റേഷൻവിതരണം കേന്ദ്രമെടുത്തു സ്മാർട്ട്‌ PDS|അരി ഇല്ലേൽ പണം|പുതിയ കാർഡ് കിറ്റ്|Smart rationcard Kerala

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 52

  • @my_7_sh_gm
    @my_7_sh_gm 2 місяці тому +18

    നടക്കുന്ന കാര്യം ആണെങ്കിൽ ജനങ്ങൾ രക്ഷപെട്ടു ❤️🙏🏻

  • @abbasup183
    @abbasup183 2 місяці тому +7

    പൈസ വേണ്ട- ഗ്യാസിന്ന് സബ്സിഡി എന്ന് പറഞ്ഞ് കുറച്ച് കാലം തന്നു - പിന്നെ സബ്സിഡി തന്നില്ല A/c യിൽ വരും എൻ പാത്ത് വന്നില്ല - അത് പോലെയാവും അരിക്ക് പകരം പൈസ തരുന്നതും -

  • @amalat4815
    @amalat4815 2 місяці тому +2

    തമിഴ്നാട്ടിൽഎല്ലാ ആളുകളും ഒരുപോലെയാണ്.ശരിക്കും അങ്ങനെയാണ്ചെയ്യേണ്ടത്.

  • @sreevalsanm6140
    @sreevalsanm6140 2 місяці тому +4

    സംഭവം നടന്നാൽ നല്ലത്. പക്ഷെ റേഷൻ വിഹിതത്തിന് പകരം ബാങ്കിലേക്ക് പണം തരുന്ന കാര്യം വേണ്ട. റേഷൻ പീടികയിൽ നിന്നും കിട്ടുന്ന വിലക്ക് പുറമെ നിന്നും സാധനങ്ങൾ കിട്ടില്ലല്ലോ. കൂടുതൽ വരുന്ന പണം ആര് തരും. അതുകൊണ്ട് റേഷൻ വിഹിതം തന്നെ മതി. പണം വേണ്ട. 😍

  • @Binum4757
    @Binum4757 2 місяці тому +15

    പണം തരുന്ന പരിപാടി വേണ്ട ചീറ്റി പോകും. അരി, ഗോതമ്പ് ആട്ട എന്നിവ തരിക

    • @athiratha3626
      @athiratha3626 2 місяці тому +1

      അതെ, ആ പണം കൊണ്ടു അരി മാർക്കറ്റിൽ കിട്ടില്ല, കിലോയ്ക്ക് 59രൂപ വെച്ചിട് സർ ക്കാർ തരുമോ,, ഇല്ലല്ലോ, അപ്പോൾ നമ്മൾ പെടും,, ഇപ്പോൾ അരി കിട്ടുന്നത് കൊണ്ട് ജീവിചുപോവുന്നുണ്ട് 😢

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs 2 місяці тому +7

    നല്ലൊരു തീരുമാനം ആണ് ❤

  • @Ramkumarsa8470
    @Ramkumarsa8470 2 місяці тому +13

    പണം വേണ്ട ഗുണമെന്മയുള്ള അരി മതി

  • @grssunday4987
    @grssunday4987 2 місяці тому +4

    റേഷൻ കാർഡിൽ കിട്ടുന്ന അരി 2 രൂപയ്ക്കാണ് . അപ്പൊ അരി കിട്ടിയില്ലെങ്കിൽ അതേ 2 രൂപ ആണോ ബാങ്കിൽ വരുന്നത്. എന്നാൽ പിന്നെ നേരെ കേന്ദ്രത്തിലേക്ക് പെട്ടെന്നു പോകാം..

  • @sobhanalakshmanan6006
    @sobhanalakshmanan6006 2 місяці тому

    Good വളരെ നല്ല കാര്യം നടന്നാൽ 🙏🙏🙏

  • @joshykjchengaloor
    @joshykjchengaloor 2 місяці тому +3

    ഒരു പക്ഷേ റേഷൻ സാധനങ്ങൾ ലഭിക്കാതെ വന്നാൽ പരാതിപ്പെടാനുള്ള സൗകര്യം ഉണ്ടോ?പരാതിപ്പെടാനുള്ള സൗകര്യം ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് തുല്യമായതുക അക്കൗണ്ടിലേക്ക് വരുന്നത്?

  • @JamesthakkanathTj
    @JamesthakkanathTj 2 місяці тому

    അത് വളരെ നന്നായി,,,

  • @maleeha9626
    @maleeha9626 2 місяці тому

    Thanks modi sir🙏🏼🙏🏼🤲🏼

  • @HareeshHari-h5l
    @HareeshHari-h5l 2 місяці тому +1

    Good information

  • @joykunjukunju
    @joykunjukunju 2 місяці тому

    എല്ലാം ശരിയാക്കും

  • @rohinisundara418
    @rohinisundara418 2 місяці тому

    Thanks for information

  • @James1963-p3p
    @James1963-p3p 2 місяці тому +1

    ബിപിഎൽ കാർഡ് എനിക്ക് കിട്ടി തൃശ്ശൂർ റേഷൻ കടയിൽ പോയി വെള്ളരി മാത്രമേയുള്ളൂ വേറെ ഒന്നുമില്ല എന്താണ് വേറെ ഒന്നും ഇല്ല എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല ചോദിച്ചു ഇവിടെ ഇങ്ങനെയാണ് എന്താണ് വേറൊരു നിയമം എനിക്ക് മനസ്സിലായില്ല വേറെ ഒന്നുമില്ലേ എന്ന് ചോദിച്ചു ഇല്ല ഞാൻ തിരിച്ചു പോയി 👏

  • @narayananu6093
    @narayananu6093 2 місяці тому +1

    ഇനി കേരളത്തെ കട്ടുമുടിക്കാൻ കഴിയില്ല

  • @sabithaanand8104
    @sabithaanand8104 2 місяці тому

    👍👍👍❤

  • @habeebasalim
    @habeebasalim 2 місяці тому

    Super.ttherumanom aanu.nadaku.mo.enna ri.lla media companion nttea sathyom.ulla news aanu.

  • @Jameel3670
    @Jameel3670 2 місяці тому +1

    താങ്ക്സ് സുഹൃത്തേ

  • @pradeepts5627
    @pradeepts5627 2 місяці тому

    Super💞💞

  • @kumar.vajaya.v4545
    @kumar.vajaya.v4545 2 місяці тому +2

    NALLATHU VARATTE LALSALAM

  • @babulukose429
    @babulukose429 2 місяці тому +3

    ഇനി റേഷൻ മേടിക്കാൻ പോകേണ്ട

  • @sabithaanand8104
    @sabithaanand8104 2 місяці тому

    റേഷൻ വ്യാഭാരികളുടെ ഷേമ പെൻഷൻ ലെഭിക്കുമോ.

  • @gourisp7528
    @gourisp7528 2 місяці тому +2

    Epf പെൻഷൻ കാർക് റേഷൻ vazhi കുറച്ചു വിഷം തരുമോ ജോലി ഉണ്ടായിരുന്നു eanna നിലയിൽ വെള്ള കാർഡ് ആണ് പെൻഷൻ 2000 രൂപമാത്രം ഇരുനില കെട്ടിടം four വീലർ ഉള്ളവർക്കു നീല കാർഡ് ഓരോ സപ്ലൈ ജീവനക്കാർ ഉണ്ടാക്കി കൊടുക്കുന്നത് അവർക്ക് തോന്നുന്നവർക് apl bpl njangalk ഒന്നും വേണ്ട ഓരോ മണി അരി ആണ് ഇപ്പോൾ ഒരു ദിവസം കിട്ടുന്നത് 😊

  • @BushraNoufal
    @BushraNoufal 2 місяці тому +1

    ഒരു കാർഡിൽ എത്ര പേരുണ്ടോ അത്രയും പേരുടെ അക്കൗണ്ടിൽ varumo

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 2 місяці тому

    ഇതെല്ലാം നടക്കും 😊

  • @Radhika-xw8nf
    @Radhika-xw8nf 2 місяці тому +2

    പണം വേണ്ട

  • @Ulylfcvmhl
    @Ulylfcvmhl 2 місяці тому +2

    ഇതു ഗ്യാസ് സുബിസിഡി പോലെ ആകുമോ

  • @padminikayyur5430
    @padminikayyur5430 2 місяці тому

    ആവശ്യമില്ലാത്ത വർത്തമാനം എന്തിന

  • @geethaprabhakaran8360
    @geethaprabhakaran8360 2 місяці тому

    👍🏼

  • @madhusudananns3108
    @madhusudananns3108 2 місяці тому

    sabash

  • @sforsebatty3454
    @sforsebatty3454 2 місяці тому +1

    സ്വരച്ചേർച്ച മനസ്സിലായില്ല😂😂

    • @1969R
      @1969R 2 місяці тому +1

      കേന്ദ്രം തരുന്ന ഫണ്ടെല്ലാം ശരിയായി വിനിയോഗിക്കാത്ത പിണറായി സർക്കാരാണ് ഇവിടെയുള്ളത് ... ഇത് കേന്ദ്രം മനസിലാക്കിയിട്ടുണ്ട്... അതാണ് സ്വരചേർച്ചയില്ലാത്തത് ....

    • @shylasuresh3679
      @shylasuresh3679 2 місяці тому

      ​@@1969Rചുമ്മാ തട്ടിവിടാതെ കാര്യം കേട്ടിട്ട് പറയാൻ നോക്ക്

    • @1969R
      @1969R 2 місяці тому

      @@shylasuresh3679 news channel kanarille

  • @nishababu1196
    @nishababu1196 2 місяці тому

    Pention bankil vannittilla sevana web sighitil vitharanathinu thayyarai kondirikkunnu ennu kanikkunnu

  • @sajikothamangalam2227
    @sajikothamangalam2227 2 місяці тому

    Sathyamaano?

  • @girijarajannair577
    @girijarajannair577 2 місяці тому

    White card ethil ullppedumo

    • @Flowers2442
      @Flowers2442 2 місяці тому +1

      White card എന്നാൽ APL ആണ്

  • @narayananu6093
    @narayananu6093 2 місяці тому +1

    ഇനി പിണറായി ല്ലല്ലോ ഞങ്ങളാ ജനങ്ങളെ പോറ്റുന്നത്എന്ന്

  • @priyeshnp6681
    @priyeshnp6681 2 місяці тому

    Poor tax in khajnavu. Rich tax in electrol bond.

  • @ushaushafranics3557
    @ushaushafranics3557 2 місяці тому +1

    അയ്യോ പൈസ വേണ്ട

  • @MiniAK-y7w
    @MiniAK-y7w 2 місяці тому

    കുറെ നാളായല്ലോ സാറെ പറയുന്നേ ഒന്നും ഇതുവരെ പ്രാബല്യത്തിൽ വന്നില്ലല്ലോ അന്വേഷണം നടത്തി അർഹത പെട്ടവർക്ക് കൊടുത്തൂടെ സാറെ

  • @BABYK-n6r
    @BABYK-n6r 2 місяці тому

    18 മത്തെ ഗഡു 3200 പെൻഷൻ ഇതെല്ലാം തന്ന് കഴിഞ്ഞു അടുത്തത് ഇതും എല്ലാം പറയുന്നതിന് മുമ്പ് നടക്കുമെന്ന് ഉറപ്പാക്കൂ വെറുതെ ജനങ്ങളെ പറ്റിക്കാതെ പെൻഷൻ 1600 കിട്ടി ബാക്കി എവിടെ ഇപ്പോൾ റേഷൻ ശരിക്ക് കിട്ടുന്നുണ്ട് ഇനി അതും ഇല്ലതാക്കണോ

  • @raghunathanmadacheri7906
    @raghunathanmadacheri7906 2 місяці тому

    ഇത് ഇല്ലാണ്ടായാൽ കോങ്ങി ക്കുഠ സഠഘി ക്കുഠ സന്തോഷം 😂

  • @johncabraham-qf4dg
    @johncabraham-qf4dg 2 місяці тому

    Thanks for the information and video bro 🙏🫡🙏🫡🙏

  • @Senthil8149
    @Senthil8149 2 місяці тому

    Good information

  • @madhusudananns3108
    @madhusudananns3108 2 місяці тому

    sabash

  • @soniyavarghese1712
    @soniyavarghese1712 2 місяці тому

    Good information