ഞാൻ സാധാരണക്കാരൻ, പെർഫോം ചെയ്യുമ്പോൾ മാത്രം സെലിബ്രിറ്റി | Afsal | KS Chithra | SPB | Yesudas

Поділитися
Вставка
  • Опубліковано 12 бер 2024
  • From a fast-number vocalist in ganamela troupes in Kochi to a popular playback singer, Afsal has had an eventful career spanning three decades. Afsal shares his unique bond with various musicians, including legendary singers SPB, Yesudas, and KS Chithra, as well as music directors
    Mohan Sithara, Berny Ignatius, and Arjunan Master. He also reveals untold stories behind his superhit songs in a lengthy conversation with Manorama Online.
    Afsal | KS Chithra | SPB | Mohan Sithara | Yesudas
    #afsal #kschithra #spb #mohansithara #yesudas #singers #melody #music
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 65

  • @Suhail_Ismail
    @Suhail_Ismail 3 місяці тому +10

    Nostalgia…orupad paaadi nadanitundu carilum afsalikade Ee patit, veetile tape recordilum…ith pole Oru nombu samayath.. ath pole laile laile , ente kaaathil… ente vappachik orpad ishtamairunu njan ariyathe enkeki eee janmam enna paaatu padunath….angan eorupad nalla ormakal anu ..Afsal ikade shabdam… Njan Oru cherya thalathil enkilum gayakan ayathil Afsal ikade shabdavum patum anu enne influence akiyath…pandu Oru magazine afsal ikade address kandu pidichu veetil varan nokiyaaa alaaa njn from tvm.. athrakum ishtam ..innu alhamdulilla afsal ika ente swantham ikayaaanu innu enk❤️❤️❤️❤️❤️

    • @Sanoofer_Sanu
      @Sanoofer_Sanu 3 місяці тому +1

      നമ്മൾ ഒരേ തോണിയിലെ യാത്രക്കാർ 🥰 അഫ്സലിക്ക ❤

  • @najeeboliyath
    @najeeboliyath 3 місяці тому +14

    ഒരുപാട് വർഷങ്ങൾ ആയിട്ടുള്ള സൗഹൃദം ആത്മ സൗഹൃദം ഇന്നും അദ്ദേഹം നിലനിർത്തുന്നു അഫ്സലിനു തുല്യം അഫ്സൽ മാത്രം🎼🎼🎼❤️🫶🥰😍

  • @Sanoofer_Sanu
    @Sanoofer_Sanu 3 місяці тому +15

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ ഇന്നും ലൈവ് സ്റ്റേജിൽ എത്ര പെർഫെക്ഷനോടെ ആണ് അഫ്സലിക്ക കൈകാര്യം ചെയ്യുന്നത്.. കൈവെച്ച മേഖല എല്ലാം പൊന്നാക്കിയ മുത്ത് 😘❤

  • @RajeshBabu-tw3si
    @RajeshBabu-tw3si 2 місяці тому +2

    താങ്ക്സ് അഫ്സൽ....
    വന്ന വഴി മറക്കാത്ത ഗായകൻ...
    സംഗീതലോകത്തേയ്ക്ക് വഴി കാണിച്ചവരെ മറക്കാത്ത ഗായകൻ...
    കൂട്ടത്തിൽ എന്റെ പപ്പയെയും(ഫ്രാൻസിസ് വലപ്പാട് )സ്മരിച്ചതിൽ ഏറെ സന്തോഷം ❤️❤️❤️

  • @It_is_voice_world
    @It_is_voice_world 3 місяці тому +8

    അന്നും ഇന്നും എന്നും പ്രിയപ്പെട്ട ഇക്കാ ..അഫ്‌സൽക്കാ 💙💙💙😘😘🥰🥰🥰

  • @Thahir_ck
    @Thahir_ck 3 місяці тому +6

    എത്ര സിംപിളാണ് അഫ്സൽക്ക നിങ്ങൾ സ്റ്റേജിൽ സെലബ്രിറ്റി ആവുക അല്ലാത്തപ്പോൾ ഞാൻ ഞാനാവുക good മോട്ടിവേഷൻ 💞💞💞💞💞💞💞💞

  • @KasimKp-bz3gw
    @KasimKp-bz3gw 3 місяці тому +6

    എന്റെ ഇഷ്ട്ട ഗായകൻ അഫ്സൽ 👍👍👍🙏🙏👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @shabnamuneer3793
    @shabnamuneer3793 3 місяці тому +5

    ഇനി ആരൊക്കെ വന്നാലും പോയാലും,ഇദ്ദേഹത്തിനോടും ഇദ്ദേഹത്തിന്റെ പാട്ടിനോടുമുള്ള ഇഷ്ട്ടം അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ആണ് 🥰.അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും...................😍😍 ഒരുപാട് സ്നേഹം afsalikka.......❤️❤️❤️❤️❤️ഇനിയും ഒരുപാട് പാട്ടുകൾ പാടാനും എല്ലാവരുടെയും സ്നേഹം കിട്ടാനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. 🤲🤲🤲

  • @ibrahimkt604
    @ibrahimkt604 3 місяці тому +4

    My all time favorite singer from his starting days.
    ഇടക്ക് ആരൊക്കെ വന്നു, ആരൊക്കെ പോയി. പക്ഷെ നമ്മുടെ മുത്ത് അന്നും ഇന്നും എന്നും ❤

  • @fasalbacker
    @fasalbacker 3 місяці тому +5

    ഒരുപാട് ഇഷ്ടം അഫ്സൽക്ക❤❤❤

  • @Sahlaps
    @Sahlaps 3 місяці тому +5

    പ്രിയപ്പെട്ട ഗായകൻ 🤍🥰

  • @ishmaishus
    @ishmaishus 3 місяці тому +5

    ikka...❤
    Adipoli interview

  • @semeercalicut9676
    @semeercalicut9676 3 місяці тому +2

    ഞാൻ അഫ്സൽകെയിൽ കണ്ട ഒരു പ്ലസ് പോയിൻറ് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് ഇക്കയുടെ അതുകൊണ്ടുതന്നെ ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @zainulabid3321
    @zainulabid3321 3 місяці тому +5

    എന്റെ പൊന്നിക്കാ ❤ ❤

  • @itsmeameen_
    @itsmeameen_ 3 місяці тому +4

    Simple and humble man
    ഞങ്ങളുടെ സ്വന്തം അഫ്സൽ ഇക്ക ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @muhammedramsheednp1873
    @muhammedramsheednp1873 3 місяці тому +4

    അഫ്സൽ ക്ക ഒത്തിരി ഇഷ്ടം 💜😍

  • @fasilarafeek3816
    @fasilarafeek3816 3 місяці тому +4

    നമ്മടെ കൊച്ചീക്കാരൻ അഫ്സൽക്ക 🌹😍 🤍💚💙

  • @Thahir_ck
    @Thahir_ck 3 місяці тому +4

    Simple &humple അഫ്സൽക

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 2 місяці тому +1

    ഇനിയും ഒരു പാട്നല്ല പാട്ടുകൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ ♥️♥️🤲🏻🤲🏻🤲🏻

  • @Faizalperingammala
    @Faizalperingammala 3 місяці тому +2

    അഫ്സൽ ഇക്ക ഇന്നും ഒരു ആവേശമാണ്.. ലൈവ് സ്റ്റേജ് പ്രോഗ്രാം ❤

  • @gopakumarm8240
    @gopakumarm8240 3 місяці тому +4

    Very nice Singer and person. Down to earth. All the best.

  • @muneersk8540
    @muneersk8540 3 місяці тому +4

    Afsalka❤❤❤

  • @Sajeer_MP
    @Sajeer_MP 3 місяці тому +3

    Favourite singer and person❤️

  • @Suneeratk714
    @Suneeratk714 3 місяці тому +3

    Afsalkka ishttam❤❤❤❤❤❤❤❤❤

  • @mubarak.erattuputta
    @mubarak.erattuputta 3 місяці тому +3

    പരിചയപ്പെട്ട നാൾ മുതൽ ഇന്നുവരെയും എന്നും സ്നേഹം തരുന്നു ഇക്കാക്ക് ആശംസകൾ നേരുന്നു

  • @nasiribrahim7755
    @nasiribrahim7755 3 місяці тому +3

    One of the best interview I have seen, afzal is a not a good singer only he is great human being great supporters very very
    down to earth person love you Bhai..

  • @ourchoices7064
    @ourchoices7064 3 місяці тому +3

    He is a performer❤

  • @namshiashi6954
    @namshiashi6954 3 місяці тому +3

    🥰നമ്മുടെ സ്വന്തം അഫ്സലിക്ക 🥰🥰മുത്താണ് 😍

  • @ahamedkutty130
    @ahamedkutty130 3 місяці тому +2

    പൊതുജനങ്ങളോടുള്ള ഇടപെടൽ ആകർഷണീയവും അനുകരണീയവുമാണ്... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ...

  • @NATURE-RECCORDER
    @NATURE-RECCORDER 3 місяці тому +3

    Afsalkaa ❤❤❤

  • @Farzana_Sanu
    @Farzana_Sanu 3 місяці тому +3

    Ikkaa❤❤❤❤❤😘

  • @meharuzzalthu6233
    @meharuzzalthu6233 3 місяці тому +3

    Afsal ikkka 😘

  • @Farzana_Sanu
    @Farzana_Sanu 3 місяці тому +3

    Ikkaye pole ikka mathram❤❤❤😘

  • @Farzana_Sanu
    @Farzana_Sanu 3 місяці тому +3

    Ikkaa❤❤❤

  • @rubinalatif2427
    @rubinalatif2427 3 місяці тому +1

    Masha Allah Stay Happy Healthy and Blessed Afsal
    Lajawaab Singer👌👌👌👌
    Pride of our Cochin College 🌹🌹💐💐

  • @nafseerbousher1929
    @nafseerbousher1929 3 місяці тому +1

    Afsalikk Namude muthe🫂❤️👍
    Good singer 🎸🎼🎵🎶

  • @nifabshamnad8022
    @nifabshamnad8022 2 місяці тому

    അഫ്സൽ ഇക്ക... 🥰

  • @Shajahankh5555
    @Shajahankh5555 3 місяці тому +4

    ❤❤❤

  • @ayishabit3705
    @ayishabit3705 3 місяці тому +3

    ❤❤❤❤❤❤

  • @kiranrs6831
    @kiranrs6831 3 місяці тому +6

    ഇങ്ങേർക്ക് 50 വയസ്സോ ? ❤

  • @Excel123rr
    @Excel123rr 3 місяці тому +1

    Down to earth parson ..

  • @Rashidres
    @Rashidres 3 місяці тому +1

    🎉പൊളി

  • @swaminathan1372
    @swaminathan1372 3 місяці тому +3

    👍👍👍

  • @NaufalNaufal-xp9bd
    @NaufalNaufal-xp9bd 3 місяці тому +1

    ടു കൺഡ്രീസ്‌ സോങ് സൂപ്പർ

  • @Kakkas
    @Kakkas 3 місяці тому +3

  • @arifmk271
    @arifmk271 Місяць тому

    Afsalikka❤😘

  • @khanbadusha1192
    @khanbadusha1192 2 місяці тому

    ❤❤❤💞💞💞💞

  • @nabeel_b10
    @nabeel_b10 3 місяці тому +1

    Afsalkk❤❤

  • @KPSureshKPSuresh-of8zd
    @KPSureshKPSuresh-of8zd 3 місяці тому +1

    ഹായ് ഇക്ക nice

  • @Excel123rr
    @Excel123rr 3 місяці тому +1

    Anchoring very good

  • @user-qb6wd4lo4q
    @user-qb6wd4lo4q 3 місяці тому +1

    ഗായകരിലെ മമ്മുട്ടി 🥰🥰🥰

  • @NawabRocks-yi5un
    @NawabRocks-yi5un 2 місяці тому +1

    തുടക്കത്തിൽ. ഒരു കാസറ്റിൽ. കുറെ. തമിഴ് പാട്ട്. പാടിയിരുന്നു. Spb. യുടെ. ഗാനങ്ങൾ. എന്ന്. പക്ഷെ ആ പാട്ടുകൾ. എല്ലാം. മനോയുടെ. തമിഴ് പാട്ടുകൾ. ആയിരുന്നു.എന്നിട്ട് മനോ. എന്ന ഗായകൻ നോട്‌. നീതി പുലർത്തി ഇല്ല

  • @muhammedjaseel.p3074
    @muhammedjaseel.p3074 2 місяці тому

    Mappila paattukkaaraan afzalkka

  • @johnskuttysabu7915
    @johnskuttysabu7915 Місяць тому +1

    Puthiya kalathu afsal nu pattilla😮😮😮

  • @routemaptourism
    @routemaptourism 3 місяці тому +2

    50 വയസ്സോ 🤔

  • @anrktm9700
    @anrktm9700 7 днів тому

    Father എന്ന പ്രയോഗം സുഖം തോന്നുന്നില്ല.

  • @cmuneer1597
    @cmuneer1597 3 місяці тому +2

    ഈ വോയിസിൽ ഏത് ഗാനവും സുന്ദരമാകും.50 വയസ്സ് എന്നത് ഇപ്പോഴാണ് അറിയുന്നത്. ഒരു 40 45 വയസ്സ് ആണെന്നാ കരുതിയത്❤❤

  • @aleenapaul4772
    @aleenapaul4772 3 місяці тому +3

    ❤❤❤

  • @user-qb6wd4lo4q
    @user-qb6wd4lo4q 3 місяці тому +1

  • @abdulazeeztp
    @abdulazeeztp 3 місяці тому +3

    ❤❤❤

  • @shanavassalim7730
    @shanavassalim7730 3 місяці тому +1

    ❤❤❤

  • @noushadk7447
    @noushadk7447 3 місяці тому

    ❤❤❤