ഒരു ചരട് എടുത്ത് യാസീൻ ഓതി 7 കെട്ട് കെട്ടിയാൽ നിങ്ങൾക്കുംകുടുംബത്തിനും സൗഭാഗ്യങ്ങൾനേടാം Surah Yaseen

Поділитися
Вставка
  • Опубліковано 8 вер 2024
  • ABO-0690
    Surah yaseen malayalam
    സൂറത്ത് യാസീൻ
    Friday Dua
    Friday swalath
    velliyazhcha
    വെള്ളിയാഴ്ച
    surah al kahf
    friday dua malayalam
    friday dhikr
    വെള്ളിയാഴ്ച ദിവസം
    Friday Dikr malayalam
    surah kahf
    സൂറത്ത് കഹ്ഫ്
    surathul kahf
    വെള്ളിയാഴ്ച സ്വലാത്ത്
    ഇന്ന് മുഹറം അവസാന വെള്ളിയാഴ്ച പകൽ
    സൂറത്ത് യാസീൻ ഇപ്രകാരം 1 തവണ ഓതിയാൽ ഇന്ന് സന്ധ്യക്ക് മുമ്പ് ഒരു നല്ല വാർത്ത നിങ്ങളെ തേടി വരും....
    ഉസ്താദ് കാണിച്ചു തരും പോലെ ഒരു ചരട് എടുത്ത് യാസീൻ ഓതി 7 കെട്ട് കെട്ടിയാൽ നിങ്ങൾക്കും കുടുംബത്തിനും നിരവധി സൗഭാഗ്യങ്ങൾ നേടാം
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    #arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #surahyaseen
    #യാസീൻ
    #arshadbadrivaduthala
    #arshadbadri
    #asmaulhusnamalayalam
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

КОМЕНТАРІ • 484

  • @isha-kr3rx
    @isha-kr3rx Місяць тому +52

    വീട് ഇല്ലാതെ വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രേതിയേകം ദുഹാ ചെയ്യണം

  • @Ijas-lb7rg
    @Ijas-lb7rg Місяць тому +21

    അൽഹംദുലില്ലാഹ് 🤲യാസീൻ സൂറത്ത് പതിവാക്കാൻ അല്ലാഹു തഹാലാ നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @asna6513
    @asna6513 Місяць тому +48

    ഉസ്താദ് മോന്റെ അസുഖം മാറാനും സ്വഭാവം നന്നാവാനും ജോലിക്ക് പോകാനും നിസ്കരിക്കാൻ വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲വളരെ പ്രയാസത്തിലാണ് 😢

  • @Noufiyanazim3w
    @Noufiyanazim3w Місяць тому +14

    അൽഹംദുലില്ലാഹ്.... ഞാൻ ദിവസവും ഓതാറുണ്ട് ഉസ്താദേ.ഉസ്താദിന്റെ ക്ലാസ്സ്‌ ദിവസവും കേൾക്കാറുണ്ട്. ദുആ ചെയ്യണേ ഉസ്താദേ... ഞാനും എന്റെ രണ്ടുമക്കളും അനാഥരാണ്. സ്വന്തമായി വീടില്ല.വീട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ... ഉസ്താദിനെയും കുടുംബത്തിനെയും അല്ലാഹു എല്ലാ കാര്യത്തിലും ഖൈറും ബർകത്തും ആരോഗ്യവും ആഫിയത്തും തന്നു അനുഗ്രഹിക്കട്ടെ... ആമീൻ...

    • @ummarahmath8621
      @ummarahmath8621 Місяць тому

      ഇശാ മഗ്‌രിബ് ഇടയിൽ വാക്കി അ സൂറത്ത് മുടങ്ങാതെ ഓ തൂ

    • @junaida424
      @junaida424 Місяць тому

      Aameen

    • @user-eb6ov3yx1j
      @user-eb6ov3yx1j 18 днів тому

      آمين يارب العالمين

  • @jasminnizar6670
    @jasminnizar6670 Місяць тому +10

    സഹോദരന്റെ ബിസിനസ്സ്‌ പുരോഗതിക്കും സഹോദരന് കിട്ടാനുള്ള ക്യാഷ് മുഴുവനും മനസ്സ് തോന്നി വാങ്ങിയ വ്യക്തികൾ തിരികെ നൽകാനും ദുആയിൽ ഉൾപെടുത്തുക🤲ഉസ്താദ് 🤲🤲🤲

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Місяць тому +3

      insha allah

    • @SifinaSifina-xf8wi
      @SifinaSifina-xf8wi Місяць тому +1

      ഞങളുടെ അവസ്ഥയും ഇത് പോലെ ആണ് ദുആ വസിയ്യത്തോടെ 🤲🤲🤲😭😭😭

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad Місяць тому +20

    യാസീൻ എല്ലാവരും ഓതുന്നതാണ് ❤️എത്രയും മഹത്വ് am ആരും അറിയില്ല അറിവ് നൽകിയ usthadin🍉anbussalam അസ്സലാമു അലൈകും ❤thabàrakkàlla 🍎

  • @musthafakanneri5139
    @musthafakanneri5139 21 день тому +3

    ഉസ്താദ് കടങ്ങൾ വിടാൻ എല്ലാദുആ യിലും ഉൾപെടുത്തേനേ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx Місяць тому +7

    ഉസ്താദേ എന്റെ ഭർത്താവിന് നല്ല ഒരു ജോലിയിലാവാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @beemafathima.sbeema6599
    @beemafathima.sbeema6599 Місяць тому +4

    ഉസ്താതെ... സ്വന്തമായി ഒരു വീട് ഇല്ല വാടക വീട്ടിൽ ആണ് താമസിക്കുന്നത്. പിന്നെ ഒരു പാട് കടങ്ങളും ഉണ്ട് എല്ലാം മാറാൻ ദുഃആ ചെയ്യണേ 😭🤲

  • @yahabeebee1361
    @yahabeebee1361 Місяць тому +8

    അൽഹംദുലില്ലാഹ്.. 🤲ഇന്നത്തെ ക്ലാസ്സ്‌ എല്ലാവരിലും ഉപകാരമുള്ളതാവും. ഇനിയും ഒരുപാട് അറിവുകൾ പറയാനും കേൾക്കാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-co8hv1vr5x
    @user-co8hv1vr5x Місяць тому +50

    അതിരാവിലെ ഞാൻ എന്നും ഒത്താറുണ്ട് യാസീൻ ഒരുപാട് തവണ. അൽഹംദുലില്ലാഹ് 🤲🏻എന്നും എനിക്ക് യാസീൻ ഓതാനും നിലർത്താനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിനെയും കുടുംബത്തിനെയും ആമീൻ 🤲🏻

  • @sajeenakm5120
    @sajeenakm5120 Місяць тому +12

    വളരെ പ്രയാസത്തിലാണ്
    ഉസ്താദ് ദുആ ചെയ്യേണേ

  • @jasminnizar6670
    @jasminnizar6670 Місяць тому +22

    അൽഹംദുലില്ലാഹ് 🤲🕋നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് വേണ്ടി ആത്മാർത്ഥമായി വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ്‌ അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲

  • @SuharaSudheer-yb5bi
    @SuharaSudheer-yb5bi Місяць тому +13

    എന്റെ മോന്റെ ജോലിയിൽ ബർക് ത്ത് ഉണ്ടാവാൻ ദുആ ചെയ്യണേഉസ്താദേ

  • @rejeenamuthali7516
    @rejeenamuthali7516 Місяць тому +11

    ഉസ്താദേ വളരെ പ്രയാസത്തിലാണ് മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻

  • @isha-kr3rx
    @isha-kr3rx Місяць тому +30

    ഉസ്താദേ എന്റെ മോൾ നി സ്കരിക്കാറില്ല ഉസ്താദ് ദുഹാ ചെയ്യണം

  • @ponnunisha3101
    @ponnunisha3101 Місяць тому +6

    ഉസ്താദേ എന്റെ ഇത്താത്താക് കുറച്ചധികം കടമുണ്ട് അത് ഹലാലായ രീതിയിൽ വീടാൻ ദുആ ചെയ്യണേ..... വളരെ വിഷമത്തിലാണ്

  • @fathimabm6135
    @fathimabm6135 Місяць тому +5

    Alhamdulillahi rabbilaalameen mashaallah 🤲🤲🤲

  • @MujeebThevarthodi
    @MujeebThevarthodi Місяць тому +7

    ഉസ്താതെ ഒരു പാട്😭 അസുഖങ്ങളാണ് ദുആ ചെയ്യണേ വീട്ല്ല 🤲🤲😭

  • @ajsalaju5647
    @ajsalaju5647 Місяць тому +3

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲

  • @fathimaps2210
    @fathimaps2210 Місяць тому +4

    അൽഹംദുലില്ലാഹ് മക്കൾ കും മരുമക്കൾക്കും പേര മക്കൾക്കും വേണ്ടി ദുഹാ ചെയ്യണം ❤❤️❤️

  • @user-ez9mb1bd3l
    @user-ez9mb1bd3l Місяць тому +5

    ഈ ദുആ യിൽ ഞങ്ങളും ഉൾപ്പെടുത്തണം ഉസ്താദേ

  • @muneeradhanish9946
    @muneeradhanish9946 Місяць тому +5

    ഉസ്താദ് ദുആ ചെയ്യണം ഞ്ഞാൻ 8 മാസം ഗർഭിണി ആണ് സ്കാനിംഗ് ൽ വലിയൊരു കുഴപ്പം പറഞ്ഞിട്ടുണ്ട് കുഞ്ഞിന് 😢വളരെ വിഷമത്തിലാണ്... Adutha സ്കാനിംഗ് ൽ എല്ലാ പ്രശ്നം നവും മാറി സന്തോഷം വാർത്ത കേൾക്കാനും nalla ആരോഗ്യ മുള്ള സ്വാലിഹായ കുഞ്ഞിനെ സുഖ പ്രസവത്തിലോടെ നൽകണേ 🤲

  • @safiyaraheem1057
    @safiyaraheem1057 Місяць тому +5

    ഉസ്താതെ മനസ്സിൽ ഒരുപാട് വിഷമമുണ്ട് അതൊക്കെ ഒന്ന് തീർന്ന് കിട്ടാൻ ദുഹാ ചെയ്യണേ

  • @fathimaSheikha879
    @fathimaSheikha879 Місяць тому +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-jk8bq7ei5q
    @user-jk8bq7ei5q Місяць тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @fasnafasna3599
    @fasnafasna3599 Місяць тому +6

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @user-bc2nw9tt4s
    @user-bc2nw9tt4s Місяць тому +2

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen 🤲🏻😭😭😭🤲🏻🤲🏻🤲🏻

  • @sulfathashraf9460
    @sulfathashraf9460 Місяць тому +2

    അൽ ഹംദുലില്ലാ ഹ്.. അൽഹംദുലില്ലാഹ്.... ആമീൻ.. യാറബ്ബൽ ആലമീൻ ദു: ആ ചെയ്യണെ ഉസ്താദെ.... 🤲🤲🤲

  • @musafirnbr7779
    @musafirnbr7779 Місяць тому +4

    എനിക്ക് നല്ല അനുഭവം ആണ്.

  • @naseemak9251
    @naseemak9251 Місяць тому +2

    അൽഹഠദൂലിലാഹ് 🤲🤲 ആമിൻ ഞാൻ ദിവസവും, യാസീൻ,,20,, തവണ ഓതാറൂ ഉണ്ട് ഉസ്താദ് മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @JasminK-no5pu
    @JasminK-no5pu 15 днів тому +1

    ആമീൻ 🤲🤲

  • @Ayesha-eb9hq
    @Ayesha-eb9hq Місяць тому +2

    27 വർഷമായിട്ട് വാടകവീട്ടിലാണ് ഉസ്താദ് ഒരു വീടുണ്ടാക്കാൻ ദുആ ചെയ്യണം

  • @MuhammadjinshadMuhammadjinshad
    @MuhammadjinshadMuhammadjinshad 44 хвилини тому

    Monk nallaoruvisakittan.vendiduacheyyanam

  • @mirfashihab7597
    @mirfashihab7597 8 днів тому

    Alhamdulillah .jassakkallahu khair

  • @sabithmoosa6646
    @sabithmoosa6646 8 днів тому

    Usthade valate prayadathilanu 😭😭😭aa prathisandhiyilninnum ozhivayikkittan dua cheyyane njan ella divadavum moonnu yasren othunnund 🤲🤲🤲

  • @sameerasemi2334
    @sameerasemi2334 Місяць тому +3

    എന്റെ ഭർത്താവ് വിസിറ്റ് പോയിട്ടുണ്ട് നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി... ദുഃആ ചെയ്യണം....

  • @haseenaummer
    @haseenaummer Місяць тому +3

    Alhamdulillah 🤲Aameeen🤲🤲🤲

  • @harsithav6773
    @harsithav6773 25 днів тому

    മനസ്സിൽ ഉള്ള എല്ലാ ഹലാലായ മുറാദ്കളും ഹാസിലാവാനും കടങ്ങൾ വീടാനും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajisajida3551
    @sajisajida3551 Місяць тому +3

    Aameen yarabbal Aalameen 🤲🤲duayil ulpaduthaney Usthadey

  • @rahimasudheer4703
    @rahimasudheer4703 18 годин тому

    Aameen ameem yarabbal alameen

  • @sanasinanvlog4647
    @sanasinanvlog4647 29 днів тому +3

    മോൻ നിസ്കരിക്കാൻ തുവാ ചയ്ന പടി കാനും തുവാ chyan 🤲🤲🤲🤲🤲🤲

  • @Shameera-mo5ph
    @Shameera-mo5ph Місяць тому +3

    അൽഹംദുലില്ലാഹ് ❤️

  • @ayshathshamna8345
    @ayshathshamna8345 27 днів тому

    swallallaahu alaihi vasallam aameen aameen aameen yaarabbal aalameen masha allah alhamdulillah 🤲🤲

  • @shefemava8099
    @shefemava8099 Місяць тому +1

    ഉസ്താതെ എനിക് ചെറിയ ബിസിനസ് undi. നല്ല കച്ചവടമുണ്ടാകാൻ ദുആ ചെയ്യണേ.

  • @bahhassafi1275
    @bahhassafi1275 Місяць тому +2

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

    • @afsalappu8564
      @afsalappu8564 Місяць тому

      Ustaze yendeaangalk paniduha cheyyanam dubayilan ullath

  • @LailaAshraf-zr3uz
    @LailaAshraf-zr3uz 14 днів тому

    Usthade ande makkalum marumakkalum ellavakthum krthyamayiniskarikan🤲

  • @RubeenaCalicut
    @RubeenaCalicut 15 днів тому

    ഞാനും എന്നും അതിരാവിലെ യാസീൻ ഓതാറുണ്ട് മക്രിബിന് ശേഷവും ഓതാറുണ്ട്.

  • @ShereenaManaf-zx4hx
    @ShereenaManaf-zx4hx 29 днів тому +1

    Dua cheyyane usthade

  • @Adhil-db9wq
    @Adhil-db9wq Місяць тому +9

    : ഉസ്താട് 12 വർഷത്തോളമായി ബദ്രീങ്ങളുടെ ഹജറത്തിലേക്ക് സുബഹി നിസ്കാരത്തിന് ശേഷം ഒരു യാസിൻ ഓതാറുണ്ട് മരണം വരെ നിലനിർത്തി തരണേ റബ്ബേ നബിസത്തുൽ മിസ്രിയാ

  • @SuharaM-dx8yl
    @SuharaM-dx8yl Місяць тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @mehbinsajatt
    @mehbinsajatt Місяць тому +1

    Inshaallah usthad paranjutharunna vilappetta arivukal jeevithathil pakarthan allahu thaufeeq naikatte aameen

  • @Dilumolp-ff4mh
    @Dilumolp-ff4mh 27 днів тому +1

    രണ്ടാമതൊരു kutti koodi
    ഉണ്ടാവാൻ ദുഃആ cheyyane

  • @Ayesha-eb9hq
    @Ayesha-eb9hq Місяць тому +2

    ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @raheelathjalal3394
    @raheelathjalal3394 Місяць тому +1

    Ameen ameen ameen yaarbbalalmeen duail peduthane usthade

  • @anithathameem5536
    @anithathameem5536 Місяць тому +1

    Alhamdulillah alhamdulillah alhamdulillah

  • @najadnajad9856
    @najadnajad9856 Місяць тому +2

    സിഹ്റ് ബാത്വിലാവാനും കൈവിഷം ബാത്വിലാവാനും ദുആ ചെയ്യണേ

  • @zeenathsidhikh8972
    @zeenathsidhikh8972 25 днів тому +2

    Ya Allaah 🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹

  • @raseenagafoor7554
    @raseenagafoor7554 Місяць тому +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @fathimaaboobakkar7475
    @fathimaaboobakkar7475 27 днів тому +1

    ഉസ്താദ് ദ് ആ ജെ യ്യ ണ്

  • @bismisulaiman8289
    @bismisulaiman8289 Місяць тому

    Correct❤ usthath prnjthoke...
    Allahu hyrakktte.aameen

  • @SubinaShemeer
    @SubinaShemeer 28 днів тому

    ഉസ്താദ് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികൾ മാറി കിട്ടാൻ ദുആ ചെയ്യണേ

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu Місяць тому +2

    Alhamdulillha Alhamdulillha aameen 🤲🏻

  • @SafeeraAhammed
    @SafeeraAhammed Місяць тому

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 28 днів тому

    ഞാൻ എന്നും subahikum👌മഗ്‌രിബിന്‌ യാസിൻ othunnunde👌അസ്സലാമു അലൈകും

  • @user-dn3iu6er3g
    @user-dn3iu6er3g Місяць тому +3

    അസ്സലാമു അലൈകും എന്റെ ഭർത്താവ് ഹോസ്പിറ്റലിൽ ആണ് അനാസ്ഥേഷ്യ കൊടുത്തതിൽ അര കീഴ്പോട്ട് മുതൽ കാലവരെ തളർന്നു പോയി ഉസ്താദേ ഇപ്പോൾ കീടപ്പിലാണ് ഷുഗറും കിഡ്‌നിക്ക് അസുഖം ഉണ്ട് വളരെ വിഷമത്തിലാണ് ഈ മാസത്തിന്റെ ബർക്കത്തു കൊണ്ട് ഇത്രെയും പെട്ടെന്ന് ഷിഫായേകണേ അല്ലാഹ് പ്രത്ത്യേകം ദുആ ചെയ്യണേ അതോടപ്പം ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @Shameera-mo5ph
    @Shameera-mo5ph Місяць тому +1

    Usthadhe prethekam dhuayil ulpeduthane 🤲🏻

  • @salmathnbr7372
    @salmathnbr7372 Місяць тому

    Aameen usttadea കടം വീട്ടാനും മുറാദ് hasilakan duha chayyanea usttadea ആമീൻ ആമീൻ ആമീൻ ❤😊

  • @user-lg6zw7ci1h
    @user-lg6zw7ci1h 28 днів тому

    ഉസ്താദ് മോൻ്റെ അസുഖം മാറാനും സ്വഭാവം നന്നാവാനുഠ ജോലിക്ക് പോകാനും നിസ്കരിക്കാൻ വേണ്ടിയും ദുഹാ ചെയ്യണേ😢🤲🏻🤲🏻🤲🏻 വളരെ പ്രയാസത്തിലാണ്😢🤲🏻🤲🏻🤲🏻

  • @user-xh8mr8xq7x
    @user-xh8mr8xq7x 27 днів тому

    ഉസ്താതെ. സഹിക്കാൻ പറ്റാതെ കടം ദുഹാ ചെയ്യണേ

  • @user-we8tv2tl9g
    @user-we8tv2tl9g Місяць тому

    ഉസ്താദ് എന്റെ മോള് ഒളിച്ചോടിപ്പോയി എത്രയും പെട്ടെന്ന് ഒഴിവാക്കി തിരിച്ചെത്താൻ പ്രത്യേകം ദുആ ചെയ്യണം

  • @Fdhaaaah__
    @Fdhaaaah__ 22 дні тому

    ഞാൻ ച യ്യാം ഇന്ഷാ അല്ലഹ് ദുആ ചെയ്യണം

  • @NafeesaTuvvvur
    @NafeesaTuvvvur Місяць тому +3

    അൽ ഹംദുലില്ലാ

  • @HapsaIbrahim
    @HapsaIbrahim Місяць тому +2

    ഉസ്താനെ മുറാദു:കൾ വീടാൻ. ദുആ ചെയ്യണം

  • @user-gb5gj1wc9y
    @user-gb5gj1wc9y Місяць тому

    അൽഹംദുലില്ലാഹ്.ആമീൻ യാ റബ്ബൽ ആലമീൻ..ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ

  • @saibukareem1501
    @saibukareem1501 Місяць тому +6

    0️⃣എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @abdulghani-zz6bf
    @abdulghani-zz6bf 24 дні тому

    ഉസ്താദെ ദുആ ചെയ്യണെ ഒരു പാട് വിഷമങ്ങൾ ഉണ്ട് വീട് പണി നടക്കാൻ വാടക വീട് കിട്ടാനും ദുആ ചെയ്യണെ😢🤲🤲🤲🤲🤲🤲

  • @NafeesaTuvvvur
    @NafeesaTuvvvur Місяць тому +3

    ആമീൻ

  • @user-jh8pj5de6y
    @user-jh8pj5de6y 21 день тому

    ഉ സ്ഥ ദേ മക്കൾ നിസ്ക്കാരം നിലനിർത്താനു മകന്റെ കല്ലണം ശരിയാവാനും ദുആ ചെയ്യാണേ

  • @Salma-n7s
    @Salma-n7s Місяць тому

    Alhamdulillah 😊 raavileeum vaykittum oothaarund usthad 🤲 aameen allahu seekarikkanee Allah 😢 aameen 🤲

  • @RsdManzil-xp3ck
    @RsdManzil-xp3ck Місяць тому +2

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 Місяць тому +2

    Aameen ❤❤❤

  • @ftblshorts9289
    @ftblshorts9289 15 днів тому

    Ellakadavum elippathil thrrran duaa cheyyanam
    Usthade

  • @ayshafahima2837
    @ayshafahima2837 26 днів тому +1

    Barthav videshathan joliyilbarkathudakanduaacheyyanam usthade

  • @user-rh3tr6gy3b
    @user-rh3tr6gy3b 11 днів тому

    Mashaalah

  • @Muhammed-mp3kf
    @Muhammed-mp3kf 20 днів тому

    മക്കൾ ഇല്ലാത്തവർ ഒരുപാട് ആളുകൾ ഉണ്ട് അവർക്ക് കുട്ടികൾ ഉണ്ടാവാൻ ദുഹ ചെയ്യാണം ഞാനുദു ഹചെയ്യാറുണ്ട്

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 Місяць тому +1

    AL H സന്തോഷം

  • @user-uy4zr6np3m
    @user-uy4zr6np3m Місяць тому +1

    കടം 8 ലക്ഷം വീടാനും ഭർത്താവിൻ്റെ ജോലിയിൽ ഓർഡർ കിട്ടാനും മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാ വാനും ഞങ്ങടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad ആയുസ്സിനും😭😭😭

  • @Ameeras-jm2bs
    @Ameeras-jm2bs Місяць тому +1

    USTHADHE KARUTHA CHARADE ODHI KETTUNNADHE PAPAMANE ENNU CHILAR VADHIKYUNNU. ENTHANE VYAVASTHA. MARUPADI. THARANE. 😢

  • @ShabeerThannikatt99
    @ShabeerThannikatt99 Місяць тому

    Nalla.arivukal.paranjhutharunna.uathaadine.anugrahikkane.allah.aameen.dua.vasiyathode

  • @salimka2781
    @salimka2781 Місяць тому

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @ShereefaRasheed
    @ShereefaRasheed 27 днів тому

    Ahammed yaseen ദുആ ചെയ്യണം ഉസ്താദ്

  • @shareefafarook-st2ur
    @shareefafarook-st2ur 27 днів тому

    Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @katheejasworld2456
    @katheejasworld2456 4 дні тому

    എല്ലാംഫലംകിട്ടുന്നഅറിവുകളാണ്

  • @beevijanmoosakoya4213
    @beevijanmoosakoya4213 18 днів тому

    Alla
    Prayasagalu.maranduachayyanausthada

  • @Fathimaskitchen313
    @Fathimaskitchen313 17 днів тому

    ഞാൻ ദിവസവും യാസീൻ ഓദാറുണ്ട് ഇതിന്റെ മഹത്വം അറിയില്ലായിരുന്നു കുട്ടിയുടെ പനി മാറുന്നില്ല ഉസ്താദ് ഇന്ന് തന്നെ ഞാൻ ഇങ്ങനെ ചെയ്തു നോക്കാം എന്റെ മകന്റെ 12വയസുള്ള മോൻക്ക് പെട്ടന്ന് കൈ കാലുകൾ തളരുന്ന അസുഖമാണ് കുട്ടി സ്കൂളിൽ പോകാൻ വയ്യന്ന് പറഞ്ഞുഡോക്ടർ പറഞ്ഞു മഞ്ഞപിത്തം ആണെന്ന് പിന്നീട് മൗലനയിൽ പോയി ടെസ്റ്റ് ചെയ്തു ഇംഫ്ൽമെറ്റിയ എന്ന അസുഖം ആണെന്ന് പറഞ്ഞു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലാണ് ദുആ ചെയ്യണേ വളരെ വിഷമത്തിൽ ആണ് 🤲🤲🤲🤲

  • @shemibasheer568
    @shemibasheer568 Місяць тому +4

    എല്ലാ മുറാദ് ഹാസിലാകാൻ ദുഅഃ ചെയ്യണേ ഉസ്താദ്

    • @Aysha_s_Home
      @Aysha_s_Home Місяць тому

      ആമീൻ🤲🏼🤲🏼

  • @sulaimansameera4095
    @sulaimansameera4095 28 днів тому

    ഉസ്താദ്ദേ എന്റെ മോൾക്ക് ഇദ് 9മാസം ആയിട്ടുള്ളു പക്ഷെ ഷുഗർ കുടുതലാണ് സമയമായാൽ രഹത്തായിവലിയകഷ്ടപ്പാടില്ലാണ്ട് സുഖപ്രസവം അവൻ ദുഹചെയ്യണേ ഉസ്താദ്ദേ

  • @jenifarfathima1593
    @jenifarfathima1593 Місяць тому

    Alhamdulillah usthad I have lots of knowledge in your channel

  • @UmaibaVa-fk2tv
    @UmaibaVa-fk2tv 25 днів тому

    Alhamdhulillah uathadhe dhuayil ulpeduthane