Chintha Jerome |"അബദ്ധ പഞ്ചാംഗത്തെ ഗവേഷണ പ്രബന്ധം എന്ന് വിളിക്കുന്നു"; Sreejith Panickar

Поділитися
Вставка
  • Опубліковано 4 вер 2024
  • Prime Debate : Chintha Jeromeന്റെ ഗവേഷണ വിവാദത്തിൽ പരാതി പരിശോധിക്കാൻ Kerala University. "തെറ്റ് സാന്ദർഭികമായി സംഭവിച്ചതെന്ന് ചിന്ത ജെറോം. തെറ്റ് ചൂണ്ടി കാണിച്ചവരോട് നന്ദിയെന്നും ചിന്ത .വിവാദ ഗവേഷണ പ്രബന്ധം സർവകലാശാല പരിശോധിച്ചേക്കും.
    തിരുത്തിയാൽ തീരുമോ ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു
    #chinthajerome #keralauniversity #keralanews #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnew
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 350

  • @sajeevraghavan1575
    @sajeevraghavan1575 Рік тому +187

    ശ്രീജിത്ത് ഉണ്ടങ്കിൽ ചർച്ച കാണാനും കേൾക്കാനും കൊള്ളാം 👍

  • @ANILKumar-kv5qs
    @ANILKumar-kv5qs Рік тому +267

    ഡോക്ടറേറ്റ് വാരി കൊടുക്കുമ്പോൾ എംഎം മണിക്ക് കൊടുങ്ങല്ലൂർ പൂരപ്പട്ടിനും ശിവൻകുട്ടി ക് ഗണിതശാസ്ത്രത്തിലും ഡോക്ടറേറ്റ് നൽകണം. യോഗ്യരെ വിട്ടു കളയരുത് 👍👌🙏

    • @dilipb.n1574
      @dilipb.n1574 Рік тому +7

      Well said bro.... correct openion...

    • @vinodk812
      @vinodk812 Рік тому +5

      🤣👌

    • @johnsondavid3867
      @johnsondavid3867 Рік тому +5

      Yes
      Absolutely perfect. They shall be honoured with a PhD from pinarai controlled University. The sufferers are the common people.

    • @MohammedAshraf-n6
      @MohammedAshraf-n6 Рік тому +1

      എന്നിട്ടും ഒരെണ്ണം കൂടി എടുക്കാൻ ബാക്കിയുണ്ടെങ്കിൽ ശ്രീ. വി. മുരളീധരൻ സാറിന് സാമ്പത്തിക ശാസ്ത്രത്തിൽ ഒരെണ്ണം കൊടുത്തേക്കണേ !

    • @girijadevi9716
      @girijadevi9716 Рік тому

      @@vinodk812 ⁰

  • @vk9141
    @vk9141 Рік тому +189

    നിലാവ് ഉണ്ടന്ന് കരുതി വെളുക്കുവോളം മോഷ്ടിക്കരുതു്! കഷ്ടപ്പെട്ട് പഠിച്ച വർക്കും പാരയാകുന്ന രീതിയാണ്.

  • @juliusbattens2563
    @juliusbattens2563 Рік тому +204

    ശ്രീജിത് 100% ശരി.

  • @josepa3286
    @josepa3286 Рік тому +77

    ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ശ്രീ ജിത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏

    • @James-jr8he
      @James-jr8he Рік тому +1

      Athine kandale thonnum oru pottiyanno

  • @ajitharamakrishnan2674
    @ajitharamakrishnan2674 Рік тому +110

    ശ്രീജിത്ത് പണിക്കർ പറയുന്നത് 100 % ശരിയായ കാര്യങ്ങൾ.👍👍👍

  • @Swntham
    @Swntham Рік тому +82

    ഡോക്ടറേറ്റ് പുന:പരിശോധിക്കേണ്ട കാര്യമില്ല.
    ചിന്തക്കു വേണ്ടി പ്രബന്ധ നിർമ്മാണത്തിന് ക്വട്ടേഷൻ എടുത്തവരുടെ അശ്രദ്ധയാണ്.

  • @mallikamallika7505
    @mallikamallika7505 Рік тому +79

    ശ്രീജിത്ത് പണിക്കർ - എപ്പോളും ശരിയുടെ പക്ഷത്ത് ---👍👌

    • @gsreekumar719
      @gsreekumar719 Рік тому +5

      സത്യം മാത്രം... അതാണ് അയാളുടെ ശക്തി... 👏👏

    • @positive721
      @positive721 Рік тому

      Sanki

  • @tigerbro2396
    @tigerbro2396 Рік тому +22

    ന്യൂസ്‌ 18 കൂടുതൽ ആളുകൾ കണ്ടുതുടങ്ങി... 👍🏻നല്ല അവതരണം. ശ്രീജിത്ത്‌ 100%ശരി.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому

      ശരിക്കും രാഹുലിന്റെ ഓഫീസിൽ അല്ല വാഴ വയ്ക്കേണ്ടത്..... 🤪

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 Рік тому +54

    ഡോക്ടറേറ്റ് വേണമെങ്കിൽ അധ്വാനിക്കണം അതില്ലാതെ ചുളുവിൽ അടിച്ചെടുക്കാൻ നോക്കിയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും ഒന്നുമില്ലെങ്കിൽ ഇച്ചിരി ഉളുപ്പ് എങ്കിലും വേണം

    • @gopalanek8496
      @gopalanek8496 Рік тому +1

      അടുത്ത dr ഏതെങ്കിലും പ്പിള്ളിയുട വഴക്കുലയുടെ ഗവേഷണത്തിനായിരിക്കും. ചങ്ങാൻപുഴയുടെ മകൾക് എന്ത് അധികാരം ഇത് ശരി വെക്കാൻ.

  • @saleesh0089
    @saleesh0089 Рік тому +46

    Sreejith 🔥

  • @nandanar8894
    @nandanar8894 Рік тому +55

    വെറുതെയാണോ ചാൻസലർ വേണ്ട എന്ന് പറഞ്ഞത്😆

  • @johnkadavilbabu4354
    @johnkadavilbabu4354 Рік тому +64

    വാഴക്കുല ഷിജു ഖാൻ, വാഴക്കുല ബിജു, വാഴക്കുല ജലീൽ, വാഴക്കുല ചിന്ത ,,, എന്താല്ലേ ....

    • @juliusbattens2563
      @juliusbattens2563 Рік тому +6

      കൂട്ട കുല!

    • @hariharakumard4327
      @hariharakumard4327 Рік тому

      😂😂😂😂😂😂🙏🙏

    • @sathiravi
      @sathiravi Рік тому

      Chanthi jerom .... Mr. Jerom ... chanthiye undakkiya nerathu oru Vaazha vechaal mathiyaayirunnu ....

    • @juliusbattens2563
      @juliusbattens2563 Рік тому

      @@sathiravi അത് നേരാണ്. ഒന്നുമില്ലെങ്കിൽ ഇവളുടെ ബു ജ്ജി നാട്യം സഹിക്കണ്ടി വരില്ലായിരുന്നു മലയാളിക്ക്.

  • @bobyjames.s9302
    @bobyjames.s9302 Рік тому +43

    ഡോക്ടർ ഇപ്പോൾ നിലത്തു കിടന്ന് ഉരുളുകയാണ്

    • @antonyax6109
      @antonyax6109 Рік тому

      Changampuzhayute makalute
      kaalupitichu, ini onnum parayaruthennu.

  • @charlztechy7621
    @charlztechy7621 Рік тому +51

    ഒരു ചിന്ത യും ഇല്ലാത്തവൾ ക്ക് വരെ ഡോക്ടറേറ്റ് കൊടുത്ത പ്രമുഖ സർവകലാശാല എതാണ് ഹേ!!!!

  • @radhikasunil9280
    @radhikasunil9280 Рік тому +46

    ഇനി കുറെ കഴിയുമ്പോൾ AKG Center വഴി MBBS Engineering degree യും കൊടുത്തു തുടങ്ങും .... ജനങ്ങളുടെ ഒരു ഗതി...

  • @CM-mw8qd
    @CM-mw8qd Рік тому +43

    അരിവാൾ കഴുത്തിനു പിറകിലും ചുറ്റിക തലയ്ക്കു മുകളിലും ഓങ്ങി നിന്നാൽ ആരും ഒപ്പിട്ടുപോകും..
    എല്ലാം ശരിയാക്കും.. 🤔

    • @SathishKumar-cg2mb
      @SathishKumar-cg2mb Рік тому +2

      Nakshathram kaanum.

    • @hridyasree4489
      @hridyasree4489 Рік тому

      Pinnalah .ithoke aarka manasilakathe....jeevanil pedi aarka ilathe

    • @CM-mw8qd
      @CM-mw8qd Рік тому

      @@hridyasree4489
      vc മാർ hod മാർ പ്രൊഫസർ മാർ ഒക്കെ പേടിത്തൊണ്ടന്മാരാണ്...
      അവർ വെറുതെ അവരുടെ ജീവിതം പന്താടാൻ നിന്നു കൊടുക്കില്ല എന്ന് ലീവാന്മാർക്ക് നല്ലത്‌ പോലെ അറിയാം.. 🤔

    • @mythoughtsaswords
      @mythoughtsaswords Рік тому

      V.correct

  • @starlingantonygeorge3849
    @starlingantonygeorge3849 Рік тому +25

    പാർട്ടിക്കാർക്കു മാത്രം ഡോക്ടറേറ്റ് ചില്ലറയായും മൊത്തമായും വിൽക്കപ്പെടും

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 Рік тому +36

    🙏🙏🙏 നമിച്ചു സിപിഎം 5 വർഷം കൂടി

  • @vasudevant7040
    @vasudevant7040 Рік тому +23

    ഒരു കൈയഭത്തം,ജീവിതമാണ് നാറ്റിക്കരുത്, കുറച്ചു തെറ്റു പറ്റി, dogter ഇല്ലെങ്കിലും പഗുതി dog എങ്കിലും തരണേ🤪🤪

  • @pbharshan7690
    @pbharshan7690 Рік тому +28

    ആ തീസിസ് ഒരു പേജ് വായിച്ചു. ഇത്ര വിരസമായ ഒരു സൃഷ്ടിയ്ക്ക്, ഇംഗ്ലീഷ് സാഹിത്യത്തിൽ PhD കൊടുത്തു അവഹേളിക്കാൻ മാത്രം അധമമാണോ ഇംഗ്ലീഷ് ഭാഷ.

    • @shamlaAK
      @shamlaAK Рік тому

      Evdennan ith vayikkan kittiyath?

  • @sreekumarm4835
    @sreekumarm4835 Рік тому +44

    ഒരു സഖാ : പ്രസംഗത്തിനിടെ പറയുന്നുണ്ടായിരുന്നു " അന്ധകന് വെളിച്ചം നൽകിയ " മഹാനാണ് ...... എന്ന്😂

    • @KishorKumar-dp4pu
      @KishorKumar-dp4pu Рік тому

      പിണുവിന് പന്തം കത്തിച്ചു പിടിച്ചയാൾ 🤣

    • @fhffdt264
      @fhffdt264 Рік тому

      😅😅😂😂

  • @manavalanandsonspulival2185
    @manavalanandsonspulival2185 Рік тому +15

    Perfect words sreejith

  • @satheeshnair3053
    @satheeshnair3053 Рік тому +15

    Shame on kerala university for such blunders.

  • @muraleedharankc2617
    @muraleedharankc2617 Рік тому +10

    ശരിയായ വിലയിരുത്തൽ... 👍

  • @tsugathan
    @tsugathan Рік тому +56

    ഇതെന്റെ വഴക്കൊല...
    ഇതെന്റെ വാഴ..
    ഇതെന്റെ വാഴത്തട...
    ഇതെന്റെ പ്രബന്ധം..
    ഇതെന്റെ നമ്പർ
    വാഴക്കുല ഡോക്ടറേറ്റ് അന്വേഷിക്കുന്നത് തേങ്ങാക്കൊല മോഷ്ടിച്ചവർ ആയാൽ നന്നായിരിക്കും...

  • @santhoshg117
    @santhoshg117 Рік тому +18

    ശ്രീജിത്ത്‌ പണിക്കർ ഒന്ന് നോക്കിയാൽ തന്നെ എത്രയോ phd കിട്ടുമായിരുന്നു.... 🙏🙏

  • @samjohn9061
    @samjohn9061 Рік тому +8

    അപ്ലൈ ചെയ്യുന്ന എല്ലാവർക്കും ഡോക്ടറേറ്റ് കൊടുക്കണം, എനിക്കും ഒരണ്ണം വേണം, എന്താകും ???

  • @mariyaseb
    @mariyaseb Рік тому +8

    Sreejith well said 👏👏👍

  • @krishnakumarkv3003
    @krishnakumarkv3003 Рік тому +18

    അപ്പോൾ ഇന്നത്തെ അടവ് നയം കുളമാകുമോ.

  • @ravimgkavi
    @ravimgkavi Рік тому +15

    ഒരു ലേഖനമോ പ്രസ്താവനയോ അല്ല ഗവേഷണ പ്രബന്ധം. methodologacally correct എന്നതാണ് പ്രബന്ധത്തെ നിർണ്ണയിക്കുന്നത് . മൗലികമായ വിജ്ഞാന സംഭാവന എന്ന നിലയിലാണ് ഒരു പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകുന്നത്. അതിൽ പലരുടെയും വാദങ്ങളുമായി യോജിക്കാം. വിയോജിക്കാം. യോജിക്കുമ്പോൾ അത് ആരുടെ കണ്ടെത്തലാണ് എന്നു പറയേണ്ട ധാർമ്മിക ഉത്തരവാദിത്തം ഗവേഷകനുണ്ട് . തെറ്റാണെങ്കിൽ ആ തെറ്റ് ചൂണ്ടിക്കാട്ടുകയും വേണം. ഇത് ബോധി കോമൺസ് എന്ന പോർട്ടലിൽ വന്ന തെറ്റ് അതേ പോലെ പകർത്തിയിരിക്കുകയാണ് . ഒരു ചിന്തയും കൂടാതെ. അതായത് ഒരു തെറ്റിനെ നിയമവൽക്കരിക്കുക (Iegitimise)യാണ് ചെയ്യുന്നത്. വിജ്ഞാനത്തെ സംബന്ധിച്ച് അപകടകരമായ അവസ്ഥയാണിത്.

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Рік тому

      താങ്കൾപറഞ്ഞതാണ് ശരി. ഈ അവതാരകൻ ഇതു കണ്ടെങ്കിൽ അയാൾക്ക് ചോദിക്കാൻ ഒന്നും ഉണ്ടാകില്ല

    • @jacthanni
      @jacthanni Рік тому

      ബോധി കോമൺസിനെതിരെ കേസ് കൊടുക്കണം. ചിന്ത ചെയ്തത് അവരെപ്പറ്റി ചിന്തിച്ചില്ല എന്ന് മാത്രമാണ്

  • @sunopoovar7579
    @sunopoovar7579 Рік тому +9

    Sreejith Panicker hit the nail in its head. I have a Ph. D. The thesis writing process took 9-12 months, dozens of reviews, rewriting. At least 5 people reviewed before including my mentor( It was a gruesome process). Then it goes to the university. The university sent that to 3 unknown experts and they reviewed it. Then the viva, defense and awarded the Ph. D. This thesis is substandard and cannot be awarded a Ph. D. Shame on the University for accepting this political junk.

  • @dostdost1957
    @dostdost1957 Рік тому +17

    ചിന്തകൾക്ക് ജ്വരം (അസുഖം )പിടിക്കുമ്പോൾ ഇങ്ങനത്തെ പ്രബന്ധങ്ങൾ ഉണ്ടാവുകയും ഡോക്ടറേറ്റ് നല്കപ്പെടുകയും ചെയ്യും ! ആരുണ്ടിവിടെ ചോദിക്കാൻ ?!എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി വേണമെങ്കിൽ ശരാശരിക്കാർക്ക് കരുതാം ?!😂

  • @raveendranmorekkattu2016
    @raveendranmorekkattu2016 Рік тому +22

    It's very shame that even the Doctorate is politicised. People know very well the value of Doctorate awarded in Kerala. Why should we compare about other State's University.
    Shame to Kerala.

  • @sasindranathan
    @sasindranathan Рік тому +7

    ശ്രീജിത്ത് പണിക്കരെ പോലെ ഒരു പ്രഗത്ഭനായ ഒരു വ്യക്തിയുടെ സാന്നിധ്യം നമ്മുടെ ചാനൽ ചർച്ചകളിൽ തെറ്റ് തിരുത്താനും പുതിയ അറിവുകൾ നേടാനും സഹായകം ആകുന്നു . ഏറെ സമചിത്തതയോടെ ഏത് വിഷയവും കൈകാര്യം ചെയ്യാൻ ശ്രീജിത്ത് പണിക്കർക്ക് ഉള്ള കഴിവിനെ പ്രശംസിക്കാതെ വയ്യ .

    • @brc8659
      @brc8659 Рік тому

      അറിവിന്റെ നിറകുടം ശരിതന്നെ, പക്ഷെ LLB പട്ടവും ഡോക്ടറേറ്റ് പട്ടവും പ്രതീക്ഷ വേണ്ട 🤔

  • @gigeeshmathew2157
    @gigeeshmathew2157 Рік тому +3

    Sreejith 👌👌👌👌👌crisp to point

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +6

    I'm challenging chinta to have an open debate in English on this topic in two days.. Does she agree?

    • @vijayanmt4974
      @vijayanmt4974 Рік тому

      താങ്കളുടെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാവാൻ ആണത്തമുള്ള സഖാക്കൾ ചിന്തയെ ഉപദേശിക്കണം

  • @aram7117
    @aram7117 Рік тому +17

    പ്രസംഗക്കാരൻ... എന്നുപറഞ്ഞാൽ തെറ്റാവില്ല 😂🤣🌹💪😄🥰

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Рік тому

      തെറ്റാണു, തൊട്ടക്കാരൻ, വില്പനക്കാരൻ എന്നൊക്കെ പറയുന്നപോലെ പ്രസംഗക്കാരൻ എന്ന് പറയാൻ പറ്റില്ല

    • @aram7117
      @aram7117 Рік тому

      @@sukumarikrishnakripa5210 why? പാട്ടു... പാട്ടുകാരൻ.. ഗ്രന്ഥം.. ഗ്രന്ഥകാ രൻ... സാഹിത്യം.. സാഹിത്യകാരൻ.. ഈ ഉദാഹരണങ്ങൾ നോക്കുക..

  • @sumitha3959
    @sumitha3959 Рік тому +7

    Abadha panchangam...🤣🤣🤣🤣🤣
    Sreejith Sir, what an expression!!!🙏🙏🙏🙏🙏

  • @radhikasunil9280
    @radhikasunil9280 Рік тому +7

    Sreejit Panicker🙏🙏🙏

  • @eldrigeisaacs4537
    @eldrigeisaacs4537 Рік тому +3

    You said it srijith

  • @frjobv
    @frjobv Рік тому +29

    കേരള യൂണിവേഴ്സിറ്റിയുടെ അടുത്ത വിസിയെയാണ് നിങ്ങൾ ഇങ്ങനെയിട്ട് വറുത്ത് പൊടിച്ച് കോരുന്നത് എന്നോർത്തോണം കേട്ടോ....
    നിന്നോടൊക്കെ ദൈവം ചോദിക്കും...😭😭😭😭😭😭😭

  • @kbnair5997
    @kbnair5997 Рік тому +1

    Watched only due to SP's presence.
    He is outstanding.
    We sre proud of u Brother

  • @bastinnelson7708
    @bastinnelson7708 Рік тому +7

    Chinda submitted a dissertation for obtaining doctorate in the standard of education minister Sivankutty!!

  • @purushothamankoroth6142
    @purushothamankoroth6142 Рік тому +5

    അൺടനും അടകോടനും ഡോക്ടറേറ്റ്

  • @remavazhappilly9585
    @remavazhappilly9585 Рік тому +6

    Better decide what is the criteria for awarding degrees like Ph.D . Secondly it is important to check the credibility and authenticity of each of these professionals who adore certain positions in Kerala

  • @hariharakumard4327
    @hariharakumard4327 Рік тому +1

    Yes, you said it

  • @radhakrishnanpp1122
    @radhakrishnanpp1122 Рік тому +4

    അമേരിക്കയിൽ plagiarism ഒരു വലിയ വിഷയമാണ് - റിസർച്ച് പ്രബന്ധങ്ങളുടെ ആധികാരികതയും - ഈ കാര്യത്തിൽ തീരുമാനങ്ങൾ എടുത്ത എല്ലാവരും കുറ്റക്കാരാണ്- പിന്നെ കാശു കൊടുത്തു മൂന്നാം ക്ലാസ്സ്‌ കാരൻ വരെ ഇന്ത്യയിൽ ഒരിടത്തുനിന്ന് PhD വാങ്ങിയത് അറിയാം

  • @sindhukn2535
    @sindhukn2535 Рік тому +3

    Even the spelling mistakes in my experience, are considered as great mistakes in a PhD thesis . I don’t know about the universities of Kerala.

  • @onlookerhedgehog9083
    @onlookerhedgehog9083 Рік тому +4

    ശുംഭൻ എന്ന് പറഞ്ഞാൽ പ്രകാശം പരത്തുന്നവൻ എന്നെ അർത്ഥമേ ഉള്ളു. ഞങ്ങൾക്ക് തെറ്റുപറ്റുമ്പോൾ എന്തിനാണ് പർവതീ കരിക്കുന്നു

  • @fjthena
    @fjthena 9 місяців тому

    It's TRUE...how sweet and logical is his arguments and explanations..

  • @Kalpakasuresh
    @Kalpakasuresh Рік тому +38

    കോപ്പി പേസ്റ്റ് സഖാവേ ലാൽസലാം 💪

  • @vasudevanpillai.5518
    @vasudevanpillai.5518 Рік тому +1

    Well said. See how logically Mr. Panicker elucidated and established his points. Really great.

  • @user-wm3ro8ms9l
    @user-wm3ro8ms9l Рік тому +3

    ഒരു പ്രബന്ധം സമര്‍പ്പിക്കുമ്പോള്‍ ഒരു കാരണവശാലും അതിനു aknowledgement വച്ചു submitt ചെയ്യുക എന്നാല്‍ അതിന്‍റെ പ്രൊസീജിയര്‍ തന്നെ തെറ്റി അതിനു phd 🤣🤣🤣🤣🤣🤣

  • @dailychallenge2023
    @dailychallenge2023 Рік тому +5

    ജിമിക്കിക്കമ്മൽ

  • @alphonsecheroor4390
    @alphonsecheroor4390 Рік тому +2

    Correct

  • @johnsondavid3867
    @johnsondavid3867 Рік тому +8

    Now the youths aspiring for good education and research shall not go to universities under pinarai. The university standard is degraded.
    We the keralites are paying a big prize in a state ruled by most incompetent rulers, chinta is one of his product

  • @esk6309
    @esk6309 Рік тому +2

    Educational certificates of ministers should be verified by a sitting high court Judge.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Рік тому +7

    2 lakhs aided school and college teachers. .no merit. .no psc...

  • @vishnuv7654
    @vishnuv7654 Рік тому +2

    👏👏👏

  • @rajeshpanicker5658
    @rajeshpanicker5658 Рік тому +8

    Sreejith 💯✅✅✅

  • @rajanms7496
    @rajanms7496 Рік тому +2

    If I don't know I will make mistake. Very simple.No more extra thinking need.

  • @vasujayaprasad6398
    @vasujayaprasad6398 Рік тому +2

    അവ൪ തന്നെ സ്ത്രീ സത്വമാണെന്നു സമ്മതിക്കുന്നു. വൈലോപ്പിള്ളിയുടെ വാഴക്കുല ക്കു ചങ്ങമ്പുഴയുടെ കൈവള൦. നന്നായി വളർന്നു എന്നു ചിന്തയും. ഇനി ആർക്കു പരാതി.

  • @jimmyjoseph7675
    @jimmyjoseph7675 Рік тому

    Sreejith paniker sir welldone sir
    Big support sreejith paniker sir
    Big salute sreejith paniker sir

  • @rse8727
    @rse8727 Рік тому +2

    Sreejith Panicker is right 👍👍👍

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Рік тому +1

    എന്തുകൊണ്ട് ഇതുപോലുള്ള ജന വഞ്ചന നിയമ വിരുദ്ധമാകുന്നില്ല. അല്ലെങ്കിൽ കേസ് എടുക്കുന്നില്ല.ഡോക്ടറേറ്റ് കിട്ടിയത് കൊണ്ടാണ് അവർക്ക് വളരെ ഉയർന്ന (30 വർഷം സർക്കാർ ജോലിയേക്കാൾ)ശമ്പളം കൊടുക്കുന്നത്!!!!

  • @bineeshdesign6011
    @bineeshdesign6011 Рік тому +5

    നമ്മളെ ചിന്ത സഖാവ് ഇങ്ങനല്ല... ഇത് ഞമ്മളെ ചിന്ത സഖാവ് അല്ല 😂😂 ദീപ ടീച്ചർക്ക് ഒരു പിൻഗാമി ഉണ്ട് അഭിമാനം എൻ്റെ സഖാക്കൾ

  • @arishkumar7460
    @arishkumar7460 Рік тому

    അത് പരിഹരിക്കും ഞങ്ങൾ

  • @rjnair5966
    @rjnair5966 Рік тому +7

    You are Absolutely right Mr. srejith

  • @sureshbabu4797
    @sureshbabu4797 Рік тому

    Thanks sreejith panikker sir

  • @sarasantr8488
    @sarasantr8488 Рік тому +1

    Iam agradute of University of kerala passed out in 1980 with pride.It is shocking that standard of the Institution is diplorable now due to poor administration.It time to stop it.
    University should investigate and review all PhD awards given for last
    five years to find out Not eligible Doctors without delay

  • @vishramam
    @vishramam Рік тому +2

    Return that doctorate

  • @rajeevrajdeep3678
    @rajeevrajdeep3678 Рік тому

    കോട്ട് ധരിക്കുമ്പോൾ ഇവർക്ക് എന്തോ സംഭവിക്കുന്നു. 🙄🤭

  • @sreeraj7113
    @sreeraj7113 Рік тому +1

    ശ്രീജിത്ത്‌ 👍🏻

  • @manilalp2610
    @manilalp2610 Рік тому +8

    ഗൈഡ്യും മരപൊട്ടനായിരുന്നോ?

  • @Myhomee
    @Myhomee Рік тому +1

    Vazhayiloode anything’s I akunnath Enik karshikathil dr. Thannu sahayikkumo

  • @Priyaismy
    @Priyaismy 10 місяців тому

    Sathym sreejith sir nod njn 100% yojikunnu.. Quality ennoru vak keralathinte niganduvil varanamengil iniyum samayam edukum

  • @samanthnair2692
    @samanthnair2692 Рік тому +1

    There is a huge decline in quality. Media is a perfect example.

  • @starlingantonygeorge3849
    @starlingantonygeorge3849 Рік тому +3

    നെറ്റിക്കൺ തിറന്താലും കുറ്റം കുറ്റമേ ...

  • @kbmnair2182
    @kbmnair2182 Рік тому +2

    Phd ഇത്ര ലെളിതമായ ഒരു കല ആണെന്ന് എല്ലാവരും മനസ്സിലാക്കി.

  • @jimmyjoseph7675
    @jimmyjoseph7675 Рік тому

    Absolutely correct 101%

  • @venugopalachary2212
    @venugopalachary2212 Рік тому +4

    Dr സുകുമാർ അഴിക്കോട്🙏🙏
    Dr ചിന്ത 😢😢😢😢😆😆😆

  • @krishnankaruthethil228
    @krishnankaruthethil228 Рік тому +2

    Chintha"s Doctorate Papers good for wiping "Chanthi".

  • @podipooram2024
    @podipooram2024 Рік тому +1

    👍👍👍

  • @joytv4990
    @joytv4990 Рік тому +2

    ശ്രീജിത്ത്. your explanation is always
    right...
    മറ്റുള്ളതെല്ലാം
    ന്യയീകരണ തൊഴിലാളികളുടെ
    തൊഴിൽ മാത്രം.. കൂലി പണി

  • @padmaprabhavc3684
    @padmaprabhavc3684 Рік тому

    ശ്രീജിത്ത്‌, താങ്കൾ സത്യസന്തനാണ് ആയത് കൈ
    മോശം വരാതെ സൂ ക്ഷ്‌ക്കണം

  • @hananxh
    @hananxh Рік тому +1

    Ee thesis onn turnitin il checkiyan avade aarumile 😤

  • @balakrishnankv5561
    @balakrishnankv5561 Рік тому +9

    കാലിക്കറ്റ് യുനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ തിസിസിൽ മുഴുവൻ cut & paste ആണെന്ന് open defend ൽ പറഞ്ഞപ്പോൾ അതെന്റെ കഴിവാണെന്ന് പറഞ്ഞവനും അന്ന് വൈകുന്നേരം ഡോക്ടറായി.

  • @saralad7172
    @saralad7172 Рік тому +1

    👌👌👍👏👏

  • @vijayanchenniparambath4498
    @vijayanchenniparambath4498 Рік тому

    👍

  • @sajeeshkumar2624
    @sajeeshkumar2624 Рік тому +3

    ഷിയായും സുന്നിയും. ഇവർ തമ്മിലടി നിർത്തട്ടെ. എന്നിട്ട് പോരെ കേരളത്തിൽ അറബി വൽക്കരണം? അറബി വേഷവും, വാക്കുകളും, ഭക്ഷണങ്ങളും ഊടും അത്തറും ബഹിഷ്കരിക്കുക ❤️❤️😍

  • @willsonpp4493
    @willsonpp4493 Рік тому

    തെറ്റു പറ്റാത്തവർ ആരുമില്ല എന്നാൽ തെറ്റുപറ്റിയാൽ ഉപയോഗിച്ച് മാപ്പ് പറയാൻ എങ്കിലും സന്മനസ്സ് കാണിക്കണം എന്ന് ചിന്ത ജെറോം

  • @muralivr8060
    @muralivr8060 Рік тому +1

    മനസ്സാക്ഷിയുള്ളവർ മാത്രമേ സത്യത്തെ അംഗീകരിക്കൂ.

  • @sivaprasad5502
    @sivaprasad5502 Рік тому

    യുവജനങ്ങളുടെ നാളെ,ഒരു
    പ്രബന്ധം അങ്ങ് എഴുതിയാൽ
    പോരായിരുന്നോ.

  • @srikumarnair2941
    @srikumarnair2941 Рік тому

    Ms (Dr..???) Chintha Jerome should be
    should be awarded Dlitt also!!!

  • @rymalamathen6782
    @rymalamathen6782 Рік тому

    Corrections should have been made before submitting the thesis and then only viva voce exam will be conducted.

  • @roypaul.k8800
    @roypaul.k8800 Рік тому +2

    ബെട്ടിയിട്ട ബായത്തണ്ടു പോലെയായല്ലോ?

  • @abeymullasserimalayil4034
    @abeymullasserimalayil4034 Рік тому

    What for? To help chants Jerome?

  • @albertvj1441
    @albertvj1441 Рік тому

    വിജയന് ഡോക്ടറേറ്റ് കൊടുക്കണം
    ഇത്ര ഡോക്ടർ മാരുടെ നേതാവല്ലെ

  • @willsonpp4493
    @willsonpp4493 Рік тому

    തെറ്റുപറ്റിയാൽ