ഇന്ന് ഈ ദുആ ചെയ്താല്‍ ചോദിക്കുന്നത് എന്തും അല്ലാഹു നല്‍കും

Поділитися
Вставка
  • Опубліковано 9 лип 2024
  • ഇന്ന് മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവ്!
    ഇന്ന് ഈ ദുആ ചെയ്താല്‍ ചോദിക്കുന്നത് എന്തും അല്ലാഹു നല്‍കും
    ഈ ദിവസത്തിന്റെ 5 മഹത്വങ്ങള്‍!!!
    ഇന്ന് രാത്രി ഈ സ്വലാത്ത് ചൊല്ലിയാല്‍ 10 മഹാ നേട്ടങ്ങള്‍
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1355
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 704

  • @THANZEEL
    @THANZEEL  21 день тому

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @sunithakoduvath4283
    @sunithakoduvath4283 23 дні тому +74

    🤲🤲🤲പരിശുദ്ധ മുഹറം മാസത്തിന്റെ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @fathimamaruvayil4356
    @fathimamaruvayil4356 22 дні тому +24

    ഉസ്താദിന്റെ സൗണ്ടിന് എന്ധോ സുഖമില്ലാത്തത് പോലെ ഉണ്ട് എത്രയും പെട്ടന്ന് ശിഫ യാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 23 дні тому +29

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @sulaikhaak9121
      @sulaikhaak9121 23 дні тому

      ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @juneethasalam7345
    @juneethasalam7345 23 дні тому +21

    🤲 അല്ലാഹുവേ ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിടം വിശാലമാക്കണേ.,പ്രകാശപൂരിതമാക്കണേ, അവരുടെ ഖബർ ജീവിതം ആഹ്ലാദവും ആനന്ദവും സന്തോഷവും നിറഞ്ഞതാക്കണേ അവരുടേയും ഞങ്ങളുടെയും സകല പാപങ്ങളും പൊറുത്ത് നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 23 дні тому +115

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @ayishathnaheema7882
      @ayishathnaheema7882 23 дні тому +3

      Alhamdulillah Alhamdulillah Aameen yarabal Aalameen inshallahh

    • @user-rn4uy9ww8m
      @user-rn4uy9ww8m 23 дні тому +2

      Alhamdulilha ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @abdulmanafvp7463
      @abdulmanafvp7463 23 дні тому

      Alhamdulillah alhamdulillah Ameen aameen ya rabbal aalameen

    • @SafuvanaA.S
      @SafuvanaA.S 22 дні тому

      Aameen ya rabbul Alameen

    • @user-eb6ov3yx1j
      @user-eb6ov3yx1j 22 дні тому

      آمين يارب العالمين

  • @ayishashamla5805
    @ayishashamla5805 23 дні тому +12

    അല്ലാഹുവേ ഞങ്ങൾക്ക് എത്ര പറഞ്ഞാലും മതിവരില്ല ഞങ്ങളെ ഉസ്താദിനെ കൊണ്ട് ഞങ്ങൾക്ക് ഈ സമയാസമയങ്ങളിൽ കറക്റ്റ് ഇൽമ് പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും ഹൈറും ബർക്കത്തും ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെയും പ്രധാനം ചെയ്യണേ

  • @user-uy4zr6np3m
    @user-uy4zr6np3m 23 дні тому +15

    ദുആ ചെയ്യണോട്ടാ ഉസ്താദ് ഇരുലോക വിജയത്തിന്ന് ആഖിബത്ത് നന്നാവാൻ ആഫിയത്ത് കിട്ടാൻ മാതാ പിതാക്കൾക്കും ഹലാലായ മുറാദുകൾ ഹാസിലാവാൻ ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ dua മക്കൾ സ്വാലിഹാവാൻ😥😥😥

  • @sunithakoduvath4283
    @sunithakoduvath4283 23 дні тому +44

    അല്ലാഹുവേ 🤲🤲🤲🕋പരിശുദ്ധമായ ഈ മുഹറം മാസത്തിന്റെ മുഴുവൻ പുണ്ണ്യവും ഞങ്ങൾക്ക് ഒക്കെ നൽകണേ 🤲എല്ലാ വിധ ശറുകളെ തൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 23 дні тому +15

    🤲യാ അല്ലാഹ് സ്വലാത്തിൻ്റെ എല്ലാ പുണ്യങ്ങളും ഞങ്ങൾക്ക് നൽകണേ സ്വലാത്ത് കൊണ്ട് സ്വർഗം നൽകണേ സ്വലാത്ത് കൊണ്ട് മുത്തായ നമ്പി(സ) കാണാൻ ഭാഗ്യം നൽകണേ, സ്വലാത് കൊണ്ട് നല്ല മരണം നൽകണേ .🤲

  • @jasminnizar6670
    @jasminnizar6670 23 дні тому +20

    നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nusaifahashim8885
    @nusaifahashim8885 23 дні тому +10

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഖബൂൽ ചെയ്യണേ നാഥാ. ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെ ചേർക്കണേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 23 дні тому +10

    🕋🤲പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ നിന്നിൽ നിന്നുള്ള 💚കാരുണ്യവും പാപമോചനവും 💚ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋

  • @sajithasaji375
    @sajithasaji375 22 дні тому +6

    നിത്യവും സ്വലാത്ത് ചെല്ലുന്ന വരുടെ കുട്ടത്തിൽഎത്തി അക്കണേ അ ളഹാ🤲🏻🤲🏻😢😢

  • @jasminnizar6670
    @jasminnizar6670 23 дні тому +11

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @rfak4783
    @rfak4783 23 дні тому +6

    അൽഹംദുലില്ലാഹ്🌹 ഈ വെള്ളി ആഴ്ചരാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ തെറ്റുകളെല്ലാം മാപ്പാക്കണെ അള്ളാ❤️

  • @seyyidqat2279
    @seyyidqat2279 22 дні тому +1

    പരിശുദ്ധമായ മുഹറം മാസത്തിന്റെ ആദ്യത്തെ വെള്ളിയായ്ച്ച രാവിന്റെ എല്ലാ ബർക്കത്ത് കൊണ്ട് പടച്ചോനെ എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവണേ🤲🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @user-nf8qe9uu6u
    @user-nf8qe9uu6u 22 дні тому +2

    രോഗം കൊണ്ടും കടം കൊണ്ടും പ്രയാസത്തിലാണ് ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഉൾപ്പെടുത്തണേ .

  • @vaheedajamal9189
    @vaheedajamal9189 23 дні тому +12

    🤲🏻🤲🏻 ഇന്നത്തെ വിലയേറിയ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബ അംഗങ്ങളെയും, ഞങ്ങളിൽ നിന്നും മൺമറഞ്ഞവരെയും ചേർക്കണേ ഉസ്താദ്

  • @Shahulkings
    @Shahulkings 22 дні тому +2

    എന്റെ ഭർത്താവിന് ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും വീട് ഉണ്ടാകാനും ദുആ ചെയ്യണേയ് ഉസ്താതെ 🤝

  • @muhammadshafi8443
    @muhammadshafi8443 22 дні тому +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങളുടെ ഹമലുകൾ സീകരിക്കണേ

  • @Sufiyan_k_p
    @Sufiyan_k_p 23 дні тому +4

    ഉസ്താദേ എന്റെ ഉമ്മാനെയും കൂട്ടി ഉംറക്ക് പോവാൻ ആഗ്രഹം ഉണ്ട് ദുഹാ ചെയ്യണ

  • @zeenathsidhikh8972
    @zeenathsidhikh8972 22 дні тому +1

    ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹

  • @juneethasalam7345
    @juneethasalam7345 23 дні тому +6

    🤲🤲🤲 പരിശുദ്ധ മുഹറമാസത്തിൻ്റെ ആദ്യത്തെ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഖൈറും , ബറക്കത്തും റഹ്മത്തും സലാമത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും, ഭവനങ്ങളിലും, ബന്ധുക്കളിലും നൽകണേ അല്ലാഹ്'🤲🤲🤲 ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

  • @Sana_Binth_muhammad
    @Sana_Binth_muhammad 22 дні тому +2

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 23 дні тому +4

    അൽഹംദുലില്ലാഹ് ഈ ദുആ കുറെ മുന്നേ മഗ്‌രിബിയുടെ വാങ്കിനു ശേഷം ചൊല്ലാൻ ഉസ്താദ് പറഞ്ഞു തന്നിരുന്നു.. അൽഹംദുലി ല്ലാഹ് വാങ്കിന്റെ ദുആക്ക് ശേഷമാണ് ചൊല്ലാറുള്ളത്.. പടച്ചവൻ ഖബൂൽ ചെയ്തു എന്നും എല്ലാ അമലുകളും ചെയ്യാനും നില നിർത്താനും അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 23 дні тому +8

    ഉസ്താദ് അലർജി രോഗം ഒന്നും മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @jasnajesi3669
    @jasnajesi3669 22 дні тому +1

    എപ്പപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്തദെ ഞങ്ങളെ എല്ലാവരെയും 🤲🏻🤲🏻🤲🏻നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കുമാറാവട്ടെ, നമ്മിൽനിന്നും മരണപെട്ടുപോയ എല്ലാവരുടെയും ഖബർ ജീവിതം അള്ളാഹു വെളിച്ചമാക്കികൊടുക്കട്ടെ വിശാലമാക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 22 дні тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲ഇന്നത്തെ പോരിശ എറിയ ദുആയിൽ ulpeduthane ഉസ്താദ് 🤲

  • @raheenaraheena618
    @raheenaraheena618 23 дні тому +4

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ മാസത്തിന്റെ പോരിശ കൊണ്ടും രാവിന്റെ ബർകത് കൊണ്ടും ഉസ്താദിന്റെ വിലപ്പെട്ട ദുഹാകൊണ്ടും ഞങൾ ഒരുപാട് പ്രയാസത്തിലാണ് ഞങ്ങള്ക് നഷ്ടപെട്ട വസ്തുക്കൾ തിരിച്ചു കിട്ടണം അല്ലാഹ് ഞങളുടെ അമലുകൾ നീ സ്സ്വീകരിക്കണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെ എപ്പോഴും ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ

  • @subaidaaboobacker6925
    @subaidaaboobacker6925 22 дні тому

    അല്ലാഹുവേ പറയാൻ വാക്കുകളില്ല അത്രയും അറിവ് പകർന്നു നൽകുന്ന ഉസ്താദിനെ ആരോഗ്യമുള്ള dergayusse നൽകി അനുഗ്രഹിക്കട്ടെ

  • @riyasbk5225
    @riyasbk5225 22 дні тому

    അറിവ് നൽകുന്ന ഉസ്താദന്മാർക് ദീർഘയിസിന് ഇട്ട് തരട്ടെ ആമീൻ

  • @bapputyap4765
    @bapputyap4765 23 дні тому +3

    ഉസ്താദേ എനിക്ക് ഒരു മകനുംമൂന്നുപെൺകുട്ടികളുമാണ്. മോന്റെ കല്യാണം കഴിഞ്ഞിട്ട് 2വർഷം കഴിഞു ഇപ്പോൾ ഭാര്യ വീട്ടിലാണ് എന്നോടും എന്റെ പെങ്ങന്മാരോടും മിണ്ടാറില്ല ഞങ്ങളോട് സ്നേഹം തോന്നാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭😭😭😭

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 22 дні тому

    എന്റെ മകനിക്ക് ഹൈറായ സ്കൂളിൽ അഡ്മിഷൻ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @nafeelapk1526
    @nafeelapk1526 23 дні тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏼

  • @Jameela-hx8on
    @Jameela-hx8on 22 дні тому +1

    അൽഹംദുലില്ലാഹ്, ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar6670 23 дні тому +3

    അൽഹംദുലില്ലാഹ് 🤲🕋നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲🕋

  • @fasnafasna3599
    @fasnafasna3599 23 дні тому +2

    ഉസ്താദേ മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @fidelvlog
    @fidelvlog 23 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നമ്മൾ ക്കും ദുആ ചെയ്യണേ. ഉസ്താദ്

  • @veruthey
    @veruthey 22 дні тому +1

    Ustade എൻ്റെ ഉമ്മ ജുമുഅ യുടെ സമയ താണ് മരിച്ചത് ദുഅഃ യിൽ ഉൾപെടു ത്ത ne aamen ayarabbal aalameen

  • @sulfathkpkp732
    @sulfathkpkp732 22 дні тому

    ഭർത്താവിന്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാവാനും,സാമ്പത്തിക, മാനസിക പരമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറാനും, വീട് പണി പൂർത്തിയാവനും ദുആ ചെയ്യണം ഉസ്താദേ 🤲

  • @sanujashajahan3178
    @sanujashajahan3178 22 дні тому

    ഉസ്താദിൻ്റെ ദുആ യിൽ ഞങ്ങളെ ഉൽപെടുത്തണെ ആമീൻ

  • @user-iu1iz4oo2p
    @user-iu1iz4oo2p 23 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻ഒരുപാട് പ്രയാസത്തി🤲🏻ലാണ് ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y 23 дні тому +1

    🕋 വ അലൈകുമുസ്സലാം വ റഹുമതുള്ളാ ഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲 🕋

  • @shamnashamna349
    @shamnashamna349 22 дні тому +1

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ്‌ ദുഃആ ചെയ്യണേ

  • @sameerakk9157
    @sameerakk9157 22 дні тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ അസുഖം മാറാൻ ദുആ ചെയ്യണേ കുറെ ടെസ്റ്റ് റിസൽട്ട് കിട്ടാൻ ഉണ്ട് അതിൽ ഒരു പ്രോബ്ലം ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @FASNARAMSHAD
    @FASNARAMSHAD 23 дні тому +3

    ഉസ്താദേ എനിക്ക് അൽഹംദുലില്ലാഹ് മൂന്നു പെണ്മക്കളാണ്. എനിക്ക് ഒരു മോൻ ഉണ്ടാകുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @MuhammedyahiyaSabith
    @MuhammedyahiyaSabith 22 дні тому

    ഉസ്താദേ മക്രിബിൻറെ ശേഷം ഞാൻ ഈദുആ ചെയാറുണഡ്

  • @nabeelnoufal5341
    @nabeelnoufal5341 22 дні тому

    സ്വലാത്തിന്റ എല്ലാ പുണ്യവും ഞങ്ങൾക്ക് തരണേ allah

  • @AnasAnas-r4d
    @AnasAnas-r4d 22 дні тому +1

    ബിസ്മിലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @safwaneilishsafwan1372
    @safwaneilishsafwan1372 23 дні тому +1

    🤲الحمدلله🤲الحمدلله🤲الحمدلله
    മുത്ത് നബി صلی الله علیه وسلم തങ്ങളുടെ പേരിൽ ധരാളം സ്വലാത്ത് ചൊല്ലാനും സ്വലാത്ത് കൊണ്ട് ഇരുലോക വിജയം കൈവരിക്കാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @SubanallahAlhamdulilla
    @SubanallahAlhamdulilla 23 дні тому +2

    ഉസ്താദ് ഞാൻ വല്ലാത്ത ഒരു പ്രതി സന്ധിയിലാണ് ഉള്ളത് ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 23 дні тому +2

    അൽഹംദുലില്ലാഹ് പരിശുദ്ധമായ മുഹറം മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് മരണപ്പെട്ടു പോയ എല്ലാവർക്കും അള്ളാഹ് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ.. ആമീൻ.. എല്ലാവർക്കും വേണ്ടി വളരെയധികം ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിന് ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ അള്ളാഹ് കാത്തു രക്ഷിക്കട്ടെ.. ഇരുലോകത്തും എല്ലാ മേഖലയിലും വിജയം നൽകാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @riyasriyas8664
    @riyasriyas8664 23 дні тому +2

    അസ്സലാമു അലൈക്കും ഉസ്താദ് അങ്ങയുടെ വിലപ്പെട്ട ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @mamukoya7947
    @mamukoya7947 23 дні тому +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @user-he2cp9xp9o
    @user-he2cp9xp9o 22 дні тому +1

    മകൻ ഹിഫിൽ പഠിക്കുകയാണ്.അത് പൂർത്തിയാക്കാൻ ദുആ ചെയ്യണേ. ഹാഫിള്ളായി തന്നെ മരണപ്പെടനും ദുആ ചെയ്യണേ

  • @fathimabinthali8529
    @fathimabinthali8529 23 дні тому +3

    ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻

  • @sainabazain2408
    @sainabazain2408 23 дні тому

    അൽഹംദുലില്ലാഹ്, നല്ലൊരു അറിവായിരുന്നു,ഉസ്താദിനെ allah ഖൈർയിലാകട്ടെ

  • @Seenathnoushad-qh4ig
    @Seenathnoushad-qh4ig 22 дні тому

    ദുഹാ ചെയ്യണേ ഉസ്താദേ കടം വീടാണ് തവക്കാലത്തു അലല്ലാഹ് 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 23 дні тому +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲ഈ പുണ്യരാവിൽ മാലാഖമാർ അമലുകൾ അള്ളാ ഹുവിന്റെ 🤲🤲 അടുക്കൽ എത്തിക്കുന്ന ദിവസമാണ്‌ റബ്ബേ 🤲🤲 കൂട്ടത്തിൽ ഉസ്താദിന്റെയും ❤️ നമ്മുടെയും അമലുകൾ ഉണ്ടാകണേ അല്ലാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @naseerpookkodan5919
    @naseerpookkodan5919 22 дні тому

    അള്ളാഹു നമ്മെ എല്ലാവരെയും സർഗ ത്തിൽ ഒരുമിച്ചു കൂട്ടേട്ടെ

  • @afnanafnan3017
    @afnanafnan3017 22 дні тому

    അൽഹംദുലില്ലാഹ്,,,, ഉസ്താദ് പ്രത്യകം ദുആചായണം ഉസ്താദ്,,,

  • @user-bt4vt4ci4r
    @user-bt4vt4ci4r 22 дні тому

    ഉസ്താദെ ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുഹാ ചെയ്യണെ

  • @ansarikpz-zo2zo
    @ansarikpz-zo2zo 22 дні тому

    എന്നെയും കുടുംബത്തെയും കൂട്ട് കുടുംബങ്ങൾ എല്ലാരേയും ദുആ യിൽ ഉൾപ്പെടുത്തണേ

  • @user-bf7gx5li1e
    @user-bf7gx5li1e 22 дні тому

    ഉസ്‌താദ്‌ മകൾക് വിചാരിച്ച സ്കൂൾ കിട്ടാൻ ദുആ ചെയ്യണേ

  • @molurishu2234
    @molurishu2234 22 дні тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @havvaumma4564
    @havvaumma4564 23 дні тому +1

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-bt4vt4ci4r
    @user-bt4vt4ci4r 22 дні тому

    ഉസ്താദെ ദുഹാ യിൽ ഉൾപ്പെടുത്തണെ

  • @ShabnaShabna-ti7uj
    @ShabnaShabna-ti7uj 22 дні тому

    ദുഹയിൽ ഉൾപെടുതൂ ഉസ്താതെ 🤲🏻😭

  • @harifachettarimmal2310
    @harifachettarimmal2310 23 дні тому +1

    അൽഹദ്ദുലില്ല. ദുആയിൽഉൾപ്പെടുത്ത്ണേ ഉസ്താതെ

  • @pathummabeevimakkar3567
    @pathummabeevimakkar3567 22 дні тому

    അള്ളാഹു സ്വീകരിക്കട്ടെ എൻറെ ഹലാലായ മുറാദ്ഹാസലാകുവാൻതുആഛഞണഠൗഉസതാതെ

  • @SaleenaPk-oi7uv
    @SaleenaPk-oi7uv 22 дні тому

    ഉമ്മയുടെ 33)ആമത്തെ ആണ്ട് ആണ് ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണേ

  • @shareefashareefa7078
    @shareefashareefa7078 23 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @User-ev7gm
    @User-ev7gm 22 дні тому

    അൽഹംദുലില്ലാഹ്.. ഇൻ ശ അള്ളാഹ്‌..
    ഉസീക്കവും ബി ദുആ 🤲

  • @riyanaxe8022
    @riyanaxe8022 22 дні тому

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻
    ദുആ
    വസിയ്യത്തോടെ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @shereefafaisal3475
    @shereefafaisal3475 23 дні тому +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲,🤲🤲

  • @safeeraahammed4538
    @safeeraahammed4538 23 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @fidha1441
    @fidha1441 22 дні тому

    എന്റെ മകൻ ഇന്ന് ഡിഗ്രി എക്സാം എഴുതിയിരിക്കുന്നു വിജയം നൽകാൻ ദുആ ചെയ്യണം

  • @yaseenhaifa4714
    @yaseenhaifa4714 22 дні тому

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തേനേ 🤲🏻🤲🏻🤲🏻🤲🏻. ഒരുപാട് കടമുണ്ട്. വീടില്ല. ഭർത്താവിന് ജോലി ഇല്ല. മാനസികമായി age പ്രയാസത്തിൽ ആണ്.😢😢😢😢

  • @user-uf2qi3zc8x
    @user-uf2qi3zc8x 23 дні тому +1

    Alhamdulillah alhamdulillah alhamdulillah poornamayum serkarichu anugrahikkane rabbe aameen yarabbal aalameen 🌹🕋🌹🌹

  • @veruthey
    @veruthey 22 дні тому +1

    Alhamdulillah alhamdulillah alhamdulillah ustadinde vilappetta duayil ulpeduthuka enshallah aameen yarabbal aalameen

  • @fathimahifa676
    @fathimahifa676 23 дні тому

    Alhmdulillah insha allah Aameen ya rabbel Aalameen
    എനിക്കും കുടുബത്തിന്നും വേണ്ടി ദുഹ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 23 дні тому +2

    🤲🤲🤲🕋🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲പരിപാവനം ആയ മുഹറം മാസത്തിൽ ഉടനീളം ഞങ്ങൾക്ക് നിന്റെ അളവറ്റ ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲🤲💚💚💚

  • @inshaallah954
    @inshaallah954 23 дні тому +3

    ഭർത്താവ് ന്റെ കള്ള് കുടി മാറ്റികിട്ടാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻ഉസ്താതെ

    • @rafeedam.p5374
      @rafeedam.p5374 22 дні тому

      Kudikkunna aal ariyathe kudi nirthanulla marunn kodukkam

  • @hairuashraf4377
    @hairuashraf4377 23 дні тому +1

    Alhamdulillah alhamdulillah alhamdulillah

  • @user-ik2ve4gj4n
    @user-ik2ve4gj4n 22 дні тому

    Innathe anware fajrinte barkath kond usthadinte shabdathile budhimutti maattikkodukkane rahmaane.....🤲🏻

  • @mrncpvloger4522
    @mrncpvloger4522 22 дні тому

    ഉസ്താദേ എന്റെ ഉപ്പ വേഴാഴ്‌ജ് മരിച്ചു വെള്ളി ആഴ്ജ ജുമുഹക്ക് മുന്നേ മറവ് ചെയ്തു

  • @abdulmajeed1824
    @abdulmajeed1824 22 дні тому

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @muhammedmunawer7095
    @muhammedmunawer7095 23 дні тому +1

    Innathe vilappatta usthadinte duayil njangalayum ulpeduthan..e usthade.... 🤲🏻🤲🏻🤲🏻

  • @naveedinaam5074
    @naveedinaam5074 23 дні тому

    അൽഹംദുലില്ലാഹ്
    ദുആയിൽ ചേർക്കണം ഉസ്താദെ

  • @RARESHORTS6913
    @RARESHORTS6913 22 дні тому

    ഉസ്താദേ എനിക്ക് ആഗസ്റ്റ് അഞ്ചിന് ഡ്രൈവിംഗ് ടെസ്റ്റാണ് നന്നായി പ്രാക്ടീസ് ചെയ്യാനും ടെസ്റ്റ് പാസാവാനും ദുആ ചെയ്യണേ .

  • @SaidalaviKari-rp9pk
    @SaidalaviKari-rp9pk 22 дні тому

    ഉസതാദ് ആഖിബത്ത് നന്നാ വാൻ ദുഹാ ചെയ്യണം

  • @safiyakoroth9376
    @safiyakoroth9376 22 дні тому

    മകന്റെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @Noushshad
    @Noushshad 22 дні тому

    അല്ലാഹ്, ഈ പറഞ്ഞു തരുന്ന അമലുകൾ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കാൻ നീ തൗഫീഖ് നൽകണം അല്ലാഹ്

  • @ishamol7405
    @ishamol7405 22 дні тому

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @sajjushammu7620
    @sajjushammu7620 23 дні тому +1

    امین امین یار ب العالمین ببرکة رســـول اللهﷺ

  • @SaidalaviKari-rp9pk
    @SaidalaviKari-rp9pk 22 дні тому

    മോൻക്ക് സ്വാലിഹത്തായ ഭാര്യയെ കിട്ടാൻ ഉസ്താദ് പ്രതേഹം ദുഹാ ചെയ്യണം

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 22 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲

  • @bahhassafi1275
    @bahhassafi1275 23 дні тому +1

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @nabanzack1768
    @nabanzack1768 22 дні тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah