നോക്കണം ഈ അനിയന് 16 വയസേ ആയിട്ടുള്ളൂ. കുട്ടികൾ പല തെറ്റിലേക്കും തിരിയുന്ന ഈ സമയത്ത് ഈ നല്ല മാർഗം തിരഞ്ഞെടുത്ത ഈ മുത്തിനെ തളർത്തല്ലേ കൂട്ടുകാരെ.... മോനെ നീ തളരരുത്
നന്നായി മോനെ ഇത്രയും പറഞ്ഞതിൽ നിന്നും തന്നെ മനസ്സിലാക്കാം മോൻ ഒരു മനുഷ്യത്വം ഉള്ള കുട്ടിയാണെന്ന്. പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള മോനാണ്. അത് തന്നെയാണ് വേണ്ടത്. അവർക്കു ഇല്ലാതെ പോയതും ഇത് തന്നെയാണ്. 👍🏻👍🏻👍🏻🙂
ഒരിക്കൽ ഈ തന്തക്കു പറഞ്ഞവന്മാർക്ക് മോന്റെ സഹായം വേണ്ടി വരും... ഈ ചെറു പ്രായത്തിൽ ഇങ്ങനെ ഒരു പുണ്യ പ്രവർത്തി ചെയ്യുന്ന മോനു വിജയാശംസകൾ.... വളർത്തിയ അച്ഛനമ്മമാർക്ക് ബിഗ് സല്യൂട്ട്....
ആരൊക്കെ endhok പറഞ്ഞാലും മോൻ ഇതിൽ നിന്നും ഒരിക്കലും പിന്മാറരുത് ദൈവാനുഗ്രഹം വാനോളം ഉണ്ടാകും മോൻ ധൈര്യമായി മുന്നോട്ട് പോകുക നല്ല ഭാവി മോന്ക് ഉണ്ട് നീ ഉയരങ്ങളിൽ എത്തും💯 എത്തണം...
മോനേ രണ്ടുപേർ എന്തോ പിച്ചും പേയും പറയുന്നു എന്നു കരുതിയാൽ മതി 😄മോന്റെ നല്ല മനസിന് ❤എല്ലാം വിധ പിന്തുണയും ഒപ്പം ഉണ്ട് കൂടുതൽ വീറോടെ മുന്നോട്ടു തന്നെ പോകു 👍ആശംസകൾ 🌹🌹
എന്റെ മോനേ നീ ചെയ്യുന്ന ഈ നന്മ തുടരുക തന്നെ ചെയ്യണം. ഇന്ന് സഹജീവികളോട് യാതൊരു കാരുണ്യവും കാണിക്കാത്ത ഒരുപാട് ആളുണ്ട്. എന്റെ കുഞ്ഞേ നീ കാണിക്കുന്ന ഈ നല്ല മനസിനു ഒരായിരം അഭിനന്ദനം ഈ അമ്മ നേരുന്നു. 🥰🥰👍🙏
Bindhu Bindhu nallathu cheyunna aallukalle nasipikaan evideyum pisaachukallundavum mone... U believe in ur God and you do ur good activities in our society... Ok
മോനെ നീ ധയ്ര്യമായി മുന്നോട്ടു പോ നിന്റെ നന്മ ദൈവം കാണും എന്തു ചെയ്താലും അതിൽ പീസിറ്റീവ് ഉണ്ടാവും നെഗറ്റീവ് ഉണ്ടാവും മോൻ പോസിറ്റീവ് മാത്രം നോക്കിയാൽ മതി... എല്ലാ നന്മകളും നേരുന്നു നല്ലത് വരുത്തട്ടെ ❤️😍
എത്ര നന്നായി സംസാരിക്കുന്നു.. ഈ കുട്ടി... ഇത്രയും ചെറിയ പ്രായത്തിൽ ഇത്പോലെ വ്യക്തമായി സംസാരിക്കാൻ കഴിയുന്നത് അവന്റെ മനസ്സിലെ നന്മ കൊണ്ടാണ്... ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്... ❤️❤️❤️💐💐
നീ ആളു പൊളിയാടാ മോനെ 🥰 ഈ പ്രായത്തിൽ മോൻ എത്ര നല്ല പുണ്ണ്യ പ്രെവർത്തിയ ചെയുന്നത് വിമര്ശിക്കുന്നവരോട്പോകാൻ പറയെടാ മോനെ മോനു ഈസ്വരൻ നല്ലത് വരുത്തട്ടെ. 💐💐💐💐💐💐
@@ആട്തോമ-ള3ഢ adhe but nalla manassinn udamagal kk Indian pradanamndri aavaan kazhiyilla.modi yeyum amitshaane poleyumulla chettagalkk maatrame India barikkaan kazhiyuoo .illengil India eppozhe nannaayene
@@SaiKumar-qs9ly ഇതു പോലെ പ്രവർത്തിക്കാനും ഒരുപാട് കാര്യങ്ങൾ ചെയ്യാനും അവസരങ്ങൾ ഉള്ള എന്നെ പോലുള്ള ഒരു കൂട്ടം ആളുകൾ എനിക്ക് ചുറ്റും ഉണ്ട് ഞാൻ കാണുന്നതാണ് പക്ഷെ നമ്മൾ ഒന്നും അതിന് ഒരു പ്രാധാന്യം നൽകിയിട്ടില്ല but ഈ മോന്റെ വീഡിയോ കണ്ടപ്പോൾ നമ്മൾ വൈസ്റ്റ് ആണ് എന്ന് തോന്നിപോയി. അത് സമ്മതിക്കാൻ എനിക്ക് മടിയില്ല
മുത്തേ നീ പുലിയാണ് 👍🏻♥️♥️♥️മുന്നോട്ട് തന്നെ പോവുക തിരിഞ്ഞു നോക്കരുത് അസൂയ മൂത്ത് നാറികകൾ പലതുംപറയും നിന്റെ ഹൃദയത്തിൽ ദൈവം കത്തിച്ചു വച്ച കിടവിളക്ക് ഉണ്ട് അണയാതെ കാത്തോളണേ മോനെ ♥️🙏🏻👍🏻
എല്ലില്ലാത്ത നാവ് കൊണ്ട് എന്തും പറയാം. പക്ഷേ.. അത്. കേട്ട് . മോൻ പതറാതെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ... നോക്കൂ. പറയുന്നവർ. പറയട്ടെ....ok. നിന്നെ പോലെ നല്ല ഒരു മകന് ജന്മം കൊടുത്ത രക്ഷിതാക്കൾക്ക് നന്ദി
അനിയാ, നിന്നെയൊക്കെ കാണുമ്പോഴാണ് ആർക്കുമൊരു ഉപകാരമില്ലാത്ത ഞാനൊക്കെ വെറും വേസ്റ്റാണെന്ന് മനസ്സിലാകുന്നെ. കുറ്റം പറയുന്നവരോടും വിമര്ശിക്കുന്നവരോടും പോകാൻപറ.നിന്റെ 16വയസ്സിൽ ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും ഒരു BIG SALUTE 👍❤️✌️🤝🙏
മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട അള്ളാഹു നിന്നെ ഉയർത്തുക തന്നെനോവൽ ചെയ്യും ഈ പ്രായത്തിൽ തീരുമാനം മാതാപിതാക്കളുടെ കുരുത്തം നേടും ദൈവം ഉയർത്തുകതന്നെ ചെയ്യും അള്ളാഹു എന്നും മോനും മാതാപിതാക്കളിലും കാവലും ആരോഗ്യമുള്ള ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മോനു നല്ലത് മാത്രമേ വരൂ എന്ത് പ്രവർത്തി ചെയ്താലും അതിനെ വിമർശിക്കാൻ, നെഗറ്റീവ് പറയാൻ ആൾക്കാരുണ്ടാകും സ്വന്തം കുടുംബത്തിനല്ലാതെ പുറത്തുള്ളവരെ സഹായിക്കാൻ ചെയ്യുന്ന ഈ പുണ്യ പ്രവർത്തി തുടരാൻ 16 വയസ് മാത്രമുള്ള നിനക്ക് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ പ്രവർത്തിച്ച് കഷ്ടപ്പെടുന്ന നിരാലംബരുടെ കണ്ണീരോപ്പാ ൻ കഴിയുന്നതിൽ ചാരിതാർഥ്യ ഉണ്ടാവട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു നിനക്ക് പ്രചോദനം തരുന്ന അച്ഛനും അമ്മയ്ക്കും 🌷🌷🌷🌷🌷🌷🌷🌷🌷👌✌️💪💪
മോനേ നീ മുന്നോട്ട് പോയിക്കോ കൂടെ ഉണ്ട് എന്നും നല്ലതുവരട്ടെ മോനേ നിന്നെ പോലെ ഉള്ള ഒരു മകനു ജന്മം നൽകുന്ന അച്ഛൻ അമ്മ മാർ പുണ്യം ചെയ്‌തവരാണു വിമർശനങ്ങൾ കുറെ കാണും പിന്തിരിപ്പിക്കും കാണും ചില അലവലാതികൾ അത് നോക്കാതെ മുന്നോട്ട് പോവുക ഞാനും എൻ്റെ കുടുംബവും എന്നും നിന്നോടൊപ്പം ഉണ്ട് ഞാനും ഒരു ഗായകൻ ആനു ഞാൻ വരാം നിൻ്റെ കൂടെ ചാരിറ്റി പ്രവർത്തനം നടത്തം ഞാൻ കൂട്ടുനിൽക്കാം
നിന്നെ പോലെ ഒരു മകനെ വളർത്തിയെടുത്ത ആ അമ്മക്കും അച്ഛനും ഒരുപാട് നന്ദി. നാളെ ഇവൻ സമൂഹത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തും. ഇവനെ പോലെ ഒരു മകൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നീ ഒരു കോമാളിയല്ല . നീയാണ് തന്തക്കു പിറന്ന മകൻ. God bless u mone🥰
എന്റെ പൊന്നുമോനെ 🙏🙏🙏നിന്നെ തൊഴുന്നു 🙏ഒന്ന് കാണാൻ പറ്റിയെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാമായിരുന്നു,,,, ഈ 16വയസിൽ നിനക്ക് ഇത്രയും ആകാം എങ്കിൽ ഇനിയും ഈ ലോകത്തിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്,, ഇതൊന്നും കേട്ട് എന്റെ മോൻ തളരരുത് 👍മുന്നോട്ട് പോകുക നിന്റെ മാതാപിതാക്കൾ കൂടെയുണ്ട് പിന്നെ എന്നെപോലെ ഒരുപാട് അമ്മമാർ 🙏🙏നീ ഈ കമന്റ് കൾ നോക്ക് എത്ര പേരാണ് നിനക്ക് സപ്പോർട്ട് തന്നത്,, സന്തോഷത്തോടെ മുന്നോട്ട് പോകൂ,, നന്മ നിറഞ്ഞവർ കൂട്ടിനുണ്ട് 👍👍👍👍
ഡാ, അനിയാ, നിന്റെ മാതാപിതാക്കളോടാ എനിക്ക് പറയാഞ്ഞുള്ളത്.... അവർ ജന്മം നൽകിയത് ഒരു ആൺകുട്ടിയെ മാത്രമല്ല. പാവങ്ങളുടെ ദൈവത്തെയാണ്. ഈ ചേച്ചിക്ക് അനിയനെ ഒത്തിരി ഇഷ്ട്ടായി. നീ എന്നും ഈ ഭൂമിയിൽ അഭിനമാനമാകണം
എന്റെ മോനെ ഇത് കേട്ടപ്പോൾ ഒരുപാട് വെഷമം ഉണ്ട്. നീ ഏറ്റവും നല്ല പുണ്യപ്രവർത്തി ആണ് ചെയ്യുന്നത്. ആര് വിമർശിച്ചാലും അത് കാര്യമാക്കണ്ട. എത്ര പേരുടെ ജീവനാ നീ രക്ഷപ്പെടുത്തുന്നത്. നന്നായി വരും. ദൈവം കൂടെയുണ്ട് എപ്പോഴും 🙏❤️🥰
നീ പോളിയാണ് മുത്തേ...... നിന്റെ ചാരിറ്റിയുമായി നീ മുന്നോട്ട് പോകു....... എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെങ്കിലും full സപ്പോർട്ട് ഉണ്ട്... mutheeee🤝🤝🤝🤝💕💕💕
16 വയസ്സ് മാത്രമുള്ള - ഈ മകന് ചാരിറ്റി പ്രവർത്തനം ചെയ്യാർ മാത്രമല്ല. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും പറ്റുന്നു.. മോനെ, നിനക്ക് - നിൻ്റെ, മനസ്സിനിരിക്കട്ടെ - ഒരു ബിഗ് " ബിഗ് .സല്യൂട്ട് " ' ❤❤❤❤❤❤❤❤
മോനെ നിന്റെകൂടെ ദൈവം ഉണ്ട് നീ നിന്റെ ലക്ഷ്യവുമായി മുന്നോട്ടുപോകുക ആരുപറയുന്നത് കേട്ടു മനസ് വിഷമിക്കരുത് നല്ലവരായ നല്ലമനസുള്ള ആളുകൾ മോന്റെകൂടെ ഉണ്ട്.. All the best monu 🥰🥰🥰❤❤❤
മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നിന്നെ പോലെ ഒരു മകൻ എനിക്കുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി സ്നേഹം ദൈവം ആണ് ആ സ്നേഹം നിന്നിൽ ഞാൻ കാണുന്നു 🌹🌹🌹🌹🌹
അമ്മക്ക് എച്ചിൽ പാത്രം കഴുകി നിന്നെ വളർത്തുന്ന അമ്മയാണെ നിന്നെ സ്‌നേഹം കൊണ്ട് ഒമാനിക്കുന്നത് നീ സാധുക്കളെ സഹായിച്ചതിൽ നിന്റെ അമ്മക്ക് അച്ചന്ക്ക് വളരെ ഏറെ സന്തോഷം ഉണ്ടായിരിക്കും നീ ആണ് ലോകം അറിയേണ്ട ന്യൂട്ടൻ 🥰🥰🥰😘😘😘😘😘😘😍😍 I
മോനെ നിനക്ക് എല്ലാവിധ ആശംസകളും.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ... എല്ലാം അറിയുന്ന ശക്തനായ ദൈവം നിൻറെ കൂടെയുണ്ട്.. ദൈവമാണ് നിന്നെക്കൊണ്ട് ഇങ്ങനെയുള്ള പുന്ന്യപ്രവർത്തികൾ ചെയ്യിക്കുന്നത്. ദൈവമക്കൾക്ക് ഒരിക്കലും തളർച്ചഎല്ക്കില്ല.. നിൻറെ പ്രവർത്തിയിൽ മുന്നോട്ട് പോകുക.അതാണ് ശരിയായ മാർഗ്ഗം.
മോനെ നിനക്ക് സത്യത്തിൽ 16 വയസ്സ് ഉള്ളോ....😂 നിൻ്റെ വാക്കുകൾക്ക് 61 വയസ്സിൻ്റെ പ്രൗഡത്വം....👏🏻👏🏻👏🏻👏🏻👏🏻🤗🤗🤗😘😘😘 മിടുക്കൻ ആണേട്ടോ👌👌👍 നല്ല മനസ്സുള്ള മോൻ ഭാവിയിൽ നിൻ്റെ ഇ മിടുക്ക് കൊണ്ട് തന്നെ നീ ഉന്നതിയിൽ എത്തട്ടെ ന്നു ഇ. ചേച്ചിയുടെ പ്രാർത്ഥന.......🙏
തേടി പിടിച്ചു ഞാൻ വരും നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ... നീയാണ് അനിയാ ശരിക്കും മാസ്സ്.... big salute.... അനിയനും അച്ഛനും അമ്മക്കും നല്ലത് മാത്രം ഭവിക്കട്ടെ
പൊന്നുമോന് മോൻ.16. വയസിൽ ഇത്രയും സ്മാർട് ആയപ്പോൾ നീ വലുത് ആകുബോൾ നാട്ടിന് വീടിനു കൊള്ളാവുന്ന ആളായി തീരും സത്യം . ഞങ്ങൾ ഇണ്ട് പോടീ കരുതുന്നു.. മുന്നോട്ടു പൊക്കൊളു. സൂപ്പർ. മോനു ബൈ ഒരമ്മ
കരളേ njan നിന്റെ കൂടെ ഉണ്ട് നമ്മുടെ ചങ്കിനെ സപ്പോർട്ട് ചെയ്ന്നവർ like അടിക്കു
AA njanumm
@@muhammednasim7846 njanum
Njanum
ഞാനും ഉണ്ട്
Ni. ആണ്. ആൺ. കുട്ടി
നോക്കണം ഈ അനിയന് 16 വയസേ ആയിട്ടുള്ളൂ. കുട്ടികൾ പല തെറ്റിലേക്കും തിരിയുന്ന ഈ സമയത്ത് ഈ നല്ല മാർഗം തിരഞ്ഞെടുത്ത ഈ മുത്തിനെ തളർത്തല്ലേ കൂട്ടുകാരെ.... മോനെ നീ തളരരുത്
ചേട്ടാ കലക്കി
👍👍👍👍👍👍👍👍👍
❤️❤️
കലിക്കി
👍
ഈ കുഞ്ഞിന്റ ധൈര്യത്തിന് ഇരിക്കട്ട ഒരു like
ആ മോൻ കരയിപ്പിച്ചു ശരിക്കും.....
@@Muhammed-so4xg പൂറാണ്. അവൻ ആളുകളുടെ മുന്നിൽ ആള്ളാവുന്നതാ.
@@SHADOWGaming-mv2vh alla nenak arayoooo machaee.... ne anganaaa aaa kutty cheyyuna pole arankilum hlp akkenooo..... ellallo akkk annit paraaa mwone
@@SHADOWGaming-mv2vh po @***@
@@SHADOWGaming-mv2vh ?@@?^#^;'@??**;@,*
മോനെ വിമർശിക്കുന്നവർ വിമർശിക്കട്ടെ. പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും. മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️
അനിയാ നിനക്ക് എതിരായിട്ട് ഈ രണ്ട് പേർ മാത്രമേ ഉള്ളു പക്ഷെ നിനക്ക് വേണ്ടി ഈ മലയാളക്കര മുഴുവൻ ഉണ്ട് .....
Adhaan
Sheriya
Pinnalahha
💪💪💪💪
@Telegram Malayalam 🔥nammal prathikarikkanam ..💪💪💪 power kaanikkanam....
നിന്നെ ഒക്കെ ആണ് അക്ഷരം തെറ്റാതെ "ആൺകുട്ടി " എന്ന് വിളിക്കേണ്ടത് !!👌👏❤️
💟💟💟💟💟also me
Pakka..
Appo than pennano
Sorry just for joke
Crrct Aan bro
Poli
അള്ളാഹു ഉണ്ട് മോനെ കൂടെ എപ്പോഴും
Suuuuper
Safe ആണ്
Ameen
It's correct
Masha Allah ee nalla manasaulla kunjaniyan iniyum uyarangalilekk etthattey
നന്നായി മോനെ ഇത്രയും പറഞ്ഞതിൽ നിന്നും തന്നെ മനസ്സിലാക്കാം മോൻ ഒരു മനുഷ്യത്വം ഉള്ള കുട്ടിയാണെന്ന്. പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള മോനാണ്. അത് തന്നെയാണ് വേണ്ടത്. അവർക്കു ഇല്ലാതെ പോയതും ഇത് തന്നെയാണ്. 👍🏻👍🏻👍🏻🙂
വീട്ടിൽ കഷ്ടപ്പാട് ആയിട്ടും നാട്ടുക്കാരുടെ കാര്യം നോക്കുന്ന മുത്ത് മണി ക്ക് ഒരു LIKE കൊടുക്കണം
Very good mone ninkku nallathevaru God bless you
❤️❤️❤️❤️❤️
Mm
Venam
Support me frdsss
*കാണാൻ വൈകിപ്പോയി. ആ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ മോനെ ഒരു കുതിര പവൻ* ❤️🖤
Poli
New ividem
Nee ividem
Than elladethum ondallo
Kuthira pavan enthanu? Bro
ഇത്രയും നേരം സംസാരിച്ചിട്ടും ഒരു ചീത്ത വാക്കു പോലും മോൻ പറഞ്ഞില്ല. അതിൽ നിന്നും മനസ്സിലാകും മോൻ്റെ സംസ്കാരം. 😍😘😘😘😘
അതെ...
👍👍
Correct 💯
Truth 👍👍👍👍👍👍👍
സത്യം 💞💞💞👍👍
മോന്റെ നല്ല മനസ്സാണ് ദൈവം തൊട്ട അനുഗ്രഹീതനായ കുട്ടി നല്ലതേ വരൂ മോനെ ഒരു കാര്യത്തിലും വിഷമിക്കരുത്❤
അവനിൽ ഒരുവന്റെ വീട്ടുമുറ്റത്ത് തന്നെ ചെന്ന് നിന്നുകൊണ്ട് സംസാരിക്കാൻ കാണിച്ച ചങ്കുറപ്പിന് 👏👏👏
Sathyam
കണ്ണ് വെക്കല്ലേ 😍ഈ മോന്റെ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാരാണ് 😍മാഷാ അള്ളാ ഈ മോനും മാതാപിതാക്കൾക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ 🤲
Jamsheerhasbi Jamshi Aameen
Good
പറി
Ameen
@@ananthakrishnank1854 പറി?
അവനൊക്കെ കാശിന്റെ അഹംകാരം ആണ്.. നീ നല്ലൊരു മനുഷ്യൻ ആണ്.. അതു നിന്റെ സൗമ്യമായ ഭാഷയിൽ നിന്നും മനസിലാകും.. ദൈവം നിന്നെ അനുഗ്രഹിക്കും😍😍😍
haalelluyha
Arenkilum enthenkilum paranjote. Nee cheyunathu nallathanennu viswasichu munnotu povu. Mon ellavidha aswamsakalum❤
Hey.. kaasundengil aa veedinte avastha kandille.. avanu moothu nilkunna kondu arelum nthelum parayanamallo... theri vilikkumbo ellavarum avane support cheyhumenna avante vijaram.... avante vtl chennille.. athinu hatsoff
ഒരിക്കൽ ഈ തന്തക്കു പറഞ്ഞവന്മാർക്ക് മോന്റെ സഹായം വേണ്ടി വരും... ഈ ചെറു പ്രായത്തിൽ ഇങ്ങനെ ഒരു പുണ്യ പ്രവർത്തി ചെയ്യുന്ന മോനു വിജയാശംസകൾ.... വളർത്തിയ അച്ഛനമ്മമാർക്ക് ബിഗ് സല്യൂട്ട്....
ഈ കമൻറ് കാണുന്നവർ ഈ പൊന്നുമോന് ലൈക്ക് അടിക്കണo ഇവൻ പുലി കുട്ടിയാ പൊളിച്ചു മോനെ
Athin like adikenath nthina
🤩🤩
👍👍👍
16ാം വയസ്സിൽ ഞാനിത് വരെ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് പറയാൻ ആർക്ക് കഴിയും. അഭിജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ
ആ Context വ്യക്തമായി ഒന്നൂടി കേൾക്കൂ സർ.
@@MalluKidsAfrica.... എന്തിനു കേൾക്കണം. അങ്ങനെ തന്നെ യാണ് ആ കുട്ടി പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെയാണ് പറഞ്ഞത്
ആരൊക്കെ endhok പറഞ്ഞാലും മോൻ ഇതിൽ നിന്നും ഒരിക്കലും പിന്മാറരുത് ദൈവാനുഗ്രഹം വാനോളം ഉണ്ടാകും മോൻ ധൈര്യമായി മുന്നോട്ട് പോകുക നല്ല ഭാവി മോന്ക് ഉണ്ട് നീ ഉയരങ്ങളിൽ എത്തും💯
എത്തണം...
16 വയസ് ഉള്ള ഒരു കുട്ടീടെ വാക്കുകൾ ആണോ ഇത് ........ഭാവിയിൽ നീ ഉയരും മോനേ nee......😘😘😘😘
🤩🤩🤩
🙏🙏👍
മോനേ രണ്ടുപേർ എന്തോ പിച്ചും പേയും പറയുന്നു എന്നു കരുതിയാൽ മതി 😄മോന്റെ നല്ല മനസിന് ❤എല്ലാം വിധ പിന്തുണയും ഒപ്പം ഉണ്ട് കൂടുതൽ വീറോടെ മുന്നോട്ടു തന്നെ പോകു 👍ആശംസകൾ 🌹🌹
Midukkan 👌👌
💯💯💯💯💯
എത്ര പൊക്കി പറഞാലും മതിയാവില്ല... ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ചെയ്യൂവെങ്കിൽ പിന്നെ വലുതായാൽ പറയണ്ടാലോ 💕🤩😍💥💖💥👍👌
.
നീ ആട ആൺകുട്ടി
പ്വോളി 👌👌👌👌👌👌👌
അതൊക്കെ അസൂയക്കാര നീ തളരാതെ മുന്നോട്ടു പോവണം
❣️❣️❣️❣️❣️
Yes
🌚
എന്റെ മോനേ നീ ചെയ്യുന്ന ഈ നന്മ തുടരുക തന്നെ ചെയ്യണം. ഇന്ന് സഹജീവികളോട് യാതൊരു കാരുണ്യവും കാണിക്കാത്ത ഒരുപാട് ആളുണ്ട്. എന്റെ കുഞ്ഞേ നീ കാണിക്കുന്ന ഈ നല്ല മനസിനു ഒരായിരം അഭിനന്ദനം ഈ അമ്മ നേരുന്നു. 🥰🥰👍🙏
മോനെ നിനക്ക് കേരളത്തിന്റെ അഭിനന്ദനങ്ങൾ...കേരളം മൊത്തം കൂടെയുണ്ട്, മുന്നേറുക, കുരക്കുന്ന പട്ടികൾ കുരക്കട്ടെ.
Alla പിന്നെ
ഈ കുരക്കുന്ന പട്ടികളുടെ മൈര് നുള്ളി പറിക്കണം
നിന്റെ സംസാരത്തിന്റെ പക്വത കേട്ടാൽ മനസിലാക്കാം നി പുലിയാണ്
എനിക്ക് 35 വയസ്സായി ഇത് പോലെ ലൈവിൽ സംസാരിക്കാൻ എനിക്ക് കഴിയൂ ല
Correct ✅
കട്ട സപ്പോർട്
യെസ് 👍👍👍
he is a brilliant boy,how he is speaking ,god bless you
Correct bro 💓💓💓💓💕💕💕💔💔💔💔💔💚💚👌👌👌👌👌👌👌👌👌👌
മോനെ നേരായ മാർഗത്തിൽ പോവുമ്പോ ദൈവം കൂടെ ഉണ്ടാവും. വിഷമിക്കരുത്.
Kalaki
Mone
Nee
Dyryamayi
Munnotu
Pokulu
Monte nallamanassine ethra abhinandichaalum mathiyaakilla.Montekoode nallavaraya aalukalkum daivavum undakum none daivam anugrahikkatte.Nalla oru bhavi monundakatte.
@@saralck6860 kollam poli
Bindhu Bindhu nallathu cheyunna aallukalle nasipikaan evideyum pisaachukallundavum mone...
U believe in ur God and you do ur good activities in our society...
Ok
മോനെ നീ ധയ്ര്യമായി മുന്നോട്ടു പോ നിന്റെ നന്മ ദൈവം കാണും എന്തു ചെയ്താലും അതിൽ പീസിറ്റീവ് ഉണ്ടാവും നെഗറ്റീവ് ഉണ്ടാവും മോൻ പോസിറ്റീവ് മാത്രം നോക്കിയാൽ മതി... എല്ലാ നന്മകളും നേരുന്നു നല്ലത് വരുത്തട്ടെ ❤️😍
ഒരു 16 വയസുകാരന്റെ പക്വത അല്ല മുത്തേ നിനക്ക് ✌️✌️✌️അഗീകരിക്കുന്നു നിന്നെ..
മോനെ നീ മിടുക്കനാണ്. ദൈവം നിന്നെ അനുഗ്രഹിക്കു൦. 🥰🙏
Sathyam
👌🙋♀️🙋♀️🇨🇮@@kcyclopedia-keralascycling315
God bless you 🙏
എത്ര നന്നായി സംസാരിക്കുന്നു.. ഈ കുട്ടി... ഇത്രയും ചെറിയ പ്രായത്തിൽ ഇത്പോലെ വ്യക്തമായി സംസാരിക്കാൻ കഴിയുന്നത് അവന്റെ മനസ്സിലെ നന്മ കൊണ്ടാണ്... ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്... ❤️❤️❤️💐💐
ചുനക്കര ക്കാരാ..... ഞങ്ങൾക്കും കൂടി നാണക്കേടാക്കല്ലേ..... അതിന് കഴിയുന്നത് അത് ചെയ്യട്ടെ.....
Aadyam thanne parayatte, matha pithakkalude vilayariyatha chekuthanmaru, 😏, pinne Abhijithenna കുഞ്ഞനുജനു Ente big salute 🙏, Aa krimi kalodu poy പണി nokkan parayeda😡, Nee muthaneda👍
സത്യം 👍🏻👍🏻
നീ ആളു പൊളിയാടാ മോനെ 🥰
ഈ പ്രായത്തിൽ മോൻ എത്ര നല്ല പുണ്ണ്യ പ്രെവർത്തിയ ചെയുന്നത്
വിമര്ശിക്കുന്നവരോട്പോകാൻ പറയെടാ മോനെ
മോനു ഈസ്വരൻ നല്ലത് വരുത്തട്ടെ. 💐💐💐💐💐💐
16 വയസിൽ നിനക്ക് ഇത്രേ maturity ഉണ്ടെങ്കിൽ 30 വയസ് ആവുമ്പോഴേക്കും നി ഒരു ഇന്ത്യൻ പ്രസിഡന്റ് എങ്കിലും ആകാനുള്ള കെൽപ് ഉണ്ടാകും
Yes bro 💔💔💕💕💔💚💚👌👌👌👌👌👌👌👌👌👌
Adhin idh polotha nalla aalugalkk .Indian pradana mandri aavaanull avakaashamilla. Adhin Valla chaaye kkadayilum paniyedukkendi Varum🤪
indian president avan orupade educational certs okke aveshyam unde..pakshe nalla oru nethave avan ulle ella kazhivum unde
@@mammulast6801 ella valiya alukalum താഴ്മയിൽ നിന്ന് തന്നെ ആണ് വന്നത്
@@ആട്തോമ-ള3ഢ adhe but nalla manassinn udamagal kk Indian pradanamndri aavaan kazhiyilla.modi yeyum amitshaane poleyumulla chettagalkk maatrame India barikkaan kazhiyuoo .illengil India eppozhe nannaayene
പ്രായത്തിൽ കൂടിയ പക്വത ഉണ്ട് മകന്. നീ വലുതായാൽ വലിയ ആളാവും. Keep Going 💟💟വിമര്ശകരോട് പോയി പണി നോക്കാൻ പറ
മോനെ നിന്നെ കാണുമ്പോൾ ആണ്. നമ്മൾ ഒക്കെ ശെരിക്കും വേസ്റ്റ് ആണ് എന്ന് തോന്നണേ. ശെരിക്കും proud of you
nammal alla nee... swayam waste aanennu parayaan naanamille. ororutharkkum oro kazhivugal undu... athu manasilaakkugayum maathramalla jeevikkunna saahajaryavum othu cherthi athine engane pariboshippikkaam ennulla oru mindset aanu vendathu. athu avante midukku. oru video kandapozhekkum swayam waste enna mudhra padhipikkunna ninne poleyullavaraanu waste. kashtam.
@@SaiKumar-qs9ly ഇതു പോലെ പ്രവർത്തിക്കാനും ഒരുപാട് കാര്യങ്ങൾ ചെയ്യാനും അവസരങ്ങൾ ഉള്ള എന്നെ പോലുള്ള ഒരു കൂട്ടം ആളുകൾ എനിക്ക് ചുറ്റും ഉണ്ട് ഞാൻ കാണുന്നതാണ് പക്ഷെ നമ്മൾ ഒന്നും അതിന് ഒരു പ്രാധാന്യം നൽകിയിട്ടില്ല but ഈ മോന്റെ വീഡിയോ കണ്ടപ്പോൾ നമ്മൾ വൈസ്റ്റ് ആണ് എന്ന് തോന്നിപോയി. അത് സമ്മതിക്കാൻ എനിക്ക് മടിയില്ല
@@AnuAnu-tk8sf mmm.... ✌️
@@AnuAnu-tk8sf njan paranja vaakugal vedhanipichitundenkil kshamikuga...
@@SaiKumar-qs9ly never നിങ്ങൾക്ക് അഭിപ്രായം പറയാല്ലോ. No prblm
നന്മ ചെയ്യുന്നവരുടെ പുറകെ പരാതിക്കാർ ഏറെ ഉണ്ട് മോൻ വിഷമിക്കേണ്ട നല്ലയൊരു ഭാവിയുണ്ട് 👍🙏
അല്ലാഹു നിന്റെ കൂടെ ഉണ്ട് മുത്തേ. നീ ആാണ് നാടിന്റെ അഭിമാന o
😓
@@soorajsooraj3148 ndaayida
@@Blank_009 edek ororo madhaprebhashanam
@@jumaina1212 entuvade
@Sadiq Sadiq daivathil vishvasikatharkum sahayikam
ഈ പയ്യന് പതിനാറ് വയസേ ഉള്ളോ... എന്തൊരു പക്വത ആണ് സംസാരത്തിനു... 👍
*ലക്ഷത്തിൽ ഒന്നേ കാണു.... ഇതുപോലാര item🔥*
Sheriyann makkalle
Lakshathilum kanillaaa....ee nalla manasinu nannii
Nammude lokam nannavanam ennu manasilakkunnell kuduthal nannavaruthu ennulla aalukalanu koodathal..ninne polethe nallla manasullavaranu namukku vendathu...nanni unde ee sahayangal cheyyunnethil.
👍
Polichu
മുത്തേ നീ പുലിയാണ് 👍🏻♥️♥️♥️മുന്നോട്ട് തന്നെ പോവുക തിരിഞ്ഞു നോക്കരുത് അസൂയ മൂത്ത് നാറികകൾ പലതുംപറയും നിന്റെ ഹൃദയത്തിൽ ദൈവം കത്തിച്ചു വച്ച കിടവിളക്ക് ഉണ്ട് അണയാതെ കാത്തോളണേ മോനെ ♥️🙏🏻👍🏻
പാവം മോൻ .
അവന് നല്ല ആരോഗ്യവും സമ്പത്തും പദവിയും ഹിദായത്തും അള്ളാഹു (ദൈവം ) നൽകട്ടെ.
എല്ലാം കാണുന്ന ദൈവം ഉണ്ട് മകനേ. തളരരുത്
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ
Aameen
💖💖💖
നിന്റെ ഭാഷക്ക് ഇരിക്കട്ടെ മുത്തെ ഒരു കുതിര പവൻ ♥️👌🔥FULL SUPPORT
ചെറുപ്രായത്തിലും നല്ല പക്വതയാർന്ന സംസാരം മോനേ നീ ഉയരങ്ങളിൽ എത്തട്ടെ
എല്ലില്ലാത്ത നാവ് കൊണ്ട് എന്തും പറയാം. പക്ഷേ.. അത്. കേട്ട് . മോൻ പതറാതെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ... നോക്കൂ. പറയുന്നവർ. പറയട്ടെ....ok. നിന്നെ പോലെ നല്ല ഒരു മകന് ജന്മം കൊടുത്ത രക്ഷിതാക്കൾക്ക് നന്ദി
അനിയാ, നിന്നെയൊക്കെ കാണുമ്പോഴാണ് ആർക്കുമൊരു ഉപകാരമില്ലാത്ത ഞാനൊക്കെ വെറും വേസ്റ്റാണെന്ന് മനസ്സിലാകുന്നെ.
കുറ്റം പറയുന്നവരോടും വിമര്ശിക്കുന്നവരോടും പോകാൻപറ.നിന്റെ 16വയസ്സിൽ ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും ഒരു BIG SALUTE 👍❤️✌️🤝🙏
ആരും വെസ്റ്റല്ല ബായ് ഭായ് വിജാ രിച്ചാൽ എന്തും നടക്കും പക്ഷെ ആരും മെനക്കെടാറില്ല അതാണ് സത്യം
Serikum sathyam man nammaloke enthu alley.....
എത്ര ശെരിയാണ് ബ്രോ പറഞ്ഞത്.....
Correct aahn bro
പരിസ്രെമിച്ചാൽ നടക്കാത്തതല്ല സുഹൃത്തേ. ഇനി ശ്രെമിക്കൂ
ഞാൻ ഒരമ്മയാണ്, മോനേ നിറുത്തരുത്, ഇനിയും തുടരുക
Theerchayayum
God bless you
മോനെ നല്ല കാര്യം ചെയ്യുന്ന നിന്നെ തളർത്താൻ ഒരാൾ ശ്രമിക്കുമ്പോൾ നിന്നെ ചേർത്ത് നിർത്താൻ ആയിരം പേരുണ്ട് അത് കൊണ്ട് ധൈര്യം ആയി മുന്നോട്ടു പോകുക
Mone nee nanmamathram cheyyoooo
Nagallunde kuda mutha
മോനെ എലിയെ പേടിച്ച് ഇല്ലം ചുടരുത് മക്കള് ഇനിയും വീഡിയോ ഇടണം മോന് നല്ലത് മാത്രം വരും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
തുടർന്നു നീ പാടണം മോനെ ആരുടെയും വാക്കുകൾ കേട്ട് തളരരുത്
Chetta chettane aru vimarsichalum avanmaronnum chettante athra balasalikalalla chetta, cheetante koode njangal indavum
നിങ്ങൾ മനുഷ്യത്വമുള്ള വരാ
നെഗറ്റീവ് നോക്കണ്ട മോനെ..... നീ നല്ലത് ചെയ്യൂ....✌️
മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട അള്ളാഹു നിന്നെ ഉയർത്തുക തന്നെനോവൽ ചെയ്യും ഈ പ്രായത്തിൽ തീരുമാനം മാതാപിതാക്കളുടെ കുരുത്തം നേടും ദൈവം ഉയർത്തുകതന്നെ ചെയ്യും അള്ളാഹു എന്നും മോനും മാതാപിതാക്കളിലും കാവലും ആരോഗ്യമുള്ള ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മോനെ അസൂയക്ക് മരുന്നില്ല,ധൈര്യമായി മുന്നോട്ട് പോകൂ. God bless you
മോനു നല്ലത് മാത്രമേ വരൂ
എന്ത് പ്രവർത്തി ചെയ്താലും അതിനെ വിമർശിക്കാൻ, നെഗറ്റീവ് പറയാൻ ആൾക്കാരുണ്ടാകും
സ്വന്തം കുടുംബത്തിനല്ലാതെ പുറത്തുള്ളവരെ സഹായിക്കാൻ ചെയ്യുന്ന ഈ പുണ്യ പ്രവർത്തി തുടരാൻ 16 വയസ് മാത്രമുള്ള നിനക്ക് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ പ്രവർത്തിച്ച് കഷ്ടപ്പെടുന്ന നിരാലംബരുടെ കണ്ണീരോപ്പാ ൻ കഴിയുന്നതിൽ ചാരിതാർഥ്യ ഉണ്ടാവട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
നിനക്ക് പ്രചോദനം തരുന്ന അച്ഛനും അമ്മയ്ക്കും 🌷🌷🌷🌷🌷🌷🌷🌷🌷👌✌️💪💪
ഹെന്റെ മോനേ.... ഈ പ്രായത്തിലും എന്നാ പക്വതയാർന്ന സംസാരം... ❣️❣️❣️
Ath correct
@@mubeenamubeena4868 24 വയസ്സായി... ഞാനൊക്കെ മുന്നിൽ 4 ആളുള്ള വല്ല വേദിയിലും ചെന്നാൽ വിറക്കും
Kannuvaykkallea pavathineaa
അവൻ പറയാൻ ഉള്ളത് അവൻ മനസ്സ് തുറന്നു parayatee
@@humanbeing8022 ഞാൻ തല കറങ്ങി വീഴും😂😂😂
അച്ഛനെയും അമ്മേയും വിളിച്ചാൽ പ്രതികരിക്കണം നീ ചെയ്തതാണ് ആണത്തം❤️
Dislike അടിച്ചവന്റെ മുഖത്തിനിട്ട് ആവട്ടെ ഓരോ ലൈകും 😜
M
Yes
Yep
Yes
Yes
മോനേ നീ മുന്നോട്ട് പോയിക്കോ കൂടെ ഉണ്ട് എന്നും നല്ലതുവരട്ടെ മോനേ നിന്നെ പോലെ ഉള്ള ഒരു മകനു ജന്മം നൽകുന്ന അച്ഛൻ അമ്മ മാർ പുണ്യം ചെയ്‌തവരാണു വിമർശനങ്ങൾ കുറെ കാണും പിന്തിരിപ്പിക്കും കാണും ചില അലവലാതികൾ അത് നോക്കാതെ മുന്നോട്ട് പോവുക ഞാനും എൻ്റെ കുടുംബവും എന്നും നിന്നോടൊപ്പം ഉണ്ട്
ഞാനും ഒരു ഗായകൻ ആനു ഞാൻ വരാം നിൻ്റെ കൂടെ ചാരിറ്റി പ്രവർത്തനം നടത്തം ഞാൻ കൂട്ടുനിൽക്കാം
മോനേ നിനക്ക് ജന്മം തന്ന അച്ചാച്ചനും അമ്മയ്ക്കും ഒരു വലിയ സലൂട്ട്. മോനു നീ തളരാതെ ഉണർവോടെ പോകുകയാ നിനക്ക് ഞങ്ങളുടെ പ്രാത്ഥന ഉണ്ടാകും
ഇവന്ന് കൊടുക്കാൻ ഒരു ലൈക് പോരാ... ഒരായിരം ലൈക് വേണം ❣️❣️❣️good speech
Ya
😚❤👍👏
നിന്നെ പോലെ ഒരു മകനെ വളർത്തിയെടുത്ത ആ അമ്മക്കും അച്ഛനും ഒരുപാട് നന്ദി. നാളെ ഇവൻ സമൂഹത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തും. ഇവനെ പോലെ ഒരു മകൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നീ ഒരു കോമാളിയല്ല . നീയാണ് തന്തക്കു പിറന്ന മകൻ. God bless u mone🥰
എന്റെ പൊന്നുമോനെ 🙏🙏🙏നിന്നെ തൊഴുന്നു 🙏ഒന്ന് കാണാൻ പറ്റിയെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാമായിരുന്നു,,,, ഈ 16വയസിൽ നിനക്ക് ഇത്രയും ആകാം എങ്കിൽ ഇനിയും ഈ ലോകത്തിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്,, ഇതൊന്നും കേട്ട് എന്റെ മോൻ തളരരുത് 👍മുന്നോട്ട് പോകുക നിന്റെ മാതാപിതാക്കൾ കൂടെയുണ്ട് പിന്നെ എന്നെപോലെ ഒരുപാട് അമ്മമാർ 🙏🙏നീ ഈ കമന്റ് കൾ നോക്ക് എത്ര പേരാണ് നിനക്ക് സപ്പോർട്ട് തന്നത്,, സന്തോഷത്തോടെ മുന്നോട്ട് പോകൂ,, നന്മ നിറഞ്ഞവർ കൂട്ടിനുണ്ട് 👍👍👍👍
ഡാ, അനിയാ, നിന്റെ മാതാപിതാക്കളോടാ എനിക്ക് പറയാഞ്ഞുള്ളത്.... അവർ ജന്മം നൽകിയത് ഒരു ആൺകുട്ടിയെ മാത്രമല്ല. പാവങ്ങളുടെ ദൈവത്തെയാണ്. ഈ ചേച്ചിക്ക് അനിയനെ ഒത്തിരി ഇഷ്ട്ടായി. നീ എന്നും ഈ ഭൂമിയിൽ അഭിനമാനമാകണം
Sapport❤
നിന്നെ വളര്തുന്നവർക് ബിഗ് സല്യൂട് 😍👌👏
മോനെ.. നീ തളരരുത്,, നിന്റെ പ്രവർത്തികൾക്ക് കേരളത്തിന്റെ ഒരു ബിഗ് സല്യൂട്ട്,,,💕💕💕
Neeyamone naalekku venda muth
സത്യസന്ദ, മായ നല്ല കാര്യം ചെയാൻ ഈ ലോകത്തു കഴിയത്തില്ല നല്ല കാര്യ, ത്തിന്റെ മറവിൽ ദ്രോഹം ചെയ്യുന്നവനെ സപ്പോർട്ട് ചെയ്യും കാലം അങ്ങെനെ ആണ്
🙏🏻🌹നമ സ് ര
ഈ പ്രായത്തിലും ചാരിറ്റി നടത്താൻ മനസ്സ് വന്ന മോന് അഭിനന്ദനങ്ങൾ
മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും കാരുണ്ണ പ്രവത്തികൾ അർഹദയുള്ളവർക്ക് ചെയുക മോൻ വിഷമിക്കരുത് അഛൻ റ വില അറിയുന്നവൻ തന്തക്ക് വിളിക്കില്ല
നിനക്ക് 16വയസ്സല്ല.. ഇത്രയും പക്വത 50വയസ്സ് ആയവർക്ക് പോലും ഉണ്ടാവില്ല.. നീ മുന്നോട്ട് പോ മോനു 😘😘😍👌💪
@Deepu Devasia jmjj
നിയാട ആൺകുട്ടി നി porikada mutha🙏
FF I'd ta
Aa
S
Pori ooo 😂😂
Njan FF you Tuber aa🤣😂
തെറ്റ് ചെയിതിട്ടില്ലെങ്കിൽ നിവർന്നുനിന്ന് പറയണം. നിന്നെപ്പോലെ. അതാവണം ഉശിരുള്ള ആൺകുട്ടികൾ. 💪💪😘😘
Surya Surya mone nallathu varatte
Athe
പുണ്ണ്യം അള്ളാഹു തരും
Mone thalaranda. Daivam. Undu
മുത്തേ നീ സങ്കടപ്പെടേണ്ട ദൈവം നല്ലവരെ കൂടെ ഉണ്ടാകും
Mm
പ്രായത്തിൽ കൂടുതൽ പാക്കോത ഉണ്ട് സംസാരത്തിൽ. ഉറപ്പായും മോൻ ഉയരങ്ങളിൽ എത്തും
🔥
Mutwea ni polichu madichu nilkkandu maurupadi avarodu povan para kure bolanmarundu nammala nattil
Nee polikku muthy
Mone.ninaku nallathuvarum
കുട്ടാ എനിക്ക് നിന്റെ number ഒന്ന് തരുമോടാ നിന്നോട് ഒന്നു സംസാരിക്കാനാ
അക്ഷരം തെറ്റാതെ ആൺകുട്ടി എന്ന് വിളിക്കാം. 💯
നിനക്ക് ദൈവം നൻമ്മവരുത്തട്ടെ ദൈവം നിനെ അനുഗ്രഹിക്കട്ടെ
@@suneerapa1326 🙌
👎
Midukka n verygood
Ndha sambavm?
എന്റെ മോനെ ഇത് കേട്ടപ്പോൾ ഒരുപാട് വെഷമം ഉണ്ട്. നീ ഏറ്റവും നല്ല പുണ്യപ്രവർത്തി ആണ് ചെയ്യുന്നത്. ആര് വിമർശിച്ചാലും അത് കാര്യമാക്കണ്ട. എത്ര പേരുടെ ജീവനാ നീ രക്ഷപ്പെടുത്തുന്നത്. നന്നായി വരും. ദൈവം കൂടെയുണ്ട് എപ്പോഴും 🙏❤️🥰
മോനെ നീ ഇത് നിർത്തരുത് പ്ലീസ്... നീ ഒരു പുണ്യ പ്രവർത്തിയാണ് ചെയുന്നത് പ്ലീസ്
👏
മോണെ.. നീ എത്ര പക്ക്വതയോടെയാ സംസാരിക്കുന്നെ.. ദൈവം സഹായിക്കട്ടെ. പൊന്നു മോനേ... നീ മാണിക്കമാണ്..
Hi enne ariyumo ?
Moneeeey
ധീരനും, അഭിമാനിയും, പരോപകാരിയുമായ മനുഷ്യതുമുള്ള ഈ മോന് എല്ലാവരും ഒരു ബിഗ് സല്യൂട്ട് കൊടുക്കുക.
👍👍 ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤️
നീ പോളിയാണ് മുത്തേ...... നിന്റെ ചാരിറ്റിയുമായി നീ മുന്നോട്ട് പോകു....... എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെങ്കിലും full സപ്പോർട്ട് ഉണ്ട്... mutheeee🤝🤝🤝🤝💕💕💕
Ithu ettanum kazhiyum.......... orikkalum chindhikkaruthu enne kondu sadhikkillanu.....rider wizard ettan vichrichal pattum....
തിന്നൂല്യ തീറ്റിക്കുല്ല
Nee മുത്താണ്
16 വയസ്സ് മാത്രമുള്ള -
ഈ മകന്
ചാരിറ്റി പ്രവർത്തനം ചെയ്യാർ മാത്രമല്ല.
നല്ല രീതിയിൽ
കാര്യങ്ങൾ
പറഞ്ഞു മനസ്സിലാക്കാനും
പറ്റുന്നു..
മോനെ,
നിനക്ക് -
നിൻ്റെ,
മനസ്സിനിരിക്കട്ടെ -
ഒരു
ബിഗ്
" ബിഗ് .സല്യൂട്ട് " '
❤❤❤❤❤❤❤❤
❤❤❤
❤
🙏
🎉🎉
❤❤❤❤❤❤❤❤❤❤
ദൈവം നിന്നെ അനുഗ്രഹിക്കും.. നല്ലകാരൃമല്ലേ താൻ ചെയ്യുന്നത്..👍
മോനെ നിന്റെകൂടെ ദൈവം ഉണ്ട് നീ നിന്റെ ലക്ഷ്യവുമായി മുന്നോട്ടുപോകുക ആരുപറയുന്നത് കേട്ടു
മനസ് വിഷമിക്കരുത് നല്ലവരായ നല്ലമനസുള്ള ആളുകൾ മോന്റെകൂടെ ഉണ്ട്.. All the best monu 🥰🥰🥰❤❤❤
മുന്നോട്ടുവച്ച കാൽ മുന്നോട്ട്. പറ്റാത്തവരോട് പോവാൻ പറയൂ. മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഇത് കണ്ട് രോമാഞ്ചം ആയവർ like👍 അടി 😍🤩😍🤩😍🤩
നിന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ് നീ. നിന്നെ ദൈവം രക്ഷിക്കും
ഇത്ര കുഞ്ഞു പ്രായത്തിൽ സാധു ജനങ്ങളെ സഹായിക്കുന്ന ഈ കുഞ്ഞുമോന് ആയിരം വിജയാശംസകൾ🎉
മോനേ തളരരുത് ധൈര്യമായി മുന്നോട്ട് പോയ്‌കൊള്ളൂ ദൈവ സഹായം എപ്പോഴുമുണ്ടാകും
കൂടത്തായി😇
Super.godblessyou
അച്ഛനും അമ്മയും നീയും എന്നും നല്ലതായിരിക്കട്ട ആമീൻ
You are right bro ഇങ്ങനെ mobile ദുരുബയോഗം ചെയ്യുന്ന ഓരോരുത്തർക്കുംഎതിരെ like അടിക്കുക
👍🏻
മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നിന്നെ പോലെ ഒരു മകൻ എനിക്കുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി സ്നേഹം ദൈവം ആണ് ആ സ്നേഹം നിന്നിൽ ഞാൻ കാണുന്നു 🌹🌹🌹🌹🌹
I respect you🙏🏻 ചെറു പ്രായത്തിൽ ഇത്രയും വലിയ കാര്യങ്ങള് ചെയ്യുന്ന നീയാണ് ആൺ കുട്ടി❤️
100 like for your comment
അമ്മക്ക് എച്ചിൽ പാത്രം കഴുകി നിന്നെ വളർത്തുന്ന അമ്മയാണെ നിന്നെ സ്‌നേഹം കൊണ്ട് ഒമാനിക്കുന്നത് നീ സാധുക്കളെ സഹായിച്ചതിൽ നിന്റെ അമ്മക്ക് അച്ചന്ക്ക് വളരെ ഏറെ സന്തോഷം ഉണ്ടായിരിക്കും നീ ആണ് ലോകം അറിയേണ്ട ന്യൂട്ടൻ 🥰🥰🥰😘😘😘😘😘😘😍😍
I
ആൺകുട്ടി എന്നല്ല മനുഷ്യൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കാഴ്ച്ച ഇല്ലാത്ത ഒരു പെൺകുട്ടി തെരുവിൽ നിന്ന് പാടുന്നത് ഞാൻ കണ്ടിട്ടുണ്ട് 😭😭😭😭😭😭😭😭
കണ്ടാൽ നമ്മുടെ കണ്ണ് നിറയും
നീ പാട് മുത്തേ ഞങ്ങളുണ്ട് നിന്റെ കൂടെ 💪💪💪😍😍😍
Nee muthanu masses ninakku nhanmmauludea prathana und monea
Good നന്നായി വരേണ്ടേ ഞങ്ങൾ ഉണ്ട് കുടെ
നീ തുടർന്ന് മുന്നോട്ട് പോകു
മോനെ നിനക്ക് എല്ലാവിധ ആശംസകളും.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ... എല്ലാം അറിയുന്ന ശക്തനായ ദൈവം നിൻറെ കൂടെയുണ്ട്.. ദൈവമാണ് നിന്നെക്കൊണ്ട് ഇങ്ങനെയുള്ള പുന്ന്യപ്രവർത്തികൾ ചെയ്യിക്കുന്നത്. ദൈവമക്കൾക്ക് ഒരിക്കലും തളർച്ചഎല്ക്കില്ല.. നിൻറെ പ്രവർത്തിയിൽ മുന്നോട്ട് പോകുക.അതാണ് ശരിയായ മാർഗ്ഗം.
മോനേ പറയാൻ പലരും കാണും അതൊന്നും കേൾക്കണ്ട 🌸 നന്മ ചെയ്തവരുടെ പ്രാർത്ഥന ഉണ്ടാവും കൂടെ.
God bless you
മോനേ നിന്റെ നല്ല മനസ്സിന് ദൈവം നിന്നെ തുണയ്ക്കും. 👍 ❤
വെറുതേ കിടന്ന് തിളയ്ക്കുന്നവന്മാരോട് പോവാൻ പറ മുത്തേ.. നീ നിന്റെ നന്മകളുമായി ധൈര്യമായി മുന്നേറുക👍🌹
Dichu Deekshith d
ഈ 16 വയസ്സ് ഉള്ള കുട്ടി ഇത്ര മിടുക്കൻ ആണോ
മാഷാഅല്ലാഹ്. മോനെ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ. 😘
😻😻
Ninoodoppam njan undu oru ammayude sthanathu ninnu dairiya maayi munnuttu pookuka
പോവാ൯ പറ മോനെ കേരള൦ മുഴുവ൯ നിന്നോടൊപ്പ൦.
Mm
Crt
Athe sathyam
Mm
Njanund ninte koode
മോനെ നിനക്ക് സത്യത്തിൽ 16 വയസ്സ് ഉള്ളോ....😂 നിൻ്റെ വാക്കുകൾക്ക് 61 വയസ്സിൻ്റെ പ്രൗഡത്വം....👏🏻👏🏻👏🏻👏🏻👏🏻🤗🤗🤗😘😘😘 മിടുക്കൻ ആണേട്ടോ👌👌👍 നല്ല മനസ്സുള്ള മോൻ ഭാവിയിൽ നിൻ്റെ ഇ മിടുക്ക് കൊണ്ട് തന്നെ നീ ഉന്നതിയിൽ എത്തട്ടെ ന്നു ഇ. ചേച്ചിയുടെ പ്രാർത്ഥന.......🙏
ഏതാ സാധനം, പൊളി. *മുത്ത്മണി*
തേടി പിടിച്ചു ഞാൻ വരും നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ... നീയാണ് അനിയാ ശരിക്കും മാസ്സ്.... big salute.... അനിയനും അച്ഛനും അമ്മക്കും നല്ലത് മാത്രം ഭവിക്കട്ടെ
ജിഷോ 😍
@@anugeorge5103 anooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
✌✌✌
You should go
Njnum ind etta
ഈ പ്രായത്തില്‍ ഇങ്ങനെ സംസാരിക്കാന്‍ നിന്നെ കൊണ്ടു മാത്രമേ കഴിയൂൂൂ
പൊന്നുമോന് മോൻ.16. വയസിൽ ഇത്രയും സ്മാർട് ആയപ്പോൾ നീ വലുത് ആകുബോൾ നാട്ടിന് വീടിനു
കൊള്ളാവുന്ന ആളായി തീരും സത്യം
. ഞങ്ങൾ ഇണ്ട് പോടീ കരുതുന്നു.. മുന്നോട്ടു പൊക്കൊളു. സൂപ്പർ. മോനു ബൈ ഒരമ്മ
മുത്തേ നീയാണ് ആണ് നി വേറെ ലെ വെലാ.. 😘😘