ഉസ്താദ് ദുവ ചെയ്താൽ വിട് കിട്ടുല്ല നമ്മൾ വിചാരിച്ചാൽ മാത്രമേ വീട് വക്കാൻ പറ്റു ഉസ്താദ് ദുവ ചെയ്താൽ വീട് കിടുമാഗിൽ കേരളത് ആയിരകണക്കിന് ആൾകാർക്ക് വീട് ഇല്ല. അവർക്കു എല്ലാം വീട് കിടുമോ. ഇത് എല്ലാം ഒരു അന്ത വിശ്വാസം. നമ്മൾ പരിശ്രണിക്കുക അതാണ് ഉത്തമം
എന്റെ മകളുടെ വിവാഹമാണ് വാപ്പ ഇല്ല മരണപ്പെട്ടു പോയി എല്ലാവരുടെ സഹായത്താൽ വേണം കല്യാണം നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് നന്നായി നടക്കാൻ ദുആ ചെയ്യണം എല്ലാവരും സാമ്പത്തികമായി സഹായിക്കാൻ മനസ്സുണ്ടാകണം ഉസ്താദിന്റെ ദുആ വേണം
ഉസ്താദ് പറയുന്നത് എത്ര സത്യം..... ഓരോ റമദാനിലും പള്ളിയിലെ ഉസ്താദ്മാർക്ക് ചിലവ് കൊടുക്കാൻ ആഗ്രഹിക്കും. പക്ഷേ ഓരോ വർഷവും കഷ്ടപ്പാട് കൂടി കൂടി വരാണ്........ എന്ത് ചെയ്തിട്ടും ബാക്കിയുണ്ടാകുന്നില്ല.....
എന്റെ മകളുട കല്ലിയാണം ശെരിയാവാൻ ഉസ്താദ് ദുഹാ cheyyane🤲. എനിക്ക് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ 🤲എന്റെ ഭർത്താവ് ഇന്ന് ഖബറിൽ aan🤲എന്റെ ഉപ്പയും മരിച്ചു 🤲അവരുട കബർ സന്തോഷം ആകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲
അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന മക്കൾക്ക് base ക്ലാസ്സ് എല്ലാ subjectum ഖുർആൻ തജ്‌വീദ് പ്രകാരം പഠിപ്പിക്കുന്നു നിസ്ക്കാരം അറിയാത്തവക്ക് പഠിക്കാം,മയ്യിത്ത് പരിപാലനം, ടൈലറിങ്, കാലിഗ്രഫി, Resin Art, Art&graft, Drawing &painting...... തുടങ്ങി ഒരുപാട് കോഴ്‌സുകൾ മിതമായ ഫീസിൽ പഠിപ്പിക്കുന്നു con:ഏഴ് മൂന്ന് അഞ്ചേ ആറേ അഞ്ചേ പൂജ്യം നാല് ഏഴ് രണ്ട് മൂന്ന്
മകൾ പഠിച്ചാൽ നല്ല മാർക്ക് കിടും പൈസ വാകുന്ന സമയം ഒന്നു ആലോചിച്ചഗിൽ ഈ കടം വരുമായിരുന്നില്ല. നീ ദുവ ചെയ് ചിലപ്പോൾ അള്ളാഹു കടം തീർത്തു തരും. അല്ലാതെ ഈ ഉസ്താദ് മാര കൊടു ഒരു കാര്യവും ഇല്ല. ഇത് എല്ലാം പണപിരുവു
എന്റെ ബാപ്പാന്റെ രണ്ട് കണ്ണിനും ഇപ്പോൾ കാഴ്ച ഇല്ല. എന്റെ ഉമ്മാക്ക് എപ്പോഴും ശരീരം മൊത്തം വേദനയാണ്. ഉപ്പാക്ക് കാഴ്ച തിരിച്ചു കിട്ടാനും ഉമ്മാന്റെ ശരീര വേദന മാറാനും വേണ്ടി പ്രതേകം ദുആ ചെയ്യണം ഉസ്താദേ.
ഇത് ഞാൻ എന്നും ഉസ്താദിന്റെ 4 കൊല്ലം മുമ്പത്തെ ഒരുക്ലാസിൽ നിന്ന് കേട്ടു.സുബഹി നിസ്ക്കാരത്തിന് ശേഷം ഞാൻ തുടർന്ന് ചൊല്ലിയിരുന്നു ഇടയിൽ വെച്ച് നിറുത്തി കഷ്ടപ്പാട് തുടങ്ങി. ഇപ്പോൾ വീണ്ടുചൊലാൻ തുടങ്ങി അൽ ഹംദു ലില്ലാ അള്ള ബർക്കത്ത് തന്നു തുടങ്ങി. 100 പ്രാവശ്യം ചൊല്ലണം
Ente മോന്ക് മദ്രസ യിൽ പോകാനും സ്കൂളിൽ പോകാനും മടിയ. ഉസ്താതെ മടി മാറാൻ ദുആ ചെയ്യണേ. പിന്നെ അവൻ മറവിയ എല്ലാം ഓർമ കിട്ടാനും ദുആ ചെയ്യണേ എന്റെ മൂന്നു മകളും ഞാനും ആണ് ഉള്ളത് അവരെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചതാ അവരെ പോറ്റാൻ വല്ലാത്ത ബിഷിമുട്ടിലാണ് ഉസ്താത് പറഞ്ഞപോലെ എന്നും അസുഖമാ ആദ്യമൊന്നും അവർക്ക് അസുഖങ്ങൾ വരാറില്ലായിരുന്നു ഇപ്പൊ അങ്ങനെ അല്ല എന്നും അസുഖമാ അല്ലേൽ വേറെ എന്തേലും ബുദ്ധിമുട്ട് ഉണ്ടാകും ഒന്ന് ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ
ഉസ്തദെ എനിക്ക് ബുദ്ധി കുറവുള്ള ഒരു മോളുണ്ട് അവൾ ഉസ്താദിന്റെ വയള് എല്ലാ ദിവസവും രാവിലെ മുതൽ രാത്രി കിടക്കും വരെ കേട്ടു കേട്ടു അവൾക് ഉസ്താദിനെ വലിയ ഇഷ്ടം ആണ് അവൾക് ഉസ്താദിനെ കാണണം എന്ന് പറഞ്ഞു എപ്പോയും എന്നെ വിഷമിപ്പിക്കുകയാണ് ഉസ്താദിനെ കാണാൻ വല്ല വഴിയുമുണ്ടോ
ഉസ്താദേ കടം തലക്കുമീതെയാണ് 😢 കടം കൊണ്ട് വിഷമിക്യാണ് അതിനിടയിൽ ഞങ്ങളുടെ പൊന്നുപ്പ ഞങ്ങളെ വിട്ടു പോയി 😭😭.. ഞങ്ങളുടെ വീട് ജപ്തി ഭീഷണിയിലാണ് വീട് വിൽക്കാനിട്ടിരികയാണ് ആരും ഞങ്ങളെ സഹായിക്യാനില്ലാ 😭 ദുആ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻
Duayil eneyum kudumbatheyum ulpeduthane makkall swalihaavaanum alimaakaanum Anusarana ullavaraakaanum vendi dua cheyyane maranapetta mathapithakkalk vendi yum dua cheyyane
മോൾക്ക് ഓർമ്മയും ബുദ്ധിയും ഉന്നത വിജയവും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Mmmmm
അലം നഷ്‌റഹ് സൂറത്ത് പതിവാക്കിയാൽ ഓർമ്മ ശക്തി വർദ്ധിക്കും. അനുഭവം കൂടിയുണ്ട്.
എന്റെ രണ്ടു മക്കളും നന്നായി പഠിക്കാനും ഓർമ്മശക്തി കിട്ടാനും ദുആ ചെയ്യണം കടങ്ങൾ വീടാനും വീട് വെക്കാനും ദുആ ചെയ്യണം ഉസ്താദ്
😊😊😊😊😊😊😊😊😊😊😊
😊
നല്ലത് വരട്ടെ.അമീൻ❤
😂😂😂
മരണപ്പെട്ടൂപ്പോയ എന്റുമ്മാക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദെ.. അല്ലാഹുവേ സ്വീകരിക്കണേ അല്ലാഹ്.. എല്ലാവരുടെ മുറാദ്കളും ഹാസിലാകണേ അല്ലാഹ് 🤲🤲🤲ആമീൻ
Ameen...
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താദ്
മക്കളിൽ ബറക്കത്ത ഉണ്ടാവാനും പഠിക്കന്നവർക്ക് നല്ല പഠിപ്പ് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം
സ്വന്തമായി വീട് ലഭിക്കാൻ ഉസ്താദ് ദുആ യിൽ എന്നെയും ഉൾപെടുത്തണേ 10 12 വർഷം മായി വടക വീട്ടിൽ ഞങ്ങൾ കഴിയുന്നത് ഉസ്താദ് ദുആ ചെയ്യണേ 😔🤲
ഉസ്താദ് ദുവ ചെയ്താൽ വിട് കിട്ടുല്ല നമ്മൾ വിചാരിച്ചാൽ മാത്രമേ വീട് വക്കാൻ പറ്റു ഉസ്താദ് ദുവ ചെയ്താൽ വീട് കിടുമാഗിൽ കേരളത് ആയിരകണക്കിന് ആൾകാർക്ക് വീട് ഇല്ല. അവർക്കു എല്ലാം വീട് കിടുമോ. ഇത് എല്ലാം ഒരു അന്ത വിശ്വാസം. നമ്മൾ പരിശ്രണിക്കുക അതാണ് ഉത്തമം
Nee oru Muslim aano? Aanenkil deenum Islam um sharikkum padichitt comment idu.. Muslim allenkil mon vandi vitto.. Ith ninakkulla gallery alla.. 😊
@@theprince3376 edha maireeeee tholla puutti podha poore vandi vitto idh nintte gallery alla
👍🏻
അല്ലാഹു തൗഫീഖ് നകട്ടെ ആമീൻ
എന്റെ മകളുടെ വിവാഹമാണ് വാപ്പ ഇല്ല മരണപ്പെട്ടു പോയി എല്ലാവരുടെ സഹായത്താൽ വേണം കല്യാണം നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് നന്നായി നടക്കാൻ ദുആ ചെയ്യണം എല്ലാവരും സാമ്പത്തികമായി സഹായിക്കാൻ മനസ്സുണ്ടാകണം ഉസ്താദിന്റെ ദുആ വേണം
😢😢
എല്ലാവർക്കും ഖൈറും ബർകതും പടച്ചോൻ നൽകട്ടെ, ആമീൻ
ആമീൻ
Ameen #
ഇഹലോകത്തും പരലോകത്തും ഞങ്ങളെ നന്നാക്കി തരണേ അള്ളാഹുവേ ഇൻശാ അല്ലാഹ്
എന്റെ ഉമ്മ വാപ്പ രണ്ടു പേരുടെയും കബറിടം വിശാലമാക്കാനും വെളിച്ചവും കിട്ടാനും ദുവ ചെയ്യണേ ഉസ്താദ്
Ithoke dhikr aadhyam parayande?
ഒരുപാട് കടങ്ങളാണ് ദുഹാചെയ്യണേ ഉസ്താദേ.... 🤲🏻😥
കടം വാകുബോൾ ഉസ്താദിന ഓർമിച്ചോ. ഇല്ല അപ്പോൾ നമ്മൾ ഉണ്ടാക്കിയ കടം നമ്മൾ തന്ന തീർക്കാനും അതിനു സഹോദരൻ തന്ന ദുവച്ചായനും. ഉസ്താദ് പൈസക്ക് വാടി ദുവ ചെയ്യും
@@NoushadKhan-od7fqനീ നിന്റെ പണിയെടുത്തോടോ
ഔറത്ത് മറച്ച് ജീവിക്കുക . എന്നാലേ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയുള്ളൂ .ജീവിതം മാറ്റിമരിക്കുക . തഹജ്ജിദു. ലുഹ നിസ്ക്കാരം പതിവ്വക്കുക .അല്ലാഹ് സഹായിക്കും തീർച്ച ❤❤❤ ഇന്ഷാ അല്ലാഹ്
ദുഃആയിൽ ഉൾപെടുത്തണേ ഉസ്താദേ
ഉസ്താദ് ഞാൻ വളരെ പ്രയാസത്തിൽ. ആണ് കടം ഒരുപാട് ഉണ്ട്
2 ലക്ഷം
🎉🎉🎉🎉🎉👍👍👍👍👍@@ShameeMdr-mj9px
ഉസ്താദേ എനിക്ക് ഒരുപാട് കടമുണ്ട് ഒരു സമാധാനം ഇല്ല എനിക്ക് കടം വീടാനും സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 😭😭
കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുഹ ചെയ്യണം ഉസ്താദ്
🥲🥲🥲🥲
2025 ലേ ഹജ്ജ് ചെയ്യാൻ ആഗ്രാ ഹം ഒണ്ട്. എല്ലാം ഹൈറ് ആകാൻ ദുആയെയ്യണ ഉസ്താദെ
ഞാൻ ഹിന്ദു മതത്തിൽ പെട്ട ഒരാൾ. മകളെ വിവാഹം വീട് ഇല്ല. മനമുരുകി ദുവാ ചെയ്യണേ. 🤲🤲🤲
അള്ളാഹു നിങ്ങൾക്കു
നല്ലത് വരുത്തും ഇന്ഷാ അല്ലാഹ്
Ameem
Aameen
Allahu nightlude ella avashyaghalum niravettate aammmeen
Nigalkk nallath varatte
എന്റെ ഉപ്പ യുടെയും ഉമ്മ യുടെയും കബർ സുർഗം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
Ningalanu dua cheyyendath
അൽഹംദുലില്ലാഹ് ഇത് വർഷങ്ങൾക്ക് മുന്നെ രാത്രി ചൊല്ലി കിടക്കാറുണ്ട്.
കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ.... 🤲🏻😥
കടം കൊടുത്ത പൈസ തിരികെ തരുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🕋🕋🕋🕋🕋🕋🕋
حسبي الله ونعم الوكيل
Ee dikr cholli manassil dua cheyyuka paisa kittan vendí
😅
😂😂😂
@@theprince3376ഉറപ്പാണോ
ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ
ഉസ്താദ് പറയുന്നത് എത്ര സത്യം..... ഓരോ റമദാനിലും പള്ളിയിലെ ഉസ്താദ്മാർക്ക് ചിലവ് കൊടുക്കാൻ ആഗ്രഹിക്കും. പക്ഷേ ഓരോ വർഷവും കഷ്ടപ്പാട് കൂടി കൂടി വരാണ്........ എന്ത് ചെയ്തിട്ടും ബാക്കിയുണ്ടാകുന്നില്ല.....
നിങ്ങൾക്കും ഒരു നല്ല സമയം വരും
നല്ലത് മാത്രം ചിന്തിക്കുക ❤
Ormashakthiyum , budhishakthiyum thann . Nallathu poole padikyaanum , unnatha vijayam karasthamaakan usthadum ellarum . dua cheyyane 🤲
എന്റെ കച്ചവടത്തിന് ബർക്കത്ത് ഉണ്ടാവാനും കടങ്ങൾ വീടുവനും ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
എന്റെ ഭാർതാവ് മരിചിട്ട് നാല് വർഷം ആഴി എന്റെ ഭാർത്താവിന്റെ കബർ ജീവിതം സന്തോഷത്തിലാവാൻ വോണ്ടി ദൂഹാ ചെയണം
Aameen 🤲🤲🤲
ഭർത്താവിട്ട കബർ വിശലം കിടണം യാഗിൽ ആ സഹോദരൻ നന്മകൾ ചെയ്തിടുടകിൽ കബർ ജീവിതം സുഖമായിരിക്കും. അള്ളാഹു അങ്ങനെ അഖിതരട്ടെ.
ആമീൻ
Nigal.nigalude.barthavinjuvendi.dhua.cheuka.apol.vishalmavum
اللهم اغفر له و ارحمه و وسع قبره
ഉമ്മയുടെ അസുഗം സുഖപ്പെടാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം
ഉസ്താദ് എന്റെ ഭർത്താവിന് ലക്ഷങ്ങൾ കിട്ടാനുണ്ട് എത്രയും വേഗം കിട്ടാൻ ഉസ്താദ് ദുഹാ cheyyanam
ഉസ്താദ് ദുആർന്നാൽ കിട്ടും കിട്ടും
നങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഞങ്ങളുട കടങ്ങൾ വിടാൻ ഉസ്താദ് തുഹാ ചെയ്യണം
ദു ആ
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك
Hamdum swalathum adyavum avasanavum cholli dua cheyyuka
. Daraalam cholli dua cheyyuka.. Ravileyum rathriyum niskarathin sheshaavum ellam
Data maiireeeeee but to candidates with Notre gallery alla🤬🤬😡🤫😾😈🖕🖕🖕🖕🖕🖕🖕🖕🖕🖕🖐🖕🖕🖕🖕🖐🖕🖕🤜
മാതാപിതാക്കളുടെ കബറിടം സ്വർഗ്ഗത്തിലാവാൻ ഉസ്താദ് ദുആ ചെയ്‌യണം
സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി dua ചെയ്യേണ്ടത് മക്കൾ തന്നെ
ദുആയിൽ,ഉൾപ്പഫുതന്നെഉസ്തദെ,🤲🤲
ഇത് വർഷങ്ങൾ ആയി ഞാൻ ചൊല്ലുന്നു... അന്ന് മുതൽ ഇന്ന് വരെ എനിക്ക് ഒരു ബുദ്ധി മുട്ടും ഇല്ല അൽഹംദുലില്ലാഹ് 🥰🤲.. 💯💯💯എല്ലാരും ചൊല്ലിക്കൊ 💯ശതമാനം ഉറപ്പാ..
ഇത് എപ്പോഴാണ് ചൊല്ലേണ്ടത്.. സുബ്ഹി നിസ്കാരം ശേഷം ആണോ.. എത്ര തവണ ചൊല്ലണം..
Athe subhah niskarathinu shesham...3 vattam@@shafeerashaju6748
اوصيكم بدعاء
Dhikr ethanu
അല്ലാഹു നിങ്ങളെ പ്രയാസങ്ങൾ മാറ്റി തരട്ടെ🤲🤲🤲
എന്റെ മകളുട കല്ലിയാണം ശെരിയാവാൻ ഉസ്താദ് ദുഹാ cheyyane🤲. എനിക്ക് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ 🤲എന്റെ ഭർത്താവ് ഇന്ന് ഖബറിൽ aan🤲എന്റെ ഉപ്പയും മരിച്ചു 🤲അവരുട കബർ സന്തോഷം ആകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲
അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന മക്കൾക്ക് base ക്ലാസ്സ് എല്ലാ subjectum ഖുർആൻ തജ്‌വീദ് പ്രകാരം പഠിപ്പിക്കുന്നു നിസ്ക്കാരം അറിയാത്തവക്ക് പഠിക്കാം,മയ്യിത്ത് പരിപാലനം, ടൈലറിങ്, കാലിഗ്രഫി, Resin Art, Art&graft, Drawing &painting...... തുടങ്ങി ഒരുപാട് കോഴ്‌സുകൾ മിതമായ ഫീസിൽ പഠിപ്പിക്കുന്നു con:ഏഴ് മൂന്ന് അഞ്ചേ ആറേ അഞ്ചേ പൂജ്യം നാല് ഏഴ് രണ്ട് മൂന്ന്
വല്ലാത്ത പ്രയാസത്തിലാണ് ഉസ്താതെ കടബാധ്യാതയാണ് ദുആ ചെയ്യണം
എൻറെ മക്കൾ എല്ലാവരും ഓരോ പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്
സത്യം ആണോ
അസ്സലാമു അലൈകും. ഉസ്താദേ. മക്കളെ കല്ലിയാണം നടക്കാൻ. ദുഹാ ചെയ്യണേ
ഉസ്താദേ ഞങ്ങൾ ജീവിക്കുന്നതിന് അസൂയ ഞങ്ങൾക്ക് ഉയരുന്നതിന് അസൂയ ഉമ്മാക്ക് വയ്യ ദുആ ചെയ്യണം
കടങ്ങളും രോഗ ദുരിതങ്ങൾ തീർന്നു സ്വന്തമായി ഒരു വീടുണ്ടാവാൻ... എനിക്കുവേണ്ടി കൂടി . എല്ലാവരും ദുആ ചെയ്യണേ 😢
ഒരുപാട് കടം ഉണ്ട് ഉസ്താദേ കടം വീടാന് ദുആ ചെയ്യണം 🤲
Masha Allah നല്ല ദിക്കർ ആണ് ഞാൻ ദിവസവും ചൊല്ലുന്നു. നല്ല ഫലം കിട്ടും
ബിസ്മില്ലാഹി അലാ നഫ്സിഹീ വഅഹ്ലിഹീ വമാലിഹി
മോളെ കല്യാണമാണ്.. ഖൈറായ ബന്ധം ആകാനും.. നിക്കാഹ് റാഹത്തായി നടക്കാനും ഉസ്താദ് ദുആ ചെയ്യണേ
മക്കൾ പരിക്ഷയിൽ വിജയിക്കാനും കടം വിടാനും ഉസ്താദ് ദുആ ചെയണം🤲🤲
മകൾ പഠിച്ചാൽ നല്ല മാർക്ക് കിടും
പൈസ വാകുന്ന സമയം ഒന്നു ആലോചിച്ചഗിൽ ഈ കടം വരുമായിരുന്നില്ല. നീ ദുവ ചെയ് ചിലപ്പോൾ അള്ളാഹു കടം തീർത്തു തരും. അല്ലാതെ ഈ ഉസ്താദ് മാര കൊടു ഒരു കാര്യവും ഇല്ല. ഇത് എല്ലാം പണപിരുവു
ദുഹാ ചെയ്യണം ഉസ്താതേ മോന് നല്ല ഒരു ജോലി കിട്ടാൻ
എന്റെ ബാപ്പാന്റെ രണ്ട് കണ്ണിനും ഇപ്പോൾ കാഴ്ച ഇല്ല. എന്റെ ഉമ്മാക്ക് എപ്പോഴും ശരീരം മൊത്തം വേദനയാണ്. ഉപ്പാക്ക് കാഴ്ച തിരിച്ചു കിട്ടാനും ഉമ്മാന്റെ ശരീര വേദന മാറാനും വേണ്ടി പ്രതേകം ദുആ ചെയ്യണം ഉസ്താദേ.
അൽഹംദുലില്ലാഹ് ഉസ്‌താതിന് allaahu 11:50 ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ameen
എനിക്കവേണ്ടി duacheyyaneഉ സ്താദേ 🤝🏻🤝🏻
Vaappakk ummakkum a
arogyamulla dheergaaus indaavaan
ആമീൻ യാറബ്ബൽ ആലമിൻ
ഉസ്താതെ ഒരു വീട് ആവാൻ ദുഹാ ചെയ്യണേ വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ട് ൽ ആണ് ഒരു വീട് ആവാൻ പ്രതേകം ദുഹാ ചെയ്യണേ
ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് ഉസ്താദ് ദുആ ചെയ്യണേ
Eemaan kitti marikanum makkal swalihavanum kachavadathil barakath undavanum khairaya veedavan duacheyyanam
നങ്ങൾക്ക് ഒരു പാട് കടഠ ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ
ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ഉസ്താദ്
സ്വർഗം കിട്ടാൻ ദുആ ചെയ്യുക ഉസ്താദേ
സ്വർഗത്തിട്ടാ താക്കോൽ ഈ ഉസ്താദിട്ട കൈയിൽ ഇല്ല ഓർമ വനും.
@@NoushadKhan-od7fq😃😃
ഒരുപാട് കടം ഉണ്ട് ഉസ്താദേ ദുഹാ ചെയ്യാനെ 🤲🤲
കടം വിട്ടാനുണ്ട് ഉസ്താ തേ
വിട് പണി തീർക്കാനുണ്ട്
മക്കളെ കെട്ടിക്കാനുണ്ട്
ദുആ ചെയ്യണം
Thakva ഉള്ള കുട്ടികൾ ആണോ ❤️
ഈമാൻ ഉള്ള കുട്ടികൾ ആണോ ❤️
മേലേ😊😊😊
തനിക്ക് താക്വയും ഈമാനും ഉണ്ടോ 😃😃
ഉസ്താദേ ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ. സ്വന്തമായൊരു വീട് ഉണ്ടാകാനും ദുആ ചെയ്യണേ
ഇത് ഞാൻ എന്നും ഉസ്താദിന്റെ 4 കൊല്ലം മുമ്പത്തെ ഒരുക്ലാസിൽ നിന്ന് കേട്ടു.സുബഹി നിസ്ക്കാരത്തിന് ശേഷം ഞാൻ തുടർന്ന് ചൊല്ലിയിരുന്നു ഇടയിൽ വെച്ച് നിറുത്തി കഷ്ടപ്പാട് തുടങ്ങി. ഇപ്പോൾ വീണ്ടുചൊലാൻ തുടങ്ങി അൽ ഹംദു ലില്ലാ അള്ള ബർക്കത്ത് തന്നു തുടങ്ങി. 100 പ്രാവശ്യം ചൊല്ലണം
അൽഹ൦ദുലില്ല
Alhamdulillah Alhamdulillah mashaallahAllhchollisweekarikaneAllhuDhuhauasiyathode
അൽ ഹം ദുലില്ല
Alhamdulilla
Dhikir onn parayo
മദ്രസയിൽ നിന്ന് സ്കൂളിലും പരീക്ഷയിൽ നല്ല മാർക്ക് കിട്ടണം ഉസ്താദ് ദുആ ചെയ്യണം
:
بسم الله على نفسي وأهله ومليحه
و ماله
എന്നാണ്
വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണം 🤲🤲
എല്ലാ മുഅമിനികൾക്കും
മുഅമീനാത്തൂകൾക്കും.
ദൂൻ യാവിലും ആഖിറത്തിലുr അല്ല > ഹു
രക്ഷ നൽകട്ടെ ആമീൻ
വീടും സ്ഥലവും നല്ലവിലക്ക് വിറ്റു പോവൻ dua ചെയ്യണം
ഇതിൽ കുറേ ആൾക്കാർ വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു നിങ്ങൾ ഉള്ള വീട് വിൽക്കാൻ പ്രാർത്ഥിക്കുന്നു കൺഫോഷൽ 😂😂😂
Ente മോന്ക് മദ്രസ യിൽ പോകാനും സ്കൂളിൽ പോകാനും മടിയ. ഉസ്താതെ മടി മാറാൻ ദുആ ചെയ്യണേ. പിന്നെ അവൻ മറവിയ എല്ലാം ഓർമ കിട്ടാനും ദുആ ചെയ്യണേ എന്റെ മൂന്നു മകളും ഞാനും ആണ് ഉള്ളത് അവരെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചതാ അവരെ പോറ്റാൻ വല്ലാത്ത ബിഷിമുട്ടിലാണ് ഉസ്താത് പറഞ്ഞപോലെ എന്നും അസുഖമാ ആദ്യമൊന്നും അവർക്ക് അസുഖങ്ങൾ വരാറില്ലായിരുന്നു ഇപ്പൊ അങ്ങനെ അല്ല എന്നും അസുഖമാ അല്ലേൽ വേറെ എന്തേലും ബുദ്ധിമുട്ട് ഉണ്ടാകും ഒന്ന് ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ
🥲
എൻെറ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ۔۔۔
Orubad kadanglnd usthadeee Duha cheyyaneee 🤲🤲🤲😢😢😢
കൊല്ലത്തു നിന്നും ആണ് ഉസ്താദ് 6വയസുള്ള മോൾക്ക് ഷുകർ ആണ് നോർമൽ ആവാൻ ദുഃആ ചെയ്യണേ ഉസ്താദ്
അള്ളാഹു കുട്ടിയുടെ ഷുഗർ ശിഫ ആകട്ടെ ആമീൻ 🤲
Aameen
താങ്കൾ പ്രാർത്ഥിച്ചാൽ അല്ലാഹു തരില്ലേ?
ദുനിയാവിലും അഖിറത്തിലും രക്ഷപെടാൻ ദുആ ചെയ്യണേ 🤲🤲
Ullath kond thrpthipettu jeevikkan padachon thoufeek nalkatte...
😭😭😭😁😁ആമീൻ
ആമീൻ
അത് നന്നായി
Alhamdulillah aameen duha vaseyattode aameen aameen ya rabahl aalameen,👏👏✨💐
ഉസ്തദെ എനിക്ക് ബുദ്ധി കുറവുള്ള ഒരു മോളുണ്ട് അവൾ ഉസ്താദിന്റെ വയള് എല്ലാ ദിവസവും രാവിലെ മുതൽ രാത്രി കിടക്കും വരെ കേട്ടു കേട്ടു അവൾക് ഉസ്താദിനെ വലിയ ഇഷ്ടം ആണ് അവൾക് ഉസ്താദിനെ കാണണം എന്ന് പറഞ്ഞു എപ്പോയും എന്നെ വിഷമിപ്പിക്കുകയാണ് ഉസ്താദിനെ കാണാൻ വല്ല വഴിയുമുണ്ടോ
. . .=_==_==_=
Usthad e camand kadillay😢
Mashaallah ❤
ദിവസവും ഈ വയള് കേൾക്കുന്നത് കൊണ്ടായിരിക്കും പ്രശ്നം കുറച്ച് ദിവസം കേൾപ്പിക്കാതിരിക്കൂ 🙏🙏🙏
ഉസ്താദേ കടം തലക്കുമീതെയാണ് 😢 കടം കൊണ്ട് വിഷമിക്യാണ് അതിനിടയിൽ ഞങ്ങളുടെ പൊന്നുപ്പ ഞങ്ങളെ വിട്ടു പോയി 😭😭.. ഞങ്ങളുടെ വീട് ജപ്തി ഭീഷണിയിലാണ് വീട് വിൽക്കാനിട്ടിരികയാണ് ആരും ഞങ്ങളെ സഹായിക്യാനില്ലാ 😭 ദുആ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻
ആമീൻ 🤲🤲🤲
Sahodaranu nalla joli sheriyavan usthad duaa cheyyananam
Usthadhe bharthavinte joliyil prayasam und... Dhuaa cheyyane🤲🤲
കടം പെട്ടന്ന് വിടാൻ ദുഹാചെയ്യണം ഉസ്താതെ
Bismillahi അലാ nafsihi വ അഹ്‌ലിഹി va maalihi ❤
Ella duayilum njangaleyum kudumbathineyum ulpeduthane usthade
0
ഒരു പാട് കടമുണ്ട്. ഉസ്താദെ ദുആ ചെയ്യണെ വീടാൻ വേണ്ടി.
മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ
Duayil ulpeduthane
വീടില്ല വാടക വീട്ടിലാണ് കടം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദേ 🤲🤲
3 സെന്റ് ഉണ്ടെങ്കിൽ സർക്കാർ ഫ്രീ ആയി വീട് വെച്ച് തരും
ഉസ്താദേ, മനസ്സിൽ ഒരു പാട് വിഷമങ്ങൾ ഉണ്ട്, ഹലാലായ മുറാദ് കൾ ഹാസിലാ കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
ഉസ്താദ് എന്റെ ഒരു ആകെയുള്ള ഒരു പൊന്നുമോൻ ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് ഒരു വർഷവും അഞ്ചു മാസമായി പൊന്നുമോന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം 😭🤲🤲
Yengane Marichu mon. Vere makkal ille. Dua cheyyam
🤲🏼🤲🏼🤲🏼
ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്
സ്വല്ലല്ലാഹു അലൈഹിവസല്ലം 🤲
എന്റെ കടം വിടാൻ ദുആ ചെയ്യണം. ഉസ്താദെ
ഉസ്താദ് ഞാൻ കഴിയുന്നതും എല്ലാ ദിവസവും രാവിലെ ചെല്ലാറുണ്ട് ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🕋💚💚❤️🤲🏻🕋
ബിസ്മില്ലാഹി അലാ നാഫ്സിഹീ വ അഹ്‌ലിഹീ വ മാലിഹീ
Tanks🤍
❤️
Thaks
Alhamdulillah
Y0y
❤. Nice speaking please pray
Duayil eneyum kudumbatheyum ulpeduthane makkall swalihaavaanum alimaakaanum Anusarana ullavaraakaanum vendi dua cheyyane maranapetta mathapithakkalk vendi yum dua cheyyane
⁰
ഉസ്ത്താദേ എന്റെ മകൾ അഞ്ചാം ക്ലാസിലാണ് എന്റെ മകൾ ഉന്നത വിജയം നേടാൻ ദുആ ചെയ്യാണേ
ഉസ്താദേ ലൈഫ് പദ്ധതിയിൽ വീട് പാസായിട്ടുണ്ട് പണി തുടങ്ങിയിട്ടുണ്ട് കടമൊന്നും ഇല്ലാതെ വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണേ
ലൈഫ് പദ്ധതിയിൽ ഫ്രീ ആയിട്ടല്ലേ പിന്നെങ്ങിനെ കടം ആവും വീട് കെട്ടി ത്തരുന്ന സർക്കാരിന് വേണ്ടിയും പ്രാർത്ഥിക്കണം 🙏
.. usthaathe iniyulla oroo vilayeriya duhaagalilum yenneyum kudumbathineyum ulpeduthenamee 🙏.🤲🤲🤲🤲🥰🙌
Makkalk pareekshayil nalla markodukoodi jayikkan dua chayyanam usthada
Ente burthavinu joliyillathirikanu..3 penmakalanu nalla hyraya burkathulla joli ethrayum vegathil seriyavan prathyekam dua cheyyane usthade
ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം ശരിയാവാൻ