ഹരി ശ്രീ ഒഴിവാക്കി എഴുത്തിന് ഇരുത്തിയ ശിവൻ കുട്ടി സാറിന്റെ അറിവിലേക്ക് V Sivankutty |Dr TP Sasikumar

Поділитися
Вставка
  • Опубліковано 12 жов 2024
  • ശിവൻ കുട്ടി സാറേ ഗണപതി ഭഗവാനെ വലിയ പരിചയം ഇല്ലാ അല്ലെ ഹരി ശ്രീ ഒഴിവാക്കി എഴുത്തിന് ഇരുത്തിയ ശിവൻ കുട്ടി
    സാറിന്റെ അറിവിലേക്ക് V Sivankutty |Dr TP Sasikumar | lekshimi kanth
    Join this channel to get access to perks:
    / @hinduismmalayalam

КОМЕНТАРІ • 97

  • @welleducare6076
    @welleducare6076 5 годин тому +16

    സാറ് പറഞ്ഞതിൽ ശരിയുണ്ട്. തന്റെ മക്കളെ എഴുത്തിനിരുത്തുന്നത് യോഗ്യതഉള്ളവന്റെ അടുത്താണോ എന്ന് അറിയേണ്ടത് രക്ഷിതാക്കൾക്കാണ് വേണ്ടത് 🚩🚩🚩🚩🙏

  • @prakasha5629
    @prakasha5629 4 години тому +8

    ഹരി ശ്രീ ഗണപതയെ നമഃ 🙏🙏

  • @geethaag8534
    @geethaag8534 3 години тому

    .വളരെ നല്ല മറുപടി നമിക്കുന്നു 🙏🙏🙏🙏🙏

  • @rohinimadhavan1685
    @rohinimadhavan1685 3 години тому +1

    എൻറ്റെ ലക്ഷ്മീ നിൻറ നിഷ്കളങ്കമായ മുഖവും പ്രതികരണ പാടവവും ശശിസാറിന് അനുയോജ്യം തന്നെയാണ് , എന്നും ഈശ്വരൻറ കാരുണ്യം ഉണ്ടായിരിക്കട്ടെ , !

  • @jayan230
    @jayan230 5 годин тому +7

    We love you sir . Super way to explain each and every word 🙏

  • @krishnaiyere.v.2285
    @krishnaiyere.v.2285 4 години тому +1

    വളരെ നല്ല ഒരു ഉത്തരം 🙏

  • @balakrishnanp7346
    @balakrishnanp7346 4 години тому +2

    ഇത് ശിവൻകുട്ടിയെ ആരങ്കിലും കേൾപ്പിക്കണം, ഇയ്യാളുടെ മടിയിൽ എഴുത്തിന്ന് ഇരുത്തിയ ആളുകളെ ആണ്............. 👌

  • @rohinimadhavan1685
    @rohinimadhavan1685 4 години тому +1

    എൻറ്റെ പ്രിയ പ്പെട്ട ശശീ , സൂപ്പർ , സൂപ്പർ ,സൂപ്പർ ,!വളരെ ,വളരെ ഇഷ്ടപ്പെട്ടു , എൻറെ കുഞ്ഞേ , കലക്കി കലക്കി !

  • @shankarannambuthiri9111
    @shankarannambuthiri9111 6 годин тому +11

    ശിവൻ എന്നപേര് മാറ്റുന്നതാ നല്ലത്.

  • @sunilkumarpillai5477
    @sunilkumarpillai5477 4 години тому +4

    എന്തായാലും ഈ ചടങ്ങ് എല്ലാവരും ഏറ്റെടുത്തല്ലോ, അതുതന്നെയാണ് അംഗീകരം

  • @theerthasworld8980
    @theerthasworld8980 5 годин тому +7

    Sivankutty,ithrayum adhampathicha samskaara soonyan

  • @sarsammaml9159
    @sarsammaml9159 4 години тому +2

    Thanks sir ❤❤❤🙏🙏🙏

  • @sajikumar7918
    @sajikumar7918 5 годин тому +8

    തീർച്ചയായും ഒഴിവാക്കണം എന്നിട്ട് പറയൂ തൊള്ളായിരത്തി എഴുനൂറ്റി പത്ത്

  • @videshi2008
    @videshi2008 5 годин тому +5

    ശിവൻ കുട്ടിയുടെ പേര് അടിയന്തിരമായി ശവം കുട്ടിയെന്നാക്കി മതേതരത്വം സംരക്ഷിക്കാൻ നടപടി എടുക്കണ്ടേ .....

  • @jayan230
    @jayan230 6 годин тому +3

    Thanks sir excellent

  • @gopakumarc7955
    @gopakumarc7955 3 години тому +1

    ഇയ്യാളുടെ അടുത്ത് കൊണ്ടു പോയ രക്ഷകർത്താക്കളെ പറഞ്ഞാൽ മതി.

  • @Kumar-v7j
    @Kumar-v7j 5 годин тому +9

    പോത്തിന് എന്ത് ഏത്തവാഴ 😮

  • @geethakallezhi8053
    @geethakallezhi8053 3 години тому

    ശശി സർ നമസ്കാരം❤

  • @radhasreekumar7061
    @radhasreekumar7061 5 годин тому +3

    Well said sir

  • @saseendrannair7652
    @saseendrannair7652 4 години тому +2

    കമ്മിക്കു എന്ത് ഹരി ശ്രീ, സർ നെ പോലുള്ള വരെ നമിക്കുന്നു

  • @cricket_102
    @cricket_102 5 годин тому +2

    ❤❤❤❤നമസ്കാരം❤❤

  • @p.sushakumari6082
    @p.sushakumari6082 3 години тому

    Namaskatam

  • @Vishwaguruvishnu
    @Vishwaguruvishnu 4 години тому +2

    Hari Om 🙏🙏🙏
    ഹിന്ദുമതം ദേവനും അസുരനും മിക്സു ചെയ്തു കിടക്കുന്നു
    അവർണ്ണർ 67 % അസുരന്മാരും
    33% ഭക്തരുമാണ്
    സവർണ്ണർ 67% ഭക്തർ, 33% മ്ലേച്ഛന്മാർ അഥവാ അസുരന്മാർ
    ഇവരെ ഒന്നിപ്പിക്കാൻ സ്രഷ്ടാവായ
    നാരായണ നാലും സാദ്ധ്യമല്ല
    ക്രിസ്ത്യാനികൾ ദേവന്മാർ
    അവർ 67 % ഒരുമിക്കും
    മുസ്ലീങ്ങൾ 67% അസുരന്മാർ അവരും ഒന്നിക്കും.
    പക്ഷേ ബഹു ദൈവരാധകരായ അതായത് ബ്രഹ്മാരാധകരായ ഹിന്ദുക്കൾ ഒന്നിക്കില്ല
    സാത്വീകം
    രാജസം
    താമസം എന്നീ ഗുണങ്ങൾ അനുസരിച്ച് 3 തരം മതങ്ങൾ ഭൂമിയിൽ
    ക്രിസ്തുമതം ... സാത്വികം (, ദേവമതം)
    ഹിന്ദുമതം... രാജസം( ബ്രഹ്മ മതം)
    ഇസ്ലാം..... താമസം( അസുരമതം)
    Jai Mahaguru Shri Krishna Jesus Kalki Raman 🙏🙏🙏

  • @madhusoodanan5641
    @madhusoodanan5641 5 годин тому +2

    നമസ്കാരം

  • @umadevi5905
    @umadevi5905 4 години тому +1

    🙏🙏🙏🙏

  • @jayan230
    @jayan230 5 годин тому +2

    Hatsoff to you sir ❤

  • @jayarajanvpn1815
    @jayarajanvpn1815 4 години тому +2

    ശിവൻ കുട്ടി ഇപ്പോഴും വലുതായിട്ടില്ല
    കുട്ടി തന്നെ

  • @venugopal3181
    @venugopal3181 6 годин тому +13

    ഇയാളെ അരികിൽ എഴുതാൻ പോയ കുട്ടികൾ എന്താകും 🤔ഒരു വാക്ക് മര്യതക്ക് പറയാൻ പറ്റില്ല 😅പിന്നല്ലേ ഹരിശ്രീ 🤑

  • @Balamony-zr3cj
    @Balamony-zr3cj 5 годин тому +4

    Vote bank politics

  • @rgkpanicker1914
    @rgkpanicker1914 4 години тому +1

    സർ ഗണപതി മിത്താണന്ന് പറഞ്ഞ ശംഷീർ ഇന്ന് ഗണപതേയെന്ന് എഴുതിക്കുന്നത് കണ്ടു

  • @santhoshvv643
    @santhoshvv643 4 години тому

    👍🏻

  • @jeeshaharan3413
    @jeeshaharan3413 4 години тому +2

    It is only because he knows very well that he will not be able to complete Harisree mantra correctly and completely

  • @jayan230
    @jayan230 5 годин тому +4

    Notorious minister 😂 savankutty can do any changes 😂😂😂

  • @JaiLal-hd6ti
    @JaiLal-hd6ti 5 годин тому +3

    ഹിന്ദുമതം എന്നൊരു മതം മറ്റുള്ളവരെ പരിഹസിക്കാനുളളതാണോ

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 4 години тому

    " ഇത്രയും കാലം നമ്മൾ മുഷ്ടി കൊണ്ടിടിച്ചിട്ടും.... മലയാളമായില്ല, ഇങ്ക്വിലാബെന്ന വാക്ക്"

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 години тому

    ക്ഷമി ക്കു.... ക്ഷമി ക്ക്‌.. 🙏🙏🙏
    മൂ ന്ന് 999കൂ ട്ടി വായിക്കാൻ അറിയാത്ത വ്യക്തി അല്ലേ.............. ല്ലേ
    അടി, ഇടി, കുത്ത്, വെട്ട് ഇതൊക്കെ അറിയൂ.

  • @ambikadevi1330
    @ambikadevi1330 4 години тому

    അണയാൻ പോകുന്ന ദീപങ്ങൾ അത്രയുമേ പറയാൻ ഉള്ളൂ

  • @mohanr8818
    @mohanr8818 3 години тому

    Shavamkutty is suitable name for him

  • @loudthinker9618
    @loudthinker9618 5 годин тому +1

    ഒന്നാമത്തെ കാര്യം, അയാളെ എഴുത്തിനിരുത്താൻ എന്തിനാണ് വിളിച്ചത്?

    • @padmanabhannairg7592
      @padmanabhannairg7592 5 годин тому

      Avante partykkar ayirikkum. Allathe aranu avanteyaduthu pokunnathu.

  • @lathanair4331
    @lathanair4331 3 години тому

    Ezhuthiniruthiya parents ine paranjal mathillo..vivaravum vidyabhysavum illathavare kondu cheythal ithokke avum result.. ezhuthiya kunjuz makkalodu sahathapam thonnunnu

  • @Vishwaguruvishnu
    @Vishwaguruvishnu 4 години тому +2

    Hari Om 🙏🙏🙏
    അസുരന്മാരുടെ അടുത്ത് എഴുതി ക്കാൻ പോകുന്നത് അസുര വർഗ്ഗങ്ങൾ തന്നെ.
    ഈ ലോകത്ത് ഭക്തനും മ്ലേച്ഛനും എന്നു രണ്ടു തരം മനുഷ്യർ ഉണ്ട്.
    ഭക്തർ എന്നാൽ വിഷ്ണു ഭക്തർ അഥവാ വിഷ്ണുഭഗവാനേയും അവിടുത്തെ 24 അവതാര ങ്ങളേയും മാത്രം ദൈവമായി കാണുന്നവർ
    മ്ലേച്ഛർ എന്നാൽ ശിവനേയും , അവിടുത്തെ
    1, 24,000 ഭൂതഗണങ്ങൾ എന്നി വരെ കൂടാതെ ചന്ദ്രക്കല,നക്ഷത്രം, ശിവലിംഗം , ശിവകുടുംബം തുടങ്ങിയ വയെ പൂജിക്കുകയും ഏക ദൈവമായി ആരാധിക്കുകയും ചെയ്യുന്നവർ , അല്ലെങ്കിൽ അഹങ്കാരം , അടിച്ചു മാറ്റൽ, അത്യാഗ്രഹം , അക്രമം, അഴിമതി , നാരീസേവ അഥവാ രാവണ സ്വഭാവികളായവർ, നിരീശ്വര വാദികൾ, മതേതരർ , തീവ്രവാദികൾ , ഷഡ് വൈര ധാരികൾ തുടങ്ങിയവർ മ്ലേച്ഛന്മാർ തന്നെ.
    ധർമ്മവും അധർമ്മവും പോലെ
    പകലും രാത്രിയും പോലെ
    വൃദ്ധിയും ക്ഷയവും പോലെ
    ഉദയവും അസ്തമയും പോലെ
    ജനനവും മരണവും
    പോസിറ്റീവും നെഗറ്റീവും പോലെ
    വിഷ്ണു വും( ദൈവം )
    ശിവനും( ചെകുത്താനും)
    ഈ ലോകത്തുണ്ട്
    ഒരു നാണയ ത്തിൻ്റെ ഇരുവശങ്ങൾ തന്നെ. യുഗയുഗാ ന്തരങ്ങളായി ഹിരണ്യ കശിപു, ഹിരണ്യാക്ഷൻ ,ഹയഗ്രീവൻ,രാവണൻ, കുംഭകർണ്ണൻ,ഖരൻ, ദൂഷൻ,തിശിരസ്സ്, ശൂർപ്പണഖ, കംസൻ, കൗരവർ, തൃണാവർത്തൻ, അകാസുരൻ, ബകാസുരൻ, പൂതന ,ശകടാസുരൻ, ചാണൂരൻ ,മുഷ്ടികൻ, കേശി, അരിഷ്ടികൻ, ധേനുകൻ മുതലായ അസുരന്മാർ
    മുതൽ പിണറായി, ഗോവിന്ദൻ കുട്ടി, ശിവൻ കുട്ടി മുതലായ സകല ഇടതന്മാരും, സക്കീർ നായ്ക്ക് മുതൽ അല്ല ബിൻ ലാദൻ, വീരപ്പൻ ,തുടങ്ങി സകല മത -രാഷ്ട്രീയ- തീവ്രവാദികൾ, കാട്ടുകള്ളന്മാർ എല്ലാം തന്നെ മ്ലേച്ഛ ന്മാരും ശിവഭക്തരുമാണ്.
    ദൈവത്തെ നിഷേധിക്കു ന്നവർ ചെകുത്താന്മാർ അഥവാ ശിവന്മാർ തന്നെ.
    ഈ സകല അസുര ന്മാരേയും നിഗ്രഹിക്കാൻ ഏകദൈ വമായ പ്രപഞ്ച കാരണ ഭൂതനായ ഭഗവാൻ നാരായണൻ ശ്രീഹരി വിഷ്ണു തൻ്റെ അവസാന അവതാര മായ കൽക്കി രാമനായ് 2023 Sep 18 ന് അവതരിച്ചു കഴിഞ്ഞു.
    ഇനി ലോക മഹായു ദ്ധത്തിലൂടെ ഇവരെ നശിപ്പിച്ചു ഭൂമിയിൽ ധർമ്മം പുന:സ്ഥാപിച്ചു രാമരാജ്യം സ്ഥാപിച്ചിട്ടേ കൽക്കി രാമൻ വൈകുണ്ഠത്തിനു മടങ്ങൂ
    സത്യത്തിൽ 'ഇസ്രായേലിൻ്റെ ആത്മാവിൽ പ്രവേശിച്ചു ഈ അസുര പാതാള രാക്ഷസന്മാരെ കൊലെ ചെയ്യുന്നത് സാക്ഷാൽ നാരായണൻ എന്ന കൽക്കിരാമൻ അഥവാ രണ്ടാം ക്രിസ്തു തന്നെ യാണ്.
    ഭൂമിയിൽ ദേവന്മാർ 33% അസുരന്മാർ 33% മാനവർ 34%
    എന്നാൽ ഇന്ന് ദേവന്മാർ 33% ഉം അസുരന്മാർ 67 % വും ആയി കഴിഞ്ഞു
    ഇനി വെച്ചു പൊറുപ്പിക്കാനാവില്ല.
    അള്ളാഹു ശിവൻ.
    ശിവൻ സംഹാര മൂർത്തിയാണ്.
    അതായത് സൃഷ്ടി. സ്രഷ്ടാവല്ല
    അള്ളാഹുവിനു രക്ഷ കൊടുക്കാൻ സാദ്ധ്യമല്ല. മുക്തിയും . കാരണം ധർമ്മവും സത്യവും മാത്രമേ എന്നും ജയിക്കു
    വിഷ്ണു ഭഗവാനാണ് ധർമ്മ രക്ഷകൻ
    അസുരന്മാരെ 'നി ഗ്രഹിക്കാൻ അവിടുന്ന് അവതാരങ്ങൾ എടുക്കുന്നു
    ഭഗവാൻ്റെ സൃഷ്ടികൾ തന്നെയാണ് അധർ മ്മികളും ആതതായി കളുമായ അസുരന്മാർ.
    എല്ലാ അസുരന്മാരും ശിവ ഭക്തർ
    എന്നാൽ എല്ലാ ശിവഭക്തരും അസുരന്മാരല്ല
    വിഷ്ണു ഭക്തി പ്രേമം, സത്യം, സാഹോദര്യം, അഹിംസ, സമത്വം, സമർപ്പണം, വിനയം, മോക്ഷം സതോ ഗുണങ്ങൾ പ്രദാനം ചെയ്യുമ്പോൾ ശിവഭക്തി കാമം , ക്രോധം, ലോഭം, മോഹം, അഹങ്കാരം , പുനർജന്മം എന്നീ തമോ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ശിവൻ താമസ ദൈവം. സംഹാര ദൈവം
    ഏറ്റവും മ്ലേച്ഛമായ ആചാരങ്ങൾ ശിവരാധനയിലുണ്ട്.
    ലിംഗപൂജ, യോനി പൂജ, സതി, മൃഗ-പക്ഷി- നരബലി, പലതരം സേവകൾ, മറുതാ, മാടൻ, കാളി സേവ,male & female circumcision etc etc are some of them
    സംഭവാമി യുഗേ യുഗേ 🙏
    Jai VishwaPitha Shree Hari Vishnu 🙏
    Jai VishwaMata Vasundhara Devi 🙏
    Jai VishwaGuru Shri Krishna Jesus Kalki Raman 🙏
    അതു മ്ലേച്ഛനു മനസ്സിലാവില്ല
    50 %

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 4 години тому

    ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരെ അല്ലേ കുറ്റം പറയേണ്ടത്.
    ശിവൻകുട്ടി അദ്ദേഹം എന്ന് അഡ്രസ് ചെയ്യാൻ യോഗ്യനാണോ.
    അതേ ശിവൻകുട്ടി ആ പേര് മാറ്റണ്ടേ. അത് സെക്കുലർ അല്ലല്ലോ.
    ഇതൊക്കെ കൊണ്ടാണ് നമ്മൾ പ്രബുദ്ധരാകുന്നത്.
    78 വർഷം മുൻപ് ഞാൻ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ എന്നോടൊപ്പം മേത്തനും, മാപ്പളയും, മുസലിയാരുടെ മോനും ഉണ്ടായിരുന്നു. ആരും ഹരി ശ്രീ... എഴുതില്ല എന്ന് പറഞ്ഞില്ല.

  • @lalithaa2320
    @lalithaa2320 4 години тому

    Ezhuthiniruthya 2:24

  • @rameshkandoth9549
    @rameshkandoth9549 4 години тому

    Dr tips ne ennum parichayappetuthenda aavasyamundo.
    Puthiyathaayi varunnavarkku polum mukhavureyute aavasyam illatha vyakthitwam Sanu dr tips.

  • @trsolomon8504
    @trsolomon8504 3 години тому

    PC ജോർജ് പറഞ്ഞ കിടുക്കാമണിയുടെ ഉടമയല്ലേ , ക്ഷമിച്ച് കളയാം .

  • @muraleedharanr4022
    @muraleedharanr4022 5 годин тому +2

    വള്ളി മുറിച്ചു മാറ്റി

  • @umasreenivasan7471
    @umasreenivasan7471 6 годин тому +1

    🤗🤗🤗🤗🤗🤗🤗🤗

  • @theerthasworld8980
    @theerthasworld8980 5 годин тому +1

    Savankutty enna peraanu kooduthal anuyojyam

  • @raghu1186
    @raghu1186 4 години тому

    മന്ത്രി യുടെ പേര് മാറ്റി മതേതര പേര് ഇടുക

  • @ramanathantk191
    @ramanathantk191 5 годин тому +1

    ശവൻകുട്ടാമതേതരത്വം കാണിക്കണമെങ്കിൽ ഹിന്ദു ആചരിക്കുന്ന വിജയദശമി ദിവസം തന്നെ എഴുത്തിനിരുത്തണോ? സ്കൂൾ തുറക്കുന്ന ദിവസം ആയാൽ പോരേ?

  • @muraleedharannair-p8n
    @muraleedharannair-p8n 5 годин тому +1

    Akshara njanam ellatha kazhuthayodu paranjittu kariyam ella

  • @sasidharannairb8372
    @sasidharannairb8372 4 години тому

    ഹരിശ്രീ എഴുതാൻ അവനറിഞ്ഞുകൂടാ അതുകൊണ്ടാണ് ആരെങ്കിലും കുട്ടിയെ ഒന്നെഴുതിക്കണം എന്നു പറഞ്ഞാൽ പണി കിട്ടത്തില്ലയോ അതുകൊണ്ടാണ്.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 4 години тому

      ഇവനെ കൊണ്ട് എഴുതിനിറുത്തിയ അന്തം കമ്മി രക്ഷിതാക്കൾ 😂

  • @VinodT-ig4mp
    @VinodT-ig4mp 5 годин тому +1

    ലക്ഷമി അറിയുക ശിവൻകുട്ടി ഇന്നും കേരളത്തിൽ വിദ്യാഭാസ മന്ത്രിയായി ഇരിക്കുന്നത് കേന്ദ്ര സർക്കാറിൻ്റെ സംരക്ഷണം ഊ CPM മന്ത്രിസഭക്ക് കിട്ടുന്നത് കൊണ്ടാണ്.
    നിങ്ങൾ ഒരു കൂട്ടർ ആദ്ധ്യാത്മിക മഹത്വം വിസ്തരിച്ച് സംതൃപ്തി നേടുമ്പോൾ മറ്റൊരു കൂട്ടർ അധികാര പ്രാപ്തിക്കായി അധമരെ സംരക്ഷിക്കുന്നു. വിരോധാഭാസം തന്നെ.

  • @rajunair44
    @rajunair44 4 години тому

    Sivankuttye ini Ganeshan nu villichal mathy🎉🎉🎉

  • @sreejasabu9177
    @sreejasabu9177 5 годин тому

    Daiva viswasm ullavare kond kuttykale ezhuthiniruththanam.

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    എന്തിനാ അവനെ പറയുന്നത്. അവന്റെ മടിയിൽ കൊച്ചിനെ വച്ചു കൊടുത്തത് കമ്മ്യൂണിസ്റ്റ്കാരല്ലേ. അവർ അതല്ലേ കാണിക്കു.

  • @KSOMAN-eu5gf
    @KSOMAN-eu5gf 4 години тому

    🫡🧡🫂

  • @sushamaviswambharan7431
    @sushamaviswambharan7431 5 годин тому +1

    He did not went Scholl heis the minister of education, I can understand his education qualificatoon when I saw his behaviour in Kerala assembly, those parents who like his behaviour they give thier children to follow him😂😂😂

  • @sobhakarayil9466
    @sobhakarayil9466 4 години тому

    താങ്കൾ പറയുന്നതൊക്കെ ശരി പക്ഷെ സ്കൂളിനടുത്തുള്ളവർ ഒക്കെ മാഷ് ആയിരിക്കും ചെരുപ്പ് കടക്കടുത്തുള്ളവർ അതുമായി ബന്ധപ്പെട ആൾ ആയിരിക്കും എന്നൊക്കെ താങ്കൾക്ക് തോന്നുമായിരിക്കും എല്ലാവർക്കും ഇല്ല

  • @RajKs-w6r
    @RajKs-w6r 5 годин тому

    Mandan mathirine antham kammikale vilikku
    Pothinenthu........

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx 5 годин тому

    നെല്ലും,അരിയും ഉപയോഗിക്കുന്നത് അവനവൻറെ ചോറായത് കൊണ്ടാവും .

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 5 годин тому +2

    ഹരിശ്രീ ക്ക് പകരം ഇൻക്വിലാബു സിന്ദാബാദ് എന്ന് എഴുതിക്കാഞ്ഞത് നന്നായി. തെരുവ് നിരങ്ങികൾക്ക് ആ സംസ്കാരമല്ലേ വഴങ്ങു.

  • @gsmanikantadas1606
    @gsmanikantadas1606 5 годин тому +3

    🙏

  • @saseendrannair7652
    @saseendrannair7652 4 години тому +1

    🙏🙏🙏

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 5 годин тому +1

    🙏🙏🙏