തൊടിയിൽ കിടക്കുന്ന ടയറുകൾ വളരെ അധികം ശ്രദ്ദിക്കണം... അതിനുള്ളിൽ വെള്ളം കടന്നാൽ ഒരിക്കലും പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കാലാകാലവും അതിൽ നിന്നും കൊതുകുകൾ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും.. അതുകൊണ്ട് ആദ്യമേ അതിൽ വെള്ളം കടക്കാതെനോക്കണം.........
ഇയാൾ ഭൂലോക ഫ്രോഡ് ആണ്. എന്റെ സുഹൃത്തിന്റെ ബന്ധുവിന്റെ കുടുംബ വിഷയത്തിൽ ഇടപെട്ട് 4 ലക്ഷം രൂപ വാങ്ങി ഇയാൾ തിരിമറി നടത്തി. അവസാനം ഇയാൾ തന്നെ കച്ചവടം മുടക്കി.ഇയാൾ ആ ഡീൽ നടത്തുന്ന വീഡിയോ വൈകാതെ അനിൽ കെ മുഹമ്മദിന്റെ ചാനലിൽ വരും.മലപ്പുറം ജില്ലയിലെ ഓമാനൂർ എന്ന സ്ഥലത്താണ് സംഭവം. ഇതിൽ കുടുങ്ങിയ ആൾ ഒരു Ap സുന്നിയായത് കൊണ്ട് ആ വീഡിയോ അനിൽ കെ മുഹമ്മദിന് കൊടുക്കാൻ മടിച്ചു നിൽക്കുകയാണ്. വൈകാതെ കിട്ടും. അന്ന് കേരളത്തിന് ഇ ഭൂലോക ഫ്രോഡ് തങ്ങളെ മനസ്സിലാവും ഇൻഷാ അള്ളാ
Alhamdulillah..nalla ariv nalkiya usthadinu aafiyathulla deergayuss 4:08 nalkatte 🤲🤲🤲🤲
Mashaallah 👌👌👌👌👌👌👌
തങ്ങൾ ഉപ്പാപ്പ ഒരു മുത്ത് തന്നെ ഉപ്പാപ്പ യൂടെ ഓരോ വാക്കുകൾ ഓരോ അറിവ് ഒരുമനുഷ്യനാ ആവുഷിവും. അതിയാവുഷിവും. ആണ്. അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
ആമീൻ
നല്ല അറിവ് നൽകിയ തങ്ങൾ ഉപ്പാപ്പക്ക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ❤
തൊടിയിൽ കിടക്കുന്ന ടയറുകൾ വളരെ അധികം ശ്രദ്ദിക്കണം... അതിനുള്ളിൽ വെള്ളം കടന്നാൽ ഒരിക്കലും പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കാലാകാലവും അതിൽ നിന്നും കൊതുകുകൾ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും.. അതുകൊണ്ട് ആദ്യമേ അതിൽ വെള്ളം കടക്കാതെനോക്കണം.........
ഫാമിലി ഗ്രൂപ്പിലേക്കും മറ്റും ഷെയർ ചെയ്യണേ...❤
മാഷാ അല്ലാഹ് 👍🏻👍🏻👍🏻👍🏻
ആമീൻ
❓❓❓❓❓❓❓❓❓❓❓
ഉറങ്ങുന്ന നേരത്ത് വായിൽ നിന്ന് കേല ഒലിക്കാതിരിക്കാൻ നല്ല ഒരു മാർഗ്ഗം ❓
ഉറങ്ങും മുമ്പ് നല്ലവണ്ണം ബ്രഷ് ചെയ്താൽ മതി👍
Mashaallah
🎉🎉🎉🎉🎉🎉🎉🎉
ഉസ്താതെ ഞങ്ങൾ വൃതിയിൽ റൂമിലേക്ക് കേറും പക്ഷെ ആണങ്ങൾ ഉസ്താദ് പറഞ്ഞ പോലെ ആണുങ്ങൾ എന്ത് ചെയ്യും ഞങ്ങൾ സഹിക്കന്നെ
😂
ഇയാൾ ഭൂലോക ഫ്രോഡ് ആണ്. എന്റെ സുഹൃത്തിന്റെ ബന്ധുവിന്റെ കുടുംബ വിഷയത്തിൽ ഇടപെട്ട് 4 ലക്ഷം രൂപ വാങ്ങി ഇയാൾ തിരിമറി നടത്തി. അവസാനം ഇയാൾ തന്നെ കച്ചവടം മുടക്കി.ഇയാൾ ആ ഡീൽ നടത്തുന്ന വീഡിയോ വൈകാതെ അനിൽ കെ മുഹമ്മദിന്റെ ചാനലിൽ വരും.മലപ്പുറം ജില്ലയിലെ ഓമാനൂർ എന്ന സ്ഥലത്താണ് സംഭവം. ഇതിൽ കുടുങ്ങിയ ആൾ ഒരു Ap സുന്നിയായത് കൊണ്ട് ആ വീഡിയോ അനിൽ കെ മുഹമ്മദിന് കൊടുക്കാൻ മടിച്ചു നിൽക്കുകയാണ്. വൈകാതെ കിട്ടും. അന്ന് കേരളത്തിന് ഇ ഭൂലോക ഫ്രോഡ് തങ്ങളെ മനസ്സിലാവും ഇൻഷാ അള്ളാ
Thangalusthade chirich chirich thalarnnupoyi,,😂😂😂😂😂