ശബരിമലയ്ക്ക് സമീപമുള്ള നിലയ്ക്കൽ പള്ളി || St.Thomas Church Nilakkal

Поділитися
Вставка
  • Опубліковано 13 бер 2023
  • മാർത്തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളിൽ ഒന്നായ നിലയ്ക്കൽ ദേവാലയം .ശബരിമല കുന്നുകൾക്ക് സമീപമായി സ്ഥിതി ചെയ്യുന്നു.ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയം ..
    #nilakkal #sabarimala

КОМЕНТАРІ • 340

  • @kathanaruntoldstories
    @kathanaruntoldstories  Рік тому +57

    മഹാനായ അലക്സാണ്ടർ മാർത്തോമ മെത്രാപ്പോലീത്തായു൦,ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയും .നിലക്കൽ പ്രശ്നപരിഹാരത്തിനും എക്യുമെനിക്കൽ സെൻറർ നിർമ്മാണത്തിനും സുധീരമായ നേതൃത്വം നൽകിയവർ ആണ് .ഞാനുമായി ഏറെ വ്യക്തിബന്ധം പുലർത്തുന്ന മാർത്തോമാ സഭയുടെ പേര് വേറെ ശ്രമകരമായി ചിത്രീകരിച്ച ഈ വീഡിയോയുടെ ഇടയിൽ വിട്ടുപോയതിൽ നിർവ്വ്യാജം ഖേദിക്കുന്നു ....ഈ പ്രദേശത്തെ ഉൾപ്പെടുത്തി മാർത്തോമാ സഭയ്ക്ക് റാന്നി_ നിലയ്ക്കൽ എന്ന പേരിൽ ഒരു ഭദ്രാസനംതന്നെ ഉണ്ട് .നിങ്ങൾ സൂക്ഷ്മമായി ഈ വീഡിയോ കണ്ടതിലും നല്ല പ്രതികരണം നടത്തിയതിലും ഉള്ള സ്നേഹം പ്രകടിപ്പിക്കുന്നു .😍😍

  • @sambhavami1374

    അമ്പത് വർഷംമുമ്പ് ഇവിടെ ഒരു മണ്ണാകട്ടയും ഇല്ലിയിരിന്നു. ഞങ്ങൾക്ക് ഇതിന്റെ സത്യം അറിയാം ഞങ്ങൾ മരിച്ചിട്ടില്ല.

  • @pouloseparackal5212
    @pouloseparackal5212 Рік тому +29

    വഴക്ക് തീർക്കാൻ ശബരിമല റൂട്ടിൽ നിന്ന് ഏറെ മാറി വനത്തിൽ ഒരു പളളി പണിയാൻ അനുവദിച്ചു എന്നതല്ലേ ശരി???

  • @jubymcharuvil5373
    @jubymcharuvil5373 Рік тому +30

    ഈ വ്ലോഗ് ചെയ്യുന്നതിനു മുൻപ് അച്ചൻ കുറച്ചുകൂടി നിലക്കലിന്റ ചരിത്രം പഠിക്കേണ്ടതായിരുന്നു 🙏🏻🙏🏻🙏🏻

  • @sarammaabraham4265
    @sarammaabraham4265 Рік тому +59

    മറവിയിലേക്ക് മാററപ്പെടാ൯ സാദ്ധ്യതയുള്ള കാര്യങ്ങൾക്ക് പുതുജീവൻ നൽകി തലമുറകളിൽ എത്തിക്കാൻ പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട അച്ചന് അഭിനന്ദനങ്ങൾ🎉🎊

  • @marker0016
    @marker0016 Рік тому +12

    ചരിത്രത്തിൽ യാതൊരു ആധികാരികതയും ഇല്ലാത്ത കാരൃങൾ ആധികാരികം എന്ന് പറയുന്നത് ശരിയാണോ...????

  • @seenawilson6787
    @seenawilson6787 Рік тому +23

    st Thomas അന്നത്തെ കാലത്ത് ഇവിടെ എങ്ങനെ എത്തി. എന്റെ പൊന്നോ

  • @georgevarghese8903
    @georgevarghese8903 Рік тому +26

    നിലക്കൽ പള്ളിയെ കുറിച്ച് കൂടുതൽ അറിവുകൾ പകെർന്നു തന്ന പ്രീയ അച്ഛന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @bijunchacko9588
    @bijunchacko9588 Рік тому +14

    ക്രിസ്ത്യാനികളുടെ ഐക്യത്തിന്റെ പ്രതീകമായി മാറട്ടെ

  • @samuelvarghese9991
    @samuelvarghese9991 Рік тому +17

    ഒന്നാം നൂറ്റാണ്ടിൽ ലോകത്ത് ഇന്നത്തെ പോലെ പള്ളി ഉണ്ടായിരുന്നില്ല

  • @ephraimb5644
    @ephraimb5644 Рік тому +9

    കടമ്പനാട് ഇപ്പോൾ പത്തനംതിട്ട ഡിസ്ട്രിക്ട്ടിൽ ആണ്. കടമ്പനാട് പള്ളിയുടെ മാതൃ പള്ളി ആണ് നിലയ്ക്കൽ പള്ളി. കടമ്പനാട് പള്ളി AD 325ഇൽ സ്ഥാപിതമായതാണ്. കൊല്ലം, പത്തനംതിട്ട ഡിസ്ട്രിക്ട്ടിൽ ഉള്ള 90% പള്ളികളുടെയും മാതൃ പള്ളി ആണ് കടമ്പനാട് പള്ളി.

  • @venugopalg6628
    @venugopalg6628 Рік тому +80

    ഈ പള്ളി ശബരിമലക്ക് സമീപമല്ല. നിലക്കലുമല്ല. ആങ്ങമൂഴി എന്ന സ്ഥലത്താണ്. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഈ പള്ളി സ്ഥാപിക്കപ്പെട്ട ചരിത്രവും നിലക്കൽ സമരവും എല്ലാം ഓർമ്മയിൽ സൂക്ഷിക്കുന്നവർ ഇപ്പോഴുമുണ്ട്.

  • @YNWAFZ
    @YNWAFZ  +15

    ശബരിമലയുടെ അടുത്ത കുരിശു നാട്ടി പള്ളി പണിയാൻ പോയി ഹിന്ദുക്കൾ എതിരായപ്പോൾ കോൺഗ്രസിലെ അച്ചായന്മാരെ സുഖിപ്പിക്കാൻ ദൂരെ കുറച്ചു സ്ഥലം കൊടുത്തു ഒരു പള്ളി പണിത് എസ്‌കേപ്പ് ആയി 😂😂

  • @vmariammavarghese4950
    @vmariammavarghese4950 Рік тому +6

    St Thomas, make us all strong to follow jesus path ,increase and deepen our FAITH in the Christian beliefs and rites. Amen glory to God in the highest highest 🙏.

  • @ponmelilabraham8128
    @ponmelilabraham8128 Рік тому +5

    Thanks for sharing.

  • @RoyRoy-vc9fm
    @RoyRoy-vc9fm Рік тому +8

    Thank you so much Father.

  • @JollyZacharias-nv2cj
    @JollyZacharias-nv2cj Рік тому +1

    ഒത്തിരി നന്ദി അച്ച

  • @Aayillyaa
    @Aayillyaa Рік тому +4

    Great 👌🏻👌🏻🙏🏻🙏🏻🙏🏻

  • @abhilashchellappan1188
    @abhilashchellappan1188 Рік тому +3

    Puthiya problem undakki edukkunnu, kollam, 🙏

  • @Unique_siblingzz
    @Unique_siblingzz Рік тому +3

    Great Effort 😊👌 Acha