കൊസ്തഫ ധർമ്മസങ്കടത്തിലാക്കിയ പാവം ഏകദൈവം | Pongummoodan | Xmas

Поділитися
Вставка
  • Опубліковано 25 жов 2024
  • #pongummoodan #xmas #festival
    കൊസ്തഫ ധർമ്മസങ്കടത്തിലാക്കിയ പാവം ഏകദൈവം | Pongummoodan | Xmas
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 1,2 тис.

  • @georgeap8689
    @georgeap8689 Рік тому +635

    ഒന്നും പറയാനില്ല നല്ല ഒന്നാന്തരം നമസ്കാരം കോത വേറിയൻമാർ തലച്ചോറുകൊണ്ടല്ല ചിന്ദിക്കുന്നേ മതച്ചോറുകൊണ്ടാണെന്നാണ് ഈ സഹപോങ്ങാൻ വിചാരിക്കുന്നെ 🥰

    • @roy2060
      @roy2060 Рік тому +37

      കൊസ്തഫയുടെ ലീലാവിലാസങ്ങളും കേരളക്കര നിശബ്ദം കണ്ടു

    • @DineshDinesh-sj9cd
      @DineshDinesh-sj9cd Рік тому +11

      👍😄🌹

    • @keralahunk
      @keralahunk Рік тому +39

      ഒരു തുമ്പ് ചെത്തിയവനും ഇതിൽ കമൻറ്റ് ഇടില്ല.

    • @VenuGopal-lr4le
      @VenuGopal-lr4le Рік тому

      ഇത് കേൾക്കേണ്ടത് കെജെപി നേതാക്കൾ ആണ് 🙄🤑കെജെപി കാരെ ഓർത്ത് പോങ്ങന്റെ അമർഷം കേരളത്തിലെ ബിജെപിയെ നശിപ്പിക്കുന്ന നേതാക്കൾക്കുള്ള ചോദ്യം ഞങ്ങളുടെ കൂടിയാണ് 🙏👍പോങ്ങന് 👏👏🙏👍

    • @narayanannk8969
      @narayanannk8969 Рік тому +12

      @@roy2060 ഇനിയും കാണും. നമ്മൾ മലയാളികൾ പ്രബുദ്ധരായ ജനസമൂഹം ആണ്.

  • @iloveindia1076
    @iloveindia1076 Рік тому +2

    ഇതിലും നല്ലൊരു മറുപടി വേറെ ഇല്ല, എത്രയും പെട്ടെന്ന് ഈ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം

  • @sijokjjose1
    @sijokjjose1 Рік тому +14

    താങ്കളുടെ വാക്കുകൾക്കു വജ്രായുധത്തേക്കാൾ മൂർച്ച ⚡️⚡️⚡️⚡️🔥🔥🔥🔥 എന്നും നീതിക്കൊപ്പം നിൽക്കാൻ ഈശ്വരൻ ഇട വരുത്തട്ടെ

  • @pauloseputhenveettil296
    @pauloseputhenveettil296 Рік тому +585

    സൂ..,.പ്പർ, ഒരു യഥാർത്ഥ ഭാരതീയന്റെ ചോര ഇങ്ങനെയാണ് തിളക്കേണ്ടത്. എല്ലാവിധ ആശംസകളും.👍👍👍

  • @krishnankuttyperumalpillai4415

    ഹലോ സാർ എൻ്റെ പേരു് കൃഷ്ണൻകുട്ടി പത്തനാപുരം താങ്കളുടെ നിഷ്പക്ഷമായ ചിന്ത എന്നെ ഒരു പാട് ആകർഷിച്ചു അഭിനന്ദനങ്ങൾ ഇവിടെ നിശബ്ദമായി എല്ലാം സഹിച്ച് ഒന്നും പ്രതികരിക്കാൻ കഴിയാതെ ജീവിക്കുന്ന വലിയൊരു ജനസമൂഹമുണ്ട് ഇവിടെ അവരുടെ ശബ്ദമായി ,പ്രതീഷേധവും , പ്രതികരണമായി താങ്കൾ ശക്തിയോടെ നിറഞ്ഞു നിൽക്കണം ഇവിടെ പുതിയ ഒരു പൊൺ പുലരി നൽകുന്ന ഉദയസൂര്യനെ പോലെ അഭിനന്ദനങ്ങൾ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എന്തും തീർച്ച

  • @joypt1900
    @joypt1900 Рік тому +395

    എത്രയുംവേഗത്തിൽ ഏകസിവിൽകോഡ് നടപ്പിലാക്കുക!!അംഗീകരിക്കാത്ത വൻ പാക്കിസ്ഥാനിലേക്കോ,ചൈനയിലേക്ക് പോകട്ടെ.

  • @JamesBondRJ707
    @JamesBondRJ707 Рік тому +460

    'ചന്തി കൊണ്ട് ചിന്തിക്കുക...' ആ പ്രയോഗം കലക്കി...😂😂😂

    • @palakkaran
      @palakkaran Рік тому +1

      10,000 മുകളിലുണ്ട് ഈ type പ്രയോഗം

    • @kullamname
      @kullamname Рік тому

      Ee Sami kallan aan

  • @tatwamasi1403
    @tatwamasi1403 Рік тому +256

    കൊസ്തഫയ്ക്കും അദ്ദേഹത്തിന്റെ ദൈവത്തിനും ഒന്നാന്തരം മെറി ക്രിസ്തുമസ് ആശംസകൾ

  • @asokarajannair6149
    @asokarajannair6149 Рік тому +375

    നല്ല നമസ്കാരം പോങ്ങാ. ഇത്തരം ഒരുപാട് കൊസ്തഫമാരും മലദ്വാർ ഗോൾഡ്കാരും ഉണ്ട് ഈ നാട്ടിൽ.

    • @MrAjitAntony
      @MrAjitAntony Рік тому +3

      ഭീമ jewellers - check

    • @traveltheworld5021
      @traveltheworld5021 Рік тому

      @@MrAjitAntony ano poyi check eppol underwearil oruthi kadathi kandillayo koya
      Kanan nalla chelu anu appol nalla Vera jolikkem kettiyon vedem ellayo koya
      ALLAKILEM QURAN ENNA THURANIL KUTTI KODUPPU ANELLO UMMAYAYEM PIGALUMAREM KETTIYOLAYEM

  • @ashas8109
    @ashas8109 Рік тому +131

    അവൻ കാണിച്ച തെണ്ടിത്തരത്തിനെ ഇത്ര നന്നായി പ്രതികരിച്ച ആരും ഇല്ല . ഹരീഷ് സൂപ്പർ👌👌👌👌👌

  • @premshyju914
    @premshyju914 Рік тому +509

    സുഡാപ്പികളെ തകർക്കണം എന്നാലേ ലോകം രക്ഷപെടു....... അഭിനന്ദനങ്ങൾ പൊങ്ങാ

    • @abhilash4915
      @abhilash4915 Рік тому +33

      സുഡാപ്പികൾ അല്ല ജിഹാദികൾ

    • @phoenixfire2164
      @phoenixfire2164 Рік тому +31

      മുസ്ലിം എന്നു തന്നെ പറയണം

    • @rizvikhan6397
      @rizvikhan6397 Рік тому

      @phoenixfire2164 Ini Muslims inu ethire oru "GENOCIDE" expect cheyyam ennalle nee udheschikkunnathu?? 🙄🙄

    • @phoenixfire2164
      @phoenixfire2164 Рік тому +14

      @@rizvikhan6397 അതെ കാരണം പാർളിമെൻ്റ്, താജ് ഹോട്ടൽ, കാശ്മീർ ,കോയമ്പത്തൂർ ഇതെല്ലാം മദ്രസ പ്രൊഡക്റ്റ് ആണല്ലോ

    • @rizvikhan6397
      @rizvikhan6397 Рік тому +1

      @phoenixfire2164 Avide Alle ningal thettipoyathu.. Parliament aayalum, Taj Hotel aayalum 💣cheythathu "Pakistan funded " aanu, athilippo namalkku enthi cheyyan patum... Oru government inu ethire normal people orikallum "money power" kondu vijayikkilla.. Pinne ee Pakistan poleyulla rajyangalil Madrasa il "Wahhabism" aanu .. Ee wahhabism fund cheyyunnathu Saudi Government um , Egypt pole rajyangalile theevra outfits aanu.. Moreover Wahhabism is the most extreme ideology and many of its teachings have gone out of the fold of Islam and today's wahhabism is mainly for political power and in any way not related to spirituality.. Since wahhabism is funded by governments and wealthy people, there is nothing we can do but suffer by their actions..

  • @shafinshakukku5141
    @shafinshakukku5141 Рік тому +7

    നമ്മളെല്ലാം ഭാരതീയരാണ്...
    സഹോദരങ്ങളാണ്...
    ദേശീയത ആവണം ആദ്യ മതം..
    ദേശീയത ഉള്ള ക്രൈസ്തവരും,
    ദേശീയത ഉള്ള മുഹമ്മദീയരും,
    ദേശീയത ഉള്ള ഹൈന്ദവരും,...............
    ♥️👌
    കിടു speach..
    വ്യക്തതയുള്ള കാഴ്ച്ചപ്പാട്,
    മനുഷ്യസ്നേഹം.., ദേശസ്നേഹം.,
    Vedeo കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.🤝
    ഭാരതം.. ദേശീയത എന്നൊക്കെ പറയാൻ ഇന്നും ചില മലയാളികൾക്ക് മടിയാണ്..അവർ കാണുന്നത്..
    കേരളം,,
    ചുവപ്പ്.

  • @kaleshkarun3608
    @kaleshkarun3608 Рік тому +451

    Mr മുത്തു പോങ്ങൻ 🙏🏻,
    എന്റെ ഒരു കുഞ്ഞു നമസ്കാരം.
    💪💪💪💪💪💪💪......

    • @knvalsa1520
      @knvalsa1520 Рік тому +9

      Avanekondu atu tirichu vaippilkan nttellulla aarrum avide undairunnille

  • @anurajsiva086
    @anurajsiva086 Рік тому +37

    ഇങ്ങേരു ആള് പൊളിയാണ് 😍. സാജൻ സാർ വഴിയാണ് താങ്കളെ അറിഞ്ഞത്. ഒത്തിരി ഇഷ്ട്ടം ഒരുപാട് സ്നേഹം 😊

    • @SanthoshSanthosh-qg6ir
      @SanthoshSanthosh-qg6ir Рік тому +1

      ഈ പുലിക്കുട്ടിയെ പരിജയപ്പെടുത്തിയ സാജൻ സാറിന് ഒരു പാട് നന്ദി 🙏

  • @marker0016
    @marker0016 Рік тому +4

    ഇതിലും വലിയ മറുപടി സൃപ്നത്തിൽ മാത്രം... ചേട്ടൻ പോളിച്ചടുക്കി

  • @gopakumarvk
    @gopakumarvk Рік тому +206

    ഇതാണ് പോങ്ങഭാഷണം.... ഇതാവണം പോങ്ങഭാഷണം....
    ആവേശ്വജ്ജ്വലം.... ആനന്ദദായകം... അനുമോദനാർഹം....

  • @vinodkumark6121
    @vinodkumark6121 Рік тому +3

    സൂപ്പർ, വളരെ നന്നായിട്ടുണ്ട്, ഭാരത്തിലെ ജനകൊടികൾ പറയാൻ കരുതി വച്ച കാര്യങ്ങൾ ആണ് പൊങ്ങൻ പറഞ്ഞത്.. ഇത്രയും വലിയ പച്ചയായ സത്യങ്ങൾ അത് പോലെ തന്നെ വിളിച്ചു പറയാൻ തോന്നിയ ആ ധീരതയ്ക്ക് ഒരു salute 🙏🙏🙏

  • @reginadapuram7289
    @reginadapuram7289 Рік тому +180

    കേരളത്തിന്റെ പോക്ക് ഇങ്ങനെ ആണെങ്കിൽ നമുക്ക് വേറെ ഏതെങ്കിലും സംസ്ഥാനതേക്ക് പോകേണ്ടി വരും... 😔😔

    • @venuariyottil
      @venuariyottil Рік тому +11

      എന്തിനാണ് പോകുന്നത്.. Nepolian - ന്റെ കഥ കേട്ടിട്ടില്ലേ.. അതുപോലെ പടവെട്ടി തിരിച്ചു പിടിക്കണം

  • @gopalakrishnanr2607
    @gopalakrishnanr2607 Рік тому +15

    സൂപ്പറായിട്ടുണ്ട് യഥാർത്ഥ ഭാരതീയൻ താങ്കളാണ് ഇത് കണ്ടു പഠിക്കട്ടെ കമ്മികളും കാഫിറുകളും

  • @madhusudhananm7274
    @madhusudhananm7274 Рік тому +163

    സാമാധാനമായി എനിക്ക് ഇത്രയൊക്കെ പറയാൻ എന്റെ മനസ്സും കൊതിച്ചിരുന്നു. താങ്കൾക്കെന്റെ🙏

  • @muhammedpallikkunnu2751
    @muhammedpallikkunnu2751 Рік тому +33

    ഇദ്ദേഹത്തെ കേൾക്കാൻ വൈകിപ്പോയി 🙏🙏🙏

  • @NM-zi5kx
    @NM-zi5kx Рік тому +291

    നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏🙏🙏👍💪🙏

  • @andrewsalanjikkal7551
    @andrewsalanjikkal7551 Рік тому +176

    ഇനിയെങ്കിലും..... പൊതു കഴുതകൾക്ക് മനസ്സിലാകുമോ....... 😭😭😭😭😭😭... എന്തായാലും.... ഒന്നാന്തരം ഒരു നമസ്ക്കാരം..... ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @1963munni
    @1963munni Рік тому +292

    പൊങ്ങന്റെ videos ഒത്തിരി ഇഷ്ടം . എല്ലാ ദിവസവും ഒരു dose എങ്കിലും വേണം 👍👍👌👌

  • @malabarspices4611
    @malabarspices4611 Рік тому +49

    ശേട .. ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമിമലയാളത്തിൽ ഉള്ളത് ഇതുവരെ അറിയാതെ പോയല്ലോ !
    ഞാൻ താങ്കളെ ആദ്യമായി കാണുകയാണ് .. എന്താ ഒരു അവതരണം !!! സമ്മതിക്കാതെ തരമില്ല.
    Sebastian Punnakkal ന്റെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ notification വന്നതാ..
    ഏന്തായാലും കൊള്ളാം... നല്ലത് വരട്ടെ

    • @babuvr7832
      @babuvr7832 Рік тому +3

      വീ ഡി സതീശനെക്കുറിച്ചു പുന്നക്കൽ പറഞ്ഞത് പോലെ.സൂപ്പർ പോങ്ങ...

  • @vk9141
    @vk9141 Рік тому +113

    അങ്ങ് പറഞ്ഞതു് 100 % ശെരിയാണ് ! പക്ഷെ എല്ലാം കേന്ദ്രത്തോട്ട് പറയേണ്ടിവരും എന്നു മാത്രം പോങ്ങന്🙏🙏🙏🙏🥰🥰👍👌

  • @HariRam-ts4os
    @HariRam-ts4os Рік тому +220

    ഇനി കൂടുതൽ കരുത്തുറ്റ ക്രിസ്മസ് ആഘോഷങ്ങൾ ആയിരിക്കും ഇവിടെ കാണാൻ പോകുന്നത്..... ഹായ് അടിപൊളി....
    Kosthafa+kjp+pipidi...... 🥰

  • @vinodkumarnedungatt8109
    @vinodkumarnedungatt8109 Рік тому +6

    ഈ ചങ്ക് മുത്തിന് എനിക്ക് അങ്ങ് ഒരുപാട് ഇഷ്ടപ്പെട്ടു 👍👌💪

  • @dineshav1002
    @dineshav1002 Рік тому +127

    കൊരാൻ്റെ മകൻ കോസ്താഫ..... ഹ..... ഹ.... ഹ......തകർത്തു

  • @Madhupavithran
    @Madhupavithran Рік тому +75

    പേയ് വിഷബാധക്കു ചികിത്സ തേടി പേപ്പട്ടിയെ സമീപിക്കുക - എത്ര ഉചിതമായ ഉദാഹരണം.

  • @josecv7403
    @josecv7403 Рік тому +2

    അടിപൊളി 👍
    മുത്തു പോങ്ങന് അഭിനന്ദനങ്ങൾ 🙏
    ക്യാപ്ഷൻ പോലെ തന്നെ അവതരണവും 💪

  • @marykuttyjohnson6070
    @marykuttyjohnson6070 Рік тому +75

    Excellent 👌 pongan G.... നല്ല നമസ്കാരം ..സത്യം ... താങ്കൾ പറഞ്ഞതാണ് ശരി

  • @sachithneelanjanam8169
    @sachithneelanjanam8169 Рік тому +114

    കിടിലൻ അവതരണവും വെല്ലുവിളിയും. ഇവനൊക്കെ ഇങ്ങനെത്തന്നെ മറുപടി കൊടുക്കണം. ഗംഭീരമായി സുഹൃത്തേ. എല്ലാ ഭാരതീയന്റെയും പൂർണ്ണപിന്തുണ താങ്കൾക്കുണ്ട് 🙏🙏🙏💪💪💪

  • @thomasjoseph9551
    @thomasjoseph9551 Рік тому +38

    നമസ്ക്കാരം, നല്ല ഒന്നാന്തരം നമസ്ക്കാരം ശ്രീ ഹരീശ്🙏

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Рік тому +224

    ജിഹാദിക്കൂട്ടങ്ങൾക്ക് എല്ലാ സഹായവും CPM സർക്കാരിൽ നിന്ന്, പ്രത്യേകിച്ച് പിണറായി വിജയൻ എന്ന കേരളത്തിൻ്റെ അന്തകനിൽ നിന്ന്.

  • @nibinbaby2316
    @nibinbaby2316 Рік тому +6

    chirtsmas night ആവുന്നവരെ പുൽക്കൂട്ടിൽവെക്കാനുള്ള ഉണ്ണി യേശുവിനെ ഞങ്ങൾ പൂജമുറിയിൽ ശിവന്റെയും ഉണ്ണികൃഷ്ണന്റെ യും ഭദ്രകാളീടെ കൂടെയ വെച്ചത് 🤗

  • @nishadksurendran
    @nishadksurendran Рік тому +135

    മുസ്ലിം എന്ന മതത്തിൻറെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയ ക്രിസ്തുമതത്തിന് ഇരിക്കട്ടെ 👍👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @vazhipokkaN1
      @vazhipokkaN1 Рік тому

      Kristhu madham engney thurannu kaatti ennanu bro ? Alpologists n Sebastian punnackal okkey aano

    • @babumadavan9879
      @babumadavan9879 Рік тому +4

      ഇസ്ലാം മതത്തിന് ഒരു കുഴപ്പവുമില്ല. അതിൽ ഇതുപോലുള്ള കുറച്ച് കെസ്തഫമാർ ഇണ്ട്.അവരാണ് ഈ മതത്തിനെ പറയിപ്പിക്കുന്നത്. ഇസ്ലാം മതത്തിൽ മാത്രമല്ല കേട്ടോ. ഹിന്ദു - ക്രിസ്തു മതങ്ങളിലും ഉണ്ട് ഇതുപോലെ കുറെയെണ്ണം. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാൽ മതി നമ്മുടെ ഭാരതം വളരെ സമ്പന്നമാകും.

    • @vazhipokkaN1
      @vazhipokkaN1 Рік тому

      @@babumadavan9879 islam അല്ലാതെ വേറെ ഏത് മതം ആണ് അന്യ മതസ്തരെ കൊന്നാൽ സ്വർഗം മദ്യം, പെണ്ണ് ഇവ ഒക്കെ ഓഫർ ചെയ്യുന്നത് എന്നു പറയാമോ? മറ്റു മതങ്ങളെ കൂട്ടു പിടിച്ചു ഇസ്ലാം iney balance ചെയ്തു വെളുപ്പിച്ചു എടുക്കാം എന്നു കരുതേണ്ട Mr. Balance കെ നായർ.. islam will expose by itself!!

  • @pramodvayanattu3885
    @pramodvayanattu3885 Рік тому +26

    കാട്ടറബി അല്ലാഹു എന്ന സാത്താനെ കൂടുതൽ കൂടുതൽ ഭാരതീയർ / ലോകജനതകൾ മനസിലാക്കുന്നു !!!
    All the best പൊങ്ങൻ !!!

  • @luckymathew2946
    @luckymathew2946 Рік тому +51

    എല്ലാം ഒന്നിനൊന്നു മെച്ചം..!! എന്നാലും ഇത് ഇഞ്ചിക്കറിക്ക് തുല്യം..!!🙏✌️

  • @mathewvarghese6045
    @mathewvarghese6045 Рік тому +24

    ഭാരതം എന്റെ നാടാണെന്നും എല്ലാ ഭാരതീയനും എന്റെ സഹോദരങ്ങൾ ആണെന്നും ഭാരത് മാതാവിന് ജയ് വിളിക്കുന്നതിന്‌ എനിക്കെ അഭിമാനമാണ്. എന്റെ മതം അതിനുവേണ്ടി എനിക്കു പൂർണസ്വാതന്ത്രീയം നൽകിയിരിക്കുന്നു. അതുകൊണ്ട്തന്നെ എന്റെ മതത്തിൽ എനിക്ക് അഭിമാനം ഉണ്ട്. 🙏🏼

  • @andrewsalanjikkal7551
    @andrewsalanjikkal7551 Рік тому +45

    ഒടുവിലത്തെ ചോദ്യം...... ( തിരിഞ്ഞോ....).... ഹോ.... 🤭🤭🤭🤭🤭ഇത് ഒരു ഒടുക്കത്തെ..... ചോദ്യമായിപ്പോയി.... 😍😍😍😍😍😍😍

  • @thomasgeorge2456
    @thomasgeorge2456 Рік тому +8

    ഓ കലക്കി... ആത്മഹർഷം ഉയരുന്നു... വീഡിയോ എല്ലാം കാണുന്നു... ഒന്നിന് ഒന്ന് മെച്ചം... ആ രാജ്യസ്നേഹത്തിൽ വന്നുചേർന്നു നമിക്കുന്നു...

  • @resmithomas321
    @resmithomas321 Рік тому +9

    സഹോദരാ നിങ്ങൾ ആരാണ് ശരിക്കും .....പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് വേണ്ടി

  • @rosvilla8360
    @rosvilla8360 Рік тому +134

    പൊങ്കന് ഒന്നാതരം നമസ്കരം 🙏

  • @parameswarannpp
    @parameswarannpp Рік тому +40

    കലക്കി ഹരീഷേ നീ പോങ്ങൻ മാത്രമല്ല അടിപൊളിയാണ് 👍👍👍👍👌👌👌❤

  • @youmayfeel
    @youmayfeel Рік тому +21

    8 ആം മിനിറ്റ് 10.. മുതൽ 14 വരെ ഉള്ള സാഹിത്യം.. എന്റെ പോങ്ങൂ.. സമ്മതിച്ചു.

  • @arox9919
    @arox9919 Рік тому +89

    അതാണ് തുടർഭരണം നേടിയ വിജയൻ പ്രാക്ട്ടിക്കല എന്നു പറയുന്നത് മരുമകനും മരുമോന്റെ മതത്തിനും പിന്നാലെ ആണദ്ദേഹം....

  • @antonyaiden466
    @antonyaiden466 Рік тому +50

    നല്ല ഒന്നാന്തരം മുതു നമസ്കാരം

  • @indipend
    @indipend Рік тому +64

    വളരെ നല്ല പ്രയോഗം.... പോങ്ങന്റെ പൊങ്കാലക്ക് സമാനതകളില്ല ശബ്ദത്തിന് ❤️

  • @kirand5698
    @kirand5698 Рік тому +15

    പോങാ കലക്കി ഞാൻ ഒരു ഹൈന്ദവ വൈദിക കുടുംബത്തിലെ അംഗമാണ് ഞങ്ങളുടെ വീട്ടുകളിലും എല്ലാ വർഷവും സ്റ്റാർ ഇടുകയും പുൽകൂട് ഉണ്ടാകുകയും ചെയ്യാറുണ്ട് ❤ ഇനിയും അങ്ങനെ തന്നെ ചെയ്യും 👍🙏🙏 ഞങ്ങളുടെ പൂജ മുറിയിലും ക്രിസ്തു ചിത്രം ഉണ്ട് 👍🙏 മഹത്തായ സനാതന ധർമം എന്താണ് എന്ന് പഠിക്കട്ടെ 👍 ജയ് ഹിന്ദ് 🙏🙏

    • @ithalnlijin3508
      @ithalnlijin3508 Рік тому +1

      ഇതൊക്കെ എല്ലാം ഹിന്ദു വീടുകളിലും ഉണ്ട് bro...

    • @whiteandwhite545
      @whiteandwhite545 Рік тому

      സ്നേഹമാണഖിലസാരമൂഴിയിൽ.🙏❤️

  • @muralikrishnan8944
    @muralikrishnan8944 Рік тому +11

    എന്റെ പൊങ്ങാ ഞാൻ നമിച്ചു.. ഇത്ര നർമ്മ ബോധത്തോടെ കാര്യം വൃത്തിയായി അവതരിപ്പിച്ചു.. കോസ്തഫക്ക് കർത്താവ് മാപ്പ് കൊടുക്കട്ടെ 😊

  • @vijayashreenair2049
    @vijayashreenair2049 Рік тому +78

    നല്ല ഉഗ്രന്‍ നമസ്കാരം.🙏👌

  • @manumanu-yy9hs
    @manumanu-yy9hs Рік тому +77

    നന്മയുള്ള... മുത്ത് പോങ്ങന്.
    നല്ലൊരു നമസ്കാരം 🙏❤️🌹

  • @vinodkumarvinod6502
    @vinodkumarvinod6502 Рік тому +99

    അവസാനത്തെ പഞ്ച് ഡയലോഗ് പൊളിച്ചു 👍💪💪🥰

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 Рік тому +4

    വെറുതേ scroll ചെയ്തപ്പോൾ Play ചെയ്തതാണ് . 12 മിനിറ്റ് പോയതറിഞ്ഞില്ല … ഒരു സഹൃദയന്റെ നല്ല നമസ്കാരം🙏

  • @rajagopalan320
    @rajagopalan320 Рік тому +178

    🙏♥️ ഞാൻ ലേറ്റ് ആയോ 😜
    1 കോടി വിലയുള്ള മുട്ടയിട്ട 19 കാരിയെ പറ്റി കേട്ടിട്ടുണ്ടോ? കാസർഗോഡ് വന്നാൽ കാണിച്ചുതരാം 🤣

    • @vijayank7949
      @vijayank7949 Рік тому +10

      Adutha thavana aa midukki 2 kodiyude kadathikodukkaamennu
      Urappichathaayirunnu.

    • @abhilash4915
      @abhilash4915 Рік тому +6

      മുട്ട അല്ലല്ലോ ഷഡ്ഢി അല്ലേ ഇട്ടതു

    • @karthikeyanr5641
      @karthikeyanr5641 Рік тому +5

      😆😆😆😆🤪

    • @anupgopal3762
      @anupgopal3762 Рік тому +13

      Next time she will bring BURJ KHALIFA 😂

    • @azeezk8688
      @azeezk8688 Рік тому

      നിന്റെ _ആണോ

  • @malluliteraturebyalbinms
    @malluliteraturebyalbinms Рік тому +2

    ഇതിനപ്പുറം ഒരു മറുപടി ഇല്ല. അഭിനന്ദനങ്ങൾ . അഭിമാനിക്കുന്നു നിങ്ങളെ പോലെ ഉള്ളവരും ഉണ്ടല്ലോ ഈ നാട്ടിൽ.

  • @girilalg716
    @girilalg716 Рік тому +3

    ബഹുമാനപുരസം ശ്രീ പൊങ്ങാൻ ഹരീഷ് ജീ, അങ്ങയുടെ വാക്കുകൾ ശ്രേഷ്ഠ ഗംഭീരം. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😀🙏🙏

  • @madhukorangodu620
    @madhukorangodu620 Рік тому +8

    കാതുകളിൽ മൂളട്ടെ നേന്മ നിറഞ്ഞ വാക്കുകൾ. 🌹🌹

  • @josekuttyfelix3725
    @josekuttyfelix3725 Рік тому +35

    പ്രഥമ പോങ്ങനു ഈ സഹ പോങ്ങന്റെ നമസ്കാരം.

  • @sciencelover4936
    @sciencelover4936 Рік тому +46

    😂😂 അടിപൊളി പൊങ്ങേട്ടാ 😍
    ധർമസംസ്ഥാപനത്തിനായി ഉള്ള ദൈവങ്ങളുടെ ആർമിയിൽ ഞാനും ഉണ്ടാവും...

  • @anoopmalu1548
    @anoopmalu1548 Рік тому +43

    മരങ്ങട്ടുപള്ളിയിൽ മിടുക്കരെ ഉണ്ടായിട്ടുള്ളൂ 🤩🤩🤩

  • @joesworna2266
    @joesworna2266 Рік тому +24

    പ്രതികരണം അഭികാമ്യം, ആവശ്യം,അതിശക്തം, അതിമനോഹരം. അഭിനന്ദനങ്ങൾ ബ്രോ.👍🙏🙏💕👃👃

  • @premshyju914
    @premshyju914 Рік тому +56

    അഭിനന്ദനങ്ങൾ പൊങ്ങാ

  • @prpanikr2510
    @prpanikr2510 Рік тому +40

    നർമ്മത്തിൽ ചാലിച്ച ൊന്നാന്തരം ജല ബോംബ്പോങ്ങൻ ന സല്യൂട്ട് 🙏🙏🙏

  • @jerinjose8768
    @jerinjose8768 Рік тому +5

    ഇനി കൂടുതൽ കരുത്തുറ്റ ക്രിസ്മസ് ആഘോഷങ്ങൾ ആയിരിക്കും വരാനിരിക്കുന്നത്........... 💥💥💥

  • @bindub7991
    @bindub7991 Рік тому +72

    Well said... I feel so... relaxed after watching this👍👍👍🙏🇮🇳🇮🇳🇮🇳🇮🇳

  • @truthprevails6463
    @truthprevails6463 Рік тому +22

    അഭിനന്ദനങ്ങൾ പ്രിയ സഹോദരാ, നമ്മൾ സഹോദരങ്ങൾ എന്ന അടിസ്ഥാന വസ്തുത ധീരമായി, ധാർമ്മികമായി പ്രസ്താവിച്ചതിന്.

  • @YEVASAKA1
    @YEVASAKA1 Рік тому +35

    സ്നേഹം നിറഞ്ഞ പൊങ്ങുമേ.
    ഇനിയും ഇത്തരം, പോങ്ങ വചനങ്ങൾക്കായി, ഞാൻ കാതോർത്ത് കാത്തിരിക്കുന്നു. അശ്വമേധയാത്ര തുടരട്ടെ.
    ആശംസകൾ.
    ഒരു പരദേശി പൊങ്ങൻ.
    ജയ് ഹിന്ദ്.

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 Рік тому +43

    അസ്സലായിട്ടുണ്.. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..
    നവ വത്സരാശംസകൾ.. 🇮🇳

  • @manoharan1006
    @manoharan1006 Рік тому +21

    മുത്തു പോങ്ങനു നമസ്കാരം.
    പോങ്ങന്റെ സംസാരം അനിവാര്യം. 🙋‍♂️

  • @viswasreemusic99
    @viswasreemusic99 Рік тому +5

    വളരെ ശക്തമായ ,അർത്ഥ തീഷ്ണമായ വാചകങ്ങൾ ഇത് പറയേണ്ടതും, ഇതിന് സപ്പോർട്ട് കൊടുക്കേണ്ടതു തന്നെ

  • @Jdmclt
    @Jdmclt Рік тому +3

    ആദ്യമായിട്ടാണ് പൊങ്ങൻ സാറിന്റെ video കണ്ടത്.
    Supr പൊങ്ങൻ ജീ👍♥️♥️

  • @shylajashyla1419
    @shylajashyla1419 Рік тому +28

    ഏതായാലും പോങ്ങന് ഒരു BIG SALUTE 👌👌👌👌👌👌🙏🙏🙏🙏

  • @zachariahscaria4264
    @zachariahscaria4264 Рік тому +25

    🙏❤️🙏അല്ല, മുത്തു പോങ്ങാ, താങ്കളെ മലയാളം പഠിപ്പിച്ച സ്കൂൾ ഏതാണ്. 69 വയസ്സായി എനിക്ക് . പഠിക്കുന്ന കാലത്തായിരുന്നെങ്കിൽ താങ്കളുടെ ഓഫീസിൽ അടിച്ചുവാരി ജോലി ചെയ്തേനേ.🥰

  • @sajeshmathew8443
    @sajeshmathew8443 Рік тому

    പോങ്ങൻ പറഞ്ഞത് സത്യം... കേരളത്തെ താലിബാൻ ഇന്ത്യൻ ഘടകo ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്.. യഥാർത്ഥ ഭാരതീയർ ഇതിനെ ഒരുമിച്ചു ചെറുക്കണം..💪

  • @balakrishnanmr3392
    @balakrishnanmr3392 Рік тому +90

    Supreme salute to Our Dearest Muthu PONGAN 🙏🙏, Now let's hear the wonderful fairytale of 3 Jayarajans, EP , MV & P from your lips.

  • @manholim7272
    @manholim7272 Рік тому +39

    എന്റെ പൊങ്ങൻ ജീ.. ഒരന്നര നമസ്കാരം.. ❤

  • @yohannanchacko1371
    @yohannanchacko1371 Рік тому +28

    A verry very Big SALUTE,.Salutes to you sir,.

  • @Ajmal81286
    @Ajmal81286 Рік тому +163

    സൂപ്പർ കലക്കി പൊങ്ങ
    താങ്ങൾ ഒരു ഞ്ജാനിയാണ് അറിവുകളുടെ യഥാർത്ഥ കണ്ണാടി
    ഞാൻ ഇങ്ങനെ ഒരു വ്യക്തമായി ചിന്തിപ്പിക്കുന്ന ഒരാളെ യൂട്യൂബിൽ കണ്ടിട്ടില്ല
    പൊങ്ങൻ താങ്കൾ ഒരു യൂണിവേഴ്സിറ്റി തന്നെ 🙏🙏🙏🙏🙏

  • @Homosapiens5266
    @Homosapiens5266 Рік тому +15

    പോങ്ങേട്ടൻ പറഞ്ഞത്...ഞങ്ങൾ കാഫിറുകൾക്കെല്ലാം ബോധിച്ചു.ഇപ്പോഴും ബോധ്യം വരാതെ മണ്ടിനടക്കുന്നവർ അവർ മാത്രേയുള്ളു...സമാധാന വിതരണമതക്കാർ.

  • @alexandervd8739
    @alexandervd8739 Рік тому +38

    Shariyath friendly sarkaar. Big salute.
    Where each person become a god.

  • @madhusoodanannk3983
    @madhusoodanannk3983 Рік тому +40

    മലർത്തു മകൻ ശരിയത്തു കൊസ്തഫ
    🙏 പൊങ്ങൻ 🙏
    ഈയൊരു വാക്കു വരുമോ എന്നറിയാൻ ക്ഷേമയോടെ കാത്തിരുന്നു. കുതവും കുതക്കളിയും.
    പ്രതീക്ഷ തെറ്റായില്ല.
    പ്രിയ പൊങ്ങ ഡബിൾബുൾസായ് .

  • @anilkumarp6455
    @anilkumarp6455 Рік тому +2

    പൊങ്ങന്റെ വാക്ക് വിലാസം എനിക്ക് വളരെ ഇഷ്ടം 🌹🌹🌹🌹🌹👏👏🙏

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 Рік тому +33

    ഹരീഷ് ജി, കസർത്തി. ഇവരെ പൂർണ്ണമായും പാക്കിസ്ഥാനിലേക്ക് അയക്കേണ്ടിയിരുന്നു. കോൺഗ്രസ് ചെയ്ത തെറ്റ് നമുക്ക് തിരുത്തേണ്ടി വരും.

  • @jyothishjyo3588
    @jyothishjyo3588 Рік тому +2

    Last dailog 👍👍
    Poli

  • @manunairlove
    @manunairlove Рік тому +56

    I must say the real Pongumoodan is back..... with a punch 💪😍!!!!

  • @beeyennambiar6264
    @beeyennambiar6264 Рік тому +25

    അല്ല പിന്നെ,!! "നമസ്കാരം പൊങ്ങൻജി" Superb' 🙏🙏

  • @gigimathewgeorge4513
    @gigimathewgeorge4513 Рік тому +17

    Ethinekkal nalla Marupady swapnankalill mathram .. .. big salute to Harish 👌👌

  • @kiranrs6831
    @kiranrs6831 Рік тому +34

    ഇന്ത്യൻ ഭരണഘടന 💪💪💪💪💪💪💪💪💪💪

  • @ashokankk305
    @ashokankk305 Рік тому +7

    പൊങ്ങാ , ആരോഗ്യവും ആയുസും സൂക്ഷിക്കുക. താങ്കളുടെ ഓരോ അക്ഷരവും വാക്കും വല്ലാതെ കൊള്ളുന്നുണ്ട്.

  • @anjalysudheesh1343
    @anjalysudheesh1343 Рік тому +36

    👍👍👍
    ഹാപ്പി ക്രിസ്മസ് 💕

  • @jyothilakshmi5817
    @jyothilakshmi5817 Рік тому +6

    👍😍 കേട്ടപ്പോൾ രോമാഞ്ചം കൊണ്ടു

  • @tonymathew8648
    @tonymathew8648 Рік тому +37

    mസ്രാണികൾക്ക് തണലായി അങ്ങു മാത്രം മതി - ഒരു കോടി ജനം പിന്നിലുണ്ടന്ന ആത്മവിശ്വാസത്തിന് - ജയ്ഹിന്ദ്

  • @Kumar-kb5qb
    @Kumar-kb5qb Рік тому +58

    ഒപ്പം "കുയിലി " യുമുണ്ടാകും .... മുത്തുപ്പോങ്ങാ ....💪💪💪💪❤️❤️❤️❤️

  • @lillydass5877
    @lillydass5877 Рік тому +4

    Wooow....
    Your Words have energy and power with the ability to help,
    to laugh, to heal, to hinder, to hurt, to harm, to humiliate, and to humble.....!!!

  • @paulmaijo.f8687
    @paulmaijo.f8687 Рік тому +4

    വളരെ ശക്തവും വ്യക്തവും.. കൂടെ കുറെ തമാശയും 😃👏🏼

  • @jithinraj4607
    @jithinraj4607 Рік тому +1

    മറുനാടൻ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല...👏✨👏✨👏

  • @revibhaskaramenon7952
    @revibhaskaramenon7952 Рік тому +50

    Mr.Pongs, your caption, dictum etc are good.This is an eyeopener. You responded properly.

  • @petervarghese2169
    @petervarghese2169 Рік тому +4

    വളരെ നല്ല സന്ദേശം. ദേശിയതയാണ് വേണ്ടത്. അതിൽ എല്ലാ മതവും പെടണം.👍