അടുത്ത വർഷം ആദ്യത്തോടെ 100km കിട്ടുന്ന ബാറ്ററി വരുന്നുണ്ടെന്നു അറിയുന്നു. അപ്പോൾ കുറച്ചു കൂടി സൗകര്യമാകുമല്ലോ

  • @sudhirprakash429
    @sudhirprakash429 Рік тому +2

    ഒരു പ്രാവശ്യം ചാർജിൽ പിന്നെയും അടുത്ത കൂട്ടിലേക്ക് പോണ്ടേ

    • @enginebeatzzz
      @enginebeatzzz  Рік тому

      കൂട് സിറ്റിയിൽ അടുത്തടുത്തു ഉണ്ടല്ലോ. പിന്നെ എന്താണ് പ്രശ്നം? അല്ലേൽ ഓട്ടം ഓടി തിരിച്ചു വരുന്ന വഴിയുള്ള ചാർജിങ് സ്റ്റേഷനിൽ കയറണം.

  • @rajudevasya602
    @rajudevasya602 Рік тому +2

    ഇലട്രിക്കിൽ ഇന്ത്യയിൽ ഇറക്കുന്ന വണ്ടിക്ക് ബാട്റി പോരാ ഓരോ ദിവസം കഴിയുമ്പോൾ കിലോമീറ്റർ കുറയും

    • @enginebeatzzz
      @enginebeatzzz  Рік тому

      ചേട്ടൻ ഏത് ഇലക്ട്രിക് വണ്ടിയ ഉപയോഗിക്കുന്നത്?? ഏത് സ്ഥലത്താണ് വാഹനം ഓടുന്നത്??

  • @r1jes
    @r1jes Рік тому +1

    ബോഡി സ്‌ട്രോങ് ആണ് എന്ന കാര്യം ഒഴിച്ചു ബാക്കി എല്ലാം വിശ്വസിക്കാം അത് ഇതിന്റെ ഡീസൽ വണ്ടി ഞാൻ ഉപയോഗിക്കുന്നത് കൊണ്ട് പറയുന്നതാണ് പാസഞ്ചർ ഇരിക്കുന്നതിന്റെ സൈഡിൽ ഒന്ന് തട്ടി നോക്കണം. വെറും പാട്ടയുടെ ക്വാളിറ്റി നല്ലതുപോലെ അറിയാം

    • @enginebeatzzz
      @enginebeatzzz  Рік тому

      ഡീസൽ വണ്ടിയെക്കാൾ ബോഡി സ്ട്രോങ്ങ്‌ ആണ് എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

  • @Visualstories_
    @Visualstories_ Рік тому +2

    ഇതിന്റെ ഫിക്സഡ് ബാറ്ററി ടൈപ് ഇറങ്ങിയോ...?

  • @alivkkannavam7496
    @alivkkannavam7496 Рік тому +3

    ഇപ്പോൾ ഇറങ്ങുന്ന ape ഡീസൽ വണ്ടി എങ്ങനെ ഉണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому

      ഇപ്പോ ഇറങ്ങുന്ന APE മുൻപ് ഇറങ്ങിയ bs3,4 വച്ചു നോക്കുമ്പോൾ അത്ര പോര. എന്നാൽ ഇനി ഉടനെ ഇറങ്ങാൻ പോകുന്ന ape മോഡലിൽ ഒരു പ്രതീക്ഷ ഉണ്ട്. എന്താകുമോ എന്തോ? 🤦🏻‍♂️

    • @alivkkannavam7496
      @alivkkannavam7496 Рік тому +1

      @@enginebeatzzz ape യുടെ cng എങ്ങനെ? പ്രോബ്ലം വല്ലതും ഉണ്ടോ, ഇത് ഓടിച്ചവർ എന്ത് പറയുന്നു?

    • @enginebeatzzz
      @enginebeatzzz  Рік тому

      അതിനെക്കുറിച്ചു കൂടുതൽ അറിഞ്ഞിട്ടില്ല. യൂസ് ചെയ്യുന്ന ആളുകളോട് ചോദിച്ചു ഒരു റിവ്യൂ വീഡിയോ ചെയ്യാം. സിറ്റി ഭാഗത്ത്‌ നോർമൽ എല്ലാ CNG ഓട്ടോകൾക്കും ഗ്യാസ് ഫില്ലിംഗ് വലിയ ബുധിമുട്ടില്ല സാധനം ഉണ്ടേൽ. എന്നാൽ ഗ്രാമപ്രദേശത്തും മറ്റും CNG ഓട്ടോ എടുത്തവർക്ക് കഷ്ടപ്പാടാണ്. ഫില്ലിംഗ് സ്റ്റേഷൻസ് ഇല്ല. ഉള്ളത് വളരെ ദൂരെയായിരിക്കും.ഉള്ള ഇടങ്ങളിൽ സാധനം കിട്ടാനുള്ള കാത്തിരിപ്പ്. സമയനഷ്ടം. ഇങ്ങനെയുള്ള പ്രശ്നങ്ങൾ അറിഞ്ഞു.

    • @alivkkannavam7496
      @alivkkannavam7496 Рік тому +1

      @@enginebeatzzz ok ചേട്ടാ, നിങ്ങളുടെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍

    • @enginebeatzzz
      @enginebeatzzz  Рік тому

      Ok bro👍🏻🥰🥰🥰

  • @sudhirprakash429
    @sudhirprakash429 Рік тому +2

    പാവം അയാളെന്നെ നാല് പ്രാവശ്യം മാറ്റിവെക്കണം

    • @enginebeatzzz
      @enginebeatzzz  Рік тому

      ചാർജിങ് സ്റ്റേഷനിൽ സ്റ്റാഫ്‌ ഇല്ലാത്ത സമയത്ത് മാറ്റി വക്കണം. എല്ലാ ചാർജിങ് സ്റ്റേഷനിലും സ്റ്റാഫ്‌ ഇല്ല.

  • @sujithmon9396
    @sujithmon9396 11 місяців тому +2

    ഉറപ്പയിട്ടും വഴിൽ ആകും

    • @enginebeatzzz
      @enginebeatzzz  11 місяців тому

      ചാർജ് ചെയ്തില്ലേൽ 😜

  • @sudhirprakash429
    @sudhirprakash429 Рік тому +1

    ലോങ്ങ് പോവുകയാണെങ്കിൽ ബാറ്ററി വരും

  • @vineethkk8980
    @vineethkk8980 Рік тому +1

    മാഹീദ്ര സൂപ്പർ,,,,100+30,,മൈലാജ് ഷൂവ ർ,,,, ചാർജർ കംപ്ലയിന്റ്,,, ഇപ്പോൾ ഇല്ല...

    • @enginebeatzzz
      @enginebeatzzz  Рік тому +1

      ua-cam.com/video/KJQ6NdeCTpo/v-deo.html ഇതൊന്നു കണ്ടു നോക്ക് ബ്രോ.
      മഹിന്ദ്ര ട്രീയോ ചാർജർ കംപ്ലയിന്റ് ഇപ്പോ കുറവാണ്. പക്ഷേ ബാറ്ററി കിലോമീറ്റർ റേഞ്ച് 80 കിട്ടുന്നുള്ളു എടുത്ത് 6മാസം, ഒരു വർഷം ആകാറായത്. എല്ലാ വണ്ടികൾക്കും അല്ല. എന്നാൽ കുറച്ചു വണ്ടികൾക്ക് എൻ്റെ നാട്ടിൽ പ്രശ്നം വന്നിട്ടുണ്ട്. ഷോറൂമുകൾക്ക് ഇപ്പോ ഒരു തണുപ്പൻ മട്ടുണ്ട്.

  • @abooaboo796
    @abooaboo796 Рік тому +2

    എന്താണെങ്കിലും ബുദ്ധിമുട്ട് ഉണ്ട്‌
    മാറ്റം വരണം

  • @sudhirprakash429
    @sudhirprakash429 Рік тому +1

    എത്ര കിലോമീറ്റർ ഓടിയൊന്ന് കാണിക്കടോ

    • @enginebeatzzz
      @enginebeatzzz  Рік тому +2

      വീഡിയോ കണ്ണ് തുറന്നു ആദ്യം കാണ് ഹേ

  • @abdurahiman1997
    @abdurahiman1997 Місяць тому +1

    ഇത് മാറ്റിവെക്കാൻ 3 മണിക്കൂർ വരെ വെയിറ്റ് ചെയ്തു എപ്പോൾ പോയാലും ബാറ്ററി ലഭിക്കില്ല ഇത് വൻ തട്ടിപ്പാണ് ആവശ്യത്തിന് ഓടാൻ സാധിക്കില്ല പെട്രോൾ ഡീസൽ വിലയിൽ വരെ ഇതിനു വിലവരും.

    • @enginebeatzzz
      @enginebeatzzz  Місяць тому

      എവിടയാണ് താങ്കൾക്ക് ഈ അനുഭവം ഉണ്ടായത് എന്ന് കൂടി പറയാം. പൊതുവെ നേരിടുന്ന പ്രശ്നങ്ങൾ കൂടി പറയാം

    • @abdurahiman1997
      @abdurahiman1997 Місяць тому +1

      @@enginebeatzzz
      Kozhikode

    • @enginebeatzzz
      @enginebeatzzz  Місяць тому

      Avida valare mosham service aanennu arinju. Athupole Mahindra treo servicum.

  • @imanakuttanvt2863
    @imanakuttanvt2863 Рік тому +1

    ഇ ത് ക ണ് ട് പ ട് ക് കണ്

  • @sudhirprakash429
    @sudhirprakash429 Рік тому +1

    ആ ബാറ്ററി വിളിച്ചു വന്നാ തരും

  • @sajeshpksanju1880
    @sajeshpksanju1880 Рік тому +3

    ദയവും ചെയ്ത് ഇ വണ്ടി എടുത്ത് ചതിയിൽ വീഴരുത്

    • @enginebeatzzz
      @enginebeatzzz  Рік тому

      ഉപയോഗിക്കുന്ന ആളാണെങ്കിൽ അനുഭവങ്ങൾ കൂടി പങ്ക് വക്കുക

  • @jyothish7378
    @jyothish7378 8 місяців тому +1

    ഈ സിറ്റി അല്ല അണ്ണാ ഊ സിറ്റി.....🤣

    • @enginebeatzzz
      @enginebeatzzz  8 місяців тому

      അത് ചിലർക്ക്. ഇലക്ട്രിക് വണ്ടി ഉപയോഗിക്കാത്തവർക്കാ കൂടുതലും അത് പറയാവുന്നത്. 🤭🤭🤭

  • @redline4184
    @redline4184 Рік тому +1

    Clutchum gearum illathe vandi odikunnathil enthu feel anu ullathu

    • @enginebeatzzz
      @enginebeatzzz  Рік тому +3

      ഫീലും കൊണ്ട് ഇരുന്നാൽ അങ്ങനെ ഇരിക്കാനെ പറ്റോളൂ... വണ്ടി ഓടി കാശ് ഒപ്പിക്കണം ശാരീരിക ബുധിമുട്ടില്ലാതെ, ഫീലും കൊണ്ട് ഇരുന്നാൽ അത് നടക്കില്ല 🤦🏻‍♂️

    • @redline4184
      @redline4184 Рік тому +1

      @@enginebeatzzz sambavam seri.pakshe oru vandi pranthane sambadhichu athu orikalum pattilla

    • @enginebeatzzz
      @enginebeatzzz  Рік тому

      അത് നിങ്ങളുടെ ഇഷ്ടം. 🥰

    • @antonyjoseph2936
      @antonyjoseph2936 Рік тому +2

      Pine feel kittan alle auto odikune...ne vandi paranthan alla .."paranthan" anu

    • @redline4184
      @redline4184 Рік тому +1

      @@antonyjoseph2936 poda kope Enna pinne kilakan poyikoode auto odikunnathinekal cash kittum

  • @Baabar9597
    @Baabar9597 Рік тому +12

    വിഡിയോ ക്കാരൻ കമ്പനിയുടെ പ്രൊമോട്ടർ? 🤣🤣1🤣🤣🤣🤣🤣🤣

    • @enginebeatzzz
      @enginebeatzzz  Рік тому

      ആഹാ അതൊരു പുത്തൻ അറിവാണല്ലോ

  • @user-nn4vq5qn2z
    @user-nn4vq5qn2z 4 місяці тому +1

    പ്രായമായവരുടെ കാര്യം പോട്ടെ...15കിലോ ബാറ്ററി എടുക്കാൻ കഴിയാത്ത ചെറുപ്പക്കാർ എന്തായാലും ഓട്ടോ എന്നല്ല, ഒരു പണിക്കും പോകാൻ സാധ്യത ഇല്ല.. മറ്റേതു കൂലി പണിക്ക് പോയാലും ഒരു പകൽ മുഴുവനും 15 കിലോക്ക് മുകളിൽ പൊക്കേണ്ടി വരും..! ജിമ്മിൽ പോയാലും വിയർക്കും എന്ന് പറഞ്ഞു മാറി ഇരിക്കേണ്ടി വരും 🤣

  • @1km678
    @1km678 Рік тому +3

    താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്...🤔..

    • @enginebeatzzz
      @enginebeatzzz  Рік тому

      താങ്കൾക്ക് എന്താണ് അറിയേണ്ടത് 😜

    • @1km678
      @1km678 Рік тому +1

      Number തരാമോ

    • @enginebeatzzz
      @enginebeatzzz  Рік тому

      Showroom number aano?