ചിരിക്കരുത്. ഇനി വേണ്ടത് ചിന്ത | Pongummoodan

Поділитися
Вставка

КОМЕНТАРІ • 1,2 тис.

  • @mathewphilipose5626
    @mathewphilipose5626 Рік тому +222

    എന്റെ മുത്തു പൊങ്ങാ സമ്മതിച്ചു.. ചിന്തകൾ അപാരം.... തുടരുക.. തുടരുക.... ഒത്തിരി സന്തോഷം

  • @mbvinayakan6680
    @mbvinayakan6680 Рік тому +2

    ആക്ഷേപഹാസ്യത്തിന്റെ ആവനാഴിയിൽ നിന്നും ലക്ഷ്യവേധിയിലേക്ക് എയ്യുന്ന ഓരോ ശരവും കൃത്യമായി എത്തുന്നു... പ്രതികരിക്കാൻ കരുത്തില്ലന്ന സത്യം ഓർക്കണേ പൊങ്ങാ ...

  • @ranjankmanoj7568
    @ranjankmanoj7568 Рік тому +161

    മലയാള ഭാഷയിൽ ഒരു ഡോക്ട്രേറ്റിന് ഇന്ന് ഏറ്റവും അർഹതയുള്ള ആൾ മുത്തു പോങ്ങൻ ആണ്....... ❤️

    • @pradeep8619
      @pradeep8619 Рік тому +3

      മലയാ ഭാഷ മലേഷ്യയിലെ ഭാഷയാണ് ഭായ്

    • @sudheendrann2869
      @sudheendrann2869 Рік тому +7

      ഡോക് റേറ്റ് കിട്ടു ക എന്നത് തികച്ചും അപമാനകരമായ ഒന്നാണ്.

    • @kudampuli8000
      @kudampuli8000 Рік тому +3

      @ranjanikmanoj7568 Sathyam..ente manasil kudi athuthanne kadannu poyi

    • @tajnotpm6281
      @tajnotpm6281 Рік тому +2

      അഭിഷഗ്വര ഡോക്ടർ 😊

  • @josecj949
    @josecj949 11 місяців тому +1

    ചിരിപ്പിക്കുവാനും, അതിലേറെ ചിന്തിപ്പിക്കുവാനും, അതുവഴി, മാനവന്റെ ആയുസ് കൂട്ടുവാനും ഉള്ള പോങ്ങന്റെ അപാര വൈ ഭവത്തെ നമിക്കുന്നു എന്നും സ്നേഹത്തോടെ, പൊങ്ങന്റെ ഒരു എളിയവൻ 🙏🏻🌹❤

  • @shajuvasudevan7174
    @shajuvasudevan7174 Рік тому +365

    ഒരിക്കൽ പോലും പോങ്ങസഹോദരന്റെ സംസാരത്തിലും, സംസ്കാരത്തിലും, മുഷിപ്പോ, വെറുപ്പോ തോന്നിയിട്ടില്ല... നല്ല പദപ്രയോഗങ്ങളും, വളരെ നല്ല ഭാഷാശുദ്ധിയും മലയാളിക്ക് തന്നെ അഭിമാനമാണെന്ന് ഈ എളിയ പോങ്ങൻ വിശ്വസിക്കുന്നു... എന്നും ഈ ചാനൽ കാത്തിരിക്കുന്നു...

    • @Neelaambari476
      @Neelaambari476 Рік тому +2

      ഒന്ന് ഷെയർ കൂടി ചെയ്യണേ.... നമുക്ക് പെട്ടെന്ന് ഇതൊരു 200ൽ എത്തിക്കണം..... അല്ലേൽ പിന്നെ ആ ഷാജൻ സർ വന്ന് മുഴുവൻ ക്രെഡിറ്റ്‌ കൊണ്ട് പോകും.... 😜😜

  • @sharatherrorz7898
    @sharatherrorz7898 Рік тому +1

    ഷാജൻ സാറിനും മുത്തു പൊങ്ങനും നന്ദി ജനാധിപത്യ ഭരണ കസേരയിലിരുന്നു കൊഞ്ഞനം കുത്തി മലയോളികളെ പരിഹസിക്കുന്ന ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾക്കു നന്ദി

  • @hitsofheart7908
    @hitsofheart7908 Рік тому +440

    എന്തിരുന്നാലും കേൾവിക്കാർക്ക് അലോസരമാകുന്ന ഒന്നും തന്നെ ആ വാമൊഴിയിൽ പൊഴിയില്ലെന്ന പൂർണ്ണ വിശ്വാസത്തെ മുറുകെ പിടിച്ചു കേട്ടിരിക്കാം, നല്ല ഒന്നാന്തരം നമസ്കാരം🙏🔥

    • @geethadevi5931
      @geethadevi5931 Рік тому +3

      U

    • @rajeshshaghil5146
      @rajeshshaghil5146 Рік тому +5

      അംഗന തൈമാവിൽ നിന്നാദ്യത്തെ പഴംവീഴ്‌കെ, അമ്മതൻ........ എന്നതിലിൽ നിന്ന് പോങ്ങൻ സാറിന് തുടങ്ങാമായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി.

    • @Vascodecaprio
      @Vascodecaprio Рік тому +6

      നല്ല ഒന്നാന്തരം കടുക്കനിട്ട നമസ്ക്കാരം ...

    • @hakkunamattada5390
      @hakkunamattada5390 Рік тому

      @@rajeshshaghil5146 ,
      '

    • @vinayanunni4465
      @vinayanunni4465 Рік тому

      നല്ല വില്ലുവച്ച കടുക്കനിട്ട ഒന്നാന്തരം നമസ്ക്കാരംപോങ്ങന്ന❤❤❤

  • @vanajasankar1442
    @vanajasankar1442 Рік тому +2

    ഈ നാടകീയതയും തുറന്നു പറച്ചിലുമാണ് താങ്കളെ വ്യത്യസ്തൻ ആക്കുന്നത് 😄😄😄 അതു നില നിർത്തുക ♥️♥️♥️

  • @Kumar-kb5qb
    @Kumar-kb5qb Рік тому +27

    കൊലതാങ്ങി ജീർണ്ണ ചിന്തയ്ക്കിട്ട് ഒരു താങ്ങ് ..... പോങ്ങസമൂഹത്തിന് വേണ്ടി മുത്തു പോങ്ങൻ വക .....!🥰🥰🥰

  • @prabhakarank6177
    @prabhakarank6177 Рік тому +1

    ഒരു കാര്യത്തിൽ ഞാൻ സന്തോഷവാൻ ആണ്. മറുനാടൻ ഷാജൻ അഭ്യർത്ഥിക്കുന്നതിനും വളരെ മുൻപ് തന്നെ പോങ്ങൻ്റെ ചാനെലിൽ കയറിക്കൂടിയവൻ ആണ് ഈ എളിയവൻ.

  • @laluarjunan8019
    @laluarjunan8019 Рік тому +3

    ഒരു സത്യം പറയട്ടെ എനിക്ക് മിസ്റ്റർ ഷാജനു ശേഷം മനസു കൊണ്ട്‌ വല്ലാത്ത ഒരു ഇഷ്ടം തോന്നിയ മനുഷ്യൻ.

  • @sajeeshkadakkottil
    @sajeeshkadakkottil Рік тому +37

    മലയാളം അന്യം നിന്ന് പോയി എന്നിടത്താണ്.... മലയാള പ്രയോഗത്തിന്റെ (പ്രയോഗങ്ങളുടെ ) ഒരു അയ്യരുകളിക്കാരനെ കേൾക്കുന്നത്..... കാണുന്നത്.... ഗ്രേറ്റ്‌.... ♥️

  • @jithinjosevj385
    @jithinjosevj385 Рік тому +90

    🔥💪🏿🔥🔥🔥🔥നിങ്ങൾ ഹീറോയാണ് ഇത്രയും ഭംഗിയായി നർമ്മത്തിൽ കലക്കി ചിന്തയുടെ തലയ്ക്കടിച്ചു കൊടുക്കാൻ നിങ്ങളെ കൊണ്ടുമാത്രമേ സാധിക്കു🔥🔥JaiHindJaiBharat.നിങ്ങളുടെഅവതരണം 1000%🔥

  • @indiradevi2512
    @indiradevi2512 Рік тому +2

    ഉന്മൂലനമാണ് അർഹിക്കുന്നത്. ചുട്ടെരിക്കലാണ് ഒറ്റമൂലി 👌👌👌

  • @thonnivaasi8292
    @thonnivaasi8292 Рік тому +103

    അമൈരശിരസ്കനു ശേഷം അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു ജീർണ ചിന്തക... 👏🏻👏🏻👏🏻

  • @rajninellikkot384
    @rajninellikkot384 Рік тому +71

    ഞങ്ങൾ ക്ക് പൊങ്ങനെ കേൾക്കാൻ മടുപ്പില്ല. !!നല്ല ഒന്നാന്തരം നമസ്കാരം 🙏🙏

  • @subramanianchand6896
    @subramanianchand6896 Рік тому +186

    നവകേരളത്തിൽ ജനാധിപത്യമെന്നാൽ ജനങ്ങളുടെ ആധിപത്യമല്ല, ജനങ്ങളുടെ മേൽ ആധിപത്യമുള്ളവരുടെ ആധിപത്യം - വളരെ ശരിയായ നിരീക്ഷണം. 👍

    • @അതിരുത്തൽവാദി
      @അതിരുത്തൽവാദി Рік тому +1

      @@uk2727 ഒരു ചെറിയ തിരുത്തൽ, ജനങ്ങളുടെ മേൽ ആധി( പരിഗണന, അല്ലങ്കിൽ ഉല്കണ്ഠ) ഇല്ലാത്തവരുടെ പൈത്യം( ഭ്രാന്ത് ).

    • @knvalsa1520
      @knvalsa1520 Рік тому

      Antham kammiude tolikkatti aparam entoru nyaeekaranam

  • @ayyapannairpalode955
    @ayyapannairpalode955 Рік тому +16

    മലയാളം സംസ്കൃതം ഇതിൽ ഡിഗ്രി എടുത്തു ഒരു കാര്യവും ഇല്ല. ഭാഷയുടെ ഒഴുക്ക് അതാണ് പോങൻ. മുത്ത് പോങ്ങൻ. അടിപൊളി

  • @prashanthpaika1122
    @prashanthpaika1122 Рік тому +100

    ആസ്ഥാന പൊങ്ങന് പിപ്പിഡി ദേശത്തെ എളിയ പൊങ്ങന്റെ നമസ്കാരം 🙏🏻

  • @tonymathew8648
    @tonymathew8648 Рік тому +90

    Yes, ചുടപ്പെടണം . നാളേയുടെ നമ്മളുടെ മക്കളുടെ ഭാവിക്കായ് ഒപ്പം ഇന്ത്യയുടെ സമാധാനത്തിന് - ചുട്ടേതീരൂ

    • @josejoseph7168
      @josejoseph7168 Рік тому +6

      ചാരമാക്കിയിരിക്കും കൊഞ്ച് ചാടിയാൽ മുട്ടോളം പിന്നെയും ചാടിയാൽ.......

  • @unnikrishnapillaiunni8208
    @unnikrishnapillaiunni8208 Рік тому +1

    ജനങ്ങളെ കുറച്ചെങ്കിലും പ്രബുദ്ധർ ആക്കാൻ ഉതകുന്ന ഇത്തരം ചിന്തകൾ ഇനിയും ഇനിയും ആ തലയിൽ ഉദിക്കട്ടെ എന്ന് ആശംസിക്കുന്നു. നന്ദി സർ.

  • @cjohn2277
    @cjohn2277 Рік тому +262

    വെളിവുകേടും , പുറകെ ലജ്ജ അശേഷമില്ലാത്ത ന്യായീകരണവും , ചിന്താശേഷിയില്ലാത്തവർ , you Said it പോങ്ങാ ❤❤❤

    • @thampipravasi9872
      @thampipravasi9872 Рік тому

      👍👍👍👍

    • @ജയ്ഹിന്ദ്-യ7ങ
      @ജയ്ഹിന്ദ്-യ7ങ Рік тому

      വെളിവ് കേട് ഇല്ല ലജ്ജ ഇല്ലേ ഇല്ല ചിന്തകൾ നമ്മളെ ക്കാൾ വളഞ്ഞു എന്ന കാരണം കൊണ്ട് ന്യായീകരിക്കാൻ വരുന്നു ഇവര് നമ്മൾ പൊങ്ങൻ മാർ തിരിച്ചു അറിയുന്നു എന്ത്‌ കാര്യം പ്രബുദ്ധർ ചിരിച്ചു നടക്കട്ടെ

  • @arunsekhar5258
    @arunsekhar5258 Рік тому +1

    ജീർണ്ണ ചിന്തക..നന്നായിട്ടുണ്ട് പോങ്ങൻജീ🙏

  • @unnikrishnanvcunni
    @unnikrishnanvcunni Рік тому +66

    വാക്കുകൾ ശരങ്ങളായി തറച്ചാലും ഉളുപ്പില്ലായ്മ വിജയകരമായി ഉപയോഗിക്കുന്ന ഡോക്ടറേറ്റ് ജീവികളെ പറ്റിയുള്ള ഡോക് ടറേറ്റ്കൊണ്ട് കേരളം നിറയട്ടെ എന്നാശംസിക്കുന്നു.

  • @geethadevi4301
    @geethadevi4301 Рік тому +20

    "ജീർണചിന്തക" വളരെ നന്നായിട്ടുണ്ട് ആ പ്രയോഗം.

  • @SureshKumar-vf8lm
    @SureshKumar-vf8lm Рік тому +121

    മറുനാടനും നന്ദി .ഇതു പോലെ നല്ല അവതരണ ശൈലിയുള്ള പോങ്ങനും

  • @praveenmenon4754
    @praveenmenon4754 Рік тому +1

    ഒരുവശത്തു,കക്ഷി രാഷ്ട്രീയം കൊണ്ട് ചിന്താശേഷി നഷ്ട്ടപെട്ട സമൂഹത്തോട് പറയേണ്ട കാര്യങ്ങൾ വൃത്തിയായി അവതരിപ്പിച്ചു, തലയിൽ ഒരല്പം വെളിച്ചം എത്തിക്കുന്ന ആളുടെ പേര് *പൊങ്ങൻ....*
    മറുവശത്ത്, സ്വയം ബുദ്ധിജീവി ചമഞ്ഞു, അച്ചടി ഭാഷയിൽ നുണകൾ വിട്ട്, സാമാന്യ ബോധത്തെ /സമൂഹത്തെ ഇരുട്ടിലേക്ക് എത്തിക്കുന്ന ആളുകളുടെ പേര് "ഡോക്ടർ "
    എന്തൊരു പ്രബുദ്ധ കേരളം..
    Hat's off to you.. ♥️

  • @chackothomas3746
    @chackothomas3746 Рік тому +43

    പുതിയ പേര് കിടുക്കി: ജീർണ്ണ ചിന്ത 🤣🤣🤣🤣

    • @ktleena7564
      @ktleena7564 Рік тому

      ചിന്ത ജീർണ്ണ

  • @jayanmk8027
    @jayanmk8027 Рік тому +2

    തീർച്ചയായും താങ്കളുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇത് കേൾക്കുന്ന പലർക്കും പറയാൻ അറിയാത്തതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണത് നന്ദി

  • @sajithknair6135
    @sajithknair6135 Рік тому +130

    (മലയപ്പുലയാനാ മാടത്തിൻ മുറ്റത്ത് മഴവന്ന നാളൊരു വാഴ നട്ടു .....)ഇത്ര മനോഹരമായിമലയാളത്തിൽ മൊഴിയാൻ മുത്ത് പോങ്ങനേ കഴിയൂ അഭിനന്ദനങ്ങൾ..... : : (ഒരു മറുനാട പോങ്ങാ രാധാകൻ)

  • @mathewp.j1455
    @mathewp.j1455 Рік тому +2

    വെറുമൊരു മോഷ്ടാവായോരെന്നെ.... ഇപ്പോൾ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്. സന്തോഷം. അഭിനന്ദനങ്ങൾ.

  • @geethab3235
    @geethab3235 Рік тому +81

    ആരോട് പറയാൻ !!! അമർഷം ആരോട് കാട്ടാൻ പോങ്ങൻജീ👌🙏🙏

  • @vinodkumark6121
    @vinodkumark6121 Рік тому +12

    ഒട്ടും അരോചകം അല്ല.. തീർത്തും നിങ്ങളിൽ നിന്നും ഞങ്ങൾ ആഗ്രെഹിക്കുന്നത് എന്താണോ അതാണ് കിട്ടിയത് 👍👍👍ഞങ്ങൾക്കു പറയാൻ ഉള്ളത് നിങ്ങൾ പറഞ്ഞു.. അതും അവന്മാരുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.Super...bro..

  • @sumeshkumar7251
    @sumeshkumar7251 Рік тому +48

    ഹരീഷേട്ട നിങ്ങൾ പോളിക്കു ,പൊളിചടുക്കു...ഒന്നിനെയും വിടരുത്

  • @aneeshkumar4566
    @aneeshkumar4566 Рік тому +1

    സത്യസന്ധത വളരെ മനോഹരമായി തുറന്നുകാട്ടാൻ കഴിഞ്ഞതിൽ ബിഗ് സല്യൂട്ട്🙏

  • @varunprathap8144
    @varunprathap8144 Рік тому +164

    മറവി ചിലർക്ക് അനുഗ്രഹവും, മറ്റു ചിലർക്ക് ശാപവുമാണ് പോങ്ങ... 🙏🏻🙏🏻
    നമസ്കാരം പോങ്ങ..

  • @gouridarshan166
    @gouridarshan166 Рік тому +16

    ഞങ്ങൾ ചെറുപോങ്ങന്മാരുടെയും നാവായി വർത്തിക്കുന്ന മുതുപോങ്ങന് ഒരുപാട് സ്നേഹം 🌹🌹🌹

  • @geethapankaj1196
    @geethapankaj1196 Рік тому +34

    "ജീർണ്ണ ചിന്തക" അടിപൊളി .

  • @sureshpk6128
    @sureshpk6128 Рік тому +7

    ശരിയാണ് പോങ്ങൻ ജീ
    ചുടണം.
    ചുട്ടേപറ്റൂ
    ഭാവിതലമുറക്കു വേണ്ടിയെങ്കിലും.
    You said it.🔥🔥🔥

    • @ceeyem7482
      @ceeyem7482 Рік тому

      ....🔥🔥🔥......💥💥💥...........!!!!!!!!!!

  • @jagadeeshr7266
    @jagadeeshr7266 Рік тому +15

    എല്ലാം മറക്കും, പൊറുക്കും പോങ്ങൻ മാഷേ, ഒരു കിറ്റ് കൊടുത്താൽ മതി. എല്ലാം ശുഭം.

  • @AnilKumar-wk6od
    @AnilKumar-wk6od Рік тому +106

    തുടക്കത്തിൽ തന്നേ... നമസ്തേ... പ്രിയ സർവ താടീശ്വരാ... 🙏🙏❤❤🥰

  • @unnikrishnant612
    @unnikrishnant612 Рік тому +6

    ആകാശത്തിന്റെ അനന്തനീലിമയിലും കടലിന്റെ അപാര ആഴങ്ങളിലും ജനാധിപത്യത്തിന്റെ പുതിയ പുതിയ അർത്ഥതലങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവരെ കണ്ട് അന്തം വിട്ടു നിൽക്കുന്ന താങ്കളെ അതിൽ നിന്നും മുക്തനാക്കുവാൻ ഞങ്ങൾ സഹ പൊങ്ങന്മാർ തീരുമാനിച്ചു. ഇന്ന് മുതൽ താങ്കൾ Dr.പൊങ്ങുംമൂടൻ ആണ്. സ്നേഹത്തോടെ ❤️❤️❤️❤️

  • @ayanaanjana
    @ayanaanjana Рік тому +119

    അനിവാരൃമായ ഓർമ്മപെടുത്തലുകൾ….എന്നും നിലനില്ക്കട്ടെ..

  • @samarppanam7391
    @samarppanam7391 Рік тому +26

    സത്യങ്ങൾ തുറന്നു പറയുന്നവർ പോങ്ങന്മാരായാലും ശത്രുക്കളുടെ എണ്ണം കൂടി കൊണ്ടെയിരിക്കും.... ധീരമായി മുന്നേറുക.....

  • @vayalvisualmedia5195
    @vayalvisualmedia5195 Рік тому +4

    നാട്ടിൽ പരക്കെ ഒരു നിഷ്ക്രിയത്വമുണ്ട്
    ഭീതിയും നിവൃത്തികേടുമാണ് അതിന് കാരണം.
    ക്രിയാത്മക പ്രതിപക്ഷം എന്നത് അപ്രസക്തമാകുന്നു
    പ്രതികരിച്ചാൽ ആരായാലും അകത്തുപോകും
    നമ്മൾ വല്ലാത്തൊരു ഭീതിവലയത്തിലാണ്.
    ഗംഭീരം
    അഭിനന്ദനങ്ങൾ പോങ്ങാ

  • @MCKannan1
    @MCKannan1 Рік тому +4

    പോങ്ങന്റെ ഈ style ആണ് എനിക്കിഷ്ടം. ആർജ്ജവമുള്ള മലയാളിയുടെ brand name ആണ് പോങ്ങൻ. Proud of you dear മുത്തുപ്പോങ്ങൻ.

  • @kaleshkarun3608
    @kaleshkarun3608 Рік тому +85

    Mr മുത്തു പോങ്ങൻ 🙏🏻,
    എന്റെയും ഒരു നല്ല കുഞ്ഞു നമസ്കാരം.
    💪💪💪....

  • @SunilAeroth
    @SunilAeroth 3 місяці тому +1

    Very courageous and brave person,eventhough please take care

  • @tcttct7132
    @tcttct7132 Рік тому +9

    ചളിപ്പ്, ഉളുപ്പ് അതു രണ്ടും ഞങ്ങടെ പ്രത്യയ ശാസ്ത്രം ആയ Phd യിൽ ഇല്ല

  • @lillythomas7206
    @lillythomas7206 Рік тому +26

    ചിരി വന്നെങ്കിലും ചിരിച്ചില്ല ! ചിന്തയല്ലേ !🙏

  • @sindhukesu580
    @sindhukesu580 Рік тому +4

    ചുടപ്പെടും..... ഉറപ്പായും ചുടപ്പെടും.
    കാത്തിരിക്കുന്നു

  • @ambilisurendran2257
    @ambilisurendran2257 Рік тому +1

    അമ്പമ്പോ എവിടുന്നു വരൂ ഈ വാക് ധോരണി. ഇത്രയ്ക്കു സ്ഫുടമായി സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ ഞാനിന്നോളം കേട്ടിട്ടില്ല, നമിക്കുന്നു, Great... Great.... Great...Go on👍😊👏👏👏👏👏👏👏

  • @c.krishnakumari194
    @c.krishnakumari194 Рік тому +43

    ജീർണ്ണചിന്തക.. super

  • @sajnaoc6549
    @sajnaoc6549 Рік тому +34

    എത്ര പഴയതായാലും പോങ്ങന്റെ അഭിപ്രായം കേൾക്കാൻ കാത്തിരിക്കുന്നു❤️

  • @HariRam-ts4os
    @HariRam-ts4os Рік тому +5

    ചുടപ്പെടും തീർച്ചയായും ചുടപ്പെടും👍👍👍👍

  • @anithadeleep6464
    @anithadeleep6464 Рік тому

    മുത്തുപൊങ്ങൻ 👍 സാജൻ സാറിനു നന്ദി 🙏

  • @menonajay7690
    @menonajay7690 Рік тому +42

    എല്ലാം സഹിക്കാൻ നമ്മൾ മലയോളികളുടെ ജീവിതം പിന്നെയും ബാക്കി 😔

  • @Neelakkoduveli652
    @Neelakkoduveli652 Рік тому +27

    ദന്ത മൂർച്ച കൊണ്ട് കഷ്ണിച്ചു വിടുന്ന വാക്കുകൾ!!🙏🙏
    💖💖💖

  • @shreya9648
    @shreya9648 Рік тому +15

    Vdo കാണുന്നതിലിടക്ക് ലൈക്കും കമന്റും...എന്താല്ലേ..എന്തായാലും vdo അടിപൊളിയായിരിക്കും.അതുറപ്പാ..
    ജീ ഞാൻ നാട്ടിലാണ്..അമ്പലത്തിൽ ഒരു വിശേഷം. അതുകൊണ്ട് അമ്പലത്തിലിരുന്ന് നോക്കുന്നു..പക്ഷെ കേൾക്കുന്നില്ല.അത് വീട്ടിൽ പോയിട്ട്.
    എന്നാലും ജീക്ക് ഈയുള്ളവളുടെ ഒരു കുഞ്ഞു സ്നേഹ നമസ്കാരം.... സ്വീകരിച്ചാലും....

    • @pongummoodan
      @pongummoodan  Рік тому

      നല്ല നമസ്കാരം. 😊🤩🙏

  • @veeyemgee
    @veeyemgee Рік тому

    അവാച്യമായ വാക്ധാരനുഭൂതി
    പകരുന്ന പോങ്ങന് ഇരിക്കട്ടെ ഒരു കുതിരപ്പവനും ഡോക്ടറേറ്റ് 👍

  • @mukundanpooparambil16227
    @mukundanpooparambil16227 Рік тому +78

    പ്രഥമ പോങ്ങന് ഇന്നത്തെ പ്രഥമ നമസ്കാരം എന്റെ വക 🙏

  • @dilginraj8905
    @dilginraj8905 Рік тому +1

    പോങ്ുമ്മൂടൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി.
    വളരെ കൃ്യതയോടെ ആണ് കാര്യങ്ങൽ പറയുന്നത്.
    ഇന്ന് കേരളത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും വളരെ സി്പിൾ അയ് അവതരിപ്പിച്ച പൊങ്ങന് എൻ്റെ അിനന്ദനങ്ങൾ.
    ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്.
    അല്ലെങ്കിൽ നമുക്ക് സ്വെർഗ്ഗത്തിൽ വെച്ച് കാണാം. ഇത്ത് നരകം ആണല്ലോ. നരകം അനുഭവിച്ച ആളുകൾക്ക് ദയ്‌വം സ്വേർഗം അനുവദിക്കും എന്നു കേട്ടിടുഉണ്ട്.
    All the best ponga... ❤️

  • @raveendrantg1016
    @raveendrantg1016 Рік тому +41

    ജീർണ്ണ ചിന്തകരായ പ്രബുദ്ധരെപ്പറ്റി വളരെ നന്നായി പറഞ്ഞു. നമോവാകം

  • @girishkriishnaN
    @girishkriishnaN Рік тому

    നല്ല വിശകലനം.. സ്വപ്ന പദ്ധതി യോടെ തുടങ്ങി, മലയാളിയുടെ മറവി രോഗത്തിനും, ട്രോളി നിസ്സരവൽക്കരിക്കുന്ന അപരാധത്തിനും കിട്ടി നല്ല താങ്ങ് 👌

  • @NM-zi5kx
    @NM-zi5kx Рік тому +74

    നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏

    • @Neelaambari476
      @Neelaambari476 Рік тому +8

      🖐️🖐️

    • @ambikaparameswaran8285
      @ambikaparameswaran8285 Рік тому +11

      ശരിയാണ്, പോങ്ങൻറെ ഈ വാചക മടി ഇല്ലാതിരുന്നെൻകിൽ നമ്മൾ അ മർഷവും വിഷ മവും കൊണ്ട് ചത്തുപോയേനെ.

  • @suneeshkalarickal3040
    @suneeshkalarickal3040 Рік тому +1

    Mikkavarum Pongane Cinemelu edukkum...❤❤❤

  • @saajanp836
    @saajanp836 Рік тому +35

    നമസ്കാരം പോങ്ങൻ ജി 🙏കുറിക്കു കൊള്ളുന്ന വാക്പ്രയോഗങ്ങൾ അഭിനനന്ദനങ്ങൾ ജി 🙏👍👌

  • @satheesannm2381
    @satheesannm2381 Рік тому +1

    അങ്ങ് നർമ ബുദ്ധിയോടെ പറയുന്നതും ധർമബുദ്ധിയോടെ പറയുന്നതും പരസ്പര പൂരകം തന്നെ. സരസ്വതീ കാടാക്ഷം ഇനിയും ധാരാളം ഉണ്ടാവട്ടെ 🙏

  • @santhathulasidharan
    @santhathulasidharan Рік тому +9

    ചിന്തിച്ചാൽ അന്തമില്ല മുത്തുപോങ്ങ, നാവിനെ തളച്ചു തളച്ചു പല്ലുപോലും തേഞ്ഞു.. എന്നാലും ഞാൻ മിണ്ടൂലാ..

  • @siddeeqmustafa3588
    @siddeeqmustafa3588 Рік тому

    നല്ല ഒന്നാം തരം നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @Neelaambari476
    @Neelaambari476 Рік тому +46

    ടൈം നോക്കിയിരുന്ന കുറെ പേരുണ്ടല്ലോ..... 🙏🏿🙏🏿

    • @അതിരുത്തൽവാദി
      @അതിരുത്തൽവാദി Рік тому +3

      എന്നെ വെറും പൊങ്ങൻ എന്ന് വിളിക്കരുത്.....പറഞ്ഞേക്കാം.. മരപോങ്ങൻ എന്ന് തന്നെ വിളിക്കണം.. ഒക്കെ... ഒന്ന് കാണാനും കേൾക്കാനും ബ്ലാക്കിൽ ടിക്കറ്റെടുത്താ വന്നേക്കണത്( പൊങ്ങന്മാർക്ക് മനസ്സിലായിക്കാണും എന്ന് തോനുന്നു )എന്നൊക്കൊണ്ടു വയ്യേ ഈ ക്യു നിൽക്കാനൊന്നും...😂

    • @Neelaambari476
      @Neelaambari476 Рік тому

      @@അതിരുത്തൽവാദി 😄😄

  • @santhoshkumarml
    @santhoshkumarml Рік тому

    സത്യം ഒരു ഭയപ്പാടും ഇല്ലാതെ പറയുന്ന പ്രവർത്തിക്കുന്ന സാജൻ സാറിനും പോങ്ങനും ഹൃദയത്തിന്റെ ഭാഷയിൽ 🙏

  • @kuruvilamathew8051
    @kuruvilamathew8051 Рік тому +37

    കാണും തിച്ചയായും, അന്ധത നടിക്കുന്ന ആരെങ്കിലും ഒക്കെ ഇതിലൂടെ ഉയർത്തെഴുന്നൽക്കട്ടെ 🙏

  • @ravikumart9272
    @ravikumart9272 Рік тому

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ശ്രീ ഹരീഷ്. ഒന്നും പറയാനില്ല. എല്ലാം സത്യം. ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ

  • @deepthihrishikesh3575
    @deepthihrishikesh3575 Рік тому +24

    മുഴുവനും കണ്ട് kollam.നാടകീയത വേണം

  • @Neelaambari476
    @Neelaambari476 Рік тому +36

    ഞാനൊരു സത്യം പറയട്ടെ..... എനിക്കും നാടകീയത അല്പം....................
    .. 👍👍

    • @pongummoodan
      @pongummoodan  Рік тому +3

      സഹനാമധാരിക്ക് നല്ല നമസ്കാരം 😊🤩🙏

  • @rpillai1978
    @rpillai1978 Рік тому

    മടുപ്പില്ല എന്ന് മാത്രമല്ല താങ്കളുടെ അവതരണത്തിലെയും വാക്കുകളിലെയും വ്യത്യസ്തത കൊണ്ടും സ്വീകാര്യത കൊണ്ടും ഈ പുതു ശൈലി അനുകരിക്കപ്പെടാനും സാധ്യത ഏറെ

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +9

    നമസ്തേ മൂത്ത പോങ്സ്. നന്ദി നമസ്കാരം ശ്രീ ഹരീഷ് സർ.

  • @geethabainp2318
    @geethabainp2318 Рік тому +4

    ഇത്രയും ശക്തമായി ഈ പ്രശ്നത്തെ അപഗ്രഥിച്ച ഒരു വീഡിയോ ഇത് വരെ കണ്ടില്ല. ദിവസങ്ങൾ എത്രയെങ്കിലുമാകട്ടെ.എന്റെ മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞ പോങ്ങന് അഭിനന്ദനങ്ങൾ....

  • @saneeshsanu1380
    @saneeshsanu1380 Рік тому +44

    പച്ചതൂവാല ശിരസ്കാ .. കാത്തിരുപ്പിന്റെ അവസാനം കൃത്യം 8 മണിക്ക് തന്നെ വന്നു അല്ലേ.🔥🔥🔥

  • @shajiothayoth3722
    @shajiothayoth3722 Рік тому

    ഹരീഷ് നിങ്ങൾ ഒരു രസികനാണ്. മലയാളം ഇത്രയും ഭംഗിയായി പ്രാസം ഒപ്പിച്ചു പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോകണം എന്നാണ് ഈ അനുജന്റെ ആഗ്രഹം. ചിന്തിക്കു ചന്തിയിൽ PHD കിട്ടിയതുപോലെ തന്നെയാണ് ഇന്നത്തെ കമ്മികളുടെ പേരിന്റെ മുന്നിലുള്ള Adv യും, Dr ഉം ഒക്കെ പക്ഷെ ഇവിടെ ഒരുത്തനും വാ പൊളിക്കില്ല. കാരണം ഇടതിന്റെ കുറവ് വലതനും വലതിന്റെ കുറവ് ഇടതനും മറച്ചുപിടിക്കും. അടുത്ത വർഷം നമ്മുടെ പ്രബുധര് വോട്ടു ചെയ്ത് വിജയിപ്പിക്കേണ്ടതല്ലേ. ഇത് മൂന്നാമതൊരു മുന്നണിക്ക് പോകുവാൻ ഇവർ സമ്മതിക്കില്ല. അതാണ് ഇവരുടെ പൊളിറ്റിക്സ്.

  • @sajinsaji7884
    @sajinsaji7884 Рік тому +7

    ചിന്ത പത്രസമ്മേളനത്തില്‍ പറഞ്ഞത് എഴുതിയത് തെറ്റ്‌ എന്നല്ല പ്രൂഫ് വായിക്കാന്‍ കഴിഞ്ഞില്ല എന്നാണ് അതായത്‌ ഉത്തമ ആരോ എഴുതിയ prebendem അവര്‍ വായിച്ചില്ല എന്ന് തന്നെയാണ്. ഈ prebendem അവരുടെ അല്ല ....

  • @shameerck3884
    @shameerck3884 Рік тому +2

    ട്രോളിനേക്കാൾ ശക്തം ... താങ്കൾ പറഞ്ഞത് സത്യം, ഈ വിഷയം നർമത്തിലല്ല പറയപ്പെടേണ്ടത്.
    കേരള രാഷ്ട്രീയം സർവോപരി സാമൂഹിക പ്രശ്നങ്ങൾ ട്രോളന്മാർക്കുവേണ്ടി പടക്കപെടുമ്പോൾ ... നാളത്തെ തലമുറ കേരളത്തിന്റെ പ്രബുദ്ധത പഠിക്കാൻ ട്രോള് ചാനലുകൾ റെഫെറൻസ് ആകേണ്ട കാലം വിദൂരമല്ല .....
    ട്രോള് യൂണിവേഴ്സിറ്റികളുടെ ഇടയിൽ പോങ്ങന്മാരുടെ സ്കൂളിലും കേൾവിക്കാരുണ്ടാകും . .... താങ്കൾ ലെക്ച്ചറിങ്ങും ഗവേഷണവും തുടരുക.

  • @jensimol7942
    @jensimol7942 Рік тому +11

    നന്നായിട്ടുണ്ട് 👌കേട്ടിരിക്കാം ഇടയ്ക്ക് ഒരു ചിരിയൊക്കെ ആയിട്ട് 😂

  • @wayfarer.007
    @wayfarer.007 Рік тому +7

    നമോവാകം പോങ്ങേട്ടാ 🙏🏻🎈🎈🎈
    മഹതി കോപ്പി അടിച്ചതല്ല കേട്ടോ... നോട്ട പിശകാണേ 🤗

  • @chandikunjuvarghese3982
    @chandikunjuvarghese3982 Рік тому

    മമുത്തു പോങ്ങൻ്റെ ചിന്തകൾ അപാരം . ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് .

  • @renjithmathewpsc
    @renjithmathewpsc Рік тому +4

    പോങ്ങ നീ മനുഷ്യ നാണോ.....
    നീ ഒരു മനുഷ്യല്ല...... "അതുക്കും ഒരുപാട് മേലെ "⭐️⭐️❤❤⭐️⭐️

  • @bhaskaranp5044
    @bhaskaranp5044 8 місяців тому

    സ്വന്തം നാവു കൊണ്ടും ഭാക്ഷ കൊണ്ടും അവതരണം കൊണ്ടും എല്ലാവരേയും ഉത്തരംമുട്ടിക്കുന്നു മറ്റു കോന്തൻമാരെ കേ ന്താധിരാജൻ ന്മാരാക്കാതെഇനിയും തുടരുക സ്നേഹത്തോടെ നന്ദി

  • @SunilKumar-zk6iz
    @SunilKumar-zk6iz Рік тому +6

    അഭിനന്ദനങ്ങൾ... പോങ്ങും. മൂടൻ... 💪💪💪💪💪💪👌♥️🙏🙏🙏👍👍👍👍🌹🌹🌹🌹🌹

  • @ajayanmc7393
    @ajayanmc7393 Рік тому

    പ്രിയ മുത്തു പൊങ്ങൻ എൻറെ നമസ്കാരം അങ്ങയെ പരിചയപ്പെടുത്തിയ സാജൻ സാറിനും,,,,🙏🙏🙏

  • @sajikg8140
    @sajikg8140 Рік тому +7

    മറ്റു മാ.പ്രകളിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ തുറന്നുപറയുന്ന ഒരു മാ.പ്രയാണ് താങ്കൾ... Kudos👏👏

  • @gopalakrishnakurupyesodhar3828

    100%ശരി താങ്കളുടെ സ്വതസിദ്ധമായ ഇപ്പോൾ നടത്തുന്ന വിമ൪ശതി തുടരുക നല്ലഒന്നാന്തര൦ ബൌദ്ധിക കാഴ്ചപ്പാടു് .

  • @baburaj3985
    @baburaj3985 Рік тому +20

    🙏,,,,,,,, pongaaaaaaa,,,4/മിനിട്ടുകൊണ്ട് 100/ഓളം ലൈക്,,,30--ഓളം കമന്റ്‌,,,,!എന്തായിത് പോങാ,,,,, 👌,,,,, 🌹🌹🌹

    • @pongummoodan
      @pongummoodan  Рік тому

      അങ്ങനെ സംഭവിച്ചോ?!!!! കാണാൻ കഴിഞ്ഞില്ല. വഴിയിലായിരുന്നു. ചേക്കേറിയതേ ഉള്ളൂ 😊🙏

    • @girishgopi8181
      @girishgopi8181 Рік тому +2

      അതു പോരാ സാർ... ഞാൻ ഈ വിഡിയോ കാണുമ്പോൾ 7.7 k കാഴ്ചക്കാരുണ്ടായിരുന്നു. അവരെല്ലാം മുത്തു പോങ്ങനെ സപ്പോർട്ട് ചെയ്യണം. വാർത്തകൾ സത്യസന്ധമായി അറിയുവാൻ മറുനാടൻ ഷാജൻ സാർ. വളർന്നു വരുന്ന കുഞ്ഞു പോങ്ങന മാരുടെ ഉള്ളിലെ തീ ആളിക്കത്തിക്കാൻ മുത്തു പോങ്ങനും.

  • @sundaresankunhan7322
    @sundaresankunhan7322 Рік тому +1

    "*ജീർണ്ണചിന്തക* " വളരെ ഉദാത്തമായ നാമം.

  • @damodarannair2482
    @damodarannair2482 Рік тому +39

    When Pinarayi is ruling, even Sreemathi teacher can get a doctorate 😄😄😄

  • @pratheeshkp6434
    @pratheeshkp6434 Рік тому

    മുത്തു പോങ്ങന്റെ വാക്കുകൾ കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട്
    എത്രകേട്ടാലും കണ്ടാലും മടുക്കാത്ത ചാനലും അവതരണവും ശബ്ദവും മുത്തു പോങ്ങന് എല്ലാവിധ ഭാവുകങ്ങളും ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കുന്നു
    ആയുഷ്മാൻ ഭവഃ

  • @manjunathsnaths9200
    @manjunathsnaths9200 Рік тому +15

    ഹരീഷ് ചേട്ടാ 🫂...... കലക്കി ❤️

  • @anonymouspersl5687
    @anonymouspersl5687 Рік тому

    താങ്കളുടെ ആദ്യാക്ഷരപ്രാസ ജടിലമായ വാചകങ്ങൾ ഒഴുകുന്നത് കേൾക്കുന്നത് തന്നെ ഒരു രസമാണ് !
    ഇടവേളകൾ കുറക്കുക.
    കേൾവിക്കാർ കൂടും.❤️

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +12

    ഈ സ്റ്റൈൽ നല്ലത് തന്നെ പൊങ്ങൻ ജി

  • @omanakr9043
    @omanakr9043 Рік тому

    സാറിന്റെ നാടകീയതയാണ് മറ്റുള്ളവരിൽ നിന്നും അങ്ങയെ വ്യത്യസ്തനാക്കുന്നത് .അതു തന്നെ തുടരുക