ഈ ചെറിയ സൂറത്ത് പനിനീരിൽ ഓതി മുഖത്ത് തേച്ചാൽ മുഖം തിളങ്ങും. Arshad Badri Vaduthala | Surah Al Kausar

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 881

  • @shailahafiz4289
    @shailahafiz4289 Рік тому +47

    അറിവ് കിട്ടുന്നതിനോടപ്പം ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുവാൻ വേണ്ടിയാണ് ക്ലാസ് കാണാറ് നമ്മുടെ എല്ലാവരുടെയും ദു: ആ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 Рік тому +62

    ലക്ഷങ്ങൾ കടമുണ്ട് പെട്ടന്ന് വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @siyad.s7.e953
    @siyad.s7.e953 Рік тому +23

    അൽഹംദുലില്ലാഹ് മക്കൾ പഠനത്തിൽ ശ്രദ്ധയുള്ള വരും അനുസരണയുള്ള വരും ആകാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz Рік тому +44

    ഈ സൂറത്തിന്റെ പോരിശ കൊണ്ട് മനസിലുള്ള മുറാദുകൾ ഹാസിലാകണേ ഉസ്താദിന്റെ ദു: അയിൽ ഉൾപെടുത്തണേ

  • @mohammedhashim7813
    @mohammedhashim7813 Рік тому +16

    മോൻ ഹിഫ്ള് പഠിക്കുകയാണ് പെട്ടെന്ന് പൂർത്തിയാവൻ വേണ്ടി പ്രതേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻

    • @nadeerariyas4666
      @nadeerariyas4666 6 місяців тому

      Ente kunjineyum ee varsham hifzin kondakiyittund duayil ulpeduthane

  • @yahabeebee1361
    @yahabeebee1361 Рік тому +113

    ആമീൻ യാ റബ്ബൽ ആലമീൻ 🤲😰.. ഈ സൂറത്തിന്റെ മീനിങ് പറഞ്ഞപ്പോൾ മുത്ത് നബിയുടെ സങ്കടം കേട്ട് കണ്ണ് നിറഞ്ഞു പോയി.. മുത്ത് നബിയെ എത്രയും വേഗം സ്വപ്നത്തിൽ കാണാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲

    • @shameershameer1262
      @shameershameer1262 Рік тому +6

      Mekende ookanem maranum veyerinde asugengel karenemayi tension aane niskerikkunnevenum nombu nolkanum keyiunnilla allahuvaa allam rahethilakitherena allah usthad prethyagem duaa cheyyenem 😭😭😭😭😭😭😭😭😭🤲🤲🤲🤲

    • @shameershameer1262
      @shameershameer1262 Рік тому +1

      ❤ allaverudeyum asugengel shifayavanum aaqi eth nennavanum usthadu prethyagem duaa cheyyenem

    • @HamsaHajiyarakath
      @HamsaHajiyarakath Рік тому

      A😂😊0

    • @JameelaBeevi-fd6vs
      @JameelaBeevi-fd6vs Рік тому +1

      ​@shameershameer1262 gg😮 ko de

    • @samilsam378
      @samilsam378 Рік тому +2

      Ameen

  • @satharthamarasseri2756
    @satharthamarasseri2756 Рік тому +22

    അൽഹംദുലില്ലാഹ് ... നല്ല അവതരണം.... ഇന്ഷാ അല്ലാഹ്... ജീവിതത്തിൽ നിത്യവും ഓതാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ..... 🥰🥰🥰

  • @RamseenaRamseena-tb4qp
    @RamseenaRamseena-tb4qp 8 місяців тому +10

    എന്റെ മോനിക്ക് ബുദ്ധിയും ഓർമ ശക്തിയും നല്ല നാഫിയായ ഇൽമ് പഠിക്കാൻ കൂടി ദുഹാ ചെയ്യണേ ഉസ്താതെ

  • @rabiyakc1478
    @rabiyakc1478 Рік тому +25

    എന്റെ മകൻ നിസ്കരിക്കാൻ വേണ്ടി നിസ്കരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണ

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Рік тому +147

    മുത്ത് നബിയെ സ്വപനത്തിൽ കണാൻ തൗഫീഖ് നല്കണേ അല്ലാഹ്

  • @suhana1389
    @suhana1389 Рік тому +26

    ആരോഗ്യത്തിനു വേണ്ടി ദുച്ചെയ്യണം മക്കൾക്ക്‌വേണ്ടി പ്ര ത്യാഗം ദൂ ചെയ്യണം

  • @ramlabeevi1078
    @ramlabeevi1078 Рік тому +4

    മകൻ ഹിഫ്ള് പഠിക്കുകയാണ് പെട്ടെന്നു പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🌹

  • @lubhinausanar8825
    @lubhinausanar8825 Рік тому +21

    ഉസ്താദ് ഇടുന്ന ഓരോ വിഡിയോ യും ഞാൻ കാണാറുണ്ട് ഒത്തിരി ഉപകാരപ്രധ മാണ് ഉസ്താദിനും കുടുംബത്തിനും ഇത് കാണുന്ന ഓരോ രുത്തർക്കും പടച്ചോൻ ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @sareenap8549
    @sareenap8549 Рік тому +26

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @fathimanedumkarana1559
    @fathimanedumkarana1559 Рік тому +8

    ഉസ്താദേ പരിപാടി ലാസ്റ്റ് വരെ കാണാറുണ്ട് ദുആ ചെയ്യണം

  • @veruthey
    @veruthey Рік тому +26

    അനുസരണ ഉള്ള സോലീഹായ ദീനീന്നും ദുനീയാവീന്നും ന്നാളെ ആഖിറത്ത് ലും ഉപകരി ക്കുന്ന മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യ ണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 👏👏👏👏

  • @rukhiarukhiaa2596
    @rukhiarukhiaa2596 5 місяців тому +3

    *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*🤲🤲🤲🤲* اللّٰهُ رَبُّ العَرشِ العَظِ
    *صلى الله على محمد صلى الله عليه وسلم*

  • @haneefak1840
    @haneefak1840 Рік тому +22

    ഹലാലായ മുരാധുകൽ ഹസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകതുണ്ടവനും ദുആ ചെയ്യണേ ഉസ്താദേ

  • @fitha1419
    @fitha1419 9 місяців тому +4

    ഭർത്താവിൻറെ ദുസ്വഭാവം മാറാൻ എല്ലാവരും ദുആ ചെയ്യണം ആമീൻ 🤲🤲നിങ്ങളുടെ എല്ലാരുടെയും മനസ്സിലുള്ള ഹലാലായ മുറാദുകൾ അല്ലാഹു സ്വീകരിച് പ്രതിഫലംനൽകട്ടെ ആമീൻ

  • @haseenaali9622
    @haseenaali9622 Рік тому +20

    Alhamdulillah എൻ്റെ കുടുംബത്തിൻ്റെയും എല്ലാ വിഷമങ്ങളും മാറാൻ dua cheyyaney ustatey aameen aameen ya rabbul alameen

  • @abdulkalam812
    @abdulkalam812 Рік тому +34

    അൽഹംദുലില്ലാ ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 😍🤲🤲

  • @aseeb6164
    @aseeb6164 Рік тому +17

    കടങ്ങൾ തീരാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhammadaman4974
    @muhammadaman4974 9 місяців тому +3

    അൽഹംദുലില്ലാഹ്, ദുആ വസിയ്യത്തോടെ 🤲🤲🤲

  • @sajna537
    @sajna537 Рік тому +1

    ആമീൻ ദു:ആ എപ്പോഴും ആമീൻ സ്വീകരിക്കാനാണല്ലോ എത്ര ദു:ആക്ക് ആമീൻ പറഞ്ഞാലും ആവേശം ബലം മാറ്റം വരുന്നില്ല ഉസ്താദേ ദു: ആ ക്ക് ഇജാബത്ത് കിട്ടാനുളി താണ് അർഷദ് ബദ്രി ഉസ്താദിനും അണിയറ പ്രവർത്തകരുടെയും മുറാദുകൾ സ്വീകരിച്ച് ബറക്കത്ത് വർഷിപ്പിച്ച് കൊടുക്കണേ റബ്ബേ ആമീൻ ഈ സൂറത്തുകളുടെയും എല്ലാ പോരിശയും ബറക്കത്തും എന്നും ഇക്കക്കും മക്കളിലും നൽകണമേ റബ്ബേ ആമീൻ ആമീൻ :

  • @noufalnoufal5499
    @noufalnoufal5499 Рік тому +46

    എല്ലാ പ്രയാസങ്ങളും വിഷമങ്ങളും രോഗങ്ങളും മാറാൻ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @shejeenasheji1870
    @shejeenasheji1870 Рік тому +202

    ഫലസ്തീനിലെ മുസ്ലിമിങ്ങൾക്ക് സലാമത്ത് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲 ദുആ വസിയ്യത്തോടെ

  • @jaseeharoon
    @jaseeharoon Рік тому +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ഉസ്താദിന്റെ ദുആകളിൽ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Aishabeevi-n3t
    @Aishabeevi-n3t 5 місяців тому

    🕋 ഉസ്താദേ ഉസ്താദിന്റെ മജിലിസും ദുആയും നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും പരിഹാരവും shifahum ആണ് അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താദിനും ഫാമിലിക്കും ഖൈറും ബറക്കത്തും നിറച്ച് നൽകി ഇനി വരുന്ന തലമുറയ്ക്കും നിലനിർത്തി തരണേ റബ്ബേ 🤲🤲🤲 ആമീൻ 🤲🤲🤲🕋

  • @fidha714
    @fidha714 Рік тому +20

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲

  • @Fousya-b6s
    @Fousya-b6s Рік тому +2

    ഞാനും എല്ലാം ദിവസവും രണ്ട് നോരം യാസിൻ ഓദാരു ണ്ട് റബ് സ്വീകരിക്കട്ടെ ആമീൻ ദുആയിൽ എന്നെയും കുടുബത്തെയും ചേർക്കണേ ഉസ്തദോ

  • @sulaimanmadambi1803
    @sulaimanmadambi1803 10 місяців тому +1

    ശാരീരികമായും മാനസികമായും സാമ്പത്തികമായുമുള്ള പ്രയാസങ്ങൾ മാറി ഇബാദത്ത് എടുക്കാൻ ആരോഗ്യം നിലനിൽക്കാൻ ഈമാൻ നിലനിൽക്കാൻ ദുആ ചെയ്യണെ നമുക്ക് എല്ലാവർക്കും ഈ മാൻ നിലനിൽക്കട്ടെ ആമീൻ

  • @abdurahmanraheem2094
    @abdurahmanraheem2094 Рік тому +6

    അൽഹംദുലില്ലാഹ് 👍👍ആമീൻ യാറബ്ബൽ ആലമീൻ മക്കൾക്ക്‌ ജോലിയിൽ ബർക്കത്തു ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @suharay208
    @suharay208 8 місяців тому +2

    എനെയും കുടുംബത്തെയും ഉസ്താദ് ദുആയിൽ ഉൾ പെടുത്താണേ 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭🤲🏻🤲🏻

  • @ajnasaju8696
    @ajnasaju8696 Рік тому +3

    ഉസ്താദ് ദുഹ ചെയ്യണേ മരിച്ചു പോയ ഉമ്മക്ക് ദുഹ ചെയ്യണേ അലാലായ മുറ ദുകൾ അസില ആവാൻ ഉസ്താദ് ദുഹ ചെയ്യണേ

  • @bushra3690
    @bushra3690 6 місяців тому +1

    മുത്ത് നബിയെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @Ayshabi-rb3pv
    @Ayshabi-rb3pv Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്നതൊക്കെ കേൾക്കാൻ കഴിയുന്നുണ്ട് അതുതന്നെ അല്ലാഹുവിന്റെ ഒരു റഹ്മത്ത് അല്ലാഹുവിന്റെ കാരുണ്യമാണ് ഉസ്താദ് പറഞ്ഞതുപോലെ ഇതൊക്കെ പറഞ്ഞുതരുന്നതിന് നാളെ ഖിയാമത്ത് നാളിലും സ്വർഗ്ഗത്തിലും ഒരുമിച്ചു കൂടാനും കാണാനും അല്ലാഹു താല വിധി കൂട്ടി തരണേ എന്റെ മകനെ പോണം പറയുകയാണ് ഈ വയസ്സായ നമുക്കൊക്കെ എല്ലാം വിശദമായി വിശദീകരിച്ചു തരുന്നത് തന്നെ സന്തോഷമാണ് അതിനുള്ള കൂലി ഉസ്താദിന് എന്തായാലും റബ്ബ് തരും ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @seenathsh3920
    @seenathsh3920 Рік тому +58

    ഉസ്താതെ സുഖമില്ലാതെ കിടപ്പിലാണ് ഞാൻ 😢എന്നാലും ഉസ്താതിന്റെ ക്ലാസ് മുടങ്ങാതെ കാണുന്നുണ്ട് ഞാൻ. രോഗം ഷിഫയാകാൻ ദുആ ചെയ്യണം 🤲🤲

    • @shabilatp8337
      @shabilatp8337 Рік тому

      😮😮

    • @shabilatp8337
      @shabilatp8337 Рік тому +1

      😅

    • @rasheedamusthafa1403
      @rasheedamusthafa1403 Рік тому

      Allahu shifa nalkatte aameen ya rabbal aalameen 🤲

    • @shahidank1954
      @shahidank1954 Рік тому +2

      വേഗം ശിഫ യാകട്ടെ അള്ളാഹു നിങ്ങളെ വേഗം സുഖപ്പെടുത്തട്ടെ ameen

    • @NihalNihal-w1h
      @NihalNihal-w1h Рік тому

      Aameen

  • @naseemanasi9421
    @naseemanasi9421 Рік тому +5

    ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 5 місяців тому

    🕋 ഉസ്താദേ മക്കൾക്ക് ദീനി ബോധം ഉണ്ടാകാനും പഠിച്ച് ഉന്നതിയിൽ എത്താനും ദുആയിൽ ചേർക്കണേ 🤲🤲🤲 ദുആ വസിയത്തോടെ 🤲🤲🤲 🕋

  • @sabirak3770
    @sabirak3770 Рік тому

    അസ്സലാമു അലൈക്കും ആഗ്രഹത്തിലേക്ക് നിങ്ങളൊരു ഉസ്താദ് ഞാൻ ഇതുവരെ ദുനിയാവ് കാല് വെച്ച് നടന്നിട്ടില്ല നല്ല സുഹൃത്താണല്ലോ എല്ലാ കാര്യവും വേണ്ടിയാണ്

  • @user-cs9lw6qh6n
    @user-cs9lw6qh6n Рік тому +11

    മക്കൾ നന്നാവാനും ഹൈറായ ജോലി കിട്ടാനും ദുഅ ചെയ്യണം ഉസ്താദ്

  • @raseenathahirpathuzz348
    @raseenathahirpathuzz348 5 місяців тому

    ഉസ്താദേ മരണപെട്ട ഭർത്താവിന് വേണ്ടിയും മക്കൾ സ്വാലിഹവാനും മക്കന് നല്ല ഒരു ജോലി കിട്ടുവാനും മാതാപിതാക്കൾ ക്ക് ആഫിയത്തുള്ള ദീർഘ യുസ്സ് കിട്ടുവാനും മനഃസമാദാനം കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 5 місяців тому

    🕋 ഉസ്താദേ ദുആയെ കൂടുതൽ ഇഷ്ട്ടപ്പെടുന്നു 🤲🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @shylaaa6789
    @shylaaa6789 9 місяців тому

    ഉസ്താദ്ന്റെഎല്ലാം വീഡിയോയും കാണും, എന്റെ ഹസ്ബൻഡ് മരണപെട്ടുദുആചെയ്യണെ 🤲🤲🤲🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 6 місяців тому

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്തു കളെല്ലാം പാരായണം ചെയ്യാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @AbiRashi-f6t
    @AbiRashi-f6t Рік тому +16

    ദുആ വസിയ്യത്തോടെ സഹോദരി അൽഹംദുലില്ലാഹ് ആമീൻ

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 Рік тому +1

    അൽഹംദുലില്ലാ മക്കളുടെ പനി മാറാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ

  • @sareenabv5044
    @sareenabv5044 8 місяців тому

    എന്റെ മനസ്സിലുള്ള വിഷമങ്ങളെല്ലാം അല്ലാഹു തരാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @meeravahid7481
    @meeravahid7481 11 місяців тому

    ദുഹായിൽ പക്ക്എടുക്കുന്ന എല്ലാവരെയും കാക്കണേ അള്ളാ എല്ലാവരുടെയും വിഷമങൾ മാറാൻ 🤲🤲🤲🤲🤲ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @ShamnaK-g6j
    @ShamnaK-g6j Рік тому

    Mashallah അൽഹംദുലില്ലാഹ്. Nalla അറിവ്. ഞാൻ നമസ്കാരത്തിൽ ഒത്താറുണ്ട്. ഇൻശാഅല്ലഹ്. ഇനി ഉസ്താദ് പറഞ്ഞ രീതിയിൽ ചെയ്യണം

  • @RazisWorld
    @RazisWorld Рік тому +7

    Ya allah 🤲🏻🤲🏻ജങ്ങളെ എല്ലാവരുടെയും പാപങ്ങൾ പൊറുക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @saleenakm4623
    @saleenakm4623 Рік тому +1

    എന്റെ മക്കളുടെ. പിണക്കം മാറി ഒന്നിക്കാൻ ദുആ ചെയ്യണേ. ഉസ്താദേ 🤲🤲🤲

  • @JameelapkJameelapk
    @JameelapkJameelapk Рік тому +2

    വയറിലേപുണ്ണുംഗൃാസുംഊരവേദനയുംമാറാന്‍ഉസതാദ്.ദുഹാചിയ്ണേമകയുംമദീനയുംകാണാന്‍അള്ളാഹുനമുക്ക്എല്ലാവര്‍ക്കുംഅള്ളാഹുതൗഫീക്നല്‍കട്ടേആമീന്‍യാറബല്‍ആലമീന്‍

  • @shamilashuhaib604
    @shamilashuhaib604 Рік тому

    ഉസ്താദെ മനസ്സിൽ ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം റാഹത് ആവാൻ ദുആ ചെയ്യണേ. ഇപ്പോ ഞാൻ 8 മാസം ഗർഭിണി ആണ്. പ്രസവം എളുപ്പം ആവാനും ദുആ ചെയ്യണം 🤲🏻

  • @SulaikaSulaikashamsudheen
    @SulaikaSulaikashamsudheen 5 місяців тому

    എൻ്റെ മകൻക്ക് കുറെ കടങ്ങൾ ഉണ്ട് അത് എത്രയും പെട്ടെന്ന് വീട്ടി കിട്ടാൻ ദുആ ചെയ്യണേ ഉസ്ത ദേ

  • @shamas94
    @shamas94 Рік тому

    അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്തു മോട്ടിവേഷൻ പറഞ്ഞു തന്നാൽ മതി ആമീൻ 🤲🏻😍

  • @MumthaAboo
    @MumthaAboo 8 місяців тому

    ഉസ്താതെ ജോലി കിട്ടാൻ ദുആ ചെയ്യണേ. ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @AishdHsk-ly7rm
    @AishdHsk-ly7rm Рік тому

    ഉസ്താദ്. ദുഹാ. ചെയുമ്പോൾ. ഞാൻ. ആമീൻ. പറഞ്ഞപ്പോൾ. ഞാൻ. ഒരു. സ്വപ്നം. കണ്ട്. എന്റെ. രോഗം.മാറിയെന്നു.എനിക്ക്. ഇഷ്ടമാണ്. ഉസ്താദിന്റെ. ദുഹാ.

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Рік тому +8

    രോഗം മറനും മോന്റെ സ്വഭാവ നന്നാവാനും ഉസ്ത ദേ ദുഅ ചെയ്യണ്ണം

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Quraan mukam veluppikkanullathalla quraan artham padichu padippichu jeevithil pakarthanullathanu
      من تعللم القران وعلمه
      Cheruya soorath cheriÿ aayathennu paranj 13 17 .- 19- 21- enningine oro akkamitt kure neetti valichu onninum kollaatha endenkilum lottu lodkkukal paranj veadio neetti valich paisa ubdaakkuka ennathalla oru usthadennu parayunna ningalude duty .
      Vivaramillatha sthreekalk allahu quranil endanu nammod parayunnadennu padippichu kodukk adanu osuusthadennu parayunna aal cheyyendath -quraan padich padippich jeevithathil pakarthi allahuvilekkadukkanulladanu.oothi mukam veluppikkanullathalla .ippol chila thalayil thoppiyum kazhuthil maala pole skafumokke itta chila usthadmar beauteation aayum viedio ittathayi kandu -ho ethra sthreekalnu like&shair adichad athilere duaayum
      Aadaminte makkaliloraleyum ninte samayam ninte viknjanam-idokke endinu vendi chilavazhichu ninte sambadham engine undakki -ithonnum chodikkade mahshara nilayathil ninnu oradi polum munnott vekkan allahu anuvadikkilla ee hadeesokke namukk jeevithathil parthanum mattullavark padippichu kodukkanum ullathanu .
      Thoppimalayumitt veadio itta usthadannu vechu vegamang jannathilekk vijaranayillade kerikkoleenennu parayumo allahu????????? Quraan pdippikkoo innathe aan pen vethyasamillade pala abadhangalilum pettu kondirikkayanu quraan padicha matha pithakkalum makkalumavatte iniyulla aalukal usthad maraanu aaduty nirvahikkendath .adinavatte usthadumarude parishramam.

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Sambaadhyam *

  • @Ameliasaha
    @Ameliasaha 6 місяців тому

    ഈ ഉസ്താദിനു ദീർക്കായിസ് കൊടുക്കണേ ആമീൻ..

  • @HajaraShahee
    @HajaraShahee 7 місяців тому

    ഉസ്താദേ അടുത്ത് തന്നെ പുതിയ വിട് ഇരിക്കാൻ റാഹത്തോടെ സന്തോഷം ത്തോടെ കുടുബവുമായി കഴിയാൻ ദുആ ചെയ്യണേ

  • @ancyancyamjath
    @ancyancyamjath Рік тому +8

    Molu nadakkan vendium, barthavinte swabavam nannavanum nalla oru joli aavanum duva cheyyane usthathe .

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz Рік тому +5

    രോഗം മാറാൻ dua ചെയ്യണേ ഒട്ടും വയ്യാത്ത അവസ്ഥ ആണ് 🤲

  • @saleenabeegum7406
    @saleenabeegum7406 8 місяців тому

    അസ്സലാമു അലൈക്കും
    എന്റെ വിഷമങ്ങൾ മാറ്റിഹലാലായ മുറാദുകൾ സാധിക്കാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണം...... ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nafeesa4416
    @nafeesa4416 Рік тому +3

    Examil pass Avan dua ചെയ്യണം ഉസ്താദ്😢😢

  • @SajithaSaju-k4h
    @SajithaSaju-k4h 5 місяців тому +1

    എൻറെ മകൻ പത്താം ക്ലാസിലാണ് .അവൻ മടിയില്ലാതെ സ്കൂളിൽ പോകാൻ ദുആ ചെയ്യണേ

  • @JamseenaKader
    @JamseenaKader 11 місяців тому +1

    ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ q😢😢

  • @RaseenaPT-bg1dk
    @RaseenaPT-bg1dk Рік тому +1

    മരിക്കുന്നത് വരെ ഇബാദത് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ അല്ലാഹു 🤲🤲നമുക്കെല്ലാം ആരോഗ്യത്തോടെ ഉള്ള ആഫിയത്തും തരട്ടെ 🤲ഉസ്താതെ ദുആ ചെയ്യണേ ഭർത്താവിന്ന് ആരോഗ്യത്തോടെ ഉള്ള ആഫിയത്തും കൊടുക്കണേ ജോലിയിൽ ബർകത് കൊടുക്കണേ 🤲🤲ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲

  • @muhammadabduljasir1141
    @muhammadabduljasir1141 Рік тому +1

    ഉസ്താദേ ദുആ യിൽ ഉത്പടുത്തണേ ഉസ്താദ് 🤲🤲🤲🤲

  • @g2karmy565
    @g2karmy565 Рік тому

    മകൻഹിഫ്ള് പഠിക്കുകയാണ് പെട്ടെന്ന് പൂർത്തിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @fathimanujoom5003
    @fathimanujoom5003 Рік тому +1

    Ente ഇക്കാടെ dhuswobhaavam മാറാനും ഈമാൻ വർധിക്കാനും.saalihaaya സന്താനം ആകാനും dhua ചെയ്യണേ.....

  • @sareenap8549
    @sareenap8549 Рік тому +5

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @AfsathKv-j7x
    @AfsathKv-j7x 8 місяців тому

    ഉസ്താദ് ദുആ ചെയ്യണം എന്റെ ഇക്കാക്ക് എന്നോട് നല്ല സ്നേഹം ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @Haseena_fu2fl1gi5t
    @Haseena_fu2fl1gi5t 9 місяців тому

    ഉസ്താ ദെ ...
    ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാനും' ഒരു ജോലിശരി ആവാനും ദുഹാ ചെയ്യണേ.....

  • @__minnxth__
    @__minnxth__ Рік тому +17

    സ്ഥലം കച്ചവടം ആയി ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻

    • @IjabaProject
      @IjabaProject 7 місяців тому

      എവിടെ വിൽപ്പന വസ്തു

  • @Adhil__123
    @Adhil__123 Рік тому +6

    എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ ഹയറും ബർക്കത്തും കിട്ടുവാനും കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടുവാൻ ഉപ്പാദേ ദുആ ചെയ്യുക

  • @shuhaibshuhaib2009
    @shuhaibshuhaib2009 9 місяців тому +1

    ഭാര്യയുംമായി എന്നും parsanaman സലാമാത്ത് ആക്കാൻ ദുഹാ cayyanana ❤

  • @SHAHIDAANSHAD
    @SHAHIDAANSHAD 8 місяців тому

    അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങളെയും ദുബായിൽ ഉൾപ്പെടുത്തണം

  • @SheebaKabeer-vg1qm
    @SheebaKabeer-vg1qm 5 місяців тому

    ഉസ്താദ് കടങ്ങൾ
    മാറാനും വീട് വെക്കാനും 🤲🤲🤲

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Рік тому

    ماشاءالله الحمدلله
    ദൂ ആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @HairunnissaPk
    @HairunnissaPk Рік тому

    അൽഹംദുലില്ലാഹ് ആമീൻ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🏻

  • @rrrrn1438
    @rrrrn1438 Рік тому +1

    എനിക്ക് കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @musthumusthafa1612
    @musthumusthafa1612 8 місяців тому +2

    എൻ്റെ അനിയത്തി+2 പരീക്ഷയിൽ നല്ല മർകൂട കൂടി വിജയിക്കാൻ പ്രതേകം ദുഅ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲

  • @fathimabeevi4591
    @fathimabeevi4591 Рік тому +1

    ആമീൻ 👍 ഉസ്താദേ ദുആ ചെയ്യണം ആലുവ.

  • @muhammedaboobakkar3429
    @muhammedaboobakkar3429 Рік тому

    എല്ലാ ഖൈറായ മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻

  • @aminahassan2425
    @aminahassan2425 10 місяців тому

    മാതാപിതാക്കൾക്ക് മഗ്ഫിറത്തിന് വേണ്ടിയും ഹലാലായ മുറാദ്കൾ ഹാസിലാകാൻ വേണ്ടിയും ദുആ വസിയത്ത് 🤲

  • @nafeesasathar8365
    @nafeesasathar8365 Рік тому +1

    കടങ്ങൾ തീരാൻ ദുഹ ചെയ്യണേ ഉസ്താദേ

  • @haneefaansif8330
    @haneefaansif8330 Рік тому +1

    ഉസ്താദേ എന്റെ മകന് നിസ്കരിക്കാൻ മടിയാണ് മടിമാറി നിസ്കാരം നിലനിർത്തുവാൻ ദുഹാ ചെയ്യണം

  • @rasheedamp
    @rasheedamp Рік тому +1

    അൽഹംദുലില്ലാഹ് വിഷമത്തിൽ ആണ് ഉസ്താദേ ദുഹാ ചെയ്യണേ

    • @hameed4650
      @hameed4650 8 місяців тому

      Ameen 🤲🏻🤲🏻🤲🏻

  • @ramlathkandangal8911
    @ramlathkandangal8911 Рік тому +1

    നമ്മുടെ ഫലസ്തീൻ സഹോദരങ്ങൾ വേണ്ടി പ്രതേകം ഈ പുണരാവിലും പകലിലും പ്രതേകം പ്രാർത്ഥിക്കണം ഉസ്താദ് അവരെ സ്നേഹിച്ച് കൊണ്ട് ങ്കിലും നമ്മളെ എല്ലാവരെയും അവരോടപ്പം ജന്നാത്തുൽ ഫിർ ദസിൽ ചേർക്കട്ടെ ആമീൻ

  • @sebinsebinu5148
    @sebinsebinu5148 Рік тому +1

    ഉസ്താതെ കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @anshifvolg7685
    @anshifvolg7685 Рік тому

    വളരെയധികം വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk Рік тому +1

    മോന്റെ കല്യാണം ശെരി യാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ayshuayshaaz3987
    @ayshuayshaaz3987 8 місяців тому +1

    Dua cheyyanam usatade 😭 KASARAGOD 🤲🤲🤲😭🤲

  • @salmankt9410
    @salmankt9410 Рік тому +1

    ഉസ്താദ് ദുആ ചെയ്യണം മരണപ്പെട്ടുപോയ മോൾക്ക്

  • @Seleena222
    @Seleena222 Рік тому +1

    E thu kettappol thannengyan othy usthad dua vasiyathod aameen❤🤲🤲🤲🤲🤲💜🩵💛💚💚💚🤍

  • @nowshad8345
    @nowshad8345 Рік тому +7

    Marraige കഴിഞ്ഞിട്ട് 9വർഷം കഴിഞ്ഞ് ഇതുവരെ മക്കൾ ഉണ്ടായിട്ടില്ല. മനസ്സിൽ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല ഞാനും എന്റെ ഇക്കയും happy ആയിരുന്നു. അല്ലാഹുവിനോട് ദുആ ചെയുന്നത് കൊണ്ടും ദിക്റുകൾ ചൊല്ലുന്നത് കൊണ്ടു മായിരിക്കും എന്നാണ് വിശ്വസിക്കുന്നത്. പക്ഷെ ഈയിടെയായി നല്ല വിഷമം ആണ്‌. സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ.....

    • @ShahithaK-zt1mc
      @ShahithaK-zt1mc Рік тому +1

      Problms and solutions Anna chanalil und nooku

    • @mohammedshibil1213
      @mohammedshibil1213 8 місяців тому

      ഉസ്താദെ എനിക്കുo എന്റെ ക്കു ,, കടു ബ ത്തിന്നും വേണ്ടി ദുആ ചെയ്േ
      ണ-

    • @mohammedshibil1213
      @mohammedshibil1213 8 місяців тому

      നെ

  • @MUMTHAS.M.H
    @MUMTHAS.M.H 11 місяців тому

    മനസ്സിൽ ഒരു സമാധാനം ഇല്ലാത്ത സമയം കേട്ടത് അതിന് ശേഷം എന്ത മനസ്സിൽ ഭാരം ഇറക്കിയ പോലെ തോന്നി
    ആമീൻ🤲🤲🤲

  • @MOVIECLUB-gm8sy
    @MOVIECLUB-gm8sy 8 місяців тому

    🤲🤲 തു ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @AliSahad-r8e
    @AliSahad-r8e Рік тому +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ വാ അലൈകുമുസ്സലാം