അരിക്കൊമ്പനെ കാണാൻ പോയ യാത്ര!!! 4K

Поділитися
Вставка
  • Опубліковано 4 жов 2024
  • അരിക്കൊമ്പനെ കാണാൻ പോയ യാത്ര!!! 4K
    Adimali to Kanthalloor Video - • Adimali to Kanthalloor...
    Anakkulam Video - • എന്നും ഇവിടെ കാട്ടാനകള...
    Nature walk Video - • കാട്ടാനയിൽ നിന്ന് ഞങ്ങ...
    Bracknell Forest Resort
    For booking the resort
    Web - bracknell.in/
    Phone: 097458 03111
    --------------------------------------------------------------------------------
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'Horizons' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'Solace' by Scott Buckley
    www.scottbuckley.com.au
    #munnar #chinnakkanal #4k #anakkulam #wildelephant #arikkomban #sunrise #sunset #twodaystrip #twoday #touristplacesinmunnar #touristplacesinidukki

КОМЕНТАРІ • 247

  • @new10vlogs
    @new10vlogs  Рік тому +6

    For room booking and more details about Bracknell Forest Resort Munnar check out
    Website: bracknell.in
    Email : mail@spicecountryresorts.com
    Contact Number: +91 95260 15111
    Whatsapp: +91 9745 803111
    For online spice purchase spice munnar
    website: spicemunnar.com
    Phone +91-8086067111
    Email: sales@spicemunnar.com

  • @DotGreen
    @DotGreen Рік тому +14

    സൂപ്പർ വീഡിയോ 😍 ആനക്കൂട്ടം കലക്കി 👌🏻👌🏻

    • @new10vlogs
      @new10vlogs  Рік тому +2

      Thank you bro 😊🥰☺️. Udane Wanderlust Stories ilum oru video pradeekshikkam

  • @forframes
    @forframes Рік тому +24

    ഇത്രേം കഷ്ടപ്പെട്ട് വീഡിയോ എടുത്തു അത് നല്ല രീതിയില്‍ തന്നെ ഞങ്ങള്‍ക്കു കാട്ടി തരുന്ന sam ന് Big thanks 👍👍👍👍👍👍👍

  • @gayathrigirish296
    @gayathrigirish296 Рік тому +7

    ആ പിടിയാനയുടെയും കുഞ്ഞിന്റെയും സ്നേഹപ്രകടനം ഒരുപാടിഷ്ടമായി. ഹരിത ഭംഗികളും. അപ്പൂസ് കുട്ടനെയും ഒരുപാടിഷ്ടം ❤️

  • @anjalkunjumon5897
    @anjalkunjumon5897 Рік тому +23

    ആനകുളത്തിൻ്റെ അവിടെ ആളുകൾ ഒരുപാടു് പേര് വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നത് കൊണ്ട് ആനകൾക്ക് ഇപ്പോ അതൊരു വലിയ ശല്യം ആണ്.. ആലുകൾ എന്താണു അത് മനസിലാക്കത്തത്😢 . 3 തവണ ഞൻ പോയപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.. ആളുകളോട് പറയുമ്പോ അവർക്ക് അത് ഇഷ്ടപ്പെടില്ല.. നമ്മള് കാടിനെയും മൃഗങ്ങളെയും കാണേണ്ടത് അവർക്ക് ശല്യം ഇല്ലാതെ വേണം കാണുവാൻ

    • @new10vlogs
      @new10vlogs  Рік тому

      Yes bro

    • @abdlnazr77
      @abdlnazr77 Рік тому +1

      കൂടുതലും ആദ്യമായി അവിടെ വരുന്ന ഈ സ്ഥലത്തെ കുറിച് പരിചയം ഇല്ലാത്തവർ ആണ് അങ്ങനെ ചെയ്യുന്നത്.. ആന വരുമ്പോൾ ആണ് കണ്ണ് തള്ളുന്നത്

    • @Anjusreeju1
      @Anjusreeju1 Рік тому +1

      ആന വരുന്ന സമയത്ത് അവിടെ ഇറങ്ങി നിൽക്കാൻ forest officer's സമ്മതിക്കില്ല അല്ലാത്ത സമയത്ത് അവിടെ ഇറങ്ങുന്നതിൽ കുഴപ്പം ഒന്നും ഇല്ല.പണ്ട് ആ ആറു മുറിച്ച് കടന്നു കാടിൻ്റെ ഉള്ളിൽ ഞങ്ങളെ സ്കൂളിൽ നിന്നും കൊണ്ട് പോയിട്ടു ഉണ്ട്. അന്ന് ഇത് munnar forest area ആയിരുന്നു.

    • @shimlashimla8110
      @shimlashimla8110 Рік тому

      0

  • @ashwinmukundan6553
    @ashwinmukundan6553 Рік тому +4

    ചില വീഡിയോസ് കാണുമ്പോൾ നമ്മളും ആ വീഡിയോ എടുക്കുന്ന ആളുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നും.... ഈ വീഡിയോ ഇല് അതെ feel ♥️

  • @sivanchellan5365
    @sivanchellan5365 Рік тому +3

    ഇനിയും നല്ല നല്ല വീഡിയോകൾ കാണിക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് നന്ദി..

  • @shapeofshapelessarts
    @shapeofshapelessarts Рік тому +1

    അമൽ നീരദിന്റെ പടം പോലെ ഫുൾ സ്ലൊമോഷൻ , ഏരിയൽ വ്യൂ 😍😍😍😍 നിങ്ങളുടെ ബ്ലോഗ് കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്.

  • @lilrabmedia
    @lilrabmedia Рік тому +6

    Aanakulam part is amazing bro. Especially that little calf ... So cute.

  • @karekadan1010
    @karekadan1010 9 місяців тому +1

    Dear Sam, your presentation is amazing and same the visuals. THANKS ....

  • @anfassha4203
    @anfassha4203 Рік тому +1

    സ്‌ട്രെസ് കുറക്കാൻ നിങ്ങളുടെ വീഡിയോ നല്ല സഹായകരമാക്കുന്നുണ്ട്... ആ പച്ചപ്പ് കാണുമ്പോ എല്ലാം മറക്കും. എന്നാ ഫീലാ. 🥰

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰❤️

  • @thmuhamed2796
    @thmuhamed2796 Рік тому +2

    ♥️ Quality shorts…. Brilliant editing…..quantitative video 🫡… keep it up man!!!👌

  • @sreekutty.
    @sreekutty. Рік тому +2

    ഇത് താങ്കളുടെ ശബ്ദം ആണോ.. 💖 നല്ല ശബ്ദം. 😊നല്ല അവതരണം .

    • @new10vlogs
      @new10vlogs  Рік тому +1

      Athe ente thanne.😊. Thank you so much 🥰

  • @abhijithbinoy3646
    @abhijithbinoy3646 Рік тому +5

    Arikomban uyir❤

  • @pushpavathym.v1344
    @pushpavathym.v1344 Рік тому +2

    വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ആനക്കുളം വീഡിയോ വളരെ ഇഷ്ടപ്പെട്ടു രണ്ടുതവണ ആനക്കുളം കാണാൻ പോയിട്ടും ആദ്യത്തെ തവണ ആനകൾ വന്നില്ല രണ്ടാമത്തെ തവണ ഒരു ആനയെ മാത്രം കാണാൻ പറ്റി ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറിക്കിട്ടി

  • @unnieditzz1234
    @unnieditzz1234 Рік тому +1

    Thank you... Nalla oru video kaanichu thannathinu

  • @naturezoomlenz1237
    @naturezoomlenz1237 Рік тому +2

    വളരെ മനോഹരമായ കാഴ്ചകൾ ...❤

  • @preetharajesh4199
    @preetharajesh4199 Рік тому

    Valare ishtapettu
    Nice work 👍

  • @thulasianilkumar5211
    @thulasianilkumar5211 Рік тому +1

    അതി മനോഹരമായ കാഴ്ച കൗതുകമുണർത്തുന്നു

  • @geethakumari771
    @geethakumari771 Рік тому +1

    Beautiful video. Good photography. Ethe keralam thanne aano
    Ente arikuttante stalamayirunnu.

  • @Gnomon01666
    @Gnomon01666 Рік тому +3

    അത് വളരെ മനോഹരമായ കാഴ്ചകൾ ഉള്ള ഒരു ദൃശ്യാനുഭവം തന്നെ ആയിരുന്നു thank you friend.

  • @sujithaka7639
    @sujithaka7639 Рік тому +1

    Beautiful! Thank u Sam for this visual treat. Especially those elephants, so cute😍

  • @panjuzworld
    @panjuzworld Рік тому +1

    Quality ❤❤🥰 Camera edha ?

  • @magicalheart
    @magicalheart Рік тому +2

    Elephants are amazing beings. Save our forests . Protect our elephants. 🙏

  • @londondiariesmallu
    @londondiariesmallu Рік тому +1

    Adipoli video bro, especially Aanakkulam... Naatil vannapol pokan plan undaayirunnu but time kittiyilla❤❤

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰❤️

  • @ajithbalakrishnan9927
    @ajithbalakrishnan9927 Рік тому +2

    "ഇഷ്ടപ്പെട്ടു, നന്നായിട്ടുണ്ട് "👍👍👍

  • @sabiTh-dt9pi
    @sabiTh-dt9pi 4 місяці тому +1

    ningal eath camerayum lens aan use cheyyunnad

  • @chitrag4750
    @chitrag4750 Рік тому +1

    Beautiful views.காட்சிகள் அனைத்தும் அற்புதம். யானைகளை அற்புதமாக படம் பிடித்துள்ளீர்கள். ஆரஞ்சு மரம் 🤪🤪. சாக்லேட் கடை சூப்பர். adipoli mone.❤❤❤❤ யானை குட்டியின் குறும்பும் உங்கள் மகனின் குறும்பும் காண நல்ல அழகு.

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰❤️

  • @sruthy--98
    @sruthy--98 Рік тому

    Oru nalla feel good movie kandapole..... Adipoli..
    Explanation❤
    Visuals❤
    Ellam koodi 🔥🔥

  • @midhunsankar8589
    @midhunsankar8589 Рік тому

    Beautiful ! you deserve to be subscribed , Kudos to the efforts !

  • @ZuhairUmer-r7q
    @ZuhairUmer-r7q 10 місяців тому +1

    അവതരണം ❤

  • @praveennairs621
    @praveennairs621 Рік тому +1

    Good quality visuals. Overall experience will be better if you put a better music or no music at all, along with good energetic voiceover. The music and calmness makes people sleepy.

    • @new10vlogs
      @new10vlogs  Рік тому

      Sure bro. Thank you so much 🥰

  • @ranid._
    @ranid._ Рік тому +1

    nice work bro🥰🥰

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +2

    Fundastic...Perfect ..❣❣❣💚🖤

  • @wathiba
    @wathiba Рік тому +1

    All your videos are super

  • @falahvlogs1141
    @falahvlogs1141 Рік тому +1

    Amazing videography ❤

  • @TasteNTravelsubeshkadammanitta

    Bro വീഡിയോ സൂപ്പർ.. പക്ഷെ ആ സ്ക്കൂൾ ന്റെ കാഴ്ചകൾ ഒക്കെ കാണിക്കുന്ന നേരം ബാക്ക്ഗ്രൗണ്ട് മ്യൂസിക് അസഹനീയം ആയിരുന്നു... ഒരുപാട് സൗണ്ട് ആയിരുന്നു

    • @new10vlogs
      @new10vlogs  Рік тому +1

      Noted bro. Thank you so much 🥰🥰❤️

  • @daffodils4873
    @daffodils4873 Рік тому +2

    ഇഷ്ടപ്പെട്ടു അടിപൊളി 👍👍👍👍👍👍👍

  • @jyothik9868
    @jyothik9868 Рік тому +1

    Powlich bro ❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +2

    👍🏻❤️😍🤩🤞💥from jeddah

  • @aleenajose9728
    @aleenajose9728 Рік тому +1

    Adipoli visuals Bro 💚

  • @anoopanoop1124
    @anoopanoop1124 Рік тому +2

    പൊളി BRO🥰

  • @rojinroji6183
    @rojinroji6183 Рік тому +1

    Super visuals brthr ❤

  • @kishorev7541
    @kishorev7541 3 місяці тому +2

    Bro, ഏത് മാസം പോയാൽ ആണ് anakulath correct view കിട്ടുന്നത്, ഞങ്ങൾ last week പോയിരുന്നു, ആന വന്നില്ല 😢

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Рік тому +1

    nice video,sam🤩

  • @akhilbabu5716
    @akhilbabu5716 Рік тому +3

    Super🔥

  • @aneeshanand2950
    @aneeshanand2950 Рік тому +1

    സൂപ്പർ ബ്രോ 😍❤❤

  • @ajeeshachenkunju
    @ajeeshachenkunju Рік тому +1

    ആനകുളം പോയിരുന്നു അത് കാണുന്നത് ഒരു വികാരം ആണ്.

  • @bismi45670
    @bismi45670 Рік тому +1

    ❤orikkalponam❤❤❤

  • @asgardfamily8997
    @asgardfamily8997 Рік тому +1

    Rate karayagl paranjude. Valare helpfull aayrikum ath

  • @kashandikaranvlogs4853
    @kashandikaranvlogs4853 Рік тому +1

    ഇഷ്ടപ്പെട്ടു 👍🏻🥰

  • @aruntm2291
    @aruntm2291 Рік тому +1

    അടിപൊളി വീഡിയോ

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf Рік тому +1

    Awesome bro.

  • @Thankaraj604
    @Thankaraj604 Рік тому +1

    അമ്പോ.... കിടു...👌😮🫂🤝❤

  • @parvathikannan1964
    @parvathikannan1964 Рік тому +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤

  • @wanderluststories1235
    @wanderluststories1235 Рік тому +1

    ❤❤❤❤

    • @new10vlogs
      @new10vlogs  Рік тому

      Thank you bro 😊🥰. Udane anakkulam video pradeekshikkunnu

  • @prasannathomasthomas5920
    @prasannathomasthomas5920 Рік тому +1

    എനിക്ക് ഇഷ്ടമായതു ആനക്കുളം. Thank you So Much.😅😅 അരിക്കൊമ്പനെ കണ്ടില്ല😢😢

  • @lucygeorge38
    @lucygeorge38 Рік тому +1

    Btful bro ...

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +2

    ഞാൻ ആനകുളം പോയിട്ട് 1.30 തൊട്ട് 4.00വരെ അവിടെ ഇരുന്നു പക്ഷെ ആന vanilla😭 പോയ്‌ കഴിഞ്ഞ് 1.30 മണിക്കൂർ കഴിഞ്ഞ് വന്നു 😂

  • @soorajkrishnan8897
    @soorajkrishnan8897 Рік тому +1

    Nice... Kannurkku vanittu oru video cheyamo???

    • @new10vlogs
      @new10vlogs  Рік тому

      Sure bro. Please suggest the places

    • @soorajkrishnan8897
      @soorajkrishnan8897 Рік тому +1

      Will do.

    • @soorajkrishnan8897
      @soorajkrishnan8897 Рік тому +1

      Bro
      1) Paithal mala
      2) Palakkayam thattu
      3) Muzhappilangad Driving Beach
      4) Sasi para water fall
      5) Aralam wildlife sanctuary
      6) Dharmadam thuruthu
      7) Madayi para
      Etc pinnae varumbo Parashini muthappan madapura ilum kaeranae.

    • @new10vlogs
      @new10vlogs  Рік тому

      Thank you bro

    • @soorajkrishnan8897
      @soorajkrishnan8897 Рік тому +1

      Ningaludae avatharanathil endae naadum enikku kaanalo...

  • @jessythomas561
    @jessythomas561 Рік тому +2

    Adipoli 👌

  • @user-kp8wy2ee2z
    @user-kp8wy2ee2z Рік тому +1

    Elephants aaloru heroes thane aanu😍

  • @geethakr7793
    @geethakr7793 Рік тому +1

    Geetha ആനകളുടെ വിഷൽ നന്നായിരുന്നു കുട്ടി ആനയുടെ വികൃതി നന്നായി കാണാൻ കഴിഞ്ഞു ഇനിയും ഇങ്ങനത്തെ വിടി യോ കാണിക്കണം

  • @abdullakk9169
    @abdullakk9169 Рік тому +1

    Nerit kanunne pole❤

  • @mehfilgallery
    @mehfilgallery Рік тому +1

    02:39 kilukkam movie dialogue

  • @niroopettanofficial
    @niroopettanofficial Рік тому +2

    80 ലക്ഷം മുടക്കി അരികൊമ്പനെ നാടുകടത്തുന്നതിനു പകരം അതിനു കുറച്ചു അരി കൊടുക്കാനുള്ള സംവിധാനം ചെയ്ത മതിയാരുന്നു 😜😜

  • @ansonansonansu5924
    @ansonansonansu5924 Рік тому +1

    Gap Road ❤ chinnakanal

  • @lucygeorge38
    @lucygeorge38 Рік тому +1

    Real vlog ❤❤❤

  • @comewithmejafar3362
    @comewithmejafar3362 Рік тому +2

    സൂപ്പർ ❤️🌹👍

  • @unnilal-ou4yf
    @unnilal-ou4yf Рік тому +1

    15 vayasu kazhinjal komabane female elphent koottathila nirthilla bro athanu sari

  • @lucygeorge38
    @lucygeorge38 Рік тому +1

    Video ❤❤

  • @shafeeqshafi8140
    @shafeeqshafi8140 Рік тому +1

    സൂപ്പർ ❤❤❤❤

  • @mujeebrahman2837
    @mujeebrahman2837 Рік тому +1

    super vidios bro

  • @prasanthkk9513
    @prasanthkk9513 Рік тому +1

  • @raveenravi7485
    @raveenravi7485 Рік тому +1

    Drone shot ufff

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro 😊🥰

  • @shuhaibsibi1958
    @shuhaibsibi1958 Рік тому +1

    Super ..poli ❤

  • @lilrabmedia
    @lilrabmedia Рік тому +1

    Chummathalla ! Ari komban arinju kanum alepatty oru video ivide post chythitund enn. Athu kanan ulla vaeavayirikum.. 🤣

  • @geethakumari771
    @geethakumari771 Рік тому +1

    Super super super

  • @roshanvk8424
    @roshanvk8424 Рік тому +1

    Nice visuals ❤❤❤

  • @SreethuBabu-f8w
    @SreethuBabu-f8w 4 місяці тому +1

    അരികൊമ്പൻ ആന കുളത്തിൽ ആണോ... മോനെ

  • @Sebansdairycreations
    @Sebansdairycreations Рік тому +1

    Amazing 😍😍😍😍

  • @mohammedkasim9650
    @mohammedkasim9650 Рік тому +1

    🔥❤️

  • @Aj_.0
    @Aj_.0 Рік тому +1

    Arikomban🖤

  • @janijayaraj4769
    @janijayaraj4769 Рік тому +1

    Adipoliiiii ❤❤❤

  • @asharpp1552
    @asharpp1552 Рік тому +1

    Nice

  • @elsysiby6438
    @elsysiby6438 Рік тому +1

    Ok
    Kollam😅

  • @basil-en4tk
    @basil-en4tk Рік тому +2

    Super

  • @mallupostman7960
    @mallupostman7960 Рік тому +1

    Camera????

  • @jishnu1482
    @jishnu1482 Рік тому +1

    Aanakulam. 09/04/23😍

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 Рік тому +2

    🥰🥰🥰🥰🥰

  • @peace3114
    @peace3114 Рік тому +1

    🎉🎉

  • @khabeerputhuparambil7487
    @khabeerputhuparambil7487 Рік тому +1

    👌

  • @chinchuks4521
    @chinchuks4521 Рік тому +1

    nice 🥰🥰🥰🥰

  • @geethaanurag1379
    @geethaanurag1379 Рік тому +1

    👍🏻👌🏻♥️♥️

  • @akhilgirish1686
    @akhilgirish1686 Рік тому +1

    Nice ❤

  • @mohammedthajudeen2127
    @mohammedthajudeen2127 Рік тому +1

    Ethillll nammalliellaa kanda mathiii

  • @vijayamm.c5916
    @vijayamm.c5916 7 місяців тому +1

    സാം വീഡിയോ സൂപ്പർ എന്നാലും അരികൊമ്പൻ

  • @anithagg5993
    @anithagg5993 Рік тому +1

    👌👌👌👌🙏

  • @gangasuresh3133
    @gangasuresh3133 Рік тому +1

    നിങ്ങക്ക് ഇതൊക്കെ കാണുബനും ഉള്ള ഭാഗ്യം ഉണ്ടാലോ

    • @new10vlogs
      @new10vlogs  Рік тому

      Ellarkkum pokan pattum. Nammal time kandethanam

  • @PMD-CAPTAIN
    @PMD-CAPTAIN Рік тому +3

    What a ആന 😂👌😍