ന്യൂട്ടണും എഡിസണും ഐൻസ്റ്റീനും മണിയോട് ചെയ്തത് | Pongummoodan | MM Mani | Albert Einstein

Поділитися
Вставка
  • Опубліковано 10 вер 2024
  • #pongummoodan #mmmani #alberteinstein
    ന്യൂട്ടണും എഡിസണും ഐൻസ്റ്റീനും മണിയോട് ചെയ്തത് | Pongummoodan | MM Mani | Albert Einstein
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 543

  • @ratheesha3421
    @ratheesha3421 2 роки тому +244

    മലയാള ഭാഷയിലെ വൈദഗ്ത്യം, ആക്ഷേപ ഹാസ്യം, സ്വദസിദ്ധാ ശൈലീ, ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന അവതരണം ഇതു തന്നെയാണ് താങ്കളുടെ വിജയം 🙏🙏🙏🌹💓

    • @dinudinu1396
      @dinudinu1396 2 роки тому +6

      👌👌👌

    • @comment6567
      @comment6567 2 роки тому +8

      വൈദഗ്ദ്ധ്യം , സ്വത: സിദ്ധം ( സ്വതസ്സിദ്ധം )

    • @ratheesha3421
      @ratheesha3421 2 роки тому +2

      @@comment6567 👍👍

    • @ratheesha3421
      @ratheesha3421 2 роки тому +2

      @@Bigboss4u 👏👏👍

    • @remeshnarayan2732
      @remeshnarayan2732 Рік тому

      എടാ തെണ്ടി രതീഷേ ഒടുക്കത്തെ അക്ഷരത്തെറ്റ്. അക്ഷരമറിയില്ലെങ്കിലും
      അങ്ങേയറ്റത്തെ വാക്കുകളാണ് തട്ടിയിരിയ്ക്കുന്നത്

  • @vinuvinod2693
    @vinuvinod2693 2 роки тому +70

    ഹ..ഹ..ഹ.. കലക്കി പോങ്ങാ... കലക്കി......
    "രാജാവിന്റെ മകൻ" സിനിമ കണ്ടിറങ്ങിയ ഒരു പ്രതീതി...

  • @varghesethomasm919
    @varghesethomasm919 2 роки тому +57

    ഇതൊരു തീയേറ്റർ റിലീസ് ആക്കിയിരുന്നേൽ.... പൊങ്ങാ പൊളിച്ചു.പൊങ്ങനോടൊപ്പം ഞങ്ങളും. ബിരിയാണി ചെമ്പു മറക്കാത്തവർ ഇവിടെ like കൊട്

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 роки тому +133

    മണിയഭിഷേകം ഗംഭീരം.......!!!!!!!! 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshabhiraj3858
    @rajeshabhiraj3858 2 роки тому +80

    ഭാഷ വൈദഗ്ദ്ധ്യം
    അതിലുപരി സമയോചിതമായ നർമ്മ ലഹരി കൂടി ചേർത്ത്
    അവതരിപ്പിക്കുന്ന മുത്ത് പോങ്ങനോട്
    ഒരുപാട് സ്നേഹം 😍😍

  • @roshanrajan4094
    @roshanrajan4094 2 роки тому +358

    ഞാൻ കമ്മ്യൂണിസ്റ്റ്‌ ആകാൻ തീരുമാനിച്ചു ✌🏼 അതാവുമ്പോൾ സ്വർണം കടത്തിയാലും, മയക്കുമരുന്ന് കേസ് വന്നാലും, എന്തടിച്ച് തകർത്താലും, ആരെ എന്ത് പറഞ്ഞാലും, എന്തിന് ആളെ കൊന്നാലും പാർട്ടി ഉണ്ടാവും സംരക്ഷിക്കാൻ 👍🏼 പോലീസ് വരെ തൊഴുത് നില്കും സഖാവായാൽ 🙏🏻

    • @JohnT76
      @JohnT76 2 роки тому +18

      നിങ്ങൾ ഏറെ താമസിച്ചു ബ്രോ 😂

    • @nimishamol2851
      @nimishamol2851 2 роки тому +10

      ഇനി വല്യ ഗുണം ഒന്നുമില്ല

    • @captainjack1031
      @captainjack1031 2 роки тому +18

      പാർട്ടി സംരക്ഷിക്കാൻ താങ്കൾ രക്തസാക്ഷിയാവണം bro

    • @arjunanithikkat7229
      @arjunanithikkat7229 2 роки тому +7

      ഒരു രക്തസാക്ഷി ആവശ്യമുണ്ട്

    • @chandrasekharan7996
      @chandrasekharan7996 2 роки тому

      . മറ്റേത് പാർട്ടിയായാലും ആ പാർട്ടിയിൽ നിന്നും മാറാം പക്ഷെ ഈ ഭീകര പാർട്ടിയിൽ പെട്ടാൽ മാറിയൽ 51 വെട്ട് മുഖവും ശരീരവും വൃത്തിയായി ദഹിപ്പിക്കാനും പറ്റില്ല അതു് പോലെ പോസ്റ്റ് മാർട്ടം ഒരേ കഷ്ണങ്ങളായി ചെയ്തു വരുമ്പോൾ മണിക്കൂറുകൾ പിടിക്കും ഉദാ. TP & ജയകൃഷ്ണൻ മാസ്റ്റർ ശരത് ലാൽ & അനവധി

  • @rakhibaburaj4553
    @rakhibaburaj4553 2 роки тому +183

    വിവരക്കേടും MLA സ്ഥാനവും ഒരുമിച്ചു കിട്ടിയാൽ ഇങ്ങനെ ഒക്കെ ഇരിക്കും 😄😄😂🙏

    • @balachandrank4981
      @balachandrank4981 2 роки тому

      ഇത് രമയെക്കുറിച്ചാണോ?
      അല്ല, സംശയം മാത്രം !. രമയും ഈ പിന്തിരിപ്പൻ, മാനവവിരുദ്ധ philosophy (കമ്മ്യൂണിസം ) യുടെ hangover ഇൽ നിന്ന് മുക്തയായിട്ടില്ല.
      ഭർത്താവിനെ സ്വന്തം ആൾക്കാർ കൊന്നപ്പോഴുള്ള തികച്ചും സ്വാർത്ഥ പരമായ ഹീനതയാണ് അവർ ഇപ്പോഴും കൊണ്ടുനടക്കുന്നത്.
      ഭർത്താവിന് ഈ ദുർയോഗം വന്നിരുന്നില്ലെങ്കിൽ, CPIM നെ അവർ ഇന്ന് എതിർക്കുമായിരുന്നോ, എത്രയെത്ര സാധാരണക്കാരനെ പാർട്ടി കൊന്നപ്പോഴും ഈ സ്ത്രീയുടെ ശബ്ദം കേട്ടില്ലല്ലോ.

    • @shajukamalasanan4428
      @shajukamalasanan4428 2 роки тому +1

      സാക്ഷര -സാംസ്കാരിക കേരളത്തിൽ ഇയാളെ പോലെയുള്ളവരെ ജയിപ്പിക്കുന്നവരുടെ നിലവാരം എന്തായിരിക്കും. ?
      നിയമ സഭയിൽ തല്ലിത്തകർത്തവന്മാരും ഒക്കെയാണ് നമുക്കിഷ്ടം.

  • @murugans7140
    @murugans7140 2 роки тому +79

    നമ്മുടെ പാർടി യുടെ നിലനിൽപ്പാണ് മണിയും സരിതയും എന്നും നിലനിൽക്കട്ടെ കേരള ജനത്തിന്റെ അഭിമാനം മണി

  • @sudhakarankg3032
    @sudhakarankg3032 2 роки тому +18

    പൊങ്ങൻ സമൂഹം എന്ത് ആഗ്രഹിച്ചുവോ അത് ഒരു നെല്ലിടാ വ്യത്യാസം ഇല്ലാതെ, വിളമ്പിയ പൊങ്ങൻ സമൂഹത്തിന്റെ നേതാവായ.... മുത്തു പൊങ്ങനു ഒരു നല്ല നമസ്കാരം 🙏🙏🙏

  • @reneemma4208
    @reneemma4208 2 роки тому +41

    മണിവെപ്രാളം👏🏻. നാടൻ ശൈലിയിൽ പറഞ്ഞതിന് നല്ല അച്ചടി ഭാഷയിൽ മറുപടി നൽകി. സ്വയംകൃതമായ വാക്കുകളുടെ ശേഖരം കൂടി വരുന്നു.

  • @Vishnu-tg7og
    @Vishnu-tg7og 2 роки тому +57

    ഇത് കേട്ട് ആ ഹിറ്റ്ലർ പോലും ആകാശത്തെവിടെയോ അലഞ്ഞ് തിരിയുമ്പോൾ നിന്ന് ചിരിച്ച് വീണ്ടും വീണ്ടും മരിക്കുന്നുണ്ടാവും.പിന്നെ ഐൻസ്റ്റീൻ്റെ അർത്ഥഗർഭമായ ചിരി വീണ്ടും ഇവിടെയെവിടെയെങ്കിലും ഒരു ഗർഭം തേടുന്നുണ്ടാവും. ഹോ! കേരളത്തിന് ഒരു പ്രളയം സമ്മാനിക്കാൻ മടിക്കാതെ കരുത്തു കാണിച്ച മണി വീണ്ടും മണിയടിച്ച് ഇനിയും എന്തൊക്കെയോ എന്തെരോ 🙇‍♀️🙅‍♂️🙆‍♂️

  • @dhimantdonear7284
    @dhimantdonear7284 2 роки тому +27

    പ്രഥമ പോങ്ങന് ഈയുള്ളവന്റെ പ്രഥമ നമസ്കാരം. മലയാള ഭാഷയുടെ മാസ്മരിക ശൃംഗം അറിയാൻ താങ്കളുടെ, അല്ല പോങ്ങന്റെ, പല വീഡിയോകളും സഹായിച്ചു, നന്ദി. പിന്നെ, മണിയാളന്മാരെ മലയാള ഭാഷക്ക് സംഭാവന ചെയ്തതിന് ഒരിക്കൽ കൂടി നന്ദി. ഭാഷയുടെ ഉത്തുംഗ ശൃംഗത്തിലുടേയുള്ള യാത്രക്കിടയിൽ മറ്റൊരു കോഹിനൂർ പ്രതീക്ഷിച്ചു കൊണ്ട് തല്ക്കാലം നിർത്തുന്നു.

  • @isafornewgeneration1856
    @isafornewgeneration1856 2 роки тому +71

    പൊങ്ങന് എന്റെ ഇഷ്ട താരം ജയന്റെ ശബ്ദത്തോട് നല്ല സാമ്യം 😄👌🏼

  • @anilmenon6482
    @anilmenon6482 2 роки тому +38

    ഹിറ്റ്ലർ മരിക്കുന്നതിന് മുൻപ് കുറച്ച് മണിയാള ഭാഷ പഠിച്ചു എന്നാണ് കേട്ടറിവ്. അതിന്റെ hangover കൂടി ഉണ്ടായിരുന്നത് കാരണം ആത്മഹത്യ സുഖകരമായി...

  • @pan2567
    @pan2567 2 роки тому +36

    മണിയെ രണ്ട് തെറി പറയെണമെന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് പോങ്ങൻറെ വരവ് .നല്ല ഭാഷയിൽ എല്ലാ മണിയാളന്മാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് മരങ്ങാട്ടുപിള്ളി നിവാസിയായ എന്റെ ഒരു നല്ല നമസ്‌ക്കാരം 🙏🤝

  • @jay-mn1xt
    @jay-mn1xt 2 роки тому +146

    'മണിയാളന്മാർ' പ്രബുദ്ധരെ വിശേഷിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരു വാക്ക് മണിയാളത്തിന് സംഭാവന ചെയ്ത പോങ്ങനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 😂

  • @ArunKumar-pf7xw
    @ArunKumar-pf7xw 2 роки тому +75

    ഒരു രക്ഷയും ഇല്ല, പോങ്ങൻ പൊളിച്ചു 👍👍👍🤣

  • @manoharanmanoharan8770
    @manoharanmanoharan8770 2 роки тому +13

    സർ . അങ്ങ യുടെ അവതരണം എത്ര മനോഹരം . ഇതിൽ വലിയൊ കളിയാക്കൽ വേറേയില്ല.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому +5

    എന്റെ പൊങ്ങാ. താങ്കൾ ഒരു പൊങ്ങാനല്ല. ഭയങ്കര പണ്ഡിതനാണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabuvarghese2708
    @sabuvarghese2708 2 роки тому +66

    ഇതിൽ കൂടുതൽ മണിയാഭാസന് ഒരു ട്രൈബ്യൂട്ട് കൊടുക്കാനില്ല ഹരീഷ്!!🤣

  • @josephmethanath3490
    @josephmethanath3490 2 роки тому +26

    ഇങ്ങനെ വിധവയാക്കി അതിനുശേഷം ഭാര്യയാക്കിയ മഹോന്നതനും ലോക ചരിത്രത്തിൽ കാണാൻ സാധിക്കും സിപിഎമ്മിന് ഉത്തേജനം കിട്ടിയത് അവിടെ നിന്നാണെന്ന് തോന്നുന്നു ഒരുപാട് ഘടകങ്ങൾ സാമ്യമാ വരുന്നുണ്ട്

  • @josephmethanath3490
    @josephmethanath3490 2 роки тому +28

    അഥവാ ഒരു സഹ പോങ്ങ അഭിനന്ദനങ്ങൾ

  • @vinlife469
    @vinlife469 2 роки тому +13

    Entha പ്രസന്റേഷൻ skills
    സമ്മതിച്ചു തന്നിരിക്കുന്നു
    Keep it up

  • @chandranpillai2940
    @chandranpillai2940 2 роки тому +37

    മന്ത്രിയാകാൻ ഇത്രയും പഠിത്തം വളരെ കൂടുതലാണ് എന്തു ചെയ്യാം പഠിച്ചു പോയില്ലെ .....

  • @bhanumathitp1004
    @bhanumathitp1004 Рік тому +2

    മുത്തു pongan സൂപ്പർ. ഇങ്ങനെ തമാശ രൂപേണ സത്യം പറയാൻ അങ്ങയെ പോലെ വേറെ ആരാണ് ഇപ്പോൾ ഉള്ളത് . സൂപ്പർ 👍👍👌

  • @madhusoodanannk3983
    @madhusoodanannk3983 2 роки тому +3

    ജാനകിയമ്മയുടെ പ്രഥമ പേറിന്റെ വേദനയും കേരള ജനതമണിയിലൂടെ താങ്ങേണ്ടിവരുന്നത് ഒർത്ത്
    പ്രിയ പൊങ്ങൻ
    കരയരുത്.
    കേരള രാഷ്ട്രീയ പ്രബുദ്ധതയ്ക്ക്
    മണി
    മകുടോദാഹരണം.
    പ്രിയ പൊങ്ങന്🙏🙏🙏

  • @sujeendran410
    @sujeendran410 2 роки тому +16

    കലക്കി സുപ്പർ അവതരണം

  • @Kumar-kb5qb
    @Kumar-kb5qb 2 роки тому +48

    മാധവൻ കരിങ്കുരങ്ങിനെ കണ്ട് മോഹാവേശാനായി ആകാശത്തേയ്ക്ക് വിട്ട മലവാണം എങ്ങിനെ ജനകിയമ്മയ്ക്കേറ്റു എന്നതാണ് ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്ന വിഷയം ....!

  • @antopulickal7107
    @antopulickal7107 2 роки тому +64

    Amazing presentation bro..highly appreciate your talent..

  • @manjushahariharannair6133
    @manjushahariharannair6133 2 роки тому +16

    ഹോ,.....
    സർ......
    ഭയങ്കരം, ഭയാനകം.... .🙏🙏🙏🙏🙏

  • @sreerenjithanpillai1154
    @sreerenjithanpillai1154 2 роки тому +27

    : ശക്തമായ ഭാഷയിൽ ആക്ഷേപഹാസ്യത്തിലൂടെ സത്യങ്ങൾ വിളിച്ചു പറയുന്ന പോങ്ങുമ്മൂടൻ അഭിനന്ദനങ്ങൾ

  • @sureshpk6128
    @sureshpk6128 2 роки тому +18

    പ്രിയ മുത്തു പോങ്ങൻ
    ഒന്നു സൂക്ഷിച്ച് നടക്കണേ
    1, 2, 3, 4 ---
    കാച്ചിക്കളയാൻ മണിയാ ഭാസൻ
    മടിക്കുകയില്ല.

  • @reghunathe2504
    @reghunathe2504 2 роки тому +10

    മുൻകാല പ്രാബല്യത്തോടെ 🙏

  • @chandranpp1663
    @chandranpp1663 2 роки тому +33

    Awesome presentation combined with extraordinary language power. A big big salute to you bro, Harish

  • @sreekumars6046
    @sreekumars6046 2 роки тому +3

    അതിസുന്ദരം താങ്കളുടെ അവതരണ ശൈലി. അപാരം.അഭിനന്ദനാർഹം. 👍

  • @user-jf6gy8fi8l
    @user-jf6gy8fi8l 2 роки тому +9

    ഒരു രക്ഷേം ഇല്ല.... ഭാഷാപ്രയോഗത്തിൽ വെല്ലാൻ മലയാളനാട്ടിൽ വേറെയാളില്ല... നൂതന കൈരളി കണ്ട ഒന്നാം തരം മലയാളി...🙏🙏🙏🙏

  • @anujashajikumar1510
    @anujashajikumar1510 2 роки тому +4

    എന്റെ ഹരീഷേ സ്നേഹം സ്നേഹം മാത്രം കൊടുകൈ 👏🏻👏🏻

  • @prasadwayanad3837
    @prasadwayanad3837 2 роки тому +5

    മണിമാഹാത്മ്യം മഹത്തരം 👌👌മുത്തുപോ ങ്ങന് പ്രണാമം 🙏🙏🙏🙏🙏🌹🌹

  • @muraleedharank7931
    @muraleedharank7931 2 роки тому +11

    പൊങ്ങാ എവിടുന്ന് വരുന്നു ഈ അളന്നുമുറച്ച വാക്കുകൾ 👌, ഇതൊന്നും കേൾക്കാനും മനസ്സിലാക്കാനും ഉള്ള സാമാന്യബുദ്ധി ദൈവം കൊടുക്കാത്ത ജനങ്ങളാണ് കേരളത്തിലെന്ന് രണ്ടാമതും മൃഗീയ ഭൂരിപക്ഷം കൊടുത്തതിലൂടെ മനസ്സിലായില്ലേ?. 😱

  • @somarajakurupm4328
    @somarajakurupm4328 2 роки тому +8

    പൊങ്ങൻജിക്കു ഒരു ബിഗ് സല്യൂട്ട്

  • @mohananmohan9038
    @mohananmohan9038 2 роки тому +8

    സഹ pongen നേരുന്നു ❤❤❤🌹

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 роки тому +22

    പോങ്ങ്സ്🙏
    മഹാത്മാ മണിജീ😂😂

  • @josephthomas7250
    @josephthomas7250 8 місяців тому

    ആരെ മറന്നാലും ഞാൻ പോങ്ങനെ മറക്കില്ല. പോങ്ങന്റെ അവതരണം എനിക്ക് വളരെ ഇഷ്ടം ആണ് .

  • @antonyleon1872
    @antonyleon1872 2 роки тому +13

    Avatharanam 🙏 Super ❤️👍 thanks
    Muthu Pogan 😍

  • @anirudhanviyyath9028
    @anirudhanviyyath9028 2 роки тому +14

    💋കാഥികൻ സാബശിവന്റെ "മരണത്തിന്റെ മണിമുഴക്ക"
    വുമായി എത്തുന്ന കാലനെയാണ്
    ഈ ഭീകരജീവി ഓർമപ്പെടുത്തുന്നത്.

  • @venugopalank8551
    @venugopalank8551 2 роки тому +58

    Very good presentation.
    Everything is there.
    Congratulations
    One thing, Kerala mind should not deviate from Biriyani Chembu !!!

  • @dostdost1957
    @dostdost1957 2 роки тому +6

    ആക്ഷേപഹാസ്യത്തിന്റെ ആശാൻ -മുത്തുപൊങ്ങൻ !!! 👍

  • @alergiasisful
    @alergiasisful 2 роки тому +15

    Very very relevant topic..absolute classic presentation...muthupongan poliya!!!

  • @altharausa
    @altharausa 2 роки тому +8

    മണിയുടെ എപ്പിസോഡ് കണ്ടു. ഇത്രയും ഭാഷാ വൈദഗ്ദ്ധ്യത്തോടെയുള്ള തെറിവിളി അയാൾ ജീവിതത്തിൽ ആദ്യമായ് കേൾക്കുകയാവും.

  • @sivadasankk8147
    @sivadasankk8147 2 роки тому +29

    ക്ലൈമാക്സ് പൊളിച്ചു. 🙏

  • @Butterfly-gl2mm
    @Butterfly-gl2mm 2 роки тому +18

    Super creativity. Well presented. Music and edits. Excellent

  • @PBUH-br2ze
    @PBUH-br2ze 2 роки тому +143

    *അയ്യോ..മണിയെ ഒന്നും പറയല്ലേ.. പരിണാമപ്രക്രിയ സംഭവിച്ചു വരുന്ന ഏതോ ഒരു പാവം ജീവി ആണേ..അതോ ഇനി വംശനാശം സംഭവിച്ച ഏതോ സ്പീക്ഷിസിലെ അവസാന ജീവി ആണോ? 🤔എന്തായാലും സംരക്ഷിക്കണം.. ഒറ്റ പീസാ..*

  • @abdulsathar6698
    @abdulsathar6698 2 роки тому +40

    Politics is the last resort of scoundrels
    എന്ന കണ്ടെത്തൽ മണിയുൾപ്പടെയുള്ള ഇന്നത്തെ സിപിഎം നേതാക്കളെ മനസ്സിൽ കണ്ടാവണം 😷🙏🏻

  • @mediacrowdigital6955
    @mediacrowdigital6955 2 роки тому +2

    പോങ്ങൻ ചിരിച്ച് ചിരിച്ച് ചാകാറായി. താങ്കളുടെ അവതരണം സൂപ്പർ കലക്കീട്ടോ

  • @simonfamvid
    @simonfamvid 2 роки тому +3

    I am dead laughing, This is one of the funniest and sensible talk I heard after a long time. Great thinking ..Wish you all the best 👌🤣😂🤣😂

  • @sreejithpv4881
    @sreejithpv4881 Рік тому +1

    താങ്കളുടെ മലയാളം സംഭാഷണം അതി ഗംഭീരം. 🙏🙏🙏

  • @baburaj3985
    @baburaj3985 2 роки тому +5

    🙏,,, pongaaaaaaaaa ഒരൊന്നൊന്നര ഒന്നാംതരംനമസ്കാരം,,,, 🇮🇳,,,, 👍,,,, 🌹🌹🌹

  • @asokarajannair6149
    @asokarajannair6149 2 роки тому +17

    മണിയാളത്തിന്റെ മുത്ത്‌ പോങ്ങാ നമസ്കാരം.

  • @kuttympk
    @kuttympk 2 роки тому +13

    Excellent by all ways & means. Fitting reply to KARINGURANGU RASAYANAN a.k.a so called MANIYALAN . 🙏🙏👏

  • @Kerala08
    @Kerala08 2 роки тому +12

    ഇത്രയും കേട്ടിട്ടും തൂങ്ങിചാകാത്ത മണിയുടെ തോല് എന്തുകൊണ്ടാണവോ നിർമിച്ചിരിക്കുന്നത്. കണ്ടുപിടുക്കുന്നവർക്ക് ഒരു big ലാൽസലാം 😅

  • @ramachandranp3425
    @ramachandranp3425 2 роки тому +2

    Superior quality news reader 👏 🙌 👌

  • @umanair8319
    @umanair8319 2 роки тому +2

    A day started with laughter... Thankyou.. Keep going.. Wish you a good health 🌹🙏🏻

  • @narayanansureshlal4811
    @narayanansureshlal4811 2 роки тому +8

    Good presentation

  • @bincybhaskar9232
    @bincybhaskar9232 2 роки тому +2

    Wow,Super Presentation. Big Salute.

  • @venug2617
    @venug2617 2 роки тому +2

    Excellent usage of Malayalam....... appreciated....

  • @prathapana3975
    @prathapana3975 2 роки тому +1

    നിങ്ങളുടെ ഭാഷ ഒത്തിരി ഇഷ്ടം. അടുത്ത കാലത്താണ് ഒരാൾ പറഞ്ഞാണ് കണ്ടത്. സന്തോഷമായി. സബ്സ്ക്രൈബ് ഉടൻ ചെയ്തു.

  • @ravimamman243
    @ravimamman243 2 роки тому +1

    നമിച്ചു സർ എത്ര പ്രശംസിച്ചാലും മതിയാവില്ല നന്മകൾ ഉണ്ടാവട്ടെ

    • @binuabraham3621
      @binuabraham3621 Рік тому

      ലോകത്ത് കമ്മികളുടെ സംഭാവന ആണ് ലോകത്ത് എവിടെയും മനുഷ്യർ എല്ലാവർക്കും ഏവർക്കും ആസനം കൊതം സൃഷ്ടിച്ചത് കമ്മികളുടെ ഏറ്റവും വലിയ സംഭാവന തന്നെ ആണ്

    • @binuabraham3621
      @binuabraham3621 Рік тому

      ലോകത്ത് എവിടെയും കമ്മികളുടെ ഏറ്റവും സംഭാവന അല്ല ലോകത്ത് എവിടെയും ഉള്ള മനുഷ്യർക്ക് ആസനം കൊതം സൃഷ്ടിച്ചത് കമ്മികളുടെ ഏറ്റവും വലിയ സംഭാവന തന്നെ ആണ്

    • @binuabraham3621
      @binuabraham3621 Рік тому

      ലോകത്ത് എവിടെയും കമ്മികളുടെ ഏറ്റവും വലിയ സംഭാവന ആണ് ലോകത്ത് എവിടെയും ഉള്ള മനുഷ്യർക്ക് ആസനം കൊതം സൃഷ്ടിച്ചത് കമ്മികളുടെ ഏറ്റവും വലിയ സംഭാവന തന്നെ ആണ്

  • @radhakrishnannair8881
    @radhakrishnannair8881 2 роки тому +2

    Great, pongan. Super. Big salute.

  • @ajwisdominsight3100
    @ajwisdominsight3100 2 роки тому +3

    ഊക്കി വിടുക എന്നതിന്റെ ഉത്തമ ഉദാഹരണം
    Ponga u r great 👌👌👍

  • @maryjohnkudiyiruppil397
    @maryjohnkudiyiruppil397 2 роки тому +6

    I am also from the same place, Sir, in Palayam near Marangattupalli. thank you very much for your beautiful video.

  • @aneesh_sukumaran
    @aneesh_sukumaran 2 роки тому +10

    സംസ്കാരം എന്താണെന്ന് അങ്ങേർക്ക് അറിയില്ല. വായിൽ വന്നതൊക്കെ വിളിച്ചുപറയുകയും പറഞ്ഞത് നാട്ടുഭാഷയാണെന്ന് പറഞ്ഞ് ന്യായികരിക്കാൻ കുറെ ആളുകളും.

  • @kuruvilaveliyil3460
    @kuruvilaveliyil3460 2 роки тому +7

    ക്ലൈമാക്സ്‌ 👌🏽👌🏽

  • @vinodkumara5572
    @vinodkumara5572 Рік тому +1

    മണി ഇത് കാണുമ്പോൾ താൻ ഇത്രയും വലിയ ആളായിരുന്നോ എന്ന് അത്ഭുതപ്പെടും

  • @thomasnv504
    @thomasnv504 2 роки тому +34

    പ്രശ്നം സ്വർണം തന്നെ , ശ്രദ്ധ അതിൽ കേന്ദ്രീകരിച്ച് പ്രതികരിക്കുന്ന ഹരീഷിന് ജയ്

  • @narayanankuttykutty3328
    @narayanankuttykutty3328 2 роки тому +6

    Excellent !!

  • @jamesmammen396
    @jamesmammen396 2 роки тому +22

    ഹൊ എന്നാലും മുത്തു പോങ്ങാ , അവസാനത്തെ ആ തെറികളുണ്ടല്ലോ, മണിയോടു പറഞ്ഞത് ഫയങ്കരം തന്നെ. ഗുരുവിനുള്ള ദക്ഷിണ തന്നെ!

    • @rcthomas52
      @rcthomas52 2 роки тому

      എന്തൊരു കഴി വ

  • @jojipsycho775
    @jojipsycho775 2 роки тому +2

    മുത്തു പോങ്ങൻ ഇഷ്ടം❤️

  • @sureshelattery780
    @sureshelattery780 2 роки тому +12

    Liked it, Mr Hareesh

  • @EnthoKatha
    @EnthoKatha 2 роки тому +4

    "പ്രാസം അതാണ്‌ ഭാഷയുടെ ശ്വാസം"

  • @preethiks6109
    @preethiks6109 2 роки тому +2

    Malayalam padikkan kothi thonnum.... Sir samsarikkunnathu kanumbol♥️💙💚👍🔥👌

    • @harilakshmi3612
      @harilakshmi3612 Рік тому

      Language power is the most powerful weapon , may it be a speech or a writting or an audio visual like the above
      Each language is unique , however it is easier to master own mother tongue.

  • @rejipodikunju2902
    @rejipodikunju2902 2 роки тому +2

    ആധുനിക കുഞ്ചൻ നമ്പ്യാർ മുത്തു പോങ്ങന് പത്ഭനാഭനിധികുംഭം മുഴുവനും സാങ്കല്പികമായി സമർപ്പിക്കുന്നു.

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 Рік тому +1

    Marvellous commentary on thery master, Maniaashaan 😄😄😄😄😄🙏🙏🙏

  • @petercs7073
    @petercs7073 2 роки тому +2

    അടിപൊളി അവതരണം സൂപ്പർ

  • @kainadys
    @kainadys 2 роки тому +3

    Excellent satire.....👌👌👌
    Big like......👍👍👍

  • @thilakalungal
    @thilakalungal Рік тому

    Wow, മലയാളഭാഷയുടെ സർവ്വ സൗന്ദര്യവും മണിയാളപർവതിൽ നിറഞ്ഞു നിൽക്കുന്നു 🙏🙏നന്ദി പ്രിയ പൊങ്ങൻ 🙏

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 роки тому +5

    Excellent ministerial selection

  • @vichuzgallery7068
    @vichuzgallery7068 2 роки тому +1

    എന്റെ മുത്തുപൊങ്ങാ, മലയാള വ്യാകരണ സിംഹമേ 🙏

  • @joshydevassy6273
    @joshydevassy6273 2 роки тому +4

    super brother nalla avtharanam ❤️

  • @ekkatraman
    @ekkatraman 2 роки тому +1

    I being a follower and almost 1 precent small pongan salute you wholeheartedly respectfully Sri Muthupponga ,!!! You are blessed with the Goddess Saraswathi in the form of Sarcastically presentation like Famous Kunjan Nambiar, Chakkiar, Thenli Raman, Sanjayan Charlie Chaplin and the Author of the book " All about a Dog "etc The power and flow of your " Akshepa Hasssiam " Language with ,"Prasam " are unique incomparable immaculate May God shower abundant Blessings on you to continue for Centuries My dearest Vikatakavi Ananda AakshepaVi kata but correct Shiromani." Vazhga Valamudan ,Valarka Narchukamudan 👍👍👍👍👍👍👍👍👍👍👍👍👍👍

  • @anandamv2955
    @anandamv2955 2 роки тому +4

    പൊളിച്ചു🙏

  • @ramumelethattu
    @ramumelethattu 2 роки тому +3

    ഇത് പോങ്ങനു മാത്രം സാധിക്കുന്ന വിശകലനം!!!!!!! ഒരൊന്നൊന്നര മണിപ്രവാളം!!!!!! തുടക്കം സെൻസർ ചെയ്തത് എല്ലാം മനസിലായി!!!!!

  • @lalithapillai6043
    @lalithapillai6043 2 роки тому +7

    Can’t stop laughing . Just love your humour and presentation. 🙏🙏❤️❤️

  • @user.shajidas
    @user.shajidas 2 роки тому +4

    നന്നായി ഹരീഷ് 👏

  • @mohanannair9468
    @mohanannair9468 2 роки тому +2

    സ്‌നേക്ക് എന്ന ഒരു വിദേശഭാഷാചിത്രം കണ്ടിരുന്നു. അതിൽ ഒരു ശാസ്ത്രജ്ഞൻ മനുഷ്യനെ ,പാമ്പാക്കി മാറ്റുന്ന പരീക്ഷണം ഉണ്ട്.
    എൻ്റെ പൊന്നു മുത്തു സത്തു പോങ്ങാ ... സമ്മതിച്ചൂട്ടോ!
    അഷ്ടമംഗല്യ പ്രശ്നത്തിനും ,താംബൂലപ്രശ്നത്തിനുമൊക്കെ നിമിത്തമെന്ന പോലെ പോങ്ങ പ്രശ്ന ചാതുര്യം അസാരം ഭയങ്കരം തന്നേയ്.

  • @anilkumardamodharanachary5416
    @anilkumardamodharanachary5416 2 роки тому +6

    Kalakki

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 2 роки тому +1

    അങ്ങയെ നമിച്ചു !!!
    അഭിനന്ദനങ്ങൾ !

  • @rajendranathanmnair4122
    @rajendranathanmnair4122 2 роки тому +9

    Very apt indeed. Rock on man!

  • @gopinadhannair2802
    @gopinadhannair2802 2 роки тому +3

    മണിപ്രവാള ഭാഷ എന്നു കേട്ടിട്ടുണ്ട്. മണിയാളം ആദ്യമായിട്ടാ😁

  • @rajanl738
    @rajanl738 2 роки тому +11

    👌👌👌👌 നമസ്കാരം

  • @sajnaoc6549
    @sajnaoc6549 Рік тому

    പോങ്ങനെ കുറിച്ചറിഞ്ഞപ്പോ മുതൽ വീഡിയോകൾ കണ്ട് തീർക്കുന്ന ഞാൻ ❤️ പോങ്ങൻ