എന്റെ ഒരു അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 65 വർഷം മുമ്പ് ഈ പാറയിൽ വലിയ ശബ്ദത്തോടെ പൊട്ടൽ ഉണ്ടായെന്ന്. അടിയിൽ നിറയെ വെള്ളം ഉണ്ട്. അന്ന് അടിയിൽ ഉണ്ടായിരുന്ന ഒരു വീട് അന്ന് ഒഴുകിയ വെള്ളത്തിൽ ഒലിച്ചു പോയി
@@kathanaruntoldstories ഈ ആനിക്കാട് വിട്ട് പോയ ഒരുപാട് ആളുകൾ ഉണ്ട്. പലരും അമേരിക്ക, മുംബൈ, കൊച്ചി അങ്ങനെ പലയിടത്തും കഴിയുന്നു. അതിലൊരാൾക് ഈ വീഡിയോ അയച്ച കൊടുത്തപ്പോൾ പറഞ്ഞതാണ്. അവര്ക് വലിയ സന്തോഷമാണ് ഇ സ്ടലങ്ങളൊക്കെ ഇങ്ങനെ എങ്കിലും കാണുന്നത് . അതിലൊരാൾ എന്നോട് പറഞ്ഞതാണ് ഇ കഥ ..അമ്മച്ചe അന്ന് ആ ശബ്ദം കേട്ടതാണ്
എന്റെ നാട് അല്ലേ ഇത് 😮❤
വളരെ മനോഹരമായിരിക്കുന്നു 👍
👍👍👍
good presentation dear achen .. Is this site near ANPU...palliative care centre under Niranam Bhadrasanam
Ys it is true that make a divine atmosphere there
👌👌
👌👌👌❤️
👍👍🥰
എന്റെ ഒരു അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 65 വർഷം മുമ്പ് ഈ പാറയിൽ വലിയ ശബ്ദത്തോടെ പൊട്ടൽ ഉണ്ടായെന്ന്. അടിയിൽ നിറയെ വെള്ളം ഉണ്ട്. അന്ന് അടിയിൽ ഉണ്ടായിരുന്ന ഒരു വീട് അന്ന് ഒഴുകിയ വെള്ളത്തിൽ ഒലിച്ചു പോയി
Really ???
@@kathanaruntoldstories ഈ ആനിക്കാട് വിട്ട് പോയ ഒരുപാട് ആളുകൾ ഉണ്ട്. പലരും അമേരിക്ക, മുംബൈ, കൊച്ചി അങ്ങനെ പലയിടത്തും കഴിയുന്നു. അതിലൊരാൾക് ഈ വീഡിയോ അയച്ച കൊടുത്തപ്പോൾ പറഞ്ഞതാണ്. അവര്ക് വലിയ സന്തോഷമാണ് ഇ സ്ടലങ്ങളൊക്കെ ഇങ്ങനെ എങ്കിലും കാണുന്നത് . അതിലൊരാൾ എന്നോട് പറഞ്ഞതാണ് ഇ കഥ ..അമ്മച്ചe അന്ന് ആ ശബ്ദം കേട്ടതാണ്
പാറ ലോബിയെ അച്ചൻ ഉണർത്തി 😂..നാളെ മുതൽ ടിപ്പർലോറി പ്രതീക്ഷിച്ചോളു
👍👍
👍👍